Nithyamam snehathin aazham uyaravum | Traditional Christian Song | Iype Isaac | Immanuel Hentry

Поділитися
Вставка
  • Опубліковано 3 жов 2024
  • നിത്യമാം സ്നേഹത്തിൻ ആഴമുയരവും
    Vocal : Immanuel Henry
    Produced By : Iype Isaac
    Music Programing : Reji Emmanuel
    Rhythm & Tabls : Binu Emmanuel
    Solo Violin : Francis Xavier
    Mix & Master : Robin Emmanuel
    Studio : Baby's Emmanuel Media - Adoor
    Shoot & Edit : Don Valiyavelicham
    Like, Share & Subscribe to my channel: / @iype_isaac
    © Copyright @Iype Isaac | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Iype Isaac © will constitute an infringement of copyright.

КОМЕНТАРІ • 91

  • @elizabeththampi4806
    @elizabeththampi4806 Місяць тому +2

    ഇടക്ക് ഒരു gap ഇട്ട് പിന്നെ കേൾക്കുമ്പോൾ നല്ല രസം ആത്മ സന്തോഷം

  • @babuca4756
    @babuca4756 2 роки тому +20

    Oru divasam 10pravasyam ee song kelkum njan paranju ariyikan pattatha feelings thanks Immanu

  • @ThulasiR-h7b
    @ThulasiR-h7b 8 місяців тому +3

    🙋🙋 ആമേൻ ഒരു നൂറുവട്ടം കേട്ടാലും മതിവരാത്ത ഗാനം അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടിനോട്🙏🙏🙋🙋🙋🙋🙋🙋🙋

  • @shajanps7317
    @shajanps7317 3 роки тому +8

    കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
    മാതാ പിതാക്കളും മറന്നു പോകും
    മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
    പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍
    പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
    നീയെന്റെ നിത്യാവകാശമല്ലോ
    ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
    എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ
    നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
    നീളവും വീതിയും ആരാഞ്ഞിടാം
    ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
    ശുദ്ധാരോടൊത്ത് വസിപ്പതിന്നായ്
    ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
    അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
    എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
    അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ
    

  • @anishmm1832
    @anishmm1832 2 роки тому +4

    Enkilo kalvari snehathinmunbilayi...❤️

  • @babuca4756
    @babuca4756 2 роки тому +6

    Hi ethiu manoharamaya ganam nalla alapanam daivam anugrahikkatte

  • @rekhasyl1092
    @rekhasyl1092 Рік тому +4

    Ethra kettalum മതി വരില്ല❤❤❤❤

  • @ലക്ഷ്മിരാജൻ
    @ലക്ഷ്മിരാജൻ 3 роки тому +6

    ഇഷ്ടമുള്ള പാട്ട്... ഇഷ്ടമുള്ള ഇമ്മാനുവും..❤🌹

  • @valsakunjuju3221
    @valsakunjuju3221 Рік тому +2

    എത്ര കേട്ടാലും മതിയാകുന്നില്ല🙏appa

  • @annammathomas1087
    @annammathomas1087 Рік тому +2

    Very old song...ethra kettalum mathi varilla... Very meaningful

  • @anithamanohar6964
    @anithamanohar6964 8 місяців тому +2

    God's immense and immeasurable love!❤❤❤

  • @vijayalekshmir8952
    @vijayalekshmir8952 2 роки тому +6

    Heat touching and lovely song. Praise God.

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 3 роки тому +29

    LYRICS:
    നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
    നീളവും വീതിയും ആരാഞ്ഞിടാ....
    ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
    ശുദ്ധാരോടൊത്ത് വസിപ്പതിന്നായ്...
    1. ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
    അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്..
    എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
    അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ...
    2. കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
    മാതാ പിതാക്കളും മറന്നു പോകും..
    മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
    പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍...
    3. പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
    നീയെന്റെ നിത്യാവകാശമല്ലോ..
    ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
    എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ...

    • @sreelakshmi938
      @sreelakshmi938 3 роки тому +2

      Thanks

    • @christyandchristo1702
      @christyandchristo1702 3 роки тому +2

      Supper. Song

    • @emyrejimathew2813
      @emyrejimathew2813 3 роки тому +6

      .....നീളവും വീതിയും ആരാഞ്ഞിടാ... എന്നാണ് പഴയ പാട്ടുപുസ്തകങ്ങളിൽ ഉള്ളത്.അതായത് ആരായുവാൻ കഴിയില്ല എന്ന് അർത്ഥം.

    • @jayprasad2546
      @jayprasad2546 2 роки тому +2

      Praise the Lord

    • @rosajisaji5144
      @rosajisaji5144 Рік тому +1

      ​@@emyrejimathew2813 correct

  • @rekhasyl1092
    @rekhasyl1092 Рік тому +1

    Aa song ഉൾക്കൊണ്ട് വളരെ മനോഹരമായി പാടി....❤️

  • @GracyCj
    @GracyCj 8 місяців тому +1

    🙏🙏🙏🙏🙏❤️❤️❤️👍

  • @naturallife-tamilnadu9771
    @naturallife-tamilnadu9771 2 роки тому +4

    Nithyamam snehathin aazham uyaravum
    Neelavum veethiyum aaranjidam
    Ishtaril ninnellam thiranjedutho enne
    Shutharodothu vasippathinai
    Sworgathi sworgangal kadakuvan kazhiyatha
    nithyanam daivathin ishta puthran
    dhuthrin sthuthikalum thathanin kudeyum
    modhamai irunnidathirangiyo marthyanai
    Karthathi karthavai rajathi rajavai
    Iha loka rajyangal nedidathe
    kalvari medathil paapiye neduvan
    yagamai theernnatho rekthavum chindhiye
    Ulakilen arikilai preeyamaya palathunde
    athilellam prieyamaya prieyanunde
    enkilo kaalvari snehathin munnilai
    alinju pom ivayellam manju pole
    Koottukar pirinjidum sodharar kaividum
    matha pithakalum marannu pokum
    maranathin koorirul thazhvara kazhivolam
    piriyathen koodave paarthidum than
    Piriyatha snehitha theeratha premame
    Nee ente nithyavakasamalle
    Ee bhuvil maathramo nithya yugangalilum
    En prema kandhanai nee vannidume

  • @babuca4756
    @babuca4756 2 роки тому +2

    Super super supereb song and alapanam

  • @simuljustuset_peccator
    @simuljustuset_peccator 3 роки тому +6

    Praise God!

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 роки тому +2

    ആമേൻ ആമേൻ 🙏🙏🙏

  • @sujatharaju6413
    @sujatharaju6413 3 роки тому +2

    Best songs, meaningful songs, simple presentation.

  • @praisyjenson5117
    @praisyjenson5117 2 роки тому +4

    Super song

  • @pathrosethomas1944
    @pathrosethomas1944 9 місяців тому +2

    How sweet voice and great song

  • @Christianmusiz
    @Christianmusiz 3 роки тому +3

    Beautiful & heart touching song.......

  • @HolyLandTV
    @HolyLandTV Рік тому +1

    Nice Presentation bro...I Love this Song always...but your Presentation diffrent from others .thanks

  • @tanujabhuyantanujabhuyan5654
    @tanujabhuyantanujabhuyan5654 Рік тому +2

    I like this song.very nice song

  • @minsanomusiclatestchristia874
    @minsanomusiclatestchristia874 3 роки тому +5

    Heart touching song❣️

  • @renyyohannan5919
    @renyyohannan5919 3 роки тому +3

    Heart touching.God bless you 🙏

  • @somantr7791
    @somantr7791 Рік тому +1

    Very blessed song and my favourite . soman ranni

  • @pathrosethomas1944
    @pathrosethomas1944 2 роки тому +1

    Brother you are talking me to the heart of christology may Lord bless you

  • @AmmuKutty-gi4pd
    @AmmuKutty-gi4pd 2 роки тому +2

    Super song. God bless you

  • @babuca4756
    @babuca4756 2 роки тому +2

    God bless you Immanu and your team

  • @anjaliannabraham4500
    @anjaliannabraham4500 Рік тому +1

    This song has brought a huge impact of God's lovingkindness. It does not stop touching me while I listen to this. Thank you Lord for this song!❣

    • @Iype_Isaac
      @Iype_Isaac  Рік тому +1

      So Glad to hear ! God bless you !

    • @anjaliannabraham4500
      @anjaliannabraham4500 Рік тому +1

      @@Iype_Isaac May God bless the whole team with more Holy Spirit filled songs that may spark Light in the hearts left in darkness🙏❤

  • @elizabeththampi4806
    @elizabeththampi4806 Рік тому +2

    നിത്യമാം സ്നേഹം ആഴം ഉയരം നീളം വീതി the three dimensional love . ഉല്പത്തി 3 ;
    14 he has only one dimension

  • @ckmedia1259
    @ckmedia1259 4 роки тому +3

    I'm deeply touch with this song. Praise the Lord, Jesus Christ. coming days have to choose this song for my channel singers

  • @paulinejohnson2213
    @paulinejohnson2213 3 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ മോനെ.

  • @sujatharaju6413
    @sujatharaju6413 3 роки тому +2

    👌, best meaningful song.

  • @JosephkuttyMathew
    @JosephkuttyMathew Рік тому +1

    Very meaningful consist of gospel song selected & sung super. God bls u all team work a lot.

  • @anishkurian2008
    @anishkurian2008 2 роки тому +2

    My favorite song

  • @blessysam2306
    @blessysam2306 2 роки тому +1

    Very blessed and one of my favorites..!!

  • @babygirija6305
    @babygirija6305 3 роки тому +2

    Super song God bless

  • @johnsond6875
    @johnsond6875 2 роки тому +2

    Amen

  • @valsakunjuju3221
    @valsakunjuju3221 Рік тому +1

    God ബ്ലെസ് യു 🙏👍👌

  • @femishiju2635
    @femishiju2635 3 роки тому +2

    Praise God❤👍👌

  • @rosammamathew2919
    @rosammamathew2919 2 роки тому +1

    AmenHalaluya

  • @shantisubi1318
    @shantisubi1318 2 роки тому +1

    Super God bless you

  • @gladysunil4889
    @gladysunil4889 2 роки тому +2

    Very blessed song❤️

  • @sailajashaji571
    @sailajashaji571 Рік тому +1

    , Super Song

  • @AlicePSam
    @AlicePSam 2 роки тому +1

    Nice Song. Well sung

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +1

    Amen

  • @prameelap3006
    @prameelap3006 2 роки тому +1

    God bless manu 🙏

  • @roypeterdrum
    @roypeterdrum 2 роки тому +1

    Beautiful song 🎧

  • @bijomonb2373
    @bijomonb2373 4 роки тому +2

    Supperbbb

  • @saniyase
    @saniyase 2 роки тому

    Super song 🥰❤ love this song 🥰❤😘 GOD BLESS YOU 👍🥰

  • @jayajaya9936
    @jayajaya9936 2 роки тому +2

    Super song god bless you

  • @tanujabhuyantanujabhuyan5654
    @tanujabhuyantanujabhuyan5654 Рік тому +1

    Sir please 🙏🥺 translate this song i don't know this language

  • @abysonthomas775
    @abysonthomas775 4 роки тому +1

    Excellent work!!!!! God bless you all

  • @Thanksalot24
    @Thanksalot24 Рік тому +1

    🙏🙏💐💐

  • @kidumaths7596
    @kidumaths7596 2 роки тому +1

    💝💝

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 2 роки тому

    God bless you all...

  • @jacobsamuel60
    @jacobsamuel60 8 місяців тому +1

    Anybody knows who wrote this song? Looks like it is an old song.

  • @shajunarayananofficial8266
    @shajunarayananofficial8266 3 роки тому +2

    Superb song. Minus track available aano

  • @johnsatish9529
    @johnsatish9529 5 місяців тому +2

    What is ulakilen arikilai?

    • @RAJAN_THARAYASSERY
      @RAJAN_THARAYASSERY День тому +1

      Ulakilen arikilayi priyamaya palathunde - There are many things dear to me in the world....

  • @EPADohaChurch
    @EPADohaChurch 3 роки тому +3

    Who is the author?

    • @somantr7791
      @somantr7791 3 роки тому +1

      എന്ത് അർത്ഥവ ത്ത ആയ ഗാനം.

    • @josenv111
      @josenv111 2 роки тому +3

      This song may be written by sister Ammukutty George TPM not ME Cherian Sir

    • @isahakjose3247
      @isahakjose3247 2 роки тому +1

      @@josenv111 ആണോ 😇

    • @ajithomas1174
      @ajithomas1174 Рік тому

      Produced by Evg. Viji Chacko

    • @ajithomas1174
      @ajithomas1174 Рік тому

      Evg. Viji Chacko