വെയിലത്ത് നിൽകുന്ന പെണ്ണ് തണല് കണ്ടാൽ കേറി നിൽക്കും, കാരണം ഭർത്താക്കന്മാർ അറിയണം | Dr Jouhar Munawir

Поділитися
Вставка
  • Опубліковано 28 вер 2024
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

КОМЕНТАРІ • 17

  • @muneerudheentp7432
    @muneerudheentp7432 3 дні тому +9

    പിതാവിന്ന് മക്കളെ നോക്കാൻ കഴിയില്ല എന്ന നിരീക്ഷണം തെറ്റാണ്
    മുന്ന് പെൺമക്കളെ ഏക രക്ഷിതാവ് എന്ന നിലക്ക് വർഷങ്ങളായി എല്ലാ നിലക്കും പരിപാലിച്ച് സംരക്ഷിച്ച് വളർത്തി വരുന്ന ഒരു പിതാവാണ് ഞാൻ
    അള്ളാഹുവിൻ്റെ അപാരമായ അനുഗ്രഹത്താൽ സസന്തോഷം കഴിഞ്ഞ് വരുന്നു.
    ഞങ്ങളുടെ സന്തോഷത്തിൽ പങ്ക് കൊള്ളുന്നതിന്നും അങ്ങയുടെ ധാരണ തിരുത്തുന്നതിന്നുമായി അങ്ങയെ ഞങ്ങൾ താമസിക്കുന്ന കൊച്ചു ഭവനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു

    • @r7gaiming706
      @r7gaiming706 2 дні тому

      എന്തോ കൊടുത്താലും ഒരു ഭർത്താവ് വിൽ നിന്ന് കിട്ടേണ്ടത് പിതാവിന് കൊടുക്കാൻ കഴിയോ
      മനുഷ്യ സഹജമായി വളരുമ്പോൾ അത് ആഗ്രഹിക്കും
      പിന്നെ പിതാവോ മാതാവോ ഭർത്താവോ ആരെങ്കിലും ഒരാൾ അല്ല കുടുംബം എന്ന് പറയുന്നത് ഇതെല്ലാം ചേരുന്നതാണ്

  • @Guest-uo3rp
    @Guest-uo3rp 3 дні тому +16

    പിഴക്കുന്നതിനു കാരണം ഇന്റർനെറ്റും മൊബൈൽ ഫോണും, വേറെ ഒന്നുമല്ല, അതുള്ള കാലമത്രയും ഈ പ്രശ്നങ്ങൾ തുടരും, അല്ലാതെ വേറെ ഒന്നുമല്ല,

  • @saadisadeed3266
    @saadisadeed3266 3 дні тому +3

    ഭർത്താവിന്റെ വീട്ടിലുള്ള ഭർതൃ സഹോദരന്മാരുമായി ഇടകലർന്നു പെണ്ണിന് ജീവിക്കൽ ഹറാം ആണ് അത് അറിയില്ലെങ്കിൽ പഠിപ്പിച്ചുതരാം. ഇതൊക്കെ പഠിച്ചിട്ട് വയള് പറയാൻ വാ

  • @saadisadeed3266
    @saadisadeed3266 3 дні тому +3

    Eyth ഹദീസിലാണ് കല്യാണം കഴിഞ്ഞാൽ പെണ്ണ് ഭർത്താവിന്റെ ഉമ്മയും ഉപ്പയും എടുത്ത വീട്ടിലാണ് നിക്കേണ്ടതുന്നു പറഞ്ഞിട്ടുള്ളത്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 2 дні тому

      ഭർത്താവിന്റെ കീഴിലാണ് ഭാര്യ ജീവിക്കേണ്ടത്. Arrijaalu kavvaamoona alannisaau

    • @r7gaiming706
      @r7gaiming706 2 дні тому

      Natt നടപ്പ് അങ്ങനെ യാണ്
      പിന്നെ റസൂൽ(സ)വിവാഹം കഴിച്ച എല്ലാം പെണ്ണ് ങ്ങളും റസൂലിന്റെ വീട്ടിൽ ആണ് താമസിച്ചിരുന്നത്
      പെണ്ണിന്റ വീട്ടിൽ അല്ല

  • @ilanishasworld2723
    @ilanishasworld2723 3 дні тому +3

    Sathyam. Njn anubhavichu ante veettil mugham marachu nadakkunna penn veettil vannaal chodhikkum marikkande paranh paranch husbentinte number vaanghi pinne parayandaa ante jeevidham nashippichu njn vittilla hasbentente phone njpidichu avaleyum thiranchu poyi avalude aanghala help cheydhu pidichkonduvannu koduthu mondhakk nallanam koduthu mugham marach thuni valichuuri mughath thuppikoduthuuu .inn jnj jeevikkunnadh aa adiyude power marakkilla husbent thaane odhunghi inn jjnum hasbentum sughamaayi jeevikkunnu

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans2601 3 дні тому +3

    അന്ന് മോട്ടോർ ഉണ്ടായിരുന്നെങ്കിൽ അവരും തെങ്ങിന്റെ ചുവട്ടിൽ പോയി കുളിപ്പിക്കില്ലായിരുന്നു 😊.സൗകര്യം ഉണ്ടെങ്കിൽ ഏത് കാലമായാലും ജനങ്ങൾ അത് ഉപയോഗിക്കുംതലശ്ശേരിയിലെ സിസ്റ്റം ശരിയല്ല എന്ന് ആരാണ് പറഞ്ഞത്. മറ്റുള്ള സ്ഥലങ്ങളിൽ ഭർത്താവിന്റെ വീട്ടിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെ എനിക്കറിയാം. കാരണം അവിടെയും നിങ്ങൾ പറഞ്ഞ സ്ത്രീ സ്വാർത്ഥ ആകുന്നതാണ് കാരണം. .തലശേരിയിൽ സ്വന്തം വീട്ടിൽ പെണ്ണ് നില്കുന്നത് കൊണ്ട് ഈ ഒരു പ്രശ്നം വളരെ കുറവാണ്. പിന്നെ ഉമ്മമാർക്ക് പെൺ മക്കളും പേരാമക്കളും അടുത്ത് നിൽകുമ്പോൾ എത്ര ജോലി ഉണ്ടെങ്കിലും ഒരു പ്രയാസവുമുണ്ടാകുന്നില്ല. അവർ ഒരു ദിവസം വീട്ടീന്ന് മാറി നിന്നാലാണ് പ്രയാസം. ഭർത്താവിന്റെ വീട്ടിൽ തന്നെ നിൽക്കൽ ഇസ്ലാം പഠിപ്പിച്ചതുമല്ല

  • @ShafiShafi-o5h
    @ShafiShafi-o5h 3 дні тому +2

    സാർ ആണുങ്ങൾ ഭാര്യ മാരെ ശംസയിക്കുബോൾ അവർക്ക് അവിഹിത ബന്ധം ഉള്ളത് കൊണ്ടല്ലേ

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 3 дні тому +2

    നബി (സ ) ഭാര്യയുടെ നാട്ടിലല്ലേ ഹിജ്റക്ക് ശേഷം ജീവിച്ചതും മരണപ്പെട്ടതും

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 2 дні тому

      ഹിജ്‌റ പോയില്ലായിരുന്നെങ്കിൽ?

    • @r7gaiming706
      @r7gaiming706 2 дні тому

      നബി (സ )ഏത് ഭാര്യ യുടെ വീട്ടിൽ ആണ് താമസിച്ച ത്

  • @jaleelvilliappally
    @jaleelvilliappally 3 дні тому +2

    👌

  • @MumthazVp
    @MumthazVp 3 дні тому

    ശരിയാണ് സാർ പറയുന്നത്

  • @saina6762
    @saina6762 6 годин тому

    സാർ നമ്പർ തരു