സെന്റ് മേരീസ് സ്കൂളിൽ LKG UKG 1st സ്റ്റാൻഡേർഡ് പഠിച്ച ഞാൻ. സ്കൂളിനെ കുറിച്ച് പറയുന്നതും നോക്കി ഇരിക്കുമ്പോൾ അവസാനം പറഞ്ഞു മനസ്സ് നിറഞ്ഞു. അവസാനം കണ്ണും നിറഞ്ഞു. അവതാരകൻ sound ഒന്ന്കൂടെ ഉഷാറാക്കണം. All the best.
0:58 സാക്ഷാൽ കണ്ണൂരിനെ തന്നെ കുറച്ചുകാലം മുമ്പ് വരെ ഇംഗ്ലീഷ് മൊഴിലാളികൾ *കാനനൂർ* എന്നായിരുന്നു വിളിച്ചിരുന്നന്നത്. ദുബായ് ദൈറയിൽ ഈദ് ഗാഹിന് എതിർവശത്തായി *കാനനൂർ റസ്റ്റോറൻറ്* എന്ന ഒരു സ്ഥാപനം തന്നെ ദീർഘകാലം പ്രവർത്തിച്ചിരുന്നു
സാക്ഷാൽ കണ്ണൂരിനെ തന്നെ കുറച്ചുകാലം മുമ്പ് വരെ ഇംഗ്ലീഷ് മൊഴിലാളികൾ *കാനനൂർ* എന്നായിരുന്നു പറഞ്ഞു വന്നത്. ദുബായ് ദൈറയിൽ ഈദ് ഗാഹിന് എതിർവശത്തായി കാനനൂർ റസ്റ്റോറൻറ് എന്ന ഒരു സ്ഥാപനം തന്നെ വളരെ കാലം പ്രവർത്തിച്ചിരുന്നു.
പക്ഷിപാതാളത്ത് ഏകദേശം 40 വർഷം മുൻപ് തിരുനെല്ലിയിൽ നിന്നും ബ്രഹ്മഗിരി മല കയറി ഞാൻ എത്തിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽ പക്ഷികളല്ല, മറിച്ച് നിറയെ നരിച്ചീറുകളാണ്.
നരിച്ചീറുകളാണ് കൂടുതൽ.വെള്ളത്തിൽ ചിറകുകൾ നനച്ച് പറക്കുന്ന ഒരിനം ചെറിയ പക്ഷികളും അവിടെയുണ്ട്.മുമ്പ് ഞാൻ എല്ലാവർഷവും പക്ഷിപാതാളത്തിൽ പോയിരുന്ന തദ്ദേശവാസിയാണ്.ഇപ്പോൾ അവിടേക്ക് ആർക്കും പ്രവേശനം ഇല്ല.
ഒരേ സീൻ ആവർത്തിക്കില്ല എന്നുറപ്പു വരുത്തണം.
ഏതായാലും യാത്ര രസകരം തന്നെ
അഭിനന്ദനങൾ. 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹
NIGHT TRACK 🏍️
DARK HORRIBLE ROUTE 😱
VIA: MNDY, KUTTA
TOWARDS MYSORE 🏰
സെന്റ് മേരീസ് സ്കൂളിൽ LKG UKG 1st സ്റ്റാൻഡേർഡ് പഠിച്ച ഞാൻ. സ്കൂളിനെ കുറിച്ച് പറയുന്നതും നോക്കി ഇരിക്കുമ്പോൾ അവസാനം പറഞ്ഞു മനസ്സ് നിറഞ്ഞു. അവസാനം കണ്ണും നിറഞ്ഞു.
അവതാരകൻ sound ഒന്ന്കൂടെ ഉഷാറാക്കണം. All the best.
ഞാൻ 1,2 strd kutta govt LP യില് പഠിച്ചു.....👍
Kannur gram alla, Kaanoor anu Sheri kulla ucharanam / pronounciation
Yes kanoor..I love the place
ഇവിടെ ഫെയ്ത്.. എസ്റ്റേറ്റ്.... ഹുവിനാകാട്.... എസ്റ്റേറ്റ്....
Indiaye kurich ningalude oru video pratheekshikkunnu
0:58 സാക്ഷാൽ കണ്ണൂരിനെ തന്നെ കുറച്ചുകാലം മുമ്പ് വരെ ഇംഗ്ലീഷ് മൊഴിലാളികൾ *കാനനൂർ* എന്നായിരുന്നു വിളിച്ചിരുന്നന്നത്. ദുബായ് ദൈറയിൽ ഈദ് ഗാഹിന് എതിർവശത്തായി *കാനനൂർ റസ്റ്റോറൻറ്* എന്ന ഒരു സ്ഥാപനം തന്നെ ദീർഘകാലം പ്രവർത്തിച്ചിരുന്നു
That's British name,,,
താങ്ക്സ്..... You ❤
ഞാനും പെണ്ണും ഇന്നാള് പോയി 🥰
Mananthavadi nne engine hunsur poovum
kutta to gonikoppa to hunsoor
Good 👍
Super ❤️💝😘
നന്നായിട്ടുണ്ട്. വയനാട്ട് കാരനാണെന്ന് തോനുന്നു. Shariyalle
കുട്ട - ഗോണികുപ്പ റൂട്ടിൽ ഉള്ള സ്ഥലത്തിന്റെ പേര് കണ്ണൂർ എന്നല്ല 'കാനൂർ' എന്നാണ്.
സാക്ഷാൽ കണ്ണൂരിനെ തന്നെ കുറച്ചുകാലം മുമ്പ് വരെ ഇംഗ്ലീഷ് മൊഴിലാളികൾ *കാനനൂർ* എന്നായിരുന്നു പറഞ്ഞു വന്നത്. ദുബായ് ദൈറയിൽ ഈദ് ഗാഹിന് എതിർവശത്തായി കാനനൂർ റസ്റ്റോറൻറ് എന്ന ഒരു സ്ഥാപനം തന്നെ വളരെ കാലം പ്രവർത്തിച്ചിരുന്നു.
You are right 👍
Very good informstion dont stop👍
Sir traveler ano atho sarvair ano
Good
കാച്ചൻ പുളി എന്നാൽ എന്ത് പുളി ആണ്
Adutha masam muthal ividea 1 nam thiyathi thurakkum
Smallcity
malayaliyude jeddy kalanjupoya sthalam kootta ponnampetta rodil
Mess njanladhayirinnu mess house
NALLA HONEY KITTUMO
കുട്ടയിലുള്ള നാൻ ഇപ്പറന്നത് 100% ശതമാനം ശരിയാ
Pls sent number
H
Bro wayanad ninn varumbo checkpost timing vellathm indo...ratri kayatti vidumoo