Enik 2017,2020 okke fine വന്നിരിക്കുന്നു ..Never received any messages regarding that. I just checked casually ...but in 2020 I re- registered my car. Then why didn't they deny my service that time
Thanks.My car is registered from bangalore and settled here. Today i see in Vahan portal my vehicle is blacklisted in 2022 due to an overspeed in Kanjikode as i was travelling to Thiruvalla then, also an FIR is logged due to compounding amount. How can i clear this frm Bangalore- can this be done online. Need help.
എന്റെ വണ്ടിക്ക് 2016.17 വർഷങ്ങളിൽ ആയി 3 ഫൈൻ ഉണ്ടായിരുന്നു അത് 3 അടച്ചു ബ്ലാക് ലിസ്റ്റ് ക്ലിയർ ആക്കിയിരുന്നു ഇപ്പൊ അതാ 2017ലെ ഒരു ഫൈൻ അതിൽ വീണ്ടും കാണിക്കുന്നു ഇത്രയും നാൾ കാണിക്കുന്നില്ലായിരുന്നു ഇനി ഞാൻ എന്തു ചെയും അടച്ചു reciptil മുമ്പത്തെ chalaan നമ്പർ കാണിക്കുമോ 🤔🤔
Goa Registration Car ആണ് Parivahan സൈറ്റിൽ നോക്കിയിട്ട് Locked TC കൊടുങ്ങല്ലൂർ FIR Number ഉണ്ട് April-2022 ൽ ആണ് compouting amount എന്നാണ് കാണുന്നത് പക്ഷേ View chellan നോക്കിയിട്ട് നോ Chellan ആണ് കാണിക്കുന്നത്. ഇത് എങ്ങനെ clear ആക്കാൻ സാധിക്കും. ഒന്ന് പറയാമോ. കാരണം chellan ഇല്ല amount ഉം കാണിക്കുന്നില്ല.
Ende car black list il anu. December 2012 le car anu.. Njan second owner anu... Car showroom tax kurachanu adachekunne... Ee amount njan adakendi varumo?
@@thyagut814 2017 il anu njan car eduthathu...appol ellam paper work ayirunnu, ippol ellam computer il anu cheyyane...appol direct black list il poyi...njan amount adachu.....
Ente Car nu Overspeed adich Compounding fee undaayirunnu.. Ee video kand aa fee Pay cheythu.. Amount adachu.. success aayi.. Ini nammal enthelum Cheyyano? blacklist maaraan??
എന്റെ വാഹനവും ബ്ലാക്‌ലിസ്റ്റഡ് ആണ് പക്ഷെ അക്ഷയയിൽ പോയി അന്വേഷിച്ചപ്പോൾ അടക്കാൻ സാധിക്കുന്നില്ല കോർട്ടിലേക്ക് പോയിക്ക് എന്നാണ് പറയുന്നത് ഇനി എന്താ ചെയ്യേണ്ടത്...?😢 Pls replay, ഇത് ഇപ്പോ എന്റെ പേരിലേക്ക് ആയിട്ടുണ്ട് എന്നു തോന്നുണ് job ന് അപ്ലൈ ചെയ്യുമ്പോഴൊക്കെ പോലീസ് കേസ് എന്നും പറഞ്ഞു id verify ആവുന്നില്ല 🚶
ബ്രോ ഫൈൻ അടച്ചാൽ മാത്രം ഒരിക്കലും ബ്ലാക് ലിസ്റ്റ് മറില്ല, ഫൈൻ അടച്ച റെസീപ്റ്റ് ആർ ടി ഒ യിൽ കൊണ്ട് പോയി കാണിച്ച് അവിടെ നിന്ന് മാറ്റിക്കാൻ മാത്രമേ സാധിക്കൂ👍
Sir ente vehicle forest case il black listed aanu ..fee adachu mattam pattumo..car epozhum use cheyunnund.. problem ella.hand over cheyyanarunnu..plzz reply
Good information and simply narrated ....
I have paid my compounding fee as per this video..
Thank you so much Regards..
👍🏻
Hi I had paid my compounding fee today and when will that get updated in parivahan
@@EKERALAMONLINESERVICEhi I had paid my compounding fees today but in parivahan it is still showing blacklisted what to do now please reply
വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ❤
👍
@@EKERALAMONLINESERVICEHi
Enik 2017,2020 okke fine വന്നിരിക്കുന്നു ..Never received any messages regarding that. I just checked casually ...but in 2020 I re- registered my car. Then why didn't they deny my service that time
Thank you so much for the informative video 🥰..
👍
1:59 2:00 2:01 @@EKERALAMONLINESERVICE
Thank youuu sir❤
👍🏻
Can you help to removed from Blacklist, my vehicle from Karnataka
Thanks.My car is registered from bangalore and settled here. Today i see in Vahan portal my vehicle is blacklisted in 2022 due to an overspeed in Kanjikode as i was travelling to Thiruvalla then, also an FIR is logged due to compounding amount. How can i clear this frm Bangalore- can this be done online. Need help.
Try online
എന്റെ വണ്ടിക്ക് 2016.17 വർഷങ്ങളിൽ ആയി 3 ഫൈൻ ഉണ്ടായിരുന്നു അത് 3 അടച്ചു ബ്ലാക് ലിസ്റ്റ് ക്ലിയർ ആക്കിയിരുന്നു ഇപ്പൊ അതാ 2017ലെ ഒരു ഫൈൻ അതിൽ വീണ്ടും കാണിക്കുന്നു ഇത്രയും നാൾ കാണിക്കുന്നില്ലായിരുന്നു ഇനി ഞാൻ എന്തു ചെയും അടച്ചു reciptil മുമ്പത്തെ chalaan നമ്പർ കാണിക്കുമോ 🤔🤔
അടച്ച ചെല്ലാൻ നമ്പറും ഇപ്പോൾ കാണിക്കുന്ന ചെല്ലാൻ നമ്പരും തമ്മിൽ പരിശോധിക്കുമ്പോൾ അറിയാം പുതിയ ഫൈൻ ആയിരിക്കും വന്നിട്ടുണ്ടാവുക
@@EKERALAMONLINESERVICE 2ഉം ഓണാണ്
അടിച്ചതിന്റെ ചെല്ലാൻ നമ്പർ ഇപ്പോൾ കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
ഞാൻ അടച്ച അന്ന് എടുത്ത് വെച്ച ഒരു ഫോട്ടോ കയ്യിൽ ഉണ്ട്
Njn fine adachathinu sheshaam aan black list il vannth eni enthenkilum fine adakkendi verumoo?
സൂപ്പർ വീഡിയോ 👍🏻
Thanks
Speed violation fee , Payment chyumbol, GRN generated ennu kanichu, pinne phonil oru msg vannu. Athentha...
Pinne , payment is made after reassesment from rto ennu oru popup screen vannallo...
Athum ok click koduthitanu payment chythathu.
ഒരു ദിവസം കഴിഞ്ഞ് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കണം
Goa Registration Car ആണ് Parivahan സൈറ്റിൽ നോക്കിയിട്ട് Locked TC കൊടുങ്ങല്ലൂർ FIR Number ഉണ്ട് April-2022 ൽ ആണ് compouting amount എന്നാണ് കാണുന്നത് പക്ഷേ View chellan നോക്കിയിട്ട് നോ Chellan ആണ് കാണിക്കുന്നത്. ഇത് എങ്ങനെ clear ആക്കാൻ സാധിക്കും. ഒന്ന് പറയാമോ. കാരണം chellan ഇല്ല amount ഉം കാണിക്കുന്നില്ല.
Contact rto
ഏത് RTO. Evide Car registration cheytha RTO ill ആണോ
rto yene contact cheytho ? Enikkum same situation aanu for Karnataka registered vandi
Same bro
Compounding Fees option is not showing in the Parivahan seva site now.
Wait
Compounding fee online aayi payment cheythathin shesham blacklist ozhivakan matt enthekilum cheyyendath undo?
No
@@EKERALAMONLINESERVICE Thank you so much
Sir ee pazhaya compounding fees virtual courtil vidarille
Fine virtual court I'll adaykkan kazhinjilla. Site ill nokkiyappol regular courtil adaykan parayunnu. Eth aath courtil adakkam?
വീഡിയോയിൽ പറയുന്നുണ്ട്
Enthayi bro last same issue
Me too same issue
Paisa illayrinnu athunte time kazhinju poyi black listil msg ittu
Compund fee online adacha sesham veendum reciept vach rto kk request kodukkano ? For removal from black list
നോർമലി മാറേണ്ടതാണ് മാറിയില്ലെങ്കിൽ ആർടി ഒ സമീപിച്ചാൽ മതി
Black list ൽ ഉള്ള വാഹനം ഒടിക്കുന്നത് കുഴപ്പം ഉണ്ടോ?
Enthegilum vazhi onda
Fine kitty ethra month fine adakathe pending ettal aanu vandi black list avunathh
വീഡിയോയിൽ പറയുന്നുണ്ട്
Hi sir I am applying hsrp number plate then showing this message plz contact OEM
Ende car black list il anu. December 2012 le car anu.. Njan second owner anu... Car showroom tax kurachanu adachekunne... Ee amount njan adakendi varumo?
അടയ് ക്കണം
appo rc ningade peril engane vannu
@@thyagut814 2017 il anu njan car eduthathu...appol ellam paper work ayirunnu, ippol ellam computer il anu cheyyane...appol direct black list il poyi...njan amount adachu.....
@@sujithm.s6282 ippo maatio
ഹായ് sir, Black list payment ചെയ്തിട്ടും... Blacklist ആയിട്ട് തന്നെ കിടക്കുന്നു
ഞാൻ second hand bike എടുത്തതാണ് , overspeed n black listed ann , ഇപ്പൊ fine അടക്കാമൊ , അതൊ rc change ആക്കിയിട്ട് ആണോ ?
ഫൈൻ അടച്ചിട്ടേ ആർസി ചേഞ്ച് ചെയ്യാൻ സാധിക്കൂ
Ente Car nu Overspeed adich Compounding fee undaayirunnu.. Ee video kand aa fee Pay cheythu.. Amount adachu.. success aayi.. Ini nammal enthelum Cheyyano? blacklist maaraan??
No
Helmet dharichila aro photo eduthe rto ke ayachu koduthu e chalan vanu. photo ayacha vekthiye engane ariyam
Enthina 😂
Sir,Fine adachittum blacklist marunila entha cheyande
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് ചെക്ക് ചെയ്താൽ മതി ശരിയായിക്കൊള്ളും
Renewal cheyan patumo
No
Payment failed ആയി.. വീണ്ടും ചെയ്തപ്പോൾ ശരിയാവുന്നില്ല
Re verify transaction
ആ option evide
എന്റെ വാഹനവും ബ്ലാക്‌ലിസ്റ്റഡ് ആണ് പക്ഷെ അക്ഷയയിൽ പോയി അന്വേഷിച്ചപ്പോൾ അടക്കാൻ സാധിക്കുന്നില്ല കോർട്ടിലേക്ക് പോയിക്ക് എന്നാണ് പറയുന്നത് ഇനി എന്താ ചെയ്യേണ്ടത്...?😢
Pls replay, ഇത് ഇപ്പോ എന്റെ പേരിലേക്ക് ആയിട്ടുണ്ട് എന്നു തോന്നുണ് job ന് അപ്ലൈ ചെയ്യുമ്പോഴൊക്കെ പോലീസ് കേസ് എന്നും പറഞ്ഞു id verify ആവുന്നില്ല 🚶
Virtual court പെയ്മെന്റ് വീഡിയോ ചാനലിൽ ഉണ്ട് നോക്കാം അല്ലെങ്കിൽ കോടതിയിൽ അടയ്ക്കേണ്ടി വരും
@@EKERALAMONLINESERVICE നമ്മുടെ അടുത്തുള്ള കോടതിയിൽ പറ്റുമോ...?
Virtual court n fine adachilla eni entha cheyya
Onnum cheyyanda valiya fine aanemgil adachillelum kozhappam onnum illa😊
@@കോരൻ-ങ6ദ 500
Hi bro, same issue . Ningal fine adacho?
എന്റെ വാഹനത്തിന്റെ ഫൈൻ ഒരു വർഷത്തോളം ആയി അക്ഷയ കേന്ദ്രം വഴി അടയ്ക്കാൻ പറ്റുന്നില്ല എങ്ങനെ അടക്കാൻ പറ്റും എങ്ങനെ അടക്കാം
ഏത് വിഭാഗത്തിൽ ആണെന്ന് FINEവന്നതെന്ന് കണ്ടുപിടിക്കണം മറ്റു വീഡിയോകൾ കണ്ടു നോക്കൂ or contact rto
@@EKERALAMONLINESERVICEനിങ്ങളെ നബ്ബർ തരാമോ
Payment ചെയ്തിട്ട് ഇപ്പോഴും black ലിസ്റ്റില് കാണുന്നുണ്ട്
?
ഇനി എന്താണ് ചെയ്യേണ്ടത്
Wait or contact rto
@@EKERALAMONLINESERVICE
Ok
ബ്രോ ഫൈൻ അടച്ചാൽ മാത്രം ഒരിക്കലും ബ്ലാക് ലിസ്റ്റ് മറില്ല, ഫൈൻ അടച്ച റെസീപ്റ്റ് ആർ ടി ഒ യിൽ കൊണ്ട് പോയി കാണിച്ച് അവിടെ നിന്ന് മാറ്റിക്കാൻ മാത്രമേ സാധിക്കൂ👍
njn nokiyapo no records found enna kanikune
Nhanum second edutha vandiyude blacklisted details ingane nookki athilum no records found enna kaanunne
Ath entha enn ariyo
വണ്ടി black ലിസ്റ്റ് ആയാൽ വണ്ടി അപകടം സംഭവിച്ചാൽ ഇൻഷുറൻസ് കിട്ടുമോ?
Kittum
@@shanvlogs1522 വണ്ടി കൈമാറ്റം chiyyan പറ്റില്ല അല്ലെ... വേറെ problem indo
@@shanvlogs1522 അപ്പോൾ വണ്ടി rto pedichal any problem indo
@@aleenajoy1689blklst ആയതിനുശേഷം കുറെ തവണ പിടിച്ചതാ no issue
Tax/Fee services kanikkunnilla
Payment ചെയ്ത് എത്ര ദിവസത്തിനുള്ളിൽ blacklist മാറും 🤔
Same time
But maariyittilla
4 month aayi ഇതുവരെ മാറിയില്ല 😒
@@vimalvijay5239 Ente maari…fine adacha receipt kond rto poyal mathi
Oru numberil vilich parayanam
Sir ente vehicle forest case il black listed aanu ..fee adachu mattam pattumo..car epozhum use cheyunnund.. problem ella.hand over cheyyanarunnu..plzz reply
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്തു നോക്കൂ