@@RJVlogs-sreenath എങ്ങനെ ? അപകടം ഉണ്ടാക്കിയ വാഹനം unfit ആണെങ്കിൽ , വാഹനത്തിന്റെ രേഖകൾ കറക്റ്റ് അല്ലെങ്കിൽ ഒക്കെ RC ക്യാൻസൽ ചെയ്യാം . റോഡ് ൽ അപകടം ഉണ്ടാക്കുന്ന മുഴുവൻ വാഹനങ്ങളുടെ യും RC ക്യാൻസൽ ചെയ്യാൻ തുടങ്ങിയാൽ ...ksrtc ബസ് ഉം അപകടം ഉണ്ടാ ക്കുന്നുണ്ട് . ksrtc യുടെ RC ക്യാൻസൽ ചെയ്യുമോ . ഇവിടെ ഉത്തരവാദി ഡ്രൈവർ ആണ് .അയാളുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി cancel ചെയ്യുകയാണ് വേണ്ടത് .
നമസ്കാരം 24 ന്യൂസ് പ്രത്യേകം അറിയിക്കേണ്ട ഒരു കാര്യം മന്ത്രി ഗണേഷ് കുമാറിനോടാണ് റോട്ടിൽ കൂടി ഓടിക്കുന്ന വണ്ടികൾ ടോർസ് ലോറിയും പ്രൈവറ്റ് ബസുകളും ട്രാൻസ്പോർട്ട് ബസുകളും അവർ ഓടിക്കുന്ന രീതികൾ റോഡിൽ നിന്നും നോക്കിയാൽ മതി പാവപ്പെട്ടവർ ബൈക്കിൽ ഹെൽമെറ്റ് വെച്ചിട്ട് ഇല്ലെങ്കിൽ ഫൈൻ ഇടും ഇതുപോലെ വലിയ വണ്ടികൾ ഓടിക്കുന്ന ആർക്കും ഫൈൻ എഴുതുന്നുമില്ല ഇതാണ് ഇവിടത്തെ നിയമം
80 ശതമാനം കെഎസ്ആർടിസി ബസ് സെൻട്രൽ ലൈൻ പിടിച്ചാ പോകുന്നത് റോഡിൽ ഇറങ്ങിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും അതുപോലെ ഓട്ടോറിക്ഷയും, ഇപ്പോൾ പഠിച്ചിറങ്ങുന്ന സ്ത്രീകൾ കുട്ടികൾ റൈറ്റ് ട്രാക്ക് പിടിച്ചാണ് ഓടിക്കുന്നത് ഇതിനൊരു പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
ഇനി എവിടെയെങ്കിലും ഉറങ്ങിക്കിടക്കുന്ന പാവപ്പെട്ടവനെ അടിച്ചോടിക്കാൻ പോലീസുകാർക്ക് അവസരം ഉണ്ടാക്കികൊടുക്കരുത് പ്ലീസ്.. എന്തെങ്കിലും കിട്ടാൻ പോലീസുകാർ കാത്തിരിക്കുകയാണ്
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
വണ്ടിയുടെ പെർമിറ്റു എന്തോന്നു ഉണ്ടാകാൻ ആണ് റത്തു ചെയ്യുന്നത് വണ്ടിയുടെ ഓണർ എന്ത്ആണ് കുറ്റം ചെയ്തത്. എടാ ഗെണെശാ ഏതു ഒരു പാലത്തിന്റെ അടിയിൽ പോയി നോക്കിയാലും അവിടെ എല്ലാം പാവങ്ങൾ കിടന്നു ഉറകുന്നത് കാണാം. ഏതേകിലും ആദിഹിതം വരുപോൾ മാത്രം ഉണരുന്ന കുറെ സർക്കാർ വകുപ്പും മന്ത്രിമാരും കിടന്നു തള്ളാതെ പാവങ്ങക്ക് വല്ല ധനസഹായബും ചെയ്യു 😢😢😢😄😄😄😄😄.
ഇതുപോലെ അപകടം ഉണ്ടാക്കിയാൽ കെഎസ്ആർടിസി ബസ്ന്ത്യ പെർമിറ്റു സസ്‌പെൻഡ് ചെയ്ത് ഓണർ ആയ കെഎസ്ആർടിസി എംഡി യുടെ പേരിൽ കേസ് എടുക്കുമോ,? സര്ക്കാര് നൽകിയ ലൈസൻസ് ഉള്ള ആളെ അല്ലേ ജോലിക്ക് എടുത്തത് ? ഇതിന്ത്യ പേരിൽ താമസിക്കാൻ ഇടമില്ലത്തവരെ കുറച്ച് ദിവസത്തേക്ക് വഴിയരികിൽ പോലും കിടത്തില്ല.
ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി. വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല. കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു. അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി. എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം Excise -4871 Fire and rescue -4135 Forest -6578 എന്നതായിരുന്നു സ്ട്രംഗ്ത്. അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു. കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്. 85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി. ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്. ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്ടം ആയി തീരും..
We cannot bring back the life of the dead. No amount can value the life of a person but still, can the Government release 10 lakh each and deposit it on the dependent family member immediately. I mean within 3 to 4 days. I guess no. Even after 5 to 6 years go by they are not going to get the financial help from the Government. So this is the reality. There is no value for human beings in India. 😮. They lived and died. Sad

വൻകിടക്കാരെയൊന്നും തൊടരുത് ... ഹെൽമെറ്റ് വേട്ട മാത്രം മതി....
ഒരു ചെക്കിങ്ങിങ്ങും ഇല്ല. എല്ലാ heavy വെഹിക്കിൾ ഡ്രൈവേഴ്സ് ഇഷ്ടം പോലെ മദ്യപിച്ചു ഓടിക്കുന്നു....
വാഹനത്തിന്റെ ഉടമക്ക് ഇതിൽ എന്ത് പങ്ക് മന്ത്രി സാറെ ?!!
ഇത് വാഹനം ഉടമയും. ഉത്തരവാദി ആണ്...... നല്ല നടപടി ആണ്....
വാഹനത്തിന്റെ ഉടമയാണോ താങ്കൾ 😂
Kandavann vandi odikkan kodukkummbo orkannam
Anubhavamm ullavar korre umdavvmm
@@RJVlogs-sreenath എങ്ങനെ ? അപകടം ഉണ്ടാക്കിയ വാഹനം unfit ആണെങ്കിൽ , വാഹനത്തിന്റെ രേഖകൾ കറക്റ്റ് അല്ലെങ്കിൽ ഒക്കെ RC ക്യാൻസൽ ചെയ്യാം . റോഡ് ൽ അപകടം ഉണ്ടാക്കുന്ന മുഴുവൻ വാഹനങ്ങളുടെ യും RC ക്യാൻസൽ ചെയ്യാൻ തുടങ്ങിയാൽ ...ksrtc ബസ് ഉം അപകടം ഉണ്ടാ ക്കുന്നുണ്ട് . ksrtc യുടെ RC ക്യാൻസൽ ചെയ്യുമോ . ഇവിടെ ഉത്തരവാദി ഡ്രൈവർ ആണ് .അയാളുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി cancel ചെയ്യുകയാണ് വേണ്ടത് .
നല്ല നടപടിയല്ല എന്നാണോ.
പിന്നെ എന്ത് ചെയ്യണം..
എന്തു കാര്യം? മരിച്ചതെല്ലാം പാവങ്ങൾ ..അവരുടെ സന്തോഷവും സമാധാനവും എല്ലാം പോയി😢..ഇനി എങ്കിലും റോഡ് സൈഡിൽ കിടക്കുന്നവരെ മാറ്റിത്താമസിപ്പിക്കുക..
athanu mandry sir good
@@ahmedkoya5889 no cash, they from other states, pinu has no money
നമസ്കാരം 24 ന്യൂസ് പ്രത്യേകം അറിയിക്കേണ്ട ഒരു കാര്യം മന്ത്രി ഗണേഷ് കുമാറിനോടാണ് റോട്ടിൽ കൂടി ഓടിക്കുന്ന വണ്ടികൾ ടോർസ് ലോറിയും പ്രൈവറ്റ് ബസുകളും ട്രാൻസ്പോർട്ട് ബസുകളും അവർ ഓടിക്കുന്ന രീതികൾ റോഡിൽ നിന്നും നോക്കിയാൽ മതി പാവപ്പെട്ടവർ ബൈക്കിൽ ഹെൽമെറ്റ് വെച്ചിട്ട് ഇല്ലെങ്കിൽ ഫൈൻ ഇടും ഇതുപോലെ വലിയ വണ്ടികൾ ഓടിക്കുന്ന ആർക്കും ഫൈൻ എഴുതുന്നുമില്ല ഇതാണ് ഇവിടത്തെ നിയമം
80 ശതമാനം കെഎസ്ആർടിസി ബസ് സെൻട്രൽ ലൈൻ പിടിച്ചാ പോകുന്നത് റോഡിൽ ഇറങ്ങിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും അതുപോലെ ഓട്ടോറിക്ഷയും, ഇപ്പോൾ പഠിച്ചിറങ്ങുന്ന സ്ത്രീകൾ കുട്ടികൾ റൈറ്റ് ട്രാക്ക് പിടിച്ചാണ് ഓടിക്കുന്നത് ഇതിനൊരു പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
ഇനി നിർത്തു ഗണേശാ
പോയ ആദ്മവ് തിരിച്ചു വരും
കഷ്ടം
തെറ്റ് ചെയ്തവരേയാണ് ശിക്ഷിക്കേണ്ടത്.. വണ്ടിയെ ശിക്ഷിക്കേണ്ടതില്ല. ആവണ്ടിയോടിച്ച് വേറെ ഏതെങ്കിലും നല്ല മനുഷ്യർ ജീവിക്കട്ടെ..
ഇനി എവിടെയെങ്കിലും ഉറങ്ങിക്കിടക്കുന്ന പാവപ്പെട്ടവനെ അടിച്ചോടിക്കാൻ പോലീസുകാർക്ക് അവസരം ഉണ്ടാക്കികൊടുക്കരുത് പ്ലീസ്.. എന്തെങ്കിലും കിട്ടാൻ പോലീസുകാർ കാത്തിരിക്കുകയാണ്
Cleaner full clean aaki
എല്ലാ ടൂറിസ്റ്റ് വണ്ടിയുടെ കളറും വെള്ളയാക്കിയത് പോലെ ഉറങ്ങിക്കിടക്കുന്ന എല്ലാവരേയും ആട്ടിയോടിക്കാൻ നോക്കുന്നത് ശെരിയല്ല
Over wattage led headlamp check cheyyanam.
ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
വണ്ടിയുടെ പെർമിറ്റു എന്തോന്നു ഉണ്ടാകാൻ ആണ് റത്തു ചെയ്യുന്നത് വണ്ടിയുടെ ഓണർ എന്ത്ആണ് കുറ്റം ചെയ്തത്. എടാ ഗെണെശാ ഏതു ഒരു പാലത്തിന്റെ അടിയിൽ പോയി നോക്കിയാലും അവിടെ എല്ലാം പാവങ്ങൾ കിടന്നു ഉറകുന്നത് കാണാം. ഏതേകിലും ആദിഹിതം വരുപോൾ മാത്രം ഉണരുന്ന കുറെ സർക്കാർ വകുപ്പും മന്ത്രിമാരും കിടന്നു തള്ളാതെ പാവങ്ങക്ക് വല്ല ധനസഹായബും ചെയ്യു 😢😢😢😄😄😄😄😄.
I. A. S. വെങ്കിട്ടരാമന്റെ പോലെ നിയമം നടപ്പാക്കാൻ 😮😮😮
മുതലാളി ന്ത് തെറ്റാണു ചെയ്തത് ?
👍👍👍
നിങ്ങളൊക്കെ ട്രാൻസ്‌പോർട് മന്ത്രി ആയിട്ട് എന്ട് കാര്യം ഒരു റോഡിൽ ഒരു ബൈക്കോ കാറോ റോഡിൽ ഇറങ്ങി യാൽ എല്ലാം ട്രാഫിക് പോലീസ് ഉം പിയ ഇടണേ സമയം ഉള്ളു
ഇതുപോലെ അപകടം ഉണ്ടാക്കിയാൽ കെഎസ്ആർടിസി ബസ്ന്ത്യ പെർമിറ്റു സസ്‌പെൻഡ് ചെയ്ത് ഓണർ ആയ കെഎസ്ആർടിസി എംഡി യുടെ പേരിൽ കേസ് എടുക്കുമോ,? സര്ക്കാര് നൽകിയ ലൈസൻസ് ഉള്ള ആളെ അല്ലേ ജോലിക്ക് എടുത്തത് ? ഇതിന്ത്യ പേരിൽ താമസിക്കാൻ ഇടമില്ലത്തവരെ കുറച്ച് ദിവസത്തേക്ക് വഴിയരികിൽ പോലും കിടത്തില്ല.
Ithpole oru news channelnte vandi idich randu kuttikal marichirunu
Drivermar. Cheythathinu muthalali enth cheyyan.....
Alla sir dhurandham kayingitt aano sir idhokke systtathil parayunnadhalle....vallathe bharanakoottam....
ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി.
വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല.
കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു.
അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി.
എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം
Excise -4871
Fire and rescue -4135
Forest -6578
എന്നതായിരുന്നു സ്ട്രംഗ്ത്.
അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു.
തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു.
കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്.
85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും
കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്.
ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്ടം ആയി തീരും..
Night shelters undakki vachal pavangalkku andhi urangam
Sir k s r t c ithu badhakamano pls
Sir nu onnum ariyillalla karanam sir kuuttyanu
Mahi bypass koodi kadannupovana night drive 80%vndile driver velladichittanu odikanathu
Kozhikkode ..manjery oodunna busukal.. .. avarude rash driving onnu sradhayil peduthendathundu... .. line traffic thettykkunna busu karku ethire endukondu action edukkunnilla.. .. pattappakal.. roadil rash driving nadathunna evarkkethireyum action edukkanam..
Good for night checking........
Helmet mathram parisodikuka
We cannot bring back the life of the dead. No amount can value the life of a person but still, can the Government release 10 lakh each and deposit it on the dependent family member immediately. I mean within 3 to 4 days. I guess no. Even after 5 to 6 years go by they are not going to get the financial help from the Government. So this is the reality. There is no value for human beings in India. 😮. They lived and died. Sad
Muthalali urappu varuthanam... vandi odikkunnavan athinu yogyanano ennu? Odikkunna aalude charector vare sradhikkendathu muthalali aanu...
Pottatharam parayaledo veetil irikkunne owner nganeya kannunne draiver kudichit ann odikkunne enn