'കോടിയേരിയുടെ കുടുംബം വിളിച്ചിട്ടാണ് വന്നത്, രാഷ്ട്രീയ സൗഹൃദമാണ് വേണ്ടത് സംഘർഷമല്ല' |N Haridas | BJP

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 213

  • @SuraV-t3k
    @SuraV-t3k Місяць тому +39

    രാഷ്ട്രീയം വേറെ വ്യക്തി ബന്ധം വേറെ മനസ്സിന് 👍

  • @sabunadh8587
    @sabunadh8587 Місяць тому +52

    ഇതൊക്കെയാണു സുഹൃത്തേ നമ്മൾ ആഗ്രഹിക്കുന്ന കേരളം' ഇയാൾ എത്ര ലളിതമായി പറയുന്നു! രാഷ്ട്രീയ സൗഹൃദമാണ് നമുക്കു വേണ്ടത്! അല്ലാതെ രാഷ്ട്രീയ വൈരമല്ല! ഈ നേതാവിനോട് ഒരു മതിപ്പു തോന്നുന്നു!

  • @mundekatashirashir7023
    @mundekatashirashir7023 Місяць тому +106

    പിണറായി വിജയനും കുടുംബത്തിനും RSS ആവമെങ്കിൽ കോടിയേരിയുടെ കുടുംബത്തിനു എന്തിനാ വിലക്ക് 😂😂

  • @finalizima4249
    @finalizima4249 Місяць тому +97

    ആദ്യമായി വിവരമുള്ള ഒരു BJP നേതാവിനെ കണ്ടു 😂😂😂

    • @sreejilvp3375
      @sreejilvp3375 Місяць тому

      1000000000%❤❤❤❤

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому

      ആണൊ😂 ഇതിന് മുമ്പ് ഇങ്ങനെയു ള്ള കാര്യം കണ്ടില്ലായിരിന്നല്ലെ

  • @saseendrandoha9050
    @saseendrandoha9050 Місяць тому +52

    സൂപ്പർ മറുപടി BJP നേതാവിൻ്റെ

  • @jacobjacob6676
    @jacobjacob6676 Місяць тому +35

    മാപ്രയ്ക്ക് വയർ നിറഞ്ഞു തൃപ്തിയായി

  • @bijujoseph3570
    @bijujoseph3570 Місяць тому +26

    സംസ്‌ക്കാരം തൊട്ടു തീണ്ടാത്ത റിപ്പോർട്ടർ

  • @Malayali2052
    @Malayali2052 Місяць тому +23

    അയാൾ പറഞ്ഞു ശരി അല്ലേ

  • @muhammedrasheed8226
    @muhammedrasheed8226 Місяць тому +5

    ഒരു സന്മനസ്സുള്ള പൊതുപ്രവർത്തനത്തിന് അഭിനന്ദനങ്ങൾ

  • @pavithrankppavithrankp9424
    @pavithrankppavithrankp9424 Місяць тому +49

    പാകതയില്ലാത്ത അലമ്പൻ റിപോർട്ടർ

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 Місяць тому

      നേതാവ്

    • @bencybabu7118
      @bencybabu7118 Місяць тому

      Kammi anno sanghi anno....oh randum onnu annalloooooooo

    • @NasarN-tb4sy
      @NasarN-tb4sy Місяць тому

      സ്വർഗിയ ബലക്കുടിയിരം മാപ്പ് നൽക്കുമോ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Місяць тому +35

    താമര വിജയൻ ❤❤❤❤❤

  • @riyaskt2171
    @riyaskt2171 Місяць тому +7

    ഒരു കുടുംബത്തിൽ പല രാഷ്ട്രീയക്കാരും ഉണ്ടാവും എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ വിവാഹ വീടായാലും മരണവീടായാലും അവിടെയും എല്ലാവരും ഉണ്ടാവും അതാണ് നമ്മുടെ ഭാരതം

  • @SharfudheenSharfu-hl3mu
    @SharfudheenSharfu-hl3mu Місяць тому +30

    അത്തരം നേതാവിന്റെ അനുയായികളെ കൊല്ലുന്നതിനു വല്ല കുഴപ്പമുണ്ടോ 🤔🤔😁😁

  • @akbarsanu5548
    @akbarsanu5548 Місяць тому +1

    നല്ല പ്രതികരണം 100% സത്യസന്ധമായ ഒരു പ്രതികരണ എനിക്ക് തോന്നിയിട്ടുള്ളത് ആ ചിലപ്പോൾ ചാനൽക്കാര് വെള്ളം ചേർക്കാൻ സാധ്യത ഉണ്ട്

  • @sindhuamma7478
    @sindhuamma7478 Місяць тому +2

    നല്ല മറുപടി👏

  • @pmkrishnankutty8950
    @pmkrishnankutty8950 Місяць тому +2

    ആ റിപ്പോർട്ടറുടെ കവിളടിച്ചു പൊട്ടിക്കേണ്ടതാണ്.

  • @lajumadhavan4032
    @lajumadhavan4032 Місяць тому

    Super reply❤❤❤

  • @HS-fq2kv
    @HS-fq2kv Місяць тому +7

    ഇനി ഉള്ളിൽ വെക്കേണ്ട പുറമെ വരട്ടെ 🤘

  • @weddingdreamsmgd5044
    @weddingdreamsmgd5044 Місяць тому +1

    വിവേകം ഉള്ള രാഷ്ട്രിയ പ്രവർത്തകൻ ഇങ്ങനെ ആവണം 🎉🎉🎉

  • @abufarhath4105
    @abufarhath4105 Місяць тому +63

    സിപിഎം ബിജെപി ഭായ് ഭായ്😂

  • @latheefap8526
    @latheefap8526 Місяць тому +29

    പിണറായി കേരളത്തിൽ താമര കൃഷി ചെയുന്നു നല്ല വിളവുണ്ട്

  • @subrahmanianmp6509
    @subrahmanianmp6509 Місяць тому +2

    നല്ല പ്രതികരണം

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Місяць тому +18

    Correct marupadi

  • @boyka7416
    @boyka7416 Місяць тому +5

    മനസ്സിലായി മനസിലായി...

  • @shama267
    @shama267 Місяць тому +44

    Cpm ആർഎസ്എസ് സംഘ ബന്ധം കൊണ്ട് തന്നെ യാണ് ഈ വരവ്

    • @arshadarshu5766
      @arshadarshu5766 Місяць тому +1

      അയാൾ ആ നാട്ടുകാരനാണ് കോയാ
      ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ പോയത് എന്ത് ബന്ധത്തിന്റെ പേരിലാണ്

    • @shama267
      @shama267 Місяць тому +1

      അടിമ കണ്ണുകൾക്ക് പിണറായി അപ്പിയെടുത്ത് സ്വർണം ആണ് എന്നുപറഞ്ഞാലും വിശ്വസിക്കും

  • @santhoshvkd2692
    @santhoshvkd2692 Місяць тому +16

    റിപ്പോർട്ടർ പെട്ടു😂😂😂

  • @t.kabdurahman5439
    @t.kabdurahman5439 Місяць тому +8

    ഇവർ ലയിച്ചത് പാവം റിപ്പോർട്ടർ അറിഞ്ഞിട്ടില്ല.

  • @viswambharann9514
    @viswambharann9514 Місяць тому +1

    ഒരു വീട്ടിലെ അനുജൻ RSSളം ചേട്ടൻ CPM ഉം അവിടെ അമ്മയും അച്ചനും കോൺഗ്രസ്സ് ഇവർ ഒരുമിച്ചു ഭക്ഷണം കഴിക്കണമെങ്കിൽ പാർട്ടികൾ ചർ നടത്തി തീരുമാനിക്കണോ

  • @nazeemnaaz3582
    @nazeemnaaz3582 Місяць тому

    താമര വിജയന്

  • @shama267
    @shama267 Місяць тому +29

    ജെയ് ശ്രീരാം ജെയ് പിണറായി വിജയൻ ജെയ് മോഡിജി ജെയ് സിപിഎം

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c Місяць тому

    മാപ്രകൾ ടെ തനി നിറം ഇരന്നു വേടിക്കുകയാണ് ❤️❤️❤️🙏🙏🙏

  • @keralan772
    @keralan772 Місяць тому +1

    പത്രക്കാരന് എങനെയെങ്കിലും തമ്മിൽ തല്ലിട്ട് വാർത്ത ശ്രിഷ്ട്ടിക്കുക വാർത്താ ക്ഷാമം

  • @AR-sl1ke
    @AR-sl1ke Місяць тому

    ഇടക്ക് ഇടക്ക് ബിജെപി നേതാക്കൾ മാപ്രകൾക്ക് ഇങ്ങനെ മറുപടി കൊടുക്കണം.

  • @ska-kn6ed
    @ska-kn6ed Місяць тому +3

    നമ്മൾ എല്ലാം ഒന്നല്ലേ ബായ് 😀

  • @NithinJohns-ce3ey
    @NithinJohns-ce3ey Місяць тому +1

    വ്യക്തി ബന്ധം വേറെ രാഷ്ട്രീയം വേറെ

  • @Rajesh-zf6gv
    @Rajesh-zf6gv 26 днів тому

    കൊടിയെരി ✊✊✊

  • @vahidmmb5350
    @vahidmmb5350 Місяць тому +3

    Adipoli
    Nalla Marupadi
    Lalsalam... ❤️🌹

  • @shama267
    @shama267 Місяць тому +15

    കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നെങ്കിൽ ഇത് നടന്നിരുന്നില്ല

    • @drpksjith3159
      @drpksjith3159 Місяць тому +1

      അത് സത്യമാണ്, കോടിയേരി ജീവിച്ചിരിപ്പുണ്ടേൽഅദ്ദേഹത്തിന്റെ പ്രതിമ ഉണ്ടാക്കേണ്ടി വരില്ലായിരുന്നു..😂

  • @STEEPHENSEKHARAN
    @STEEPHENSEKHARAN Місяць тому

  • @alimanithodi2921
    @alimanithodi2921 Місяць тому

    സംഘപരിവാർ സ്വാധീനം
    രക്തസാക്ഷി കുടുംബങ്ങളെയും അപമാനിച്ചു.

  • @yousafalivalappil
    @yousafalivalappil Місяць тому +25

    ഈ സൗഹൃദം എന്നാണ് തുടങ്ങിയത്എന്ന് ജനങ്ങൾക്ക് അറിയാം ഇല്ലങ്കിൽ പിണുവും മകളും അകത്തുപോകും

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Місяць тому +1

    വിവരം ഉള്ള നേതാവ്

  • @raghavankk1133
    @raghavankk1133 Місяць тому +3

    ബി ജെ. പി... സി പി എം സംഘർഷത്തിൽ മുൻപ് ഒരു പാട് നിരപരാധി കൾക്ക് ജീവൻ നഷ്ടപ്പട്ടിട്ടുണ്ട്. അത് രണ്ടു പാർട്ടികൾക്കും വലിയ രീതിയിൽ അപജയം വരുത്തി.. അസംഘർഷത്തിന്റെ നേട്ടം അനുഭവിച്ചത് യൂ ഡി ഫ്‍ ആയിരുന്നു. രണ്ടു പാർട്ടികർക്കും ഈ കാരിയം ബോധ്യപ്പെട്ടതാകാം ഈ സംഘർഷം അവസാനിപ്പിച്ചു സമാധാനത്തിലേക് വന്നത്. ഇതിൽ നിരാശരായ ഒരു വിഭാഗമാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ ഉയർത്തുന്നത്. ആരെന്തു വിവാദമുയർത്തിയാലും സമാധാനത്തിന്റെ നിറ ദീപം നിരവോടെ തെളിയട്ടെ. കോടിയേരി യുടെ മകൻ ഉമ്മൻ‌ചാണ്ടിയുടെ ചരമ ദിനത്തിൽ പങ്കാടുത്തതും ഇവിടെ സ്മരിക്കുന്നു.

  • @krishnadasappurath8038
    @krishnadasappurath8038 Місяць тому

    നല്ലൊരു മറുപടി❤️

  • @JoyMichael-vi5fs
    @JoyMichael-vi5fs Місяць тому

    👍

  • @factfinder6945
    @factfinder6945 Місяць тому +11

    ഒത്ത് ചേർന്ന് കളി😂

  • @jafersadique737
    @jafersadique737 Місяць тому

    👍👌

  • @LoranceLorence-ld2sx
    @LoranceLorence-ld2sx Місяць тому

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി

  • @prajithpraji3684
    @prajithpraji3684 Місяць тому +3

    ബിജെപി ൽ നല്ലൊരു നേതാവ് 👍

  • @abd_07633
    @abd_07633 Місяць тому +7

    BJP നേതാക്കമ്മാരൊക്കെയും ഇതേ രീതിയിൽ ആയിരുന്നെങ്കിൽ 👍

  • @shafeekhayder8797
    @shafeekhayder8797 Місяць тому +1

    Nalla nethavv👍

  • @renukabalan633
    @renukabalan633 Місяць тому +1

    Great speach Mr Sajeev

  • @Jemneshk
    @Jemneshk Місяць тому

    🚩💪🏻

  • @ranidivakar5971
    @ranidivakar5971 Місяць тому

    Well said

  • @hassanarhasnu1439
    @hassanarhasnu1439 Місяць тому +3

    മകനെ രക്ഷപെടുത്തിയതിനു് നന്ദി പറയണ്ടെ ?😅😅😅😅

  • @pratheepkumar1304
    @pratheepkumar1304 Місяць тому

    Super❤❤❤

  • @SouravSouru-q9x
    @SouravSouru-q9x Місяць тому

    ❤❤️👍

  • @rajannair1376
    @rajannair1376 Місяць тому +3

    ഉവ്വ് ഉവ്വ്😂😂😂

  • @sidhique8658
    @sidhique8658 Місяць тому +19

    താങ്കൾ പങ്കെടുത്തത്തിൽ ഒരു തെറ്റും ഇല്ല!! അതിൽ കുറ്റം കാണുന്നവർ പോയി പണി നോക്കട്ടെ!

    • @abdulgafoor5831
      @abdulgafoor5831 Місяць тому

      ആസനം നക്കികൾ....😂😂😂😂

  • @Chank3113
    @Chank3113 Місяць тому

    അതേ ശരിയാണ്.
    സംഘര്‍ഷപൂരിതമായി
    ഒരു കേരളം അതാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത് .എന്നാലല്ലേ breaking news ഉണ്ടാവൂ, തീറ്റ കിട്ടൂ

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 Місяць тому

    Correct

  • @mathewjohn8386
    @mathewjohn8386 Місяць тому

    ❤❤❤❤❤

  • @ibrahim0874
    @ibrahim0874 Місяць тому

    😇

  • @minimol2246
    @minimol2246 Місяць тому +4

    സാരമില്ല പുരം കലക്കി മച്ചാനും മച്ചാനും ആയതിൽ വലുത് അല്ലല്ലോ ith

  • @josecp1405
    @josecp1405 Місяць тому

    പിണറായിക്കുളള ഒരു സൂചനയാണ് ഇത് . അറിയപ്പെടുന്ന പല പാർട്ടി കുടുംബങ്ങളും ബിജെപിയായി അടുത്തു കൊണ്ടിരിക്കുകയാണ് കാരണം ഏകാധിപതിയെ പാർട്ടി അണികൾ പോലും വെറുത്തു തുടങ്ങി. പാർട്ടി നേതൃത്വം കാരൃങൾ കണ്ടറിഞ്ഞ് മാറ്റങ്ങൾ വരുത്തിയാൽ പാർട്ടി രക്ഷപെടും. പുരയ്ക്ക്മേലെ സ്വർണം കായ്ക്കുന്ന മരമായാലും വെട്ടി മാറ്റണം.

  • @vijubalan5683
    @vijubalan5683 Місяць тому +1

    വിൽപ്പനക്ക് വെച്ച സാധനം കാണാൻ ആർക്കും വരാം

  • @AjiAji-hl9nw
    @AjiAji-hl9nw Місяць тому +4

    സ്വന്തം കാര്യം സിന്ദാബാദ്.
    സ്വർഗീയ വാടിക്കൽ രാമകൃഷ്ണൻജിക്ക് 🙏.

  • @shareefa9892
    @shareefa9892 Місяць тому +5

    നെല്ലും അരിയും പോലെയാണ്
    രണ്ടും ഒന്ന 🤣

  • @Reno-su1nn
    @Reno-su1nn Місяць тому

    ഇതാണ് അൻവർ പറയുന്ന നെക്സസ്

    • @e.x7217
      @e.x7217 Місяць тому

      ഓ 😂😂😂

  • @lalulalut4348
    @lalulalut4348 Місяць тому

    ഈ റിപ്പോർട്ടർ നാട്ടിൽ സമാധാനം തകർക്കാനായി ഇറങ്ങി തിരിച്ചവനാണോ

  • @sureshbk9087
    @sureshbk9087 Місяць тому +2

    Pavam Mapra

  • @dasanb.k2010
    @dasanb.k2010 Місяць тому

    ലാവലിൻ പാലത്തിൽ

  • @mohammedzahid5191
    @mohammedzahid5191 Місяць тому +10

    Bjp nalle leader ❤

  • @SibuSibu-v4t
    @SibuSibu-v4t Місяць тому +3

    രക്തസാക്ഷികൾക്കും ബലിധാനികൾക്കും നമസ്കാരം

  • @shanoobsalim4562
    @shanoobsalim4562 Місяць тому +6

    😂😂😂രാഷ്ട്രീയം കളിക്കുന്നത് ആരും ചോദിക്കരുത്😂

  • @ShahulK-wi8wx
    @ShahulK-wi8wx Місяць тому

    Good

  • @sha..f217
    @sha..f217 Місяць тому +4

    ബംഗാൾ, ത്രിപുര പിന്നെ കേരളം .. പണ്ട് ഇന്ത്യയിൽ cpm ഭരിച്ചിരുന്ന സമസ്ഥാനങ്ങൾ

  • @ehvlog8669
    @ehvlog8669 Місяць тому +4

    അദ്ദേഹത്തിന്റെ മകനെ പിടിച്ചിട്ടതാര്. അതിനു ശേഷമുള്ള സൂഹൃദ മാണോ 😂

  • @muneeshmuni5758
    @muneeshmuni5758 Місяць тому

    മണ്മറഞ്ഞു ആത്‍മക്കൾ ചിരിക്കുന്നു നാണം കെട്ട ജന്മങ്ങൾ

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt Місяць тому +5

    നെക്സ് സ്: cpm, BJP: ഭായ് ഭായ്

  • @rpthajudheen
    @rpthajudheen Місяць тому +2

    കോൺഗ്രസ് ലീഗ് നേതാക്കൾ ഉണ്ട് ഏയ് അതൊന്നും നമ്മള് അറിയേണ്ട ലെ 😂 റിപ്പോർട്ടർ 😂

  • @SajiKumar-j1f
    @SajiKumar-j1f Місяць тому

    ആർഎസ്എസ് സിപിഎം അന്തർധാര സജീവം

  • @pramodkondathmenon
    @pramodkondathmenon Місяць тому

    What answer to the people family who were killed under his Secratary ship as cpm

  • @karthikakrishna1302
    @karthikakrishna1302 Місяць тому

    എന്ത് മാധ്യമ പ്രവർത്തനം കഷ്ടം

  • @sirajkallarakkal5847
    @sirajkallarakkal5847 Місяць тому +7

    കോടിയേരി കുടുബം ബിജെപി ലേക്ക് പോകുമെന്ന് ഉറപ്പാണ്

  • @chathothchathoth
    @chathothchathoth Місяць тому

    കുറെ കോലും എടുത്തു നടന്നുകൊള്ളും ഒരു ജോലിക്കും പോകാതെ. വല്ല ജോലിയും ചെയ്തു ജീവിച്ചുകൂടെ ഈ സമയത്തു

  • @jishnu.....19
    @jishnu.....19 Місяць тому

    നല്ല നേതാവ്

  • @shibuchacko4046
    @shibuchacko4046 Місяць тому

    അതാണ് മറുപടി ഇങ്ങനെ ആയിരിക്കണം ഒര് nathavu

  • @Jaleelpathoor
    @Jaleelpathoor Місяць тому +1

    എവിടെയോ ഒരു അന്തർധാര

  • @rajancv3408
    @rajancv3408 Місяць тому

    ഇവിടെ എപ്പോഴും സംഘർഷം നിലനിൽക്കണം, എങ്കിലേ ഈ മാ പ്ര കൾക്ക് നില നിൽക്കാൻ പറ്റൂ. എങ്കിലേ ആ സമയം നോക്കി കള്ളത്തടി വെട്ടി വിൽക്കാൻ പറ്റൂ. പണവും ചാനലും ഉണ്ടായാൽ പിന്നെ എന്തിനെയും വെള്ള പൂശാം. മാന്യന്മാരാകാം ☺️😎

  • @KunjumaniKarayil
    @KunjumaniKarayil Місяць тому

    ഈ പത്ര ഈ പത്രക്കാർ അല്ലേ കുത്തി കുത്തി ചോദിച്ചിട്ട് രാഷ്ട്രീയം ഉണ്ടാക്കുന്നത്

  • @abdulgafoor5831
    @abdulgafoor5831 Місяць тому +2

    അടുപ്പിലാകാമെങ്കിൽ പുറത്തുമാകാം....😂😂😂

  • @aswathishiju513
    @aswathishiju513 Місяць тому

    പാടത്ത് പണി വരമ്പത്ത് കൂലി ജയകൃഷ്ണൻ മാഷ്, മനോജ്, നിരവധി ആത്മാക്കൾ 😂😂😂😂

  • @binusukumaran2077
    @binusukumaran2077 Місяць тому

    നന്നാവില്ല മാധ്യമങ്ങൾ.

  • @ladylove4843
    @ladylove4843 Місяць тому +3

    നിങ്ങൾ ഭായ് ഭായ് ആണെങ്കിൽ.... പിന്നെ എങ്ങനെ രക്തസാക്ഷികൾ ഉണ്ടായ് ❓❓❓❓കമ്മ്യൂണിസ്റ്റ് അനുഭാവികൾ രക്തസാക്ഷി കുടുംബങ്ങളോട് ഉത്തരം പറയണം❓❓❓❓ഇപ്പോൾ ദോസ്ത്........ സഖാക്കാൻ മാർ മറുപടി പറ....

    • @muhammedsuhail2020
      @muhammedsuhail2020 Місяць тому

      ബിജെപി യിൽ എല്ലാവരും തീവ്രവാദി യാണോ? ഈ കമന്റ്‌ ഇട്ട നിനക്ക് തന്നെ ബിജെപി സുഹുത്തുക്കൾ ഇല്ലേ..... ഒരു 70% rss കാരെ വർഗീയ വാദികൾ ഉള്ളൂ..... ബാക്കി യുള്ളവർ സാധാരണ പ്രവർത്തകർ ആണ്

  • @saheersahee2898
    @saheersahee2898 Місяць тому +2

    Thettilla

  • @NabachinabanNazar
    @NabachinabanNazar Місяць тому +5

    പൊന്ന് ബിജെപി നിങ്ങളുടെ നന്മ എല്ലാവർക്കും മനസ്സിൽ ആകില്ല സംഘികൾക്കു മാത്രം മനസ്സിൽ ആകും ഉദാഹരണം കണ്ണൂരിൽ ഏറ്റവും വലിയ നേതാക്കൾ ആയിരുന്ന എ കെ ഗോപാലൻ... ഇ കെ നയനാർ എന്നിവരുടെ പ്രതിമ അനാച്ഛ്ദാനം ഉണ്ടായിട്ടുണ്ടോ ഒന്ന് അറിയാൻ വേണ്ടി ആണ്

  • @faisalpm4320
    @faisalpm4320 Місяць тому +1

    എല്ലാത്തിലും രാഷ്ട്രീയം കാണല്ലെടോ...

  • @DharmeshMammali
    @DharmeshMammali Місяць тому

    Norss

  • @സൗഹാർദ്ധ
    @സൗഹാർദ്ധ Місяць тому

    റിപ്പോർട്ടർക് നല്ല ചൊറിച്ചിൽ ആണ് 😂