പുലി ചരിത്ര സിനിമയോ 😂 പുലി ഒരു Fantasy Fairy Tale Movie ആണ്.. കൊട്ടാരം, കോട്ട പോലെ ഉള്ള സംഭവം കണ്ടാൽ അത് ഒക്കെ ചരിത്രം ആണെന്ന് കരുതുന്നവൻമാർ 😆 Genre കളെ പറ്റി ഒന്നും വലിയ അറിവില്ലല്ലേ..
പുലി VFX മോശമാണ് but അത്ര വലിയ ക്രിഞ്ച് സിനിമ ഒന്നുമല്ലാ ഇത് പക്കാ ഫാന്റസി കോമഡി ഫിലിമാണ് ചരിത്രം ഒന്നുമല്ലാ ആ രീതിക്ക് കാണണം. ബാഹുബലി റിലീസായി ഒന്ന് രണ്ട് മാസം കഴിഞ്ഞാണ് പുലി ഇറങ്ങിയത് അപ്പോ എല്ലാവരും ബാഹുബലിയായി കംപേർ ചെയ്യാൻ തുടങ്ങി അതുകൊണ്ടാണ് ഡിസാസ്റ്റർ ലെവൽ റിവ്യൂ വന്നത്
സത്യം.. First Half ലെ ഗ്രാമത്തിൽ വെച്ച് ഉള്ള കുറച്ചു കോമഡിസ് & FlashBack Portion ആണ് ശോകം ആയി തോന്നിയത്..അത് മാറ്റിയാൽ പടം രസം ഉണ്ടായിരുന്നു.. Personally Fantasy Movies ഇഷ്ടം ആണ്. Disney Movies ഒക്കെ.. അത് കൊണ്ട് ആവാം പുലി ഇഷ്ടമായി.. വിജയുടെ തന്നെ സർക്കാർ, ഭൈരവ പോലത്തെ ഉറക്കഗുളിക പടങ്ങൾക്ക് ഇല്ലാത്ത വിമർശനം ഈ പടത്തിന് അർഹിക്കുന്നില്ല..അതിനെകാൾ ഒക്കെ റിപീറ്റ് വാല്യൂ & Entartaiment പുലിക്ക് ഉണ്ട്.
പുലി വിജയുടെ മോശം പടം ആയി തോന്നിയില്ല 🙃 Fantasy Movies ഭയങ്കര ഇഷ്ടം ഉള്ള ആൾ ആയത് കൊണ്ട് ആകാം.. First Half ലെ കുറച്ചു നിർവികര comedy & FlashBack Scenes മാറ്റി നിർത്തിയാൽ പടം ഇഷ്ടം ആണ്.. സർക്കാർ, ഭൈരവ പോലത്തെ ഉറക്കഗുളിക പടങ്ങൾക്ക് ഇല്ലാത്ത പഴി പുലിക്ക് കിട്ടേണ്ട കാര്യം ഇല്ല തോന്നിട്ടുണ്ട്.. Disney Movies പോലെ Complete ഒരു fantasy World പോലെ ഉള്ള പടം ഇന്ത്യയിൽ ആകെ try ചെയ്ത്ത് ചിമ്പു ദേവൻ അല്ലെ.. വേറെ ഇല്ല എന്നാണ് എന്റെ അറിവ്.
mandatharam parayalle bro ps 1 & 2 combined budget 500 cr aanu. Ps1 thanne around 500 cr collection und effectively each part nte budget 250 cr aanu and ps2 around 400cr collection kitty also 125 cr ott rights + xxx cr for all other rights including music satlite etc so engane poyalum 1000 cr+ aanu returns (200%) .Box office collection mathram nokkiyalum randu partum super hit-block buster level aanu as each part is for 250 cr budget pinne enganeya bro flop aavunne.....(everything as per wikipedia)
പത്തൊമ്പതാം നൂറ്റാണ്ട് വിനയന്റെ സംവിധാനത്തിൽ വന്ന മൂവിയാണ് ശരിക്കും പറഞ്ഞാൽ Technichally Making wise നന്നായിട്ട് ചെയ്ത പടമായിരുന്നു പക്ഷെ Story Dialogue delivery മോശമായി പോയി Siju Wilson makeover Look Physich ഒക്കെ വന്നിട്ടും പടം Budjet recover ചെയ്യാൻ പറ്റാത്തെ Flop status കിട്ടി -ve വരാൻ ഒരു കാരണം കായംകുളം കൊച്ചുണ്ണി portray ചെയ്തത് വില്ലനായും
@Cinemafactsmalayalam അല്ല Making കൊള്ളാം DOP Shajikumar BGM Santhosh Narayanan Action Subbrayan Art പിന്നെ കഥയും screenplay മാത്രമാണ് ലൈറ്റായിട്ട് പാളിയത്
Badrinath lifetime gross collection domestically was ₹162 crore (including a nett total of ₹117.83 crore) and lifetime gross collection in overseas markets was ₹44.85 crore, thus making a worldwide total collection of
Lokesh Kanagaraj - Kaithi, Vikram, Leo Next Coolie - waiting 🔥🔥🔥 'Mudichidalaama'. This film will be Break all FD Collection of all Indian Cinemas🔥🔥🔥 waiting the Box office Destruction
Bro chila movie histry aanu ath athupole edukan pattu..pine bahubali ath oru histryum alla just creat chrtr ath athreollu histryum creat cheyyitha thammil ulla dffrt thirichu ariyan sremikk... History aakum thripathy peduthunna reethiyil edukn pattilla bro
Puli Oru period Movie alla Fantasy movie aanu But Promote cheythath Tamil nadinte bahubali enna Reethiyil aanu Cinema Pottan athum oru Karanam aanu But Vijayude attempt nyc aayirunnu
No. A short hype to keralites as a historical film, with double role of mammooty.it released in malayalam and kanbada. But it was a disastrous film. Mammooty യുടെ നല്ല film ഞാൻ തിയേറ്ററിൽ നിന്നും കണ്ടത് BEST ACTOR മാത്രം. Mamangam kandu. Athu kandirikkam ennu thonni. Venicile vyapari flop aanengilum super film aanu. Bavuttiyude naamathil kuzhappamilla. It reached to hit status
മാമാങ്കം 😂സത്യത്തിൽ ഏതോ മമൂട്ടി hater ചെയ്ത പടമാ 😂 ഇജ്ജാതി പൗരുഷവും സ്ക്രീൻ പ്രസിഡന്റ് ഉള്ള അങ്ങര കൊണ്ട് അവമാർ അതൊക്കെയാ ചെയ്ച്ചേക്കുനേ. പഴശ്ശിരാജയും പ്രതീക്ഷ തിയേറ്ററിൽ പോയി എനിക്ക് കിട്ടിയത് ഇമ്മാതിരി സാധനം ആരുന്നു 😂
പുലി സിനിമയുടെ സംവിധായകനായ ചിമ്പു ദേവൻ പിന്നീട് വേറെ പടമൊന്നും ചെയ്തില്ല അതിന് മുന്പ് അദ്ദേഹം ചെയ്തത് കിടിലൻ സിനിമകളായിരുന്നു Imasai Arasan 23am pulikesi Arai En 305il Kadavul Irumbu Kottai Murattu Singam Oru Kanniyum Moonu Kalavanikalum Puli Kasada Tabara Victim അവസാനം ഇറങ്ങിയ Boat എന്ന അത്യാവശ്യം നല്ല review കിട്ടിയ പടം എന്തായി B.O അവസ്ഥെന്താണെന്നാണറിഞ്ഞുകൂട പുലി എന്നൊരു പടത്തിന്റെ Failuare കാരണം പിന്നെ Big stars സിനിമകളൊന്നും വന്നിട്ടില്ല അദ്ദേഹത്തിന്റെ First 2 സിനിമകളും produce ചെയ്തതും Shankar ആയിരുന്നു പുലിയുടെ Output പാളാൻ കാരണം പുള്ളിയുടെ അശ്രദ്ധയായിരുന്നു അത്രയും Troll വന്ന വേറെ വിജയ് സിനിമയില്ലതാനും
@Cinemafactsmalayalam bro 2 parts combined budget around 500 cr aan first part 500 cr + collect cheyth industry hit tag kitty... Ipo mikya industries theatrical rights basis padatinta verdict decide cheyunath ps2 Kerala North ozch ella territories hit verdict kitty overall hit verdict🤍🤍
പുലി കൂറ പടം ആണെങ്കിലും അതിനെ ബാഹുബലി പോലെ ഒരു പടം ആയിട്ടാണ് market ചെയ്തത്. ട്രെയിലർ വരെ ഈ ഒരു impact ആണ് കൊടുത്തത്. വിജയ് ടെ hair style ഒക്കെ കണ്ട് time travel മൂവി ആണ് എന്ന് ഒക്കെ ആയിരുന്നു prediction. ട്രെയിലർ ിൽ തന്നെ കുട്ടികളുടെ സിനിമ എന്ന ലേബൽ ഇല് ഇറക്കേണ്ടത് ആയിരുന്നു. ചെറിയ മനുഷ്യരും സമസരിക്കുന്ന ആമയും എല്ലാം തിയറ്റെ ഐഎൽ നിന്ന് കണ്ടപ്പോൾ shock ആയത് ഓർക്കുന്നു
Ps2 ee paranja movieskalekkal far far better kure perude favlistil ee movie und onr of my fav moviesukalil onnu koodi annu ee oru vadham alla maricvhu oru nalla padaman instead of this vivegam cobra ayirunrngil okkk
Da lotte ps 1,2 tamil le eatho book ne aspathamaki ulla movie aan ith.. Ith 2 part allathe edkn vere vazhi illaa. 2 um otta shootil theerthathanuu.. So collection base ith vijayamaan
ബദ്രിനാഥ് അടിപൊളി underrated movie ആണ് ❤
എന്നരപറഞ്ഞെ 😂😂😂
Ninthe achen paranju myre@@GloryMobiles-b6g
ഭധ്രിനാഥ് എനിക്ക് ഇഷ്ട്ടം ഉള്ള മൂവി ആണ് ഞാൻ ഇപ്പോഴും മഴവിൽ മനോരമയിൽ വന്നാൽ ഇരുന്ന് കാണും ❤️
അതിൽ തമന്നയെ ഇഷ്ടമാണോ
thamwnnayude kuzhi ishtamallatha aalkkaroo 😂
Tamannakke vendi mathram ane aa oombiya padam kanunnath njan 😂
@@je_suis_amor eth kuzhiyaaaa
Lotta padam😂😂😂
Personaly Ponniyan selvan randum indian cinimayile one of the best film series aayi aanu enik thonniyath
2nd part velya gummila but 1st peakaarn
Syra Naramisha Reddy Malayalm dub തിയേറ്റർ എക്സ്പീരിയൻസ് കിടിലൻ ആയിരുന്നു 👌🏻👌🏻👌🏻
Aaa photo kandann video open akiye thanne 2019 pooja holidays
പുലി ചരിത്ര സിനിമയോ 😂
പുലി ഒരു Fantasy Fairy Tale Movie ആണ്..
കൊട്ടാരം, കോട്ട പോലെ ഉള്ള സംഭവം കണ്ടാൽ അത് ഒക്കെ ചരിത്രം ആണെന്ന് കരുതുന്നവൻമാർ 😆
Genre കളെ പറ്റി ഒന്നും വലിയ അറിവില്ലല്ലേ..
😂
ചരിത്ര സിനിമ എന്ന് പറഞ്ഞിട്ടില്ലല്ലോ
@@jibinjoji3687 12:01
Ethi kuntham aayalum padam valipparunn
The Iconic Bahubali👑👑🔥🔥♥️♥️
The one and only rajmouli ❤️
💥♥️
പുലി VFX മോശമാണ് but അത്ര വലിയ ക്രിഞ്ച് സിനിമ ഒന്നുമല്ലാ ഇത് പക്കാ ഫാന്റസി കോമഡി ഫിലിമാണ് ചരിത്രം ഒന്നുമല്ലാ ആ രീതിക്ക് കാണണം. ബാഹുബലി റിലീസായി ഒന്ന് രണ്ട് മാസം കഴിഞ്ഞാണ് പുലി ഇറങ്ങിയത് അപ്പോ എല്ലാവരും ബാഹുബലിയായി കംപേർ ചെയ്യാൻ തുടങ്ങി അതുകൊണ്ടാണ് ഡിസാസ്റ്റർ ലെവൽ റിവ്യൂ വന്നത്
No.. bro
Puli was so cringe
Vijay acting and screen presence was so cringe bro😊😊
@@aswin5040 സിനിമ ക്രിഞ്ച് ആയി തോന്നുന്നില്ല. ഗോട്ട്,ബിഗിൽ,വാരിസ്,ഭൈരവ വെച്ച് നോക്കുമ്പോൾ ഭേദമാണ്
🥺
സത്യം.. First Half ലെ ഗ്രാമത്തിൽ വെച്ച് ഉള്ള കുറച്ചു കോമഡിസ് & FlashBack Portion ആണ് ശോകം ആയി തോന്നിയത്..അത് മാറ്റിയാൽ പടം രസം ഉണ്ടായിരുന്നു.. Personally Fantasy Movies ഇഷ്ടം ആണ്. Disney Movies ഒക്കെ..
അത് കൊണ്ട് ആവാം പുലി ഇഷ്ടമായി.. വിജയുടെ തന്നെ സർക്കാർ, ഭൈരവ പോലത്തെ ഉറക്കഗുളിക പടങ്ങൾക്ക് ഇല്ലാത്ത വിമർശനം ഈ പടത്തിന് അർഹിക്കുന്നില്ല..അതിനെകാൾ ഒക്കെ റിപീറ്റ് വാല്യൂ & Entartaiment പുലിക്ക് ഉണ്ട്.
Onnu poyeda chiripikaathe😂😂😂
പുലി വിജയുടെ മോശം പടം ആയി തോന്നിയില്ല 🙃
Fantasy Movies ഭയങ്കര ഇഷ്ടം ഉള്ള ആൾ ആയത് കൊണ്ട് ആകാം.. First Half ലെ കുറച്ചു നിർവികര comedy & FlashBack Scenes മാറ്റി നിർത്തിയാൽ പടം ഇഷ്ടം ആണ്.. സർക്കാർ, ഭൈരവ പോലത്തെ ഉറക്കഗുളിക പടങ്ങൾക്ക് ഇല്ലാത്ത പഴി പുലിക്ക് കിട്ടേണ്ട കാര്യം ഇല്ല തോന്നിട്ടുണ്ട്.. Disney Movies പോലെ Complete ഒരു fantasy World പോലെ ഉള്ള പടം ഇന്ത്യയിൽ ആകെ try ചെയ്ത്ത് ചിമ്പു ദേവൻ അല്ലെ.. വേറെ ഇല്ല എന്നാണ് എന്റെ അറിവ്.
Fantasy aanel motham angne edknm.. Ith orumathiri
Fantasy alla normal movie allatha avstha..
രുദ്രമാദേവി മനോരമയിൽ കണ്ടവരുണ്ടോ???
എനിക്കിഷ്ടപ്പെട്ട മൂവി... ❤️
syra narasimha reddy not a bad😮… മലയാളം dubbed സൂപ്പർ ആയിരുന്നു🎉
Not bad it's so good
Karthik Subbaraj
Trivikram Sreenivas
Prashanth Neel
Nithesh Tiwari
💥♥️
Sye ra reddy nice movie aarunu🔥🔥
mandatharam parayalle bro ps 1 & 2 combined budget 500 cr aanu.
Ps1 thanne around 500 cr collection und effectively each part nte budget 250 cr aanu and ps2 around 400cr collection kitty also 125 cr ott rights + xxx cr for all other rights including music satlite etc so engane poyalum 1000 cr+ aanu returns (200%) .Box office collection mathram nokkiyalum randu partum super hit-block buster level aanu as each part is for 250 cr budget pinne enganeya bro flop aavunne.....(everything as per wikipedia)
സൈറ നരസിംഹ റെഡ്‌ഡി സൂപ്പർ പടം ആണ്...❤❤❤❤❤❤❤
പുലി ഏത് വകയിൽ ആണ് ചരിത്ര സിനിമ ആകുന്നത് അതൊരു fantacy story അല്ലെ.
അത് പിന്നെ കോട്ട ഉണ്ട്, റാണി ഉണ്ട്.. അപ്പൊ പിന്നെ ചരിത്രം ആക്കി.😂
Fantasy Fairy Tale Movie ഏതാ, Historical ഏതാ എന്ന് വലിയ പിടി ഇല്ലാത്തോണ്ട് ആകും
@@Commentbox456 😂
ബദ്രിനാഥ് അടിപൊളി ആണ് 🔥
പത്തൊമ്പതാം നൂറ്റാണ്ട് വിനയന്റെ സംവിധാനത്തിൽ വന്ന മൂവിയാണ് ശരിക്കും പറഞ്ഞാൽ Technichally Making wise നന്നായിട്ട് ചെയ്ത പടമായിരുന്നു പക്ഷെ Story Dialogue delivery മോശമായി പോയി Siju Wilson makeover Look Physich ഒക്കെ വന്നിട്ടും പടം Budjet recover ചെയ്യാൻ പറ്റാത്തെ Flop status കിട്ടി -ve വരാൻ ഒരു കാരണം കായംകുളം കൊച്ചുണ്ണി portray ചെയ്തത് വില്ലനായും
Pakshe ath making tharakkedilla
@Cinemafactsmalayalam അല്ല Making കൊള്ളാം DOP Shajikumar BGM Santhosh Narayanan Action Subbrayan Art പിന്നെ കഥയും screenplay മാത്രമാണ് ലൈറ്റായിട്ട് പാളിയത്
അത് നല്ല പടം ആണ്.. 👍🏼
Adhipurushinu Sathyaththil full Vfx venda Marich Pratical Set Ittitt cheriya patch workinu Vfx cheyyathal mathiyayirunnu. But ath solve aayalum Directorude Concepts thanne thett aayiriunnu Example Actors casting, Vavval, etc
Adipurush inu allelum arum prateeksha vechilla 😂
Tamil - Loki & subbaraj ❤️
Telugu - Rajamouli ❤
Hindi - Rajkumar Hirani❤
Kannada - prashanth neel❤️
Malayalam-Jithin lal and Blessy 🔥
Tamil Vetrimaaran also
Telugu Nag Ashwin is കേറിവരുന്നുണ്ട്
Venky atluri കൊള്ളാം
Malayalam aara ..?
Bro forgot the legend HARIHARAN💀🔥@@Cinemafactsmalayalam
-Vyshakh(except monster)
-Prithviraj=as director
@@Cinemafactsmalayalam Malayalam ലിസ്റ്റ് നീളും ❤️
Mani Ratnam, Lokesh kanakaraj, S. Sanker
മരക്കാർ വിഷ്വൽ ട്രീറ്റ് 🔥 ആയിരുന്നു. പക്ഷെ ചരിത്രം വളച്ചൊടിച്ചത് കാരണം 90 കളിലേ പ്രേഷകർക്ക് ഇഷ്ടം പെട്ടില്ല.❤❤❤
മരക്കാർ സ്ക്രിപ്റ്റ് ദുർബലമായി പോയി..ബലമില്ലാത്ത സ്ക്രിപ്റ്റ് സിനിമയെ തകർത്തു..
കുഞ്ഞാലി മരക്കാരുടെ ചരിത്രം വളച്ചു ഒടിച്ചു നശിപ്പിച്ചു..
Marakkar only 10%history
Remaining 90%ചുരണ്ടൽ ആണ്
11:50 ..ഇതും ബാഹുബലിയെ പൊട്ടിക്കാൻ വേണ്ടി എടുത്ത പടം ആയിരുന്നു13:43 ഇതും😂😂😂😂
Bro ps 2 hit aanu
Thugs Of Hindustan കുഴപ്പമില്ല.. ഇഷ്ടപ്പെട്ടു. 🙂
Tamil - Atlee ♥️
Hindi - Sidharth Anand ♥️
Badrinath is underrated movie ❤🔥
Kachra vikram movie---THANKALAAN, surya movie--- KANGUVA, Rajani movie--- VETTAYYAN---- Big disasters of this year.
🥺
Atlee
♥️💥
Syra reddy നല്ല പടം ആണ്
Saira Narasimha Reddy Telugu version hit
Badrinath lifetime gross collection domestically was ₹162 crore (including a nett total of ₹117.83 crore) and lifetime gross collection in overseas markets was ₹44.85 crore, thus making a worldwide total collection of
Narasimha reddy 👌👌
Karthik subbaraj 🔥
💥🔥
Lokesh Kanagaraj - Kaithi, Vikram, Leo
Next Coolie - waiting 🔥🔥🔥
'Mudichidalaama'. This film will be Break all FD Collection of all Indian Cinemas🔥🔥🔥 waiting the Box office Destruction
14:58 ഇല്ലെങ്കിൽ ഉലത്തിയേനെ😂😂😂😂
Loki❤️leo
എല്ലാത്തിനും തുടക്കം കുറിച്ചത് അങ്ങേരാണ് SHANKAR SHAMUGHAM🔥🔥🔥
14:44 മാമാങ്കം എന്ന് പറഞ്ഞു കബസയുടെ പോസ്റ്റർ കാണിച്ചത് എന്തെക്കിലും ബ്രില്ലിന്റ്സ് ആണോ 😂
Bro chila movie histry aanu ath athupole edukan pattu..pine bahubali ath oru histryum alla just creat chrtr ath athreollu histryum creat cheyyitha thammil ulla dffrt thirichu ariyan sremikk... History aakum thripathy peduthunna reethiyil edukn pattilla bro
Syra kidilam movie ann brooo
Puli Oru period Movie alla Fantasy movie aanu But Promote cheythath Tamil nadinte bahubali enna Reethiyil aanu Cinema Pottan athum oru Karanam aanu But Vijayude attempt nyc aayirunnu
Yes nalla attempt ayirnn but..
Akshay Kumarinte OMG 2 Prithvirajinu shesham irangi super hit aayathanu❤️🔥🙌🏼
VFX improved but physics still lacks in Indian cinema. Also Unnecessary slow-motion scenes.
Thugs of Hindustan enikk ishttam annu
Badhri nadh 👌👌
PS2 hit aanu
James Cameron
Pushparaj Super Movie 💪🔥✨💙😘👍.
Shikkari enna2012mammooty movie kando? Athu theateril poyi kanda njaan😞😞😞
Ath van hype illalllo
No. A short hype to keralites as a historical film, with double role of mammooty.it released in malayalam and kanbada. But it was a disastrous film.
Mammooty യുടെ നല്ല film ഞാൻ തിയേറ്ററിൽ നിന്നും കണ്ടത് BEST ACTOR മാത്രം. Mamangam kandu. Athu kandirikkam ennu thonni. Venicile vyapari flop aanengilum super film aanu. Bavuttiyude naamathil kuzhappamilla. It reached to hit status
Lokesh
Rajamouli
Prasanth neel 👌
Omrut, siva this duo🤢
💥💥
Om destroyed prabhas
Siva destroyed surya
Syraa Chiranjeeviyude ippol irangunna cinemakalekkal kollam 😅
Ath sheriya
And also hi bro😂
Avasanam thala vetti pooyittum vaalu kond vettunna scene kandappol chirich vazhi aayi
@@WantToBeAGamer_07 hello bro 💙
@@edger2236 Ath kazhinjitt aa vettiya thala thookkiyittappozha enikk chiri vanne🤣
PS -2 😂 നീ പൊട്ടനാണോ
മാമാങ്കം 😂സത്യത്തിൽ ഏതോ മമൂട്ടി hater ചെയ്ത പടമാ 😂 ഇജ്ജാതി പൗരുഷവും സ്ക്രീൻ പ്രസിഡന്റ് ഉള്ള അങ്ങര കൊണ്ട് അവമാർ അതൊക്കെയാ ചെയ്ച്ചേക്കുനേ. പഴശ്ശിരാജയും പ്രതീക്ഷ തിയേറ്ററിൽ പോയി എനിക്ക് കിട്ടിയത് ഇമ്മാതിരി സാധനം ആരുന്നു 😂
പുലി സിനിമയുടെ സംവിധായകനായ ചിമ്പു ദേവൻ പിന്നീട് വേറെ പടമൊന്നും ചെയ്തില്ല അതിന് മുന്പ് അദ്ദേഹം ചെയ്തത് കിടിലൻ സിനിമകളായിരുന്നു
Imasai Arasan 23am pulikesi
Arai En 305il Kadavul
Irumbu Kottai Murattu Singam
Oru Kanniyum Moonu Kalavanikalum
Puli
Kasada Tabara
Victim
അവസാനം ഇറങ്ങിയ Boat എന്ന അത്യാവശ്യം നല്ല review കിട്ടിയ പടം എന്തായി B.O അവസ്ഥെന്താണെന്നാണറിഞ്ഞുകൂട പുലി എന്നൊരു പടത്തിന്റെ Failuare കാരണം പിന്നെ Big stars സിനിമകളൊന്നും വന്നിട്ടില്ല അദ്ദേഹത്തിന്റെ First 2 സിനിമകളും produce ചെയ്തതും Shankar ആയിരുന്നു പുലിയുടെ Output പാളാൻ കാരണം പുള്ളിയുടെ അശ്രദ്ധയായിരുന്നു അത്രയും Troll വന്ന വേറെ വിജയ് സിനിമയില്ലതാനും
Oh 🚶🚶
Syra narasimha reddy njn kandide und fight okke kidu ayyirunnu
Yes
Cinema yum kollam ayirunn .kuzhpam illa
@@chiyaan724 ahm nalla padam thanne anne nik aa timil istamayirunnu
അല്ലു അർജുന്റെ മൂവി ബദറിനാദ് ഇന്നും നമ്മൾ കണ്ടിരിക്കുന്ന പടം ആണ് അല്ലു അർജുന്റെ പടം കാണാൻ നല്ല രസമാണ്
Devara maranamass movie, Bahubali rrr pulimurugan oru rekshayilla bere level movies Kalki super goat movie vere level movie thanne machane
🤌💥
Tamil-lokesh kangaraj
Telugu-ss rajamouli
Poli
Badrinath ❤
One and only SS RAJAMOULI ❤😊🔥💯👌
🤌
sye raa narasimha reddy oru nalla cinema anu but venda collection kittiyilla🔴
😌
Syraa was nice tho ❤
പ്രഫു ""നല്ല ഉച്ചാരണശുദ്ധി 😮
😅
Imtiaz Ali 😊❤
💥♥️
Bahubali pole kgf pole ini oru pada inadavilla
So Aa movies pole ini verunna movies compare cheyaruthh 😅
Loki 😍
Ps2 350 cr ww gross adich hit status vanna padamaanu
Budjet kooduthal ayirnn bro
@Cinemafactsmalayalam bro 2 parts combined budget around 500 cr aan first part 500 cr + collect cheyth industry hit tag kitty... Ipo mikya industries theatrical rights basis padatinta verdict decide cheyunath ps2 Kerala North ozch ella territories hit verdict kitty overall hit verdict🤍🤍
Budjet 1 part 2 part kudi 500 cr ane 1 part 515 cr nede 2 part 350 cre nedi bro
@@anoopphilip8714 exactly
പുലി കൂറ പടം ആണെങ്കിലും അതിനെ ബാഹുബലി പോലെ ഒരു പടം ആയിട്ടാണ് market ചെയ്തത്. ട്രെയിലർ വരെ ഈ ഒരു impact ആണ് കൊടുത്തത്. വിജയ് ടെ hair style ഒക്കെ കണ്ട് time travel മൂവി ആണ് എന്ന് ഒക്കെ ആയിരുന്നു prediction. ട്രെയിലർ ിൽ തന്നെ കുട്ടികളുടെ സിനിമ എന്ന ലേബൽ ഇല് ഇറക്കേണ്ടത് ആയിരുന്നു. ചെറിയ മനുഷ്യരും സമസരിക്കുന്ന ആമയും എല്ലാം തിയറ്റെ ഐഎൽ നിന്ന് കണ്ടപ്പോൾ shock ആയത് ഓർക്കുന്നു
🥺💥
Ps2 ee paranja movieskalekkal far far better kure perude favlistil ee movie und onr of my fav moviesukalil onnu koodi annu ee oru vadham alla maricvhu oru nalla padaman instead of this vivegam cobra ayirunrngil okkk
Yes
" ഫാ" അല്ല "ഭ" 😊
Ps2 350 + crore und blockbuster aanu
Odiyan is far better than marakkar
🔥
@@Cinemafactsmalayalam Odiyan Hit Aahnu
average alle?
Rajamouli❤️
Valiban
Bro,u missed shaakuntalam
Oh sheriya
ingne repetitive aayittulla dialogues maatti pdikkunnath nallathaarkkm bro
Kanguva eppozhaadey flop aaye...iranghettu just 4 days alle aayulloo athyavashyam collectionum und.... drithi pidikkalle wait cheyy aliyaa.. 😉
It is disaster in indian industry
Ps2 flop 😂
ഏതാ ഈ വാണം...
PS1 ന്റെ കളക്ഷൻ കിട്ടിയില്ല എന്ന് വെച്ച് PS2 flop ആണെന്ന്... ഓരോരോ തോൽവികൾ...
PS2 ഒക്കെ സൂപ്പർഹിറ്റ് ആണ് മണ്ടാ 😤🙏🏾
Hi
Hi
Kanguva evide 😂
മരക്കാർ എനിക്ക് വല്യ കുഴപ്പം തോന്നിയില്ല
Vetrimaran 💥❤️ the name is enough🥵
Ss രാജമൗലി fans 👍adi 💛💛💛💙💙💙💙❤️❤️❤️
Leo.. Hype ഉണ്ടായിരുന്നു.. ഒരു സൈക്കോ മൂവി പോലെ എടുത്ത് അവരിൽ നിന്ന് വിജയ് ഫാമിലിയും എങ്ങനെ രക്ഷപ്പെടുന്ന പോലെ എടുത്താൽ 🔥ആയനെ.
🫥🫠
Telugu - Trivikram Srinivas
❤
Da lotte ps 1,2 tamil le eatho book ne aspathamaki ulla movie aan ith.. Ith 2 part allathe edkn vere vazhi illaa. 2 um otta shootil theerthathanuu.. So collection base ith vijayamaan
അപ്പോ മമ്മൂട്ടി ഫാൻസ് പറയുന്ന 135cr കിട്ടി എന്നു mamagam 🤣🤣🤣
PS2 hit status. You?
Are a fake response
Ponniyin selvan 2 nalla collection nedi
Poli padam anu but entanennu ariyilla ps1 inte half anu collection cheyte 😭
Syra narasimha reddy thumbnail നിന്നും മാറ്റ്. കണ്ടവർക്ക് അറിയാം അതിന്റെ ക്വാളിറ്റി.
Oh
സെയ്യേ നരസിംഹം അല്ല🤣
Sye raa കിണ്ണങ്കാച്ചി പടം ആണ്
ശെരിക്കും ചിരഞ്ജീവിടെ ഒരു comeback കിട്ടായിരുന്ന ഒരു പടം ആയിരുന്നു
Kgf 1🗿🔥🔥kgf 2🤡
Bandrinath adipoli padam anallo
Sayraa narasimha reddy endho enikk esthappettu
Cristopher nolan🎉
Badrinath super movie Anu njan ipolum kanarund
Rajamouli The GOAT 🔥
SS rajamoli🔥