SCAM❗️❗️❗️Online Shopping Scam Reveal | Phone Shopping Fraud |

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 241

  • @NaadanBlogger
    @NaadanBlogger  3 місяці тому +43

    REGISTRATION IN 1XBET IN 3 STEPS:-
    1) SEARCH 1XBET ON GOOGLE
    2) CLICK "REGISTER" ENTER YOUR PHONE NUMBER AND CREATE A PASSWORD.
    3) USE PROMOCODE "NAADAN" AND GET A SPECIAL WELCOME BONUS UPTO 66000/- INR ON YOUR FIRST DEPOSIT!

    • @gustavoofringg
      @gustavoofringg 3 місяці тому +2

      Aa best😂

    • @soberupdates
      @soberupdates 3 місяці тому +3

      Dhe athilum big scam 😮

    • @anandrp
      @anandrp 3 місяці тому

      neeyo aalkare scam app il promote cheyunnu. lesham uluppu venamado thadiya

    • @lampooot
      @lampooot 3 місяці тому

      ​@@soberupdates😂

    • @brainiac2209
      @brainiac2209 2 місяці тому

      ഇതിപ്പോ നീ ചെയ്ത വീഡിയോക്കാളും വലിയ scam ആണല്ലോ മച്ചമ്പി 😂😂😂😂😂
      ഉപദേശവും ഊക്കലും ഒരുമിച്ച്.....

  • @sanoop360
    @sanoop360 3 місяці тому +84

    ആ അമ്പലത്തിലെ പാട്ട് നിങ്ങളുടെ അധിക വീഡിയോവിലും ഉണ്ട് എന്തു രസമാണ് അത് കേൾക്കാൻ ❤❤❤❤❤❤

  • @ajaykalesh3661
    @ajaykalesh3661 3 місяці тому +131

    Background song😌 uffff seen 0:01

    • @Ppkumar1239
      @Ppkumar1239 3 місяці тому

      അണ്ടി ഊമ്പിയ സോങ് തൂറാൻ മുട്ടി

  • @Warthofgod
    @Warthofgod 3 місяці тому +17

    പണ്ട് tv.... സാമാനം kitti🙏എന്ന് പറഞ്ഞു ഒരു കാൾ വന്നു... 400rs അടച്ചാൽ tv പോസ്റ്റ്‌ ഓഫീസിൽ നിന്ന് മേടിക്കാo എന്ന് പറഞ്ഞു ചെന്നപ്പോൾ... തിപ്പെട്ടി കൂടിന്റെ അത്ര പോന്ന tv😮😮😮...
    പോസ്റ്മാസ്റ്റർ നല്ലവൻ ആയതു കൊണ്ട് അന്ന് 400 പോയില്ല

  • @rijilkr5523
    @rijilkr5523 3 місяці тому +89

    ക്ഷേത്രത്തിലെ പാട്ട് ❤️❤️❤️

  • @insidetag
    @insidetag 3 місяці тому +34

    ഒരു ചെറിയ സ്കാനിങ് മെഷീൻ എങ്കിലും പോസ്റ്റ് ഓഫീസുകളിൽ വയ്ക്കണം ഇങ്ങനെയുള്ള ഐറ്റംസ് കണ്ടുപിടിക്കാൻ അത് ഉപകാരപ്പെടും ഇത്രയും ഡെവലപ്മെൻറ് ടെക്നോളജി എ ഐ പോലുള്ള ടെക്നോളജി എല്ലാം ഇന്ന് അവൈലബിൾ ആണ് എന്നാൽ പോസ്റ്റ് ഓഫീസിൽ ഇങ്ങനെയുള്ള ഒരു ചെറിയ സ്കാനിങ്മെഷീൻ പോലും ഇല്ല അത് വച്ചിരുന്നെങ്കിൽ കുറേ സാധാരണക്കാരുടെ പണം നഷ്ടമാവില്ലായിരുന്നു

    • @PrasobhJames
      @PrasobhJames 3 місяці тому

      Sheriyane.

    • @diljithmuraleedharan
      @diljithmuraleedharan 3 місяці тому +3

      ഞാൻ ഒരു പോസ്റ്റൽ ജീവനക്കാരൻ ആണ്. പോസ്റ്റ് ഓഫീസ് ഒരു തപാൽ കൈമാറുക ഡ്യൂട്ടി മാത്രം ഉള്ളു.. അല്ലാതെ എന്ത് അയക്കണം അയക്കേണ്ട എന്ന് അവർ നോക്കേണ്ട കാര്യം ഇല്ല. prohibited item അല്ലാത്തത് ഒക്കെ അയക്കാം.. ഇത് ഓർഡർ ചെയ്യുന്നവർ വിശ്വാസ്യത ഉറപ്പാക്കി വാങ്ങുക.. എന്നിരുന്നാലും ഇത്തരം സാധനങ്ങൾ വരുമ്പോ ഞങ്ങൾ മുന്നറിയിപ്പ് കൊടുക്കാറുണ്ട്.. അധികപേരും മൈൻഡ് ചെയ്യാറില്ല.

    • @SpyGod_MR
      @SpyGod_MR 3 місяці тому +2

      Nalla oombiya idea😂, trustable source il ninnum vaanguka that's all.

    • @jacksonfernandez
      @jacksonfernandez 3 місяці тому

      ​@@diljithmuraleedharanee postal il illegal items kadathunnundonn engane ariyum appo?

  • @ebinbabu5934
    @ebinbabu5934 3 місяці тому +9

    എനിക്കും 3വർഷം മുന്നേ ഇതുപോലെ പറ്റി 4500 പോയ് പ്രോഡക്ട് പോസ്റ്റിൽ വന്നു കാശുപോയ് പേഴ്സും ബെൽറ്റും കിട്ടി അന്വേഷിച്ചപ്പോൾ ഡൽഹി ബേസ്ഡ് തട്ടിപ്പ് ആണ് കാര്യമില്ല എന്ന് അറിഞ്ഞപ്പോൾ വിളിച്ച നമ്പരിൽ തിരിച്ചു വിളിച്ച് നല്ല പര തെറ്റി പറഞ്ഞു സമാധാനിച്ചു.😊

  • @akashmanu3166
    @akashmanu3166 3 місяці тому +16

    Background ambalathile paatu positive vibes❤

  • @DrJs729
    @DrJs729 3 місяці тому +162

    2:43 2um koode orumich venda bro

    • @aryaannn-05
      @aryaannn-05 3 місяці тому +10

      Aa belt m glass nte paisa nee koduko pine🫠😂

    • @azazel5626
      @azazel5626 3 місяці тому

      Ninte achn pine paisa kodkuvo avnu?free ayitt ytbe kanum cheyanm avnum ad um vendann

    • @DrJs729
      @DrJs729 3 місяці тому +6

      Appo ivan promote cheyna 1xbetne support cheyuvano settan. Scam cheyyapetta vdo il thanne veroru scam ne promote chynath hypocrisy alle setta.

    • @aryaannn-05
      @aryaannn-05 3 місяці тому

      @@DrJs729 Sarcastic reply ann settaaa ! Ath ariyand nte melot kerale Setta, njan thane scam an n comment itind setta !

    • @azazel5626
      @azazel5626 3 місяці тому

      @@DrJs729 veroru scam?eda aa app enthann ariyavo?ath use cheymbo literally ninglde riskil use cheyann nalle clearayitt rules n regulations edth vayicha kanickunindallo?ath enth scam?nameil thane bettingum avn pacha malayalthilum bet cheyth money indakamenn alle paryune?bet cheyan dairyamullavr matram ath cheytha mathiyennam.scam inte meaning adyam onn clearayit nockyit elam scamenn orkath adyam

  • @Youtoo_brutas9213
    @Youtoo_brutas9213 3 місяці тому +13

    Nostu... Ividem vaikunneram schoolil kalikkumbo ennum kelkkunna song ❤

  • @vukl015
    @vukl015 3 місяці тому +8

    മച്ചാനെ അവസാനത്തെ
    ഡയലോഗ് പൊളി
    Father les people 👌👌

    • @kyat_kuttan7697
      @kyat_kuttan7697 3 місяці тому

      Vro he is promoting betting look at the ad 😂

    • @Marly97
      @Marly97 2 місяці тому

      Evan thaane udayip app anu promotion cheyyiyunathe enit anu avanta dailouge

  • @jishnujithu6196
    @jishnujithu6196 3 місяці тому +2

    1, Enik 2 million dollars bmw car pinne kore sadhngal okkem prize adichind, delhi airport il ethiyind nn paranj vilichind.2, Job nte interview nu company md nerit vilichind. 3, part time typing job complete cheyyathond english ariyatha hindi mathram aritunna oru advocate vilichu penalty adakkan paranjind, angane kore calls vannind. Njn UA-cam il search cheythapo ithokke kore perkum vannind. Pinne avaroke chothikkanath valiya amount ukal ayathond kodukkan indayilla.
    Korach days munp munp oruthan hindikaran vilichit 1000 idaan paranju
    Avn hindiyil paranjath mnssilavathond njn english il chothichu 1 hundred alle nn, avan english ariyathond avan paranj athanne nn. 100 rs k pattikkanavillalloo nn vach njn itt koduthu
    Apo avn vilichit paraya 1000 aan nn. 😅

  • @kannanchinju
    @kannanchinju 3 місяці тому +6

    Enikum vannu njan vangiyilla post office il erupondu😅

  • @AgentShadow94
    @AgentShadow94 3 місяці тому +4

    😂😂😂BET advertisement VEDi vekaan poyit sanam ullil ital edukaan patannam ennu parayunna pole oru feel😢😢😢

  • @Rtechs2255
    @Rtechs2255 3 місяці тому +4

    Packet ൽ അവരുടെ അഡ്രസ് ഒക്കെ ഉണ്ട് 😅..
    Weight 1000g.

  • @Freespeech5257
    @Freespeech5257 3 місяці тому +3

    Online scam velichathukondu vannit
    Athintedayil koode betting app promote cheytha samoohya prathibadhatha aarum kanathe pokaruth😂😂

    • @Marly97
      @Marly97 2 місяці тому

      Udayip promotion cheyyiyunathe enit anu avanta dailouge 😂😂

  • @SubeeshSubeeshtp
    @SubeeshSubeeshtp 3 місяці тому +2

    Eallavarum pavappeattavarudea vayattaathadikkkaranea pathivea. Nighel koduthathea nalla message anea bro. Eeee videokea nighalkkea eanthea profite kitti veruthea ariyan vendi mathramanea bhai theattitharikkarithea please?

  • @azrugaming
    @azrugaming 3 місяці тому +1

    ബാക്ക്ഗ്രൗണ്ട് ലെ അമ്പലപാട്ട് കുറേ കാലം പിറകോട്ടു കൊണ്ട് പോയി കിട്ടിക്കാലത്തെ വൈകുന്നേരംങ്ങൾ ഓർമ്മവരുന്നു ❤

  • @ratheeshkarath7290
    @ratheeshkarath7290 3 місяці тому +4

    ഒരു 10 ennam book cheyyuka post offsil vannal vagikkaruth return pokum parcel chargengilum avarude pokuallo😅

  • @Feinfoody
    @Feinfoody 3 місяці тому +9

    Instagramil aanu kootuthal adds verunne gooys iPhone okke kaanum aarum poyi pedathe irikkuka

  • @abhay8583
    @abhay8583 3 місяці тому +4

    Betting app inde promotion ne kuttamparayunnavar....arh vendavark mathram cheythal pore allathe ath risk indenn ariyathathonnum allallo its your choice ...

  • @arjunvasudev9363
    @arjunvasudev9363 2 місяці тому +1

    ഞാൻ പോസ്റ്റ് ഓഫീസിൽ ജോലിക്ക് പോയിരുന്നു എന്റെ ഫ്രണ്ട്‌സിന് ഇതുപോലെ കിട്ടീട്ടുണ്ട് ഒരാൾക്കു കുബേർക്കുഞ്ചി പോലെയുള്ള സാധനങ്ങൾ മറ്റൊരാൾക്ക് മുത്തുമാല വള കമ്മൽ മറ്റൊരാൾക്ക് ചെറിയ വിളക്ക് താലം വാങ്ങാണ്ടാ ചീറ്റിങ് ആണെന്ന് ഞാൻ പറഞ്ഞിരുന്നു

  • @rajeshpanamanna7831
    @rajeshpanamanna7831 3 місяці тому +2

    ബെക്കാടി. മാജിക് മൂമൻസ്... ഗ്രീൻ. ല്ലേബിൽ. സെമിർനോഫ്. .. ഏതൊക്കെ യായിരുന്നു

  • @Groot.ff.77
    @Groot.ff.77 3 місяці тому +2

    2020 il instayil oru pant and shirt order cheythadh oorkunnnu😂

  • @yasirmuhammed5977
    @yasirmuhammed5977 3 місяці тому +4

    Direct shop poyi vangunthan nallath phones okke njan direct shop ane purchase online thattip namkm pande areyavunthan

  • @basithkp1894
    @basithkp1894 2 місяці тому +1

    Ellarum cash on delivery order cheyd return adikuka... Avasanam avar nirthikolum

  • @DancewithPratheep
    @DancewithPratheep 3 місяці тому +1

    എല്ലാം ഓകെ പക്ഷെ നിങ്ങളുടെ വീഡിയോ ചരിഞ്ഞു കിടന്ന് കാണേണ്ടി വന്നു 🤣

  • @mohamedashique7874
    @mohamedashique7874 3 місяці тому +8

    yennitte beting appintee addum irattatapp🤑🤐🤐🤐

  • @adiladil3791
    @adiladil3791 3 місяці тому +4

    Background song seenn ❤️‍🔥😹

  • @AbilashK-wv8wd
    @AbilashK-wv8wd 3 місяці тому +11

    ഇതൊക്കെ ശ്രീതികേണ്ടേ അമ്പനെ മനുഷ്യൻ ആണോ ചതിക്കും

  • @abhijith1372
    @abhijith1372 3 місяці тому +2

    Scam notice cheyyan scam appinta promotion vishyam bro vishyam

  • @vishnumahadeva8093
    @vishnumahadeva8093 3 місяці тому +1

    Backgroundil kelkunna song pandoke vaikit ambalathil kelkunbol ulla oru feel😊

  • @sudev
    @sudev 3 місяці тому +3

    bro poco x3 okke ayn e rate ill kittan ind evan mar udayip an but 2nd hand market ill kittan ind pinne eth eduthavar i mean 2nd phone eduthalum avar pedum cuz x2 ,x3 ,x3 pro are known for having motherboard issues

  • @Clever369
    @Clever369 2 місяці тому +1

    എന്നെയും വിളിച്ചിരുന്നു ഞാൻ അയക്കാൻ പറഞ്ഞു വന്നിട്ട് റിട്ടൻ അയച്ചു അവർക്കു ക്യാഷ് പോയി 😂

  • @vukl015
    @vukl015 3 місяці тому +2

    അ നാട്ടിൻ പുറത്തെ ഫീൽ
    അമ്പലത്തിലെ പാട്ട്
    പക്കാ നടൻ വ്ലോഗർ സമ്മതിച്ചു ഒരു ദിവസം
    മച്ചാനേം മച്ചാന്റെ നാടും
    കാണണമെന്ന് ഉണ്ട്

  • @KajahussainK-r8m
    @KajahussainK-r8m 3 місяці тому +1

    എന്റെ സഹോദരനെ ഈ സാധനങ്ങളെല്ലാം കിട്ടി മൊബൈൽ ഒഴികെ അവന്റെ നാലായിരവും പോയി

  • @Anandhusmokie
    @Anandhusmokie 3 місяці тому +7

    Ambalthile song vibe

  • @gamerdudes4574
    @gamerdudes4574 3 місяці тому +3

    Ante 28000 poyth aa . eth 3900 alle ollu ee same pripdi arnnn ee channel video und keri nok😢

    • @777ZZZ61
      @777ZZZ61 3 місяці тому

      Bro ente 17200 um

  • @aromalsuresh2k2
    @aromalsuresh2k2 3 місяці тому +7

    Pand school padikkumbo ente 6400 oru jaspal singh avarathi mon kond poyi💀 Vitiil ninn rekspedan daivame 7UP inte roopathil vann sahayich

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl 3 місяці тому +1

      Entha sambavam

    • @kL07_
      @kL07_ 3 місяці тому

      7UP?

    • @aromalsuresh2k2
      @aromalsuresh2k2 3 місяці тому

      @@HeyyYouuu-ji9gl Bro njn oru 9 or 10 padikana time iphone 5 6400 deal emi ek ind enn paranju aa age aaya kond trust cheyth payment akki bt item vannilah...

    • @aromalsuresh2k2
      @aromalsuresh2k2 3 місяці тому

      @@kL07_ Ann 7up gold coin context indarunnu enik 10gram gold coin kitty ath konde vtl koduth poya 6inu pakaram 36 ond enn paranju escape...

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl 3 місяці тому

      @@aromalsuresh2k2 aah അതല്ല seven up സഹായിച്ചു എന്ന് പറഞ്ഞില്ലേ അതെന്താ സംഭവം എന്ന് 😁

  • @JijomonCheeranJames
    @JijomonCheeranJames 3 місяці тому +4

    Baground song ♥️ wibe place ❤❤❤

  • @akku_tuhe2088
    @akku_tuhe2088 3 місяці тому +1

    രേപുറ്റഡ് സൈറ്റെസിൽ നിന്ന് അവരെ assured പ്രോഡക്ട് മാത്രം വാങ്ങിക്കുക.❤

  • @relaxing_otaku
    @relaxing_otaku 3 місяці тому +8

    75% kodeeshyaranmarokke pavangalle vayattathadichanu cash undakkane, kashttam😢
    Namal shradhichal namalk ballathu😅

  • @AkshyPo
    @AkshyPo 2 місяці тому

    Video edukuna time 5.30kainju😌aa patil nd ath mansilakam❤‍🩹

  • @Asthra_op
    @Asthra_op 3 місяці тому +3

    Feel the BGM❤🥳 POWLI🔥🤌

  • @Neymar7168
    @Neymar7168 2 місяці тому

    Oru 20 years munp ithupole oru box ente oru mamanu kitti. Open cheythu nokkumbol philips Radio 📻 anu.😂 Battery idan nokkumbol battery idan ulla space illa. Power cord undo ennu nokkumbol athum illa.last Radio open cheythu.appol akathu board-um illa😂

  • @akashaji6173
    @akashaji6173 3 місяці тому +3

    bro ath bombay alla
    noida aanu, Uttar pradesh
    enik ivarde address ariyaam

  • @solo4058
    @solo4058 3 місяці тому +1

    Bgm kidu.. 👌subscribed.

  • @adnan3821
    @adnan3821 3 місяці тому +2

    Informative

  • @MOTIVE_SPADE
    @MOTIVE_SPADE 3 місяці тому

    Baground sound vibe pazhaya memories vann ippo kelkarilla😢

  • @vineethnv5943
    @vineethnv5943 3 місяці тому +6

    പണ്ട് നപ്റ്റോൾ എന്നെ പറ്റിച്ചിന്... 😂

  • @sujithps6134
    @sujithps6134 3 місяці тому +1

    Enikkum kittiyathaaa eee paniii😂😂😂

  • @Warthofgod
    @Warthofgod 3 місяці тому

    Postoffice.....
    വരുന്ന courier oru വിധം ഇങനെ ആണ്

  • @santino-basil
    @santino-basil 3 місяці тому +264

    Ninte betting app ninne kanumbo thanne kalipa

    • @suryadev1240
      @suryadev1240 3 місяці тому +19

      Enna kaanan nikkanda

    • @Amanvn-gb3hz
      @Amanvn-gb3hz 3 місяці тому +67

      ​@@suryadev1240oru scam ine patti bodhavalkaranm thermbo mattoru scam ine promote cheyyanth sheriyano chetta 😢

    • @suryadev1240
      @suryadev1240 3 місяці тому +7

      @@Amanvn-gb3hz ayn nee ethaa

    • @Amanvn-gb3hz
      @Amanvn-gb3hz 3 місяці тому +15

      @@suryadev1240 oru paavm....thanne pole oru kannu pottan allannollu 😌

    • @abhay8583
      @abhay8583 3 місяці тому

      Betting vendavark mathram cheythal pore ​@@Amanvn-gb3hz

  • @wolfieefitness
    @wolfieefitness 3 місяці тому

    vattathil ahllam koode pettu poyapol ....nattukare reshikan vendi cheyth ahnnu pollum 😂😂 thalli marikku mallayaaa

  • @Thoufyz
    @Thoufyz 3 місяці тому +1

    Background song ❣️🔥🔥

  • @PrasadKP-rr2pr
    @PrasadKP-rr2pr 3 місяці тому

    കുന്നംകുളം എന്താ സുമ്മാവാ......... 💥

  • @Lonovaksd
    @Lonovaksd 3 місяці тому

    ആൾക്കാരെ സെലക്ട്‌ ചെയ്യ്തു കൊടുക്കുമ്പോ അവർക്കറിയാം ഏതൊക്കെ മണ്ടന്മാരെ സെലക്ട്‌ ചെയ്യാം എന്ന് 😂😂😂

  • @MOTIVE_SPADE
    @MOTIVE_SPADE 3 місяці тому

    Endhayalum aa cashinollath avar thannitund😂

  • @cyanoflickcf1742
    @cyanoflickcf1742 3 місяці тому +1

    എന്ന് ബെറ്റിങ് ആപ്പ് പരസ്യം ചെയ്ത് പറ്റിക്കുന്നവൻ 😑

  • @PRASADPP-sq4ux
    @PRASADPP-sq4ux 3 місяці тому

    dry day ആയതുകൊണ്ടാണോ '?ജ്യൂസ് ഒന്നുമില്ലാത്തത് 😁😁

  • @habeebrahmansaqafi940
    @habeebrahmansaqafi940 3 місяці тому

    Yennalum oru expectations ondayirunnille bro?

  • @Sinu-kichu
    @Sinu-kichu 3 місяці тому +1

    Good job bro❤

  • @jmshilalijamshilali6065
    @jmshilalijamshilali6065 3 місяці тому

    നിങ്ങൾ എന്നേ പറ്റിച്ചോളീം but ഞാൻ അറിയാൻ പാടില്ല.. Ok

  • @Urtub36
    @Urtub36 3 місяці тому

    വൺ എക്സ് പോലുള്ള ആപ്പുകളുടെ ആട് ഒഴിവാക്കുക ആൾക്കാർക്ക് ഉപകാരമുള്ള പാടുകൾ ഉണ്ടെങ്കിൽ ചെയ്യുക അല്ലെങ്കിൽ നീ നിൻറെ ബ്ലോഗ് ചെയ്യുക അതാണ് നിനക്ക് ജനങ്ങൾക്ക് ചെയ്യാനുള്ള ഏക ഉപകാരം പ്ലീസ്

  • @myvision2956
    @myvision2956 3 місяці тому

    Lady staff arikkilla anna...
    Ladies aarikkum ethile master brain...

  • @vishnumohanm8658
    @vishnumohanm8658 Місяць тому

    പാർക്കാറാ ...അല്ലെ... പ....😂

  • @Riyas-f1z
    @Riyas-f1z 3 місяці тому

    Nalla vishamam indalle ...😅

  • @nithinsl6993
    @nithinsl6993 3 місяці тому +1

    Bro big fan..❤

  • @BinuCk-t1u
    @BinuCk-t1u 3 місяці тому

    Cookingum mate paripdiyum onnum illa😂😂😂😂

  • @instakid05
    @instakid05 3 місяці тому

    Ith complaint cheyth nashtapariharam vangich edukkan patullae?

  • @codmobyt4585
    @codmobyt4585 3 місяці тому

    Alya pote pettadh pett😮😢..5 litre jawan adichenn vijaricha mathi 😂❤

  • @nithinkumar3947
    @nithinkumar3947 3 місяці тому +1

    Athey Kunnamkulathe ingane adhikshepikkaruth ... Thrissur nte samskarika nagaram aanu 😡

  • @emildjoseph
    @emildjoseph 3 місяці тому

    Ithippo ad kand scam aayath nammal aanu 😂

  • @gamingrolex2.066
    @gamingrolex2.066 3 місяці тому

    Anne ithu pole oru peenu vilichu poco mobile 2500 tharam annu adress ok koduthu annitu nann poyi eduthila post officill

  • @asifasif-us6xk
    @asifasif-us6xk 3 місяці тому

    Ingane enikkum kittiyini oru belt pena wallaet watch😂😂😂

  • @dasappan6038
    @dasappan6038 3 місяці тому +12

    ഷിബു ദിനം
    👇🙂

  • @chummatalksss
    @chummatalksss 3 місяці тому

    aara ee parayune.. small adi juice kudiyann kanikkunna malaran alle..🤣🤣🤣

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 місяці тому

    ആ വലിയ മനസ്

  • @strangerff7547
    @strangerff7547 3 місяці тому

    കണ്ണ് തുടച്ചിട്ട് പറയെടാ 😂😂

  • @shajahanshams4853
    @shajahanshams4853 3 місяці тому

    Upadeshavum oombikalum orumich veno machaane😂😂

  • @Manav1471
    @Manav1471 3 місяці тому +4

    Poya 3900 nee promotionil undaakki .. clever man

  • @sujithps6134
    @sujithps6134 3 місяці тому

    Enne vilichathum malayali ane oru lady ane same box

  • @bbmass4124
    @bbmass4124 3 місяці тому

    If u really consider about the safety of people.. please don't promote betting app or trading..both r fake

  • @nihalyr7032
    @nihalyr7032 3 місяці тому

    1 year mumb ente uppane vilichu pattichirunnu vannad belt

  • @syams2131
    @syams2131 3 місяці тому

    Ente friendnu pand aama kittiyarunnu 😂

  • @vineethnv5943
    @vineethnv5943 3 місяці тому +7

    പാട്ട് കേൾക്കുന്ന അമ്പലം ഏതാ...?

  • @GopiKrishna-nq8bp
    @GopiKrishna-nq8bp 3 місяці тому

    3000 poyal ende...content kittiyalo....sabhash

  • @gokulr2394
    @gokulr2394 3 місяці тому

    Prevention is better than cure

  • @Lalu_cityzenz
    @Lalu_cityzenz 2 місяці тому

    👍

  • @f7spideygaming110
    @f7spideygaming110 3 місяці тому

    Consumer court case kodu

  • @soorajsoorajs3385
    @soorajsoorajs3385 3 місяці тому

    Eppolum thangalke kastakalam annalo😢😮

    • @a.m.xeditzzzz5513
      @a.m.xeditzzzz5513 3 місяці тому +2

      Avanu athinta 2 iratti paisa ee Video kond kittum..pinna oru content im ayii😂

  • @jokergaming8229
    @jokergaming8229 3 місяці тому +2

    ❤❤❤

  • @turbo-turboo
    @turbo-turboo 3 місяці тому

    Aa belt anike atharuo?

  • @vishnuas5976
    @vishnuas5976 3 місяці тому

    പണി കിട്ടി അല്ലെ അതും കൻണ്ടന്റ് ആക്കി

  • @JinsmjVlogs
    @JinsmjVlogs 3 місяці тому +17

    നിന്റെ നമ്പർ എങ്ങനെ കിട്ടി എന്ന് പറയു? 😂😂

    • @369thespiritualkey
      @369thespiritualkey 3 місяці тому +2

      there are several multinational companies who is selling data of customers like us

    • @JinsmjVlogs
      @JinsmjVlogs 3 місяці тому

      @@369thespiritualkey Aa ലവന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ട് പക്ഷേ ഞാൻ ആവശ്യം നേരത്തെ വിളിച്ചാൽ അവൻ ഫോൺ എടുക്കില്ല 😂😂 അതുകൊണ്ട് ഒരു തമാശ രീതിയിൽ പറഞ്ഞതാ 😁

    • @neog3461
      @neog3461 3 місяці тому +3

      കടയിൽ പോയി ബിൽ അടിക്കാൻ ഫോൺ നമ്പർ ചോദിക്കുമ്പോൾ കൊടുക്ക് 😂

    • @JinsmjVlogs
      @JinsmjVlogs 3 місяці тому

      @@neog3461 അവൻ മദ്യപിക്കില്ല 😁😁.

    • @vampire7824
      @vampire7824 3 місяці тому +1

      Ivan ethu myrann adee😂😂

  • @KL6_9
    @KL6_9 3 місяці тому +1

    Muthe ❤️

  • @leo__515
    @leo__515 3 місяці тому

    Ivanmark oke nth sugam anu kitane ingne pavangalae patikunnnath😢

  • @syamsivanandhan7701
    @syamsivanandhan7701 3 місяці тому

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @Nithin_2255
    @Nithin_2255 3 місяці тому

    Copyright kito bro background song

  • @sajeerkms1996
    @sajeerkms1996 3 місяці тому

    സാധനം ഓർഡർ ചെയ്യുക.. സ്വീകരിക്കാതിരിക്കുക. 🫂
    അവരുടെ കൊറിയർ പൈസ ഗവണ്മെന്റ് ന് കിട്ടിക്കോട്ടേ