ഇതാ ഒരു സിംപിൾ ഒഴിച്ചൂട്ടാൻ..ഒരിക്കൽ ഉണ്ടാക്കിയാൽ വിടില്ല നിങ്ങൾ.മഠത്തിലെ രുചി|Madathile Ruchi|

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 855

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 місяців тому +6

    നല്ലൊരു സ്വദിഷ്ഠമായ മത്തങ്ങാ കറി. വളരെ നന്നായിട്ടുണ്ട്. നമുക്ക് ഇഷ്ടപെട്ട നല്ല കറി ഉണ്ടെങ്കിൽ ഒരു kalam ചോറ് ഉണ്ണാം എന്ന് നാട്ടിൽ പറയാറുണ്ടല്ലോ. പിന്നെന്തിനു ഒരു വ്യാഖ്യാനം.നന്ദി ഇനിയും നല്ല നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു. 🙏👍🌹

    • @madathileruchi8110
      @madathileruchi8110  11 місяців тому +1

      Thks...chumma ഓരോരുത്തര്‍ക്കും എന്തെങ്കിലും parayende?

  • @josejohn9764
    @josejohn9764 6 днів тому

    സൂപ്പറായിട്ടുണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കു ന്നുണ്ട്👍

  • @sreejadas2487
    @sreejadas2487 Рік тому +59

    കറി നല്ല ഭംഗിയുണ്ട്, അതുപോലെ വാക്കുകളിൽ കൂടി രുചിയുടെ മഹത്വം മനിസ്സിലായി 👌😋..

  • @harigopal5218
    @harigopal5218 Рік тому +19

    കൊള്ളാം നന്നായിരിക്കുന്നു കറികൾ പോലെ തന്നെയാണ് അഭിപ്രായങ്ങൾ പലതും വരും എല്ലാം ഉൾക്കൊള്ളുക

    • @madathileruchi8110
      @madathileruchi8110  Рік тому +3

      തീര്‍ച്ചയായും എനിക്കിഷ്ടാ ഇതൊക്കെ...എന്നാലും ഒരു രസത്തിന് പറഞ്ഞതാ dear...thks

  • @sureshmadhavan6241
    @sureshmadhavan6241 Рік тому +78

    ആമുഖം കലക്കി സൂപ്പർ 😄😄😄പിന്നെ ഒഴിച്ചുകൂട്ടാനും 👍🙏

  • @deepsJins
    @deepsJins Рік тому +3

    രുചി കൊണ്ട് വിരൽ കടിക്കും... ഇതൊക്കെ ജസ്റ്റ്‌ ഒരു പറച്ചിലാണ്... 😊 കറി ഇഷ്ടപ്പെട്ടു... Will try.

  • @mayak9228
    @mayak9228 Рік тому +10

    മത്തങ്ങയുടെ കൂടെ ചേമ്പു കൂടി ചേർത്തു വയക്കാറുണ്ട്. നല്ല സ്വാദാണ്.

  • @kadeejavk8852
    @kadeejavk8852 Рік тому +2

    നല്ല ചേച്ചി ഒരുപാട് ഇഷ്ടമായി

  • @SheejaShaju-g8z
    @SheejaShaju-g8z Рік тому +2

    ചേച്ചി കറി കാണാൻ നല്ല ഭംഗിയുട് ഞാൻ നാളെ വെയ്ക്കും ചേച്ചിയെ ഇഷ്ടമായി അവതരണവും ഇഷ്ടമായി

  • @jyothysankar1184
    @jyothysankar1184 Рік тому +22

    എന്റെ നാളത്തെ കൂട്ടാൻ ഇതാണ് ട്ടൊ..... നല്ല അവതരണം....ഇഷ്ട്ടായീ..... 😍

  • @sreerekhank3972
    @sreerekhank3972 Рік тому +1

    Undakki nokkanam. Parajathu eshttapettu kazhicho anubhuthi God bless

  • @haniahashmihaniahashmi5452
    @haniahashmihaniahashmi5452 Рік тому +1

    Chechiiii...eniku orupaad ishtai checheede karikaloke super...orupadu videos kanditundu...pakshe checheede karikaloke matulavarilninum vethyasthamaitundu...orupadishtai chechi..tanks

  • @anithascatering1728
    @anithascatering1728 Рік тому +5

    നന്നായി ചേച്ചി, പറയേണ്ടത് പറയണം ❤

  • @binumukundan9288
    @binumukundan9288 Рік тому +1

    Ennum undakkunna ozhichukoottanil ninnum vathyastham and super taste um iniyum recipe s idanam

  • @geethakrishnan2197
    @geethakrishnan2197 Рік тому +3

    കൊള്ളാം കേട്ടോ.. Super

  • @surendranv6286
    @surendranv6286 10 місяців тому

    ആഹാ അടിപൊളി ഒഴിച്ചൂട്ടാൻ കറി. ഞാൻ ഇങ്ങനെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കട്ടെ.😊

  • @girijabalachandran3697
    @girijabalachandran3697 2 місяці тому +2

    ഞാനും, ശുദ്ധ ബ്രാഹ്മണിയമ്മയാണ്. വിവിധ തരം കൂട്ടാനുകൾ പരീക്ഷിക്കാൻ ഇഷ്ടമാണ്. എല്ലാവിധ ഭാവുകങ്ങളും. 🌷🌷🙏🙏

  • @asiyausman6835
    @asiyausman6835 Рік тому +1

    Super adipoli

  • @sumabalachandran4139
    @sumabalachandran4139 Рік тому +3

    കൂട്ടാൻ കാണാൻ സൂപ്പർ ആയിട്ടുണ്ട്, തീർച്ചയായും ഉണ്ടാക്കി നോക്കും

  • @geethavenugopalan5751
    @geethavenugopalan5751 Рік тому

    ആദ്യം പറഞ്ഞ കാര്യം 👌👌👌സംഭവം ശരിയാണ്. ചിലർക്കു എന്തിനും വെറൈറ്റി അഭിപ്രായം പറയുന്ന സ്വഭാവം ഉണ്ടാവും. അത്ര കണക്കാക്കിയാൽ മതി ട്ടോ. 👍

    • @madathileruchi8110
      @madathileruchi8110  Рік тому

      Athrelooo...paribhavamillia...nnalum പറഞ്ഞെന്ന് മാത്രം....santhosham dear...thks a lot...

  • @agoogleuser3431
    @agoogleuser3431 Рік тому +3

    നല്ല രസം ഉണ്ട് ആ സംസാരം കേൾക്കാൻ

    • @shanta4968
      @shanta4968 3 місяці тому

      @@agoogleuser3431 nalla rasand paranjal rasathi kayam ittarunno chodikkum chilar

  • @geethamenon2597
    @geethamenon2597 Рік тому +3

    മത്തങ്ങ എനിക്ക് വലിയ ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ്...👌ഇന്നത്തെ ഈ കറി കാണാൻ തന്നെ എന്തു രസമാണ്..!! ചോറിൽ ഒഴിച്ച് കൂട്ടാൻ കൊതിയായി,ട്ടോ....!!സൂപ്പർ..🙏🙏

  • @shinylawrence9562
    @shinylawrence9562 7 місяців тому +1

    ചേച്ചീടെ വർത്തമാനത്തിലെ ഒരു പറ ചോറുണ്ണാൻ തോന്നും ❤❤❤

  • @VALSALAVNAIR
    @VALSALAVNAIR 3 місяці тому

    Intro is very nice.

  • @RasheedKhan-w4d
    @RasheedKhan-w4d 29 днів тому

    അടിപൊളി

  • @prasadhatta6175
    @prasadhatta6175 6 місяців тому +1

    ഉണ്ടാക്കി നോക്കണം 👍

  • @UmeshVr-y5s
    @UmeshVr-y5s Місяць тому

    Simple but humble

  • @renukasubran3232
    @renukasubran3232 Рік тому

    ചേച്ചി ടെ വാക്കുകൾ ക്ക് കാഠിന്യം മത്തങ്ങാ പൊതുവെ സോഫ്റ്റ്‌ ആണ്. ഒഴിച്ചുട്ടൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 👍

  • @venugopal2347
    @venugopal2347 Рік тому +2

    നല്ല simple recipe..
    Try ചെയ്യാം 👍💐👌

  • @thriveninarayananunni5086
    @thriveninarayananunni5086 Рік тому +7

    👌👌ഉണ്ടാക്കി നോക്കാം ട്ടൊ കാണുമ്പോൾ തന്നെ ഒഴിച്ചു കൂട്ടാൻ നന്നായിട്ടുണ്ട്
    God bless you Always🙌

  • @nanduaadith623
    @nanduaadith623 2 місяці тому

    കറി സൂപ്പറാണ് ട്ടൊ❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Місяць тому

    സൂപ്പർ 👏🏻

  • @BR-cc7vo
    @BR-cc7vo 5 місяців тому

    Intro.sooooppeerr😁😁

  • @thriveninarayananunni5086
    @thriveninarayananunni5086 Рік тому +4

    ഒഴിച്ചു കൂട്ടാൻ ഉണ്ടാക്കി ട്ടൊ
    വളരെ നന്നായിട്ടുണ്ട് very tasty👌👌 ചോറിന്റെ കൂടെ വളരെ നന്നായിട്ടുണ്ട് thanku soooomuch

  • @SunithaS-ez6cn
    @SunithaS-ez6cn 2 місяці тому

    സൂപ്പർ ട്രൈ ചെയ്യാം

  • @radhagovindan65
    @radhagovindan65 Рік тому +1

    Super avatharanam njan unakkum👌👌

  • @VALSALAVNAIR
    @VALSALAVNAIR 3 місяці тому

    Ningal kazhikkunnathu kanumpol kothyakunnu.

  • @nishat.l.4015
    @nishat.l.4015 6 місяців тому

    Superb 👌👌👌👌👌 Thanks you...❤❤❤❤

  • @Shymatp321
    @Shymatp321 Рік тому +1

    Chechi njan undakki soooper

  • @MumtazMummu-fv9pz
    @MumtazMummu-fv9pz Рік тому +1

    ചിലരൊക്കെ അങ്ങനെയാണ് ചേച്ചീ. മറ്റുള്ളവര് എന്ത് പറഞ്ഞാലും ചെയ്താലും നെഗറ്റീവ് മാത്രം പറയുള്ളൂ, പിന്നെ അവർക്കിതൊന്നും സാധിക്കാത്തതിന്റെ അസൂയയും ഉണ്ടാവും😊 കാര്യാക്കണ്ട., മറഞ്ഞിരുന്ന് കുറ്റം പറയാൻ എളുപ്പമാണല്ലോ.. ചേച്ചിയുടെ സംസാരവും റെസിപ്പിയും ഇഷ്ടായീ ട്ടോ❤

  • @roshinisatheesan562
    @roshinisatheesan562 Рік тому +1

    ഒത്തിരി ഇഷ്ടായി🤝👍🙏ദാ ഇപ്പോ ഉണ്ടാക്കി Super രുചി❤

  • @sureshnair2393
    @sureshnair2393 Рік тому

    Tasty. Subscribed and liked today Thanks

  • @aishamohamed9060
    @aishamohamed9060 Рік тому

    Suuper aayitundutto

  • @sahishnasyam8101
    @sahishnasyam8101 Рік тому +1

    Chechiyude samsaram nalla resamund😊

  • @snehalgaikwad4675
    @snehalgaikwad4675 Рік тому +2

    Superb recipe . Very Nice
    Thank You Madam .Easy to follow .

  • @rahulsasidharan6266
    @rahulsasidharan6266 Рік тому

    Super presentation

  • @latharavichandran2425
    @latharavichandran2425 Місяць тому

    You have seasoned it .dint mention

  • @Izamariyam-p3q
    @Izamariyam-p3q Рік тому

    ആദ്യായിട്ടാട്ടോ ഇങ്ങനത്തെ കറി. തീർച്ചയായും ചെയ്തു നോക്കും

  • @kavithamohan8920
    @kavithamohan8920 Рік тому +3

    Nice presentation👍

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 Рік тому +9

    കൊള്ളാം, ഇത്തരം വൈവിദ്ധ്യമായ രുചിക്കൂട്ടുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @rakshithamol7666
    @rakshithamol7666 2 місяці тому

    ഞാൻ ഉണ്ടാക്കി ട്ടോ അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ❤❤❤❤ ഇനിയും ഒരുപാട് recepis ഉണ്ട് ട്രൈ ചെയ്യാൻ❤❤❤ ഒത്തിരി സ്നേഹത്തോടെ എറണാകുളത്ത് നിന്നും ഒരു അനിയത്തി❤❤❤

  • @VALSALAVNAIR
    @VALSALAVNAIR 4 місяці тому

    Intro kelkkan rasamund. Nalla curry.

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 Рік тому

    Nallathukku prayogam,nalla marupadi.Super anuto...edthi.....

  • @mahendranvasudavan8002
    @mahendranvasudavan8002 Рік тому +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @sindhup8508
    @sindhup8508 Рік тому

    Ethu kollallo curry undakkinokamay

  • @radhakrishnan3274
    @radhakrishnan3274 Рік тому +2

    Super tasty and easy to prepare

  • @beenathomas8847
    @beenathomas8847 Рік тому +12

    അടിപൊളി ❤️

  • @kprugminimenon6149
    @kprugminimenon6149 Рік тому +2

    Super curry anallo.I will try. Thank you so much

  • @vinithavsubjudge6407
    @vinithavsubjudge6407 Рік тому

    Nanaayittundu

  • @shainy617
    @shainy617 Рік тому +155

    തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട്

    • @madathileruchi8110
      @madathileruchi8110  Рік тому +6

      Ano...just onnu paranjatha...arodum detiallia...thks dear

    • @shainy617
      @shainy617 Рік тому +7

      ഞങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ

    • @shainy617
      @shainy617 Рік тому +3

      മക്കളോടു

    • @santhavarma3563
      @santhavarma3563 Рік тому +2

      ​@@madathileruchi8110 😅😅

    • @syamalakrishnan2887
      @syamalakrishnan2887 Рік тому +1

      ​@@madathileruchi8110 de de😅

  • @MalabarLiveKitchen
    @MalabarLiveKitchen Рік тому +6

    Simple aanu alle undakkan nalla recipe chechi

  • @pengunss7953
    @pengunss7953 Рік тому +1

    Super..mouthwatering
    .

  • @jasminemeditationgarden9892

    Hoo എന്നും ഒരേ കറി കഴിച്ചു മടുത്തു., ഇത് സൂപ്പർ thankuuuu

  • @kgpbahrain3469
    @kgpbahrain3469 Рік тому +1

    കണ്ടാൽ തന്നെ അറിയാം നല്ല കറിയാണെന്ന് 😊

  • @malasekar7793
    @malasekar7793 Рік тому +2

    Superrr

  • @trafficm4035
    @trafficm4035 10 місяців тому +1

    Thamashak polum kalav parayarudh ennulla aaamugam kalaki

  • @RamBoo-v2s
    @RamBoo-v2s 4 дні тому

    തള്ളേണ്ടത് തള്ളുക, കൊള്ളേണ്ടത്
    കൊള്ളുക.... 👍🎉🎉

  • @valsageorge5663
    @valsageorge5663 10 місяців тому

    കൊള്ളാം നല്ലതാകും നാളെ ഉണ്ടാക്കും

  • @shirleymartin2652
    @shirleymartin2652 Рік тому

    Intro kalakki🎉🎉

  • @alexandervd8739
    @alexandervd8739 Рік тому +8

    Tasty feeling curry with simple ingredients. 🎉

  • @sujavarghese515
    @sujavarghese515 Рік тому

    Nokkam... Kanan adi poli

  • @sumathisethumadhavan4141
    @sumathisethumadhavan4141 Рік тому +2

    TQ looks yummy and easy to prepare....tq

  • @RasheedKhan-w4d
    @RasheedKhan-w4d 29 днів тому

    കറി കാണാൻ സൂപ്പറായിട്ടുണ്ട്

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk Рік тому

    സൂപ്പർ, തീച്ചർയായും ഉണ്ടാക്കി നോക്കാം

  • @jenyurikouth4984
    @jenyurikouth4984 6 місяців тому

    Good one😅❤ thanks.

  • @rathimenon1963
    @rathimenon1963 Рік тому

    Njangal pulungari ennu parayum .oru kashnam carrot idanam

  • @sophiyamathew8170
    @sophiyamathew8170 Рік тому +6

    You are awesome!!! Super introduction,kalakki 👌

  • @beenabeena9312
    @beenabeena9312 Рік тому +11

    ഇതൊന്നും ശ്രദ്ധിക്കണ്ട ചേച്ചി 👍🏼❤കറി സൂപ്പർ 👌

  • @rainuldav9342
    @rainuldav9342 Рік тому

    WOWWWO..., super 👍👍👍👍

  • @muralidharanv3485
    @muralidharanv3485 Рік тому

    Appo ethaayalum ithonnu try chaithittu thanne kaaryam 😊

  • @abhinandpetmedia3273
    @abhinandpetmedia3273 Рік тому

    Chechi undakkunna karikal najan undakkarund nalla taste anutta

  • @Nejma-xx9pe
    @Nejma-xx9pe 9 місяців тому

    ഞാൻ ഉണ്ടാക്കി. എനിക്കിഷ്ടായി. ഇന്ന് വീണ്ടും ഉണ്ടാക്കുന്നു. വളരെ നന്ദി

  • @mufeedafarooq6237
    @mufeedafarooq6237 Рік тому +1

    I love your talk😍😍🥰

  • @bhagyalakshmi8460
    @bhagyalakshmi8460 8 місяців тому

    Njan undakki chechi.👌🏻👌🏻👍🏻👍🏻♥️

  • @ngopikrishnan
    @ngopikrishnan Рік тому +1

    My Amma uses the term Kothambala for Malli. Liked your recipe. I want to try.

  • @sujajacob5313
    @sujajacob5313 Рік тому

    ഉണ്ടാക്കി നോക്കി. നല്ല രുചിയുണ്ട് കേട്ടോ. ഉണ്ടാക്കാൻ എളുപ്പവും. Thank you! കൂട്ടുകാർക്കൊക്കെ link കൊടുത്തിട്ടുണ്ട് 😊

  • @nalinichenteley891
    @nalinichenteley891 Рік тому +10

    A very simple n interesting recipe. Such a sweet lady with a clear explanation. Must try.😊

    • @madathileruchi8110
      @madathileruchi8110  Рік тому

      Ayyyooo...enthayalum ishtayito comment...santhosham dear...ഒരുപാട് നന്ദി...

    • @shybibaby
      @shybibaby Рік тому

      കലകി

  • @saranyas6896
    @saranyas6896 Рік тому +1

    Super 👌👌👌

  • @anithajohnson2625
    @anithajohnson2625 Рік тому +4

    ❤ നല്ല കറി

  • @divyalakshmananlakshmanan5793

    Endthu oru sneham chehi orayirrairram nanni

  • @vijayalaxminair1353
    @vijayalaxminair1353 Рік тому

    Super 👍🌹😮

  • @shailajagopinath1282
    @shailajagopinath1282 Рік тому +1

    Kollam......,.... സിംപിൾ.....

  • @AnilKumar-ev9pe
    @AnilKumar-ev9pe Рік тому +3

    വളരെ നന്നായിട്ടുണ്ട്💕👍

  • @prebeshmohay1858
    @prebeshmohay1858 Рік тому

    ഞാൻ ഉണ്ടാക്കി... നല്ല രുചിയുള്ള കറി 😊

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Рік тому +4

    പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല ഒരു ഇമ്പമാണ്. അതുപോലെ അവിടത്തെ ഇത്തരത്തിലുള്ള കറികളും.❤️

  • @Shanthi-11
    @Shanthi-11 Рік тому

    Valarey valarey nannayittu parannuzhu thannuttundu. Njaan innu unndakki Mathanga ozhuchuttan adipoli taste. Idey poley Vera kazhangugalidey koottan videos post cheyyanum. Nanni.

  • @vijayantg6568
    @vijayantg6568 Рік тому

    I m kanchana Vijayan your speech is very interesting l like that homely slang .and curry is yummy

  • @krishnaunni3413
    @krishnaunni3413 Рік тому

    ഞാൻ ഉണ്ടാക്കി. 👌👌👌

  • @Moonwalk-x
    @Moonwalk-x 9 місяців тому

    Ente vettill ellavarkum eshttapettu ee receipe. Othri pravishyam undaki' today again going tomake for lunch ❤

  • @anniephilip1894
    @anniephilip1894 Рік тому +2

    Very interesting presentation.