പിശുക്കന്റെ കല്യാണം വിളി🤣🤣|emptypocketscomedy|comedy

Поділитися
Вставка
  • Опубліковано 9 вер 2024
  • പിശുക്കന്റെ കല്യാണം വിളി#funny #malaylamcomedy #viralvideo #comedy #malayalmcomedy #malayalam #malayalamcomady #trending #mallu #malluscomedy #emptypocketscomedy

КОМЕНТАРІ • 155

  • @georgejohn7522
    @georgejohn7522 Місяць тому +40

    ശരിക്കും നാട്ടുകാരെ മുഴുവൻ വിളിക്കേണ്ട യാതൊരു കാര്യവുമില്ല.ഇത് പെണ്ണിന്റെയും ചെർക്കന്റെയും മാത്രം കാര്യമാണ്.രണ്ടുപേരുടെയും അപ്പൻ,അമ്മ,അവരുടെ സഹോദരങ്ങൾ കുടുംബ സമേതം...അത്രയും മതി 😇😇😇😇

  • @sandeepkc1196
    @sandeepkc1196 26 днів тому +3

    Pathrika enthina , athuthanneyalle njanum paranjathu , angane pathrika kasum labhichu pisukkan 😂😂😂😂🎉🎉🎉🎉

  • @nalinirajan8871
    @nalinirajan8871 Місяць тому +17

    സ്വഭാവം ഒക്കെ നോക്കീട്ടേ വെള്ളം തരുള്ളൂ😁😁🤣🤣

  • @Broster394
    @Broster394 Місяць тому +7

    Good acting😂സിനിമയിൽ അവസരം കിട്ടും 👌

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@Broster394 ആക്കിയതാല്ലേ 😜

  • @shajiruby9320
    @shajiruby9320 Місяць тому +4

    ഡയലോഗ് ക്ലിയർ ആകുന്നില്ല

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@shajiruby9320 മൈക് പ്രോബ്ലം
      ശെരിയാക്കി ♥️

  • @MohammedAnshif-ey5ee
    @MohammedAnshif-ey5ee Місяць тому +7

    Scene thanne 😂🎉

  • @mahamoodcp
    @mahamoodcp Місяць тому +8

    ഈ വീഡിയോ കണ്ട് ബാറ്ററി കുറെ തീർന്നു😂

  • @saneeshvaidyar78
    @saneeshvaidyar78 Місяць тому +6

    Ethilu poliyaayittullathu "Pennine aareelum engottethikko atho koottikondoro" athu popooli😂

  • @judewilson101
    @judewilson101 Місяць тому +5

    സഹനടൻ സൂപ്പർ.

  • @jashidasaja8910
    @jashidasaja8910 Місяць тому +4

    Super 😂😂

  • @achuooszone8471
    @achuooszone8471 Місяць тому +14

    Very nice. ഒർജിനൽ പിശുക്കൻ

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by Місяць тому +7

    മറിമായം ടീംസ്.. കുറെ കാലമായി ജനങ്ങളെ പിടിച്ചു ഇരുത്തി . ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കൈവ് ഉള്ളവരാണ്.. സിനിമ കൊണ്ട് നല്ലനിലയിൽ എത്തട്ടെ.... എല്ലാ അഭിനേതാക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤❤😂😂😂😂😂

  • @Brucelez
    @Brucelez Місяць тому +7

    ഇവിടുന്ന് ഇജ്ജി മാത്രം മതി 😅

  • @krmoli6751
    @krmoli6751 Місяць тому +21

    ഇത്ര കഷ്ട്ടപെട്ട് കല്യാണം കഴിക്കാൻ ആരാ പറഞ്ഞത്
    🤩🤩🤩

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Місяць тому +5

    വല്ലാത്ത ജാതി കല്യാണം വിളി

  • @kichusworld3041
    @kichusworld3041 Місяць тому +4

    അടിപൊളി 😂😂

  • @Helon106
    @Helon106 Місяць тому +6

    ❤😅

  • @kazynaba4812
    @kazynaba4812 Місяць тому +3

    പിശുക്കിന്റെ superlative

  • @shaheerchknr112
    @shaheerchknr112 Місяць тому +3

    😂😂 adipoli

  • @Trs833
    @Trs833 Місяць тому +3

    Kidukki kalakki 😅😅😅😅

  • @prempraveen3728
    @prempraveen3728 Місяць тому +1

    വീട്ടീന്ന് വയറു നിറയെ കഴിച്ചിട്ട് വന്നാ മതി കേട്ടോ 😂

  • @jashidasaja8910
    @jashidasaja8910 Місяць тому +3

    😂😂😂

  • @bindhusudheer531
    @bindhusudheer531 Місяць тому +3

    കിടിലൻ😂😂😂

  • @jamsheerpathiyil3193
    @jamsheerpathiyil3193 Місяць тому +4

    മലപ്പുറം 😂😂😂

    • @Emptypocketsss
      @Emptypocketsss  Місяць тому

      മലപ്പുറം പാലക്കാട് border 🙏

  • @user-tu6gq1ez2b
    @user-tu6gq1ez2b Місяць тому +2

    പൈസ ഞാൻ വാങ്ങിക്കോളാം 😄

  • @sahadponnad
    @sahadponnad Місяць тому +1

    ലാസ്റ്റ് ഇതും കൂടി പറയാമായിരുന്നു വെള്ളം കുടിച്ചു വന്നാ മതി അവിടെവെളളം ഉണ്ടാവൂലാ എന്ന്😂😂

  • @ashraflubu
    @ashraflubu 20 днів тому +3

    കാററ്റ് ഭക്ഷണം പാവപെട്ടവർക് കൊടുക്കണം

  • @user-pd2zn7gc1d
    @user-pd2zn7gc1d Місяць тому +3

    😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @shanavaspalavadakkath8337
    @shanavaspalavadakkath8337 Місяць тому +3

    വളരെ നന്നായിട്ടുണ്ട്

  • @shajeerpattambi3644
    @shajeerpattambi3644 Місяць тому +3

    Adipoli 👍👍👍

  • @rajeevvarghese2372
    @rajeevvarghese2372 Місяць тому +2

    കമൻസ് വായിച്ച് ചിരിച്ച് മടുത്തു

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@rajeevvarghese2372 ഞങ്ങളും 🤣♥️

  • @Moviemalayalam343
    @Moviemalayalam343 Місяць тому +4

    Super🎉🎉

  • @abhilash14n
    @abhilash14n Місяць тому +3

    ❤❤

  • @jojikanjiram7655
    @jojikanjiram7655 Місяць тому +2

    Hahaha 😂🤣😅

  • @GafoorKk-n1d
    @GafoorKk-n1d Місяць тому +2

    വളരുന്ന യൗവനം..

  • @Salahudeen_mecheri
    @Salahudeen_mecheri Місяць тому +1

    പറ്റുമെങ്കിൽ വീട്ടീന്ന് ചേറ് തിന്ന് വരണം 😅😅

  • @sumithrabaiju5819
    @sumithrabaiju5819 Місяць тому +2

    Kollaam😂😂😂😂

  • @noufalpt-zz8ji
    @noufalpt-zz8ji Місяць тому +21

    ആരാ അവന്റെ കുടുംബത്തിലേക്ക് പെണ്ണ് കൊടുക്കാൻ തയ്യാർ ആയത്? അവരെ ആദ്യം തല്ലണം 😂

  • @badushah9506
    @badushah9506 22 дні тому +2

    Supper

  • @lijibiju000
    @lijibiju000 Місяць тому +4

    മോന്റെ, കല്യാണം ചെക്കനും , പെണ്ണും, മാത്രം ചെന്ന് രെജിസ്റ്റർ ചെയ്താൽ പോരെ എന്റെ കാക്ക 😂

    • @lijibiju000
      @lijibiju000 Місяць тому +1

      ചിലവ് ഒന്നും വരില്ല

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@lijibiju000 മതിയായിരുന്നു 🤣

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv Місяць тому +7

    കേരളത്തിലെ ഏറ്റവും നtന്നായി നിൽക്കുന്ന ശൈലി തൃശൂരിന്റെ പെരുമ്പിലാവിൽ തുടങ്ങി എടപ്പാൾ വഴി തൃത്താല ഒറ്റപ്പാലം അവസാനിക്കുന്നു 😄😄🙏

  • @shajahanedappal6906
    @shajahanedappal6906 Місяць тому +3

    Super❤

  • @sanalkk2834
    @sanalkk2834 Місяць тому +8

    12ചോറ് കുറഞ്ഞു കിട്ടും 😂 കല്യാണത്തിനു നിങ്ങൾ മാത്രം വന്നാൽ മതി 😂

  • @VinodMV-ln4ex
    @VinodMV-ln4ex Місяць тому +2

    പൊളിച്ചു

  • @user-ry1id5ih8c
    @user-ry1id5ih8c Місяць тому +2

    😄😄

  • @jmspvgdsaidali9069
    @jmspvgdsaidali9069 Місяць тому +2

    Ushaaar🎉

  • @DveashDvesh
    @DveashDvesh Місяць тому +2

    😅nee മാത്രം വണൽമതി

  • @VijayakumariVijayakumari-yd4yz
    @VijayakumariVijayakumari-yd4yz Місяць тому +3

    🙏

  • @YounusVilambukandam
    @YounusVilambukandam Місяць тому +2

    സത്യം

  • @Jiljilchinnu
    @Jiljilchinnu Місяць тому +2

    സൂപ്പർ

  • @user-rd9jg7xv8j
    @user-rd9jg7xv8j Місяць тому +3

    പിശുക്കൻ

  • @Jiljilchinnu
    @Jiljilchinnu Місяць тому +2

    ഞങ്ങടെ ചങ്കാട്ടോ

  • @daviscp4741
    @daviscp4741 Місяць тому +2

    Good

  • @muhammedshakeel9580
    @muhammedshakeel9580 Місяць тому +2

    അഭിനയം നന്നായിട്ടുണ്ട്, പക്ഷെ ക്യാമറ കുറച്ചു കൂടി നന്നാക്കാമായിരുന്നു, ഇടയ്ക്കിടെ ഇളകുന്നുണ്ട്, വീഡിയോ ക്വാളിറ്റി കുറവാണ്

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@muhammedshakeel9580 ok bro ശെരിയാകും 👍🏻

  • @SharafudheenkBoss
    @SharafudheenkBoss Місяць тому +2

    Sertten 😅

  • @badrislamicworld4890
    @badrislamicworld4890 Місяць тому +1

    തൊട്ടപ്പുറത്ത് എന്റെ ഉമ്മയുടെ വീട് ഉണ്ട് അവിടെയും പോയിക്കാളേ അല്ലെങ്കിൽ മോശമാണ്😅

  • @Brucelez
    @Brucelez Місяць тому +3

    കത്ത് എന്തിനാ 😂

  • @mahammadpm3917
    @mahammadpm3917 Місяць тому +4

    ആരെയും വിളിക്കാതെ നികാഹ് മാത്രം കഴിച്ചാൽ കല്യാണം ആയില്ലേ പിന്നെന്തിനാ ഇത്ര കഷ്ടപ്പെട്ട് വിളിക്കാൻ ആരു പറഞ്ഞു

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@mahammadpm3917 🤣🙏

    • @AL-AAD
      @AL-AAD 22 дні тому +1

      കഥയിൽ ചോദ്യമില്ല

  • @Dreamy.craftsss
    @Dreamy.craftsss Місяць тому +1

    Adipoli 🤣🤣🤣🤣

  • @busharahakeem378
    @busharahakeem378 Місяць тому +2

    😂😂😂😂😂😂😂😂😂😂

  • @Googlename-s6n
    @Googlename-s6n Місяць тому +2

    കല്യാണം പ്പൊ ശെരിക്ക് ആരുടെ വീട്ടിലാ

  • @sreerajrajeevansreeraj7683
    @sreerajrajeevansreeraj7683 Місяць тому +2

    Video audio quality valare mosam

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@sreerajrajeevansreeraj7683 yes ശെരിയാക്കും 👍

  • @ramachandran5854
    @ramachandran5854 Місяць тому +4

    ഇത് ഏത് നാട്. എന്തൊരു ഭാഷ🤔

    • @Emptypocketsss
      @Emptypocketsss  Місяць тому +2

      മലപ്പുറംപാലക്കാട് ബോർഡർ

    • @Swaraj32
      @Swaraj32 Місяць тому +1

      നമ്മുടെ നാട്ടിലെ വ്യത്യസ്തമായ സംസാര രീതികൾ കേൾക്കുന്നത് തന്നെ ഒരു രസമാണ് എന്റേതാണ് മെച്ചം എന്നു എല്ലാവരും കരുതുന്നു ഈ അവതരണത്തിന് ഭാഷയുടെ പേരിൽ തന്നെ അഭിനന്ദനങൾ ❤

    • @Emptypocketsss
      @Emptypocketsss  Місяць тому

      @@Swaraj32 bro ആണ് bro ♥️🙏

  • @mumthasmumthas9143
    @mumthasmumthas9143 Місяць тому +2

    😂😂❤❤

  • @farookrt7543
    @farookrt7543 Місяць тому +1

    ഇതിൽആരാപിശുക്കൻ ?

  • @user-my5rn6hh3l
    @user-my5rn6hh3l Місяць тому +4

    ഇത് മലപ്പുറം ഭാഷ ആണ്. മലപ്പുറത്തിന്റെ ഉള്ളിൽ ഉള്ള ഏരിയ കളിൽ ഇതാണ് സ്ലാങ്. അവർ പറയുന്നു ഇതാണ് നല്ല ഭാഷ എന്ന്. കോഴിക്കോട്ടു കാർ പറയുന്നു അവരാണ് നല്ല ഭാഷ പറയുന്നത് എന്ന്. കണ്ണൂർ കാരും, കാസർകോട് കാരും എന്താണ് പറയുന്നത് എന്ന് നമുക്ക് പിടി കിട്ടില്ല. എന്നാലും അവർ രണ്ടു കൂട്ടരും അവരാണ് നല്ല ഭാഷ പറയുന്നത് എന്ന് പറയും. പാലക്കാട്ടു കാർ പറയും അവരാണെന്ന്. വയനാട് കാർ അവരാണെന്ന്. ഭാഷ ആണോ പാട്ട് ആണോ എന്ന് തിരിച്ചറിഞ്ഞു കൂടാത്ത തൃശ്ശൂർ, എറണാകുളം കാർ പറയും കേമം അവരുടെ ആണെന്ന്.കോട്ടയം, ആലപ്പുഴ, പത്തനം തിട്ട അവരും പറയും താങ്കളുടെത് ആണെന്ന്. എന്തര് അപ്പി എന്ന് പറയുന്ന തിരോന്തരവും ഭാഷ നല്ലത് അവരുടെ ആണെന്ന് പറയും. കൊല്ലം കണ്ടവന് ഇല്ലം വേണ്ട, കൊടുത്താൽ കൊല്ലത്തും കിട്ടും ഇതൊക്കെ ശരിയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ സിനിമാനടന്മാർ ജനിച്ച ജില്ല ആണ് കൊല്ലം. പൊതുവെ അവർ മിടുക്കന്മാർ ആണ്. അവരും പറയും ഭാഷ തങ്ങളുടേത്‌ ആണ് നല്ലതെന്നു.
    പൊതുവെ നിഷ്പക്ഷമായി പറയാം. ഏകദേശം മലയാള ഭാഷ നന്നായി ഉപയോഗിക്കുന്നത് കോട്ടയം, കൊല്ലം ദേശ ക്കാർ ആണ്. ഒരു സംശയവും ഇല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ വൈരുധ്യം കണ്ടു മെഡിക്കൽ സയൻസുകാർ അന്തം വീട്ടിരിക്കുവാ. ഇനി എന്തര് ചെയ്യും?

    • @saidalavikunnumal8172
      @saidalavikunnumal8172 Місяць тому +1

      "എൻ്റെ ഫാര്യ ഫയങ്കരിയാ അഞ്ഞോട്ടും ഇഞ്ഞോട്ടും നടന്നുകൊണ്ടിരിക്കും" (കൊല്ലം)

  • @Rousheedjaseera
    @Rousheedjaseera Місяць тому +2

    😂😂

  • @BavuBavu-lb8rt
    @BavuBavu-lb8rt 25 днів тому +3

    😂😂😂😂

  • @sanasworld.
    @sanasworld. Місяць тому +9

    😂😂

  • @Hajara-lo3os
    @Hajara-lo3os Місяць тому +2

    😂😂😂

  • @Sudheeshsrk
    @Sudheeshsrk Місяць тому +2

    😂

  • @Sanusinulife
    @Sanusinulife Місяць тому +2

    😂😂

  • @MuhammedJubair.p
    @MuhammedJubair.p Місяць тому +2

    😂😂😂

  • @Nass123ee
    @Nass123ee Місяць тому +1

    😂😂

  • @BadushaBadu-x6u
    @BadushaBadu-x6u Місяць тому +1

    😂😂

  • @rafik7752
    @rafik7752 Місяць тому +1

    😂😂

  • @NajeebNajeeb-rs4jb
    @NajeebNajeeb-rs4jb Місяць тому +1

    😂😂

  • @badrislamicworld4890
    @badrislamicworld4890 Місяць тому +1

    😂

  • @ShafeeqShafee-gn9lb
    @ShafeeqShafee-gn9lb Місяць тому +1

    😂

  • @AjithaChekanoor
    @AjithaChekanoor Місяць тому +1

    🤣🤣🤣

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому +1

    😂😂😂😂

  • @Chiricholi_kurupaleh
    @Chiricholi_kurupaleh Місяць тому +1

    🤣🤣🤣