ഞാനിവിടെ ചെയ്തിരിക്കുന്നത് വലിയ ചാർജ് കണ്ട്രോളറിൽ ഡിസി ലോഡ് കണക്ട് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല അത് ഇൻവെർട്ടർ സോളാർ ചെയ്യാനുള്ളതാണ് കൺട്രോളറാണ് ആയതിനാൽ സെപ്പറേറ്റ് ബാറ്ററിയിൽ നിന്ന് വയർ എടുത്ത് എൻറെ കയ്യിൽ ഉണ്ടായിരുന്ന ചാർജ് കണ്ടോ ബാറ്ററിയുമായി കണക്ട് ചെയ്യുന്ന പോയിന്റിൽ കണക്ട് ചെയ്ത് അതിൻറെ ലോഡില്‍ നിന്നാണ് ലോഡ് ഉപയോഗിച്ചുകൊണ്ടിരുന്നത് പക്ഷേ ഇപ്പോൾ ഞാൻ ചെയ്തിരിക്കുന്നത് ബാറ്ററിയിൽ നിന്ന് നേരിട്ട് ലൈൻ എടുത്ത് അവിടെ ഒരു ഫ്യൂസ് കണക്ട് ചെയ്തിട്ട് നേരിട്ട് ലോഡിൽ കണക്ട് ചെയ്തിരിക്കുകയാണ്
താങ്കൾക്ക് 12 വോട്ട് സപ്ലൈ കൊടുക്കാൻ കിട്ടുമോ അതോ 230 വോൾട്ടിൽ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് ഇത് ഒരു മറുപടി കിട്ടുകയാണെങ്കിൽ ഞാൻ ഒരു ഫാൻ സജസ്റ്റ് ചെയ്യാം
എത്ര ഇഞ്ച് ലീഫ് വരെ കണക്ട് ചെയ്യാം.?സാദാരണ size ഉള്ള ലീഫ് കൊടുക്കാവോ ..?
അതിന്റെ കൂടെ തന്നെ ലീഫ് വരുന്നുണ്ട് 12 ഇഞ്ച് ആണ് അതിൻറെ സൈസ്
രണ്ട് charge controller തമ്മിൽ ഒരുമിച്ച് എങ്ങനെ connect cheayaam.
Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനിവിടെ ചെയ്തിരിക്കുന്നത് വലിയ ചാർജ് കണ്ട്രോളറിൽ ഡിസി ലോഡ് കണക്ട് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല അത് ഇൻവെർട്ടർ സോളാർ ചെയ്യാനുള്ളതാണ് കൺട്രോളറാണ് ആയതിനാൽ സെപ്പറേറ്റ് ബാറ്ററിയിൽ നിന്ന് വയർ എടുത്ത് എൻറെ കയ്യിൽ ഉണ്ടായിരുന്ന ചാർജ് കണ്ടോ ബാറ്ററിയുമായി കണക്ട് ചെയ്യുന്ന പോയിന്റിൽ കണക്ട് ചെയ്ത് അതിൻറെ ലോഡില്‍ നിന്നാണ് ലോഡ് ഉപയോഗിച്ചുകൊണ്ടിരുന്നത് പക്ഷേ ഇപ്പോൾ ഞാൻ ചെയ്തിരിക്കുന്നത് ബാറ്ററിയിൽ നിന്ന് നേരിട്ട് ലൈൻ എടുത്ത് അവിടെ ഒരു ഫ്യൂസ് കണക്ട് ചെയ്തിട്ട് നേരിട്ട് ലോഡിൽ കണക്ട് ചെയ്തിരിക്കുകയാണ്
Eppolum work aakunu undo??
Und
Ithu charge chaithu upayogikkuvan pattuvo
Illa 12v dc supply only
Well done.
ac കറണ്ട് എടുക്കുമ്പോൾ ഏത് ചാർജർ ആണ് ഉപയോഗിക്കുന്നത് 5 amp mobile charger ഉപയോഗിച്ച് വലിയ കാറ്റ് കിട്ടുന്നില്ല
12v dc 3 amp
Good 👍.
Intro & windup music volume, ningalude shabdhatthinu aanupaathikamaayi equalise cheyyoo 👍
Sure,ella vdos kanumennu pradhishikkunnu
@@RISHMEDIAS ellaam kand theerthu 👍👍.
Tnx
😊
ഇപ്പൊ എങ്ങനെ ഉണ്ട് സംഭവം എത്രയായി വാങ്ങിയപ്പോ 🤔
പ്രവർത്തിക്കുന്നുണ്ട് വില അറിയണമെങ്കിൽ ആമസോണിലെ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്
@@RISHMEDIAS ഇപ്പൊ 1500 ആണ് കാണിക്കുന്നത് വാങ്ങിയപ്പോൾ എത്രയായിരുന്നു 🤔
@@RISHMEDIAS സാധാരണ പെടസ്റ്റൽ ഫാൻസിന്റെ കാറ്റുണ്ടോ 🤔
900 arunnu ippoo koodiyatha
താങ്കൾക്ക് 12 വോട്ട് സപ്ലൈ കൊടുക്കാൻ കിട്ടുമോ അതോ 230 വോൾട്ടിൽ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് ഇത് ഒരു മറുപടി കിട്ടുകയാണെങ്കിൽ ഞാൻ ഒരു ഫാൻ സജസ്റ്റ് ചെയ്യാം
ഇ ഫാൻ 35 വോൾട്ട് സോളാർ പാനലിൽ കൊടുക്കാൻ പറ്റുമോ
No,12 fan anu
Venamenkil 35v dc to 12vdc converter use cheithu fan upayogikkam