HairCut @Home Epic Fail I 😭😭വെട്ടി കുളം ആയി I കരഞ്ഞു ഒരു വഴിയായി 😫😫

Поділитися
Вставка
  • Опубліковано 21 жов 2024
  • Thank you soo much for stopping by my Channel
    Take a moment to subscribe to my channel
    / @blushwithashaiswarya
    For Business/PR Enquiries
    Contact Email: blushwithash@gmail.com
    Instagram: Blush with ASH
    Music: UA-cam Library
    Frequently Asked Questions:
    My Height 5’6”
    My Haircut: Layer Cut
    My Main Camera: Canon EOS 77 D
    amzn.to/3ghQ2FQ
    My Vlogging Camera: Canon G7xii
    amzn.to/2VJQKno
    My Editing Software: iMovies & Adobe Premiere Pro
    ----------------------------------------------------------------------------------------------------------------
    ‼️‼️DISCLAIMER: All the content published on this channel is protected under the COPYRIGHT LAW and should not be used? Reproduced in full or part without the creator's (AISWARYA KIRAN) prior Permission‼️‼️
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. Also I can’t guarantee that all of the make-up and skincare products I recommend will suit you. Please test products out on yourself before purchasing. I only feature products I like or want to try. The products I use in these videos are either purchased by me or sent to me by make-up companies to use in my professional capacity as a beauty blogger.
    All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law
    ------------------------------------------------------------------------------------------------------

КОМЕНТАРІ • 2,7 тис.

  • @Dianskannurkitchen18
    @Dianskannurkitchen18 4 роки тому +406

    ആദ്യമായിട്ടാ ഒരാൾ കരയുന്ന കണ്ടിട്ട് ചിരി വന്നത് 😘😘... ഇപ്പോ നല്ല ഭംഗിയുണ്ട് ട്ടോ.. പെട്ടെന്ന് വളരട്ടെ 😍

  • @saranyaps9764
    @saranyaps9764 4 роки тому +889

    പാവം കിരൺ ചേട്ടൻ ചിരിക്കാനും പറ്റാത്ത ഒരു അവസ്ഥ,.... 🥴🥰😅😅😅

  • @KarthikSuryavlogs
    @KarthikSuryavlogs 4 роки тому +272

    🤣🤣karangu kolamakkiyallodi mookala paachi🤣🤣

  • @momsarea8055
    @momsarea8055 4 роки тому +278

    ചേച്ചി കരഞ്ഞു ഒരു വഴിയായി ഞങ്ങൾ ചിരിച്ചു ഒരു വഴിയായി

  • @sreesree5539
    @sreesree5539 4 роки тому +77

    ഒരാൾ കരയുന്നത് കണ്ടു ഇത്രേം ചിരിച്ചിട്ടില്ല 😆

  • @raseenajaseem894
    @raseenajaseem894 4 роки тому +191

    😆 അയ്യോ ചിരിച്ചു ഒരു വഴിയായി എന്റെ 5 വയസുള്ള മോൾ പോലും ചേച്ചിയുടെ ഇ ധീരരോധനം കണ്ടു ചിരിയായിരുന്നു 🤣🤣 സാരമില്ല ചേച്ചി മുടി വളർന്നോളും 🥰😘

  • @np1856
    @np1856 4 роки тому +626

    പണ്ട് എന്റെ അച്ഛന്റെ കയ്യിൽ മുടി വെട്ടാൻ കൊടുത്തപ്പോൾ..... Hooo....
    എന്തോരം വെട്ടണം എന്ന് പറയുന്നത് മുൻപ് അച്ഛൻ ഒറ്റ വെട്ടൽ ആയിരുന്നു......
    മീഡിയം length ഉണ്ടായിരുന്ന എന്റെ മുടി വെട്ടി തോളിന് മുകളിൽ ആക്കി.
    ഹരികൃഷ്ണൻസ് movie le innocent ne പോലെ ആയിരുന്നു അന്ന് എന്റെ look. അതും 12th പഠിക്കുമ്പോൾ 🙁

  • @nitha987
    @nitha987 4 роки тому +132

    You are so blessed to have a husband like him...So supportive..Such a gentlemen...😎 Hair valarnolum chechi..Don't wry....He cut your hair so well 😬😬😬

  • @nijijohnson7524
    @nijijohnson7524 4 роки тому +22

    U r lucky to have Kiran as partner dear... the way he consoles u.. 💖 as u said.. mudiyalle valarnnolum... vishamikandatta... ee look nannayitund 👌 🤗

  • @selinesrecipes
    @selinesrecipes 4 роки тому +26

    Saarilla chechikutty mudiyalle valarum ☺

  • @ammubahuleyan5744
    @ammubahuleyan5744 4 роки тому +182

    അതു layer cut.... layer cut😂😂😂😂ചേട്ടൻ sooper.. flop ആയെന്നു മനസിലായിട്ടും ചേട്ടൻ നല്ലപോലെ ആ situation ok ആക്കി എടുത്തു.മുടി അല്ലെ.വളർന്നോളും ട്ടാ😊😊വിഷമിക്കണ്ട.

  • @rinshap4930
    @rinshap4930 4 роки тому +102

    സാരമില്ല ചേച്ചി😊 ഇനി നമ്മൾക്ക് ഹെയർ കെയർ ചലഞ്ച് നടത്താ 😍

  • @sreepoojam4856
    @sreepoojam4856 4 роки тому +261

    Yoo ഞാൻ ചിരിച്ചു മരിച്ചു... comedy ആയിട്ടുണ്ട്..... പ്രത്യേകിച്ച് ആ ഡയലോഗ് "അത് ലെയർ cut ആണ് ഏട്ടാ എന്നെ പേടിപ്പിക്കല്ലേ "🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jerinjithin1001
    @jerinjithin1001 4 роки тому +246

    എന്റെ കെട്ടിയോനാരുന്നെങ്കിൽ കത്രിക എടുത്ത് എറിഞ്ഞു എന്നേം ചവിട്ടി തറൽ ഇട്ടേനെ

    • @sharingcareswithshahana3316
      @sharingcareswithshahana3316 4 роки тому +2

      Same pichh

    • @jisharajan6074
      @jisharajan6074 4 роки тому

      Sathyam

    • @farazsp3503
      @farazsp3503 4 роки тому +2

      Alla pinne mudiyalle thalayonnum allallo

    • @athiradassk8782
      @athiradassk8782 4 роки тому +17

      @@keranelizabeth9467 True..
      ചവിട്ടി തറയിൽ edumennoke അഭിമാനത്തോടെ പറയുന്നു....

    • @devadathansurendran7758
      @devadathansurendran7758 4 роки тому +6

      @@athiradassk8782 kooduthal husbandsum angane thanneyaa,aa paranjath abhimaanam alla kutty,ullil sankadam aanenkilum nammalath sammathich koduthee pattu.avar paranjathinte sense kuttik manasil aayilla

  • @soniyajoseph9741
    @soniyajoseph9741 4 роки тому +31

    ഈശ്വരാ... ചിരിച്ചു ചത്തു.... ഇങ്ങനത്തെ contents ഇനിയും ആവാം😇😀

  • @deepthir1643
    @deepthir1643 4 роки тому +75

    പാവം ചേട്ടൻ.. സമാദാനിപ്പിക്കാൻ പാടുപെടുന്നു

  • @vanisukumaran1242
    @vanisukumaran1242 4 роки тому +84

    14:03 ആ ശെരി ഞാൻ വെട്ടാം 😂 പ്യാവം ഫർത്താവ് 🤣that നിസ്സഹായാവസ്‌ഥ💕കരയണ്ട കുട്ട്യേ മുടിയല്ലേ വളരും. ഇത്രേം സ്നേഹം ഉള്ള ഏട്ടൻ അല്ലെ മുറിച്ചു തന്നത് 100%ഉറപ്പ് 💕💕💕💕💕

  • @resmisanil362
    @resmisanil362 4 роки тому +557

    ഒരാൾ കരയണ കണ്ടട്ട് ഇമ്മാതിരി ഞാൻ ചിരിച്ചിട്ട് ഇല്ല 🤪🤪🤪😝😝

  • @greeshmapootharayil3744
    @greeshmapootharayil3744 4 роки тому +64

    അച്ചൂ.. ചേട്ടന് കൊടുക്കണം ഒരു പൂച്ചെണ്ട്..💐 ഒന്ന് ഒച്ചയെടുത്ത് പോലുമില്ല.. 😇 പിന്നെ മുടി, അത് വെട്ടിയിട്ടും ഭംഗിക്കുറവ് ഒന്നും ഇല്ല.. നന്നായിട്ടുണ്ട്.👌🏼

  • @vidhyap9801
    @vidhyap9801 Рік тому +1

    Adyayita ee channel kanune bt am very very happy and love u ishtayi chechine valare valare ishtayi chiriche chiriche chathu 😄😊

  • @aksharamk8380
    @aksharamk8380 4 роки тому +302

    Etta ath layer cut ahnu layer cut aahnu😂😂😍😘🥰

  • @fameelaayaanayaan8305
    @fameelaayaanayaan8305 4 роки тому +163

    ആദ്യായിട്ട ഒരാൾ കരയുന്നദ് കണ്ടു njhn മൂക് muttea ചിരിക്കൂന്നേ ...🙆😀😀😛
    പിന്നെ ഐശുമ്മ mudyalle .. വളരും ...
    പിന്നെ bhngyokke ഉണ്ട് ... കാണാൻ ..
    അധ് satyaatto ...🥰

  • @devibhadra763
    @devibhadra763 4 роки тому +120

    പാവം ചേട്ടൻ നല്ല സപ്പോർട്ട്. എന്റേത് ആയിരുന്നേൽ രണ്ടെണ്ണം തന്നിട്ട് ചീത്ത യും കേട്ടേനെ

  • @suvinasuvi5208
    @suvinasuvi5208 4 роки тому +11

    പാവം.... കുറെ നാൾ മുൻപ് പറഞ്ഞത് എനിക് ഓർമ ഉണ്ട്... ഇനി മുടി വളർത്താൻ പ്ലാൻ ഉണ്ട് എന്ന്.... സാരമില്ല ചേച്ചി..... മുടി അല്ലെ.... വളരുമല്ലോ ന്നു ആശ്വസിക്കാം,❤️❤️❤️❤️

  • @shebinayoosafali1795
    @shebinayoosafali1795 3 роки тому +2

    പാവം baby.. 🤣🤣🤣 ചേട്ടൻ ഒരു വിധം ആശ്വസിപ്പിച്ചു രക്ഷപെട്ടു... പാവം 🤭🤭🤭🤭🤭🤣🤣🤣🤣

  • @vogueash4890
    @vogueash4890 4 роки тому +199

    Ur husband is damn supportive but I wanna confess smthing I just can't stop laughing😂

  • @jishasreyas8250
    @jishasreyas8250 4 роки тому +117

    Your husband handled you so well while you were emotional. Touch wood. And it looks now... short looks nice dear

  • @aryamadhu6473
    @aryamadhu6473 4 роки тому +290

    Vdo തുടങ്ങിയപ്പോൾ ഞാനും ഒന്നു വെട്ടണം എന്ന് ഓർത്തു....ലാസ്റ്റ് kandappol ഒട്ടും വേണ്ട എന്ന് ഞൻ തീരുമാനിച്ചു... 😂😂😂😂

  • @anuanilkumar8066
    @anuanilkumar8066 4 роки тому +1

    Aishu Chechi 1st chirichu chathu.😂😂😂.pneedu karachil kandapo serikum sangadayi😕pottu muthew athu valarnolum.lubbb uuu❣

  • @devika366
    @devika366 4 роки тому +37

    I can't control my laugh.. Chechi so cute... Paavm kiran chettn😂😂

  • @athiracv1244
    @athiracv1244 4 роки тому +168

    What a hus very supportive❤️❤️❤️❤️

    • @itzmedevuzz2123
      @itzmedevuzz2123 4 роки тому +1

      Correct

    • @Savarkar123
      @Savarkar123 4 роки тому +2

      Ithupole supportive aaya husbandine venamenkil parenjal mathi..

    • @athirakb768
      @athirakb768 4 роки тому +3

      @@Savarkar123 matrimonial agent ano

    • @Savarkar123
      @Savarkar123 4 роки тому +1

      @@athirakb768 nthina matrimonial okke chettan ivde pura niranju nilkkuvalle...

  • @simplesoul8220
    @simplesoul8220 4 роки тому +66

    11:31 kiranettante expression repeat adich kand chirich matiyaay...etttan knew that it was an utterflop though he is keeping it in mind😄

  • @BEAUTYBUGSTV
    @BEAUTYBUGSTV 4 роки тому +185

    Masam 2 pravashyam mudi vettunnathum 3 frinch vetti nadhipikkunna ennodo balaaaa enna moodil ee video kandu chirichu chatha njn

    • @vismayaviswanathan4811
      @vismayaviswanathan4811 4 роки тому +2

      Pinky chechi...... 🤗❤️😘

    • @smile2358
      @smile2358 4 роки тому +3

      Njanum Chechi..chirichu chathu😂😂

    • @pathu.....6231
      @pathu.....6231 4 роки тому

      Pinky chechi 😍🥰😘

    • @ParvathyZ
      @ParvathyZ 4 роки тому +1

      Sheriya chechi..chirichu chathu😝😝

    • @sreechithragopi9458
      @sreechithragopi9458 4 роки тому +4

      Njanum orthu pinkichechide sister thanneyano ee kidannu karayunne ennu😂😂😂

  • @sumeshps6259
    @sumeshps6259 4 роки тому +145

    ആദ്യം നമ്മൾ മുടി വെട്ടണം . പിന്നെ അത് പോയി എന്ന് പറഞ്ഞു കരയണം . 🤣🤣

    • @sree7181
      @sree7181 4 роки тому +7

      😂😂😂😂

    • @aamijayaprabha9747
      @aamijayaprabha9747 4 роки тому +3

      😂😂😂😂😂😂😆😆😆😆

    • @AnjaliRenjith
      @AnjaliRenjith 4 роки тому +4

      Sathyam 😁

    • @gopikarahul2567
      @gopikarahul2567 4 роки тому

      Njn enk hip vare undayrunu pine a tu vetti epo valartanapaad

    • @binumk8624
      @binumk8624 3 роки тому

      😏😁😁😁😂😂😂😂

  • @sholyprakash1874
    @sholyprakash1874 4 роки тому +41

    Chilork sheriyakum chilork sheriyakullaa 😂

  • @shisa4097
    @shisa4097 4 роки тому +366

    ഇത് ആരെങ്കിലും നിർബന്ധിച്ചു ചെയ്യിപ്പിച്ച പോലെ ഉണ്ടല്ലോ കരച്ചിൽ കണ്ടിട്ട്...ചേട്ടൻ പറഞ്ഞപോലെ മുടിയല്ലേ വളർന്നോളും.. . . 🤣🤣🤣🤣🤣🤣🤣

  • @rajirahik6562
    @rajirahik6562 4 роки тому +191

    സത്യം പറയാല്ലോ ചേച്ചി വെട്ടുന്നതിനു മുന്നേ നല്ല ഭംഗി ആയിരുന്നു... ഇനിപ്പോ സാരമില്ല മുടിയല്ലേ വളരും

    • @momsarea8055
      @momsarea8055 4 роки тому

      കറക്റ്റാ ഞാനും ഓർത്താരുന്നു

  • @aida124
    @aida124 4 роки тому +27

    എട്ടാ ലയർ കട്ടാ ലയർ കട്ട്..... ചിരിച്‌ ഒരു വഴിയായി..... no problem dear... it will grow🤣🤣

  • @OruDutchMalayali
    @OruDutchMalayali 4 роки тому +15

    Omg...u have an extremely empathetic and supportive hubby 🧡 Kudos to you Ash for taking a risk! And as ur husband said...."Karayalle mole, mudi alle adu valarnolum"😇

  • @saritharajesh497
    @saritharajesh497 3 роки тому +1

    എന്നോ ചെയ്ത വീഡിയോ ഇപ്പൊ പോയി കണ്ടു.. എന്നേം കരയിപ്പിച്ചല്ലോ പെണ്ണെ.. ഇപ്പൊ ചുന്ദരിയായിട്ടുണ്ട് ട്ടോ ❤️❤️

  • @sunupradeep8153
    @sunupradeep8153 4 роки тому +190

    Mudikku ഉള്ള് കൂടി പോയതിന് ഉള്ളിലെ മുടി സ്വന്തമായി വെട്ടിക്കളഞ്ഞ ഞാൻ തന്നെ മാസ്

    • @veena154
      @veena154 4 роки тому +6

      😯🙄😆😆

    • @ajeeshmaajee8524
      @ajeeshmaajee8524 4 роки тому +47

      Ivide njn ullu kittan kashttapedunn😵

    • @dheekshanth6827
      @dheekshanth6827 4 роки тому +15

      Normal Alle?

    • @shisa4097
      @shisa4097 4 роки тому +11

      ഉള്ള് കൂടിയാൽ കഴുത്തു വേദന വരും എനിക്ക് . ഞാനും അതുകൊണ്ട് വെട്ടാറുണ്ട്

    • @remyasreems1552
      @remyasreems1552 4 роки тому

      😂😂😂

  • @ancyvarghese7675
    @ancyvarghese7675 4 роки тому +99

    ഇത് കണ്ടിട്ട് ചിരിക്കണോ അതോ കരയണോ എന്നായി പോയി 😂😭 വിഷമിക്കണ്ടട്ടോ

  • @aradhyasoumeshvlogs3617
    @aradhyasoumeshvlogs3617 4 роки тому +22

    ഷെഷുമ്മടെ ഒരു പുതിയ നവരസവും കണ്ടു..! ചിരിച്ച് മരിച്ച്...! പാവം സാരല്യ ചേച്ചി ..! മ്മള് പെണ്ണുങ്ങൾ അങ്ങനാ...! മുടി വെട്ടണംന്ന് വിജാരിച്ചാ വെട്ടിയിരിക്കും..! എന്നിട്ട് അതും ഓർത്ത് വിഷമിക്കും.. ചേട്ടൻ പാവട്ടാ സമാധാനിപ്പിക്കണ കണ്ടിട്ട് പാവം തോന്നി. !

  • @mivaanmihitkids7191
    @mivaanmihitkids7191 4 роки тому +18

    ചേച്ചിയല്ലേ ബാൻഡ് ഇതു ഇത്രേം വെട്ടിക്കോ എന്ന് പറഞ്ഞത് പാവം ആാാ ചേട്ടൻ ചേച്ചി പറഞ്ഞ പോലെ ചെയ്തു 😁😁

  • @ashnapaul3358
    @ashnapaul3358 4 роки тому

    Enne koodi karayipichu Aishumma don't worry.... Be cool vegam valarunna mudiyale chechide so be happy dear....💕💕💕

  • @Bhadram22
    @Bhadram22 4 роки тому +69

    ഒരുപാട്‌ ചിരിച്ചു... ഒരു കാര്യം മനസ്സിലായി... ഈ കാണിക്കുന്ന boldness വെറുതെ aanannu.... പാവം തോന്നി....

  • @KeralaMomAndBaby
    @KeralaMomAndBaby 4 роки тому +160

    It's first time Kiran talking so much in one vlog 😂 liked it. So funny

  • @sreedevii2479
    @sreedevii2479 4 роки тому +170

    ദൈവമേ വീഡിയോ കണ്ട് ചിരിക്കണോ അതോ കരയണോ 🤷‍♀️😅 മുടി i രണ്ടായി കെട്ടിവച്ചു ടെൻഷൻ ഒക്കെ അടിച്ചിരിക്കണ കണ്ടാ ശരിക്ക് നഴ്സറി കൊച്ചിരിക്കണ പോലെ തോന്നി 😍😍so cute 😘😘 but കൊള്ളാം ചേച്ചി..നല്ല ഭംഗി ഉണ്ട് കാണാൻ. വളർന്നോളും 😊😊

    • @anjanabenny7842
      @anjanabenny7842 4 роки тому +6

      😄😂sathyamm enik chiri vannnuuu.....kunji kutttiyepole karayane kandittt😅😅😌Paavammmmmmmm

    • @girlygirlmalayalam1956
      @girlygirlmalayalam1956 4 роки тому +1

      Ante channel kandu ishtamayal onnu subscribe cheyyane

    • @banusdiary1058
      @banusdiary1058 4 роки тому +1

      Sathyam enikum chirivannu 😁😁

    • @chandhiniedits
      @chandhiniedits 4 роки тому +2

      Njan chirichu chirichu oru vazhikkayi....

    • @hizashorts
      @hizashorts 4 роки тому +1

      Chechi ente videos onn kandunokko ishttapettal mathram like subscribe 🤞

  • @aparnaraj7288
    @aparnaraj7288 4 роки тому +28

    ആ ചെറിയ സ്പാന്നെർ ഇങ്ങെടുത്തേ... ഇപ്പൊ ശരിയാക്കി തരാം.... പാവം മനുഷ്യൻ... ചിരിക്കാനും പറ്റൂല്ല... 🤣🤣🤣🤣🤣🤣🤣

    • @jyothsnachandran2791
      @jyothsnachandran2791 4 роки тому

      Aparna Raj😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @snehasudhi372
    @snehasudhi372 4 роки тому +1

    എന്റെ ചേച്ചീ ഇങ്ങനെ കരയാതെ...ചേച്ചീ കരഞ്ഞ് ഞങൾ ഒരുപാട് ചിരിച്ചു... ചേട്ടൻ സൂപ്പർ...

    • @bavibavisha8696
      @bavibavisha8696 3 роки тому

      Makeup ano nerethe vedio le chechi eppo nallaa maaattam

  • @lachulallu1011
    @lachulallu1011 4 роки тому +36

    ഞാൻ ചിരിച്ചു ഒരു വഴി ആയി. പാവം ചേട്ടൻ. ചിരിക്കാൻ പാടില്ല. Sorry to
    ആ ശരി ഞാൻ വെട്ടാം 😜😜

  • @gamingwithpsymunna4069
    @gamingwithpsymunna4069 4 роки тому +233

    ദിൽ വാല പുച് തന ക കാ ഓ ഒ ഓ ഓ 🤣🤣🤣🤣🤣🤣🤣

  • @arunimaap9149
    @arunimaap9149 4 роки тому +11

    Sorry ചേച്ചി ... ചേച്ചി കരയുന്നത് കണ്ടപ്പോ ശെരിക്കും എനിക്ക് ചിരി വന്നു .... ഇതുപോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്... മുടി വെട്ടുമ്പോ കേറി പോകുമ്പോ ഭയങ്കര വിഷമം വരും .... ആ പോട്ടെ time ഉണ്ടല്ലോ ... അത് വളർന്നോളും ...🤗🤗🤗🥰❣️

  • @neemaprem2091
    @neemaprem2091 4 роки тому

    Ayyyooo...chirich chirich maduthu....😍😍😍😍👌👌👌👌 superb dear 😍😍

  • @thankamkt2126
    @thankamkt2126 4 роки тому +30

    In my teenage I was also like that .Now don't care 🤣🤣😜

  • @juvairiya1902
    @juvairiya1902 4 роки тому +327

    Troll വരാൻ സാധ്യതയുണ്ട്😊😊😊😊😊

  • @zidanvlogzz8193
    @zidanvlogzz8193 4 роки тому +228

    കിരൺ ചേട്ടൻ :ആഹ് ശെരി ഞാൻ വെട്ടാം 😂😂😂😂😂😂😂😂😂😂😂😂😂❤️

  • @_krishna_priya__
    @_krishna_priya__ 4 роки тому +149

    "അത് ലയർ കട്ട്‌ ആണ് ഏട്ടാ...."🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @journeytogetherbynaseebame8137
    @journeytogetherbynaseebame8137 4 роки тому

    Cute karachil. Njan kure chirichu.
    Ithu ash nte idea ayathondu kshamichu. Ettante vellom idea ayirunenki.

  • @unnikrishnan8918
    @unnikrishnan8918 4 роки тому

    Chechy njn athiyam ayita kananee ee channel.....
    poli aaaa chechy ktoo
    Emathiri mudy vetaleeee😍😍😍😍

  • @calicut_to_california
    @calicut_to_california 4 роки тому +47

    സാരമില്ല ചേച്ചി പോണി ടെയ്ൽ കെട്ടുമ്പോൾ നല്ല ഭംഗി ഉണ്ടാവും...

  • @meeraknair663
    @meeraknair663 4 роки тому +62

    Oh my darling....its just hair.....it will grow back....lots of love ❤️

  • @laya4058
    @laya4058 4 роки тому +44

    Enth caring aah bro.. lucky aishu chechi 😍❤️

  • @TheDpoint278
    @TheDpoint278 4 роки тому

    Ente chechi mole... nalla bangi indedaaaaa.... enthu rasaaa oppam kedakkanath.. nalla thick aayi kedakkind...sathyam parayaalo pandathekkal bangi ind... superrr💕💕💕💕💕💕💕💕💕💕💕❤❤❤❤❤

  • @akhilmaattummal7930
    @akhilmaattummal7930 4 роки тому

    Oru beauty channel kandit ithrem njan chirichittilla enta dhaivame.... but chechi adipoliyanutto... chettanum nalla supporting and caring anenn samsaram kettitt manasilayi... love u chechi.. love u so much... ishtam kure koodi chechinod

  • @subithavijith6210
    @subithavijith6210 4 роки тому +12

    Saramilladaaa. Epozhum bangi und. Pinne kiran chettan enth caring aanudaaa. Your so lucky girl...

  • @tintooscrafts9377
    @tintooscrafts9377 4 роки тому +25

    മുടി മുൻപിലേക്ക് കെട്ടിവെച്ച് cut ചെയ്തു നോക്കിയാൽ നല്ല ലെയർ ആയി വന്നേനെ.....

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian 4 роки тому +100

    Adipwoli 😀😀

  • @shabsworld3938
    @shabsworld3938 4 роки тому +6

    ചേച്ചിടെ expressions കണ്ട് ചിരിച്ചു ഒരു വഴിക്കായി 😂

  • @shadiyac7603
    @shadiyac7603 4 роки тому

    Mudi kettiyath kurach thazhnnu poyi... mean ponytail, ബൻ ഇടേണ്ടത് ചെവിയുടെ മുകളിൽ ആയിട്ട് വേണം. Eyebrows ന്റെ നേരെ ആയിട്ട് വരണം.

  • @karthikaavinash6754
    @karthikaavinash6754 4 роки тому +13

    Eeeeswaraaa...chirim vernind karachilum vernind video kanditt😂😅 saaralyaanne, mudiyalle .. valarum😍😘

  • @vineethalv4840
    @vineethalv4840 4 роки тому +28

    Sathyam parayalo ee vaari valich make up idunnathinekalum chechik innathe face look super ayit thonni.. oru simple sundari.... especially lip... entho oru prateka bhangi... 🥰🥰

    • @athirarajan8805
      @athirarajan8805 4 роки тому

      Satyam...eppo make up cheyth alum white wash adicha poleyundavun last luk

  • @shabeermubi6206
    @shabeermubi6206 4 роки тому +25

    Ee samayath... parayan patto areela... karayumbbol കൊച്ചു കുട്ടിയെ പോലുണ്ട്... chooo... cute da

  • @ammu_111
    @ammu_111 4 роки тому +3

    11 .27 .. kiran chettante that look ... 🙄😦 panni paali ... 😁🤣. ... Last enthayalum okay akki . ..

  • @sreelakshmikk3786
    @sreelakshmikk3786 4 роки тому +10

    Content എല്ലാം കൊള്ളാം. പക്ഷെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എന്ത് പോസ്റ്റ് ചെയ്യുമ്പോഴും ഒരു പക്വതയോടെ കൈകാര്യം ചെയ്യുന്നത് നല്ലതായിരിക്കും. പൊതുവെ body conscious ആയ ഏതൊരു വ്യക്തിക്കും ഉണ്ടാകാവുന്ന സ്വാഭാവികമായ വിഷമം തന്നെ ആണ് നിങ്ങൾക്കും ഉണ്ടായിട്ടുള്ളത്. എങ്കിലും ഒരു മിനിമം സെൻസ് നല്ലതായിരിക്കും...
    NB: 'വീട്ടിൽ' നമ്മളും ഇങ്ങനെ ഒക്കെ തന്നെ 😊

    • @anjana9768
      @anjana9768 4 роки тому +4

      ഞാനും ഇത് തന്നെ ആലോചിച്ചു..... correct point👌

    • @harithavijayan5943
      @harithavijayan5943 4 роки тому +4

      Actually I was searching such a comment.....u are absolutely correct 👏👏✌️✌️

  • @rosebylidiya
    @rosebylidiya 4 роки тому +65

    അയ്യോ ചേച്ചി കരഞ്ഞു കണ്ടപ്പോൾ പാവം തോന്നി.
    ഞാൻ മുൻപ് clg l പോയപ്പോൾ , put up ചെയ്യണം എന്നു പറഞ്ഞു.
    But എന്റെ കയ്യിൽ ഉള്ള ക്ലച്ച് ക്ലിപ്പിൽ hair നിൽക്കുന്നില്ല.
    So hip നു താഴെ വരെ കിടന്ന hair എന്റെ ചേച്ചി അല്പം വെട്ടി. ചരിഞ്ഞു പോയി. Last hip നു താഴെ കിടന്ന തലമുടി shoulder നു താഴെ എത്തി.
    എനിക്ക് വിഷമം ആയി.
    പിന്നെ എനിക്ക് സ്കൂൾ life ൽ boy cut ആയിരുന്നത് കൊണ്ട് സഹിച്ചു.
    പിന്നെ ഒരിക്കൽ hip നു തൊട്ടു മുകളിൽ നിന്ന hair tip cut ചെയ്തു "U" shape ആക്കാൻ പാർലർ ൽ പോയി അവർ വെട്ടി sholuder ന്റെ അവിടെ വരെ എത്തിച്ചു. അത് ഞാൻ ഒട്ടും expect ചെയ്തില്ല.
    അന്നു നല്ല വിഷമം വന്നു.
    അപ്പോൾ ഞാൻ പിന്നെ സ്വയം "U" cut ഒക്കെ വെട്ടി പഠിക്കാൻ തുടങ്ങി. എങ്കിലും പിന്നെ layer cut നോക്കെ പാർലർ ൽ പോകുമായിരുന്നു.
    ഒരിക്കൽ hair wash ചെയ്തു എന്റെ കഴുത്തു ഓടിച്ചെടുക്കും പോലെ pain ആക്കി. 😱
    After that 3-4 yrs ആയി പോണി tail കെട്ടി layer cut time എടുത്ത് ചെയ്യും.
    ദൈവം സഹായിച്ചു ഇത് വരെ പാളി പോയില്ല.
    ചേച്ചി വിഷമിക്കണ്ട. Hair അല്ലേ വളരും. One month hair care challenge ചെയ്യൂ.

  • @christeenbenoy392
    @christeenbenoy392 4 роки тому +29

    Literally u went from mature to sooooooo childish in 00.1sec💜💜and don't cry for tat chechi pettannu valarum

  • @aparnajoshy2561
    @aparnajoshy2561 4 роки тому +33

    Nalla comedy ayittonduttoi njn chirich chirich marichu🤭🤭🤭

  • @greeshmasurendran460
    @greeshmasurendran460 4 роки тому

    Karayanda aishu kuttyy... mudi vegam valarum..ipo nalla bangi ayitund mudi..😍

  • @AKDS98
    @AKDS98 4 роки тому

    kollam chechi .. neelam vaykkum vegam.. samaadhanathodirikk 😘😘😘

  • @gullusdiary8237
    @gullusdiary8237 4 роки тому +125

    കുറച്ചു ഓവറാക്കിയോ എന്നൊരു ഡൌട്ട്

  • @elizabethsunny5153
    @elizabethsunny5153 4 роки тому +25

    "Harsh comments ittu ineem ente hrudayam thakartha ningal narakathil pokum"🤣
    On trending 😀

  • @renukatl7369
    @renukatl7369 4 роки тому +38

    Actually tie in a single pony tail bringing into the front of forehead and tie at the end as u did and then cut..it will come in perfect layers...the mistake u did was that u did it parting in two sides...

    • @nikithasandeep2293
      @nikithasandeep2293 4 роки тому +4

      Exactly i agree. This is the way to cut layered hair

    • @saranyasrawz3038
      @saranyasrawz3038 4 роки тому +1

      Am also cut in thz method...

    • @veer_megz
      @veer_megz 4 роки тому +1

      Yes..I too cut my hair like you said👍🏻👍🏻

    • @lekshmibc8881
      @lekshmibc8881 4 роки тому +2

      Yes me too dd that way... Was a success

  • @mayafamilyvlogs
    @mayafamilyvlogs 3 роки тому

    എൻ്റെ ചേച്ചി,, ഞാനിത് മൂന്നാമത്തെ പ്രാവിശ്യമാകാണുന്നത് ചിരിച്ച് ചിരിച്ച് ഒരു വകയായി

  • @mafiaboss-_-69
    @mafiaboss-_-69 4 роки тому +90

    വെട്ടുന്നതിന് മുൻപ് എന്നാ ഭംഗിയായിരുന്നു

  • @merriem6155
    @merriem6155 4 роки тому +25

    I personally think this look suits you way better than the other long hair look. You look younger and hair looks healthier. Easy for me to say it will grow back, but I can understand the struggles with Alopecia that you had to go through. Took me back to all my own haircut mishaps lol. You have a beautiful family that loves you and supports you. God bless you guys

  • @Anna77761
    @Anna77761 4 роки тому +56

    ഇപ്പൊ എൻ്റെ മുടിപോലെയായി...😊😊😊 സാരമില്ല mudialle....valarutto....chechi kutty karayanda... ttooo🙂😊😊

  • @veenasadukkala2299
    @veenasadukkala2299 4 роки тому +19

    🙆🏻‍♀️🙆🏻‍♀️അയ്യയ്യോ ഞാനിപ്പം ചിരിച്ചു ചിരിച്ചു ചാവുമേ😂😂😂😂😂 എന്റെ പൊന്നു മോളെ എന്താ മുടിയിൽ കാണിച്ചു വച്ചിരിക്കുന്നേ 😂😂😂😂

  • @dewdrops8037
    @dewdrops8037 4 роки тому +7

    Aishu Chechiii ❤️ U, സാരമില്ല വളര്‍ന്നോളും. 💕💕💕

  • @Rockz-h8z
    @Rockz-h8z 4 роки тому

    Adyayta kaanunne video.... way of talking nice chechiiii...... istay😘🥰🥰

  • @renukahareesh796
    @renukahareesh796 4 роки тому +43

    അയ്യോ കുറെ ചിരിച്ചു 😂😂😂😂😂😂😂😂😂

  • @aleenajinson9137
    @aleenajinson9137 4 роки тому +50

    Chetan is trying to make its perfect saroola Chechyyy

  • @athirajayan9706
    @athirajayan9706 4 роки тому +36

    ചിരിച്ചു ചത്തു... 😅😅ഏട്ടാ അത് ലയർ കട്ട് ആണേട്ടാ... പേടിപ്പിക്കല്ലേ 🤗🤗Last aayappo sankadam vannutto... Karayandatta chechi.. valarnnolum

  • @nivedya7314
    @nivedya7314 4 роки тому +17

    ആരെങ്കിലും കരയുമ്പോൾ എനിക്കും കരച്ചിൽ വരാറാണ് പതിവ് പക്ഷെ ഇന്ന് ഞാൻ ചിരിച്ചു ഒരു വഴിയായി 🤣🤣🤣

  • @bin6309
    @bin6309 4 роки тому +1

    Njan 2 pravashyam kandu e video.. Enyumundo eth pole ulla aaacharangal!! Kand chirikalo😍😍😍 luv u chechi

  • @lijigracejames
    @lijigracejames 4 роки тому +28

    Sorry chechi njnn chirich poyi😅😅12:02 kiran bro knew flop ayenn thn ur response layer cutaa layer cutaa😂😂😂 dnt wry u look cute😍😘

  • @sreeshmak4043
    @sreeshmak4043 4 роки тому +8

    This looks nice actually.. you are always beautiful aishummaa😘

  • @rishathasni.p8399
    @rishathasni.p8399 4 роки тому +43

    "അത് layer cut ആണ് ഏട്ടാ... "

  • @akhithabijoy2821
    @akhithabijoy2821 4 роки тому

    Oral karayunnathu kandittu jeevithathil engane Njan chirichittilla..... Aishwarya u r rocking with crying

  • @gopukumar2629
    @gopukumar2629 4 роки тому

    🤣🤣🤣chechiiii najn chirichu mathiyayitooo.... cool ayi erikku mudi enium valarum✌️✌️✌️