Cake aadyamayi ok aayi..5th time anu njan pareekshikunathr..ethumkoodi ok aayilel ene undakilanu vachekarunu. Thanku mia....miayude follow cheythapola perfect aayi kitiyeto .
ശ്ഹോ. ഞാൻ ഉണ്ടാക്കി. പൊളിയായിട്ടുണ്ട്... ഇത്രേം എളുപ്പമായിരുന്നെന്നു അറിഞ്ഞില്ല. Hus ന്റെ bday ലോക്‌ഡോൺ കാലത്തായിരുന്നു. നേരത്തെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ bday ക്കു ഉണ്ടാക്കാമായിരുന്നു.... എങ്കിലും സന്തോഷം. താങ്ക്സ് മിയ ചേച്ചി...
ഹായ് മിയാ കേക്ക് ഉണ്ടാക്കി അടിപൊളി.മിയായുടെ മോളുണ്ടാക്കിയ കേക്കും അന്നു തന്നെ ഉണ്ടാക്കി നല്ല രുചി ആയിരുന്നു' വളരെ എളുപ്പം ഉണ്ടാക്കാനം കഴിഞ്ഞു' വളരെ വളരെ നന്ദി .എന്റെ കുടുംബത്തിലുള്ള 90% പേരും മിയായുടെ മിക്ക പാചകരീതികളും പിൻ തുടരുന്നു. ഫോട്ടൊ ഇടാൻ അറിയില്ല മക്കൾ വരട്ടെ. ഇടാം.
Chechi innu njanithu try cheythu in a non-stick pot.. it came out really wel.. added orange zest instead of lemon ..it tasrd like orange cake .. really yummy.. thank u
Thank you chechi...we were not able to get a cake due to corona and thought I should give a short... & cake turned out wonderful for my baby's first birthday...
ഞാനും ണ്ടാക്കി ഇന്ന് cake... സാധരണ egg beater ആണ് use ചെയ്യുക .... ഞാൻ എന്റെ വീട്ടിൽ പോവുമ്പോൾ cake ഉണ്ടാക്കാൻ ഇവടെ ന്ന് beater കൊണ്ട് പോവും .... ഇനി അതിന്റെ ആവശ്യമില്ലല്ലോ ...... ഞാൻ മിക്സി യിൽ ഉണ്ടാക്കിയടത്തോളം cake നന്നായിട്ടില്ല .... പൊങ്ങി വരാറില്ല .... ഇനി ആ പ്രോബ്ലം ഇല്ലല്ലോ 😍😍😍
Njn undakki nokki ...nalla perfect cake aayirunnu..thank u chechii...ithu pole glass measurement use cheythu plum cake undakkamo?
Anitha Subeesh hii dearrrrrr
Thank you for your wonderful feedback 😍😍😁
nokkate
@@Miakitchen wheat il cheyyamo?
Anitha Subeesh 👏👏
ചേച്ചി ഞാൻ ഒരുപാട് കേക്ക് ഉണ്ടാക്കി പക്ഷെ ഇതുവരെ perfect ആയി കിട്ടിയില്ല .ഞാൻ ഈ കേക്കും ഉണ്ടാക്കി നല്ല perfect ആയി കിട്ടീ thank u chechii
Suparkakeh
Cake aadyamayi ok aayi..5th time anu njan pareekshikunathr..ethumkoodi ok aayilel ene undakilanu vachekarunu.
Thanku mia....miayude follow cheythapola perfect aayi kitiyeto
.
Im so happy to hear that
ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എ ന്
വീട്ടിൽ എ ല്ലാവരും പറഞ്ഞു
ഇത്രയും സിംബിൾ ആയി ഇതുവരെ
കേക്ക് ഉണ്ടാക്കിയിട്ടില്ല.
താങ്ക്യൂ മിയ.
ORUPAADU SANTHOSHAM AAYITTO
ശ്ഹോ. ഞാൻ ഉണ്ടാക്കി. പൊളിയായിട്ടുണ്ട്... ഇത്രേം എളുപ്പമായിരുന്നെന്നു അറിഞ്ഞില്ല. Hus ന്റെ bday ലോക്‌ഡോൺ കാലത്തായിരുന്നു. നേരത്തെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ bday ക്കു ഉണ്ടാക്കാമായിരുന്നു.... എങ്കിലും സന്തോഷം. താങ്ക്സ് മിയ ചേച്ചി...
ഹായ് മിയാ കേക്ക് ഉണ്ടാക്കി അടിപൊളി.മിയായുടെ മോളുണ്ടാക്കിയ കേക്കും അന്നു തന്നെ ഉണ്ടാക്കി നല്ല രുചി ആയിരുന്നു' വളരെ എളുപ്പം ഉണ്ടാക്കാനം കഴിഞ്ഞു' വളരെ വളരെ നന്ദി .എന്റെ കുടുംബത്തിലുള്ള 90% പേരും മിയായുടെ മിക്ക പാചകരീതികളും പിൻ തുടരുന്നു. ഫോട്ടൊ ഇടാൻ അറിയില്ല മക്കൾ വരട്ടെ. ഇടാം.
Thank you chechi ഞാനും ഇന്നലെ cake ഉണ്ടാക്കി എല്ലാവരും കഴിച്ചിട് സൂപ്പർ എന്നു പറഞ്ഞു
Njan adyayittanu cake undakkunnath.flope avukayanenkil expense kuranja cake avattenn thonni.nannayitt vannutto
ഇൗ cake ഞാൻ ഉണ്ടാക്കി നോക്കി . Super and delicious . ഒരുപാട് നന്ദി ഉണ്ട് ഇങ്ങനത്തെ ഒരു വീഡിയോ upload ചെയ്തതിന് .
regards from Jaicy
innu njangal cheyydhu chechi supper
Jn inu whistle maty cake undaki noki but crt ayila athe batter thane whistle vech undaki noki perfect ay
ഞങ്ങൾ ആദ്യമായി ഉണ്ടാക്കിയ കേക്ക് ആണ് അത് perfect ആയി കിട്ടി, thank you chechi
Chechi innu njanithu try cheythu in a non-stick pot.. it came out really wel.. added orange zest instead of lemon ..it tasrd like orange cake .. really yummy.. thank u
Supper.......njanum try ചെയ്യാറുണ്ട്........എനിക്കിഷ്ടമാണ്.....but ഇതി ല് writy ആയത് മഞ്ഞൾപൊടി ആണ്
*സാധാരണക്കാർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ അടിപൊളി കേക്ക്*
Exatly
സൗമ്യ അനിൽ 👏👏👏
Super adipoli mole
Njan innu try cheythu Nokki
Very tasty😋😋😋😋😋
Super njangal undakki nokki
ഞാൻ ഉണ്ടാക്കി നോക്കട്ടെ അഭിപ്രായം പറയാം
Eniku padikkanayirunnu cake undakkan
Njan chechidaee cooking kandanuu cooking padichaee..... Thankuuuu chechiiii...love uuuu.... u r my mentor in cooking..God Bless U....
Im so happy to hear that
Thank you chechi...we were not able to get a cake due to corona and thought I should give a short... & cake turned out wonderful for my baby's first birthday...
കാണാൻ നല്ല കളർ അതുംമഞ്ഞൾപൊടി ചേർത്ത്. കൊള്ളാം
ചേച്ചി എളുപ്പം കാണിക്കു 🎉🎉🎉
Super cakekaaa we try it 👌👌
താങ്ക്സ് ചേച്ചി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു perfect ആയ കേക്ക് തിന്നുന്നത്
Soda podi cherthal mathiyo mathiyenkil allave eanjaneyanne please replay
🎂 mugal faagam vinddu keerunna pole aavunne endhu kondda chechii
Please make wheat cake without baking powder
ഞാൻ ഉണ്ടാക്കി സൂപ്പർ
Chechi...adhyitta cake ready ayye...Kure nallayi sramikunnu...thanks dear..waiting next simple cake receipes
Thanq chechi enth eluppam
ഹായ് മിയ എനിക്ക് ഒത്തിരി ഇഷ്ടാ.... ഞാൻ ചിലതൊക്കെ ചെയ്തു നോക്കും.. നന്നായി കിട്ടും സന്തോഷം ആണ് ഇനിയും.........
enikkum orupaadu santhosham aayitto
My first time cake experiment..made it today with Wheat ,came out well..easy,tasty, spongy..thanku chechi for the wonderful cake recipe.👏..
Why do we use baking soda and baking powder in some cake recipes while in some recipes using only baking powder???
സൂപ്പർ ഞാൻ ട്രൈ ചെയ്തു.... ഇഷ്ടപ്പെട്ടു അടിപൊളി.... 👌👌👌...
ഞാൻ TRY ചെയ്തു PERFECT ആയിട്ടുണ്ടായിരുന്നു.... THNKS CHECHI FOR D WDRFL RCPY...
ഇതിലും എളുപ്പത്തിലൊരു കേക്ക് സ്വപ്നങ്ങളിൽ മാത്രം... തീർച്ചയായും ട്രൈ ചെയ്യാം 😊👍👍
Aparna Anu 😆😆haha
Yup
Invited you to my channel
feedback parayane
Njanghal undakki adipoli aykkn
Ellarkkum ishttayiii
Super
Perfect cake👍
Nannayittund chechi
Njan undakki nokkum😋
dhanya dileep 😊😊
dhanya dileep 😍
Instead maida can we use wheat floor
ട്രൈ ചെയ്യാം sis
I tried it.. So easy and sooooo tasty.. This was the best cake I ever made... Thank you
Soopre
Try cheithu. Super 👌
Miya chachi undakkunna ella recipe simple aayi ellarkum undakan pattunnathanallo👍👍
Njan ennu try cheythu very nice cake thanks chechi
ഇത്രയും ഈ സി ആയി കേക്ക് ഉണ്ടാക്കാം അല്ലേ. ഒരു പാട് നന്ദി മിയാ. ഉണ്ടാക്കി നോക്കീട്ട് പറയാം ട്ടോ 🥰🥰
thank you
@@Miakitchen thank uuuu എത്ര നാൾ ആയി ഒരു reply കിട്ടീട്ട്😭😭😭
മുട്ട ചേർക്കാത്ത cake receipe പറയുമോ
Super recipe chechi
ജീവിതത്തിൽ ആദ്യമായി ഞാൻ Cake ഉണ്ടാക്കി. Awsm. Thanks and love u so much. 😍❤️
നല്ല ടെസ്റ്റ്യെ കേക്ക്
👍👍👍😋😋😋കലക്കി... തിമിർത്തു...... പൊളിച്ചു..... അടിപൊളി..... സൂപ്പർ...... 😊😊😊😊😊
Chechi, super ayirunnu we try it nannayitte othu .thanks for your wonderful recipe 😍😍
ഞാനും ണ്ടാക്കി ഇന്ന് cake... സാധരണ egg beater ആണ് use ചെയ്യുക .... ഞാൻ എന്റെ വീട്ടിൽ പോവുമ്പോൾ cake ഉണ്ടാക്കാൻ ഇവടെ ന്ന് beater കൊണ്ട് പോവും .... ഇനി അതിന്റെ ആവശ്യമില്ലല്ലോ ...... ഞാൻ മിക്സി യിൽ ഉണ്ടാക്കിയടത്തോളം cake നന്നായിട്ടില്ല .... പൊങ്ങി വരാറില്ല .... ഇനി ആ പ്രോബ്ലം ഇല്ലല്ലോ 😍😍😍
orupaadu santhosham..cake ishtamayo?
@@Miakitchen അടിപൊളി .... എന്റെ മോളുണ്ട് .... nahya .രണ്ടര വയസ്സേ ഉള്ളു ... അവളാണ് cake ന്റെ ആള് ... അവൾക്കു ഇഷ്‌ടമായി 😍😍
അവൾ കാണാതെ ഒരു പീസ് മാറ്റി വെച്ചിട്ടുണ്ട് ...നാളെ taste ചെയ്യാൻ ..... കിട്ടിയാൽ കിട്ടീന്നു പറയാം .... നല്ല soft & tasty ആയിരുന്നു ട്ടോ
nahyazainab 2212 😁😁😁😁🥰🥰🥰
nahyazainab 2212 👏👏👏👏👏
Miya chechi video supper anitto
Mia, njan aadyam undakiyapol perfect aai pinned undakiyapol (2 times) cakinte adibhagam naduk oru kuzhipole pongi vannu...ath enthukondaanenn parayko??
Hai chechiiiiii......first time njan undakkiya cake success aay. Orupade tks .cake nannayitte vannathukonde njan nalla sathoshathil aane
Try cheithu super taste 👍👍
Njanum undaki nanayi vanu thanks miachechi
Thank you for the great feedback! sufina
Sufina Hashir adipoly arunnu 😄😄😄
thanku miya njan undaki makalk ishtamayi
Im so happy to hear that
Njan try cheytu.nalla soft ayirunu n tasty
Im so happy to hear that
ഇതു വരെ cake ഉണ്ടാക്കി പണിപാളിയ ഞാൻ ഇത് try cheythappo success.😃 thank you chechi😘
Undaki noki.super taste
ORUPAADU SANTHOSHAM AAYITTO
Super super 👍👍👍👌👌👌
ചേച്ചി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി, മുട്ടയുടെ ടെസ്റ്റ് ആയിരുന്നു മുമ്പിൽ അതേ കുഴപ്പം ഉണ്ടായിരുന്നുള്ളു ബാക്കി എല്ലാം സൂപ്പർ
entay chechi njan undakkki super atit vannnuuu🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🙌🏻🙌🏻🙌🏻
Today i made it.. super mia..
Glad you liked it
Njan undakki veetukaru kanunnenu munp kozhikk ettukoduthu
Njan undaki super thanks dear
Super anuketo
ഉഷാറായിട്ടുണ്ടു്
Chechi try cheythu spr taste
I tried it and came out well. Thanks chechi 😍😍
ചേച്ചി ഞാൻ ഉണ്ടാക്കി super ആയിരുന്നു
Thanks
Arunima Madhu hii
Thank you for the great feedback!
ന്നാ നമുക്കും ഒന്ന് ഉണ്ടാകണല്ലോ
ഹായ് മിയ എല്ലാ റസിപ്പിയും ചെയ്തുനോക്കാറുണ്ട്
Being first for the first time ❤️
Digin George hello dearrr
Digin George 👏👏
Adipoli.njan try cheyyum
*indian time 12:46am ഇനി ഇതും കൂടി കണ്ട് തീർത്തു കിടന്നുറങ്ങ അതാണല്ലോ നമ്മളെ സ്നേഹം,*
😊😊😊
Ente channel koodi support cheyyo? 😅
പച്ചത്തൊപ്പി ഇക്കാ സുഖമല്ലേ
Eppozha thirich ?ippo boxilonnum adhigam kaanunnilla
ഹലോ
Perfect ayi vannu
Thank you
Thank you so much 🙂
തീർച്ചയായും ഉണ്ടാക്കും
Shamariya nabaf hii
@@SaladZ ഹലോ
Shamariya nabaf 😍
@@GRINCEMOLFOODCOURT 😍😊
@@shamariyanabaf7017 welcome to my ...........
Chechi eee video ill use chaiyuna ingredients ntae alllavu description box ill onnu kodutha usefull aayirikum
Chechi Can we use ghee instead of oil?
Thank you chechi...inikkum nalla perfect ayi kitti ...no egg smell. Njan ithil carrot add cheythu carrot cake akki it was also super...
Undaki undaki sooooooperbbbbb mia
Thank you for the great feedback!
Mia chechy njan cake undakki nokki.... Perfect cake.. Thank u so much..
Orupaadu santhosham aayitto 😁😁😁
Sathyam aanallo . Enik nale undakkana
Easy ആണല്ലോ ഇതു try cheyum
Hi Mia....njan eppo cake undaakiyalum oru perfection kittarilaa...tried ur recipe...perfect aayirunnu..nalla lookum
Thank u
Chechi maidayum muttayum upayogikaathr oru sponge cake undakumo
Chechi thank you so much ❤️ .... Nan try cheithu nokki ellam perfect aayirunu..... Ente first cake attempt aaryirunu.,
Thank you for the great feedback! nitha
Sherikkum vallya santhosham thoni.... I love all ur recipes 😍
Enth undakkiyalum kidu anu, ath nammal cheythalum polikkum chechida recipes super
Ithupole pala types cake undakku chechii 💓
*സ്പോഞ്ച് കേക്ക് ഉണ്ടാക്കാറുണ്ട് ഇത് വെറൈറ്റിയാണ് അടിപൊളി👌👌👌😍✌️*
appo vegam undakkutto
😄😄
@riya riya njanum manasil vicharicha question
@@vidhyas4198 sathyamm
Evidayunmm ...elayidathumm
Haiii chechiii njan try cheithu.Super tasty cake..Oil nu pakaram ghee aannuu use cheithu...super...thqq chechii for the simple n tasty recipe
Chechi cookeril base vekkumbo nammude nattilokke munchattiyokke irakki vekkan use cheyunna ring ille ath vecha mathiyo
yes
Super. Trycheyam
💕Mia can u plz put ingredients below🥰🙏🏽
naale cheyatto
Super
thanks Joicy. try chaiyyan vendiya chodichath.
Usha Devi Bhaskaran entha chothiche?
Hiiiii
How many ml is that glass Mia .?
ചേച്ചി സോഡാപൊടി ചേർത്താൽകുഴപ്പമുണ്ടോ
Caknte mukalbagam potalundall