Vandanam Yeshu Para || Fr. Shyju & Grace Shyju || Naiju Abraham
Вставка
- Опубліковано 6 лют 2025
- വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു
നാമത്തിന്നാദരവായ്.
ചരണങ്ങള്‍
1. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
വന്ദനം ചെയ്തിടുന്നേ (വന്ദനം..)
2. നിന്‍രുധിരമതിനാല്‍ - പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്
നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ
വന്നിടാമേ സതതം (വന്ദനം..)
3. ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്‍ക്കരുളാന്‍
പാത്രതയേതുമില്ല - നിന്‍റെ കൃപ
എത്ര വിചിത്രമഹോ (വന്ദനം..)
4. വാനദൂതഗണങ്ങള്‍ - മനോഹര
ഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനേ നിനക്കു (വന്ദനം..)
5. മന്നരില്‍ മന്നവന്‍ നീ-മനുകുല-
ത്തിന്നു രക്ഷാകാരന്‍ നീ
മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു
സന്നിഭന്‍ നീയല്ലയോ (വന്ദനം..)
6. നീയൊഴികെ ഞങ്ങള്‍ക്കു - സുരലോകെ
ആരുള്ളു ജീവനാഥാ!
നീയൊഴികെ ഇഹത്തില്‍ മറ്റാരുമി-
ല്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)
Vandhanam yeshu para Ninakennum
vandhanam Yeshu para
Vandhanam cheiyunnu Ninnadiyar thiru namathinnadharamai
1) Innu Nin sannithiyil adiyarku
vannu’cheruvathinai
Thanna Nin’unnathamam krupakabhi’vandhanam
cheithidunnu
3) Ithra mahathwamulla padhaviye ippuzhu’kalkarulan
Pathrathaye’thumilla Ninte krupa’yethra vichithramaho
4) Vanadhootha genangal manohara ganangalal sathatham
Unamenniye pukazhthi sthuthikunna vanavane Ninaku
5) Mannaril mannavan Nee manukulathinu rekshakaran Nee
Minnum’prebhavamullon Pithavinu sannibhan Neeyallayo
6) Neeyozhike njangalku suraloke arullu Jeeva natha
Neeyozhike ihathil mattarumilla agrehippan Parane
എത്ര മഹോന്നതം എന്തൊരാനന്ദം സംഗീതം ദൈവത്തിന്റെ വരദാനമാണ് അത് ആസ്വദിക്കാൻ എല്ലാവർക്കും കഴിയട്ടെ🙏
God. Night Achaandkochama
അച്ഛനെയും കുടുംബത്തെയും ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ. 🙏
Godly...Amen!
❤ Amen praise the Lord 🙏❤️🙏
സ്തോത്രം ദൈവമേ 🙏
God. Morning
Super🙏
🙏🙏🙏😊👌👌
God bless you👍
👌
വാക്കുകളില്ല അതിമനോഹരം 🎤🎵🙏👌🌹
അപാരം very nice
❤
❤🥰
GOD.BLESS.YOU. ACHA .KOCHAMMA
Prayers God bless we
Fr. Shyju and Grace, it is such a blessing to hear you sing വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!. The lyrics are just exceptional. Both of you are blessed with beautiful voice. Grace’s voice is mesmerizing. You have great control over the high notes. The devotional song is so soulful with the way you control your voice. You conveyed the emotions within the lyrics very well. Your song fills the air with reverence. Thank you for the great performance. 🙏🙏
🙏
Woww❤❤Both if you have a melting voice
Nice.
Great 🙏👍🌹
Nice
As devine and relieving as ever🙏🙏🙏👌👌👌💐💐💐
Superb singing, making the lyrics sweet. Godbbless you both.
the cuteness persists dear 🙏
GOC BLESS
🙏🙏🙏
God bless you ❤ 🙏 🙌
❤❤❤
🌹🌹🙏🙏🙏
👌👌❤️❤️❤️😍😍
God bless you 🙏🙏
🙏
🙏🙏