കല്യാണം കഴിഞ്ഞ് അശ്വിനും ശ്രുതിയും തുളസി മാലയിട്ട് വരുന്ന സീൻ കണ്ടിട്ട് മനോരമ ആന്റിയുടെ ചോദ്യമായിരുന്നു ഇന്നത്തെ Episode ലെ Highlight "എന്താ അമ്മേ ഇവര് വല്ല രാഷ്ട്രീയപ്പാർട്ടിയുടെ ജാഥയ്ക്ക് പോയിട്ട് വരുകയാണോ..." Writer ക്ക് എവിടെ നിന്ന് കിട്ടുന്നു ഇതുപോലെത്തെ dialogues... പിന്നെ മനോരമ ആന്റിയെ കുറ്റം പറയാൻ പറ്റില്ല ആ സീൻ കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. ചുമ്മാ മാലയിട്ട് നിൽക്കുന്നതല്ലാതെ ശ്രുതിയുടെ കഴുത്തിലെ താലിയോ നെറ്റിയിലെ സിന്ദൂരമോ ആ സീനിൽ ഫോക്കസ് ചെയ്തു കാണിച്ചില്ല... Original ൽ ഗുഷിയെ തല്ലുന്നതിനു മുമ്പേ അവളുടെ അമ്മ താലിയും സിന്ദൂരവും ശ്രദ്ധിക്കുന്നുണ്ട് അതിനുശേഷം ആണ് അവളോട് ചോദിക്കുന്നതും അടിക്കുന്നതും. ഇതിനുമുമ്പ് ഐശ്വര്യ ചേച്ചിയുടെ ഈ hairstyle എനിക്ക് ഇഷ്ട്ടമായിരുന്നു. But marriage Scene ൽ അതു വേണ്ടായിരുന്നു എന്ന് തോന്നി. Hair central partition എടുത്താൽ മതിയായിരുന്നു. അപ്പോൾ ആ സിന്ദൂരം highlight ചെയ്യ്തു പിന്നേം കാണഞ്ഞു. ഇതിപ്പോ മൈക്രോസ്കോപ്പിലൂടെ നോക്കണം സിന്ദൂരം ഉണ്ടോ എന്ന് അറിയാൻ. പിന്നെ കഴുത്തിൽ ഒരു മഞ്ഞ ചരട് കണ്ടു അത് ശരിക്കും താലി ആണോ അതോ ഡ്രസ്സിന്റെ വല്ല വളളിയാണോ... Focus ചെയ്യാതെ കാണിച്ചതുകൊണ്ടുള്ള doubt ആണ്....പിന്നെ important Scene എല്ലാം Cut ആക്കി... സന്തോഷം... നിങ്ങൾ Cut ആക്കിയ scenes ന്റെ original scenes ലിങ്ക് ഞാൻ താഴെ mention ചെയ്യാം. അതു കണ്ടിട്ട് ആ scenes ന്റെ making quality യും importance ഉം acting ഉം കണ്ടു മനസിലാകൂ...Must watch both Part 1&2 Part 1 - ua-cam.com/video/vl0PFrGBuYA/v-deo.htmlsi=ljitnwSK8m4MZqRV Part 2- ua-cam.com/video/-7hNl-BtEV8/v-deo.htmlsi=CmN0_vXZnLuRSFC3 NB: It doesn't have the full Episode, just the highlights Scenes.
@@sandrarajesh7822 Aada... Paranjittu kaaryamillanu ariyaam. Normal episodes kollamakkiyaal njaan onnum parayarilla.. But Accident scene, Shyam te hug scene, Ashthy marriage ithokke kulamakkitta sahikathe.. Ithokke Ee serial le main episodes alle... Story thanne ithine depend cheyyanne...
@sowmyasunny55 ഒന്നാമത്തെ കാര്യം ഇവര് low budget ൽ ആണ് ഇത് shoot ചെയ്യുന്നത്.... അതുകൊണ്ടാണ് ഒരു function വന്നാൽ പോലും കുറച്ച് ആളിനെ കൂട്ടാൻ ഇവർക്ക് പറ്റാത്തത്... ഒരു കല്യാണത്തിന്റെ ആള് കണ്ടോ എന്റെ family ൽ തന്നെ ഇതിൽ കൂടുതൽ ആളുണ്ട് 😂
@@sandrarajesh7822 💯 junior artists villikan pattunillekil, makers te family members enkilum koduvannu nirthanju...Onnilekilum oru Business man te veetile marriage alle...😅 Pettikada nadathuna aalute veetle marriage nu ithilum allukal kannum
അഞ്ജലിയുടെ നെറ്റിയിലെ മുറിവ് ഇത്ര പെട്ടന്ന് അപ്രത്യക്ഷമായല്ലോ.. എപ്പിസോഡ് തരക്കേടില്ലായിരുന്നു എങ്കിലും മേക്കഴ്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു..ഒരൊന്നും പെട്ടന്ന് കാണിച്ചു ചിലയിടങ്ങളിൽ സ്ലോ ആക്കാമായിരുന്നു വിവാഹം ചെയ്തുവന്നത് അവിടെ നിൽക്കുന്നവരുടെ കൂട്ടത്തിലാ പ്രേക്ഷകനും കാണേണ്ടുന്നത് മീഡിയം ലോങ്ങ് ഷോട്ട് വേണമായിരുന്നു താലി മാല, സിന്ദൂരം സൂം ചെയ്യണമായിരുന്നു ശ്രുതിയുടെ ഐ ലെവൽ അഗിളിലൂടെ ഫ്ലാഷ് ബാക്ക് കാണിക്കാമായിരുന്നു.. ഇതൊക്കെ എഴുതിയാലും പ്രയോജനം ഇല്ലെന്നറിയാം എങ്കിലും പറഞ്ഞുവെന്നേയുള്ളു അമ്മായി, പ്രേമീള അഭിനയം നന്നായിരുന്നു
ഇവിടെ കുറെ പേർ പറയുന്നത് കണ്ടിട്ട് ഞാൻ വെറുതെ ഒറിജിനൽ കണ്ട് നോക്കി ❤എൻ്റെ പൊന്നോ .ഇന്നത്തെ എപ്പിസോഡ് ഹിന്ദിയിൽ അവരുടെ എക്സ്പ്രഷൻ ഒക്കെ അടിപൊളി .❤❤ഇവിടെ ഒന്നാമത് ശ്രുതിയുടെ ഹെയർസ്റ്റൈൽ ഓർണമെൻ്റ്സ് തീരെ rasula.ശരിക്കും making പോര 😐🙌അവർ മാല ഇട്ട് കേറി വന്നത്വംന്നും കാണാൻ ഒരു രസം ഇല്ല.something missing😢അവരുടെ കണ്ണിലെ എക്സ്പ്രസ്സൻ ഒന്നും പോര🙌This is my opinion .Pinne kurachenkum og yod neethi pularthamayirunnu.better akkamayirunnu🤌🙂സീൻസ് ഒന്നും ഒരു ബന്ധവുമില്ല😂😂എന്തെല്ലോ എങ്ങനെ ഒക്കെയോ
ഇതിന്റെ ഹിന്ദി വേർഷൻ അതൊരു മാജിക് തന്നെയാ... ഇപ്പോഴും ഞാൻ ഇടക്ക് അതിന്റെ എപ്പിസോഡ്സ് കാണാറുണ്ട്.... അർണവിന്റെ നോട്ടത്തിൽ നിന്ന് പോലും നമുക്ക് എല്ലാം വായിച്ചെടുക്കാൻ പറ്റും
There is a way arnav taking khushi always put his hand and khushi s hand at the back that is most cute and romantic scenes all time sir please see all the scenes do detailing🤡💀😭 also there is a scene where when khushi s mom give a slap she fall into arnavs hand where is that scene 🤡🤡 you guys are not giving detailing sometimes it look no sense of some scene because of background score and acting atleast please do that hand placement scene where arnav force her and put the hand in back !
ഈയ്യ.... മനോരമ ആന്റി'സ് ഡയലോഗ്- ഇവരെന്താ വല്ല രാഷ്ട്രീയ പാർട്ടിടെ ജാഥാ കഴിഞു വരുവാണോ.... എന്റമ്മേ 😂😂😂😂 ചിരിച് ഒരു പരുവം ആയി അശ്വിൻ- ഞങ്ങളെ ഇങ്ങനെ ഇട്ടു നാറ്റിക്കരുത് 😂😂😂😂😂😂😂😂😂😂😂 ഇജാതിയ്യ്യ് 😅😅
iss pyar ko kya naam doon കഥ അറിയാവുന്നവർക്ക് കുഴപ്പമില്ല അല്ലാത്തവർക്ക് ഇത് കാണുമ്പോൾ കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് അതുകൊണ്ട് ഇനിയും ശ്രദ്ധിച്ചു ചെയ്യുക!കുറച്ച് അറേഞ്ച് ചെയ്ത് ചെയ്താൽ കൊള്ളാമായിരുന്നു.ദയവുചെയ്ത് എങ്ങനെ തട്ടി കൂട്ടാതിരിക്കൂ !
Aavisham ullath long aayi kanikathe short aakum aavisham illath kore muthashi sruthi anjali prasamgam long aakum. Ithinte director entha cheynne🫡evidenn vannu egana ethi onnum oru relation illa. Kore prasamgam kanumbo prayam ullavar kore aanum enn vicharichittavum. Enth nallanam shoot cheyan pattunne serial aayirunnu. Kulam thoondittund enthyalum all the best🤢🤢🤢👍
ഹോട്സ്റ്റർ പ്ലേ സ്റ്റോറിന്ന് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാലോ 😌ഫ്രീ ആയി സീരിയൽസ് കാണുകയും ചെയ്യാം... 5 പൈസേടെ ചിലവില്ല... അത്യാവശ്യം സീൻസ് ഒക്കെ യുട്യൂബിലും ഉണ്ട്.. പിന്നെന്തിനു ഈ അവരാതം ചെയ്ത് വെയ്ക്കുന്നെ 🥹ഒന്ന് ഒറിജിനൽ കണ്ടുടെ.. 🥲
Makers മാമന്മാരെ നമുക്കൊരു compromise ൽ എത്താം...😂ഇനി no വഴക്ക്, no തെറിവിളി... 🤣only deal 😹 ഞങ്ങൾ ipkknd fans ഉം ejk fans ഉം എല്ലാരും കൂടി പൈസ പിരിച്ചു തരാം...നിങ്ങൾ എല്ലാ crew members ഉം og അതേപടി copy paste ചെയ്യാനുള്ള കൈക്കൂലിയായിട്ട് എടുത്തോ... കൈകൂലി കൊടുക്കുന്നതും വാങ്ങുന്നതും നിയമ വിരുദ്ധമാണ് എന്നറിയാം... പക്ഷെ ഇവിടെ വേറെ വഴി ഇല്ലല്ലോ...😂 എന്നിട്ട് നല്ല രീതിയിൽ ejk make ചെയ്യുക... ബാക്കി പൈസ channel നും കൊടുക്കുക... അവർ prime time ഉം തരും 😂😂 ഈ deal ന് നിങ്ങൾ ok ആണെങ്കിൽ producer mam ന്റെ gpay no. തരുക....😂🤣 ഞങ്ങടെ IPKKNM ന്റെ ഒരു episode എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ejk യിൽ നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടാ 🥲🥲 ഇനിയെങ്കിലും നന്നായിക്കൂടെ 💔💔
kushi expression vere level ayirunnu( is pyaar ko kya nam dhoom)
Exactly 💯
Ithetha emoji
@@20-anandhukrishnan35 varity alle
അർണവും ശ്രുതിയും മനസ്സിൽ നിന്നും മായുന്നില്ല അതുകൊണ്ട് ഇവരുടെ അഭിനയം ശേരിയായില്ല എന്നൊരു തോന്നൽ 😂😂😂😂
Sruthi alla hindiyil kushi ane
സത്യം അവരുടെ അത്രക്ക് ഒക്കുന്നില്ല
@@vyshakhkrishnan1021 മലയാളം dub ( മൗനം സമ്മതം ) അതിൽ ഖുഷിടെ പേര് ശ്രുതി എന്നാണ്... ❤️
Sruthi kumari gupta singh raizadha.. ❣️💥
@@nandanashajan2215 ano okey njan Hindi ane kanditte ulla athil kushi anne ayirunnu aaaa ormayil parajatha
Exactly. Aa oru feel kittunnilla
ellam kanich vechit, No more explanation 😂🎉
Pls eni enkilum ashwinum sruthikum importance koduth ipkknd kandite scene by scene cheyu pls 😢 makers pls
Arshi🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️❤️😍😍
Avalu deelinu sammathichapolla ashwinte nottam. Seen😍
Ith kaanunnore ith kanuka .. allathe compare cheyyalla vendath ... Ishtavathore kananda .. kore aalkar ind...
Is pyaar ko kanda aarkum ith angott dahikilla allathavark kaanam.. ipkknd arnavs expressions killing aanu ivide eatg scenium sthayi aaaya bhavam maathram
Njan ipozhum kanund tamil ithu kadhala arnav kushi❤ avarude acting adipoli aanu arnavinte nottathil und romance, dheshyam etc kushi ho arnav kushi pair nalla chemistry aanu 2011 hindi kandu ipol tamil
കല്യാണം കഴിഞ്ഞ് അശ്വിനും ശ്രുതിയും തുളസി മാലയിട്ട് വരുന്ന സീൻ കണ്ടിട്ട് മനോരമ ആന്റിയുടെ ചോദ്യമായിരുന്നു ഇന്നത്തെ Episode ലെ Highlight "എന്താ അമ്മേ ഇവര് വല്ല രാഷ്ട്രീയപ്പാർട്ടിയുടെ ജാഥയ്ക്ക് പോയിട്ട് വരുകയാണോ..." Writer ക്ക് എവിടെ നിന്ന് കിട്ടുന്നു ഇതുപോലെത്തെ dialogues... പിന്നെ മനോരമ ആന്റിയെ കുറ്റം പറയാൻ പറ്റില്ല ആ സീൻ കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. ചുമ്മാ മാലയിട്ട് നിൽക്കുന്നതല്ലാതെ ശ്രുതിയുടെ കഴുത്തിലെ താലിയോ നെറ്റിയിലെ സിന്ദൂരമോ ആ സീനിൽ ഫോക്കസ് ചെയ്തു കാണിച്ചില്ല... Original ൽ ഗുഷിയെ തല്ലുന്നതിനു മുമ്പേ അവളുടെ അമ്മ താലിയും സിന്ദൂരവും ശ്രദ്ധിക്കുന്നുണ്ട് അതിനുശേഷം ആണ് അവളോട് ചോദിക്കുന്നതും അടിക്കുന്നതും. ഇതിനുമുമ്പ് ഐശ്വര്യ ചേച്ചിയുടെ ഈ hairstyle എനിക്ക് ഇഷ്ട്ടമായിരുന്നു. But marriage Scene ൽ അതു വേണ്ടായിരുന്നു എന്ന് തോന്നി. Hair central partition എടുത്താൽ മതിയായിരുന്നു. അപ്പോൾ ആ സിന്ദൂരം highlight ചെയ്യ്തു പിന്നേം കാണഞ്ഞു. ഇതിപ്പോ മൈക്രോസ്കോപ്പിലൂടെ നോക്കണം സിന്ദൂരം ഉണ്ടോ എന്ന് അറിയാൻ. പിന്നെ കഴുത്തിൽ ഒരു മഞ്ഞ ചരട് കണ്ടു അത് ശരിക്കും താലി ആണോ അതോ ഡ്രസ്സിന്റെ വല്ല വളളിയാണോ... Focus ചെയ്യാതെ കാണിച്ചതുകൊണ്ടുള്ള doubt ആണ്....പിന്നെ important Scene എല്ലാം Cut ആക്കി... സന്തോഷം... നിങ്ങൾ Cut ആക്കിയ scenes ന്റെ original scenes ലിങ്ക് ഞാൻ താഴെ mention ചെയ്യാം. അതു കണ്ടിട്ട് ആ scenes ന്റെ making quality യും importance ഉം acting ഉം കണ്ടു മനസിലാകൂ...Must watch both Part 1&2
Part 1 - ua-cam.com/video/vl0PFrGBuYA/v-deo.htmlsi=ljitnwSK8m4MZqRV
Part 2- ua-cam.com/video/-7hNl-BtEV8/v-deo.htmlsi=CmN0_vXZnLuRSFC3
NB: It doesn't have the full Episode, just the highlights Scenes.
കറക്റ്റ് 👍
💯
ഞാൻ ഇപ്പൊ cmnt ഇടാൻ വരാറെ ഇല്ല... എന്തേലും കാണിക്കട്ടെ... നമ്മൾ പറയുന്നത് എല്ലാം വെറുതെയോ....
@@sandrarajesh7822 Aada... Paranjittu kaaryamillanu ariyaam. Normal episodes kollamakkiyaal njaan onnum parayarilla.. But Accident scene, Shyam te hug scene, Ashthy marriage ithokke kulamakkitta sahikathe.. Ithokke Ee serial le main episodes alle... Story thanne ithine depend cheyyanne...
@sowmyasunny55 ഒന്നാമത്തെ കാര്യം ഇവര് low budget ൽ ആണ് ഇത് shoot ചെയ്യുന്നത്.... അതുകൊണ്ടാണ് ഒരു function വന്നാൽ പോലും കുറച്ച് ആളിനെ കൂട്ടാൻ ഇവർക്ക് പറ്റാത്തത്... ഒരു കല്യാണത്തിന്റെ ആള് കണ്ടോ എന്റെ family ൽ തന്നെ ഇതിൽ കൂടുതൽ ആളുണ്ട് 😂
@@sandrarajesh7822 💯 junior artists villikan pattunillekil, makers te family members enkilum koduvannu nirthanju...Onnilekilum oru Business man te veetile marriage alle...😅 Pettikada nadathuna aalute veetle marriage nu ithilum allukal kannum
Original vere level ❤❤❤ ithendhinn kollaamm mounam sammadham 1 re telecast chethal ithilum kooduthal ratingum views um kittum asianet nn
Srutheede nottathil boldness aswin pavam 😅😅😅😅😅enthonnith
😂
അഞ്ജലിയുടെ നെറ്റിയിലെ മുറിവ് ഇത്ര പെട്ടന്ന് അപ്രത്യക്ഷമായല്ലോ.. എപ്പിസോഡ് തരക്കേടില്ലായിരുന്നു എങ്കിലും മേക്കഴ്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു..ഒരൊന്നും പെട്ടന്ന് കാണിച്ചു ചിലയിടങ്ങളിൽ സ്ലോ ആക്കാമായിരുന്നു വിവാഹം ചെയ്തുവന്നത് അവിടെ നിൽക്കുന്നവരുടെ കൂട്ടത്തിലാ പ്രേക്ഷകനും കാണേണ്ടുന്നത് മീഡിയം ലോങ്ങ് ഷോട്ട് വേണമായിരുന്നു താലി മാല, സിന്ദൂരം സൂം ചെയ്യണമായിരുന്നു ശ്രുതിയുടെ ഐ ലെവൽ അഗിളിലൂടെ ഫ്ലാഷ് ബാക്ക് കാണിക്കാമായിരുന്നു..
ഇതൊക്കെ എഴുതിയാലും പ്രയോജനം ഇല്ലെന്നറിയാം എങ്കിലും പറഞ്ഞുവെന്നേയുള്ളു
അമ്മായി, പ്രേമീള അഭിനയം നന്നായിരുന്നു
Atha njan aalojiche muriv😁
Ivarkkoru thengem ariyilla
Ee coment njan idaan pokuvayirunn ini athinte aavishyam illa😂same to you friend🎉😂
നമുക്ക് അറിയുന്നത് പോലെ makers ന് ഒരു തേങ്ങയും അറിയില്ല
@@Adhiopiamstudent😂😂😂😂 ഞാനും ഇട്ടു ഒരു തേങ്ങ 😜
ഇവിടെ കുറെ പേർ പറയുന്നത് കണ്ടിട്ട് ഞാൻ വെറുതെ ഒറിജിനൽ കണ്ട് നോക്കി ❤എൻ്റെ പൊന്നോ .ഇന്നത്തെ എപ്പിസോഡ് ഹിന്ദിയിൽ അവരുടെ എക്സ്പ്രഷൻ ഒക്കെ അടിപൊളി .❤❤ഇവിടെ ഒന്നാമത് ശ്രുതിയുടെ ഹെയർസ്റ്റൈൽ ഓർണമെൻ്റ്സ് തീരെ rasula.ശരിക്കും making പോര 😐🙌അവർ മാല ഇട്ട് കേറി വന്നത്വംന്നും കാണാൻ ഒരു രസം ഇല്ല.something missing😢അവരുടെ കണ്ണിലെ എക്സ്പ്രസ്സൻ ഒന്നും പോര🙌This is my opinion .Pinne kurachenkum og yod neethi pularthamayirunnu.better akkamayirunnu🤌🙂സീൻസ് ഒന്നും ഒരു ബന്ധവുമില്ല😂😂എന്തെല്ലോ എങ്ങനെ ഒക്കെയോ
eatha episode athu
@@sheri3132 hotstaril iss pyar ko kya naam doon -season 6 -episode 6&7
ഇതിന്റെ ഹിന്ദി വേർഷൻ അതൊരു മാജിക് തന്നെയാ... ഇപ്പോഴും ഞാൻ ഇടക്ക് അതിന്റെ എപ്പിസോഡ്സ് കാണാറുണ്ട്.... അർണവിന്റെ നോട്ടത്തിൽ നിന്ന് പോലും നമുക്ക് എല്ലാം വായിച്ചെടുക്കാൻ പറ്റും
@@karthikatharun6586yes👍
og ipkknd episodes enganeya kande
Super episode
There is a way arnav taking khushi always put his hand and khushi s hand at the back that is most cute and romantic scenes all time sir please see all the scenes do detailing🤡💀😭 also there is a scene where when khushi s mom give a slap she fall into arnavs hand where is that scene 🤡🤡 you guys are not giving detailing sometimes it look no sense of some scene because of background score and acting atleast please do that hand placement scene where arnav force her and put the hand in back !
Hindi vachu compare cheyyathe irunnal Kollarunnu episode...❤
Khushi de acting and Arnav still remembering...
Malayalam dubbed is not upto that characters played in Hindi.
Hindi kandittulla aarkkum ith orikkalum angeegarikkan pattilla.. athupole aannu avar cheyithath ... Sanaya and Barun ooooo athinappuram aarkkum pattilla ....
ഈയ്യ.... മനോരമ ആന്റി'സ് ഡയലോഗ്-
ഇവരെന്താ വല്ല രാഷ്ട്രീയ പാർട്ടിടെ ജാഥാ കഴിഞു വരുവാണോ....
എന്റമ്മേ 😂😂😂😂 ചിരിച് ഒരു പരുവം ആയി
അശ്വിൻ- ഞങ്ങളെ ഇങ്ങനെ ഇട്ടു നാറ്റിക്കരുത് 😂😂😂😂😂😂😂😂😂😂😂
ഇജാതിയ്യ്യ് 😅😅
😂😂😂
Paavam sruthy
❤❤❤
ഇവരുടെ അഭിനയം കൊള്ളില്ല. മറ്റേത് എന്ത് സൂപ്പർ ആയിരുന്നു
iss pyar ko kya naam doon കഥ അറിയാവുന്നവർക്ക് കുഴപ്പമില്ല അല്ലാത്തവർക്ക് ഇത് കാണുമ്പോൾ കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് അതുകൊണ്ട് ഇനിയും ശ്രദ്ധിച്ചു ചെയ്യുക!കുറച്ച് അറേഞ്ച് ചെയ്ത് ചെയ്താൽ കൊള്ളാമായിരുന്നു.ദയവുചെയ്ത് എങ്ങനെ തട്ടി കൂട്ടാതിരിക്കൂ !
Athano ith? My hostel favourite serial aayrunu
@@Beevisblends remake ann
👍🏻
Sathyam oru arrangement illathe poyi scenes inu
Ipkknd remake o inspired o nthengilum aayikotte..a scne by scnes onum cut akkathe edthude...? Apo thane nigal pakuthy rekshapedum..ithipo inspired enu parnjond avdthe pole kaatikootti pala imp scnesum cut aaki logic ottum ilathe aakivaykunathethina..
ഈ സീരിയലിനു നല്ല ടൈം കൊടുക്കാതിരിക്കുന്നത് പോരാഞ്ഞിട്ടാണോ ഇതിനെ മുമ്പ് ഇട്ട കല്യാണപൂരം promoyil ഉൾപെടുത്താത്തത് 🤢
സ്ലോവ് ഒന്ന് കുറച്ചാൽ കൊള്ളാമായിരുന്നു
അതെ 😬
👍🏻
😅
എടോ og athepole copy chaiytho no വിരോധം കഷ്ടമുണ്ട് ഇതിലും ഭേദം അതാണ്
idhilum bedham onum alla andhane nalladh ,the best
Aavisham ullath long aayi kanikathe short aakum aavisham illath kore muthashi sruthi anjali prasamgam long aakum. Ithinte director entha cheynne🫡evidenn vannu egana ethi onnum oru relation illa. Kore prasamgam kanumbo prayam ullavar kore aanum enn vicharichittavum. Enth nallanam shoot cheyan pattunne serial aayirunnu. Kulam thoondittund enthyalum all the best🤢🤢🤢👍
pazham vizhungi nayakan
vayil pazham vizhungi nilkkunnu
Pengale rakshikanano ethrem vegam ketune😂
Yye bore😂😂
ഇവരെല്ലാം കൂടി arnav kushi യെ കൊന്നു 😢 ഒന്ന് നിർത്തി പോടെയ് 😏 അത് ഒരു 💎🧿💗
Asianet channel kollam baki serials nu kalyanam special promos ...ejk ne complete avoiding... Prekshakarude abhiprayam manikunila 😡 Asianet veruthu channel.. toxicity matram ola channel
Annalum Ashin eggana cheyyaruthayirunju
🩵
Hairstyle bore😂
പവിത്രം സീരിയൽ പോലെ ഇനി ഭീഷണി കല്യാണം ഉണ്ടാകുമോ കേരളത്തിൽ ഏഷ്യാനെറ്റ് സീരിയൽ കണ്ട് ഒക്കെ ചാവൊള്ളൂ
പിന്നെ പറയുന്നേ കെട്ട ഇതൊക്കെ ഏഷ്യാനെറ്റ് കുത്തി ഇരുന്ന് ഉണ്ടാകുന്നെ പോലെ ആണ് 😂
ഹോട്സ്റ്റർ പ്ലേ സ്റ്റോറിന്ന് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാലോ 😌ഫ്രീ ആയി സീരിയൽസ് കാണുകയും ചെയ്യാം... 5 പൈസേടെ ചിലവില്ല... അത്യാവശ്യം സീൻസ് ഒക്കെ യുട്യൂബിലും ഉണ്ട്.. പിന്നെന്തിനു ഈ അവരാതം ചെയ്ത് വെയ്ക്കുന്നെ 🥹ഒന്ന് ഒറിജിനൽ കണ്ടുടെ.. 🥲
Over serial
Makers മാമന്മാരെ നമുക്കൊരു compromise ൽ എത്താം...😂ഇനി no വഴക്ക്, no തെറിവിളി... 🤣only deal 😹
ഞങ്ങൾ ipkknd fans ഉം ejk fans ഉം എല്ലാരും കൂടി പൈസ പിരിച്ചു തരാം...നിങ്ങൾ എല്ലാ crew members ഉം og അതേപടി copy paste ചെയ്യാനുള്ള കൈക്കൂലിയായിട്ട് എടുത്തോ... കൈകൂലി കൊടുക്കുന്നതും വാങ്ങുന്നതും നിയമ വിരുദ്ധമാണ് എന്നറിയാം... പക്ഷെ ഇവിടെ വേറെ വഴി ഇല്ലല്ലോ...😂 എന്നിട്ട് നല്ല രീതിയിൽ ejk make ചെയ്യുക... ബാക്കി പൈസ channel നും കൊടുക്കുക... അവർ prime time ഉം തരും 😂😂 ഈ deal ന് നിങ്ങൾ ok ആണെങ്കിൽ producer mam ന്റെ gpay no. തരുക....😂🤣
ഞങ്ങടെ IPKKNM ന്റെ ഒരു episode എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ejk യിൽ നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടാ 🥲🥲
ഇനിയെങ്കിലും നന്നായിക്കൂടെ 💔💔
മടുക്കുന്നില്ലേ kuttaa ??😂❤
Ath point
Arodaa...nadanath thane😅
Satyam Paranj paranju maduthu
@@Amiii.__._587 മടുത്തു.... ഇട്ടിട്ട് പോവാനും പറ്റുന്നില്ല... അവസ്ഥ 😹
❤❤❤❤
ശ്രുതിക്കു ഓവർ ആക്ടിംഗ് അശ്വിൻ ആണെങ്കിലും വേറെ ആരെയോ ഷർട്ടിന്റെ ഉള്ളിൽ കയറിയിരിക്കുന്നത് പോലെ
❤❤
❤