തെളിവുകൾ ഹാജരാക്കണമെന്ന വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു | SWAPANA SURESH | JANAM TV

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 114

  • @syamprasad711
    @syamprasad711 Рік тому +140

    സൂപ്പർ - ഇതാണ് യഥാർത്ഥ പെണ്ണ് - ധൈര്യശാലി: അഭിനന്ദനങ്ങൾ:

  • @geogypaul4522
    @geogypaul4522 Рік тому +88

    സ്വപ്ന എല്ലാവിധ നന്മകളും നേരുന്നു

  • @shanmughadaskp
    @shanmughadaskp Рік тому +55

    🌹വെരി ഗുഡ് സ്വപ്ന 👍👍👍👍👍

  • @madhusudhanan5287
    @madhusudhanan5287 Рік тому +88

    ഈ സ്വപനയുടെ ചങ്കുറ്റം ഇവിടുത്തെ പ്രധാന പാർട്ടിക്കാർക്കു ഉണ്ടായിരുന്നു എങ്കിൽ. ഇപ്പോൾ എത്രപേർ അകത്തു കയറിയേനെ

    • @thomasjoseph9551
      @thomasjoseph9551 Рік тому +7

      പാവപ്പെട്ട ജനത്തിന് നേരെയേ ഡബിൾ ചങ്കൻമാരുടെ ചങ്ക് വിരിയുകയുളളൂ.

    • @Bharatham24993
      @Bharatham24993 Рік тому +4

      ചങ്കൂറ്റം ഇല്ലാഞ്ഞിട്ടല്ല സാറേ. ഞമ്മക്ക് ചില്ലറ കിട്ടണ്ടേ. 😊

    • @sudarsananps2525
      @sudarsananps2525 Рік тому +1

      നാണംകെട്ട പ്രതിപക്ഷം..

  • @babyusha8534
    @babyusha8534 Рік тому +21

    സ്വപ്ന അങ്ങനെ തന്നെ വേണം ഒന്നുകൊണ്ടും ഭയം അരുത് 🙏♥️♥️♥️🙏👍👌

  • @binduanil6333
    @binduanil6333 Рік тому +54

    രണ്ടു ചോദ്യം...1. യാത്ര പൂർത്തിയായി കഴിയുമ്പോൾ ഗോവിന്ദൻ മുഖ്യമന്ത്രി ആവുന്നത് തടഞ്ഞു റിയാസിനെ മുഖ്യമന്ത്രി ആക്കാൻ പിണറായി കളിച്ചതാണോ???
    2. അതോ ഒറ്റക്ക് തെളിവുകൾ പിടിച്ചെടുത്തു പിണറായെ മാറ്റി തനിക്കു മുഖ്യമന്ത്രി ആവാൻ ഗോവിന്ദൻ കളിച്ചതാണോ??🤔🤔

  • @anusreesreejith153
    @anusreesreejith153 Рік тому +7

    സത്യസന്ധതയുടെ മുഖമുദ്രയാണ് സ്വപ്നസുരേഷ്. ധീര വനിത. 👍🙏🙏

  • @1942alovestory
    @1942alovestory Рік тому +13

    അങ്കം മുറുകട്ടെ.... സത്യം സത്യം പോലെ പുറത്തു വരട്ടെ.

  • @shikarshikars2757
    @shikarshikars2757 Рік тому +13

    സ്വപ്നക്ക് കട്ട സപ്പോർട് 👍👍👍👍👍

  • @sojajose9886
    @sojajose9886 Рік тому +5

    സ്വപ്ന യുടെ ഭാഗത്ത് സത്യം ഉണ്ട് 🔥🔥🙏👍

  • @saranyasivadas4258
    @saranyasivadas4258 Рік тому +31

    Swapna suresh 👌👌👌👌

  • @pradeep1968
    @pradeep1968 Рік тому +12

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ ? സ്വപ്ന യാണ് മിടുമിടുക്കി

    • @awsomengpgaming6324
      @awsomengpgaming6324 Рік тому

      Means OPPOSITION? No there is no Opposition party in KERALA and don't want any other party to become an opposition party .

  • @rameshthyagarajan9173
    @rameshthyagarajan9173 Рік тому +19

    സ്വപ്നക്ക് നല്ല ഒരു വക്കീലിനെ കിട്ടിയതുകൊണ്ടാണ് സത്യങ്ങൾ ഓരോന്ന് ആയി പുറത്ത് വരുന്നത്. വക്കീൽ ഫെനി ബാലകൃഷ്ണൻ ആയിരുന്നെങ്കിൽ എല്ലാം സ്വാഹാ ആയേനെ.

  • @padmavinayachandran338
    @padmavinayachandran338 Рік тому +25

    സ്വപ്ന സുരേഷ് 👏👏👏👌👌👌👌

  • @inshot315
    @inshot315 Рік тому +33

    ഈ പെണ്ണിൻ്റെ അല്ലപം എങ്കിലും ധൈര്യവും പ്രതിപക്ഷം കാണിച്ചിരുന്നു എങ്കിൽ🤣🤣🤣🤣😂🤣😂😂🤣😂🤣😂🤣😂🤣😂🤣😂😂🤣😂🤣

  • @PradeepKumar-xv6vx
    @PradeepKumar-xv6vx Рік тому +30

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ........

    • @babyusha8534
      @babyusha8534 Рік тому +2

      😀😀😀👍👌

    • @padmakumarmadhavanpillai2824
      @padmakumarmadhavanpillai2824 Рік тому

      Paavam puthiya uduppum thaypichu vachu wait cheyyukayayirunnu, Athintey anurananavum, daarshtyavum aanu mic set thozhilaliyudey purathu kuthira kayarunnathu kandathu pakshey m..... chi. Poyi. Poothi ini nadakkumennu thonnunnilla..... Marumonu vendi ammavan oppicha pani aakaanaanu vazhi. Nalla deergha veekshanam Vakrabudhiyude usthaad thanneyanu maramontha kandaalariyaam

  • @vsomarajanpillai6261
    @vsomarajanpillai6261 Рік тому +10

    ആ സ്ത്രീയെ അവിശ്വസിക്കാൻ കഴിയുന്നില്ല സരിത അല്ല സ്വപ്ന വിശ്വാസ്യതയുളള വ്യക്തിയായിട്ടാണ് ഇതുവരെയുള്ള കാര്യങ്ങൾ വച്ചു നോക്കിയാൽ അതുകൊണ്ട് സ്വപ്ന പറയുന്നത് ശരി തന്നെയാകും

  • @mathew7645
    @mathew7645 Рік тому +2

    Go ahead 🙏
    Full support 🌹

  • @satheeshsivaram3230
    @satheeshsivaram3230 Рік тому +18

    എന്റെ അയ്യപ്പ സ്വപ്ന മോഹിനിയായി അവതരിച്ചല്ലോ 🙏ദൈവം കൂടെയുണ്ട്

  • @rajanmeppayur6356
    @rajanmeppayur6356 Рік тому +1

    സ്വപ്ന പറഞ്ഞതാണ് സത്യം

  • @anukrishnan780
    @anukrishnan780 Рік тому +2

    👌👌👌👌👌👌👌👌👌👌👌👌

  • @bhargaviamma7273
    @bhargaviamma7273 Рік тому +21

    ഇനി പുള്ള അങ്ങാട്ട്‌ ബെരില്ലാ....😄😂😅😆🤣😀👌

  • @sudhasundaram2543
    @sudhasundaram2543 Рік тому +5

    👍👍👍👍👍👍👍👍👍👍👍

  • @PraveenKumar-rd3gr
    @PraveenKumar-rd3gr Рік тому +3

    എന്തിനാ പിള്ളേഅങ്ങോട്ടുപോയി തല വെച്ച് കൊടുത്തത്

  • @inshot315
    @inshot315 Рік тому +16

    അതല്ല രസം സ്വപ്നയക്ക് എതിരെ ഈ ഉളുപ്പും ഇല്ലാത്ത കമ്മികൽ എന്തുകൊണ്ട് നടപടി എടുക്കാത്തത്🤣🤣🤣😭😭🤣🤣😌🤣😌🤣😌😌🤣😌🤣😌🤣😌🤣😌😌🤣😌🤣😂😂🤣🤣🤣🤣

  • @villagejourneyandpets948
    @villagejourneyandpets948 Рік тому +4

    The great Indian സൂപ്പർ വനിത :

  • @Mpramodkrishns
    @Mpramodkrishns Рік тому +2

    Swapna👏👏👏👏 കറുപ്പുടുത്ത് തന്നെ ധൈര്യമായി മുന്നോട്ട് പോകു സാക്ഷാൽ അയ്യൻ കൂടെയുണ്ട് 🙏നട്ടെല്ലില്ലാത്ത പ്രതിപക്ഷങ്ങൾക്ക് ഒരു പാഠവുമാകട്ടെ 👌👌👌

  • @Biju9272
    @Biju9272 Рік тому +24

    നേരിടാൻ തയ്യാർ.. നീ നിന്റെ സർവ്വ സൈന്യവും ഒരിക്കിക്കൊള്ളൂ... സ്വപ്ന 💪💪

  • @prabhasannairb2535
    @prabhasannairb2535 Рік тому +4

    അമ്പോ എം. വി. ഗോവിന്ദൻ പെട്ടു. നേരത്തെ കേസ് കൊടുക്കാൻ പോയ ഐസക് തോമസ് , രാമകൃഷ്ണൻ , കുടംപുളി സുര ഇവനൊക്കെ ചത്തു പുല്ലും കുരുത്ത മട്ടാണ്. ഗോവിന്ദനും കേസ് കൊടുക്കാൻ പോകുന്നു. പോകല്ലേ...... ഗോവിന്ദാ ....

  • @NandakumarJNair32
    @NandakumarJNair32 Рік тому +9

    അപ്പോൾ വിജേഷിനെ പറഞ്ഞ് വിട്ടതാരാണ് ??? അവൻമാരേയും പൊക്കണം.
    30 കോടി ലാഭം കിട്ടുന്ന എന്ത് കച്ചവടമാണവൻ ചെയ്യുന്നത് ?അവന് ബിസ്സിനെസ് ചെയ്യാൻ സ്വപ്നയെ തന്നെ വേണോ ???

    • @vknair1
      @vknair1 Рік тому

      കോടികൾ കയ്യിലുള്ളപ്പോൾ അവസാനത്തെ കൈ പയററുന്നു.
      അഴിയെണ്ണ ല്‍ ഒഴിവാക്കാ൯ എത്രപണം വേണമെങ്കിലും മുടക്കാം മെയ്യനങ്ങിജോലി ചെയ്ത് കിട്ടിയത് ഒന്നുമല്ലല്ലൊ

  • @best6429
    @best6429 Рік тому +7

    എന്തൊക്കെ പറഞ്ഞാലും സ്വപ്ന അടിപൊളിയാ..... 👍🏻👍🏻👍🏻മ്മ്മ്മ്

  • @psk1410
    @psk1410 Рік тому +14

    സ്വപ്ന പൊളിച്ചു.

  • @bhargaviamma7273
    @bhargaviamma7273 Рік тому +28

    അതുപിന്നെ പുള്ളേടെ കൊയ്‌പ്പമല്ല - ഒളികാമറ വച്ചാൽ ആ പാവം എന്തു ശെയ്യും?

    • @AnilKumar-et5ru
      @AnilKumar-et5ru Рік тому

      Yes
      Aroke
      Avide
      Chenno
      Ellam
      Videos yum
      Avarude
      Kyyil
      Unde 😅😅

  • @nirmaladevi2499
    @nirmaladevi2499 Рік тому +4

    സ്വപ്ന യുടെ location കണ്ടുപിടിക്കാൻ കളിക്കുന്ന കളിയാണ് .b careful. സെൻട്രൽ govt protection കൊടുക്കണം

  • @shibinks365
    @shibinks365 Рік тому +2

    ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാതെ ആയി പോയി....

  • @dharmikvew
    @dharmikvew Рік тому +6

    എല്ലാം സമ്മതിച്ച സ്ഥിതിക്ക് ആ പിള്ളേ സ്വപ്നയുടെ അടുത്തേക്ക് വിട്ടവരെ കുറിച്ചു കൂടി അന്വേഷണം വേണം. പാവം പിള്ള സ്വന്തമായി ഇറങ്ങിയതായിരിക്കില്ല കാരണം പിള്ളക്കീ കേസിൽ എന്ത് കാര്യം.

  • @narayanannarayanan3944
    @narayanannarayanan3944 Рік тому +3

    സ്വപ്ന മഹിഷാസുര മർദ്ദിനി.

  • @vimalasreedharan4455
    @vimalasreedharan4455 Рік тому +3

    Swapna Super lady!!!

  • @Hello-hj4qq
    @Hello-hj4qq Рік тому +4

    Swapna super👌😁😁

  • @bijupadmanabhan4668
    @bijupadmanabhan4668 Рік тому +2

    സ്വപ്ന... എന്തിനു ഇവനെ കുറിച്ച് കള്ളം പറയണം.. അങ്ങിനെ ബിസിനസ്‌ കാര്യം പറഞ്ഞവനെ കുറിച്ച് ചുമ്മ പറയുന്നതാണെങ്കിൽ..... HRDS ന്റെ.. ആരുടെയെങ്കിലിം പേരിൽ പറഞ്ഞില്ലല്ലോ

  • @Rahul-hr8mr
    @Rahul-hr8mr Рік тому +1

    Swapna you are great 👍

  • @devanav7910
    @devanav7910 Рік тому +3

    👌👌👌👌, congratulations to Swapna, vidaruthu raakshasa vargamthinte anthyamthinnulla avatharsm aanu Swapna, Full support to her

  • @rekhas1210
    @rekhas1210 Рік тому

    🥳🥳🥳🥳🥳👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿good swapna

  • @padmavinayachandran338
    @padmavinayachandran338 Рік тому +3

    Congrats Swapna 🙏🙏🙏👏👏👏🌹🌹🌹

  • @narayanannairravindranath4843
    @narayanannairravindranath4843 Рік тому +1

    Good & wise moves by Swapna Suresh !

  • @shijuvelliyara9528
    @shijuvelliyara9528 Рік тому +1

    😀👍🏼👍🏼👍🏼👍🏼 അടിപൊളി

  • @sethumadhavank5255
    @sethumadhavank5255 Рік тому +1

    കള്ളി അറിഞ്ഞാൽ ഉളളി തോലാ...സുരേന്ദ്രൻ എന്ത് ചെയ്യുന്നു...

  • @vknair1
    @vknair1 Рік тому +1

    പിണറായിയുടെ ഹൃദയമിടിപ്പ് കൂടെകൂടെ പരിശോദിക്കുന്നത് നല്ലതാണ് അത് കേരളത്തിന്റെ അങ്ങേഅററംവരെ കേൾക്കാം

  • @maryprinu3995
    @maryprinu3995 Рік тому +2

    Swapna real women

  • @sojajose9886
    @sojajose9886 Рік тому +1

    ഗോവിന്ദൻ മാഷ് എത് സ്കൂൾ മാഷാണ് കഥ പറഞ്ഞു കൊടുക്കാൻ മിടുക്കൻ

  • @babyanthony8359
    @babyanthony8359 Рік тому +2

    In the history of the world,"The truth prevails over falsehood ".No truth is hidden so far,one day it has to come out.

  • @premchandkishanchand1495
    @premchandkishanchand1495 Рік тому +7

    Well done swapna go ahead with confidence and courage. Polichadakoo antham kammi kale... Swapna.

  • @shaji3610
    @shaji3610 Рік тому

    ഇത് എല്ലാം ഒരു നാടകം അവസാനം സ്വർണ്ണ കടത്തും ലൈഫ് ലൈനും വെള്ളത്തിൽ വരച്ച വര പോലെയാവും എത്ര വർഷമായി അന്വേഷിച്ച് തുടങ്ങിയിട്ട് ജനങ്ങൾ വി ഡികൾ

  • @b4best502
    @b4best502 Рік тому +3

    Jaango njan pettu

  • @udaybhanu1564
    @udaybhanu1564 Рік тому +2

    ഉരുക്കു വനിത😃

  • @thombabu3914
    @thombabu3914 Рік тому +2

    Not wise to reveal the proof now wait for good time at right peoples at right time.

  • @ravindranathkt8861
    @ravindranathkt8861 Рік тому +1

    സ്വപ്ന, വിജേഷിന്റെ ഫോൺ call വന്നപ്പോൾ എന്തേ അവരുടെ വക്കീലിനെ കൺസൾട്ട് ചെയ്തില്ല. മീറ്റിംഗ് ന്റെ ഓഡിയോ റെക്കോർഡ് ചെയ്യാൻ ഉപദേശം കിട്ടിയിരുന്നെങ്കിൽ വേണ്ട തെളിവാകുമായിരുന്നു.

    • @AnilKumar-et5ru
      @AnilKumar-et5ru Рік тому

      Ella
      Avanmarudeyum
      Video
      Unde
      Chetta
      Pinarayi
      Vijayan
      Parayunna
      Video
      Vare
      Avarudekyyil
      Unde😂😂😂

    • @ravindranathkt8861
      @ravindranathkt8861 Рік тому

      @@AnilKumar-et5ru 😊

  • @sasidharanpillai2382
    @sasidharanpillai2382 Рік тому +2

    Swapna is a Bomb

  • @pillaipillai3915
    @pillaipillai3915 Рік тому +2

    Swapna is telling all these things with facts and evidences. She will never tell anything BLA, BLA like Saritha Nair.

  • @sivanya8278
    @sivanya8278 Рік тому +2

    mone vijeeshe nee pettu. swapna paranjal paranjatha

  • @vrindadevi5659
    @vrindadevi5659 Рік тому +1

    Punish the real culprits

  • @godsowncountry3997
    @godsowncountry3997 Рік тому +1

    Pennorumbettal oru bharanakoodam thanne thazhe vizhum

  • @harijith5
    @harijith5 Рік тому +6

    🔥🔥സ്വപ്ന 👌👌👌

  • @radhakrishnankkkiliyanthar2774

    പിണറായിയെ എന്ന് തൂക്കി എറിയും ? അവസാനം കുടം ഇട്ട് ഉടയക്കാതിരുന്നാൽ മതി .

  • @varghesemm1798
    @varghesemm1798 Рік тому +1

    Prathi paksham urakkathile Anu..mindattam Ella
    Ethu Congress ayirunni engil krlm endakumayirunnu.

  • @vknair1
    @vknair1 Рік тому

    ഗോവിന്ദ൯ പിണറായിയോട് ഒട്ടി നില്ക്കുന്നത് വെറുതെയല്ല എന്ന് ജനം മനസ്സിലാക്കി

  • @stephanca3274
    @stephanca3274 Рік тому +1

    ORU SARITHAYE KONDE KASERAYIL KAYARI ORU SWAPNAYE KONDE ERAKAM ??????? GOOD

  • @potatogaming9943
    @potatogaming9943 Рік тому +1

    Yusafali endha mundathathu

  • @vimalasreedharan4455
    @vimalasreedharan4455 Рік тому +1

    Prathi paksham veruthe..Kure enthokeyo vilichu parayum. UDF um LDF um kanakkaaa..Mathew kuzhalnadan vere yaanu..Super!!!

  • @sasidharannairgk600
    @sasidharannairgk600 Рік тому

    സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വാഗകുമാരികളാണോ

  • @aneeshmani9268
    @aneeshmani9268 Рік тому +1

    Pinarayi givindan vijesh 😂😂😂

  • @anilanil7018
    @anilanil7018 Рік тому +1

    Oruthaneyum Vidaruthu Sopne CPM Party Nunaparanju Sheelichavaranu CPM. Vottarmare. Eniyengilum Manasilakkan. Noku

  • @babupbvr2589
    @babupbvr2589 Рік тому +1

    Ada nee arae Ada pedikkunnadhu

  • @rajantharoormundarath5856
    @rajantharoormundarath5856 Рік тому +2

    It gives doubt why would Vijesh contact and invite swapna suresh to any business, inspite of the fact that swapna was in jail for 15 months and facing criminal charges. I don't want to bring Mr. M.V GOVINDAN,present Secretary of CPM but at the same time I do feel there is something being cooked in kitchen, which, Karnataka Police should investigate, not by Kerala Police as P.Vijayan is also the home minister and chief minister of the state. Perhaps CBI OR NIA should involve in this case, because this is a serious issue.

  • @babykuttymathew8644
    @babykuttymathew8644 Рік тому

    Sarita yugam : Swapna yugam : enthokkey Birudam Malayalikku ithokkey K ttu kettu kittum :::.!!!!!

  • @ramachandrakamath4972
    @ramachandrakamath4972 Рік тому

    Commighal perum kallanmaranu. Nikrishtta janmanghal kallam parayanum aaharam kazhikkanum matrame vaa thurakkugha ullu.

  • @kochrpal53
    @kochrpal53 Рік тому

    They talked about all this names but content was different, why do you mislead

  • @babupbvr2589
    @babupbvr2589 Рік тому

    Pinnae adhinda nerathae kidannu puluhiyadhu

  • @falconeye2973
    @falconeye2973 Рік тому +4

    കളി മാറും സഖാക്കളെ, ഇത് നിങ്ങടെ സോളാർ ചരിത യും ബിന്ദു അമ്മിണിയും , രശ്മി പശുപ്പാലനും അല്ല.

  • @udinudin5211
    @udinudin5211 Рік тому +5

    Ravi pilla yusafali

  • @govindannair8527
    @govindannair8527 Рік тому +1

    Nishethikal nishedikkum
    Andtham commikalku pani
    Ethokay allathey onnum illa

  • @superwould9293
    @superwould9293 Рік тому

    ഈ വേശ്യയെ ജനം മടുത്തു

  • @udinudin5211
    @udinudin5211 Рік тому +4

    Ravi pilla yusafal