skssf pandithandeyum ssf pandithandeyum vethyastha prasangam kettu nokku

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @SherifSherif-g1l
    @SherifSherif-g1l 11 місяців тому +277

    പേരോട് ഉസ്താദ് ❤❤അൽഹംദുലില്ലാഹ് നല്ല ഈമാൻ ഉള്ള ഉസ്താദ് ആണ് ഞാൻ ap അല്ല ആത്മ ർത്തത ഉള്ളത് പ്രഭാഷണം ആണ് 😭

    • @യാനബീസലാം
      @യാനബീസലാം 11 місяців тому +2

      ഇത് കുറെ കണ്ടത മുടിയ ഈ പോറോട്ട നാടകം🤣🤫

    • @the05656
      @the05656 11 місяців тому +4

      ഞാൻ ap അല്ല ha ha ha
      MT ദാരിമി ക്ക് മറുപടി ഉണ്ടോ
      അല്ലാതെ ഒരുമാതിരി ഈ ഒരു കാട്ടികൂട്ടൽ വേണ്ടാ

    • @SherifSherif-g1l
      @SherifSherif-g1l 11 місяців тому

      @@the05656 നല്ലത് പറഞ്ഞാൽ നായിക്ക് പറ്റൂല

    • @SherifSherif-g1l
      @SherifSherif-g1l 11 місяців тому

      ഇപ്പളാണ് അവരെ സത്യം മനസ്സിൽ ആയത് അൽഹംദുലില്ലാഹ്

    • @jameelakp118
      @jameelakp118 11 місяців тому +25

      ​എ പി ഉസ്താദ് ദി ന് ആഫിയത്തുള്ള ആരോഖവും ആയുസും കൊട് കള്ളാ അള്ളാ 🤲🤲😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @nawas5213
    @nawas5213 11 місяців тому +40

    കബർ സിയാറത് ഒരുവ്യക്‌തിയുടേതാണ്, ഇറങ്ങിപോന്നത് ഒരു സംഘടനയിൽ നിന്നാണ് ആ സംഘടനയുടെ കബർ അല്ല സിയാറത്തു ചെയ്‌തതു, വ്യക്തിവൈരാഗിയം ഞങ്ങൾക്കില്ല.

  • @ahmadsaleem2480
    @ahmadsaleem2480 11 місяців тому +154

    AP ഉസ്താദ് തന്നെ ശരി അൽഹംദുലില്ലാഹ്..... പേരോട് ഉസ്താദ് ആഫിയത്തും ആയുസ്സും റബ്ബ് നൽകട്ടെ

    • @ilyasppilyas9210
      @ilyasppilyas9210 11 місяців тому +2

      ബാക്കി എല്ലാം തെറ്റ് എന്നാ പിന്നെ ഒരാളും സമസ്തയുടെ മദറസിൽ നിൽക്കരുത്

    • @ishaqkannanari3645
      @ishaqkannanari3645 11 місяців тому

      അത് cm കൊടുത്തോളും 😊

    • @Fragranceofmadeena
      @Fragranceofmadeena 11 місяців тому

      അതെന്താ ശംസുൽ ഉലമ (റ) മഹാനോട് മാപ്പ് പറഞ്ഞ ത് കൊണ്ടാണോ😂

    • @rashidk1682
      @rashidk1682 11 місяців тому

      Ek sheriyantto

  • @shaheem.m.p.kadungallur1625
    @shaheem.m.p.kadungallur1625 11 місяців тому +123

    അൽഹംദുലില്ലാഹ് Ap ഉസ്താദിന്റെ കൂടെ അല്ലാഹു മരണം വരെ യും മരണശേഷം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ഞങ്ങളെ ഉസ്താദിന്റെയും ഉസ്താദിന്റെയും മക്കളുടെയും പ്രവർത്തനം കാണുമ്പോൾ ഓരോ നിമിഷവും മനസ്സിൽ റബ്ബിനോട് സ്തുതിച്ചിട്ടുണ്ട് അൽഹംദുലില്ലാ ഇനിയും കൂടുതൽ കാലം ആ തണലിൽ ആർജ്ജവത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾക്കും ഉസ്താദിനും ആയുസ്സും ആരോഗ്യവും ദീർഘകാലം റബ്ബ് തുണയാകട്ടെ ആമീൻ

  • @SBQVLOGS
    @SBQVLOGS 11 місяців тому +180

    പേരോട് ഉസ്താദ് SSF ആയി നമുക്ക് കിട്ടിയധിന്ന് അല്ലാഹുവിന്ന് ആയിരമായിരം സ്തുധി. അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്. അല്ലാഹുവേ പേരോട് ഉസ്താദിന്ന് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ നാഥാ 😢.

    • @sharafmedia2396
      @sharafmedia2396 11 місяців тому +1

      ആമീൻ

    • @abdulbasi485
      @abdulbasi485 11 місяців тому +2

      Ayalee sherril pedand njangalee kathathin alhamdhulillah🤲🤲

    • @SBQVLOGS
      @SBQVLOGS 11 місяців тому +2

      ​@@abdulbasi485🎉ഭാഗ്യം കെട്ടവനാണ്.😢.

    • @rabeehkc309
      @rabeehkc309 11 місяців тому

      ءامين يارب العالمين

    • @sideequechonari
      @sideequechonari 11 місяців тому +2

      റസൂലിന് നിഴൽ ഉണ്ടെന്നും റസൂലിന്റെ കോലത്തിൽ സ്വപ്നത്തിൽ ശൈത്താൻ വരാൻ സാധ്യത ഉണ്ടെന്നും ലോകത്തിന്റെ നിയന്ത്രണം അള്ളാഹു റസൂലിന് കൊടുത്തിട്ടില്ല എന്നൊക്കെ പറഞ്ഞ മുതലാണ് പേരോട്... പണ്ടൊക്കെ വലിയ ബഹുമാനമായിരുന്നു ഇപ്പൊ അയാളോട് ഒരു ലോഡ് പുച്ഛം മാത്രം

  • @faisalkt4530
    @faisalkt4530 11 місяців тому +99

    പേരോട് ഉസ്താദിനെ പോലെ,നവീന ആശയക്കാർക്കെതിരെ ഇത്ര അധികം പട പൊരുതിയ ഒരു പണ്ഡിതനെ വേറെ കാണില്ല.

    • @aju805
      @aju805 11 місяців тому +1

      അത് ശരിയായാ റസൂലിന് ചിലപ്പോൾ തിഴലുണ്ടാകും എന്ന് പറഞ്ഞ് വഹാബികൾക്ക് പിന്തുണ നൽകിയ മൂലോട് ഇത് വരെ തിരുത്തിയിട്ടില്ല😂

  • @rashidkk8054
    @rashidkk8054 5 місяців тому +20

    പോരോട് ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോ തന്നെ ഹൃദയം പിടക്കും..... ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കാണ് ഉസ്താദിന്റെ പ്രസംഗം

  • @mohammedthameem9824
    @mohammedthameem9824 11 місяців тому +137

    ഇന്ന് എനിക്ക് 41 വയസ്സ് കഴിഞ്ഞു . 30 വർഷമായി ഞാൻ പേരോട് ഉസ്താദിന്റെ വയള് കേൾകുന്നു അതിൽ സാധാരണ പറയുന്നു ആലിമീങ്ങളെ ഗ്രൂപ് തിരിച്ചു കുറ്റം പറയരുത്

  • @kondottykarankl8493
    @kondottykarankl8493 11 місяців тому +37

    Ssf.... ൽ... മരണം വരെ നിലനിർത്തി തരണേ അല്ലാഹ്.... 🤲🏽

  • @suharalatheef700
    @suharalatheef700 11 місяців тому +94

    ഞങ്ങളുടെ ശൈഖുനാ ക്ക്..... ആഫിയതതുളളദീർഘായുസസ്നൽകണേഅളളാ ആമീൻ 😢😢

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 11 місяців тому +172

    മൗലാന പേരോട് സുന്നിക്കൾക്ക് എന്നം ആവേശം അല്ലഹു ദീർ കായുസ്സു നൽകട്ടേ ആമീൻ❤

    • @hbkomban8070
      @hbkomban8070 11 місяців тому +3

      Ameen🤲🏻

    • @abdulbasi485
      @abdulbasi485 11 місяців тому

      Thengayan ayalee sherril ninnum allah kakkattee

    • @abdulbasi485
      @abdulbasi485 11 місяців тому +1

      Mudi itta vellam undoo peroodinte kayyil 🤣🤣

    • @jassirtk4134
      @jassirtk4134 11 місяців тому +1

      മൌലാന നിഴൽ വാദി..

    • @saleempk-yj9kr
      @saleempk-yj9kr 11 місяців тому

      Aameen

  • @faisalt4790
    @faisalt4790 11 місяців тому +57

    പേരോട് ഉസ്താദ് എന്നും ഞങ്ങളുടെ ആർജവമുള്ള പണ്ഡിതൻ... അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് കൊടുക്ക് അല്ലാഹ്.

  • @saifudheenputhanathani2493
    @saifudheenputhanathani2493 11 місяців тому +19

    മുസ്ലിയാരെ പേരോട് ഉസ്താദിന്റെ ചിന്തയിലും താങ്കളുടെ ചിന്തയിലും ഒരുപാട് ഒരുപാട് വ്യത്യാസമുണ്ട്.

  • @പലതരംഅറിവുകൾ
    @പലതരംഅറിവുകൾ 11 місяців тому +102

    പേരോട് ഉസ്താദ് മാതൃകയാണ് മുത്താണ്

    • @abuzahra7864
      @abuzahra7864 11 місяців тому

      ഇൻസാൾട്ട് ചെയ്യുന്ന വിഷയത്തിൽ മാതൃകയാണ്

  • @പുതുപ്പാടിക്കാരൻ-ട4ണ

    ഓരോ സമൂഹവും അർഹിക്കുന്ന നേതൃത്തത്തെ പടച്ചവൻ അവർക്കു നൽകും, നല്ലത് പ്രസങ്ങിക്കാനും കേൾക്കാനും ചെയ്യാനും തൗഫീഖ് കിട്ടിയവർ വിജയിച്ചവർ 💓💓💓🌻

  • @dcp9924
    @dcp9924 11 місяців тому +192

    Ap ഉസ്താദിന്റെ ശിഷ്യന്മാർ നല്ല വിവേകം ഉള്ളവരാണ്,❤

    • @hbkomban8070
      @hbkomban8070 11 місяців тому +8

      Crt👍

    • @ishaqueisu2982
      @ishaqueisu2982 11 місяців тому +1

      😂😂

    • @ishaqueisu2982
      @ishaqueisu2982 11 місяців тому +2

      Chirikanda 😂😂

    • @imskvloggames2208
      @imskvloggames2208 11 місяців тому +4

      👍

    • @thelady6968
      @thelady6968 11 місяців тому

      പേരോട് ഉസ്താദ് പതിച്ചതും വളർന്നതും മർക്കസിലല്ല.

  • @yousuf556k9
    @yousuf556k9 11 місяців тому +72

    പേരോട് ഉസ്താദ് മാഷാഅല്ലാഹ്‌ ആഫിയതുള്ള ദീർഗായുസ്സിനായി പ്രാർത്ഥിക്കുന്നു

  • @sainulabideenmubarak3689
    @sainulabideenmubarak3689 11 місяців тому +171

    എടോ എന്ന് വിളിച്ചത് ശംസുൽ ഉലമയെ അല്ല മൗലവി... നിങ്ങളെ പോലെയുള്ള കുഴപ്പം ഉണ്ടാക്കുന്ന ഫിത്ന ക്കാ രെ ആണ്.......

    • @Naseem-sj4of
      @Naseem-sj4of 11 місяців тому +1

    • @naseercp9254
      @naseercp9254 11 місяців тому +5

      Shamsul ulamakethire kes kodutha mahan aranavo ariyavo sakeerbaikk

    • @naseercp9254
      @naseercp9254 11 місяців тому

      Shamsul ulamaye arest cheyithkondupovan police vannathormayudo perode ithonnum ninnikkalalle moyiliyare .appol ningal paranjthpoleyanengil ningal muslimvumo perode....

    • @muhammedmusthafa980
      @muhammedmusthafa980 11 місяців тому +15

      അങ്ങനെ ഒരു കേസ് ek ഉസ്താദിന് എതിരെ കൊടുത്തതിന് എന്ധങ്ങിലും പ്രൂഫ് ഉണ്ടോ നിങ്ങളുടെ കയ്യിൽ

    • @muhammedmusthafa980
      @muhammedmusthafa980 11 місяців тому +12

      അത് ആരാണ് കൊടുത്തത് എന്നും വേണം എന്തിന് വേണ്ടി യാണ് കൊടുത്തത് എന്നും കൂടി കിട്ടിയാൽ വളരെ ഉപകാരം

  • @KTMANZIL
    @KTMANZIL 4 місяці тому +17

    പടച്ചവനെ പേരോട് ഉസ്താദ് ഞങ്ങളുടെ സമസ്തയുടെ നേടും തൂണ് ആണ് അല്ലഹ ഒരുപാട് കാലം ദീനിദവാത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞങളുടെ പേരോട് ഉസ്താദിന് നീ ദീര്ഗായുസും ആഫിയത്തും നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😰😰😰🤲🤲🤲

  • @SarifSumi
    @SarifSumi 11 місяців тому +80

    ജിഫ്രി തങ്ങൾക് ദീര്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @abdulbasi485
      @abdulbasi485 11 місяців тому +1

      Aameen🤲

    • @muhammedirshadtk5052
      @muhammedirshadtk5052 11 місяців тому +1

      Aameen

    • @msk3vlog
      @msk3vlog 11 місяців тому

      Ameen

    • @നജീബ്KKNaji
      @നജീബ്KKNaji 11 місяців тому +2

      ആമീൻ ആമീൻ
      M T ക് നല്ലബുദ്ധിയും കൊടുക്കട്ടെ

    • @abdulbasi485
      @abdulbasi485 11 місяців тому

      @@നജീബ്KKNaji ningalee aalukalkk ane budhi kurav karanam mt yee pedi ullondanallo vaalum thumbum illand editt cheyth idunnath🤣🤣🤣

  • @Littileprince
    @Littileprince 11 місяців тому +85

    പേരോട് ഉസ്താദ് വേറെ ലെവൽ ❤❤

  • @hgd56
    @hgd56 11 місяців тому +10

    Allahu A.P. Usthadinn aafiyathulla deergaayuss nalgatte...ameen.
    Perod Usthadinn nalla himmath nalgatte... ameen

    • @midlajmiddu4058
      @midlajmiddu4058 11 місяців тому

      آمين يارب العالمين 🤲

  • @Thabeeb28
    @Thabeeb28 11 місяців тому +41

    എനിക്ക് മനസ്സിലായത് ഒരാൾ ഗീബത്ത് പറയുന്നു.ഒരാൾ ദീൻ പറയുന്നു. കേൾവിക്കാരന് എന്തെങ്കിലും പഠിക്കാനുതകുന്നത് പറയണം പണ്ഡിതന്മാർ .എന്നാൽ അവരോടെപ്പം മുസ്ലിം ഉമ്മത്ത് കാണും.

  • @muhmmadali2602
    @muhmmadali2602 11 місяців тому +40

    പകരം വെക്കാനില്ലാത്ത നേതാവ് പോരോട് ഉസ്താദ്‌

    • @abdulbasi485
      @abdulbasi485 11 місяців тому

      Ath ante veettilellee😄

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 11 місяців тому +41

    SK ക്കാരൻ മൗലവി പ്പോഴും ഉള്ളാൾ തങ്ങൾ പാപ്പാനെ കളിയാക്കാൻ മിടുക്കൻ. ഇവരുടെ കണ്ണിൽ പാണക്കാട്ടെ തങ്ങൾ കുടുംബം മാത്രമാണ് അഹ് ലുബൈത്ത്. ഇയാൾ എനിയും കുറെ പഠിക്കാനുണ്ട്

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 11 місяців тому +5

      ആ പാണക്കാട്ടെ തങ്ങളേയും വീൽ ചെയറിലിരുത്തുമെന്നാ അവരുടെ തന്നെ അനുയായിയുടെ ഭീഷണി

    • @shabeerkanchiramukku4746
      @shabeerkanchiramukku4746 11 місяців тому

      Ys

    • @SayyidMohammedBakir
      @SayyidMohammedBakir Місяць тому +2

      എല്ലാ തങ്ങൾ മാർക്കും അള്ളാഹുവിൻ്റെ അടുക്കൽ ഒരേ പദവി യാണ് അത് പാണക്കാട്ട് ആയാലും കോഴിക്കോട്ട് ആയാലും

  • @SBQVLOGS
    @SBQVLOGS 11 місяців тому +80

    SSF👍❤🌹💞 പേരോട് ഉസ്താദ് 💪❤️👌👍🌹

  • @MinhajMinhaj-g9g
    @MinhajMinhaj-g9g 11 місяців тому +13

    പേരോട് ഉസ്താദ് നു ആഫിയത്തും ദീർഘായുസും കൊടുക്ക് അല്ലഹ

  • @abdullakadavathurabdulla
    @abdullakadavathurabdulla 11 місяців тому +59

    ഞാൻ എന്ന ഭാവം മാറ്റി വെച്ചു ഒരാഴ്ച പേരോട് ഉസ്താദിന് പോയി ഖിദ്മത്ത് എടുത്താൽ , മതി നന്നാവാൻ ആത് മതിയാകും MT

  • @noufalc575
    @noufalc575 11 місяців тому +17

    ഇത്രയും പൈസ മുടക്കി ഒരു സമൂഹത്തെ മുന്നില്‍ ഇരുത്തി ഒരു മനുഷ്യനും ഒരു ഉപകാരവും ഇല്ലാത്ത, നേരെ മറിച്ച് വെറുപ്പ് ഉണ്ടാക്കുന്ന ഈ പ്രസംഗം കൊണ്ട്‌ അവിടെ ഇരിക്കുന്ന ആളുകള്‍ക്ക് എന്ത് ഉപകാരമാണ്. കഷ്ടം
    തലയില്‍ കെട്ടി ഒരു പണ്ഡിതന്‍ മരണപ്പെട്ട ഒരു മഹാ പണ്ഡിതനെ കളിയാക്കുന്നത്, പ്രിയ ഉസ്താദേ..... എന്ത് ധര്‍മമാണ് ഈ സമൂഹത്തോട് നിങ്ങൾ ചെയ്യുന്നത്‌.

    • @MuhammadAli-we8fh
      @MuhammadAli-we8fh Місяць тому

      😂

    • @AbduNazar007
      @AbduNazar007 Місяць тому

      ഈ തലക്കെട്ടുകാരനെ കാണുമ്പോൾ ഒരു കുട്ടിയുടെ ചോദ്യമാണ് ഓർമ്മ വരുന്നത് റഹ്മത്തുല്ലാഹ് ഖാസിമി വെല്ലൂരിൽ നിന്ന് കൊണ്ടുവന്ന രണ്ടു കുപ്പി ഷഹ്റെ മുബാറക്ക് വെള്ളം 25000 രൂപയ്ക്ക് വിറ്റിട്ടില്ലേ എന്ന് ചോദിച്ചു പരപ്പനങ്ങാടിയിൽ വെച്ചോ മറ്റോ അദ്ദേഹം മുഖത്ത് നോക്കി പറയുന്നത് വിറ്റിട്ടില്ല വിറ്റിട്ടില്ല 😅😅 കാരണം ബഹു രസം വാങ്ങിച്ചയാൾ വിറ്റ ആളോട് വിറ്റിക്കണാ എന്നും വിറ്റയാൾ ഞാനിത് നിങ്ങൾക്ക് വിറ്റു എന്നും പറഞ്ഞിട്ടില്ല 😅😅😅

  • @hamzaarafa5139
    @hamzaarafa5139 11 місяців тому +31

    എസ് കെ എസ് എസ് എഫ് മൊയ്ല്യാരെ നിങ്ങൾ ഒരല്പം പേരോട് ഉസ്താദിൽ നിന്ന് പഠിക്കുക നിങ്ങളൊക്കെ ഈ സമുദായത്തിന്റെ ആപത്തു തന്നെയാണ് അല്ലാഹു നിങ്ങൾക്കൊക്കെ നല്ല ബുദ്ധി തന്നെ നല്ല നിലയിൽ നല്ല പ്രവർത്തനം ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ

  • @suhailjouhari8887
    @suhailjouhari8887 11 місяців тому +21

    എം ടി ദാരിമിയോട് നല്ല ബഹുമാനം ഉണ്ടായിരുന്നു
    ഇപ്പോ അത് പോയിക്കിട്ടി ....😢
    എന്താണ് ഇവരൊക്കെ ഇങ്ങനെ സിയാറത്ത് ചെയ്താൽ കുറ്റം ചെയ്തില്ലെങ്കിൽ കുറ്റം 😇

  • @noufalzahra313
    @noufalzahra313 11 місяців тому +56

    രണ്ടും രണ്ടു സംസ്കാരത്തിൽ വളർന്നു.. അതിന്റെ ഒരു ഇത് കാണുന്നു..

    • @ismailmelethodi5750
      @ismailmelethodi5750 11 місяців тому +10

      ഇത് പോരെ sk മോലിയാരെ അതാണ് ഒരു പണ്ഡിത ധർമം നാഫി ആയ ഇൽമ് കിട്ടണം എന്നാൽ ഇങ്ങനെ യാവൂല അള്ളാഹു അദ്ദേഹത്തെ നന്നാക്കട്ടെ പേരോട് ഉസ്താദ് എത്ര വ്യക്തമായിട്ടാണ് പറഞ്ഞത് ഇനിയും തിഞ്ഞില്ലേ

    • @aboobackerIrfani
      @aboobackerIrfani 3 місяці тому +1

      പേരോട് ഉസ്താദിൻ്റെ തഖ് വ ഉള്ള പ്രസംഗം മറ്റുള്ളവരും കേൾക്കാൻ mt കാരണമായി. രണ്ടും നോക്കിയാൾ MT കുറ്റം പറയുന്ന പ്രഭാഷകൻ പേരേട് ഉസ്താദ് ശത്രുക്കളെ മനസ്സ് വരെ നന്നാക്കുന്ന പ്രഭാഷണം.

  • @abdulnasar220
    @abdulnasar220 11 місяців тому +43

    അല്ലയോ? MT ഈ കമന്റുകൾ മൊത്തം നോക്കിയാൽ എതിർപ്പ് നിങ്ങളുടെ പക്ഷത്തെയാണ് ഇത് നോക്കിയാൽ തന്നെ മതി നല്ലത് വില ഇരുത്താൻ വിവേകം വേണം MT

    • @rashidsk9487
      @rashidsk9487 11 місяців тому +1

      അതിന് ഇതാരുടെ ചാനലാ😂

    • @MegaPmali
      @MegaPmali 11 місяців тому +2

      കമാൻഡ് ചാനലുകാരുടെ തല്ല് ഇതിൻറെ താഴെ നിങ്ങൾക്കും കമാൻഡ് എഴുതാം

    • @rabeehkc309
      @rabeehkc309 11 місяців тому

      ​@@MegaPmalicorrect

    • @rabeehkc309
      @rabeehkc309 11 місяців тому

      Correct😊

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 11 місяців тому

      സത്യം മാണ് 1000. വട്ടം 💯✅
      തജുൽ ഉലമയെ കുറ്റം പറയുന്നE പരമ 🐂🐂🐂🐂ആരാ👉കോബ് ഇല്ലാത്ത പോത്ത് 👉കൂടുതൽ പറയിപ്പി കരുത്🔊ok

  • @boss3011Ahamed
    @boss3011Ahamed Місяць тому +2

    AP കാരൻ ആയതിനാൽ സന്തോഷം....
    EK കാരിലെ ഇതിപോലുള്ള താലെകെട്ട് കാരിൽ നിന്നു് അല്ലാഹു രക്ഷിച്ചു....
    നന്മ നിറഞ്ഞ മനസ്സുള്ള പേരോട് ഉസ്താദിൻ്റെ വാക്കുകൾ....❤❤❤

  • @ppparvees767
    @ppparvees767 11 місяців тому +6

    Perodu usthadinu afiyathulla deergayussu nalkatte ameen

  • @ckkmadanisaqafi16
    @ckkmadanisaqafi16 11 місяців тому +22

    ശംസുൽ ഉലമയെ എടാ എന്ന് വിളിച്ചിട്ടില്ല മൗലവി ദുർവ്യാഖ്യാനമെന്തിനാ? ആശയം പറയാനില്ലാഞ്ഞിട്ട് എന്തെങ്കിലും പുലമ്പുന്നത് ശരിയല്ല.

  • @aliadhour1114
    @aliadhour1114 11 місяців тому +46

    ഈ കെ വിഭാഗത്തിന് കിട്ടിയ വേദിയിൽ എല്ലാം ഈബത്ത് പറഞ്ഞാലേ നടക്കു,

    • @haquep9951
      @haquep9951 11 місяців тому

      നങ്ങളുടെ സാക്ഷാ കാന്തപുരം പറഞ്ഞതിന് കണക്ക്ണ്ടൊ?
      അതല്ലാം എത്ര കാലം മറച്ച് വെക്കും നിങ്ങൾ

    • @arshadarshu4389
      @arshadarshu4389 11 місяців тому

      AP usthad geebath parayaanoo enthoonnadeey😂😂😂😂​@@haquep9951

    • @arshadarshu4389
      @arshadarshu4389 11 місяців тому

      ​@@haquep9951എവിടേലും കാണിക്കാൻ കഴിയോ നിനക്ക് ഹംക്കേ 😂😂😂😂

    • @mbeats7069
      @mbeats7069 11 місяців тому

      എവിടെ കാന്തപുരം ഈബത് പറഞ്ഞത് സഹോദര @haquep9951

    • @MegaPmali
      @MegaPmali 11 місяців тому +5

      കാന്തപുരം ഉസ്താദ് അൻപതു വർഷത്തെ ജീവിതത്തിനിടയിൽ ഏതെങ്കിലുമൊരു പ്രസംഗത്തിൽ എവിടെയെങ്കിലും ഒരു ഗീബത്ത്,പറഞ്ഞതായി തെളിയിക്കാൻ രണ്ടു കാലിൽ നടക്കുന്ന ഏതെങ്കിലും ഒരു ഇരുകാലികൾക് തെളിയിക്കാൻ സാധിക്കുമോ ഈ വെല്ലുവിളി സ്വീകരിക്കാൻ ഏതെങ്കിലും ഒരു മനുഷ്യർക്ക് സാധിക്കുമോ

  • @yusufmuhammad2656
    @yusufmuhammad2656 11 місяців тому +28

    SK മോലിയാരെ .നിങ്ങളുടെ തലേകെട്ടിൻ്റെ വില കളയരുത്...

  • @shiyaska9342
    @shiyaska9342 11 місяців тому +36

    പേരോട് ഉസ്താദ് ❤

  • @SayyidShihabudheen-l9q
    @SayyidShihabudheen-l9q Місяць тому +4

    അതിനെന്താ മൗലരെ കുരു പൊട്ടുന്നത് ഫിത്നയാക്കണോ സിയാറത് ചെയ്താൽ എന്താ പ്രശ്നം. പേരോട് ഉസ്താദ് ശരിയാണ് ❤

  • @Boss-gh8lz
    @Boss-gh8lz 11 місяців тому +35

    ഇഷ്ട്ടം പേരോട് ❤️

  • @kaderkunnumpurathkunnumpur5752
    @kaderkunnumpurathkunnumpur5752 11 місяців тому +35

    എം ടി ഉസ്താത്തിന് ഒരു അതബും ബഹുമാനവും ഇല്ലല്ലോ ആരായാ കൊച്ചാകുന്നത് ഉള്ളാളംതങ്ങളെഅല്ലേ കഷ്ടം എംടി😢

  • @kareemkattoor9846
    @kareemkattoor9846 11 місяців тому +23

    പേരോട് ഉസ്താദ് 👍👍👍🌹🌹🌹

  • @arahmansdq4939
    @arahmansdq4939 Місяць тому +2

    പേരോടുസ്താദിനൊരുപാട് സ്നേഹം ... ജനങ്ങൾക്ക് ദീൻ പഠിപ്പിക്കുന്നു ... മറ്റേയാളുടെ കാര്യത്തിൽ ദു:ഖമുണ്ട് ... സ്നേഹത്തോടെ പറയട്ടെ ... ദീൻ പറയൂ ... താജുൽ ഉലമയെ പറഞ്ഞാൽ ഖേദിക്കേണ്ടി വരും ..
    അല്ലാഹു പൊറുക്കട്ടെ ...

  • @abdulrahimanmk2782
    @abdulrahimanmk2782 11 місяців тому +49

    പേരോട് ഉസ്താദ് ❤❤❤👍

  • @Badrtpq
    @Badrtpq 11 місяців тому +31

    അല്ല ദാരിമി ജിഫിരി തങ്ങളും ആലികുട്ടി ഉസ്താദും അലി കുഞ്ഞി ഉസ്താദിന്റെ ഖബർ സിയാരത് ചെയ്തല്ലോ അതിനെ കുറച്ചി എന്ത് പറയുന്നു

    • @hbkomban8070
      @hbkomban8070 11 місяців тому +3

      ഉത്തരം no

    • @abdulmuneer3363
      @abdulmuneer3363 11 місяців тому +4

      ശംസുൽ ഉലമാ അന്ത്യഭിലാശം എന്താണ് നോക്കിയാൽ മതി mt മൊയ്‌ലർ പറയുമ്പോലെ ഇറക്കി വിട്ടവരുമായി യോജിക്കാൻ ആഗ്രഹിക്കുമോ നമ്മുടെ ആഖിബത്ത് നോക്കണം ഇവരുടെയൊക്കെ പ്രസംഗം കേൾക്കുമ്പോ

    • @pagpatterkulam8721
      @pagpatterkulam8721 Місяць тому

      അതൊന്നും ചോദിക്കരുത് നമ്മൾ പറയും ഇങ്ങൾ കേൾക്കുക അതന്നെ

  • @suhailkt3424
    @suhailkt3424 11 місяців тому +15

    പേരോട് ഉസ്താദ് 👍👍🤲🤲👌👌

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 11 місяців тому +10

    ചേളാരിക്കാrum ലീ അദ്ദേഹത്തെ വഞ്ചിച്ചതാണെന്ന് അവസാന കാലത്ത് അദ്ദേഹത്തിന് ബോധ്യമായി
    അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചപ്പോൾ മർകസിലെ കുട്ടികളുമായി കാന്തപുരം ഉസ്താദ് അവിടെ പോകുകയും ദുആ ഹ് ചെയ്യുകയും ചെയ്തു
    ഇരു സംഘടനയും ഒന്നിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

    • @AbduNazar007
      @AbduNazar007 Місяць тому

      ഇതൊക്കെ പല പണ്ഡിതന്മാരും പല സദസ്സുകളും പറഞ്ഞതാണ് പക്ഷേ എന്ത് ചെയ്യാനാ ഈച്ചയുടെ സ്വഭാവമായി പോയില്ലേ ....

  • @basheermekkarumbil350
    @basheermekkarumbil350 11 місяців тому +21

    പേരോട് 💯

  • @nisarcm7706
    @nisarcm7706 11 місяців тому +4

    മൗലാന പേരോട് ഉസ്താദ് ഈ കാൽഘട്ടത്തിലെ അഷ്‌അരി ഇമാം ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ അള്ളാഹ്

  • @asnaachnoos4481
    @asnaachnoos4481 11 місяців тому +18

    SK യിലുള്ളവർക്ക് അല്പ അസൂ കൂടുതലാ അവർ എല്ലാം തികഞ്ഞവരാ😂😂😂

  • @ummerk4432
    @ummerk4432 5 місяців тому +3

    എപി ഉസ്താദ് എന്നും ശരി അതിൻറെ ബാക്കിയെല്ലാം പേരോട് അതും ശരി

  • @kr14vlogs
    @kr14vlogs 11 місяців тому +7

    Mashallah perod usthaad ❤👍 perod usthad orginal pandidhan 💯✅💙 Njan SSF Karan Alhamdulillah

  • @muhammedkt3773
    @muhammedkt3773 11 місяців тому +17

    M t പേരോടിന്റെ അടുക്കൽ എത്താൻ കുറേധൂരംഉണ്ട് നിങ്ങളെകാലം ഇങ്ങിനെകഴിയും

    • @abdulraheem8467
      @abdulraheem8467 11 місяців тому

      പേരോടിന്റെ വേറെ ചില പ്രസംഗകൾ കേട്ടാൽ മതി😂

    • @MansoorManzu-jf7zm
      @MansoorManzu-jf7zm Місяць тому

      ഏത്​@@abdulraheem8467

  • @muhammedswalih6088
    @muhammedswalih6088 Місяць тому +2

    നമ്മുടെ പേരോട് ഉസ്താദ് നല്ല വയള് അല്ലാഹു ആയുസ്സ് കൊടുക്കട്ടെ

  • @ThameemThameem-x5r
    @ThameemThameem-x5r 11 місяців тому +10

    ماشاء اللله
    شيخ الجامعة الفاضل استاذ عبد الرحمن ثقافي
    دام عزك

  • @qwqw4997
    @qwqw4997 11 місяців тому +32

    എടാ എന്ന് വിളിച്ചത് നിന്നെ പോലോത്തമന്ദബുദ്ധിയെയാണ്

  • @MuhammadkuttyMuhammadkut-zd8wz
    @MuhammadkuttyMuhammadkut-zd8wz 11 місяців тому +7

    ദുനിയാവിൽ ആരും സർട്ടിഫിക്കറ്റ് കൊടുത്തിട്ട് കാര്യമില്ല അള്ളാഹുവിൻ്റെ അടുക്കൽ സീ കാര്യമാവണം

  • @ابوشفيعة
    @ابوشفيعة 11 місяців тому +29

    ❤❤❤ പേരോട് ഉസ്താദ്

  • @supertyping7528
    @supertyping7528 11 місяців тому +15

    ഇങ്ങിനെയുള്ള ഫിത്നക്കമ്മിറിക്ക് ജീവിക്കണമെങ്കിൽ ഗീബത്ത് പറയണം

  • @mohammadkunji1157
    @mohammadkunji1157 11 місяців тому +6

    Perod usthad super yadhartha pandidhande yellaa adayalam kanunnu

  • @muhammad7215
    @muhammad7215 11 місяців тому +37

    വളർത്തു ദോഷം 😂... താജുൽ ഉലമ യെ കളിയാക്കിയ ദിനുള്ള ശിക്ഷ റബ്ബ് അധികം വൈകാതെ നൽകട്ടെ

    • @voiceofrahmani9116
      @voiceofrahmani9116 11 місяців тому +2

      തിരിച്ചു കിട്ടാതിരിക്കട്ട അങ്ങനെ യല്ലേ ദുആ ചെയ്യേണ്ടത് 😂

    • @naziyaabdulanazi2995
      @naziyaabdulanazi2995 11 місяців тому +1

      നൽകാതിരിക്കട്ടെ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 11 місяців тому

      ആമീൻ പറയാൻപൂതി ഉണ്ട്👉പക്ഷേ നിങ്ങളുടെ മനസ്സ*നമ്മൾക്ക് ഇല്ല(അല്ലകിൽ ഞാൻ നന്നായി മറുപടി എഴുതി രുന്നു. റബ്ബ് കാക്കട്ടെ🤲ok

    • @voiceofrahmani9116
      @voiceofrahmani9116 11 місяців тому

      @@MuhammedrafiptoorakamManupt എനിക്ക് ആമീൻ പറയാൻ മടിയില്ല 😂ആമീൻ 🤲

  • @gafoorvelimukku2188
    @gafoorvelimukku2188 11 місяців тому +11

    ഇത് ഏതാ പുതിയ അമ്പലക്കടവോ?!😅

  • @lukmannp8721
    @lukmannp8721 11 місяців тому +15

    എന്നിട്ടും ഖബ്റ് സിയാറത്ത് ചെയ്തോ
    കാന്തപുരം എളിമയുള്ള മനുഷ്യൻ തന്നെയെല്ലെ

  • @khalidalhasanialhasani3543
    @khalidalhasanialhasani3543 11 місяців тому +6

    പേരോട് ഉസ്താദ് വിവേക ബുദ്ധി യോട്കൂടി സംസാരിക്കുന്നു 👌👌♥️💪💪✅

  • @kunchippaptl7125
    @kunchippaptl7125 11 місяців тому +14

    ഉള്ളാൽ തങ്ങളുടെ ഇറച്ചി തിന്നു

  • @abuhannath5118
    @abuhannath5118 11 місяців тому +4

    എന്തായാലും
    MT ഉസ്താദിൻ്റെ മറുപടി ശരിയായില്ല. പേരോട് ചോദിച്ചത് നല്ല ചോദ്യമാണ്

  • @usmaannelliyadi5574
    @usmaannelliyadi5574 11 місяців тому +5

    🌟🌟🌟🌟🌟🌟🌟🌟🌟👌👌👌👌👌👌perod usthaad aafhiyatthulla deergaayss nalgane الله
    Àa thanalil deerga kaalam jeevikkan thawfeeq nalgane الله🤲🤲🤲

  • @muhammedshereefshereef6327
    @muhammedshereefshereef6327 11 місяців тому +6

    ഇതൊക്കെ ഇത്രവിഷയമാക്കാണോ.
    എന്തിന്റെ പേരിലാണെങ്കിലും അവിടെപ്പോയി സിയാറത് ചെയ്താൽ നിങ്ങൾക്ക് വല്ല നഷ്ടവും വരണുണ്ടോ.
    ഈ വിവാദം നല്ലനഷ്ടം വരുത്തും. തേക്കുന്നത് വെളുക്കാനാണെങ്കിലും
    പാണ്ട് കൂടുതൽവ്യാപിക്കും.
    പിന്നെ നിങ്ങൾ ഒരു പച്ചനുണ പറഞ്ഞു. താജുൽഉലമ എടോ എന്ന്വിളിച്ചത് ശംസുൽഉലമയെ അല്ല. പുറത്താക്കി എന്ന് പറഞ്ഞുനടക്കുന്നവരെകുറിച്ചാണ്.
    കബളിപ്പിക്കരുത്.

    • @kunhimoideenkunhimoideen1782
      @kunhimoideenkunhimoideen1782 11 місяців тому +1

      89 ന് ശേഷം Ap ഉസ്താദ് ശംസുൽ ഉലമയുടെ ജീവിതകാലത്ത് തന്നെ അവരെ ഒന്നിലധികം തവണ സന്ദർശിച്ചിട്ടുണ്ട് അന്ന് MT മുസ്ലിയാര് ഉറങ്ങുകയായിരുന്നൊ.SK കുട്ടികളെ ആവേശത്തിലാക്കാൻ എന്തെങ്കിലുമൊക്കെ തട്ടി വിടുക തന്നെ. മരണത്തെ കുറിച്ച് തീരെ ബോധമില്ലാത്ത ഒരു വി ഭാഗം നിങ്ങളാണൊ പുണ്യ സമസ്തയുടെ ന്നളുകൾ

  • @sidhiquee9025
    @sidhiquee9025 11 місяців тому +14

    എല്ലാവർക്കും അള്ളാഹു നൻമകൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @khalandarshafi1764
      @khalandarshafi1764 11 місяців тому +3

      മാഷാ അല്ലാഹ് പേരോട് ഉസ്താദ്

  • @fayizfayi7101
    @fayizfayi7101 Місяць тому +3

    എന്നെന്നും ssf കാർ തന്നെ ❤

  • @akku6696
    @akku6696 11 місяців тому +6

    പേരോട് ഉസ്‌താത് 💯💯💯

  • @iamanindian5790
    @iamanindian5790 Місяць тому

    ഇന്ന് ഇത് കേൾക്കുമ്പോൾ ചിരി വരുന്നു 😄പടച്ചോൻ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @sayyidazharal-bukhari8323
    @sayyidazharal-bukhari8323 Місяць тому

    ആദ്യം പ്രസംഗിച്ച ആള് ബിന്നിപ്പിന്റെ പ്രസംഗം 😡😡😡
    രണ്ടാമത് പറഞ്ഞ പേരോട് ഉസ്താദ് നല്ല ഉപദേശം നൽകി 👍👍👍❤

  • @kalandershah8176
    @kalandershah8176 11 місяців тому +2

    Skssf nn vere Pani onnum Illa...
    Veruthe alla Skssf clutch pidikkatthath...
    Perod usthad ❤❤❤

  • @muhammadthwaha1465
    @muhammadthwaha1465 11 місяців тому +2

    Samastha only one that is AP USTHAD ONLY ❤

    • @harispa3829
      @harispa3829 11 місяців тому

      Ano😂🤣🤣🤣🤣🤣 che idh eppo 😂😂😂

  • @khalidmathil3444
    @khalidmathil3444 11 місяців тому +15

    സംസ്കാരം കുറഞ്ഞ മൗലവി മാർ ഇപ്പോഴും വിദ്വേഷം വിളമ്പി നടക്കുകയാണോ..... കഷ്ടം

  • @saidmuthu1477
    @saidmuthu1477 11 місяців тому +10

    Perod usthad❤️❤️❤️❤️❤️❤️👌👌👌👌👍👍👍👍👍👍

  • @muhammadthwaha1465
    @muhammadthwaha1465 11 місяців тому +2

    The lion of Ahlussunnah Perod Usthad ❤

  • @muhammedarif.p6515
    @muhammedarif.p6515 11 місяців тому +6

    പേരോട് ഉസ്താദ്❤❤❤

  • @Ashmal24
    @Ashmal24 11 місяців тому +11

    പേരോട് ഉസ്താദ്

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o Місяць тому

    ഇറങ്ങി പോയവരാണെങ്കിലും ഇറക്കി വിട്ടവരാണെങ്കിലും . കയറി വരുമ്പോൾ സ്വീകരിക്കാനും അഗീകരിക്കാനും . നിങ്ങൾ പറ്റില്ല. എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നു.! ജനങ്ങൾ കാഴ്ചക്കാരാണ് !

  • @mohamedshefeek2673
    @mohamedshefeek2673 11 місяців тому +14

    പേരോട് ഉസ്താദ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @abdulrazakkolambe8008
    @abdulrazakkolambe8008 11 місяців тому +2

    E darimi 10 janamam janichalum ullalam thangale sound edukkan pattula

  • @thahiramuhammad5345
    @thahiramuhammad5345 11 місяців тому +9

    ശംസുൽ ഉലമയെ സിയാറത്ത് ചെയ്തവരാണല്ലോ അവരുടെ ഉദ്ദേശം വ്യക്തമാക്കേണ്ടത് എന്തിനാണ് പിന്നെയും ഇങ്ങനെയൊക്കെ ഫിത്ന പറയുന്നത് ഒന്ന് നന്നായിക്കൂടെ. മൗലാനാ പേരോട് ഉസ്താദിനെ എന്നും ഇഷ്ടം🥰🥰

  • @ahammedkoya7526
    @ahammedkoya7526 11 місяців тому +4

    അല്ലാഹുവിൻറെ മുമ്പിൽ സമാധാനം പറയേണ്ടതാണ് എന്ന് ഓർക്കുന്നത് നല്ലതാണ്. ആരാണ് സുന്നത്ത് ജമാഅത്തിൽ നിന്നും പുറത്തുപോന്നത്.മന്ദബുദ്ധികളായ അണികളുടെ കൊട്ടും പാടും കേൾക്കാൻ വായിൽ വരുന്നത് വിളിച്ച് പറയാൻ ഈമാനിന്റെ അംശം ഉള്ളവന് സാധ്യമല്ല. സ്ഥാപിത താൽപര്യം സംരക്ഷിക്കാൻആ പാർട്ടികളുടെ കൂടെ നിന്നാൽ സാധ്യമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ആ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നു സമസ്ത എന്ന സാക്ഷാൽ സംഘടനയെ മുന്നോട്ടു നയിച്ചു. അത് ബുദ്ധിയുള്ള മനുഷ്യർക്കറിയാംറിയാം. നിങ്ങളുടെ നേതാക്കൾ ആലിക്കുഞ്ഞി മുസ്‌ലിയാരുടെഒരുഖബർ സിയാറത് ചെയ്തിരുന്നു. അദ്ദേഹം ശരിയായിരുന്നു എന്ന് അവർ സമ്മതിയ്ക്കുനുണ്ടോ പൊട്ടത്തരം പറയുമ്പോൾ ഇത്തിരി ഒന്ന് ചിന്തിയ്ക്കണം.

  • @basheeryusuf3799
    @basheeryusuf3799 11 місяців тому +1

    പൂവൻ കോഴിയുടെ ഉദാഹരണവും അതിന്റെ വിശദീകരണവും പറഞ്ഞത് കേൾക്കേണ്ടതും ആലോചിക്കേണ്ടതും തന്നെയാണ്.

  • @thajuddeenthaju8008
    @thajuddeenthaju8008 Місяць тому

    Perod usthad masha allah❤️❤️❤️🥰👍👍👌👌👌

  • @AbcAbc-sj3jm
    @AbcAbc-sj3jm 11 місяців тому +2

    എസ് കെ മൗലവി സാധുവാണ് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല അതുകൊണ്ടാണ് എന്തെങ്കിലും വിളിച്ചുപറഞ്ഞത് അത് മനസ്സിലാക്കി കൊടുക്കേണ്ട മറുപടിയാണ് പറയേണ്ടത് ഇതെല്ലാം വിളിച്ചു പറഞ്ഞത്

  • @mdboos8710
    @mdboos8710 11 місяців тому +2

    Alhamdulillah...period usthad...🤲🤲🤲🤲🤲

  • @fathima914
    @fathima914 11 місяців тому +1

    S, k, s, s, f, കാരൻ ഗീബത് പറയുന്നു, വന്ത്യരായ പേരോട് ഉസ്താദ് ദീൻ പറയുന്നു, ഒന്ന് നിഷ്പക്ഷമായിട്ട് പറയട്ടെ, ശെരി a, p, ഉസ്താദ് തന്നെയാണ്, ❤

  • @Anas-bs9mk
    @Anas-bs9mk 11 місяців тому +5

    പേരോട് ഉസ്താദ്❤️❤️👍🏻

  • @junaid_alappuzha_786
    @junaid_alappuzha_786 Місяць тому

    പുറത്ത് പോയതാടാ... എന്ന് ആർജ്ജവത്തോടെ പറഞ്ഞത് താജുൽ ഉലമ തങ്ങൾ ഉപ്പാപ്പ ആണ്!! 🤍
    അങ്ങനത്തെ ഒരു നേതാവിനെ നിങ്ങൾക്ക് കിട്ടണമെങ്കിൽ പത്ത് ജന്മം ജനിക്കണം മുസ്ലിയാരെ.... 👍🏻

  • @AnwarAnwar-by6yv
    @AnwarAnwar-by6yv Місяць тому

    ജനങ്ങൾക്ക് നല്ലത് പറഞ്ഞു കൊടുത്തൂടെ ഉസ്താദേ

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Місяць тому +1

    നല്ല നേത്രത്വം ഉണ്ടെങ്കിൽ, ഇങ്ങനെ പേരോട് ഉസ്താദ് പറയുമ്പോലെ പറയും,..
    അല്ലെങ്കിൽ ഇന്നത്തെ പോലെ സ്വന്തം പേപ്പറിൽ വന്നാലും സമസ്തക് ബന്ധമില്ല,.. എന്ന് കൂടെ, കൂടെ, പറയേണ്ടി വരും, ഇസ്തിഹാസ, ശിർക്, എന്നും പഠിപ്പിക്കും, ചേളാരികളെ ആദർശം എവിടെ?

  • @muhammedkt3773
    @muhammedkt3773 11 місяців тому +7

    സമസ്ത എന്നാൽലീഗ് ലീഗ്എന്നാൽസമസ്ത കുറുക്കൻകോഴിനെ കാക്കട്ടെ.

  • @KTMANZIL
    @KTMANZIL Місяць тому

    അൽഹംദുലില്ലാഹ് sk നേതാവ് ap പണ്ഡിതൻ മാരെ പരിഹസിച്ചു എന്തൊക്കെ പറഞ്ഞു. അൽഹംദുലില്ലാഹ് പേരോട് ഉസ്താദ് ആരെയും വേദനിപ്പിക്കാതെ ദീൻ പറയുന്നു ഇതാണ് എന്റെ പ്രസ്ഥാനം

  • @AshrafIm-vt9vo
    @AshrafIm-vt9vo Місяць тому

    എന്താ പേരോടിൻ്റെ പ്രസംഗം സൂപ്പർ

  • @aboobackerkp1668
    @aboobackerkp1668 11 місяців тому +4

    പേരോട് ഉസ്താദ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MassageEconomist
    @MassageEconomist 11 місяців тому

    നല്ല comparison, ഒരാൾ വിഷയത്തിലൂന്നി സംസാരിക്കുമ്പോൾ മറ്റെയാൾ വിഷയം തെറ്റി കരഞ്ഞു തീർക്കുന്നു