Sr Ann Maria SH | ജപമാല കൈകളിലെടുത്തു പ്രാർത്ഥിച്ചാൽ, ഇത് കേൾക്കാതെ പോകരുത്...

Поділитися
Вставка
  • Опубліковано 28 вер 2024
  • Sr Ann Maria SH | ജപമാല കൈകളിലെടുത്തു പ്രാർത്ഥിച്ചാൽ, ഇത് കേൾക്കാതെ പോകരുത്...
    #srannmariash
    #Sehionholypilgrim
    #srannmariatalk

КОМЕНТАРІ • 1 тис.

  • @SEHIONHOLYPILGRIM
    @SEHIONHOLYPILGRIM  3 роки тому +50

    ഇതുവരെ സെഹിയോൻ ഹോളിപിൽഗ്രിം യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ ? ഇപ്പോൾ തന്നെ ചെയ്യാൻ മറക്കരുതേ !
    ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുത്തു, നമുക്കും ദൈവരാജ്യ ശുശ്രൂഷയിൽ പങ്കുചേരാം....
    ua-cam.com/channels/MmvIUoeFW7GnLbKTpDNadQ.html

  • @castefedric4086
    @castefedric4086 Рік тому +7

    അമ്മേ പരിശുദമ്മേ എപ്പോഴും വിശ്വാസത്തിൽ, വിശുദിയിൽ, സ്നേഹത്തിൽ നിലനിൽക്കാനുള്ള കൃപായികയീ ഈശോയോട് അപേക്ഷിക്കണേ, അമ്മേ എന്റെ തലമുറയെ സമർപ്പിക്കുന്നു.. അവർക്കു വേണ്ടി അപേക്ഷിക്കണേ... ആവേ mariae

  • @Achayan53
    @Achayan53 4 роки тому +84

    *പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ....ആമേൻ....🙏*

  • @sr.sheejamolm.k7089
    @sr.sheejamolm.k7089 4 роки тому +13

    സിസ്റ്ററെ ജപമാല ചൊല്ലുന്ന പാരമ്പര്യം ഇല്ലാത്ത സഭയ ഞങ്ങളുടെ . കൊന്ത ചൊല്ലാൻ ഉള്ള കൃപ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @johncyshinoj9955
    @johncyshinoj9955 2 роки тому +3

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ ഭവനം പണി പൂർത്തീകരിക്കുവാൻ അവിടുന്ന് സഹായിക്കണേ

  • @ajithasuresh8028
    @ajithasuresh8028 Рік тому +3

    എന്റെ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വിടാൻ അമ്മയുടെ അനുഗ്രഹികം ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @benmd6091
    @benmd6091 4 роки тому +27

    ജപമാല ചെലുവാൻ ഉള്ള ശക്തി തന്ന് അനുഗ്രഹിക്കണമെ

  • @brkcjose1871
    @brkcjose1871 4 роки тому +30

    praise the Lord
    മാതാവിനെ --- ജപമാലയെ കുറിച്ചുള്ള അനുഗ്രഹിത -- കൃപാ വചനങ്ങൾ
    കൃപ നിറഞ്ഞ മാതാവേ, ഞങ്ങളിലും കൃപ നിറയുവാൻ പ്രാർത്ഥിക്കണമേ.

  • @sebastianedathinakam1001
    @sebastianedathinakam1001 4 роки тому +1

    സിസ്റ്റർ. ഞാൻ പ്രാർതനയെ കുറിച് ഒരു പുസത്കം എഴുതുവൻ അഗ്രഹികുന്ന്, അതു നല്ലരിതിയിൽ ആകാൻ. ........., എഴുതൻ.അമ്മയോടും ഈശോ യോടും പ്രാർത്ഥിക്കണം!!!!!!

  • @ranialex3189
    @ranialex3189 4 роки тому +20

    Sr, ഞാൻ ജപമാല ചൊല്ലുന്നവളാ. പക്ഷേ ഈ coro na കാരണം എന്റെ മകൻ തകർന്നിരിക്കുന്നു. ഒറ്റപ്പെട്ട് പോയിരിക്കുന്നതിനാൽ അവനെ ഓർത്ത് വിഷമിച്ച് ഞാൻ ഒരു tension രോഗിയായി. പ്രാർത്ഥിക്കണമേ

    • @dollykuruvila7489
      @dollykuruvila7489 4 роки тому +1

      അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ എല്ലാവർക്കും അവനവൻ്റെ തെറ്റുകൾ തിരുത്തി പ്രാർത്ഥനയിൽ ഒന്നായി തീരുവാൻ അനുഗ്രഹിക്കണമേ

    • @iinnet007
      @iinnet007 4 роки тому

      prayers..

  • @selen21681
    @selen21681 Рік тому

    അമ്മേ ഈശോയുടെ തിരുഹിതം നിറവേറ്റുവാൻ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണേ

  • @silvysebastian8231
    @silvysebastian8231 4 роки тому +32

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ നീല കാപ്പായാൽ 'അമ്മ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ

    • @lyssiammathomas7221
      @lyssiammathomas7221 4 роки тому +2

      Pergnantaya മകൾക്കുവേണ്ടി amme മാതാവേ പ്രാതിക്ക്കണ്ണമെ.ആമ്മേൻ

    • @yesudaspaul3199
      @yesudaspaul3199 3 роки тому

      Op

  • @priyal6862
    @priyal6862 4 роки тому +10

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @sheejaabraham1342
    @sheejaabraham1342 4 роки тому +5

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കേണമേ ...🙏

  • @lailajayalal8033
    @lailajayalal8033 4 роки тому +9

    പരിശുദ്ധ അമ്മയോട് പ്രാര്ഥിക്കുന്നുണ്ട്. മുടക്കം വരാതെ പ്രാർത്ഥിക്കുവാൻ സഹായിക്കേണമേ. ഞങ്ങളുടെ മക്കൾ ജോലി ഇല്ലാതെ വിഷമിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @lekhagt4970
    @lekhagt4970 4 роки тому +3

    അമ്മ മാതാവേ 🙏🙏🙏🙏എനിക്ക് എന്നും ജപമാല ചൊല്ലാൻ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 2 місяці тому

    ഞാൻ മുട്ടി ൻമേൽ നിന്ന് കൈവിരിച്ച് ജപമാല ചൊല്ലു ഒരു അവസരത്തിൽ ഒരു ദിവസം ഉറക്കത്തിൽ ഞാൻ മാതാവിനെ സ്വപ്നം കണ്ടു.. ഞാനാണ് നിന്റെ അമ്മയെന്ന് മാതാവ് എന്നോട് പറഞ്ഞു ! ജീവിതത്തിൽ പല പ്രതി സന്ധി ഘട്ടങ്ങൾ ഉണ്ടായിട്ടും മാതാവ് എല്ലാം മാറ്റിത്തന്നു. ഒത്തിരിയൊത്തിരി മാതാവിന്റെ സാന്നിധ്യം മാതാവ് കാണിക്കുന്നുണ്ട്. മാതാവിന്റെ നീല പ്രകാശം കണ്ണടച്ച് കാണാനുള്ള കൃപയും ഈ പാപിയായ എനിക്ക് മാതാവ് തന്നു'🙏🙏🙏

  • @pscharly4108
    @pscharly4108 4 роки тому +4

    മനസിക രോഗിയായ ഒരു മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @rinijose5614
    @rinijose5614 Рік тому +1

    അമ്മ മാതാവേ എന്റെ കാൽ സുഖപെടുത്തണമേ

  • @alphonsajoseph9540
    @alphonsajoseph9540 4 роки тому +106

    അമ്മേ ജപമാല മടികൂടാതെ ചൊല്ലാന്‍ കൃപനല്‍കണമേ

    • @ashiqmhd7600
      @ashiqmhd7600 4 роки тому +2

      Sugar chorichil matirhRanee

    • @varghesekx1918
      @varghesekx1918 4 роки тому

      Amamathavaa eanta makkaluda degree admission ready Akki tharanaa avaruda bhaviyaa samrpikunuu

    • @varghesekx1918
      @varghesekx1918 4 роки тому

      Amen

    • @joisejoseph7777
      @joisejoseph7777 4 роки тому +1

      Enikum madi koodade japamala chollan kripa tharaname

    • @leelammathomas7102
      @leelammathomas7102 4 роки тому

      @@ashiqmhd7600 lhu vtbo

  • @alphonsajoseph9540
    @alphonsajoseph9540 4 роки тому +10

    അമ്മേ മാതാവേ എനിക്കു വേണ്ടി (പാര്‍ത്ഥിക്കണമേ

  • @johnsonpp2357
    @johnsonpp2357 3 роки тому +6

    ഭക്തിയോടെ ഒരു ജപമാല ഒരു ദിവസം ചെയ്യുക. ഒരു ചിട്ടയായിട്ട് ഇത് ചെയ്താൽ മതി. അനുഗ്രഹത്തിന്റെ പ്രവാഹം കാണാം.❤️❤️❤️❤️

  • @roysebastian4882
    @roysebastian4882 Рік тому +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കാതെ എന്റെപ്രാർത്ഥനകളും യാചനകളും മാതാവ് കേൾക്കാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നെ മാതാവിന് ഇഷ്ടമല്ലേ

  • @shyja7780
    @shyja7780 4 роки тому +18

    സിസ്റ്റർ എന്റെ മകൻ ഇപ്പൊ പത്താം ക്ലാസ്സിൽ ആണ്. അവന് നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.

    • @sachinsunnysunny2930
      @sachinsunnysunny2930 4 роки тому +2

      സിസ്റ്റർ എന്റെ മകൾ ഇപ്പോ പത്താം ക്ലാസ്സിൽ ആണ് അവൾക്ക് നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @nirmalabhaibhai5874
    @nirmalabhaibhai5874 4 роки тому +1

    എൻ്റെ മകൻ അഖിൽ ആൻ്റണിയുടെ സ്കി സിയോ ഫ്രീനിയ എന്ന മാനസ്സിക രോഗസൗഖ്യത്തിനായ് അമ്മ ഈശോയോടു .അപേക്ഷിച്ച അനുഗ്രഹം പ്രാപിച്ചു തരേണമേ -എത്രയും വേഗം സാധിച്ചു തരേണമേ അമ്മേ ആമേൻ.

  • @lailajayalal8033
    @lailajayalal8033 4 роки тому +10

    മക്കൾക്ക് ജോലി ഇല്ല. വളരെയധികം വിഷമിക്കുന്നു സിസ്റ്റർ ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും സിസ്റ്റർ പ്രാർത്ഥിക്കണം.

    • @aswathyr.l9197
      @aswathyr.l9197 4 роки тому +1

      ഏശയ്യാ 45 :2, 3 വചനം ദിനം 33 പ്രാവിശ്യം ചൊല്ലുക

    • @lailajayalal8033
      @lailajayalal8033 4 роки тому

      @@aswathyr.l9197 thank you mam

    • @alansapurackal189
      @alansapurackal189 4 роки тому +1

      പരിശുദ്ധ ജപമാല യാൽ samarppithare visudheekarikkanee

  • @rinijose5614
    @rinijose5614 Рік тому +1

    മാതവേ എന്റെ കാലിൽ ഇനി കത്തി വയ്ക്കുവാൻ ഈ ട ആക്കരുത് സുഖപെടുത്തണമേ

  • @ushamanoj6168
    @ushamanoj6168 4 роки тому +3

    മാതാവ് ഞാൻ ജോലി ചെയുന്നു കടയിൽ നല്ല ബിസിനസ് കിട്ടാൻ കൃപ ഉണ്ടാകണേ ആമേൻ

  • @mollychacko6119
    @mollychacko6119 Рік тому

    അമ്മേ ജീവിതത്തിലെ ഒരോ നിമിഷവും ഞങ്ങടെ കൂടെ മക്കടെ കൂടെ വരണമെ

  • @josephabraham1675
    @josephabraham1675 4 роки тому +3

    സിസ്റ്റർ സ്ഥലവും വീടും എനിക്കില്ല ആമ്മേൻ ആമ്മേൻ ആമ്മേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

    • @salybose7289
      @salybose7289 4 роки тому

      Same want

    • @mk_1958
      @mk_1958 2 роки тому

      evidya sahodaran thamasikunnathu?ph. no .tharumo?

  • @Hail_king_Jesus
    @Hail_king_Jesus 2 роки тому

    എത്ര നല്ല കാര്യങ്ങൾ ആണ് സിസ്റ്റർ പറഞ്ഞ് തന്നത്. പരിശുദ്ധ അമ്മയോട് ചേർന്ന് ജീവിക്കാനുള്ള ധൈര്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ.

  • @soumyaak5158
    @soumyaak5158 4 роки тому +7

    ജോലിയും .. ആഗ്രഹിച്ച ജീവിതവും ലഭിക്കാൻ പ്രാർത്ഥിക്കണം ..

  • @sindhusunny3208
    @sindhusunny3208 Рік тому +1

    ഞാനും മക്കളും ജപമാല ചൊല്ലി പ്രാർത്ഥിക്കും ആമേൻ

  • @lathaabraham5734
    @lathaabraham5734 4 роки тому +4

    Karthave...Karuna thonnename. Parishuda Amme..Njangalkku vendi prarthikkaname

  • @tomyjoseph1681
    @tomyjoseph1681 4 роки тому

    എനിക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാര്ഥികണമേ ഞാൻ 20 വർഷമായി വാടകയ്ക്കു താമസിക്കുന്നു

  • @anithagirish2816
    @anithagirish2816 4 роки тому +3

    സിസ്റ്റർ എനിക്ക് എന്റെ അച്ഛൻ നൽകിയ സ്ത്രിധനം ഭർത്താവിന്റെ വീട്ടിൽ നിന്ന് എത്രയും വേഗം കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @shelgydeepu3132
    @shelgydeepu3132 Рік тому +1

    അമ്മേ മാതാവേ മക്കളുടെ exam നടന്നുകൊണ്ടിരിക്കുന്നു.....മാതാവേ മക്കളുടെ കൈപിടിച്ച് ശേരിയായ ഉത്തരം എഴുതികൊടുക്കണമേ...

  • @reenavarghese5383
    @reenavarghese5383 4 роки тому +5

    Sister, pls. pray for my son Mathew, 20 yrs.old, recover from his all bad habits.

  • @jayashaji2806
    @jayashaji2806 4 роки тому +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ

  • @dhanyasree222
    @dhanyasree222 4 роки тому +15

    സിസ്റ്റർ ഞാൻ എന്നും ജപമാല പ്രാർത്ഥിക്കും. അമ്മേ 35വയസായ എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർഥികനെ

    • @mariammamathews1676
      @mariammamathews1676 4 роки тому

      Praise the Lord..Amme, mathave, kaattholane,...

    • @tulsiferdinand330
      @tulsiferdinand330 4 роки тому

      ഏശയ്യാ 45/2, 3 ഈ വചനം ദിവസവും 33 തവണ ചൊല്ലി പ്രാർത്ഥിക്കുക.ഒപ്പം ജപമാലയും.

    • @athulyakdaniel7816
      @athulyakdaniel7816 4 роки тому +1

      Sister enikk oru joli kittan veandiyum, nalla oru kudumba bhandham kittanum nalla oru cherukane kittanum ulla oru vachanam paranju tharavo

    • @tulsiferdinand330
      @tulsiferdinand330 4 роки тому +2

      @@athulyakdaniel7816 joliku vaindi ഏശയ്യാ 45/2, 3 ദിവസവും 33 തവണ ചൊല്ലി പ്രാർത്ഥിക്കുക, ജീവിതപങ്കാളിയെ കിട്ടാൻ ഉല്പത്തി 2/18 എന്ന വചനം ദിവസവും ചൊല്ലി പ്രാർത്ഥിക്കുക, ഒപ്പം ജപമാല ചൊല്ലുക. മാതാവിനോട് എല്ലാ കറിയങ്ങളും പറയുക. പിന്നെ every sunday shalom chanalil അഭിഷേകാഗ്നി, ആരാധന നടക്കുന്നുണ്ട്, യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം അല്ലെങ്കിൽ വീട്ടിൽ ടിവിയില് എല്ലാ ഞായറാഴ്ച എട്ടരയ്ക്ക് ടെലികാസ്റ്റ് ചെയ്യുന്നതാണ്. അത് മുടങ്ങാതെ കാണുകയും അതിൽ ഈ ആവശ്യങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്താൽ മതി കർത്താവ് ഇടപെടും. ആരാധന കണ്ട് ഒരുപാട് അനുഭവം കിട്ടിയ വ്യക്തിയാണ് ഞാൻ. വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും.

    • @athulyakdaniel7816
      @athulyakdaniel7816 4 роки тому +1

      @@tulsiferdinand330 viswasikunnu

  • @minithomas4528
    @minithomas4528 4 роки тому +1

    അമ്മേ ഭർത്താവും മക്കളും ജപമാല കൈയിൽ എടുത്തു പ്രാർത്ഥിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @elsammajohn9080
    @elsammajohn9080 Рік тому +3

    Praise the Lord Amen ❤❤❤

  • @Bindu8826
    @Bindu8826 3 роки тому +1

    എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറി പഴയതു പോലെ ആരോഗ്യവതി ആഗനും വേണ്ടി പ്രാർത്ഥിക്കണം

  • @stayingjud
    @stayingjud 4 роки тому +8

    Dear Sister,
    Please pray for us as we are having a huge debt and find no way to come out.

    • @lancyabraham1126
      @lancyabraham1126 Рік тому +1

      അഭിജിത്തിന്റെ ഷാജി പപ്പായുടെ രോഗം മാറ്റിതരണേ.. ആരോഗ്യം നൽകണം..

  • @Thressia-u4g
    @Thressia-u4g 2 роки тому

    പരിശുദ്ധ അമ്മെ എന്റെ പേരക്കുട്ടിക്ക് ഓട്ടിസമുണ്ട് മോൻ സെന്റെറിൽ ചെല്ലുമ്പോൾ കരയാതെയും വാശി പിടിക്കാതെയും ഇരിക്കാൻ പ്രാർത്ഥിക്കേണമെ

  • @santhoshstephan
    @santhoshstephan 4 роки тому +7

    തകർന്ന എന്റെ കുടുംബ ജീവിതം നേരെയാക്കാൻ പ്രാർത്ഥിക്കാമോ സിസ്റ്റർ?

  • @jeanantoanto6626
    @jeanantoanto6626 4 роки тому +2

    ,Ave Mariya Amme മാതാവേ പ്രാത്ഥിക്കണേ. 🙏🙏🙏

  • @rosammajoseph1412
    @rosammajoseph1412 4 роки тому +4

    ദൈവമേ : മാതാവ് എന്റെ കുടുംബത്തിന് ക്യ പ നൽകണമേ ആമേൽ

  • @treesatd
    @treesatd Рік тому +1

    അമ്മേ എന്റെ sisterine ശക്തി പെടുത്തേണമേ അഭിഷ്വകം ച്വയ്യേണമേ ave മരിയ ave മരിയ ave മരിയ 🙏🌹🌹❤️🙏❤️

  • @jijithomas9204
    @jijithomas9204 4 роки тому +4

    Amen.please bless my family. Please give me the energy to pray japamala always...please bless my hus with the blood of jesus....

  • @pova8844
    @pova8844 4 роки тому +1

    അമ്മേ മാതാവേ എനിക്കു എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെ

  • @sujathomas6330
    @sujathomas6330 4 роки тому +5

    Thank you sister. God bless you..
    Please pray for my family...we are in great struggle because of my husband's gambling habits.

    • @thresiammakv81
      @thresiammakv81 4 роки тому +1

      അമ്മേ മാതാവേ പാപിയായഎന്റെമേൽ കരുണയുണ്ടാകണമേ

    • @rajiwilliams8092
      @rajiwilliams8092 4 роки тому

      എൻറെ മോന് നല്ലൊരു ജോലി കിട്ടാൻ വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം

  • @susannavava6672
    @susannavava6672 4 роки тому

    Njan nursing padippikkuvanu..ippol second year aayi..nalla reethiyil padikkanum.exam pass aavanum..nalla job Kittanum..Nalla oru veedu vekkanum..nthe ammaye nannayi nokkanum pattaname.lokam muzhuvaneyum samarppichu prarthikkunnu...Amen

  • @omanadavid5153
    @omanadavid5153 2 роки тому +20

    പരിശുദ്ധ ഇപമാലയിലൂടെ എൻ്റെ ജീവിതത്തിലും വളരെ അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. ആമ്മേൻ

  • @piousa5321
    @piousa5321 4 роки тому

    എനിക്ക് ജപമാല പഠിക്കാൻ സാധിക്കുന്നില്ല ഈശോയെ എനിക്ക് അവിടുത്തെ ജപമാല പഠിക്കാൻ ഉള്ള അനുഗ്രഹം തരണമേ മാതാവേ എന്നെ ജപമാല എനിക്ക് അനുഗ്രഹം തരണമേ

  • @lovelyshajan9283
    @lovelyshajan9283 4 роки тому +4

    Kadam ..veedAnum .10sent ..sthalam .kittanum ..house ..vekkanum ..vazhi ..kattaname. .mathave. Pray ..cheyyaname ..

  • @shyja7780
    @shyja7780 4 роки тому +1

    അമ്മേ ഞങ്ങളുടെ സ്ഥലം കച്ചവടം ആകാൻ അമ്മേ പ്രാർത്ഥിക്കണേ. ഞങ്ങളുടെ പ്രേശ്നങ്ങൾ അമ്മക്ക് അറിയാല്ലോ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണേ

  • @annammacc7587
    @annammacc7587 4 роки тому +5

    Please pray for my husband to get strong faith who is not participating in family prayers or holy mass

  • @shinirs906
    @shinirs906 3 роки тому

    ജപമാല പ്രാർത്ഥിക്കാനുള്ള മടി മാറ്റിത്തരാണമേ മാതാവേ. സിസ്റ്റർ അതിനുവേണ്ടി പ്രാർത്ഥിക്കണേ

  • @lissalouis4633
    @lissalouis4633 2 роки тому +3

    Jesus I Trust in you Amen 🙏

  • @sreekumarn3012
    @sreekumarn3012 Рік тому +1

    Amen halleluja love you jesus ❤ halleluja love you Holly mother pray for us amen 🙏

  • @vimalkhoshc9440
    @vimalkhoshc9440 4 роки тому

    Sister othiri anugraham ullayallanu njan ennale aadyamai sisterite talk kettath ennu njan veendum kattu ente jeevithathil othiri nalai aagrahikkunnathanu oru bhavanam athinte pani nale thanne thudagan kazhiyum ennu eevideo kand prarthichirikkumbol thanne labichu enikkithu valiya albhuthamanu sistr ethengane sathichenn enikkariyilla onn ariyam dhaivam ente prarthana katu praise the lord Amme mathave orayiram kodi nanni

  • @RafiTD-cf5fg
    @RafiTD-cf5fg Рік тому

    രമേശ് എന്ന സഹോദരന് കേൻ സറും റ്റി ബി എന്ന അസുഖവും മൂലം തീരെ കിടപ്പിലാണ് ഭയങ്കര വേദനയാണ് പ്രത്യേകം പ്രാത്ഥിക്കണമേ

  • @idukkikaran9087
    @idukkikaran9087 4 роки тому +18

    സിസ്റ്റർ ഞങ്ങൾക്ക് ഒരു വീട് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @tulsiferdinand330
      @tulsiferdinand330 4 роки тому +2

      നേഹമിയ 2/20 33 തവണ ചൊല്ലി പ്രാർത്ഥിക്കുക.

    • @annasvlogs6955
      @annasvlogs6955 4 роки тому +1

      നേഹമിയ 2 : 20 ,33 തവണ ദിവസവും പ്രാർത്ഥിക്കുക....

    • @annasvlogs6955
      @annasvlogs6955 4 роки тому +1

      My prayers always with u

  • @AnvikasTcr-dr3rf
    @AnvikasTcr-dr3rf Рік тому

    Madi koodathe daivathode bakthiyodumkoodi prarthikkuvan enneyum kudumbatheyum samoohatheyum anugrahikamame amen

  • @maryantony4428
    @maryantony4428 4 роки тому +3

    Have mercy on them mother Mary mother of rosary pray for us

  • @snehaasnehaa8108
    @snehaasnehaa8108 Рік тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @paulam913
    @paulam913 4 роки тому +5

    Please pray for my health.I am suffering from various deceases.

  • @vijayanvp4329
    @vijayanvp4329 2 роки тому

    സിസ്റ്റർ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ അസുഖങ്ങളിൽ നിന്നും കടത്തിൽ നിന്നും ഒരു മോചനം നൽകണമെന്ന് പ്രതിക്കണമേ 🙏ആമേൻ 🙏

  • @maryjoseph6493
    @maryjoseph6493 4 роки тому +4

    Bless my son to do his project at the earliest

  • @smartff3949
    @smartff3949 3 роки тому

    അമ്മേ മാതാവേ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപ തരണമേ

  • @Mahimajibi
    @Mahimajibi 4 роки тому +4

    Mother Mary please pray for my family 🙏🙏🙏

    • @nirmalayohannan6891
      @nirmalayohannan6891 4 роки тому +1

      Sister Enta makaluda marriage ndaakan ieshouyodu prathikanames

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 2 місяці тому

    ഓരോ ജപമാലയും സ്വർഗ്ഗത്തിലേയ്ക്കുള്ള ഓരോ ചവിട്ടുപടിയാണ്🙏

  • @siby53
    @siby53 2 роки тому +1

    Amen Ave Maria. Beautiful message Sr Ann

  • @shainyjames8624
    @shainyjames8624 4 роки тому +4

    Please pray for my skin disease and vericose vein since 19 year

  • @kochumoljoseph494
    @kochumoljoseph494 Рік тому +1

    Parisudha amme mathave jangalkkum logham muzhuvanu vendiyum prathikkename

  • @brinmary2613
    @brinmary2613 4 роки тому +1

    Dear Mother Mary and Jesus, please bless us with a good tenant for our small home. Thank you Jesus for all the blessings we have received.

  • @jaqulinsunil7617
    @jaqulinsunil7617 4 роки тому +5

    Sister enta monu nalla oru jolie kittan vedi prathikane.. Amen🙏

  • @anjuv1576
    @anjuv1576 2 роки тому +1

    Mathavey susthy 🙏🙏amen ethrayum pettennu rakshikkanamey ammeyy🙏🙏🙏🙏

  • @minimoljose8584
    @minimoljose8584 4 роки тому +3

    God bless my husband and children

  • @salvi208
    @salvi208 Рік тому

    Thank you Jesus, Praise you Jesus for giving us your mother, she is our blessed mother who is leading us to Jesus all the time. My blessed mother,
    Please pray for my sister Annie Babu who fell yesterday and hit her head badly. Please pray for her healing. In the past she had bleeding in her brain from a fall 12 year ago this time.
    Jesus, have mercy on my sister Annie and heal her. Sister, please pray for her healing 🙏🙏🙏

  • @jissypeter239
    @jissypeter239 4 роки тому +6

    Sister, please pray for my daughter's admission for her further studies.

  • @jijibabu8101
    @jijibabu8101 Рік тому

    2023/February 27 nu ee video kandu, kaikal virichu pidichu japamala cholli.vecha niyogam japamala cholli kazhinju udane thanne sathichu .Amma mathavu currect time il eniku ee video kanichu thannu.amme orayiram nandhi🙏🙏🙏🙏

  • @adv.suchithrasoman6477
    @adv.suchithrasoman6477 4 роки тому +13

    വീട് പണിയാൻ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കണം

    • @rejinblog4711
      @rejinblog4711 4 роки тому

      Paneer

    • @tulsiferdinand330
      @tulsiferdinand330 4 роки тому

      നേഹമിയ 2/20 ദിവസവും 33 തവണ ചൊല്ലി പ്രാർത്ഥിക്കുക. ഒപ്പം ജപമാലയും.

  • @shyni.sshyni.s4349
    @shyni.sshyni.s4349 3 роки тому +1

    Sambhathika buthimutt mariponae Amen

  • @alicejaison48
    @alicejaison48 4 роки тому +5

    എന്റെ ചേച്ചിയ്ക്ക് ഒരു വീട് പണിയുന്നതിനുള്ള തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കാമോ? വലിയ തടസ്സങ്ങൾ ആണ്.. സ്ഥലം ഉണ്ട്, തടി ഉണ്ട്, പണവും ഉണ്ട് !... എന്നിട്ടും നടക്കുന്നില്ല... എല്ലാം സമാഹരിച്ചു... പ്രാർത്ഥിക്കുന്നുണ്ട്...

  • @miniberly106
    @miniberly106 Рік тому

    Amme mathave enta kudumbathe samarppikunnu anugrahikaname holysprit nirakaname 🙏

  • @josephcleetus5623
    @josephcleetus5623 4 роки тому +5

    Sister pls pray for my special intention

  • @rosejessy7925
    @rosejessy7925 4 роки тому +2

    Dear Sr Ann Mary please pray for Reney philip very soon her MD'S results will be out she is very much worried & frightened please pray for her

  • @aswathysreejesh9985
    @aswathysreejesh9985 4 роки тому +1

    സിസ്റ്റർ എനിക്കും എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @geevargheseg4322
    @geevargheseg4322 4 роки тому +3

    PRAISE THE LORD 🙏🙌🙌🙌🙌

  • @mathewjohn4431
    @mathewjohn4431 4 роки тому +2

    Amen praise the lord Hallelujah 🙏🙏🙏

  • @rajumundur571
    @rajumundur571 4 роки тому

    Amen 🙏 avemariy 🙏 enday devamadhavay enikay vendi karthavanoda apaysikay namay Amen 🙏 avemariy 🙏

  • @sicilyjames1803
    @sicilyjames1803 4 роки тому +2

    Amme mathave ente makkale vishudheekarikkan prarthikkane

  • @prettyphilip897
    @prettyphilip897 Рік тому

    ദൈവ ഭക്തിയിൽ വളരുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @cherupushpampathrose5331
    @cherupushpampathrose5331 Рік тому

    Amme krupasana Mathave pls heal my fractured foot ,haematoma,deep vein thrombosis and prevent its
    Complications .I request it through U to Jesus.thank u krupasana Amme.Thank You Jesus praise You Jesus Hallelujah.we Worship You.

  • @rinsong5015
    @rinsong5015 3 роки тому

    Ente Amma madhave Ene kanaan varename Enikku Ente Ammaye kanaanam

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo Рік тому +2

    ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു
    പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @annieroy9689
    @annieroy9689 4 роки тому +3

    Sister please pray for our family our daughter's engagement on29th August and marriage on
    December 28th

    • @sheejasheeja6234
      @sheejasheeja6234 4 роки тому

      എനിക്ക് കുറച്ചു കടം ഉണ്ട്. അതു മാറാൻ

    • @sheejasheeja6234
      @sheejasheeja6234 4 роки тому

      സിസ്റ്റർ ഫോൺ നബർ തരണം

  • @harshajoy5079
    @harshajoy5079 Рік тому +1

    Amme mathaavee eee makalecherthu nirtheneee