നിങ്ങളുടെ പൂർവ്വജന്മത്തിൽ നിങ്ങൾ ആരായിരുന്നു, എന്തായിരുന്നു ജീവിതം?🥰🔮🧿

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 112

  • @induvijukumar713
    @induvijukumar713 3 місяці тому +2

    എഴുത്ത് സൂപ്പർ🥰 വായന എഴുത്ത് ഇത് രണ്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്💚💚 റീഡിങ് സൂപ്പർ 👍❤❤ Thankyou Universe ❤❤ Thank you Angels ❤❤ Thank you Divine ❤❤ Thank you Kavitha ❤🌹🌹🌹🌹

  • @sangeethaj3981
    @sangeethaj3981 3 місяці тому +2

    ഇന്നത്തെ റീഡിങ് ഒരുപാട് സന്തോഷം നൽകി 🙏🏻🙏🏻🙏🏻🥰
    Thank you god 🙏🏻🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @VasanthyGovindankutty
    @VasanthyGovindankutty 3 місяці тому +2

    എന്നെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും നല്ലത് വരട്ടെ ഗുരുവായൂരപ്പ🙏

    • @hillnorhillnor1091
      @hillnorhillnor1091 3 місяці тому

      ഇങ്ങനെ പ്രാർത്ഥിക്കാൻ പാടില്ല. എല്ലാ ആത്മാക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം 😢

  • @ValsalaKumari-vg8my
    @ValsalaKumari-vg8my 3 місяці тому +4

    ഒരു കാര്യം വളരെ ശരി ആണ്. എപ്പോഴും ഉള്ളിൽന്റെ ഉള്ളിൽ ഒരു പേടി ആണ്. പ്രതേകിച്ചും പണത്തിന്റെ കാര്യത്തിൽ. പക്ഷെ പുറമെ ആരെയും അറിയിക്കാറില്ല. പിന്നെ ലവ് ലൈഫ്. ഈ ജന്മത്തിലും പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല

  • @LillyRose-h3y
    @LillyRose-h3y 3 місяці тому

    മോള് പറഞ്ഞത് സത്യമാണ് ഞാൻ എഴുതാറും ഉണ്ട് കഥയും കവിതയും എഴുതിയിട്ടുണ്ട് ഇപ്പോഴും എന്തെങ്കിലും എഴുതി കൊണ്ടാണ് ഇരിക്കുന്നതു് പിന്നെ വെറുതെ ഇരിക്ക മ്പോൾ എന്റെ മനസ്സിൽ എന്തെങ്കിലും ഒകെ നഷ്ടപ്പെടുമെന്ന് ചിന്തിക്കും പൂക്കൾ ഇഷ്ടമാണ് പൂന്തോട്ടം ഉണ്ടാക്കൽ ന്യായത്തിൽ നില്കും സീരിയസുമാണ് പക്ഷേ നല്ല റോമാറ്റിക്കം സോഫ്ററ്റുമാണ് മോളെ ഞാൻ ഇനി മറ്റൊന്നും പറയാനില്ല മുഴുവൻ സത്യമാണ് ഈ Reading കാണാൻ സാധിച്ചതിൽ നന്ദി മോളെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ പറഞ്ഞു കൊടുത്താൽ അത് ശരിയാവാറുണ്ട് യൂണിവേഴ്സിന് കത്തി ഒത്തിരി നന്ദി ഇത്രയ്ക് എന്നെ സ്നേഹിക്കാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തിട്ടുള്ദൈവമേ നന്ദി നന്ദി നന്ദി❤❤❤ ഓം നമ: ശിവായ❤❤❤

  • @vennalamohan
    @vennalamohan 3 місяці тому +2

    17:52 മാം എനിക്ക് ഏറെ ഇഷ്ടമായി. ഞാൻ കുറച്ച് അറിയപ്പെടുന്ന എഴുത്തുകാരനാണ്. ആ വഴിയിലൂടെ തന്നെയാണ് കാലങ്ങളായി യാത്ര. ഏറെ നന്ദി. സന്തോഷം.

  • @reeshasayish7885
    @reeshasayish7885 3 місяці тому

    കറക്റ്റ് ആണ് എഴുതുന്നുണ്ട്... അതിന്റെ ഒരു ഭാഗ്യം എന്നെ തേടിവന്നു 🙏
    Thanku universe❤
    Thanku Divine❤

  • @Prameela-w9t
    @Prameela-w9t 3 місяці тому +1

    എൻ്റെ ജീവിതവുമായി ഒരു പാട് സാമ്യം ഉണ്ട് എഴുത്ത് ഒഴിച്ച് ബാക്കി എല്ലാം ശരിയാണ് ❤🙏 നന്ദി univers നന്ദി mam

  • @Mithrajanaki2233
    @Mithrajanaki2233 Місяць тому

    Yes, I'm a Writer ❤
    Thank you Universe ❤
    Thank you God ❤

  • @vimalpallattu7918
    @vimalpallattu7918 3 місяці тому +1

    🙏🏻😂😂😂പാസ്റ്റും 😂പ്രെസ്സന്റും എന്റെ ഏകദേശം സെയിം ആണ്.. ജുദ്ധ ത്തിനു പോയിട്ടില്ല എന്നേയുള്ളു.. സമാന സംഭവങ്ങൾ നടത്തി പിന്നിട്ടു വന്നിട്ടുണ്ട്..ബാക്കിഎല്ലാം കറക്റ്റ് ആണ്.. എന്നാലും ഇതെങ്ങനെ 🤔🤔🤔എന്തായാലും സംഗതി അടിപൊളി ആയിട്ടുണ്ട്‌.. എന്റെ കാര്യത്തിൽ 🙏🏻🙏🏻🙏🏻100%

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 місяці тому

    ഇന്നത്തെ റീഡിങ് എന്റെതാണ് കാരണം ഞാനും ഈ പറഞ്ഞത് പോലെ ഒക്കെയാ പിന്നെ ഞാൻ ജനിച്ചത് ധനു രാശിയിലാണ്. ഞാൻ എന്തെങ്കിലും ഒക്കെ എഴുതും വായിക്കുന്നവർ വളരെ ഫീൽ ചെയ്യും 🙏🙏🙏

  • @meenaraja7127
    @meenaraja7127 3 місяці тому

    Thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤ഫിനാൻസ് കാര്യം കറക്ട്ടാന്ന് പേടിയുണ്ട് 🥰🥰

  • @sreemoltk7229
    @sreemoltk7229 2 місяці тому

    എന്റെ കാര്യത്തിൽ പരിപൂർണ്ണമായി അതു ഭവവേദ്യമായ കാര്യങ്ങളായിരുന്നു ഇത് പക്ഷേ ഉന്നു റപ്പാണ് പ്രപഞ്ച നിയോഗമാണ് എന്നെ ഈ നിമിഷം ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത് എനിക്ക് നന്ദി പറയുവാൻ വാക്കുകൾ കിട്ടുന്നില്ലഎന്തായാലും ഒന്നു റപ്പാണ് നിങ്ങൾ ആരു തന്നായിരുന്നാലും പ്രപഞ്ചത്തിന്റെ അനുഗ്രഹം ഉള്ള ൮ ക്തി തന്നെയാണ് എന്തെന്നാൽ Past നെ കുറിച്ചറിയുവാൻ ആ കദേശം 28 ദിവസത്തോ ഇവായി അലയുകയായിരുന്നു കഴിഞ്ഞ കുറെ വർഷ വായി സർക്കാർ മേഖലയിൽ ഒരു അധ്യാപന ജോലിക്കായി കഠിന പരിശ്രമം നടത്തി കൊണ്ടിരുന്നു പക്ഷേ എല്ലാ ഘടകങ്ങളും അനുയോജ്യമായിരുന്നെങ്കിലും പരീക്ഷാ ദിവസം അതി ഭയങ്കര സമ്മരദ്ദ മായിരുന്നു ഈ സംഭവത്തിനു ശേഷമാണ് പുതിയ ഒരു മാറ്റം അനുഭവിച്ചറിയുന്നത് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ഇഷ്ട്ടപ്പെട്ടുന്നത് പുസ്തകങ്ങളെയും നല്ല ഗുരുക്കന്മാരെയും ഒരു അധ്യാപിക ആകാനുമാണ്ട് ആദ്യമായാണ് എന്റെ ഹ്യദയത്തിൽ സ്പർശിച്ച് ഇ ത്രയും ആത്മാരഥമായി ഒരു നന്ദി പ്രകടനം നടത്തുന്നത് ആരെയും ഒരു പരിധിയിൽ അധികം അംഗീകരിച്ചിരുന്നില്ല, എന്നോട് ക്ഷമിക്കു, എനിക്കു മാപ്പു നൽകു, Thank you Thank you, Thank you

  • @vijayakumarigomathi6776
    @vijayakumarigomathi6776 3 місяці тому +1

    സത്യം 🥰thank you universe 🥰🥰🥰

  • @NarayaniK-h1g
    @NarayaniK-h1g 3 місяці тому +1

    ശരിക്കും ഞാൻ അതിശയിച്ചു പോയി എനിക്ക് കവിതാവാസനയുണ്ട് . ഞാൻ എൻ്റെ ഭഗവതിക്ക് വേണ്ടി പ്രാർത്ഥനകൾ എഴുതാറുണ്ട്. അത് അവിടെ വരുന്നവർ ഏറ്റു ചൊല്ലാറുണ്ട്. പുന്തോട്ടം എൻ്റെ ഹോബിയാ ണ് 'ച്ചെടികൾ നട്ട് പരിപാലിക്കാറുണ്ട്.

  • @AswathiS-c1w
    @AswathiS-c1w 3 місяці тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 3 місяці тому

    Resonate aanu ma'am ☺️🙏
    എഴുതാറുണ്ടായിരുന്നു.. അതുപോലെ ആർട്ടിസ്റ്റിക്ക് വർക്ക് ചെയ്യുന്നുണ്ട്.
    Finance നേ കുറിച്ച് എപ്പോഴും പേടിയാണ്...എൻ്റെ പേഴ്സണുമായി soulmate കണക്ഷൻ ഫീൽ ചെയ്യുന്നുണ്ട്.
    എല്ലാം യൂണിവേഴ്‌സിൽ സമർപ്പിക്കുന്നു ☺️🙏
    Thank you ma'am ❤️🙏☺️
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @udayakumarcgkumar3820
    @udayakumarcgkumar3820 3 місяці тому +1

    100% അനുഭവത്തിൽ ഉള്ളതാണ്🙏🙏🙏🙏

  • @meeramt4233
    @meeramt4233 3 місяці тому

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe♥️🙏🌹
    Thank you mam♥️🙏🌹

  • @skmjb6415
    @skmjb6415 3 місяці тому

    ഉണ്ട് കവിത മാം ഇങ്ങനെ പേടിയുണ്ട്

  • @priyast7851
    @priyast7851 3 місяці тому +1

    എഴുത്തുകാരിയാണ്

  • @sudheeshkumar-f2u
    @sudheeshkumar-f2u 3 місяці тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @PS_8-8-7
    @PS_8-8-7 3 місяці тому

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤❤

  • @LeelaWilliam
    @LeelaWilliam 3 місяці тому

    Correct reading. My creativity gets a blockage whenever my person blocks me and I'm trying to overcome it. I extend my gratitude to the Universe for giving an opportunity to meet my Soulmate in this life❤❤❤❤. Thank you Kavitha for showing the beam of light on this topic 🙏🧚🌈

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 3 місяці тому

    Chechi super reading🥰🥰ethupole ulla reading kelkkan enikyu estamaanu 🥰🥰🥰thank you Univers🙏🙏🙏

  • @manjumaria2461
    @manjumaria2461 3 місяці тому

    താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️🙏🙏🙏താങ്ക്സ് mam🙏🙏❤️❤️

  • @sandyas399
    @sandyas399 3 місяці тому

    Serikum sathyam ❤❤❤ thank you universe🙏🙏🙏🙏❤❤❤

  • @maneeshmanumanu7579
    @maneeshmanumanu7579 3 місяці тому

    Good morning ♥✨
    നാളെ കറുത്ത വാവ്..
    എനിക്ക് വരുന്ന അനുഗ്രഹം എന്നിലേക്കു അട്രാറ്റീവ് ചെയുന്നു.. കാത്തിരിക്കുന്നു പുതിയ ദിനം കാത്തു. ♥✨ നന്ദി യൂണിവേഴ്സൽ

    • @bindu.k.araghunath8292
      @bindu.k.araghunath8292 3 місяці тому

      എനിക്ക് മാമിനോട് ഒന്ന് സംസാരിക്കാൻ തോന്നുവാ. ഈ ഒരു റീഡിങ് എനിക്ക് ഒരത്ഭുതമാണ്
      Thank you mam ❤
      Thank you universe ❤❤

  • @AshaReghunath-x9w
    @AshaReghunath-x9w 3 місяці тому

    എല്ലാം ശരിയാണ്

  • @RadhaO-q3r
    @RadhaO-q3r 2 місяці тому

    Thank you mam thank you universe thank you thank you thank you

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    ❤️👌👌😍😍WOWSupper

  • @pushpakaranmg9281
    @pushpakaranmg9281 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🌹

  • @VasanthyGovindankutty
    @VasanthyGovindankutty 3 місяці тому

    എഴുത്തുകാരിയാണ്🎉

  • @geethanair1045
    @geethanair1045 3 місяці тому

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful guidance ❤

  • @anjuashwin4775
    @anjuashwin4775 3 місяці тому

    I strongly claim this reading ❤

  • @Angels-niv
    @Angels-niv 3 місяці тому

    Thank you dear Universe ❤️🙏 I am grateful for everything 💝🙏 I am happy and blessed 💗🙏

  • @vijayammav1811
    @vijayammav1811 3 місяці тому

    Thank you Universe 🙏🙏🙏🙏

  • @nithyaDilu143
    @nithyaDilu143 3 місяці тому

    Thanku universe ♥️🙏🏻

  • @geethabalaji3903
    @geethabalaji3903 3 місяці тому

    Yes...i loved this video
    I write little..hope universe guide me d right path...praying...i am on a cross road...so let it resonates for me..❤❤❤

  • @milandharmaraj6228
    @milandharmaraj6228 3 місяці тому

    Thankyou universe🙏❤️thankyou angel🙏❤️thankyou divine🙏❤️thankyou god🙏❤️thankyou mam🙏❤️

  • @Swapnav-l2h
    @Swapnav-l2h 3 місяці тому

    Thank uuu universe, thank uuu divine, thank uuu angels❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tshyna5120
    @tshyna5120 3 місяці тому

    Mam😢...correct reading.....🙏🙏❤️❤️

  • @sreeragkunju
    @sreeragkunju 3 місяці тому

    Really surprise tome.... Idont know what happens....

  • @sruthymolt.a2157
    @sruthymolt.a2157 3 місяці тому

    I claim all positive energy in this reading Thank you Divine ❤❤ Thank you ma'm ❤❤

  • @vilasinipk6328
    @vilasinipk6328 3 місяці тому

    Amazing 🙏🙏 thank you Mam 🙏🙏 ❤️ thank you Universe 🙏🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 місяці тому

    Thank you universe 🙏🙂 you mam ❤kavi😊 Thank you Angels 😇 Thank you Devine😊

  • @ManoMano-fw9ki
    @ManoMano-fw9ki 3 місяці тому

    ❤❤❤❤❤. Nta. Janmmam.parpus.Allam.Logathinu.Sammanicha.Maadom.❤And.Universe.Thankyou.Verymuch.Thankyou❤❤❤

  • @lijinlijin-yo5cc
    @lijinlijin-yo5cc 2 місяці тому

    Thanks universe thanks ma'am ❤

  • @anilv1297
    @anilv1297 3 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🌹🌹❤❤

  • @reshmanv5902
    @reshmanv5902 3 місяці тому

    Its true ❤ thank you universe thank you Kavi ❤

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Thank you Universe
    S mammm....I have written Soman devotional songs nd gave tunes.. little bit I know guitar toop...but my talents are only in my diary❤🎉🎉🎉🎉
    Thank you Universe

  • @ShilaKk-rc8cj
    @ShilaKk-rc8cj 3 місяці тому

    Mam paranjath valare sheriyanu njan kavitha ezhuthunna alanu thank you mam🙏🙏🙏

  • @L79090
    @L79090 3 місяці тому

    Thank you universe
    Thank you God

  • @VasanthyGovindankutty
    @VasanthyGovindankutty 3 місяці тому

    ചെടി തോട്ടം ഉണ്ട് റോസാണ് ഇഷ്ടം കവിത കഥ എഴുതും

  • @sheelap692
    @sheelap692 3 місяці тому

    Correct reading

  • @SreethibhaSreethu
    @SreethibhaSreethu 3 місяці тому

    Absolutely right ❤

  • @Krishnakripa111
    @Krishnakripa111 3 місяці тому

    Correct anu. Hus jeevichirippilla.

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    Tanks Universe❤❤❤❤❤🎉🎉🎉😮😮😮😮😮😊😊

  • @greeshmakv2153
    @greeshmakv2153 3 місяці тому

    Thank you Ma'am. Writing poems. ❤

  • @reshmanv5902
    @reshmanv5902 3 місяці тому

    Njaan innale koode mazha kandappo randu line ezhuthaan thonni ❤

  • @deepakrishnan7582
    @deepakrishnan7582 3 місяці тому

    Thankyou universe its my reding

  • @simals5327
    @simals5327 3 місяці тому

    This reading is 100% correct in this life 😊 was the last birth also the same..it's amazing.. Mam 's reading is 100% correct.

  • @ANNELSA-uo2sq
    @ANNELSA-uo2sq 3 місяці тому

    Kavitha vasana und, pedi und, pinne paisada buddimuttum und ellam sathyam aaya kariyangal

  • @AnuAnu-fw4jf
    @AnuAnu-fw4jf 3 місяці тому

    Thanku universe 🙏

  • @padmac3827
    @padmac3827 3 місяці тому

    Good reading thank you univeres ❤❤❤🙏🙏🙏

  • @an.an.th_
    @an.an.th_ 3 місяці тому

    ❤❤❤❤❤Thank you Univers ❤❤❤ Thank you mam ❤❤❤❤❤

  • @sudheersudheer2024
    @sudheersudheer2024 3 місяці тому

    Thanks unuverse ❤❤❤

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 3 місяці тому

    Thank you Universe🙏❤️🌹♥️Thank you mam🙏❤️🌹♥️🥰positive reading ❤️❤️❤️🌹goodmorning mam❤️

  • @sunithab-wn8bi
    @sunithab-wn8bi 3 місяці тому

    Thank you universe

  • @seethapremavasan9090
    @seethapremavasan9090 3 місяці тому

    Thank you🙏❤️🌹🥰🌈🦋🌎

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 місяці тому

    ഈ ജന്മം എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്, ലൈഫ് മടുത്തു, സാമ്പത്തികം ഇല്ല, ദാരിദ്ര്യം എന്നും കൂടെ ഉണ്ട്. വിവാഹം കഴിച്ചു ഭർത്താവുമായി ജീവിക്കാൻ ഉള്ള യോഗം ഉണ്ടായില്ല. ദരിദ്ര വാസി ആയതു കൊണ്ട് തന്നെ ഭർത്താവ് ഉപേക്ഷിച്ചു പോയി 😭

    • @sincyrajesh6975
      @sincyrajesh6975 3 місяці тому

      Mam പറഞ്ഞു തന്നതാണ്...... ഉള്ളതിന് Universe നോട് നന്ദി പറയുക.....

  • @AthiraKrishnendu
    @AthiraKrishnendu 3 місяці тому

    Good Morning chechi ...two days munnea ezhuthan thudangiyirunnu 🙏🏻🙏🏻🙏🏻

  • @SaijuAswathy
    @SaijuAswathy 3 місяці тому

    thankyou universe ❤❤❤❤❤❤thankyou thankyou ❤❤❤❤❤❤

  • @AshaReghunath-x9w
    @AshaReghunath-x9w 3 місяці тому

    സത്യിം യാണ്

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 3 місяці тому

    Thank you universe 💗🙏🙏💕💕💗💗🙏🙏💕🙏 Thank you God 💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @good-b9w
    @good-b9w 3 місяці тому

    It's really amazing 💯💯😇👌🙏💐👍♥️

  • @sabanu8379
    @sabanu8379 3 місяці тому

    ഇഷ്ടപ്പെട്ട ആളെ തന്നെയാണ് കല്യാണം കഴിച്ചത്

  • @AshaReghunath-x9w
    @AshaReghunath-x9w 3 місяці тому

    കവിത എഴുതുമായിരുന്നു

  • @sabujoseph1745
    @sabujoseph1745 3 місяці тому

    പ്രേമ ഗംഗയിൽ നീന്തി വരുമൊരു
    പൂനിലാവിന്റെ കലഹംസമേ
    ഉള്ളിലെ പൊയ്കയിൽ താമര വലയത്തിൽ
    ഊഞ്ഞാൽ ആടുക തോഴി
    നീ ഊഞ്ഞാൽ ആടുക തോഴി......

  • @areyaka7402
    @areyaka7402 3 місяці тому

    💯💯💯 resonated words Mam 🫶🫶🫶🙋🙋🙋YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @KRA_FEINop
    @KRA_FEINop 3 місяці тому

    Good day mam❤❤❤

  • @vandanakv7856
    @vandanakv7856 3 місяці тому

    Ah ezuthuna karyam paranjikae😅 ath ..pand kaalam oka main Communication method letters arnu, apol phone onum vanitila. So soldiers doorae warinu pokum, avarda wives veetil arkum so wives ayit ela maasavum soldiers avarda vusheshangal paranju angotum engot kathukal ayakum.

  • @afranashibil9556
    @afranashibil9556 3 місяці тому

    pile vech cheyyayirunu

  • @sreeragkunju
    @sreeragkunju 3 місяці тому

    Chechi pastlife mumb nokiyapolum nte lifeil soldier undayirumnu..pinne agelum

  • @vijishac3081
    @vijishac3081 3 місяці тому

    ❤❤❤❤❤

  • @nikhilkannan6347
    @nikhilkannan6347 3 місяці тому

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 3 місяці тому

    🙏🙏🙏

  • @renukadevi1268
    @renukadevi1268 3 місяці тому

    🙏🌹

  • @remaanil9806
    @remaanil9806 3 місяці тому

    Snehichirunnu oru soul mate ne pole athe avanu travel job anu

  • @SoumyasujitjSuji
    @SoumyasujitjSuji 3 місяці тому

    ❤❤🥰🙏

  • @jayasreesalin2017
    @jayasreesalin2017 3 місяці тому

    🙏👌👌❤️❤️❤️

  • @Sandeepsvsandeep-fm7pn
    @Sandeepsvsandeep-fm7pn Місяць тому

    ഈ റീഡിങ്ങും ഇന്ന് രാവിലത്തെ റീഡിങ്ങും (13/9/2024) തമ്മിൽ എന്തേലും ബന്ധം ഉണ്ടോ അതോ എനിക്ക് തോന്നിയതാണോ പ്ലീസ് റിപ്ലൈ

  • @RenjithKooroppada
    @RenjithKooroppada 3 місяці тому

    🙏🙏🙏❤️❤️❤️

  • @VasanthyGovindankutty
    @VasanthyGovindankutty 3 місяці тому

    facbook ൽ എഴുതുന്നു

  • @JoyJoseph-oo6by
    @JoyJoseph-oo6by 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🌹

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 3 місяці тому

    Chechi super reading🥰🥰ethupole ulla reading kelkkan enikyu estamaanu 🥰🥰🥰thank you Univers🙏🙏🙏

  • @lijinlijin-yo5cc
    @lijinlijin-yo5cc 2 місяці тому

    Thanks universe thanks ma'am ❤

  • @SarithaJ-r5z
    @SarithaJ-r5z 3 місяці тому

    Thank u universe....... thanks thanks thanks for ever

  • @sudheersudheer2024
    @sudheersudheer2024 3 місяці тому

    Thanks unuverse ❤❤❤❤

  • @SinilaPramod
    @SinilaPramod 3 місяці тому

    Thankyou universe ❤❤