സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ🔴 രേഖകൾ പുറത്ത്..അത്ഭുത രോഗശാന്തി..ബ്ര സജിത്ത് ജോസഫ്-വിവാദം

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 703

  • @davisjohnson7893
    @davisjohnson7893 2 роки тому +12

    സഞ്ജിത് ആ സ്ത്രീയുടെ മുമ്പിലിരുന്ന് കാലില് കെട്ടിപ്പിടിച്ചിരുന്ന് പ്രാർത്ഥിക്കുന്ന നിമിഷത്തിൽ തന്നെ അദ്ദേഹം എത്രത്തോളം ഹൃദയം തുറന്നു പ്രാർത്ഥിക്കുന്നതെന്ന് വ്യക്തമാണ്.🙏🏼🙏🏼🙏🏼

    • @pauljoseph1894
      @pauljoseph1894 2 роки тому +5

      ഷാജൻ വാക്ക് പാലിക്കുക. യേശു അന്നും ഇന്നും എന്നും ഒരേ ഒരാൾത്തന്നെ. സത്യദൈവത്തിലേക്കു യേശു മാത്രമാണ് വഴി. ഈ ലോകത്തിൽ രക്ഷക്കായി ഒരേ ഒരു നാമമേയുള്ളു. അതു ഈശോ എന്ന നാമം മാത്രം.
      🙏🙏🙏🙏🙏🙏🙏🙏

  • @bindhup4954
    @bindhup4954 2 роки тому +6

    ഈശോയെ എന്റെ വിവാഹം കഴിഞു 20 varshom ആയി കുഞ്ഞുങ്ങൾ ഇല്ല enikku ഒരു കുഞ്ഞിനെ ഭയങ്കര ആഗ്രഹം ആണ് ഈശോയെ എങ്കിലും നിന്റെ ഇഷ്ടം നിറവേറട്ടെ ennu njan പ്രാർത്ഥിക്കുന്നു 🙏 എന്റെ കർത്താവെ എന്റെ ദൈവമേ 🙏

  • @Manoj3105
    @Manoj3105 2 роки тому +57

    മറുനാടൻ വാർത്തയുടെ സത്യാവസ്ഥ തേടിയുള്ള ഈ യാത്ര അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളും യേശുനാമത്തിൽ ഇന്നും നടക്കുമെന്ന യാഥാർഥ്യം ലോകത്തിനു മുൻപിൽ വെളിപ്പെടുകയാണ്. തിന്മയിൽനിന്നുപോലും നന്മ ഉളവാക്കുന്ന ദൈവത്തിന് മഹത്വം!

    • @graceantony2592
      @graceantony2592 2 роки тому +9

      അയാൾ സത്യാവസ്ഥ തേടിയുള്ള യാത്രയല്ലല്ലോ?? സത്യത്തെ തമസ്കരിച്ചുകൊണ്ട് ദൈവത്തേയും മനുഷ്യരേയും നിന്ദിക്കുകയല്ലേ അയാൾ ചെയ്യുന്നത്???

    • @rejibiju6745
      @rejibiju6745 2 роки тому +1

      True

    • @Manoj3105
      @Manoj3105 2 роки тому +1

      @@graceantony2592 Really??

    • @anilkcherian8934
      @anilkcherian8934 2 роки тому +1

      All Glory be to God always Amen 👏👏👏

    • @inshot315
      @inshot315 2 роки тому

      സജ്‌തിൻ്റെ ഉടായിപ്പ് തിരിച്ചറിയാത്ത. കഴുതകൾ. ..ഇവനെയൊക്കെ എന്ത് പറയാനാണ്....👿👿👿👿സാത്താൻ ആണ് എന്നുപോലും അറിയുന്നില്ല,😄😀😄😄

  • @donalrd797
    @donalrd797 2 роки тому +56

    സത്യം എല്ലാവരും അറിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shajijohn3020
    @shajijohn3020 2 роки тому +146

    നസ്രായൻ.... അവൻ ലോകത്തിന്റെ ശ്വാസമാണ്.... വിശ്വസിച്ചാൽ അവൻ മഹത്വം ചെയ്യും... ♥♥♥💪💪💪💪🙏🙏🙏🙏 യേശുവേ നന്ദി... 🙏🙏

  • @anumathew1093
    @anumathew1093 2 роки тому +2

    ആമേൻ 🙏സ്തോത്രം... നുണകഥകൾ.. പ്രചരിക്കുന്നത്. ദൈവനാമം. ദുഷിക്കപ്പെടാൻ വേണ്ടിയാണു... ഈ സഹോദരിക്ക് കർത്താവു തൊട്ടു സൗഖ്യം കൊടുത്തു....

  • @bobinjoseph6227
    @bobinjoseph6227 2 роки тому +53

    ഈ ലോകം കർത്താവിന്റെ മുൻപിൽ പ്രഭാതത്തിൽ ഉതിർന്നു വീഴുന്ന ഒരു ഹിമകണം പോലെയാണ് .. കൃപ ലഭിച്ചവർ വിശ്വസിക്കട്ടെ

  • @gesalalazar63
    @gesalalazar63 2 роки тому +87

    യേശു ഇന്നും ജീവിക്കുന്നു. Thank you Jesus, praise you Jesus.

  • @beenaoj6559
    @beenaoj6559 2 роки тому +26

    ദൈവത്തിനു മഹത്വം, ബ്രദർ സജിത്തിലൂടെ ദൈവം ആണ് പ്രവർത്തിക്കുന്നത് 🙏🙏ബ്രദറിനെ ഇനിയും കൂടുതൽ ശക്തമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajiabhraham1428
    @sajiabhraham1428 2 роки тому +193

    ഷാജൻ ഒരു പുതിയ മനുഷ്യനാകട്ടെ ആരും അദ്ധഹത്തെ കുറ്റം പറയണ്ട ദൈവം തൊടുമ്പോഴാണ് ഒരാൾക്ക് മാനസാന്തരം വരുന്നത്

    • @rosilyvarghese8082
      @rosilyvarghese8082 2 роки тому +10

      Saul, poulose aayath ariyalo....!

    • @anubaby5093
      @anubaby5093 2 роки тому +5

      Correct brother..God bless you

    • @sebastianmd7173
      @sebastianmd7173 2 роки тому +1

      L am

    • @sebastianmd7173
      @sebastianmd7173 2 роки тому

      @Dony Thomas popj
      Pppl

    • @Hitman-055
      @Hitman-055 2 роки тому

      ഞാൻ സജിത്തിൻ്റെ രണ്ടു കാലും തല്ലിയൊടിക്കാം ആൾക്കൂട്ടത്തിൽ വച്ചു മുറികൂട്ടിയാൽ എൻ്റെ പേരിൽ കേസെടുക്കൂ; പറ്റുമോ? നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ IT 1 ന്യൂസിൻ്റെ ഒന്നര കോടി നേടൂ കള്ളൻമാരേ!

  • @ajipintochax
    @ajipintochax 2 роки тому +8

    എല്ലാ രോഗസൗഖ്യങ്ങളും യേശു നാമത്തിലാണ് നടക്കുന്നത്. യേശുവിൽ വിശ്വസിക്കുന്നവർക്കാണ് അത് ലഭിക്കുന്നത് ..... അതിനാൽ അത് ഏറ്റവും ശ്രേഷ്ഠമായ സത്യമാണ് .....
    നാം വിളിച്ചാൽ നമ്മുക്ക് ഉത്തരമരുളാൻ കഴിവുള്ള െദെവമാണ് നമ്മുടെ യേശു ..... വിശ്വസിക്കുന്നവർക്ക് യേശു നാമത്തിൽ എല്ലാം സാധ്യമാകും ....
    ആമേൻ

  • @minisabu7376
    @minisabu7376 2 роки тому +1

    Thank you sir. ഇത്ര effort eduthu ഇവരെ നേരിൽ കാണാനും സത്യം പുറത്ത് പറയാനും thonniyathinu. ഇത് പോലെ പാസ്റ്റർ ബിനുവിന്റെ പേരിൽ ചുമത്തുന്ന കാര്യങ്ങളുടെയും സത്യാവസ്ഥ പുറത്ത് konduvarane. സത്യം ജയിക്കട്ടെ 🙏🙏🙏

  • @georgechemperiponpara8350
    @georgechemperiponpara8350 8 місяців тому +1

    നന്ദിയോടെ...

  • @annajames8521
    @annajames8521 2 роки тому +64

    ഈശോയാണ് സുഖപെടുത്തിയതേ,, ദൈവത്തിനു മഹത്വം,, 🙏

  • @josep1325
    @josep1325 2 роки тому +34

    Praise the Lord.
    സ്വർഗീയ വൈദ്യനായ
    യേശുവേ അങ്ങയെ
    സ്തുതിക്കുന്നു. ബ്രദർ
    സജിത്തിലൂടെ ദൈവം
    നിരവധി അത്ഭുതം
    പ്രവർത്തിക്കട്ടെ.

  • @sonyjacob6587
    @sonyjacob6587 2 роки тому +44

    I am happy to hear this video… thanks jesus for your almighty work…

  • @Antonyssketchart4150
    @Antonyssketchart4150 2 роки тому +1

    ഈ രോഗ ശാന്തി യോട് ചേർത്ത് എന്റെ അസുഖത്തെയും സമർപ്പിക്കുന്നു മാറ്റിത്തരാണമേ ഈശോയെ സൗഖ്യം കൊടുത്ത ഈശോയ്ക്കും ബ്രദറിനും നന്ദി

  • @benny-cw7ms
    @benny-cw7ms 2 роки тому +5

    ഇതുപോലെയുളള സാക്ഷങ്ങൾ ഇനിയും ഉണ്ടാകട്ടെ അനേകരുടെ വിശ്വാസം വളരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @geethawilson9447
    @geethawilson9447 2 роки тому +7

    യേശു ഇന്നും ജീവിക്കുന്നു. അത്ഭുതം നടക്കുകയും ചെയ്യും. അതിനായി സജിത്ത് ബ്രദറിനെ ദൈവം ഉപയോഗിക്കുന്നു. 🙏

  • @annajames8521
    @annajames8521 2 роки тому +21

    ഈശോയേ, ഈശോയേ, സംശയ ക്കാർ,,ഒത്തിരി,, അവരെയും സമർപ്പിക്കുന്നു 🙏

  • @babukottaram4839
    @babukottaram4839 2 роки тому +29

    ദൈവത്തിന് മഹത്വം 🙏🙏🙏
    യേശു ഇന്നും ജീവിക്കുന്നു🙏🙏🙏
    വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശികും. ഇതിന് ബിന്ദു യഥാർത്ഥ സാക്ഷിയാണ്

  • @jabeelakurian2752
    @jabeelakurian2752 2 роки тому +9

    യേശുവേ... നന്ദി നന്ദി നന്ദി
    കുറ്റം പറയുന്നവരെ കാണുന്നില്ലല്ലോ ....മറുനാടന് സുവിശേഷത്തിനിറങ്ങാൻ സമയമായി....

  • @babymathew6550
    @babymathew6550 2 роки тому +8

    Marunadan Shajan Sir prethikarikkum ennu pretheekshikkunnu. Glory to Jesus Christ.

  • @rajanmathai6225
    @rajanmathai6225 2 роки тому +5

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
    ആമേൻ......
    അന്നും ഇന്നും യേശു ഒരേയാൾതന്നെ

  • @mercyjoseph396
    @mercyjoseph396 2 роки тому +4

    എൻ്റെ ചേച്ചി സിസ്റ്റർ മരിയ തരേസും തീരെ സുഖമില്ലാതെ മെലിഞ്ഞ് ടൃബൊക്കെഇട്ട് കിടപ്പിലാണ് ഇതുപോലൊരു സാക്ഷി യാക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എൻ്റെ ദൈവത്തിന് എല്ലാം സാദ്ധൃമാണ് ആമ്മേൻ ഹല്ലേലൂയ്യ🙏🙏🙏🙏

  • @vargheseeayyo536
    @vargheseeayyo536 2 роки тому +3

    ഈശോയെ സ്തുതി.ഈശോ ഇന്നും ജീവിക്കുന്നു. അന്നത്തെ അത്ഭുതങ്ങൾ ഇന്നും ചെയ്യുന്നു. സജിത്ത് ബ്രദറിലൂടെ. യേശുവേ നന്ദി യേശുവേ സ്തോത്രം.

  • @SWetha261
    @SWetha261 2 роки тому +4

    ദൈവത്തിനു മഹത്വം . ഇന്നും ജീവിക്കുന്ന ദൈവം 🙏അപ്പാ കാത്തുകൊള്ളണമേ 🙏🙏

  • @sheebathomas9088
    @sheebathomas9088 2 роки тому

    ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും.. ബ്രദർ സജിത്തിലൂടെ ദൈവം പ്രവർത്തിച്ചത് വലിയ ഒരു അത്ഭുതം തന്നെ.... ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelammatj5198
    @leelammatj5198 2 роки тому +78

    യേശു സത്യമായും ഇന്നുംജീവിക്കുന്നു ഞാൻ വിശ്വസിക്കുന്നു🙏

  • @jayasreenair4865
    @jayasreenair4865 2 роки тому +12

    Vishwasichal nee dhaiva mahathwam dharshikum. Praise the Lord Jesus Christ 🙏🏻🔥

  • @omanamohanan6481
    @omanamohanan6481 2 роки тому +2

    Jesus jeevikunna dhaivum ennu Nan viswasikunnu hallelujah mahathum Aradhana.🌹🌹🙏🙏

  • @mariaanupama_2046
    @mariaanupama_2046 2 роки тому +90

    ദൈവത്തിൻ്റെ പ്രവർത്തികൾ,അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്ത ദാസർ വഴി അവിടുന്ന് നടത്തുന്നു.br. സജിത് കർത്താവിൻ്റെ നാമത്തിൽ ചെയ്യുന്ന പ്രവർത്തികൾ,അവിടുത്തെ മഹത്വത്തെ പ്രഘോഷിക്കുന്നു..സുവിശേഷം പ്രഘോഷിക്കുക നമ്മുടെ കർത്തവ്യം. ബ്രദറിനെ ഈശോ കൂടുതൽ ശക്തി പ്പെടുത്തട്ടെ..ദൈവത്തിനു സ്തുതി.

  • @sarithapd2561
    @sarithapd2561 2 роки тому +1

    രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജനിച്ച് , മരിച്ചുയർത്തെഴുന്നേറ്റ ഈശോ ഇന്നും ജീവിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ് ഈ രോഗശാന്തികൾ ഈശോ ഇന്നും പ്രവർത്തനനിരതനായിരിക്കുന്നു ബഹുമാനപ്പെട്ട വൈദീകരിലൂടെയും സജിത്തിനെ പോലുള്ള ശുശ്രൂഷകരിലൂടെയും Praise the lord 🙏

  • @johnvarghese5295
    @johnvarghese5295 2 роки тому +2

    ഷാജൻ വഴി ഒത്തിരി പേരുടെ വിശ്വാസം നഷ്ടപ്പെട്ടു യേശുകർത്താവ് അദ്ദേഹത്തോട് ക്ഷമിച്ച് അനുഗ്രഹിക്കട്ടെ യേശുവേ നന്ദി ഹലേലലൂയ

  • @lerishajomon9432
    @lerishajomon9432 2 роки тому

    സത്യത്തിനു സാക്ഷ്യം നൽകിയ ee മീഡിയ ക്കും ഇതിൽ സാക്ഷ്യ പ്പെടുത്തിയ ഓരോ വിശ്വാസികൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 👍👏

  • @rosemathew5222
    @rosemathew5222 2 роки тому +1

    യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. ജെയ്നീസ് മീഡിയയെ ദൈവം അനുഗ്രഹിക്കട്ടെ. സജിത്ത് ബ്രദറിലൂടെ ദൈവം ഇനിയും ധാരാളം അത്ഭുതങ്ങൾ നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Praise the Lord.

  • @premilaxavier95
    @premilaxavier95 2 роки тому +1

    ജൈനീഷ് മീഡിയ യക് ആയിരം നന്നി , കർത്താവ് ഇന്നും ജീവിക്കുന്നു. ഷാജി യെ കർത്താവ് തോടുന്നതിനയിട്ട് പ്രാർത്ഥിക്കുന്നു
    സജിത്ത് ബ്രദർ ലൂടെ കർത്താവ് ഇനിയും albhuthanghal pravarthikkatte praise the lord 🙏🌹🙏🌹

  • @sheebacthomas287
    @sheebacthomas287 2 роки тому +32

    Hello ..marunada.... marupadi kodukk eth chythath " karthavadooo" Jesus is alive .I thank you Jesus

  • @Akku5072
    @Akku5072 2 роки тому +20

    ഇപ്പോൾ ഞാനും അൾസറും അസിഡിറ്റി മൂലം വളരെ ഏറെ ബുധിമുട്ട് അനുഭവിക്കുന്നു പ്രാർത്ഥനയിൽ ഓർക്കേണമേ ബ്രെതർ 🙏🙏🙏

    • @seenuvishnu8894
      @seenuvishnu8894 2 роки тому

      Enikkum jolikitty athupolum cheyanpattilla vittuporendivannu orupaadukashtapedunnu yeshuve sahaayikane

  • @minirojan3589
    @minirojan3589 2 роки тому +11

    ഈശോയുടെ നാമത്തിന് മഹത്വം ഉണ്ടാകട്ടെ ഹല്ലേലുയ 🙏🙏🙏🙏

  • @divyajohn8583
    @divyajohn8583 2 роки тому +5

    Praise the lord❤️... തമ്പുരാന്റെ നാമം മഹത്വപെടട്ടെ!

  • @lisykuruvila2351
    @lisykuruvila2351 2 роки тому +1

    എനിക്കും രോഗസൗഖ്യം കിട്ടി വർഷങ്ങൾക്കു മുൻപ് ധ്യാന സമയത്ത് വാതരോഗം മാറി ഈശോയെ സ്തുതി ഈശോയേ നന്ദി

  • @james-bu2ky
    @james-bu2ky 2 роки тому +19

    ഇന്നും ജീവിക്കുന്ന നമ്മുടെ യേശുവിന് എല്ലാം സാധ്യമാണ് വിശ്വസിച്ചാൽ മാത്രം മതി 🙏🙏🙏❤❤❤.

  • @kj4076
    @kj4076 2 роки тому +26

    വിശ്വസികുന്നവർ ദൈവ മഹത്ത്വം കാണും..... 💞🙏🙏🙏

  • @tresac.rdoshinbenny2750
    @tresac.rdoshinbenny2750 2 роки тому +4

    ജീവിക്കുന്ന എന്റെ ദൈവമേ അങ്ങേക്ക് നന്ദി സ്തുതി ആരാധന മഹത്വം

  • @jomolvarghese4553
    @jomolvarghese4553 2 роки тому +16

    ഇനിയും സത്യങ്ങൾ പുറത്തു കൊണ്ട് വരണം..

  • @celinesunny4361
    @celinesunny4361 2 роки тому +75

    ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്നും എന്നും ജീവിക്കുന്ന സർവ്വശക്തനായ ദൈവം യേശു നാമത്തിൽ അത്ഭുതങ്ങൾ ലോകം അവസാനിക്കുന്നത് വരെ നടത്തും . യേശു നാമം എന്നും എന്നും മഹത്വപ്പെടട്ടെ, ഇനി സഹോദരിയോട് നിങ്ങളെ ആരെങ്കിലും ഡ്രമാക്കാരി എന്ന് വിളിച്ചാൽ അവരുടെ മുന്നിൽ സന്തോഷത്തോടെ ശിരസ് ഉയർത്തി നടക്കുക കാരണം അവരുടെ ഈ ഒരു വാക്ക് സ്വർഗ്ഗത്തിൽ നിങ്ങൾക്ക് വലിയ സമ്പത്ത് കൂട്ടിവയ്ക്കും, ഈശോയുടെ സാക്ഷി ആയി ജീവിക്കുക. ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമ്മേൻ

    • @jaisychacko9397
      @jaisychacko9397 2 роки тому

      🙏🙏🙏👍

    • @inshot315
      @inshot315 2 роки тому

      സജ്‌തിൻ്റെ ഉടായിപ്പ് തിരിച്ചറിയാത്ത. കഴുതകൾ. ..ഇവനെയൊക്കെ എന്ത് പറയാനാണ്....👿👿👿👿സാത്താൻ ആണ് എന്നുപോലും അറിയുന്നില്ല,😄😀😄😄

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 роки тому

      ᗩᗰEᑎ...GOᗪ IS GᖇEᗩT

    • @elizzebethelizzebeth2712
      @elizzebethelizzebeth2712 Рік тому +1

      🙏യേശുവിന്റെ കൃപ ഈ മകളിൽ നിറഞ്ഞ u ദൈവം എത്ര. വലിയവൻ. നന്ദി🌹🌹🌹❤️❤️👍

  • @philominaomana3724
    @philominaomana3724 2 роки тому +18

    യേശുവിനെ പ്രചരിപ്പിക്കുന്നവർക്ക് നിന്നനങ്ങൾ ഏൽക്കേണ്ടി വരും... Keep going brother 🙏🙏🙏

  • @lizyajacob7620
    @lizyajacob7620 2 роки тому +3

    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും 🙏🏻 praise the Lord 🌹

  • @santygeorge2025
    @santygeorge2025 2 роки тому +44

    Thank you Jesus🙏 Praise you Jesus🙏

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 2 роки тому +5

    ഇതുപോലുള്ള സാക്ഷ്യങ്ങൾ പ്രഘോഷിക്കപ്പെടട്ടെ

  • @sussyp.a.5506
    @sussyp.a.5506 2 роки тому +6

    ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ. 🙏🙏🙏❤️

  • @elsymeledanvarghese6715
    @elsymeledanvarghese6715 2 роки тому +22

    യേശുവിൽ പ്രിയ സഹോദരങ്ങളെ,
    നമ്മൾ ആരും ആരെയും വിമർശിക്കണ്ട... കാരണം മറുനാടൻ ചാനലിലൂടെ ലോകം മുഴുവനും ദൈവമഹത്വം പ്രകീർത്തിക്കപ്പെടുന്നതിനു മാത്രം ഷാജൻ സാർ ഒരു കാരണമായി എന്നു പറയാം. അവർ തിൻമക്കു വേണ്ടി ചെയ്തത് കർത്താവിൻ്റെ നൻമയും മഹത്വവും പ്രകടമാകാൻ കാരണമായി.... കാരണം സജിത്ത് ബ്രദറിലൂടെ ഈശോ ഇനിയും ഇതിലധികവും പ്രവർത്തിക്കും. ... ദൈവനാമം മഹത്വപ്പെടട്ടെ....

    • @martintherattil1739
      @martintherattil1739 2 роки тому +1

      ഷാജൻ പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്.
      ഇങ്ങനെ ചാനലിൽ അയാളെ വെല്ലുവിളിക്കുമ്പോൾ അയാളെ കൂടി വിളിക്കണമായിരുന്നു.
      ഷാജന്റെ ഓഫർ ഇപ്പോഴും നിലവിൽ ഉണ്ട്.

  • @mercyjoseph396
    @mercyjoseph396 2 роки тому +8

    നന്ദി നാഥാ നന്ദി

  • @josematheu72
    @josematheu72 2 роки тому +1

    ദൈവത്തെയും ദൈവപ്രെവർത്തിയെയും വെല്ലുവിളിച്ചവർ എല്ലാം മറുനാട്ടിൽ എത്തി... ദൈവം പ്രവർത്തി ഇന്നും തുടരുന്നു.

  • @selvina9348
    @selvina9348 2 роки тому +5

    ഷാജ നിലൂടെ പിശാച് പ്രവർത്തിക്കുന്നു എത്രയോ പേരാന്ന് ബ്രദർ സജിത്ത് ജോസഫിന് പരിഹസിക്കുന്നത്എന്നെ പ്രതിപീഡയനുഭവിക്കുന്നവർ ഭാഗ്യവാൻ ഈശോ യെ (ബദറിനെ അനുഗ്രഹിക്കണമേകൂടുതൽ അഭിഷേകത്താൽ നിറയ്ക്കണമേ

  • @marympghsfordeafkunnamkula681
    @marympghsfordeafkunnamkula681 2 роки тому +18

    Praise the lord യേശു ഇന്നും ജീവിക്കുന്നു. അവടുത്തെ നാമം മഹത്വപ്പെടട്ടെ.🙏🙏

  • @bindhup4954
    @bindhup4954 2 роки тому +4

    യേശു ഏക രക്ഷകൻ എന്റെ കർത്താവെ എന്റെ ദൈവമേ 🙏

  • @binimolthomas8240
    @binimolthomas8240 2 роки тому +6

    ലോക രക്ഷകനായ ക്രിസ്തു ആണ് ഒരേയൊരു ദൈവം 🙏🙏🙏🙏🙏🙏

  • @edwinpd8061
    @edwinpd8061 2 роки тому +3

    യേശു ഇന്നും എന്നും ജീവിക്കുന്ന ദൈവം. അവനിലൂടെ മാത്രം രക്ഷ. പ്രിയ പെട്ട സജിത്ത് ബ്രദർ കൂടുതൽ ആയുസും ആരോഗ്യത്തോടെ തന്റെ ദൈവ വേല തുടരട്ടെ.അവരുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. മറുനാടൻ സാജനോടും യേശുവിനെ ദുഷിക്കുന്ന എല്ലാവരോടും കർത്താവ് ക്ഷമിക്കും. Live + Jesus 🙏

  • @aezraaira2348
    @aezraaira2348 2 роки тому +3

    Thankyou Jesus. Thanks for jainees media .kelkkan cheviyullavsn kelkkatte...

  • @anuthomas4810
    @anuthomas4810 2 роки тому +14

    ദൈവത്തിന് മഹത്വം : നന്ദി : ആരാധന🙏

  • @ravidasan8346
    @ravidasan8346 2 роки тому +14

    യേശുവേ നന്ദി 🙏കോടാനുകോടി നന്ദി 🙏...

  • @remspu6006
    @remspu6006 2 роки тому +3

    I strongly believing in Jesus. Thank you my Lord.

  • @jinsonjohn3815
    @jinsonjohn3815 2 роки тому +5

    ഈ വീഡിയോ സാജൻ സമർപ്പിക്കുന്നു

  • @binimolthomas8240
    @binimolthomas8240 2 роки тому +1

    സഹോദരാ ഇത് ലോകം മുഴുവൻ അറിയിക്കണം. തിന്മയെ നന്മ കൊണ്ട് jeyikanam🙏

  • @carolinemathew5964
    @carolinemathew5964 2 роки тому +3

    Jesus is the healer , our reedemer, living testimony that jesus is alive, praise the Lord

  • @gracythomas6418
    @gracythomas6418 2 роки тому +22

    മറുനാടൻ ഷാജൻ അങ്ങനെ പറഞ്ഞതും ദൈവമഹത്വം പ്രകടമാക്കാനാണ്

  • @japlanet3235
    @japlanet3235 2 роки тому +9

    കാപട്യം ഉണ്ടാവാം പലയിടത്തും... പക്ഷെ ദൈവം ഉണ്ടെന്നും ഇന്നും ജീവിക്കുന്നു എന്നും അത്ഭുതങ്ങളും അടയാളങ്ങളും ചെയുന്നു എന്നും വിശ്വസിക്കുന്നു.. ഇതും സത്യം ആണെന്നും വിശ്വസിക്കുന്നു. എന്റെ ചെറിയ സങ്കടങ്ങളും വേദനകളിലും ദൈവം കൂടെ ഉണ്ടെന്നു ഒരു നിലവിളക്കു ശേഷം ഞാൻ അറിഞ്ഞിട്ടുണ്ട്... ആ ദൈവം ആ ജനക്കൂട്ടത്തിന്റെയും ബ്രദറിന്റെയും ഈ മരണം മുന്നിൽ കണ്ടസഹോദരിയുടെയും വിശ്വാസത്തെ സ്വീകരിച്ചു എന്ന് വിശ്വസിക്കാൻ എനിക്ക് ഒട്ടും പ്രയാസം ഇല്ല.... ലോകത്തിനു രക്ഷിക്കാൻ പറ്റാത്ത പ്രയാസവും ആയി നിൽക്കുമ്പോൾ ഇറങ്ങി വരുന്ന ദൈവത്തെ കാണണം എങ്കിൽ നമ്മൾ ആ നിലയിൽ എത്തിച്ചേരണം.... ആരും പ്രയാസത്തിൽ ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.. നിരാശയിൽ മരിക്കുന്നോരും ഉണ്ട്‌ രക്ഷിക്കപ്പെടാനും ഒരു ദൈവാനുഗ്രഹം venam

  • @sosammababu1764
    @sosammababu1764 2 роки тому +1

    Ithu Sarvashakthanaya Dheivam Cheytha Mahaalbhuthangalil onnaanu. Sarvashakthanaya Dheivam Sajit Brothereyum team membersneyum Anugrahikkatte Amen Hallelujah Sthothram Nanny Yeshuve Sthuthy Yeshuve Stothram Hallelujah Amen

  • @josepj716
    @josepj716 2 роки тому +25

    Praise the Lord Thank you Jesus 🙏🌹🌹🙏 God. is always. great 🙏🌹🌹🙏

  • @smithacp740
    @smithacp740 2 роки тому +7

    കണ്ണുള്ളവർ കാണട്ടെ. കാതുള്ളവർ കേൾക്കട്ടെ.

  • @rosemathew7890
    @rosemathew7890 2 роки тому +5

    Doctor ടെ സാക്ഷ്യം കൂടി cherkkendathayirunnu.shajanu വേണ്ടി. എൻ്റെ ഈശോയെ, എൻ്റെ ദൈവമേ. praise the Lord Jesus 🙏🙏🙏🙏🙏🙏🙏

  • @deepamaria603
    @deepamaria603 2 роки тому +3

    Amen Amen. Praise the Lord. May God bless dear brother abundantly 🙏

  • @davisdavis9689
    @davisdavis9689 2 роки тому +102

    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം ദർശിക്കും
    All
    All glory to the God

    • @sunithakksunitha1523
      @sunithakksunitha1523 2 роки тому +1

      Amen

    • @CorrectWorldview
      @CorrectWorldview 2 роки тому +1

      Amen... Glory to Jesus Christ.. Son of God.

    • @mariammachacko9187
      @mariammachacko9187 2 роки тому +1

      Praise.the lord.Thanku jeasus..

    • @annammamathai3377
      @annammamathai3377 2 роки тому +1

      ഈശോയുടെ പൊന്നു നാമം മഹത്തപ്പെടെട്ടെ. സജിത്‌ബ്രോതേറിലൂടെ ഇനിയും അത്ഭുത രോഗശാന്തി ഉണ്ടാകാൻ ദൈവത്തിന്റ parishusdhathama

  • @japlanet3235
    @japlanet3235 2 роки тому +8

    ❤️❤️❤️❤️ദൈവത്തിനു നന്ദി

  • @manushambu6474
    @manushambu6474 2 роки тому +1

    വിശ്വസിച്ചാൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും എന്നല്ലേ തിരുവചനം. പിന്നെ ആരെ ബോധ്യപ്പെടുത്തണം. ദൈവം ഇനിയും സജിത്ത് ബ്രദറിനെ പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യട്ടെ. ആമേൻ 🙏🙏🙏

  • @lizammajohnlalu371
    @lizammajohnlalu371 2 роки тому +1

    Happy to know...praise the Lord..

  • @paulchirayath1703
    @paulchirayath1703 2 роки тому +2

    ഇശോയേ നന്ദി 🙏 ഇശോയേ സ്തുതി 🙏 ഇശോയേ സ്തോത്രം 🙏🙏♥️♥️

  • @gracythomas6418
    @gracythomas6418 2 роки тому +7

    എല്ലാ മഹത്വവും ഈശോയ്ക്കു മാത്രം

  • @roshanshibu4262
    @roshanshibu4262 2 роки тому +38

    Our God is living God.,today, tomorrow and fore ever.All Glory to our Lord🙏

  • @georgevettukattil5763
    @georgevettukattil5763 2 роки тому +14

    I sincerely believe that Bro. Sajith is a genuine person. He is an instrument in the hands of God.

  • @jeenamathew3583
    @jeenamathew3583 2 роки тому +14

    ദൈവത്തിന് മഹത്വം 🙏🏻🙏🏻🙏🏻

  • @satheesh269
    @satheesh269 2 роки тому +32

    Amen🙏 praise the Lord through Jesus Christ everything will be possible our God is living God

    • @philominaeuby4229
      @philominaeuby4229 2 роки тому

      👏👏👏👏👏👌👌👌

    • @philominaeuby4229
      @philominaeuby4229 2 роки тому

      Jesus you are great

    • @sunithabiju9331
      @sunithabiju9331 2 роки тому +1

      Jesuvinde dasanmare ninnikkunnath avarude naasathinanu

    • @sunithabiju9331
      @sunithabiju9331 2 роки тому

      Jesus you are great great great

    • @inshot315
      @inshot315 2 роки тому

      സജ്‌തിൻ്റെ ഉടായിപ്പ് തിരിച്ചറിയാത്ത. കഴുതകൾ. ..ഇവനെയൊക്കെ എന്ത് പറയാനാണ്....👿👿👿👿സാത്താൻ ആണ് എന്നുപോലും അറിയുന്നില്ല,😄😀😄😄

  • @agnesvarghese431
    @agnesvarghese431 2 роки тому +5

    Yesuve sthothram, Yesuve nanni. May God bless and strengthen Bro. Sajith more and more. Sathyam ariyathe oru aaleyum ithra mosamayi kuttappedutharuth. Manasikamayi thalarnnu pokum. Parisudhalmav brotherine sakthippeduthatte ennu prathikkunnu.

  • @jijujijukj9007
    @jijujijukj9007 2 роки тому +6

    🌹🌹യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🌹🌹

  • @josephkollannur5475
    @josephkollannur5475 2 роки тому +4

    മറുനാടൻറ്റെ നാവിനെ വിശ്വാസ പൃഘോഷണത്തിനായി അഭിഷേകം ചെയ്യുണമേ.

  • @shinyjoseph7860
    @shinyjoseph7860 2 роки тому +10

    Thank you Jesus 🙏I believe you 🙏I trust you My Lord and my saviour 🙌🙌🙌🙌

  • @dr.meenafrancis3183
    @dr.meenafrancis3183 2 роки тому +4

    ദൈവത്തിൽ ആയിരിക്കുന്നവനെ ദൈവം ഒരിക്കലും അപമാനം സഹിക്കാൻ ഇടവരുത്തിയാലും.. അത് അധിക കാലത്തേക്ക് നീണ്ടു നിൽക്കില്ല 🙏ആമേൻ 🙏

  • @susanpalathra7646
    @susanpalathra7646 2 роки тому +1

    Yesu Valiyavan....Athbhuthangal cheyyunnavan.. Umma Karthave.

  • @babykmathew6506
    @babykmathew6506 2 роки тому +7

    MY LORD JESUS CHRIST,YOU ARE THE SAVIOUR&DIVINE HEALER OF MANKIND.LET ALL PEOPLE IRRESPECTIVE OF CAST ,CREED&RELIGION KNOW IT.PEOPLE WITH HUMBLE HEART&SIMPLE FAITH WILL ALWAYA EXPERIENCE IT.PRAISE THE LORD!

  • @Theunknownglitchnoob
    @Theunknownglitchnoob 2 роки тому +2

    God bless you sajith brother

  • @mathewpjmathew8382
    @mathewpjmathew8382 2 роки тому +7

    Psalm 30 :- 11 ,12 All glory to God Almighty .Gods works couldn't be explained by human nature
    Amen

  • @tommyjose4758
    @tommyjose4758 2 роки тому +6

    A sincere call, is enough and more!!!! 🌹🌹🌹
    The power of Jesus 🌹🌹🌹

  • @regilukose7679
    @regilukose7679 2 роки тому +13

    Prise the lord .. i am the lord your healer.. amen

  • @babymathew6550
    @babymathew6550 2 роки тому +6

    Dhyanathil albhutham karthavaya yesu nalkunnuntu. Glory to Jesus Christ.

  • @susammathomas4775
    @susammathomas4775 2 роки тому +1

    Jesus name is all above other names. He still working on me, to make me what I ought to be... He is a miracle working God. Praise the name of Jesus.

  • @Akku5072
    @Akku5072 2 роки тому +8

    എന്റെ അമ്മ ഇങ്ങനെ ഒരു അവസ്ഥയിൽ ആണ് മരിച്ചത് 😢😢🙏🙏

  • @JoSe-wy8hb
    @JoSe-wy8hb 2 роки тому +2

    യേശുക്രിസ്തുവിലുള്ള ദൃഢമായ വിശ്വാസമാണ് ആ ചേച്ചിയെ സുഖപ്പെടുത്തിയത് സജിത്ത് ബ്രദർ അതിലൊരു കാരണമായ എന്നേയുള്ളൂ

  • @james-bu2ky
    @james-bu2ky 2 роки тому +8

    Praise the Lord 🙏🙏🙏❤❤❤