രോഹിത് ശർമ: എ റിവഞ്ച് ഓണ്‍ ടൈം | Rohit Sharma | IND vs AUS | ICC T20 World Cup 2024

Поділитися
Вставка
  • Опубліковано 28 вер 2024
  • അയാള്‍ക്കൊരു കടം വീട്ടാനുണ്ടായിരുന്നു. 2023 നവംബർ 19ന് അഹമ്മദാബാദിലെ ജനലക്ഷത്തിന് മുന്നില്‍ വീണ കണ്ണീരിന് സെന്റ് ലൂഷ്യയില്‍ ഒരു പരിഹാരം. ഇന്ത്യയെ തോല്‍പ്പിക്കാൻ തങ്ങളേക്കാള്‍ മികച്ച ടീമില്ലെന്ന ഓസീസ് നായകൻ മിച്ചല്‍ മാർഷിന്റെ ആത്മവിശ്വാസത്തിനൊരു മറുപടി. കാറ്റിനേയും മഴയേയും ജയിച്ച ഒരു ഇന്നിങ്സ്. രോഹിത് ശർമ, എ റിവഞ്ച് ഓണ്‍ ടൈം
    #rohitsharma #indvsaus #t20worldcup2024 #t20worldcup #cricket #thefourthnews #thefourth
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 40

  • @LD72505
    @LD72505 3 місяці тому +10

    തുനിഞ്ഞിറങ്ങിയാൽ
    അറിഞ്ഞ് പെരുമാറും
    അതാണ് ഹിറ്റ്മാൻ 🔥🔥🔥
    നല്ല അവതരണം ❤

  • @illuminatiagent6663
    @illuminatiagent6663 3 місяці тому +10

    ഇനി ഒരു കടം ഉണ്ട് thats ഇംഗ്ലണ്ട്... കലമുടച്ചില്ലെങ്കിൽ ഇന്ത്യക്ക് കപ്പ്...

    • @muhammedshahil2257
      @muhammedshahil2257 3 місяці тому +1

      പലിശ സഹിതം ആ കടവും തീർത്തിട്ടുണ്ട്

  • @sjc898
    @sjc898 3 місяці тому +3

    നല്ല അവതരണം 👌

  • @ansar4562
    @ansar4562 3 місяці тому +65

    നവംബർ 19ന് രോഹിത് ബാറ്റ് വീശീയപോലെ ഒരല്കൂടി ബാറ്റ് വീശിയിരുന്നെങ്കിൽ ഒരുപക്ഷെ ആ കിരീടം ഇന്ത്യയിൽ എത്തിയേനെ

    • @Jithin-l7d
      @Jithin-l7d 3 місяці тому +1

      ഉവ്വ അനാവശ്യ ഷോർട് കളിച് ഔട്ടായിട്ട്

    • @ARJUNKJ10
      @ARJUNKJ10 3 місяці тому

      ​@@Jithin-l7denthu anavashyam aa eduthe Run maathre undayullu
      Middle order flop aayathanu pani aaye

    • @aravindrajkr108
      @aravindrajkr108 3 місяці тому +2

      Kl rahul 107 ball 66
      കുറച്ചു കൂടെ അറ്റാക്ക് ചെയ്തു കളിക്കണം ആയിരുന്നു ഓസ്ട്രേലിയ സമ്മർദ്ദം ആകണം ആയിരുന്നു എങ്കിൽ ഇന്ത്യ ജയിച്ചേനെ

    • @aswinashok2418
      @aswinashok2418 3 місяці тому

      ​@@Jithin-l7danna e otta batsmaneii teamil ollo

    • @nandagopankm9280
      @nandagopankm9280 3 місяці тому +3

      Rohit has done his contribution as before games, but gill poya samayath onnu nikkamayirunnu...ennalum Kohli and Rahul nu korachoode attacking aayirunnel hope indarnnu nammak...oru 50-60 runs extra mathiyarn tension nere opposite aavuvayirunnu🥺

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 3 місяці тому +5

    Hitman 🔥🔥🔥

  • @SirajSiraj-k4r
    @SirajSiraj-k4r 3 місяці тому +1

    ബാക്കി കണക്കു കോഹ്ലിയും സൂര്യ കുമാറും ഇംഗ്ലീഷ് സാഹിബൻ മാർക്ക്‌ കൊടുത്തോളും, കാത്തിരിക്കാം

  • @muneerpunnad5161
    @muneerpunnad5161 3 місяці тому +11

    Hitman 🔥

  • @yolculuk10
    @yolculuk10 3 місяці тому +18

    Hitman💙❤️‍🔥

  • @sreechandp6671
    @sreechandp6671 3 місяці тому +2

    ഇത്തവണ ആയ വലിയ ഗ്രൗണ്ടിൽ രോഹിത് ആ റൺ എടുത്തിലെങ്കിൽ പെട്ടേനെ

  • @kabininadichuvannappol
    @kabininadichuvannappol 3 місяці тому +15

    Hitman 💙💙💙💙💙

  • @AbulFaiz-r9n
    @AbulFaiz-r9n 3 місяці тому +9

    Rohit♥️♥️♥️

  • @Hiwatari_264
    @Hiwatari_264 3 місяці тому +10

    Rohit Sharma 💙
    The Hitman 🔥

  • @vintage_music9977
    @vintage_music9977 3 місяці тому +9

    Hitman ❤

  • @f4kiranrajan
    @f4kiranrajan 3 місяці тому +6

    ഹിറ്റു 😢❤

  • @pacifist077
    @pacifist077 3 місяці тому +3

    Hitman 🔥

  • @ramshadpalakkad2972
    @ramshadpalakkad2972 3 місяці тому +1

    Hitman❤

  • @subhashr9041
    @subhashr9041 3 місяці тому +1

    Hit man❤❤

  • @seazer7914
    @seazer7914 3 місяці тому +1

    Hitman 🔥🔥🔥🔥

  • @faismusthafa2060
    @faismusthafa2060 3 місяці тому +1

    Uff 😵🔥

  • @renjithkadappoor
    @renjithkadappoor 3 місяці тому +1

    Good👍

  • @mohanvachur7236
    @mohanvachur7236 3 місяці тому

    Hitman.. 🦁

  • @odiyan...7533
    @odiyan...7533 3 місяці тому +3

    Captain place poyal annan team I'll 😂😂😂😂😂

    • @midhun3192
      @midhun3192 3 місяці тому +2

      Sary indian selector ee

    • @navasnass
      @navasnass 3 місяці тому

      ക്യാപ്റ്റൻ place പോകുന്നില്ലല്ലോ 😂

    • @vishnuthalapathy1443
      @vishnuthalapathy1443 3 місяці тому

      2019 ൽ രോഹിത് ആയിരുന്നോ ക്യാപ്റ്റൻ 🤔🤔

    • @arunkc5627
      @arunkc5627 3 місяці тому

      Haters step back