КОМЕНТАРІ •

  • @tastywithsaniyasoniaskitch3870
    @tastywithsaniyasoniaskitch3870 Місяць тому +1

    എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ട്. ഇതുപോലെ ഇത്ര ഈസിയായി റോസ്മേരി വാട്ടർ വീട്ടിൽ ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു.
    പുതിയ അറിവുകൾ തന്നതിന് നന്ദി. തീർച്ചയായും ഇതുപോലെ ചെയ്തു നോക്കും

  • @bincythampan6788
    @bincythampan6788 Місяць тому

    Try chayithu nokkitt parayam

  • @dancinggirl869
    @dancinggirl869 Місяць тому

    Super...cheythu nokkatte🎉

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 8 днів тому

    Rosemary എത്ര ഗ്രാം എടുത്തു

  • @mydreamz1751
    @mydreamz1751 Місяць тому

    റോസ് മേരിയും ഉലുവയും കരിംജീരകവും നീലയമരി ഇലയും ഒക്കെ കൂടി ചേരുമ്പോൾ ഇരട്ടി റിസൾട്ട് ആയിരിക്കും കിട്ടുന്നത്. എനിക്ക് നല്ല പോലെ മുടി കൊഴിച്ചിൽ ഉണ്ട് ഇനി ഈ രീതിയിൽ ചെയ്തു നോക്കണം.

  • @sree64162
    @sree64162 Місяць тому

    Mudiyude ella pbm maranulla nalloru video ayirunnu rosemary kond thayyarakiyath