ഇനി ഈസി ആയി സെറ്റും മുണ്ടും ഉടുക്കാം

Поділитися
Вставка
  • Опубліковано 11 вер 2024
  • Hi friends Alice Christy here, I'm sharing set saree draping tutorial with you all.
    Download Cashkaro- cashk.app.link...
    OR
    Download the CashKaro app from the Playstore or the App Store and use refer code ALICE25 - to get the ₹25 signup bonus! CashKaro offers real cash for shopping online which you can transfer straight to your bank account!
    In this set saree draping video, I am showing set saree draping and folding, also revealing how to take perfect pleats . Hope you guys like this set saree wearing vlog. Do watch more videos in my official UA-cam channel and comment your feedbacks,
    #HowtowearKeralasetsaree #setmundumwearing #keralastyle #malayalistyle #setsaree #alicechristy #setsareedrapingforbeginners #setsareedraping #howtowearsetsaree
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 405

  • @AliceChristyy
    @AliceChristyy  2 роки тому +43

    Download Cashkaro- cashk.app.link/88ZcyNEcdpb

  • @nimishasreejith2034
    @nimishasreejith2034 2 роки тому +229

    എല്ലാ drs ചേരുന്ന ചുരുക്കം ചിലരെ ഉണ്ടാകു അതിൽ ഒരാളാണ് uuuu🥰🥰🥰🥰🥰🥰

    • @supporter5888
      @supporter5888 2 роки тому +6

      ഒരിക്കലും അല നന്നായി ഉടുത്ത് ശീലിക്കത് കൊണ്ടാണ്

    • @ranis1288
      @ranis1288 2 роки тому +2

      Correct anni

    • @SreeSree-uu2nq
      @SreeSree-uu2nq 2 роки тому +5

      ഇതിലും നന്നായി ഉടുക്കുന്ന വീഡിയോസ് ഉണ്ട്....

    • @mishakv152
      @mishakv152 2 роки тому +4

      അതൊന്നും അല്ല ഈലോകത്ത് ഒരുപാട് ഉണ്ട് വെറുതെ സുഖി പിക്കല്ലേ

  • @aishaershad464
    @aishaershad464 2 роки тому +135

    എനിക്കും അറിഞ്ഞുടാരുന്നു സെറ്റും മുണ്ടും ഉടുക്കാൻ...thank you dear🥰🥰🥰
    നല്ല cute ആയിട്ടുണ്ട് 🤩🤩🤩

  • @azmiashru7120
    @azmiashru7120 2 роки тому +17

    Saree ഉണ്ടാകാൻ ഇത്രയും കൊതി തോന്നിയത് ആലീസിന്റെ saree വീഡിയോ കണ്ടതിനു ശേഷമാണ് 😄😄🥰

  • @shynicv8977
    @shynicv8977 2 роки тому +7

    വളരെ എളുപ്പമായിരുന്നോ ഇത് ഉടുക്കാൻ ❤❤❤❤ഇനി സെറ്റും മുണ്ടും വാങ്ങാം 👍👍👍ഉടുക്കാൻ അറിയാത്തത് കൊണ്ടാ വാങ്ങാത്തത് ഇനി ധൈര്യമായി മേടിക്കാം ❤❤❤❤❤❤താങ്ക്സ് 🙏🙏🙏🙏

  • @faisalck4290
    @faisalck4290 2 роки тому +5

    ഇച്ചായൻ പൊളിയാണ്.. 💥💥💥💥💥
    ഇച്ചായൻ ഇല്ലാത്ത വിഡിയോ.
    ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്....
    😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manjushaks4376
    @manjushaks4376 2 роки тому +2

    Alice nu Ella ഡ്രെസ്സും നന്നായി ചേരും.serials njan കാണാറില്ല.ഇതിൽ കണ്ട് സംസാരം കേട്ടാണ് ഞാൻ fan aye kto.jaadayilla എന്നതാണ് എന്നെ inspire cheithe.ഞങ്ങളൊക്കെ സംസാരിക്കുന്ന പോലെ.പിന്നെ ചേട്ടനോട് അന്വേഷണം പറയണേ.ഞാനും pathanamthittakkariyanu

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 роки тому +10

    ആലീസ് & സജിൻ ചേട്ടൻ familyക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ആലീസ് set mund looking പൊളിച്ചു helpful video & tips സൂപ്പർ ആയിരുന്നു 👌

  • @Ramxu_Official
    @Ramxu_Official 2 роки тому +8

    Alice ചേച്ചിയുടെയും ചേട്ടൻ്റെയും അടിപൊളി variety video കാണാൻ വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @delsajohnson7962
    @delsajohnson7962 2 роки тому +1

    എന്റെ പൊന്നോ.. കഴിഞ്ഞ വർഷം ഒരു set മുണ്ട് വാങ്ങിയതാ.. ഇതുവരെ ഉടുത്തിട്ടില്ല..വേറെ videos ഒക്കെ കണ്ടിട്ടും എനിക്ക് മനസിലായില്ല.. ഇപ്പൊ കിട്ടി 🤗

  • @hariskambarharis9994
    @hariskambarharis9994 2 роки тому +19

    set mund uduthitt adipoli aayittund ....so cute...ed dressum aalicin nalla match aavunnund

  • @hailadies8360
    @hailadies8360 Рік тому +3

    സുന്ദരി കുട്ടി എന്ത് dress ഇട്ടാലും സുന്ദരി ആണുട്ടോ 😍😍

  • @user-we6jh4yd3c
    @user-we6jh4yd3c Рік тому +1

    സാരി ഉടുക്കുപോൾ കൂടുതൽ സുന്ദരിയാണ് ആലിസ് 👍👍👍👍

  • @kumarkumar-pd5ve
    @kumarkumar-pd5ve 2 роки тому +5

    എനിക്ക് സാരി ഉടുക്കാനും അറിയില്ല ആലീസ് സെറ്റും മുണ്ടും ഉടുക്കുന്നത് കണ്ടപ്പോ simple ആയി തോന്നി ആലീസ് നന്നായി സെറ്റും മുണ്ടും ഉടുത്തു നന്നായി ചേരുന്നുണ്ട്

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 2 роки тому +1

    Ufff kazhinja vlogil njn comment ittirunnu set mund udukknna vlog cheyyumonn cheydadhil orupad santhosham😍😍

  • @varshavenu8961
    @varshavenu8961 Рік тому

    29 വയസായ ഞാൻ കല്യാണത്തിന് മാത്രം ഉടുത്തിട്ടുള്ളു ഉടുക്കാൻ അറിയില്ല 😁😁😁 ഇപ്പൊ എന്തോ ചുമ്മ എടുത്തു നോക്കി വീഡിയോസ് അപ്പൊ ആലീസിന്റെ വീഡിയോ കണ്ടു 😍😍😍 പെട്ടന്ന് മനസിലാക്കി തന്നു ഒരിക്കൽ ട്രൈ ചെയ്യാം... ഞാൻ എപ്പോഴും ചുരിദാർ അല്ലെങ്കിൽ മറ്റു ഡ്രെസ്സുകൾ ആണ് ഇടുന്നത്

  • @xoxo-iq4ef
    @xoxo-iq4ef 2 роки тому +4

    Hi Alice! I've seen u in serials anne enikk athikam ishttayrnillya karanam njn vijarchu bhayangara ahangari aavum nne karanam negative roles okke cheuthitiile😂.Pakshe njn vijarchathe thettayrnu. Thanik oru ahangarum ilya. Njn adhyayitte kananthe wonderla ile poya video aayrnu. Ur very pretty. Keep going. Keep growing! 💗

  • @nakshathra_raj21
    @nakshathra_raj21 2 роки тому +5

    First അന്നെ ,super ayitta chechii saree uukkanne,Happy Vishuu.

  • @anaghasajeev1608
    @anaghasajeev1608 2 роки тому +3

    Thanks chechi njan nale set mund udukan erikarnu .apozanu chechide ee video kandath oru padu ishtam ayi .🥰

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому +6

    Beautiful. Set mundu uduthappol nalla ishwaryam undu. Happy Vishu

    • @AliceChristyy
      @AliceChristyy  2 роки тому

      Thank you so much 😊 Same to you 💐

  • @HASEENAPOOKKODAN
    @HASEENAPOOKKODAN 2 роки тому +5

    Hi chechi enikk chechiye bayanghara eshtta🥰

  • @soumyanair4199
    @soumyanair4199 Рік тому +9

    Well explained.... I loved da way u explained it how to drape it.....felt so easy n manageble🥰🥰🥰

  • @sheena7287
    @sheena7287 2 роки тому +18

    Set mund ഉടുത്തിട്ട് അടിപൊളി ആയിട്ടുണ്ട് Alice. So cute ❤️👌

  • @sulochanav8342
    @sulochanav8342 2 роки тому

    നന്നായിട്ടുണ്ട് മോളേ.സെറ്റ് മുണ്ട് ഉടുക്കുന്ന രീതി.

  • @soumyasoumi5572
    @soumyasoumi5572 2 роки тому +3

    Chechi kutty love u so much......... Enikku chechiye orupaadu ishtava... Chechida married videos okka kandu adipoly.. 😘🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @AliceChristyy
      @AliceChristyy  2 роки тому

      Thank you so much 😊

    • @soumyasoumi5572
      @soumyasoumi5572 2 роки тому

      @@AliceChristyy .... Chechi sathyam ayitum expect cheithilla reply cheyoonnu.. Thanks chechi... Chechi beginners nu affordable ayitulla make up and beginners saree drapping ido plsssss chechiiii

  • @donamartin1427
    @donamartin1427 2 роки тому +37

    Looking so beautiful...may God bless you abundantly...happy vishu.............

  • @nandananandana9205
    @nandananandana9205 2 роки тому +3

    Chechiyude cooking videos super
    Iniyum pattunna divasangalil videos appload cheyyane plz 🙏🙏🙏.

  • @ponnus7759
    @ponnus7759 Рік тому +2

    നന്നായിട്ടുണ്ട് ഞാനും പഠിച്ചു

  • @SASS8490
    @SASS8490 2 роки тому +1

    Alice parajathu pole set mundu e onathinu uduthu, Nalla perfect ayirunu.thank u Alice. Ur really beautiful ❤️❤️💖

  • @thanalhomegarden8536
    @thanalhomegarden8536 2 роки тому +1

    സാരി onelayer ൽ ഇട്ടുള്ള വീഡിയോ ചെയ്യണേ 🥰

  • @pranavyaunni7992
    @pranavyaunni7992 2 роки тому +1

    Tnx chechi..ippozha Ee video kanune....enikke Onam Celebration vendi upagarapettu ee video🎉

    • @AliceChristyy
      @AliceChristyy  2 роки тому +1

      Onam look chaiyunna video udane varunund

    • @pranavyaunni7992
      @pranavyaunni7992 2 роки тому

      @@AliceChristyy pettane video idamo chechi sep 1 munbe udan pattumo

  • @user-em7ll9kb3b
    @user-em7ll9kb3b 10 годин тому

    ഇത് ആണ് എനിക് കൂടുതൽ എളുപ്പം ❤

  • @dawnpmathew5926
    @dawnpmathew5926 2 роки тому +1

    Eyebrow evideya cheythenu parayumo reels kandirunuu. Is it premanant

  • @sruthimurali2453
    @sruthimurali2453 2 роки тому +1

    Chechii... Hair gummies ethra naalayi kazhikkunnu? Athinu vella side effects indo viswasich kazhikkamoo plz replay chechi

  • @subithak.s6360
    @subithak.s6360 Рік тому +1

    സെറ്റ് മുണ്ട് ഉടുക്കുന്ന രീതി കാണാൻ നല്ല രസമുണ്ട്

  • @user-kh8oe5nt7f
    @user-kh8oe5nt7f Рік тому +1

    ചേച്ചിയുടെ ബ്ലൗസിലേക് മാത്രം ശ്രദ്ധിച്ചാ ലെ *ഞൻ

  • @abhirams666bold
    @abhirams666bold Рік тому +2

    Presentation spr👌and looks stunning🔥🔥😘😘
    എന്തിനാ സാരി ഇത്ര വലിച്ചുകേറ്റി ഉടുക്കുന്നത്.setsaree ഉടുക്കുമ്പോൾ കുറച്ചു നന്നായി വയറ് ഒക്കെ കാണുന്നവിധത്തിൽ ഭംഗിയായി ഉടുക്കണം.Thats more cute😍😍😍

  • @annmaryrinu3655
    @annmaryrinu3655 2 роки тому +1

    Udukunathe engane ene chechii padipichu thannathinne thanks 🙏........

  • @sasimk7017
    @sasimk7017 2 роки тому +1

    happy ..vishu ... chachike seatti munde uduthappol supparayittunde

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 роки тому +1

    കൊള്ളാം സാരിയെ കാലും ഇത് സൂപ്പർ

  • @safaart9752
    @safaart9752 2 роки тому +2

    Haaaiii chechikkuttyy♥️♥️♥️😍😍😍new subscriber Aaanee🥰

  • @akashbiju8223
    @akashbiju8223 2 роки тому +1

    Nalla bhangiyund enthayalum ethupole udukkum 👍

  • @sreejadileep8315
    @sreejadileep8315 2 роки тому +1

    Super mole,setsaree draping kandu,othiri karyangal manassilayee,thank you very much🌹🍀🍀🌷🌷🌷🌹🌹🍀🍀

  • @Anuu_h
    @Anuu_h 2 роки тому +1

    Chechi ithalle fish cut skirt,ith eath material anenn onn parayavo

  • @rahyanath1984
    @rahyanath1984 2 роки тому +2

    Blouse evidunna stitched?

  • @priyathottan8309
    @priyathottan8309 Рік тому

    Eyyoo eppola kande..nalla tip annu..eniku set mundu istanu..but nadakumbol thuranu pokum

  • @aryaashok407
    @aryaashok407 Рік тому

    Chechi bhayankara use full ayito nik eth vare ok ayitilarunu eth pole try chythu noki spr ayi 🥰

  • @saimaphilips2175
    @saimaphilips2175 2 роки тому +5

    Love you all
    Happy vishu
    All videos super anne
    Happy good Friday to your family
    Advance happy easter

  • @varsharenjith4814
    @varsharenjith4814 Рік тому

    Thanks kure video kandu onnum manasilayilla ith nannayi manasilayi perfect ayiudukan sadhichu

  • @nayanabp2386
    @nayanabp2386 2 роки тому +1

    Chechi oru skin care routine video cheyyane please

  • @kunjavakuttan1798
    @kunjavakuttan1798 2 роки тому

    Super chechi .. ithu enikke oru padu ubakaramayitto ..othiri thanks..

  • @Afzalappu77
    @Afzalappu77 2 роки тому +1

    Chechi supper aanu😘😘😘 ichayanumkuudi venamayirunnu miss to chechii & ichaya😘😘😘😘❤❤

  • @rinujijeshideas4651
    @rinujijeshideas4651 2 роки тому

    Onam program n udukkan vendi nokkiyatha simple aayi thonni adipoli ♥️

  • @divyat.r.1832
    @divyat.r.1832 2 роки тому

    Ee video innale upload cheythirunnu engil innu ravile ambalathil povumbo set mund udukkunnavark kooduthal useful aayene..Anyway set mund uduthit Alice inu nannayit cherunnund

  • @annmariasiby4489
    @annmariasiby4489 2 роки тому +3

    ഹാപ്പി വിഷു രണ്ടുപേർക്കും

  • @nimikurian3621
    @nimikurian3621 2 роки тому +3

    Chechi when is the next video
    Please reply
    Waiting for you both next video

  • @tintujoseph5147
    @tintujoseph5147 2 роки тому +2

    എല്ലാ ഡ്രസ്സും ചേരും ചേച്ചി 👍👍

  • @fanhafathima652
    @fanhafathima652 2 роки тому +1

    hloooo
    videio onnum elle... kanunillallooo
    iam waiting

  • @shinynair3248
    @shinynair3248 2 роки тому +9

    wat a perfection in your saree drapping.loved it.was rly useful.as usual loved your video worth watching😍

  • @sunithabiren7918
    @sunithabiren7918 День тому

    Very pretty in setmundu & the contrast blouse 🎉😊

  • @abhiramaadhi1461
    @abhiramaadhi1461 2 роки тому

    Njan ipolanu kandath,enikum udukkan ariyillayirunnu,thanks alice

  • @sijimolmathew958
    @sijimolmathew958 2 роки тому +1

    Hlo ningal Israelil varumbol parayumo because njan Israelil snu work cheyyunne

    • @AliceChristyy
      @AliceChristyy  2 роки тому

      Bhayagara agraham anu varanam ennu epo nadakum ennu ariyilla

  • @anjanaanju2917
    @anjanaanju2917 2 роки тому +1

    Chechi day in my life next video ayitte cheyyyo please

  • @jeevakaliyas1575
    @jeevakaliyas1575 Рік тому

    Ithu ithra elluparnnale 🥰. Thank you chechi. Perfect ayittu uduthittundu😍🤩

  • @appus9887
    @appus9887 2 роки тому

    Nallapole manasilakunna reethiyill parayunund. Helpfull

  • @rakhishaiju569
    @rakhishaiju569 2 роки тому +5

    Thank u Alice for this wonderful tutorial 🙏🙏🙏

  • @Mufee31
    @Mufee31 2 роки тому

    Hii alice chechi adipoil ayidund wonderful
    Chechiyude കുടുബത്തിന്
    HAPPY VISHU

  • @snkmn934
    @snkmn934 2 роки тому

    Chechi Thenkasipattanam golmal song dance cheyyan pattumo filmile pole thanne venam cheyyan. Samyutheda role chechiyum geethunte role friendum cheyyanam. Dassetan Kannettannum venam. Dassetan samyuthayodulla misbehavement scenes cheyyanam athaanu high light 😋

  • @snehajustin2695
    @snehajustin2695 2 роки тому

    Looking so beautiful 🥰
    Chechi saree annu kuduthal match cheyunne.

  • @anjalijnair204
    @anjalijnair204 2 роки тому

    Adipoli aayittund chechii.othirishttaan videos👌👌 ❤❤Enikkchechide Saree udukkunna styles othirishttaan. Nalla neata ahn .Njan follow cheyyarind eestyle ❤👌👌

  • @sijibiju4638
    @sijibiju4638 2 роки тому +1

    Good mole you are looking very Nice when its seen in saree .....
    God bless you ....
    Happy vishu .

  • @sujinthomas603
    @sujinthomas603 2 роки тому

    Super chechi. Happy vishu. എന്നും video ഇപ്പോൾ ഇടുന്നതിനു thanks chechi. Love you so much chechi achacha

  • @praveenapravi2899
    @praveenapravi2899 2 роки тому +1

    Plz do set dhvani drapping chechi ❤️

  • @reshmap.k7283
    @reshmap.k7283 2 роки тому

    Super kurach mulapoovu vechirunegil adipolliii🥰🥰🥰👌👌👌😘

  • @shandharajitha4035
    @shandharajitha4035 2 роки тому

    Super adipoli iniyum ingane Ulla tips paranjutharane

  • @sachukichusworld9098
    @sachukichusworld9098 2 роки тому +2

    Super ayitundu alice kutty. 🥰👍

  • @Anjuusachu
    @Anjuusachu 2 роки тому

    ചേച്ചി ഈ blause readymade vangiyathano

  • @sruthiprasad8183
    @sruthiprasad8183 2 роки тому

    Chechi oru divasam dhavani drapping video cheyamo plzz

  • @aswathyachu942
    @aswathyachu942 2 роки тому +3

    Hi chechi happy vishu ✨️ super ayitundu

  • @athiraanu5688
    @athiraanu5688 2 роки тому +3

    Happy vishnu ..😘😘😘😘😘 aduvance happy Easter

  • @gangsterbusworld6087
    @gangsterbusworld6087 2 роки тому

    Yithupolulla nalla tip cheyyanam

  • @hiba-vv4yv
    @hiba-vv4yv 10 місяців тому

    സൂപ്പർ 👍👍ഇൻസ്റ്റഗ്രാം ഉണ്ടോ ഐഡി

  • @aparnaprakash1046
    @aparnaprakash1046 2 роки тому

    Chechii settu saree drapping video cheayyammo onnam special clge kuttikalku udukan pattiya tricks paranjero

  • @Ancy4944
    @Ancy4944 2 роки тому +14

    Wonderful dear.. Happy vishu.. ❤️❤️❤️

    • @AliceChristyy
      @AliceChristyy  2 роки тому +2

      Thank you so much chechy 😘😘😘💐💐💐💐

  • @meenuhima2672
    @meenuhima2672 2 роки тому

    Hi chechhi.vegeterian hair healthy gummy enikkum venam.athinte link onne parayo.

  • @shajusha3377
    @shajusha3377 2 роки тому +1

    Happy vishu chechi

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому

    Adipolitta super settumundu udukkal super u r looking cute happy vishu alicesajin & your all family members also happy vishu

  • @princymanu7981
    @princymanu7981 2 роки тому +4

    Vishu special episode polichu eniku ariyellayerunnu settu udukkan thank you so much for this video dr 😍😍

  • @daniyasreedhar3766
    @daniyasreedhar3766 2 роки тому +2

    Happy Vishu 💗

  • @aneeshapratheesh1369
    @aneeshapratheesh1369 2 роки тому +3

    Happy Vishu Chechi ❤️❤️

  • @anjudhaneesh6640
    @anjudhaneesh6640 Рік тому

    Hi well explained. I would like to try in this way.
    Sheriyakumo avo ???

  • @rishanajasmine2754
    @rishanajasmine2754 2 роки тому +2

    Adipoliyayittundttooooo🔥🔥🔥🔥

  • @swaliha8015
    @swaliha8015 2 роки тому +6

    Happy vishu chechi😍😘

  • @anithakumari743
    @anithakumari743 2 роки тому

    Eda skin care videos cheyyamo..face mask ellam

  • @priyankabineesh9887
    @priyankabineesh9887 2 роки тому

    Ee ear rings Evdunna chechi. Super ayittund

  • @shahanahanih8347
    @shahanahanih8347 2 роки тому

    Tnx chechi ........ Nallind kaanan .......

  • @amrithathariprasad9543
    @amrithathariprasad9543 2 роки тому

    Chechi half saree draping koode kanichu tharo

  • @sreehari8987
    @sreehari8987 2 роки тому +2

    Happy vishu

  • @seenaajayan4182
    @seenaajayan4182 2 роки тому +3

    Happy vishu ❤️

  • @adithyarajeshshalu-np7nz
    @adithyarajeshshalu-np7nz Рік тому

    Eniykkum aringuderunnu thanku Alice