നെല്ലി നന്നായി വളരാനും കായ്ക്കാനും ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 46

  • @saraswathys9308
    @saraswathys9308 Рік тому +4

    🙏👌ഇവിടെ ഞാൻ നട്ട് വളർത്തി ഫലം നന്നായി തരുന്ന ഒന്നുണ്ടായിരുന്നു. 2018-ലെ മഴക്കാലത്ത് പോയി.

  • @jyothilakshmi4782
    @jyothilakshmi4782 Рік тому +1

    ഞാനും ഒരു നെല്ലിത്തൈ വാങ്ങിച്ചിട്ടുണ്ട്

  • @kesavankodangattil6992
    @kesavankodangattil6992 Рік тому +2

    നല്ല അറിവുകൾ

  • @MarykuttyAugustine-s6x
    @MarykuttyAugustine-s6x Рік тому

    Super information

  • @ponnusmottus1427
    @ponnusmottus1427 Рік тому +13

    എന്റെ നെല്ലി ഈ വർഷം ആദ്യം ആയി കായ്ച്ചു ഒരു നെല്ലിക്ക ഉണ്ട്.. 8 വർഷം ആയി നാട്ടിട്ട്....

  • @lijishap361
    @lijishap361 Рік тому +1

    മാഡം, പൊട്ടാഷ് കലക്കി ചെടികൾക് ഒഴിച്ച് കൊടുത്താൽ മണ്ണിലുള്ള trichoderma നശിക്കുമോ

  • @AbdulRazak-zd4wk
    @AbdulRazak-zd4wk Рік тому

    very good 👍 Vettila കൃഷിക് വളം ചെയ്യേണ്ട രീതി പ്ലീസ് വീഡിയോ

  • @ponnammathankan616
    @ponnammathankan616 Рік тому

    Good information tku mam

  • @abdulrasheedrasheed6365
    @abdulrasheedrasheed6365 Рік тому

    Calcium nitrate, potash ചേർത്ത് ഫ്രൂട്ട് പ്ലാന്റിന് spray ചെയ്യാമോ

  • @Anukuttan-z4l
    @Anukuttan-z4l Рік тому

    Grafted Nelli (ottu thay) nattiyu 5 varsham aayi maram aayi pakshe kayilunnilla.

  • @suma6455
    @suma6455 Рік тому +3

    എന്റെ വീട്ടിൽ. റോഡിന്റെ സൈഡിൽ നിൽക്കുന്ന നെല്ലിയാ കൃഷിഭവനിൽ നിന്നു० കിട്ടിയതാ. ഒരുപ്രാവശ്യ० നന്നായി കാപിടിച്ചു രണ്ടാമത് വളരെ കുറിച്ചു० 3 വർഷ० കഴിഞ്ഞു ഇപ്പോകാപിടിക്കുന്നില്ല. എന്തീ ചെയ്യേണ്ടത്🙏

  • @susanpalathra7646
    @susanpalathra7646 Рік тому +2

    ഞാൻ നട്ടിട്ടുണ്ട്....

  • @indirashajan3736
    @indirashajan3736 Рік тому

    മാഡം, കായം ചെടി നമ്മുടെ നാട്ടിൽ വളരുമോ, ഒരു വീഡിയോ ചെയ്യാമോ

  • @ambikapa5828
    @ambikapa5828 Рік тому

    കണ്ടെയ്നറിൽ വളർത്തിയാൽ കായ പിടിക്കുമോ

  • @savannahsilver5706
    @savannahsilver5706 6 місяців тому

    ഇവിടെ നാടിട്ട് 15 വർഷമായി. അതിന് ഇപ്പൊൾ എന്റെ മകളുടെ വയസ്സുണ്ട്

  • @nizashakirshakir3381
    @nizashakirshakir3381 8 місяців тому

    നെല്ലി മരം muttath വെക്കാൻ പറ്റുമോ കൂടുതൽ പടരുന്ന ചെടി ആണോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 місяців тому

      വെയിൽ വേണം

    • @nichuksd9167
      @nichuksd9167 7 місяців тому +1

      Alla😂.pinne ellavarum veetinte ullilo vekkarullad😅😅😅

    • @nizashakirshakir3381
      @nizashakirshakir3381 7 місяців тому

      @@nichuksd9167 ഒന്ന് മനസിലാക്കുക വീടുന്റെ മുറ്റവും അയ്യവും തമ്മിൽ വിത്യാസം മുണ്ട് വീട്ടിലെ അടുക്കളയുടെയും ഹാളിന്റെജും ഉപയോഗം ഒന്ന് ആല്ലല്ലോ അതുപോലെ ok

  • @khadeejaabdulla97
    @khadeejaabdulla97 Рік тому +2

    Hi

  • @razeatk3660
    @razeatk3660 Рік тому +3

    10 വർഷം പ്രായമായ നെല്ലിമരം കയ്ക്കാത്ത കാരണം ഞാൻ വളയം. ഇട്ടു...... കഴിഞ്ഞ വർഷം നന്നായി കായ്ച്ചു..... ഈ വർഷം ഇട്ടില്ല രണ്ടു നെല്ലിക്ക ഉണ്ടായതു

  • @lukkulukman3140
    @lukkulukman3140 Рік тому +1

    👍👍

  • @kndevaki6258
    @kndevaki6258 Рік тому +3

    എന്റെ നെല്ലിയ്ക് 10 വയസ്സായി. ഇതു വരെ പൂൂ😢ത്തില്ല

  • @ajithag9759
    @ajithag9759 Рік тому

    Tarasnta mukalil drumill valarthamo

  • @akshayvb2273
    @akshayvb2273 Рік тому

    Mam ഈ INDIA-GRo bhuastra
    പറഞ്ഞ ഓർഗാനിക് പ്രോഡക്റ്റ് നല്ലതാണോ.... എല്ലാവരും നല്ല റിസൾട്ട്‌ പറയുന്നുണ്ടല്ലോ ഇതിനെ കുറിച് ന്താണ് അഭിപ്രായം

  • @LITHU-oh5wt
    @LITHU-oh5wt Рік тому

    എന്റെ വീട്ടിൽ 5 വർഷം ആയി ഇത് വരെ കായ്ച്ചില്ല, മാവിന്റെ അടുത്തു ആണ് വെച്ചത്

    • @pramithashaju6325
      @pramithashaju6325 7 місяців тому +1

      ഞാനും മാവിന്റെ അടുത്ത ണ് വെച്ചിരിക്കുന്നത്

  • @tresavincent4004
    @tresavincent4004 Рік тому

    Ente veettile nelli ethuvare poovittilla Kure kollamayi

  • @sudhan.k.v4414
    @sudhan.k.v4414 Рік тому

    നെല്ലിയിൽ ആൺ ,പെൺ ഉണ്ടോ ?

  • @aliptni8146
    @aliptni8146 5 місяців тому

    ഞാൻ ചട്ടിയിൽ നട്ടുപിടിപ്പിച്ച ഗ്രാഫ്റ്റ് നെല്ലി ഇപ്പോൾ. 04/2024.പൂവ് ഇട്ടിട്ടുണ്ട് ഇപ്പോൾ എന്ത് വളമാണ്നൽകേണ്ടത്

  • @usmanmp7742
    @usmanmp7742 Рік тому

    20 വർഷമായി മരം മരമായി നിൽക്കുന്നു. ഒരു കായി പോലും ഇല്ല.

  • @PN_Neril
    @PN_Neril Рік тому +3

    നനവുള്ള മണ്ണിൽ ഒരിക്കലും നെല്ലിക്ക ഉണ്ടാകില്ല , ഒരിക്കലും വെള്ളം കൊടുക്കരുത് , അടുത്തുള്ള മറ്റു ചെടികൾ നനച്ചാൽ പോലും നെല്ലിയിൽ കായ പിടിക്കില്ല , സ്വന്തം അനുഭവമാണ്