സൺ ടാൻ മാറി മുഖവും,കയ്യും വെട്ടിത്തിളങ്ങും/ഒറ്റ യൂസിൽ 100%റിസൾട്ട്/Skin Brightening/Saji'sHomecafe

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 79

  • @tharathulasi7782
    @tharathulasi7782 2 місяці тому +2

    എന്റെ പൊന്നൂസേ ഞാൻ ഇങ്ങനെ ഒരു വീഡിയോയ്ക്കു വെയ്റ്റിംഗ് ആയിരുന്നു. ജോലിയുടെ ഭാഗമായി ഇടയ്ക്ക് ഫീൽഡിൽ പോകേണ്ടതായി വരാറുണ്ട് അങ്ങനെ മുഖം കൈ ഒക്കെ ആകെ കറുത്തു കരുവാളിച്ചു.. യൂട്യൂബിൽ കഴിഞ്ഞ ദിവസം കൂടി ടിപ്സ് നോക്കി പക്ഷെ ഒന്നും അങ്ങോട്ട് അത്രയും വിശ്വാസം ഇല്ല.. പക്ഷേ ഈ വീഡിയോ കണ്ടപ്പോ എനിക്ക് 100% വിശ്വാസം ആണ്. കാരണം എന്റെ സജി ആന്റി പരീക്ഷിച്ചു വിജയിക്കുന്ന വീഡിയോസ് മാത്രേ പോസ്റ്റ്‌ ചെയ്യാറുള്ളു എന്ന് എനിക്ക് അറിയാം 😍😍ഒരുപാട് thanks ആന്റി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു. ഇത് ഞാൻ ഇപ്പോ തന്നെ എന്റെ കൂടെ work ചെയ്യുന്ന കുട്ടിക്കും ഷെയർ ചെയ്തു 😊അവൾക്കു കല്യാണം അടുത്ത് വരികയാ അപ്പോ ഇങ്ങനെ ഒരു tip വളരെ ആവശ്യം ആണ്. ഒത്തിരി സന്തോഷം ❤️❤️😘ലൈവ് റിസൾട്ട്‌ കൂടി കണ്ടപ്പോ ഡബിൾ ഹാപ്പി 😍😍കെട്ടിപിടിച്ചു ഉമ്മ 😘😘😘🫂🫂🫂

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      Thank youdaa പുന്നാര മുത്തെ.ഒരു വർഷം മുൻപ് എൻ്റെ ഒരു Subscriber അവരുടെ മോളും ആയി ഇവിടെ എന്നേ കാണാൻ വന്നു. ആ കുട്ടിയുടെ വിവാഹം ഉടനെ ഉണ്ട്.അതുകൊണ്ട് മുഖത്തെ കറുപ്പും പാടും ഒക്കെ പോകാൻ ഒരു പാക് പറഞ്ഞു തരാമോ എന്ന് ചോദിച്ചു. ആ കുട്ടിക്ക് ബ്യൂട്ടി പാർലറിൽ പോകുന്നതും ഫേഷ്യൽ ചെയ്യുന്നത് ഒന്നും ഇഷ്ടമല്ല എന്ന് പറഞ്ഞു.ഇതിനിടക്ക് അതിൻ്റെ അമ്മ എൻ്റെ കയ്യിൽ തൊട്ടു നോക്കുന്നു , അൽഭുതത്തോടെ എന്നേ കണ്ണ് ചിമ്മാതെ നോക്കുന്നു അവർക്ക് എന്നോട് ഭയങ്കര സ്നേഹവും ഇഷ്ടവും.ഞാൻ ഇന്നത്തെ വീഡിയോ യിലെ masoor dal pack, പിന്നെ രണ്ടു മൂന്നു എണ്ണം പറഞ്ഞു കൊടുത്തു.അടുത്തിടെ ഞാൻ ഇവരെ യാദൃശ്ചികമായി കാണാൻ ഇടയായി.അപ്പൊൾ എൻ്റെ രണ്ടു കയ്യും പിടിച്ചിട്ടു പറഞ്ഞു ഒത്തിരി സന്തോഷം ഉണ്ട്.ഇത്ത പറഞ്ഞത് പോലെ കുറച്ചു നാൾ ചെയ്തു.എൻ്റെ മോൾക്ക് നല്ല മാറ്റം ഉണ്ടായി .ഭർത്താവിൻ്റെ കൂടെ അവള് ഇപ്പൊൾ വിദേശത്താണ് .മിടുക്കി ആയി ഇരിക്കുന്നു എന്നൊക്കെ പറഞ്ഞു.എനിക്ക് ഭയങ്കര സന്തോഷം തോന്നി.എൻ്റെ മോളെ ഞാൻ ചെയ്തു എനിക്ക് 100% ഫലം കിട്ടുന്ന കാര്യങ്ങൽ മാത്രമേ ഞാൻ എൻ്റെ പ്രിയപ്പെട്ടവർക്ക് ആയി വീഡിയോ ചെയ്യുള്ളൂ.ധൈര്യമായി ട്രൈ ചെയ്തോളൂ.ഇനിയും വേറെ ഒരുപാടു face pack കൾ വരുന്നുണ്ട്.നമുക്ക് ഉള്ള സൗന്ദര്യം ഒന്ന് തേച്ചുമിനിക്കി എടുക്കാം.സ്കിൻ നല്ലരീതിയിൽ പരിപാലിച്ചാൽ പെട്ടന്ന് വാർദ്ധക്യം പിടികൂടില്ല.😂😂😂മരിക്കുമ്പോൾ അങ്ങു മരിക്കട്ടെ.അതുവരെ നമുക്ക് അടിപൊളിയായി ജീവിക്കാം.😂😂😂ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹❤️

  • @anishajosephanisha1991
    @anishajosephanisha1991 2 місяці тому

    ഒരുപാട് നന്ദി മാഡം. തീർച്ചയായും ചെയ്തു നോക്കും

  • @lifelong8527
    @lifelong8527 Місяць тому

    Nannayi മനസ്സിലാകുന്നുണ്ട് tan poliiyapolnd

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      Thank you dear.ഒരുമാസം കഴിഞ്ഞ് ഗോവയിൽ പോയി വന്നിട്ട് .ഇപ്പോഴും മാറിയിട്ടില്ല.കൈ , മുഖം ഒക്കെ ഇനി പഴയ രൂപത്തിൽ ആവാൻ സൗദിയിൽ പോകണം എന്ന് തോന്നുന്നു.😂😂😂😘🌹🥰♥️

  • @malu3212
    @malu3212 2 місяці тому +1

    സൂപ്പർ. ഒന്ന് ഉണ്ടാക്കി ട്രൈ ചെയ്യണം 👍👍

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      Thank you dear. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🌺🥰♥️😘🌹

  • @najiya37377
    @najiya37377 2 місяці тому

    Adipoli useful video ❣️👍👍

  • @chandralekhat6408
    @chandralekhat6408 2 місяці тому

    Daa, ee tip njan wait cheythu irikuvayirunnu. Undamanjal ivideyilla,bakkiyellam undu. Ente mootha mol ee pack idarundu. Milk nu pakaram rosewater ennullatha mattam. Avalku mughakuru idaku vararundu. Atha paal cherkanjathu. Urappayum Sajide ee tip njan cheriya molku cheythukodukam. Goa trip ishtamayi, ennalum ente ponne kai kandappo sahikan kazhiyilla. Chummathano umma kandappo sankadapettathu. Ini melal ingane direct veyil kollaruthu keto, paranjekam😊

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      Thank youdaa ചക്കരെ.എൻ്റെ ചന്ദ്ര എനിക്ക് തന്നെ എന്നേ കണ്ടിട്ട് കിണറ്റിൽ എറിയാൻ തോന്നുന്നു . അത്ര മാത്രം കറുത്ത് കരുവാളിച്ചു പോയി .ഉണക്ക മത്തി ചാരത്തിൽ ഇട്ടു ചുട്ടുകരിച്ചു എടുത്തത് പോലെ ഉണ്ട് 😂😂😂എൻ്റെ ആങ്ങളമാർ എന്നേ കണ്ട് അന്തം വിട്ടു.എൻ്റെ ഉമ്മ കരഞ്ഞു. അത്ര മാത്രം ഒരാഴ്ചകൊണ്ട് ഞാൻ വേറൊരാൾ ആയി.😂😂😂ഇപ്പൊൾ നല്ല മാറ്റം ഉണ്ട്.ഇനി എൻ്റെ ജീവിതത്തിൽ ഒരിക്കലും യാത്രാ vlog ചെയ്യില്ല.എനിക്ക് പോകേണ്ട സ്ഥലങ്ങളിൽ പോകും കാണും.വീഡിയോ ഇട്ടാലും ആരും കാണില്ല .കുറച്ചു പേര് മാത്രം കാണും. നമ്മുടെ ശരീരവും, നിറവും, സമയവും കളഞ്ഞു വീഡിയോ എടുത്തു ഇടുന്നത് ഇവിടെയൊക്കെ പോയി കാണാൻ സാധിക്കാത്ത ഒരുപാടു വീട്ടമ്മമാർ ഉണ്ട്.അവർ എൻ്റെ ഒപ്പം വരുന്നതുപോലെ അതെ ഫീൽ കിട്ടാൻ വേണ്ടി ഞാൻ ഒരുപാടു കഷ്ടപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്.അത് കാണാൻ ആളില്ല.വേറെ ഓരോരുത്തർ സ്ത്രീ വർഗ്ഗത്തെ പറയിക്കാനായി എന്തെല്ലാം കോപ്രായങ്ങൾ കാണിച്ചു വീഡിയോ ഇടുന്നത് ഒക്കെ ലക്ഷക്കണക്കിന് ആൾക്കാർ kandolum. അതുകൊണ്ട് യാത്രകൾ വീഡിയോ ചെയ്യില്ല എന്ന് തീരുമാനിച്ചു.😂😂😂മോൾക്ക് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു കൊടുത്തിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️

  • @zuharahaneefa8177
    @zuharahaneefa8177 2 місяці тому +1

    Nhan kathirunna video ente molkvendi..mugam tanadich karuth karuvalichupoi..schoolinn verumbo kananam

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.സൂപ്പർ ആണ്.ടാൻ എല്ലാം പോയി മുഖവും കഴുതും കൈകളും വെട്ടിത്തിളങ്ങും.😘🥰😘♥️

  • @RashaNinu
    @RashaNinu 2 місяці тому

    Itha eanta Molk, 13 vayasayi aval kalarulla Alan schoolil holy ball practice und ouru maasamayi avaludea face karupp niramayi e pack avalk upayohikamo

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      തീർച്ചയായും ഉപയോഗിക്കാം.ഒന്നോ രണ്ടോ പ്രാവശ്യം ചെയ്തിട്ട് നിറുത്തരുത്.തുടർച്ചയായി ഒരു മാസം ഒന്നിട വിട്ട ദിവസമോ,ആഴ്ചയിൽ ഒരു ദിവസമോ എങ്കിലും ചെയ്യാൻ മറക്കല്ലേ.ഒത്തിരി മാറ്റം ഉണ്ടാവും.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹♥️

  • @shifashafaan3238
    @shifashafaan3238 2 місяці тому +1

    🎉ചെയ്ത് നോക്കാം .മസൂർ dal. Vanganam... കുഞ്ഞ്പ്പൻ. ഇപ്പൊ കുസൃതി ഒക്കെ ഉണ്ടോ..ഓണത്തിന് മുണ്ടൊക്കെ ഉടുത്ത് വലിയ ആളായിരിക്കുന്നു. റുക്കുവിനോട് എൻ്റെ anushanam പറയൂ ഇത്ത.

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      Thank youdaa.try ചെയ്തു നോക്കൂ.കുഞ്ഞപ്പൻ വില്ലാളി വീരൻ. Aachi പഞ്ച പുച്ഛം അടക്കി ജീവിക്കുന്നു.ഇന്നലെയും രാത്രി ഞങ്ങളോട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ കയ്യിൽ ഇരുന്ന എന്തോ സാധനം കൊണ്ട് ആചിയുടെ മൂക്കിനു ഒരു ഇടി കൊടുത്തു. ബ്ലഡ് വന്നു.എല്ലാരും കൂടി കുഞ്ഞപ്പനെ എടുത്തിട്ട് കുടഞ്ഞു😂😂😂അത്രക്ക് വില്ലനാണ്.അവരെല്ലാം ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്.റുക്കുവിനോട് അന്വഷണം പറയാം ഒത്തിരി സ്നേഹത്തോടെ 🌺🥰😘🌺♥️

  • @HajaTv-vo7mn
    @HajaTv-vo7mn Місяць тому

    😍😍👍🏻👍🏻

  • @rafiyamk3018
    @rafiyamk3018 2 місяці тому

    Masha allah

  • @zuharahaneefa8177
    @zuharahaneefa8177 2 місяці тому

    Wooow spr itha theerchayayum try cheyyum

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      Thank youdaa മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🌹🌺🥰😘

  • @fidha6131
    @fidha6131 2 місяці тому

    Masha allah❤

  • @thulasisasidharan9598
    @thulasisasidharan9598 2 місяці тому

    Theerchayayum cheyyum.❤❤❤

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      Thank you dear. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰❤️🌹

  • @siddeeqsiddee5341
    @siddeeqsiddee5341 2 місяці тому

    Itha kasthuri manjal podi cherkkaamo

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      ചേർത്തോളൂ.ഒരു കുഴപ്പവും ഇല്ല.നമുക്ക് ലഭ്യമായത് ചേർക്കാം.സൂപ്പർ റിസൾട്ട് ആണ്.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🌹🥰♥️😘🌹🥰♥️

    • @siddeeqsiddee5341
      @siddeeqsiddee5341 2 місяці тому

      Inn muthal try cheyyan povan❤❤

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      @siddeeqsiddee5341 ധൈര്യമായി ചെയ്തോളൂ.ഞാൻ ഗ്യാരണ്ടി.😂🥰❤️😘🌹

  • @kalaganesan7424
    @kalaganesan7424 2 місяці тому +1

    ❤❤❤

  • @leelammak9352
    @leelammak9352 2 місяці тому

    Super. Try cheiyam

  • @habeebahabeeb2773
    @habeebahabeeb2773 2 місяці тому

    Adi poli

  • @R1zwAn7379
    @R1zwAn7379 2 місяці тому

    തീർച്ചയായും ട്രൈ ചെയ്യും

  • @fidhafaiha7285
    @fidhafaiha7285 2 місяці тому

    തീർച്ചയായും ചെയ്തു നോക്കണം

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      Thank you dear. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹❤️

    • @fidhafaiha7285
      @fidhafaiha7285 2 місяці тому

      Ummmi njan ട്രൈ ചെയ്തു. ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      Thank youdaa മുത്തെ.ഞാൻ ഉടായിപ്പ് കാട്ടി വീഡിയോ ചെയ്യില്ല.എനിക്ക് 100% ഫലം കിട്ടുന്ന കാര്യങ്ങൽ സത്യസന്ധമായി മാത്രമേ ചെയ്യൂ.ഒത്തിരി സന്തോഷം.ഒരുപാടു സ്നേഹത്തോടെ 🌹😘🥰❤️

  • @minibalan4927
    @minibalan4927 2 місяці тому

    👍🌹

  • @salusworld2027
    @salusworld2027 2 місяці тому

    ആൻറി ഉണ്ട മഞ്ഞള് രണ്ടുമാസമായ കുഞ്ഞുങ്ങൾക്ക് തേച്ചു കൊടുത്ത് കുളിപ്പിക്കമോ?

    • @sajishomecafe9049
      @sajishomecafe9049  2 місяці тому +1

      ഒരു നുള്ള് undamanjal പൊടി കുഞ്ഞിന് തേക്കുന്ന എണ്ണയിൽ ചേർത്ത് കുലുക്കി അത് തേച്ചാൽ മതി.അല്ലാതെ undamanjal നേരിട്ട് തേക്കരുത്.കുഞ്ഞിൻ്റെ സ്കിൻ വളരെ മൃദുലമാണ്.ഇപ്പൊൾ അതിൻ്റെ ആവശ്യം ഇല്ല.😘🥰❤️🌹♥️

    • @salusworld2027
      @salusworld2027 2 місяці тому

      @@sajishomecafe9049 Thank you Aunty for the reply.❤️😍

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      😘♥️❤️🥰

  • @KunjumolePappachan-n6d
    @KunjumolePappachan-n6d 2 місяці тому

    😮❤

  • @Haseenahussain7210
    @Haseenahussain7210 2 місяці тому

    മസൂർ ദളിന് പകരം വേറെ എന്ത് യൂസ് çheyyam

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      വേറെ ഒന്നും use ചെയ്യണ്ട. മസൂർ ദാൽ എല്ലാ കടകളിലും കിട്ടും.🥰🌹❤️

    • @appua5137
      @appua5137 2 місяці тому

      😂😂😂

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      ♥️😘🌹❤️

  • @kochuzworld7812
    @kochuzworld7812 2 місяці тому

    😃👍

  • @abdullatheef9085
    @abdullatheef9085 2 місяці тому

    Daily cheyyano itha

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      കരുവാളിപ്പ് മാറുന്നതുവരെ ഞാൻ ദിവസവും ചെയ്യുകയാണ്.അത് കഴിഞ്ഞ് ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്താൽ മതി 🌹😘🥰🌺

    • @abdullatheef9085
      @abdullatheef9085 2 місяці тому

      @@sajishomecafe9049 😘♥️

  • @moideenkutty2652
    @moideenkutty2652 2 місяці тому

    ആച്ചികുട്ടനെ അന്വഷിച്ചു എന്ന് പറയണം ഇത്ത അവർ എന്ന് നാട്ടിലേക്കു വരും

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      തീർച്ചയായും പറയാം .അവർ എല്ലാവരും ശാലു സഹിതം ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്. ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️

  • @thresiammasimon5532
    @thresiammasimon5532 2 місяці тому

    Masurtaleeenthane

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      വീഡിയോയിൽ കാണിക്കുന്നുണ്ട്.ഓറഞ്ച് കളർ ആണ് മസൂർ ദാൽ.സൂപ്പർ മാർക്കറ്റിലും, ചെറിയ കടകളിൽ പോലും ഉണ്ട്.🌹😘🥰🌺

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 місяці тому

    Njan kathirunna vedio theerchayayum try cheyyum👍❤️🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      Thank youdaa മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🌺♥️😘🥰🌹

  • @gracyjoy2138
    @gracyjoy2138 2 місяці тому

    Hi

  • @naseemajaleel4836
    @naseemajaleel4836 2 місяці тому

    എനിക്കു നന്നായി ഇഷ്ടപ്പെട്ടു ഉപമ സത്യം 15 ദിവസം മാത്രം മുള്ള കുന്നന്റെ കൈയിൽ നിന്നും ബ്ലറ്റിന്റെ സാമ്പിൾ എടുക്കുന്ന കണ്ടാൽ കൊല്ലാൻ തോന്നും 🤣🤣

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      സത്യം.ഇവളൊക്കെ വാഴത്തടയിൽ ഇൻജക്ഷൻ എടുത്തു പഠിച്ചിട്ടാണ് നമ്മളെ പോലുള്ള മജ്ജയും മാംസവും ഉള്ള മനുഷ്യരെ കുത്തി പഠിക്കുന്നത്.യാതൊരു ദയവും ചില നഴ്സുമാർ കാട്ടില്ല.നമുക്ക് വേദനിക്കും ഇത് മനുഷ്യശരീരം ആണ് എന്ന് പോലും ചിന്തിക്കാതെയാണ് ചില മൃഗങ്ങൾ കുത്തുന്നത് എല്ലാവരും അല്ല.കുറച്ചു എണ്ണം.എൻ്റെ അനുഭവം ആണ് പറഞ്ഞത്.കുഞ്ഞെന്നോ വലുതെന്നോ ഇവർ നോക്കില്ല.അവർക്ക് കുത്തി പഠിക്കാനുള്ള വസ്തു. അത്രമാത്രം 😘❤️🌹♥️

    • @lifelong8527
      @lifelong8527 Місяць тому

      ​@@sajishomecafe9049 ath sheriya Njan dlvrykk പോയപ്പോ ഒരുത്തി raavile urakkatheenn eneech വന്ന് ഡ്രിപ്പ് ഇടൻ വേണ്ടി മാറിമാറി കുത്തി ബ്ലഡ് ഒലിക്കാൻ തുടങ്ങി ...avsnm labrroomil ഉണ്ടായിരുന്ന main sisterde nalla vazhakk kittiyrunnu avlkk...vallathoru avsthayil aayrunnakond njanonnum pryan ninnilla ann

  • @susangeorge4
    @susangeorge4 2 місяці тому

    ഹാ ഹാ കൊള്ളാം 😄😄ട്രൈ ചെയ്യാം 🙏 സജി മോളെ എനിക്ക് ഒന്ന് വെളുക്കണം 👏 വലിയ ഉപകാരം 👏 😘

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      Thank you Susammo. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ ♥️😘🌹🌹🌺

  • @sachulachu388
    @sachulachu388 2 місяці тому

    Mdurthalethsn

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      ഇതെന്തു ഭാഷ.ഒന്നും മനസ്സിലായില്ല🥰❤️🌹

  • @NaseemaBasheer-v1g
    @NaseemaBasheer-v1g 2 місяці тому

    Itha enniku phone number onnu ayachu tharamo enniku lahiem vennamariennu. Please

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      Hai Naseema. 7034508850 ഇതാണ് എൻ്റെ wats app number.വിളിക്കുക.😘🥰🌹❤️

  • @HajaTv-vo7mn
    @HajaTv-vo7mn Місяць тому

    😍😍👍🏻👍🏻