ഞാനും ഒരമ്മയാണ്. പിശാചുക്കളെയാണല്ലോ അവരുടെ അപ്പനമ്മമാര് ഉണ്ടാക്കി വളർത്തിയത്. ജനിച്ചപ്പോഴേ കൊല്ലാമായിരുന്നില്ലേ? കാലം നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ നിങ്ങൾ ഒരുങ്ങിയിരിക്കുക. അതല്ലെങ്കിൽ, നിങ്ങൾ വളർത്തിയെടുത്ത പിശാചുക്കളെ നിങ്ങൾ തന്നെ തല്ലിക്കൊന്ന് കത്തിക്കുക. അതല്ലെങ്കിൽ, ഈ പിശാചുക്കളുടെ മാത്രമല്ല, നിങ്ങളുടെ മറ്റ് മക്കളുടെയും നാശം നിങ്ങളുടെ കണ്ണു കൊണ്ട് നിങ്ങൾ കാണേണ്ടി വരും. ഇത് ഈ വാർത്തയറിഞ്ഞ ലക്ഷക്കണക്കിന് മാതാപിതാക്കളുടെ ശാപമാണ്.
ഇത്രയും വിവരം പുറത്തു വരുമ്പോൾ ആ പരാതി സത്യം ആണോയെന്ന് അന്വേഷിക്കണം... അല്ലെങ്കിൽ ആ പെണ്ണിനേയും അറസ്റ്റ് ചെയ്യണം... ഇനിയിപ്പോൾ അവൻ മോശമായി പെരുമാറിയത് സത്യം ആണെങ്കിൽ SFI ക്കാർക്ക് മാതൃക പരമായി ശിക്ഷിക്കണമെങ്കിൽ അവർ ഇടപെട്ട് സിദ്ധാർത്തിനു സസ്പെൻഷൻ വാങ്ങി കൊടുക്കാം.. ഇല്ലെങ്കിൽ അവനെ പോലീസിൽ ഏൽപ്പിക്കാം.. ബാക്കിയുള്ള സ്റുഡന്റ്സിനും അത് മാതൃക ആവും... അല്ലാതെ അവനെ ക്രൂരമായി തല്ലി ചതച്ചു പട്ടിണിക്കിട്ട് കൊല്ലുവല്ല വേണ്ടത്... മൂന്ന് ദിവസം ഒരാൾ വേണമെന്ന് വെച്ച് പട്ടിണിക്ക് ഇരിക്കില്ല.. വെള്ളം എങ്കിലും കുടിക്കും.. ഇവിടെ അതുമില്ല... മൂന്ന് ദിവസം പട്ടിണി കിടന്ന ആൾ എങ്ങനെ ആണ് ബാത്‌റൂമിൽ കയറി അത്രയും ഹൈറ്റിൽ കുറുക്കിട്ട് മരിക്കുന്നത്... മരിച്ചു പോയ ആൾ ഒന്നും പറഞ്ഞു തിരിച്ചു വരില്ലല്ലോ.. അത്കൊണ്ട് അവന്റെ പേരിൽ എന്തും പറയാമെന്ന ചിന്ത ആണ്... പക്ഷെ കേൾക്കുന്നവർ എല്ലാം പൊട്ടന്മാരല്ല..
സത്യം സത്യമായി പുറത്തു വരണം. രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയുന്നു യു ട്യൂബ്ർസ് സ്റ്റോറി ഉണ്ടാക്കി കാസ്സശതുണ്ടാക്കുന്നു . പലരും കഥകൾ മെനയുന്നത് കൊണ്ട് കൂടുതൽ കൺഫ്യൂഷൻ തന്നെയാണ്. തിരുവനന്തുപുരത്തുകാരൻ വിവരമുള്ളവർ ബ്രിലിന്റ് നല്ല സായിസും ആരോഗ്യവും ഉള്ളവൻ എന്തുകൊണ്ട് ഇത്രക്ക് പീടിപ്പിച്ചിട്ടും ഇത്രക്ക് അഭാമാനം സഹിച്ചു അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കാത്തത് അമ്മയുമായി ഫോൺ സംസാരിക്കാൻ അവസരം ഉണ്ടായിട്ടും അമ്മായിടത്തുപോലും പറയാതിരുന്നത് . എല്ലാ സത്യങ്ങളും പുറത്തു വരണം കുറ്റക്കാർ ശിക്ഷിക്കപ്പെടണം
അവന്റെ ആത്മാവ് സത്യം ആണെങ്കിൽ... ആ ആത്മാവ് തന്നെ സത്യം വെളിപ്പെടുത്തും 🙏👍ഈ കൊല ചെയ്തവനും ചെയ്യിച്ചവളും ആ തെണ്ടിക്കൂട്ടം അധികാരികളും ഇതിനേക്കാൾ മാരകമായി കൊലചെയ്യപ്പെടും... വേറെ യെവനെങ്കിലും അത് നടപ്പിലാക്കും 👍ഈശ്വരൻ ഇതിന്റെ സാക്ഷിയാണ് 👍👍
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ പോകുന്ന കുട്ടികൾക്ക് എന്തിനാ രാഷ്ട്രീയം???? എല്ലാ വിദ്യാർത്ഥി സംഘടനകളും നിരോധിക്കണം.... ക്യാമ്പസ് രാഷ്ട്രീയം വേണ്ടേ വേണ്ട.....
ചെയ്താലും മരിച്ചിട്ട് ആണോ പരാതി🙄🙄🙄ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ...ഇതിനൊക്കെ പരിഹാരം കാണാൻ ആണോ ഇവരൊക്കെ കോളേജിൽ പോകുന്നത്...ഒരു ന്യായവും ഇല്ല ഒരു പയ്യനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു😢😢😢
പണ്ട് അമൽ ജ്യോതി കോളേജിൽ ഒരു കുട്ടി ആത്‌മഹത്യ ചെയ്തപ്പോൾ വലിയ സംഘർഷം ഒക്കെ ഉണ്ടായി. എന്നിട്ടെന്താ ഒരാഴ്ച കോളേജ് അടച്ചിട്ടു. കുറച്ച് കഴിഞ്ഞു വേറെ കേസ് കിട്ടി ആൾക്കാർ അതിനു പിന്നാലെ പോയി. കോളേജ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതും അങ്ങനെ തന്നെയാവും.
9:09 അവിടെ അനീതി നേരിട്ട എല്ലാവരും മുമ്പോട്ട് വരണം ഇനി ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ഒരു കോളേജുകളിലും നടക്കാൻ പാടില്ല അവിടെ സംഭവിച്ച എല്ലാ കാര്യങ്ങളും കുട്ടികൾ പുറത്ത് പറയണം
Oru ex-sfi anubhavi Enna nilayilum sfi aadhipathyhm maathram ulla keralathile famous Aaya 1 govt clg IL padicha nilayilum I assure, SFI kaar aarelum adikkan aayi note cheyth vachaal koottathile ethelum penkutty ye kond complaint koduppikkum nnitt aa peril adikkum.... Angne oru adi nadannitt oru chekkan ente clgil chora thuppiyath aan athinte bhagamaayitt 4,5 month clg adach idukayum cheythu Ann ath newsil oke indaayirunnu
വിജൻ ഒന്നും അറിഞ്ഞില്ല മകളുടെ കാര്യത്തിൽ വേവലാതി എടുത്തു നടക്കുക അടുത്തഇലക്ഷന് എങ്ങനെ കൈയിട്ടുവാരാമെന്ന് ആലോചിക്കുക പിന്നെ ഇതൊന്നും അയാൾക്ക് വലിയ കാര്യമില്ല
@@sksp300 അവളെ വെളിച്ചത്തു കൊണ്ടുവരണം.. പെണ്ണാണ് എന്നൊരു പരിഗണന അവൾക്ക് ഉണ്ട് ഒക്കെ പക്ഷേ ഇത്രെയും നല്ല, അതും അവളുടെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരനെ കൊല്ലുവാൻ നിർദ്ദേശിച്ചവൾ.. എന്നിട്ടും ആ കോളേജിലെ ആൾക്കാർ ഇത് മറച്ചുവച്ചു.. ദൈവം ഉണ്ട് ഇല്ല എന്ന് പറയുന്നവർ, ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവർക്ക് ഇത് ഒരു പാഠം ആണ്..
ക്ലാസിലുള്ള പെണ്‍കുട്ടി, സിദ്ധാർത്ഥിനെ ഇഷ്ടപ്പെട്ടിരുന്നിരിക്കാം. കാരണം കോളെജിലെ സീനിയറായ പെൺകുട്ടികളുടെ പോലും ഹീറോയായിരുന്നിവൻ. പക്ഷേ അവൻ വലയിൽ വീഴാഞ്ഞതിനാൽ അവളൊരുക്കിയ കെണിയാണ് ബാക്കിയെല്ലാം. പോരാഞ്ഞ് കഴിവുള്ളവരെയെല്ലാം തങ്ങളുടെ മതത്തിലേക്ക് കൊണ്ടുവരണം എന്ന പഠിപ്പീരും സ്വാധീനിച്ചിട്ടുണ്ടാകും 🇮🇳🇮🇳🇮🇳
2 type of friends Manjummel boys il koodeyulla aale jeevithathileekk kayattan sremichu.. Sfi koodeyulla boys koode ulla aale kettithookkan sremichu.. First one is magical and 2nd one is bhoomikk bharangal
റാഗിങ് ചെയ്തു എന്ന് പറയരുത്. റാഗിങ് എന്ന് പറഞ്ഞാൽ പാട്ടു പാടിക്കുക, ഡാൻസ് കളിപ്പിക്കുക തുടങ്ങിയ പെട്ടന്ന് ചെയ്യാൻ ചമ്മൽ തോന്നുന്ന കുറച്ചു പരിഹാസ്യ രൂപേണ ഉള്ള കാര്യങ്ങൾ ആണ്. അല്ലാതെ 3 ദിവസം മർദിച്ചു അവശനാക്കി കൊന്ന് കെട്ടി തൂക്കൽ അല്ല.
ഇനി അവർ പ്രതികൾ പഠിക്കണ്ട ഡീനും മറ്റു അധ്യാപകരും പഠിപ്പിക്കുകയും വേണ്ട... Shut down collegel കേസ് തെളിയുന്നതു വരെ എങ്കിലേ justice കിട്ടൂ siddarth ന്റെ soul നീതി കിട്ടൂ.. Justice for Siddarth 🙏🙏🙏
Sfi അങ്ങനെ തന്നെ ആണ്.....എന്റെ കോളേജിലും same avastha...... Electiononnum illa......partykkar വരും അവർ elect ചെയ്യും. എന്നിട്ട് പറയുന്നു democrazy socialism nnokke😂😂
2019,2021 ൾ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ആക്‌സിഡന്റ് സംശയത്തിൽ ആണ്. ആ വാഹനം കഴുകി വൃത്തിയാക്കിയിട്ടാണ് പോലീസിൽ ഹാജരാക്കിയത് എന്നാണ് പറഞ്ഞത്. ഒരു ഡീൻ എങ്ങനെ ആകാൻ പാടില്ല എന്നതിന് ഉദാഹരണം ആണ് ശശീന്ദ്ര നാഥ് എന്നാ ഡീൻ
എന്തായാലും ആ പെൺകുട്ടിയുടെ ഫോൺ IT CELL പരിശോധിക്കണം. കുട്ടിയുടെ ഉമ്മയോട് സത്യം പറഞ്ഞിട്ടുണ്ടാവുമല്ലോ. അല്ലെങ്കിൽ സിദ്ധാർഥ്നെ ഇനിയും നാണം കെടാൻ സാധ്യത ഉണ്ട്. അതിന് കേസ് സിബിഐ യെ ഏൽപ്പിക്കണം
ഒരു പെണ്ണ് വ്യാജ ആരോപണം ഉന്നയിച്ചാൽ പോലും ആണിന്റെ പേരും ഫോട്ടോയും സകല വിവരങ്ങളും മാധ്യമങ്ങൾ പുറത്തു വിടും. എന്നാൽ അത് വ്യാജമാണെന്ന് തെളിഞ്ഞാൽ പോലും പെണ്ണിന് മുഖം ഇല്ല പേരില്ല. എന്തുകൊണ്ട്? ജീവപര്യന്തം മുതൽ വധശിക്ഷ വരെ കിട്ടാവുന്ന വ്യാജ കേസിട്ടാൽ പോലും തിരിച്ചു എന്ത് ശിക്ഷയാണ് കിട്ടുന്നത്. അങ്ങനെ കേസിട്ട എത്ര സ്ത്രികളുടെ മുഖം ഇവിടുള്ള മാമ മദ്യമങ്ങൾ കാണിച്ചിട്ടുണ്ട്? എന്ത് കൊണ്ട് വ്യാജ പരാതികൾ കൊടുക്കുന്ന സ്ത്രീകൾക്ക് അനുപാധികമായ ശിക്ഷ കൊടുക്കുന്നില്ല?
Bro നമ്മൾക്ക് ഒന്നും അറിയാത്ത ഒരു വലിയ ഒരു prblm അവിടെ നടന്നിട്ടുണ്ട് അത് sathyam ആണ്. അതിന്റെ ബാക്കി ആണ് ഈ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതിന് ശേഷമേ നമ്മക് ഒക്കെ ഈ വിഷയത്തിൽ സംസാരിക്കാൻ യോഗ്യതയുള്ളു. അലണ്ടേ നമ്മൾ ഓരോന്നു വിളിച്ചു പറഞ്ഞാൽ ചിലപ്പോ നിരപരാതികളെ പോലും അത് ബാധിക്കും
ആരാടോ അവിടെ നിരപരാധികൾ ? അവനെ തല്ലിയവരോ ? അതോ കണ്ടു നിന്ന 130 പേരോ ? ഭക്ഷണം കൊടുത്തിട്ട് കഴിച്ചില്ലെന്നു പറയുന്നവരോ ? അതോ ബിൻസിയയോ ? വർഷങ്ങളായി ഇതൊക്കെ തന്നെയല്ലേ അവിടെ നടക്കുന്നത് 😢 എല്ലാരും കുടുങ്ങുമെന്നായപ്പോൾ ഓരോ ഏറ്റു പറച്ചിൽ 😡 ആ അധ്യപകനെ എന്താ ഇത് പോലെ ചെയ്യാഞ്ഞേ ?
ചില പെണ്ണുങ്ങൾ പക തോന്നിയാൽ അവള് പക വീട്ടാൻ എന്ധും ചെയ്യും sfi യുടെ കാര്യയങ്ങൾ ഒക്കെ എല്ലാവർക്കും അറിയാം പുറത്ത് പറഞാൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും ഉറപ്പ് ആണ്
ഈ കേസിൽ പോലീസ് നാടകം കളിക്കുന്നുണ്ട്. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ് പോലെ 🙌 മീഡികക്ക് ഒന്നും ലീക്കാതെ രഹസ്യമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നും സംശയം ഉണ്ട്. 🤔
Khais ithu ragging alla kaaranam ragging 1st years ula kutikale alle cheyunathu ivan 2nd year aanu. Pine post mortem report anusarichu ithuvare sidharth last ita dress um hang cheytha vasthu um ithuvare aarum koduthitilla... So this is a clear case of murder.
ആ പയ്യൻ മോശമായി പെരുമാറിയെങ്കിൽ ഇവരൊക്കെ ആരാ, അതിനല്ലേ പോലീസും കോടതിയുമൊക്കെ. ഇവരാണോ ശിക്ഷിക്കേണ്ടത്
Veruthe undakkunnathalle😢
ആർഷോയേക്കാൾ മോശമായി പെരുമാറാൻ കഴിയില്ല
Thattikoottu nyayamanu Avane aa penn chathivil peduthiyatha avarkkuvendi mattu samudhayangale thejovadham cheyyanum konnodukkanum nadappilakkunna adavanu pennungale pirakevittu karanamundakkunnathu enthoru naariya reethiyanivar avalambikkunnathu . Hindu Christian samudhayangal sookshikkuka ethirabhiprayamullavareyokke ee modelil sheriyath vicharana cheyyan pennungale vittu kudukkan oru sankam sajjamanu .
Binsiya
Keralathil arkkum niyamam kayyiledukkamennulla sthithiyayi hahaha..😄
ഞാനും ഒരമ്മയാണ്. പിശാചുക്കളെയാണല്ലോ അവരുടെ അപ്പനമ്മമാര് ഉണ്ടാക്കി വളർത്തിയത്. ജനിച്ചപ്പോഴേ കൊല്ലാമായിരുന്നില്ലേ? കാലം നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ നിങ്ങൾ ഒരുങ്ങിയിരിക്കുക. അതല്ലെങ്കിൽ, നിങ്ങൾ വളർത്തിയെടുത്ത പിശാചുക്കളെ നിങ്ങൾ തന്നെ തല്ലിക്കൊന്ന് കത്തിക്കുക. അതല്ലെങ്കിൽ, ഈ പിശാചുക്കളുടെ മാത്രമല്ല, നിങ്ങളുടെ മറ്റ് മക്കളുടെയും നാശം നിങ്ങളുടെ കണ്ണു കൊണ്ട് നിങ്ങൾ കാണേണ്ടി വരും. ഇത് ഈ വാർത്തയറിഞ്ഞ ലക്ഷക്കണക്കിന് മാതാപിതാക്കളുടെ ശാപമാണ്.
സത്യം ഞാനും അതുതന്നെ ചിന്തിച്ചു
ഇത്രയും വിവരം പുറത്തു വരുമ്പോൾ ആ പരാതി സത്യം ആണോയെന്ന് അന്വേഷിക്കണം... അല്ലെങ്കിൽ ആ പെണ്ണിനേയും അറസ്റ്റ് ചെയ്യണം...
ഇനിയിപ്പോൾ അവൻ മോശമായി പെരുമാറിയത് സത്യം ആണെങ്കിൽ SFI ക്കാർക്ക് മാതൃക പരമായി ശിക്ഷിക്കണമെങ്കിൽ അവർ ഇടപെട്ട് സിദ്ധാർത്തിനു സസ്പെൻഷൻ വാങ്ങി കൊടുക്കാം.. ഇല്ലെങ്കിൽ അവനെ പോലീസിൽ ഏൽപ്പിക്കാം.. ബാക്കിയുള്ള സ്റുഡന്റ്സിനും അത് മാതൃക ആവും...
അല്ലാതെ അവനെ ക്രൂരമായി തല്ലി ചതച്ചു പട്ടിണിക്കിട്ട് കൊല്ലുവല്ല വേണ്ടത്... മൂന്ന് ദിവസം ഒരാൾ വേണമെന്ന് വെച്ച് പട്ടിണിക്ക് ഇരിക്കില്ല.. വെള്ളം എങ്കിലും കുടിക്കും.. ഇവിടെ അതുമില്ല... മൂന്ന് ദിവസം പട്ടിണി കിടന്ന ആൾ എങ്ങനെ ആണ് ബാത്‌റൂമിൽ കയറി അത്രയും ഹൈറ്റിൽ കുറുക്കിട്ട് മരിക്കുന്നത്...
മരിച്ചു പോയ ആൾ ഒന്നും പറഞ്ഞു തിരിച്ചു വരില്ലല്ലോ.. അത്കൊണ്ട് അവന്റെ പേരിൽ എന്തും പറയാമെന്ന ചിന്ത ആണ്...
പക്ഷെ കേൾക്കുന്നവർ എല്ലാം പൊട്ടന്മാരല്ല..
Anenkilum allenkilum kottation kodukkuka ennath criminal case thanneyanu
@@adhithyans8150avalude amma police il aanu appol agane venelum parathi kodukkamaayirunnu ithokke fake aanennu ithil ninnum okke manassilaakam
Konn ketti thooki athra thanna.. postmortem report undallo athil oru thulli vellam polum koduthitilla koduthu keedanaashini pine ithinu munp paranjirunu konn ketti thookiyatha ini avark rakshapedan pennu casil idum enn paranjirunnu
സത്യം സത്യമായി പുറത്തു വരണം. രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയുന്നു യു ട്യൂബ്ർസ് സ്റ്റോറി ഉണ്ടാക്കി കാസ്സശതുണ്ടാക്കുന്നു . പലരും കഥകൾ മെനയുന്നത് കൊണ്ട് കൂടുതൽ കൺഫ്യൂഷൻ തന്നെയാണ്. തിരുവനന്തുപുരത്തുകാരൻ വിവരമുള്ളവർ ബ്രിലിന്റ് നല്ല സായിസും ആരോഗ്യവും ഉള്ളവൻ എന്തുകൊണ്ട് ഇത്രക്ക് പീടിപ്പിച്ചിട്ടും ഇത്രക്ക് അഭാമാനം സഹിച്ചു അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കാത്തത് അമ്മയുമായി ഫോൺ സംസാരിക്കാൻ അവസരം ഉണ്ടായിട്ടും അമ്മായിടത്തുപോലും പറയാതിരുന്നത് . എല്ലാ സത്യങ്ങളും പുറത്തു വരണം കുറ്റക്കാർ ശിക്ഷിക്കപ്പെടണം
അവന്റെ ആത്മാവ് സത്യം ആണെങ്കിൽ... ആ ആത്മാവ് തന്നെ സത്യം വെളിപ്പെടുത്തും 🙏👍ഈ കൊല ചെയ്തവനും ചെയ്യിച്ചവളും ആ തെണ്ടിക്കൂട്ടം അധികാരികളും ഇതിനേക്കാൾ മാരകമായി കൊലചെയ്യപ്പെടും... വേറെ യെവനെങ്കിലും അത് നടപ്പിലാക്കും 👍ഈശ്വരൻ ഇതിന്റെ സാക്ഷിയാണ് 👍👍
6:33 ഈ കോളേജ് ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയം ban ചെയ്യണം
Sathyam
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ പോകുന്ന കുട്ടികൾക്ക് എന്തിനാ രാഷ്ട്രീയം???? എല്ലാ വിദ്യാർത്ഥി സംഘടനകളും നിരോധിക്കണം.... ക്യാമ്പസ് രാഷ്ട്രീയം വേണ്ടേ വേണ്ട.....
No,ban SFI
സത്യം
Absolutely 💯
ചെയ്താലും മരിച്ചിട്ട് ആണോ പരാതി🙄🙄🙄ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ...ഇതിനൊക്കെ പരിഹാരം കാണാൻ ആണോ ഇവരൊക്കെ കോളേജിൽ പോകുന്നത്...ഒരു ന്യായവും ഇല്ല ഒരു പയ്യനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു😢😢😢
ഇത് തന്നെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ലെയും അവസ്ഥ.
same as Kannur poly Technic college, 3 years ago. bt I don't know, about the latest situation at the college
Truth
@@nidhinaj5642 തൃശൂർ MTI പോളിടെക്‌നിക് കോളേജ് 4 വർഷം മുൻപ് ഇതൊക്കെ തന്നെ അവസ്ഥ... ഇപ്പോൾ അതൊക്കെ കാരണം KSU full പാനൽ അടിച്ചു...
SFI സംഘടന ഉള്ള എല്ലാ campus ൻ്റെയും അവസ്ഥ ഇതു തന്നെ
ക്ലാസെടുക്കാൻ ചെന്ന എന്നെയും പിറകേ വന്ന് ഒരു കാരണവുമില്ലാതെ എൻ്റെ തലക്ക്ടിച്ച് ആശുപത്രിയിലാക്കി Sfi പേപ്പട്ടികൾ
എല്ലാ ചർച്ചയ്ക്കും സംസാരത്തിനപ്പുറം ഒരു സത്യം ശേഷിയ്ക്കും
ആ അമ്മയ്ക്ക്
അച്ഛന് തങ്ങളുടെ ഓമന മകൻ നഷ്ടമായി
എന്നെന്നേയ്ക്കുമായി😪
ബിൻസിയ പോലീസിൻ്റെ മകൾ , സിദ്ദുൻ്റെ വീട്ടുകാർ പറഞ്ഞ പേര് 24 News ൽ ഇന്നലെ രാത്രിയിൽ
Achante per enthaaann ariyumo
ഇല്ല , Yesterday 24 News ചർച്ചയിൽ Last ഷിജു പറഞ്ഞതാ , Rank List ൻ്റെ Number ഉം പറഞ്ഞു.
ആരും ഇതിൽ വർഗീയത കൊണ്ട് വരരുത്. ഏത് മതത്തിൽ പെട്ട പെൺകുട്ടിയാണെങ്കിലും ആ മതത്തിൽ ഉള്ളവർ ആ കുട്ടിയെ സപ്പോർട്ട് ചെയ്യില്ല. തെറ്റ് തെറ്റ് തന്നെയാണ്
@@sauujs2423 ath athre ollu
@@sauujs2423 🌺ri
ബുൾഡോസർ ഉപയോഗിച്ച് ആ കോളേജ് ഇടിച്ച് നിരത്തുക...... ഇങ്ങനെ ഒരു കോളേജ് ആർക്കാണ് ആവശ്യം........
അവിടത്തെ പെൺകുട്ടികളുടെ യാതൊരു കൂസലുമില്ലാതെ പ്രത്യേക രീതിയിലുള്ള പെരുമാറ്റം!!!!
ഏത് പാർട്ടി ആയാലും സംഘടനയായാലും ആ അച്ഛനുമമ്മയ്ക്കും നീതി കിട്ടിയാൽ മതിയായിരുന്നു.. ഇനി ഈ കേസും ഒന്നുമല്ലാതായിപ്പോകുമോ.. 😟
നിങ്ങൾ പറഞ്ഞ ഓരോ വാക്കും ശരിയാണ് 👍
ഇനി ആര് പോകും ഈ കോളേജിൽ? ആരും പോകില്ല, ആരും പോകരുത് ഈ കോളേജിൽ
പണ്ട് അമൽ ജ്യോതി കോളേജിൽ ഒരു കുട്ടി ആത്‌മഹത്യ ചെയ്തപ്പോൾ വലിയ സംഘർഷം ഒക്കെ ഉണ്ടായി. എന്നിട്ടെന്താ ഒരാഴ്ച കോളേജ് അടച്ചിട്ടു. കുറച്ച് കഴിഞ്ഞു വേറെ കേസ് കിട്ടി ആൾക്കാർ അതിനു പിന്നാലെ പോയി. കോളേജ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതും അങ്ങനെ തന്നെയാവും.
@@_Annraj_ ഇതുപോലെയുള്ള കോളേജുകളിൽ വീണ്ടും വീണ്ടും പോകുന്നവരെ പറഞ്ഞാൽ മതി
@@joantiger7784ooo
@@joantiger7784Keralathil aake 2 veterinary college ullu. Veterinary padikkan agraham ullavar vere enth cheyyan aanu. Randu campusilum ore avastha aanu. SFI arajakathvam.
അതെ ചെകുത്താന്മാരുയും ആരാച്ചാർ മാരും വാഴുന്ന പൂക്കോട് കോളേജ്!
9:09 അവിടെ അനീതി നേരിട്ട എല്ലാവരും മുമ്പോട്ട് വരണം ഇനി ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ഒരു കോളേജുകളിലും നടക്കാൻ പാടില്ല അവിടെ സംഭവിച്ച എല്ലാ കാര്യങ്ങളും കുട്ടികൾ പുറത്ത് പറയണം
👍
ആരു പീഡിപ്പിച്ചു 🤔sfi യുടെ പുതിയ നാടകം കൊള്ളാം തങ്ങളുടെ മുഖം രക്ഷിക്കാൻ അവർ എന്തു വൃത്തികേടും ചെയ്യും കഷ്ടം
നീ കണ്ടോ
@@__DEATH_00 neeyum kando
Enthkond nerathe parathi koduthilla@@__DEATH_00
Sathyam
ente feminism equality aan ❤
സിപിഎം എസ്എഫ്ഐ ആയതുകൊണ്ട് ഇതൊരു പെണ്ണ് കേസിൽ അവസാനിപ്പിക്കും ഇത് ഇവരുടെ സ്ഥിരം നാടകമാണ്
Oru ex-sfi anubhavi Enna nilayilum sfi aadhipathyhm maathram ulla keralathile famous Aaya 1 govt clg IL padicha nilayilum I assure, SFI kaar aarelum adikkan aayi note cheyth vachaal koottathile ethelum penkutty ye kond complaint koduppikkum nnitt aa peril adikkum.... Angne oru adi nadannitt oru chekkan ente clgil chora thuppiyath aan athinte bhagamaayitt 4,5 month clg adach idukayum cheythu Ann ath newsil oke indaayirunnu
@MR_r--3728 SFI nte nilapaad uuhikkaan pattunnathilum appuram anu🤭
Sfi aayirunna najn randam pinarayi sarkarin shesham maari chindikunnu. Kolunadhil Ella partiyum kanaka but sfi and abvp lesham mumbil aan pinne. Vargiyatha onnum msf prajaripikum enn thonnunilla abvp yude ashayam thanne adhan
@MR_r--3728ABVP വർഗീയത പ്രചരിപ്പിക്കുമായിരിക്കും
Yes... Ee parathi kettappol enikkum nte collegil ivar penningade perum parnj oruthane adichathanu orma vanne..but already avane ivar nottam itt vechathaanu seniorsnokke paryunnathum kettind😐
kottayam nattakom polytechnic college aano?
6:22 ഈ ഒരു വ്യക്തിയുടെ അടുത്ത് ഇങ്ങനെയൊക്കെ കാണിച്ചത് വളരെ കഷ്ടമായിപ്പോയി ഒരു വ്യക്തിയെ കൊല്ലാൻ ഉള്ള എന്ത് കാരണമാണ് അവിടെ ഉണ്ടായത്
Konnathu...anu ennu urappilla..
സത്യം പറയാൻ ആൾ ജീവിച്ചിരിപ്പില്ലാത്ത തുകൊണ്ട് ഇനി എന്തും പറയാം?
എന്തേ നേരത്തെ പറയാഞ്ഞേ?
Athokke oru thanthram mathram pennungale vittu kudukkunna harampiranna mama kuthanthram.
ഇതിനൊക്കെ പ്രതിവിതി എന്നത് , തിരഞ്ഞ് പിടിച്ച് Sfi ക്കാരെ ജനം കേറി ഒന്ന് പെരുമാറിയാൽ തീരാവുന്നതേയുള്ളു
Very correct
ഈ സംഭവത്തെ കുറിച്ച് നമ്മുടെ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ.... 🤐
തെമ്മാടിക്കൂട്ടത്തിൻ്റെ നേതാവാരാ?
വിജൻ ഒന്നും അറിഞ്ഞില്ല മകളുടെ കാര്യത്തിൽ വേവലാതി എടുത്തു നടക്കുക അടുത്തഇലക്ഷന് എങ്ങനെ കൈയിട്ടുവാരാമെന്ന് ആലോചിക്കുക പിന്നെ ഇതൊന്നും അയാൾക്ക് വലിയ കാര്യമില്ല
ഇത് ക്രൈം ബ്രാഞ്ച് trained ആയിട്ടുള്ള ഒരു പോലീസ്കാരൻ ക്വോട്ടേഷൻ ഏറ്റെടുത്ത് സിദ്ധാർത്ഥിനെ തീർത്തതാണെന്ന് എനിക്ക് ബലമായ സംശയം തോന്നുന്നു..
You are absolutely correct.....that college Dean and the SFI was running a butchery shop in that college
അവളുടെ പേര് എന്താണ്..അവളും പ്രതിയാണ്..
Avalude Peru Arya
@@sksp300 fake ആണോ.. Arya Pookode College ൽ പോയാൽ Arya യെ കാണുവാൻ സാധിക്കുമോ..
@@sksp300
അവളെ വെളിച്ചത്തു കൊണ്ടുവരണം..
പെണ്ണാണ് എന്നൊരു പരിഗണന അവൾക്ക് ഉണ്ട് ഒക്കെ പക്ഷേ ഇത്രെയും നല്ല, അതും അവളുടെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരനെ കൊല്ലുവാൻ നിർദ്ദേശിച്ചവൾ..
എന്നിട്ടും ആ കോളേജിലെ ആൾക്കാർ ഇത് മറച്ചുവച്ചു..
ദൈവം ഉണ്ട് ഇല്ല എന്ന് പറയുന്നവർ, ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവർക്ക് ഇത് ഒരു പാഠം ആണ്..
@@sksp300 ആര്യ എന്ന് ഊഹിച്ചു പറയല്ലേ
തട്ടം ഇട്ട ആൾ ആണെന്ന് ജമിത്ത ടീച്ചർ ൻ്റെയും വേറെ പല ചാനലിലും കേട്ടു
പോലീസ് കാരിയുടെ മോൾ ആണെന്നും മറ്റും
ബിൻസിയ , പോലീസിൻ്റെ മകൾ
ക്ലാസിലുള്ള പെണ്‍കുട്ടി, സിദ്ധാർത്ഥിനെ ഇഷ്ടപ്പെട്ടിരുന്നിരിക്കാം. കാരണം കോളെജിലെ സീനിയറായ പെൺകുട്ടികളുടെ പോലും ഹീറോയായിരുന്നിവൻ. പക്ഷേ അവൻ വലയിൽ വീഴാഞ്ഞതിനാൽ അവളൊരുക്കിയ കെണിയാണ് ബാക്കിയെല്ലാം. പോരാഞ്ഞ് കഴിവുള്ളവരെയെല്ലാം തങ്ങളുടെ മതത്തിലേക്ക് കൊണ്ടുവരണം എന്ന പഠിപ്പീരും സ്വാധീനിച്ചിട്ടുണ്ടാകും 🇮🇳🇮🇳🇮🇳
Put her pic too
2 type of friends
Manjummel boys il koodeyulla aale jeevithathileekk kayattan sremichu..
Sfi koodeyulla boys koode ulla aale kettithookkan sremichu..
First one is magical and 2nd one is bhoomikk bharangal
After watching this movie i thought boys friendship is very pure and better than girls friendship but now😐
റാഗിങ് ചെയ്തു എന്ന് പറയരുത്. റാഗിങ് എന്ന് പറഞ്ഞാൽ പാട്ടു പാടിക്കുക, ഡാൻസ് കളിപ്പിക്കുക തുടങ്ങിയ പെട്ടന്ന് ചെയ്യാൻ ചമ്മൽ തോന്നുന്ന കുറച്ചു പരിഹാസ്യ രൂപേണ ഉള്ള കാര്യങ്ങൾ ആണ്.
അല്ലാതെ 3 ദിവസം മർദിച്ചു അവശനാക്കി കൊന്ന് കെട്ടി തൂക്കൽ അല്ല.
അത് നിങ്ങടെ അറിവിലെ റാംഗിംഗ്
ആ ക്യാമ്പസ് അടച്ചു പൂട്ടണം, ഇത്തരം റാഗിങ്ങുകൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ടിരുന്ന അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചു വിടണം
ഇവിടെ പ്രതികൾക്ക് മതം ഇല്ല.. അതാ.നമ്മുടെ നാടിൻ്റെ നല്ല മനസ്സ്
Aa penninte per purath varatte appo kaanam bro mathathinte kalikal.. Binsiya enn aan perennum muslil aanennum kelkkunnu... 😊ath ethenkilum news channelil official aayit purath vittaal pinne varum cyber vargeeya poralikal
What you mean? Please explain.
@@sksp300 Ever heard of sarcasm??
ഒന്നാം പ്രതി ക്രിസ്ത്യൻ 😂
@@sksp300 you can understand it on common sence...
സിബിഐ വന്നാലേ എല്ലാം പുറത്തു വരൂ
സിബിഐ വന്നാലും ഒന്നും നടക്കില്ല കാരണം ഭരിക്കുന്നത് പിണറായി ആണേ
പോലീസ്കാരന്റെ മകൾക്കു അച്ഛനോട് പരാതി പെട്ടൂടെ
3:55 backet und right but thooganulla kayyar evidennu vannu baathroomil🤔
kayar alla mundan nthayalum ith kolavathakam ahn
Yes... Athum aaa payyan under wear ittond😐
@@vichuz1065 konnit nyayam elknne thonnunu avare onnum verude vidarud
വിദ്യാർഥി സംഘടന യുടെ കശാപ്പ് ശാല പൂക്കോട് കോളേജ്!
ആ കോളേജ് ഇല്ലാതാക്കണം
Correct പൂട്ടികെട്ടണം ഇതു പോലെ ഉള്ള കോളേജും വേണ്ട ഇങ്ങനെ ഉള്ള അധ്യാപകരും വേണ്ട😢😢😢😢😢
ഇനി അവർ പ്രതികൾ പഠിക്കണ്ട ഡീനും മറ്റു അധ്യാപകരും പഠിപ്പിക്കുകയും വേണ്ട... Shut down collegel കേസ് തെളിയുന്നതു വരെ എങ്കിലേ justice കിട്ടൂ siddarth ന്റെ soul നീതി കിട്ടൂ.. Justice for Siddarth 🙏🙏🙏
പിണറായിക്ക് മോദിയുടെ ഗ്യാരൻ്റി ? സ്വണ്ണകടത്ത്, ബിരിയാണി ചെമ്പ്, മാസപ്പട കരിമണൽ കടത്ത് ....... എല്ലാം സ്വാഹ
Judicial enquiry or CBI.. Hon. Governor should ensure.. 🙏
Voice msg അല്ലാതെ ധൈര്യത്തോടെ നേരിൽ വന്നു പറയുക. കുറേ അനുഭവിച്ചതാണെന്നു പറഞ്ഞ സ്ഥിതിക്ക്👍🏻👍🏻👍🏻
This same things happens at our college too!!
Binsiya എന്നാണ് name
പോലീസ് കാരന്റെ മകകൾക്കു വേറെ എന്തെകിലും പ്രേതെകത ഉണ്ടോ
ആ കോളേജ് Deen കുലപാതകപുത്രനാണെന് തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തെ Dismiss ചെയ്തു ആ കോളേജിൽ നിന്നും പറഞ്ഞു വിടണം.
Sfi അങ്ങനെ തന്നെ ആണ്.....എന്റെ കോളേജിലും same avastha......
Electiononnum illa......partykkar വരും അവർ elect ചെയ്യും.
എന്നിട്ട് പറയുന്നു democrazy socialism nnokke😂😂
2019,2021 ൾ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ആക്‌സിഡന്റ് സംശയത്തിൽ ആണ്. ആ വാഹനം കഴുകി വൃത്തിയാക്കിയിട്ടാണ് പോലീസിൽ ഹാജരാക്കിയത് എന്നാണ് പറഞ്ഞത്. ഒരു ഡീൻ എങ്ങനെ ആകാൻ പാടില്ല എന്നതിന് ഉദാഹരണം ആണ് ശശീന്ദ്ര നാഥ് എന്നാ ഡീൻ
His bladder and stomach were emty then how he had to do this
എന്തായാലും ആ പെൺകുട്ടിയുടെ ഫോൺ IT CELL പരിശോധിക്കണം. കുട്ടിയുടെ ഉമ്മയോട് സത്യം പറഞ്ഞിട്ടുണ്ടാവുമല്ലോ. അല്ലെങ്കിൽ സിദ്ധാർഥ്നെ ഇനിയും നാണം കെടാൻ സാധ്യത ഉണ്ട്. അതിന് കേസ് സിബിഐ യെ ഏൽപ്പിക്കണം
👍👍👍👍👍 correct
അവളും മയക്കുമരുന്നിൻ്റെ അടിമ ആണെന്നാണ് പറയുന്നത്..
അവൾക്ക് പേരും നാടും ഒന്നും ഇല്ലേ 😏😡
പോലീസ്‌കാരിക് ഒന്ന് വിളിച്ചു പേടിപ്പിച്ചാൽ കാര്യം കഴിഞ്ഞേനില്ലേ ഒരു ജീവൻ ഇല്ലാതാക്കണോ
അതൊക്കെ വെറുതെ പറയുന്ന ഓരോ കാര്യങ്ങളാ... യഥാർത്ഥ കാരണം ഇതൊന്നും അല്ല...സത്യം പുറത്ത് വരും...
ഇതിൽ തെറ്റ് ചെയ്യാത്തവരെ കുടുക്കാതിരിന്നാ മതിയാരുന്നു
നീ ആരെയാ ഉദ്ദേശിച്ചേ????
@@muraligjm3319 ചോദിക്കാനും പറയാനും ഇല്ലാത്ത പാവങ്ങൾ
അങ്ങനെ ഉള്ള ഒരുത്തൻ ആണ് മരിച്ചത്
Elllavarum sikshikapedanm. Mrugeeeyamayi konnnavare samrakshikan mindathirunnni
Ban politics from college
Avalde pic kittuvanel idane bro😠
ഒരു പെണ്ണ് വ്യാജ ആരോപണം ഉന്നയിച്ചാൽ പോലും ആണിന്റെ പേരും ഫോട്ടോയും സകല വിവരങ്ങളും മാധ്യമങ്ങൾ പുറത്തു വിടും. എന്നാൽ അത് വ്യാജമാണെന്ന് തെളിഞ്ഞാൽ പോലും പെണ്ണിന് മുഖം ഇല്ല പേരില്ല. എന്തുകൊണ്ട്? ജീവപര്യന്തം മുതൽ വധശിക്ഷ വരെ കിട്ടാവുന്ന വ്യാജ കേസിട്ടാൽ പോലും തിരിച്ചു എന്ത് ശിക്ഷയാണ് കിട്ടുന്നത്. അങ്ങനെ കേസിട്ട എത്ര സ്ത്രികളുടെ മുഖം ഇവിടുള്ള മാമ മദ്യമങ്ങൾ കാണിച്ചിട്ടുണ്ട്? എന്ത് കൊണ്ട് വ്യാജ പരാതികൾ കൊടുക്കുന്ന സ്ത്രീകൾക്ക് അനുപാധികമായ ശിക്ഷ കൊടുക്കുന്നില്ല?
പെണ്ണ് വിഷയമാണോ അവന്റെ വീട്ടുകാർ പെട്ടു കാരണം ഇനി അവനെക്കുറിച്ചു എന്തും പറയാലോ കഷായത്തിനെ പോലെ 😑
Kalam poya pokk 😢😢rashtreeyam college vare ethi😮 yaallah kaakatte🤲🤲🤲🤲
Avale. Kettunnavan. Check ing cheyyane, mrugangal maathram. aanu avalku chikilsa...
Sfi അത് അടിവെരോടെ ഇല്ലാതാക്കുക
Bro നമ്മൾക്ക് ഒന്നും അറിയാത്ത ഒരു വലിയ ഒരു prblm അവിടെ നടന്നിട്ടുണ്ട് അത് sathyam ആണ്. അതിന്റെ ബാക്കി ആണ് ഈ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതിന് ശേഷമേ നമ്മക് ഒക്കെ ഈ വിഷയത്തിൽ സംസാരിക്കാൻ യോഗ്യതയുള്ളു. അലണ്ടേ നമ്മൾ ഓരോന്നു വിളിച്ചു പറഞ്ഞാൽ ചിലപ്പോ നിരപരാതികളെ പോലും അത് ബാധിക്കും
Ennaalini athu kandu pudichittu mathi adutha anweshanam
Enth thanneyayalum aaa chekkanu neritta kroora peedanavum aa penkuttyod avn moshamayi perumariyathum thammil ottum balance avunna karyam alla😐valiya oru karyamanenki aa penkutti athum achan police il inganeyalla aaa complaintine nerida...sfi adhipathyam ulla oru govt clgil padicha anubavam kond paraya... Ivarde sthiram kalaparipadi aanu pennucase or jathi adhikashepam parnj ivark nottam ullavare pidich thallunnath😐
ആരാടോ അവിടെ നിരപരാധികൾ ? അവനെ തല്ലിയവരോ ? അതോ കണ്ടു നിന്ന 130 പേരോ ? ഭക്ഷണം കൊടുത്തിട്ട് കഴിച്ചില്ലെന്നു പറയുന്നവരോ ? അതോ ബിൻസിയയോ ? വർഷങ്ങളായി ഇതൊക്കെ തന്നെയല്ലേ അവിടെ നടക്കുന്നത് 😢 എല്ലാരും കുടുങ്ങുമെന്നായപ്പോൾ ഓരോ ഏറ്റു പറച്ചിൽ 😡 ആ അധ്യപകനെ എന്താ ഇത് പോലെ ചെയ്യാഞ്ഞേ ?
ഏതായാലും ആ ചെക്കന് ഉണ്ടായതിനേക്കാളും വല്യ പ്രോബ്ലം ഒന്നും അല്ലല്ലോ 😡.. പ്രോബ്ലത്തിന്റെ സൊല്യൂഷൻ ആരിക്കും പീഡിപ്പിച്ചു കൊല്ലൽ
@@vichuz1065Sidharth penkuttikakod mosamayi perumarunna koottathil alla.oru reason kittan vendi ivale aaro use cheythathanu
Khaiz Bro❤️
There is no proof ...so sad he is no more. I am ashamed for what has happened to a student for this cruel action behind this murder.RIP!
Eth cheithavarkum avalkum entha kittiyee😢😢😢
കൊലപാതകം മറച്ചുവക്കാൻ വ്യാജ പരാതി നൽകിയാൽ ആ വ്യക്തിയും പ്രതി ആണ്
Dismiss cheythu jeevaparyantham arrest cheyyanam
Avalk ithinte enth avashyam enthayirunnu.??? Ingane oru party thalayk pidikkuo
Ivide gov ITA-kalilum ithupolethe sfi farana reethi und anukulikkunnavrum sfiye anukulikkathavarum avarde partyil membership edukkanm athinulla fees adakknm 🙅🏽♀️
Heloo khaiz where is ladies photo and details, no gender discrimination
ചില പെണ്ണുങ്ങൾ പക തോന്നിയാൽ അവള് പക വീട്ടാൻ എന്ധും ചെയ്യും sfi യുടെ കാര്യയങ്ങൾ ഒക്കെ എല്ലാവർക്കും അറിയാം പുറത്ത് പറഞാൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും ഉറപ്പ് ആണ്
Suspension is not at all a punishment, dismissal is consider as punishment .
അവിടെ നിന്നും കഴിഞ്ഞ kure വര്‍ഷങ്ങളിലായി പഠിപ്പ് നിർത്തി പോയവര്‍ ഉണ്ടെങ്കിൽ karanam കൂടി ഈ കേസ് ഒപ്പം അന്വേഷിക്കേണ്ടത് അല്ലേ
പെണ്ണിന്റെ പേര് ബിൻസിയ എന്ന് പറയുന്നു..ശരിയായിരിക്കും
Aval aarandumayi love aayi. Athu siddarth kandu.
Avalaaanu onnamatheee pradi avalood chodikkanam
ഈ കേസിൽ പോലീസ് നാടകം കളിക്കുന്നുണ്ട്. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ് പോലെ 🙌 മീഡികക്ക് ഒന്നും ലീക്കാതെ രഹസ്യമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നും സംശയം ഉണ്ട്. 🤔
അങ്ങനെ ഒരു പെൺകുട്ടി ഉണ്ടാവില്ല.
നമുക്ക് കോടതിയും പോലീസും ഉണ്ട് എന്ന് ഇപ്പോൾ മനസിലായില്ല
Neeyo njano mattethelum paavangalo valla kuttam cheythal manassilavum .😂
രജിസ്ട്രെഷൻ നമ്പർ 225 പിന്നെ എന്തുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല
Binsiya as sidharth uncle told in one media.
നിഗമനങ്ങൾ എത്ര കൃത്യതയോടെ
Should we complain to Yogi to get justice?????
Our CM will not give us justice
After 1 month siddharth death news not updating.. What happend????
Nammalivide erunnu parayumennallathe avare rekshikukayallathe nadapadiyakumennu thonunilla bro
അവളുടെ പശ്ചാത്തലം പരിശോധിക്കണം ഭീകരവാദ പ്രവർത്തകയാകാം. NIA അന്വേഷണം തന്നെ വേണം അലംഭാവം NIA ക്ക് ഉണ്ടാകരുത്.
It also can be ...she was interested in him nd he must be not shown any interest....can be revenge for rejection
💯
Arrest college Dean immediatly
Collegile students react cheyyan pedikkunath. Satha collegile polle chumma allotment vech kittiya admission onnum alla veterinary.. Potte pullu enn paranj react cheyyan. Neetil athyavisham nalla mark thanne medicha evarkkokke admission kittiyekkunne. Arkayallum pedi indavvum.. Karnam atrem hard work cheyth kittiya admission aan
എന്നാൽ രജിസ്റ്റർ നമ്പർ ഓർമ്മയുണ്ട് പേര് അറിയില്ല അത് എന്താ
Do not take law into your hands .That is also another offence
Kasappsala thannea nilanilkkarut aa kasappsala😭
Peruparayamo keechiduven
Athe. Dismiss cheyyanam dean ne.
Aarokke undaayaalum aeth thalathottappanmaarude makkalaanenkilum ellarem poottanam...njngalum valarthunnund makkalum aniyanmaarumokke...ithokke kelkkumbol paediyaavvuaa...avante maathaapithaakkalkk sahikkanulla shakthi kodukkattae....
Khais ithu ragging alla kaaranam ragging 1st years ula kutikale alle cheyunathu ivan 2nd year aanu. Pine post mortem report anusarichu ithuvare sidharth last ita dress um hang cheytha vasthu um ithuvare aarum koduthitilla... So this is a clear case of murder.
Kalalayamo atho concentration campo .ithokke avasanippikkan ayille.
😡ആ പഞ്ചായത്ത് വെടിയുടെ വിവരങ്ങൾ പുറം ലോകം അറിയണം
പുറത്ത് വന്നാൽ ഷെയർ ചെയ്ത് വൈറലാക്കുന്ന കാര്യം ഞങ്ങളേറ്റു 👍🏻
Marichu kaziga sheshem parathikodutha avle kolakuttathine case edukkanem.
Case is already whitewashed?
പറഞ്ഞതോ ഇപ്പോ പറയിപ്പിച്ചതോ 🤔🤔
അവൾ ആവിയായി പോയോ
Eathoru caseum aa chood aari thanakunnathu vere mathrem😮😮😮 adhinu oru matam verenem… patiye konnal ilaki marikunna aalukalku oro jeevenum nilayum vilaum illiyalei😢 niyamum maranam niyamapalakarum😢
Aval wrong chythede undenkil... ah payyan anubhavijathu ... ah girl anubhavikanum.... kollunnathenae kal valuthe ane ... life long ulla narakatha vethana....wrong chythavar yellarum anubhavikanum...
അവൾ ആണ് ഒന്നാം പ്രതി