പീലാണ്ടി ചന്ദ്രു; 9 പേരെ കൊന്ന കൊലകൊല്ലി ആന ഇന്ന് ശാന്തസ്വരൂപൻ | Peelandi Chandru
Вставка
- Опубліковано 6 лют 2025
- 9 പേരുടെ ജീവനെടുത്ത കൊലകൊല്ലി... പക്ഷെ ആദിവാസികൾക്ക് അവൻ ദൈവീക പ്രതീകം.. കാടിനെയും നാടിനെയും വിറപ്പിച്ച പീലാണ്ടി ചന്ദ്രു ഇന്ന് ശാന്തസ്വഭാവിയായി അഭയാരണ്യത്തിൽ..
#TuskerPeelandi #PeelandiChandru #KeralaElephants #WorldElephantDay
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
പീലു😘😘😘😘😘🥰🥰🥰🥰
പീലാൻഡി ചന്ദ്രൻ ആള് നല്ലവൻ ആണ്
കൊലയാളികൾക്കു എപ്പോഴും അങ്ങനെയാണ്
Enna munnil poyi kuninju nik
Ayyappettan & Murukannan ❤❤
PEELANDEE 🤗💙🤗Kure Aayallo Ninne Onnu Kandittu Ennu Kandappol Orupadu Santhosham Aayi 🤗💙🤗PEELANDIYE💙💙💙
Nammude peelu ❤❤❤❤
കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി ആക്രമണം കാട്ടുന്ന കാട്ടാനകളെ പിടിച്ചു നാട്ടാന ആകാനുള്ള നിയമം വരണം. അപ്പോഴാണ് കാട്ടാന പ്രശ്നത്തിന് ഒരു പരിഹാരം ആവുളളൂ
പണ്ടൊക്കെ ആനകളെ പിടിച്ചു നാട്ടാന ആക്കുന്ന നിയമം ഉണ്ടായിരുന്നത് കൊണ്ട് നാട്ടിൽ ആന ക്ഷാമം ഇല്ലായിരുന്നു. ഇപ്പോൾ അത് നിർത്തിയത് കാരണം അന്ന് മുതൽ ഇങ്ങോട്ട് കാട്ടിൽ ഒരുപാട് ആനകൾ പെരുകി ഓരോ പ്രശനങ്ങൾ ഇന്നും ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ നാട്ടിൽ ആനകൾ ഇല്ലതാനും. പക്ഷെ ഇത് നിയമം വന്നിരുന്നു എങ്കിൽ കാട്ടാന ശല്യം കുറഞ്ഞേനെ നാട്ടിൽ ആനകളും വന്നേനെ
Give respect and take respect
ഈ പാപ്പാൻ കഴിഞ്ഞിടക്ക് ക്യാൻസർ രോഗബാധിതനായി മരണമടഞ്ഞു..😢😢
ങാ മൈക്ക് ഇങ്ങു വായിലോട്ട് വച്ചോ ആ...😂
ബ്രിതങ്ങ പുഷ്‌പേനെ..❤ പരി ചുംബിത ഭൂതലം..
അവൻ കൊന്ന് എന്ന് പറയരുത് തെളിവില്ല ആന എന്ന് പറഞ്ഞാൽ മതി ആദിവാസി സമൂഹത്തിന്റെ ദിവ്യ ശക്തിയുള്ള ആനയും ആണ് പീലാണ്ടി...
എന്റെ തോട്ടത്തിലെ പണിക്കാരനെ എന്റെ കണ്മുന്നിൽ ആണ് കൊന്നത്
@@roymalex4755mukalil coment ittavante kudumbsthilnu orannam ponam appol ee jathi coment idilla
അതൊരു മൃഗം ആണ്, വെറുതെ ദിവ്യശക്തി എന്നൊന്നും പറയരുത്. അതിനെ ദ്രോഹിക്കാതെ ശിഷ്ടജീവിതം കഴിച്ചുകൂടട്ടെ....
Murukesan എവിടെ
അതങ്ങിനെയാണ് മനുഷ്യചരിത്രം... എന്തിനയല്ലാം നാം ഭയപ്പെടുന്നുവോ.... അതെല്ലാം ദൈവം.... എന്നാൽ യഥാർത്ഥ ദൈവം... ആളുകൾ മനസ്സിൽ ആകുകയും ഇല്ല 😟😟
ഒരു കൊല്ലം.... കൂട്ടിൽ... ആ ഒരു കൊല്ലം ഇതെല്ലാം അത് അനുഭവിച്ചു??..
ആളെ കൊല്ലുന്ന മനുഷ്യനെ 14കൊല്ലം ഇടുന്നത് തെറ്റ് ആണോ 😂😂😂
😥😥
മീഡിയ കാരായാലും പ്രായത്തെ ഒന്ന് ബഹുമാനിക്കാം
പുള്ളി ഉമ്മ കൊടുത്തിട്ട് ഇണക്കിയതാ 👍🏼👍🏼
ഒത്തിരി വര്ഷമായി അവൻ അവിടെ യുണ്ട്
❤❤❤❤❤🙏🙏🙏
🙏🙏🙏
🌈🙏🏝️
❤❤❤
Idhonum kanikilla idhu pole cheydal etra Anna Jeevan rakshapedathammm
😊
Just kand nadann varunnu
Ahh arikombane okke kolande engne merukkiyal mathiayrunnu
😍😍😍😍😍😍😍👌👍👍👍
ഒന്ന് മര്യദ യോടെ റിപ്പോർട്ട് ചെയ്യാം വിരിഞ്ഞ നെഞ്ചു ചവിട്ടി പൊളിക്കും അതു ആനയ
Crt njn parayan vandhu ah😅
Elephants attack human when they are irritated
🌺🍁🙏🏼
Good Gajaran pallakkad Chandren..❤❤❤❤
Pappante sabdam kettappol merungiyadavum.
ഒരു വർഷത്തെ പീഡനം കൊണ്ട് അത് ഒതുങ്ങി
@RandyOrten-d3u എന്നാൽ നിനക്ക് ഒരു ആന കറി ഉണ്ടാക്കി കഴിച്ചൂടെ
പിള്ളേർ സ്കൂളിൽ പഠിക്കാൻ പോകുമ്പോൾ ടീച്ചർന്മാരുടെ കയ്യിൽ നിന്നും ഒരുപാട് അടി ഒക്കെ വാങ്ങിച്ച ഓരോന്നും പഠിക്കുന്നെ. അതുപോലെ തന്നെ ആണ് ഇതും കുറച്ചു അടി ഒക്കെ കിട്ടും ഇത് എല്ലാം പഠിച്ചു കഴിഞ്ഞാൽ പിന്നെ ആനയെ തല്ലി ഓരോന്നും പറഞ്ഞു കൊടുക്കണ്ട. പറയുന്നത് അതുപോലെ ചെയ്യും
നല്ലപോലെ ഉപദ്രവിച്ചു മെരുക്കി അതല്ലേ😢
Athello😂
എന്തെ അതിനെ അന്ന് വെടിവെച്ചു കൊന്നാരുന്നുവെങ്കിൽ സന്തോഷം ആയേനെ അല്ലെ
Ni poyu kaatil thamsikeda
അതാണ് സത്യം
@@skn1727ഇപ്പൊ ചെയ്യുന്നതും കൊല്ലുന്ന സമം അല്ലെ ബ്രോ 😐
Hi❤❤😂😂
Mk Ayyappane polle unddllee😢
A ഇനിയെന്താ പരിപാടി എഴുന്നള്ളിപ്പിന് വിടുന്നുണ്ടോ
Safari aayirkum
സർക്കാർ ആനകളെ അങ്ങനെ ഉത്സവപരുപാടി എടുപ്പിക്കില്ല ഇപ്പോൾ. നേരത്തെ ഒക്കെ പോകുമായിരുന്നു കോന്നി സോമൻ ആന ഒക്കെ പോയിട്ടുണ്ട് പിന്നെ അത് നിർത്തി
@@SreyasJayakumar ok
Akhil T
കൊന്നു മടുത്തു കാണും
അരികൊമ്പനെവിടെ
Enaloom ente peelaaaa....
Anamala kaleem body structure aanu
Aa Mike kondu aanayude anakilottu povale Anna.. 😂.. aa pavathinu ariyila Annan reporter aanenn😅
Inn nalladh parayunnavar ann ivane kuttam paranjavar ayirikum…Thats TIME…
Ente kunjimadiyan
Olari ambalathil kodukku
Emade pielan chandroo
❤❤