പണം കേരള സര്‍ക്കാര്‍ നല്‍കും, വിദേശത്ത് പോയി പഠിക്കാനും തൊഴില്‍ ചെയ്യാനും ഇനി ടെന്‍ഷന്‍ വേണ്ട...

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 108

  • @somantk442
    @somantk442 5 днів тому +17

    ചെയർമാന് അഭിനന്ദനങ്ങൾ. ഒഡേ പെക്കിനെ കുറിച്ച് ശരിയായ ധാരണ കിട്ടി. എത്ര വിപുലമായ പ്രവർതനങ്ങളാണ് നടക്കുന്നത്. ചെയർമാന് നല്ല ധാരണയും ആശയങ്ങളുമുണ്ട്. അതു പ്രവർത്തി പഥത്തിലെത്തെട്ടെയെന്ന് ആശംസിക്കുന്നു.

  • @ansarsh8193
    @ansarsh8193 5 днів тому +9

    ഒരു സർക്കാരിന് ചെയ്യുവാൻ കഴിയുന്ന എല്ലാ സഹായങ്ങളും ഈ സർക്കാർ വിദേശത്ത് പോകേണ്ടവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്.എന്നാൽ ഇനിയും ധാരാളം ചെയ്യുവാനുണ്ട്,തീർച്ചയായും ചെയ്യും എന്ന് കരുതുന്നു,പിന്നെ ഏതിനും ഒരു പരിധി ഉണ്ടാകുമല്ലോ,അതിനപ്പുറം ഒരു സർക്കാരിന് ചെയ്യുവാൻ കഴിയില്ലല്ലോ,ഒഡേപ്പെക്കിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.

  • @FaisalBharath
    @FaisalBharath 5 днів тому +7

    Congratulations ❤Anilkumar Sir👍

  • @cgsanu6285
    @cgsanu6285 5 днів тому +9

    അഭിനന്ദനങ്ങൾ. നല്ല കോഴ്സ് പഠിക്കാൻ അവസരമില്ലാതെ കിട്ടിയത് പഠിച്ച് അലഞ്ഞ് തിരിഞ്ഞ തലമുറ കഴിഞ്ഞു.

  • @shahulhameedasharaf3992
    @shahulhameedasharaf3992 5 днів тому +5

    അഭിനന്ദനങ്ങൾ 👍

  • @shajivarghese611
    @shajivarghese611 20 годин тому +1

    Good job

  • @prasannakumary8298
    @prasannakumary8298 2 дні тому +1

    Super aanu
    Very nice
    Odpec ne kurich ethrayum nannayi ariyan kazhinjathil very happy
    Big salute to chairman 🙏

  • @josephvazhakoottathil4281
    @josephvazhakoottathil4281 4 дні тому +2

    അഭിനന്ദനങ്ങൾ 👍👍👍✌️✌️✌️🙏🙏🙏🙏

  • @vichithrav3249
    @vichithrav3249 3 дні тому +10

    ഇതിനു എവിടെയാണ് ബന്ധപ്പെടേണ്ടത്

  • @MathewVm-y5k
    @MathewVm-y5k 3 дні тому +5

    Teachers നെ കൂടി സഹായിക്കണം ഓസ്ട്രേലിയ അമേരിക്ക ഒക്കെ ഇഷ്ടം പോലെ ഒഴിവുണ്ട്

  • @jimil-mg4qf
    @jimil-mg4qf 5 днів тому +3

    great

  • @ramakrishnantk7658
    @ramakrishnantk7658 2 дні тому +3

    കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് തളളി മറിക്കാതെ ഇവിടെ തന്നെ നല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും Internship ഉം കൊടുക്കുവാൻ സർക്കാർ ശ്രദ്ധിക്കണം.

  • @eanchakkaljamal
    @eanchakkaljamal 3 дні тому +8

    1989 ൽ ODEPC വഴി സിംഗപ്പൂരിലെ സെമ്പവാങ് ഷിപ്പ് യാ ർഡിൽ ജോലിക്ക് പോയ ഒരാളാണ് ഞാൻ അന്ന് 300 പേരോളം പല ഘട്ടങ്ങളിലായി അവിടെ എത്തി എന്നാൽ 35 വർഷങ്ങൾ കൊണ്ട് 11000 പേരെ മാത്രമേ വിദേശത്ത് എത്തിക്കാൻ കഴിഞ്ഞുള്ളു എന്നത് ഒരു പരിമിതിയായി തന്നെ കാണുന്നു, ഇക്കാലയാളവിൽ സ്വകാര്യ ഏജൻസികൾ വഴി ലക്ഷക്കണക്കിന് ആളുകൾ വിദേശത്ത് എത്തിയിട്ടുണ്ട്, അതുവഴി ശതകോടികളാണ് സ്വകാര്യ ഏജൻസികൾ കൊയ്തെടുത്തത്.
    ഇത്രയും മെച്ചപ്പെട്ട ഒരു സർക്കാർ ഏജൻസി കുറച്ചു കൂടി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു എങ്കിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ മേഖലയിലുള്ള സ്വകാര്യ ഏജൻസികളുടെ സാമ്പത്തിക ചൂഷണം തടയാൻ കഴിയുമായിരുന്നു എന്നൊരു യഥാർഥ്യം പങ്കു വയ്ക്കുന്നു.
    നിലവിലെ ചെയർമാൻ ശ്രീ. അനിൽകുമാർ സാർ കുറച്ചു കൂടി ദീർഘ വീക്ഷണത്തോടെ ഈ പ്രസ്ഥാനത്തെ നയിക്കുന്നു എന്നതിൽ ഏറെ സന്തോഷം. അഭിനന്ദനങ്ങൾ സർ.🥰❤️🙏🏻

    • @doantjoseph5275
      @doantjoseph5275 2 дні тому +2

      ഇത് എങ്ങനെയാണ് appley ചെയുക

    • @eanchakkaljamal
      @eanchakkaljamal 2 дні тому

      ODEPC വെബ് സൈറ്റ് സന്ദർശിക്കുക കൂടുതൽ വിവരങ്ങൾ അവിടെ ലഭിക്കും 😊​@@doantjoseph5275

  • @rajeshmadhavan7946
    @rajeshmadhavan7946 5 днів тому

    Super ❤❤❤

  • @ramakrishnantk7658
    @ramakrishnantk7658 2 дні тому +1

    വിദേശ ഭാഷകൾ പഠിപ്പിക്കാൻ എല്ലാ ജില്ലകളിലും ODEPC Centre കൾ ആരംഭിക്കണം.

  • @babum6015
    @babum6015 5 днів тому +2

    ❤❤❤❤❤❤

  • @rajeevanpallen8173
    @rajeevanpallen8173 4 дні тому +2

    നല്ല അറിവ് നല്ല അവതരണം.

  • @Citizen435
    @Citizen435 5 днів тому +2

    Who will suffer the Tax money. Publish the security

  • @ramakrishnannair427
    @ramakrishnannair427 4 дні тому

    Great, Lal Salam

  • @babyjohn3118
    @babyjohn3118 21 годину тому +1

    സർ
    ഡ്രൈവർ തസ്തികളിലേക്ക് ജോലി കിട്ടുമോ സർ മറുപടി നൽകണേ സർ

  • @philominababy9664
    @philominababy9664 2 години тому

    🎉

  • @KPJOS1
    @KPJOS1 2 дні тому

    Benifit for party people .... good idea

  • @ushaajay8060
    @ushaajay8060 3 дні тому

    👍👍❤❤

  • @beenakuriakose4622
    @beenakuriakose4622 5 днів тому +6

    സാർ എന്റെ മകന് വിദേശത്ത് പോയി നേഴ്സിംഗ് പഠിക്കാൻ ആഗ്രഹമുണ്ട് ഒടേ പക്ക് വഴി പോകാൻ അഗ്രഹമുണ്ട് ഞങ്ങൾക്ക് പറഞ്ഞു തരാമോ

  • @AbdulRasheed-un8oi
    @AbdulRasheed-un8oi 5 днів тому +1

    Study abroad ഇൽ continued ആയി പഠനത്തിന് പ്രോത്സാഹിപ്പിക്കുക.

  • @bijililal8129
    @bijililal8129 3 дні тому +1

    Sir msw social work kazhinje vidhessathe job kodukkumo.vaccancy ondo

  • @Anas-r7d
    @Anas-r7d 5 днів тому +1

    Great

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 5 днів тому +10

    യുഡിഎഫിന്റെ ഭരണകാലത്ത് സർക്കാർ വിദ്യാലയങ്ങളും സർക്കാർ ആശുപത്രികളും വളരെ നന്നായി കൊണ്ടുപോയതായി കണ്ടില്ല അപ്പോൾ സ്വാഭാവികമായ ഒരു സംശയം വരും പ്രൈവറ്റ് സ്കൂളുകളിൽ നിന്നും പ്രൈവറ്റ് ആശുപത്രികളിൽ നിന്നും യുഡിഎഫ് സർക്കാർ രഹസ്യമായി കമ്മീഷൻ വാങ്ങിയോ ഇല്ലയോ എന്ന് ഒരു അന്വേഷണം വേണം അത്രയ്ക്ക് വളരെ മോശമായിരുന്നു സർക്കാർ ആശുപത്രികളും സർക്കാർ വിദ്യാലയങ്ങൾ യുഡിഎഫിന്റെ ഭരണസമയത്ത്

  • @prakashrohmar2136
    @prakashrohmar2136 5 днів тому +2

    Sir നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും മികച്ചത് ഒരു കുട്ടി ആരാകണം എന്നത് ആ കുട്ടിയുടെ അഭിരുചി കണ്ടെത്തുന്നത് നുള്ള course ആണ്..... അഭിനന്ദനങ്ങൾ.....

  • @ShijiJoy-o2m
    @ShijiJoy-o2m 2 дні тому

    Engineering kazhinju nikkunna makkale koodi ulpeduthooo....Ente makanadakkam 8000 Rs salary kkanu joli cheyunnathu ...Ethra padichalum ee nattil rakshayilla

  • @modimodi899
    @modimodi899 2 дні тому

    VERY GOOD SREE ANIL KUMAR SIR...

  • @sebipaulkadaparambil
    @sebipaulkadaparambil День тому

    വെറുരു പാർട്ടിയിൽ ഉള്ള നേതാവ് എൻ്റെ പാർട്ടിയിൽ ഉള്ള നേതാവിനെക്കാൽ കൂടുതൽ കട്ടത്തുകൊണ്ട് എൻ്റെ പാർട്ടിയും എൻ്റെ നേതാവും നല്ലവർ എന്ന് പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇനിയും ചുമക്കണോ എന്ന് ഓരോ മലയാളിയും ചിന്തിക്കുക.l
    ഈ പാർട്ടികളെ മാറ്റി മാറ്റി പരീക്ഷിച്ചിട്ട് കേരളത്തിന് കിട്ടിയതോ 4.2 ലക്ഷം (4,20,00,000) കോടി കടവും, തൊഴിലില്ലായ്മയും, വില കയറ്റവും, അഴിമതിയും... എന്തുകൊണ്ട് അഴിമതിയില്ലാതെ ജനനന്മ മാത്രം പ്രവർത്തിക്കുന്ന കേരളത്തിൻ്റെ, മലയാളിയുടെ സ്വന്തം ട്വൻ്റി20 എന്ന മോഡേൺ new generation പാർട്ടിയിലേക്ക് മാറി കൂടാ? ...മാറാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു കൂടാ???
    facebook.com/share/r/1FfjjubPdB/
    Click here ഇവിടെ ക്ലിക്ക് ചെയ്യൂ👉 www.twenty20party.com/join

  • @MathewVm-y5k
    @MathewVm-y5k 3 дні тому +3

    Msc maths Bed കഴിഞ്ഞ ടീച്ചേർസ് ഓസ്ട്രേലിയ യിൽ വിടാമോ 🙏

  • @abdulmuthalib7583
    @abdulmuthalib7583 3 дні тому

    ഇലക്ഷൻ വരികയല്ലേ. എന്തെങ്കിലും മൊക്കെ ചെയ്തു തുടങ്ങുകയാണ്. അങ്ങനെയെങ്കിലും കുറെ പേർക്ക് ഉപകരിക്കട്ടെ

  • @kamaalhydharali3527
    @kamaalhydharali3527 5 днів тому +1

    Super super super abhinandanangal

  • @JohnAbrahamCA
    @JohnAbrahamCA День тому

    ഞങ്ങൾക്ക് ജോലി തരാൻ പറ്റില്ല, വേറെ എവിടെയെങ്കിലും പോയി രക്ഷപെടേടാ

  • @SujaKrishnan-n6c
    @SujaKrishnan-n6c День тому

    സർ എന്റെ മോൻ bms(ഹോട്ടൽ management) കഴിഞ്ഞ് 6 ലക്ഷ ആണ് ചോദിക്കുന്നത് ജോബിനായി യൂറോപ്പിലേക് നല്ലൊരു ജോലി ശെരി ആക്കി തരോ

  • @JohnAbrahamCA
    @JohnAbrahamCA День тому

    കഴിഞ്ഞ 8 വർഷത്തിനകം ആകെയുള്ളത്തിൻ്റെ 1/3 ആളുകളെ കയറ്റി അയച്ചു. അത് പിണറായിയുടെ നേട്ടം ആണത്രേ? നട്ടെല്ലുണ്ടെങ്കിൽ നാട്ടിൽ പണി ഉണ്ടാക്കി കൊടുക്കടേ

  • @alphonsasjc2582
    @alphonsasjc2582 3 дні тому

    ഞാൻ B. Ed & M. Ed in Special Educationil ചെയ്തു, നാട്ടിൽ മറ്റു ടീച്ചേർസ് നെ അപേക്ഷിച്ചു വളരെ തുച്ഛമായ സാലറി മാത്രം ആണ് ലഭിക്കുന്നത്, ഓസ്ട്രേലിയയിൽ പോയി വർക്ക്‌ ചെയ്യാനുള്ള അവസരം എങനെ എങ്കിലും ഉണ്ടാക്കി തരാമോ 🙏

  • @ShifaFathima-u7x
    @ShifaFathima-u7x День тому

    Aadyam sodashatu ullavarku sahayzm pinnamati videsham

  • @sobhas4851
    @sobhas4851 День тому

    ഈ സ്ഥാപനം ത്തിന്റെ ഫോൺ,, ഓഫ്,, സ്ഥിതി ചെയുന്നത് എവിടെ ആ വിവരം ഒന്ന് തരാമോ സർ

  • @bindukjoseph8786
    @bindukjoseph8786 2 години тому

    ജർമൻ ഭാഷ പഠിപ്പിച്ചു നഴ്സിംഗ് പഠിക്കാൻ പോകാൻ ഓഡപേക് സഹായിക്കുന്നുണ്ടോ... ആർക്കേലും അറിയാമോ

  • @jojoor7064
    @jojoor7064 2 дні тому

    നാട്ടിലുള്ള തൊഴിലുകൾ ഇല്ലാതാക്കി സൗജന്യമായി ലക്ഷങ്ങൾ ശമ്പളമുള്ള ജോലി വിദേശത്തു വാങ്ങികൊടുക്കുന്നു ഇവിടെ തൊഴിലില്ലാതെ നടക്കുന്നവന്റെ നികുതിപ്പണം കൊണ്ട്.വിദേശത്തു പോകുന്നവർ ആ പണം അവിടെ തന്നെ ചിലവാക്കുന്നു.. ചങ്കരൻ എന്നും തെങ്ങിൽ തന്നെ.

  • @CelinePmani-s7n
    @CelinePmani-s7n 3 дні тому

    വി ദേശപടനത്തിന് ഓപെക്ക് സഹായിക്കുമോ 🙏🙏😭

  • @Thushara-r8m
    @Thushara-r8m 4 дні тому +1

    Ente sare ente makal sports ilanu aval kerala thinu veandi oru padu medals vangittundu avalku nalloru joli kittuvan valla margavum undo

  • @josephdan2410
    @josephdan2410 2 дні тому

    In. 47 years they have not perfogmed

  • @manojpdreams
    @manojpdreams День тому

    ഇയാൾ ഇപ്പോളും... കരണം മറിഞ്ഞു ഇവന്മാരുടെ കൂടെ തന്നെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

  • @varghese.ealias9316
    @varghese.ealias9316 3 дні тому

    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 😂

  • @DileepS-b4w
    @DileepS-b4w 5 днів тому +1

    Loan details please

  • @smithashaji9405
    @smithashaji9405 День тому

    എന്റെ മകൾ Moldova യിൽ വെറ്റിനറി പഠിക്കുന്നു സാർ എന്തെങ്കിലും educationലോൺ തന്ന് സഹായിക്കാമോ ഞങ്ങൾക്ക് വീടോ മറ്റ് വസ്തുക്കൾ ഒന്നും തയില്ല

  • @UnniC-c1z
    @UnniC-c1z 5 днів тому +6

    ആദ്യം കേരളത്തിൽ പഠിക്കുന്ന കുഞങ്ങളുടെ ഈ ഗ്രാൻഡ് സ്റ്റൈഫെൻഡ് കൊടുത്തിട്ട് തല്ലിയാൽ പോരെ

  • @beenacherian7905
    @beenacherian7905 2 дні тому

    Pls help me how to register in ODEPEK?

  • @nidhinvava6757
    @nidhinvava6757 2 дні тому +1

    വെറുതെ ആണ്. എന്റെ മകൾക് നമ്മുട നാട്ടിൽ തന്നെ padikkan👍🏻പൈസ ഇല്ലാഞ്ഞിട്ട് ഇപ്പോ വീട്ടിൽ പറഞ്ഞു വിട്ടു പ്രൊപ്പാർട്ടി ലോൺ ചോദിച്ചു അതും കിട്ടുന്നില്ല ഇപ്പോ സർക്കാർ പുതിയ സർക്കുലർ പാസാക്കി 10സെന്റ് ഇല്ലാതെ പ്രോപ്പർട്ടി വെക്കാൻ പറ്റില്ല എന്ന് സാധാരണ കാർക് പഠിക്കാൻ പൈസ ഇല്ല.. കേറി കിടക്കാൻ വീടില്ല പറയുമ്പോ a. C. ക്ക് എല്ലാം ഉണ്ട്.. ബാങ്കിൽ പോയാൽ സാലറി ഇല്ലാത്തവർക്ക് ലോണും ഇല്ല.. ഇലക്ഷൻ വരുമ്പോ എല്ലാവരുടെ വോട്ട് എല്ലാവർക്കും വേണം അതിന് സാലറി സ്ലിപ് വേണ്ട 😊

  • @yavuttychiramanangad91
    @yavuttychiramanangad91 2 дні тому

    Mr Anilkumr
    Vidhyabyasa renghath Keralam onnam number anennuvilichu parayunna minister Bindu and chief minister Pinarayivijayan.
    Ennittentha nalla vidhyabyasathinay Keralathile students videsa rajyangalil pokunnath.

  • @DineshJohnKoyya
    @DineshJohnKoyya 4 дні тому +2

    എല്ലാ ചെറുപ്പക്കാരെയും നാടുകടത്തി “സഹായിക്കാൻ ” നമ്മുടെ സർക്കാരിന് കഴിയട്ടെ. .!
    പോകുമ്പോൾ CPIM യൂണിവേഴ്സിറ്റിയിൽ നിന്നുള്ള “വാഴക്കൂല”ഡോക്ടറേറ്റ്കൾ കൂടി “വാങ്ങിക്കോ” ..!!
    മറ്റുരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സർക്കാറായിരിക്കും നമ്മുടേത്. .!😂

  • @sebipaulkadaparambil
    @sebipaulkadaparambil День тому

    കേരളത്തിൽ തൊഴിൽ കൊടുക്കാൻ എന്ത് ചെയ്യുന്നു?

  • @rosyjose7652
    @rosyjose7652 День тому

    നേഴ്സ് മാത്രമേ ഉള്ളോ, Eng. Post ഉണ്ടോ

  • @SaneeshUs
    @SaneeshUs 4 дні тому

    Yalaathinayoumm purathuu kadathukaa...evdaaa onnumm youndaakiyadukkaan evarakondannumm pattillaaa....youllathuu Aadachu pootaanaapattuu......evdathaa panjaayathuu licnce nuu poiyaal Aariyaamm...evdathaa Aavasthaa.....yannaal vidasha rajathuu nammukku full saport aanuu avear

  • @sindhuvijayakumar1480
    @sindhuvijayakumar1480 3 дні тому

    Engineering kazhinjavare kurichu onnum paranjilla

  • @anurajana7777
    @anurajana7777 3 дні тому

    സാർ എന്റെ മകൾ bsc nursing കഴിഞ്ഞു ഇപ്പോൾ കോഴിക്കോട് നിർമല ഹോസ്പിറ്റലിൽ വർക്ക്‌ ചയ്യുന്നു അവൾക്ക് പുറത്തു പോകാൻ ആഗ്രഹം ഉണ്ട് എന്താ ചയ്യുക ഒന്ന് പറഞ്ഞു തരുമോ

  • @mrose4034
    @mrose4034 2 дні тому

    Jeevikkan vakayillaathavar maathramalla nursinginu pokunnathu!!Nsg padippikkunnathu free onnumallao!! Athinum paisa vende?

  • @anoopthomas7766
    @anoopthomas7766 5 днів тому +7

    നടന്നത് തന്നെ തളള് ഒരു കുറവും ഇല്ല

    • @balanp4172
      @balanp4172 5 днів тому +3

      പറഞ്ഞെതെല്ലാം സർക്കാർ നടത്തിയിട്ടുണ്ട്.

    • @rameshchandra50
      @rameshchandra50 5 днів тому

      പട്ടിക ജാതി കുട്ടിയെ 35 ലക്ഷം കൊടുത്തു പഠിപ്പിച്ച് പൈലറ്റ് ആക്കിയ സർക്കാർ ആണ് LDF,

  • @selinreji7883
    @selinreji7883 3 дні тому

    Address onnu tharamo

  • @ravikumarnr5329
    @ravikumarnr5329 5 днів тому +5

    വൈകിട്ട് കണ്ടും കേട്ടും ചിരിക്കാൻ പറ്റിയ തമാശ. പാവം തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും കിട്ടുന്നില്ല. മരുന്ന് വിതരണക്കാർ മൂന്നു കോടി രൂപയോളം കുടിശിക നൽകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തി. പാവം രോഗികൾ വഴിയാധാരം. അപ്പോഴാണ് ദാസന്റെ ഗ്രാന്റ്.... ഹാ...ഹാ...ഹാ

    • @rajeevanpallen8173
      @rajeevanpallen8173 4 дні тому

      എന്തിനാ ചെറ്റേ ദുഷ്ട് പറയുന്നത് ? നിനക്ക് മക്കളുണ്ടാവില്ല അല്ലെങ്കിൽ കള്ള ഏജന്റായിരിക്കാം

  • @sheebavijayan2212
    @sheebavijayan2212 День тому

    എൻറെ മകൾ M B A കഴിഞു നിൽക്കുന്നു എന്തകിലും ജോലി സത്യത ഉണ്ടോ

  • @Mjoy-b9f
    @Mjoy-b9f 2 дні тому

    Mbbs kazhiyunna kuttikale videsathud edukkan sarkkar chilavil vidumo

  • @shareefshari7070
    @shareefshari7070 3 дні тому

    ഇവൻ ഇന്ന് odepek ചെയർമാൻ ആയി വിലസുന്നു പാവം അണികൾ ഇപ്പോൾ മുദ്രാവാക്യം വിളിച്ചു സമയം കളയുന്നു

    • @SubairIbrahim-zy1xx
      @SubairIbrahim-zy1xx 2 дні тому

      കെ പി അനിൽകുമാർ 3 വർഷം മുമ്പ് കെ പി സി സി സംഘടന ജനറൽ സെക്രട്ടറി ആയിരുന്നു എന്ന് വെച്ചാൽ തിരുവനന്തപുരത്ത് ഇന്ദിരാ ഭവന്റെ താക്കോൽ വരെ കെ പി യുടെ കൈയ്യിൽ ആയിരുന്നു പ്രസിഡന്റ് കഴിഞ്ഞാൽ രണ്ടാം സ്ഥാനവും കെ പി ക്ക് ആയിരുന്നു അത് നാണം കെട്ട കോൺഗ്രസ് കാർ മനസ്സിലാക്കണം ഇന്ന് കെ പി അനിൽകുമാർ സഖാവാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ആണ് ഒരു സ്ഥാപനത്തിന്റെ ചെയർമാൻ ആണ് അപ്പോൾ ഇന്ന് ഇദ്ദേഹത്തെ വിമർശിക്കുന്ന കൊങ്ങികൾക്ക് കുരു പൊട്ടും അത് സ്വാഭാവികം ആണ്

  • @Muthumani-zw3ss
    @Muthumani-zw3ss 2 дні тому

    സാർ, നാട്ടിൽ വല്ല ജോലിയും തരുമോ

  • @abdulmuthalib7583
    @abdulmuthalib7583 3 дні тому

    ഇത് പാർട്ടി കാർക് മാത്രമാണോ?

  • @chinnammavarghese5137
    @chinnammavarghese5137 3 дні тому

    ലണ്ടൻ ജോലിയ്ക്ക് പോകാൻ പറ്റുമോ കെയർ ഹോമിലേക്ക് മകന് വേണ്ടിയാണ് Reply തരാമ്

  • @ra_j19
    @ra_j19 5 днів тому +3

    സര്ക്കാര് ജീവനക്കാർക്ക് അനുകൂല്യെങ്ങൾ കിട്ടുന്നില്ല. ...😂😂
    കേരളത്തിൽ ബാക്കിയുള്ള പിള്ളേരെ കൂടി വിദേശത്തേക്ക് അയയക്കും. എന്നിട്ട് അവിടെനിന്നും അവർ അയയ്ക്കുന്ന പണം കൊണ്ട് ഇവിടെ രാഷ്ട്രിയം കളിക്കും😂😂
    ഇവിടേം കുട്ടിചോറാക്കും? ??😂😂
    ഹോസ്പിറ്റലിൽ മരുന്നില്ല. കോടിക്കണക്കിന് കാശ് കുടിശിക ആയതിനാൽ കമ്പനിയക്കാർ മരുന്ന് കൊടുക്കുന്നില്ല....😂😂😂 അപ്പോഴാ?

    • @SaneeshUs
      @SaneeshUs 4 дні тому

      Aavdannuu Aaru Aaiyekkunnuu...Aavdathanaa thikaiyellaa....rakshithaakaluda kaalasashamm eduvachathuu pokumm Aatharathannaa😊

  • @modimodi899
    @modimodi899 2 дні тому

    SIR LDF KARKKU MATHAREM KITTU ULLU KANUNNATHEA

  • @roycherian8514
    @roycherian8514 День тому

    🙏😂😅😂😅

  • @babyjohn3118
    @babyjohn3118 21 годину тому

    അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് സർ ഓഫീസ് എവടെ ആണ്

  • @minidevassy334
    @minidevassy334 3 дні тому +2

    പറയുന്നത് സത്യമാണവോ ആവോ. തള്ളാണോ ആവോ

  • @RenukaNarendran
    @RenukaNarendran 4 дні тому

    Ser news kodukumpol phon noumer kudi koduthal kollamayerunu

  • @SaneeshUs
    @SaneeshUs 4 дні тому

    Aaadiyamm Eevdaa padikkunnavarkku kodukkuu...

  • @RajanMp-j4p
    @RajanMp-j4p 5 днів тому

    1 ലക്ഷം രൂപയുണ്ടെങ്കിൽ നല്ല പീടിക കടയിടാം ഹാപ്പി നസ്സ് ജീവിതം

    • @sharonpaulson31
      @sharonpaulson31 3 дні тому

      Ninnee kond oke athe paeto, adima kannan

    • @Vazquez-A77
      @Vazquez-A77 2 дні тому

      neeyenthra collector aano, ayal cheyuna jobil aal happy anegi ninkentha preshnam? stupid as hell​@@sharonpaulson31

  • @jessylinson9256
    @jessylinson9256 4 дні тому

    താങ്കൾ ജർമ്മനിയിലേക്ക് കുട്ടികളെ കൊണ്ടുവന്നുണ്ടോ

  • @ShifaFathima-u7x
    @ShifaFathima-u7x День тому

    Umpi atum tolanju

  • @RajanMp-j4p
    @RajanMp-j4p 5 днів тому

    വെറെ പണിയില്ലെ

    • @kriactivedesigns
      @kriactivedesigns 3 дні тому

      വേണ്ടവർ ODEPC വഴി രക്ഷപെടുന്നുണ്ട്. താൻ വായിൽ വിരലും ഇട്ട് ആകാശത്ത് നോക്കി നിന്നോ

    • @nizarkaramana4960
      @nizarkaramana4960 2 дні тому

      Sir ente mon canadail padikan poittu ipol 4 masamai oru varshathe course padikan supply chain manegement sir oru varshathe course kazhinjal abraoadu evidenkilum joli kittan sadhiyatha ondo onnu sahaikanam🙏🙏🙏🙏🙏

  • @ShintoJohn-z2y
    @ShintoJohn-z2y 2 дні тому

    Thallu

  • @haridasvamadevan2078
    @haridasvamadevan2078 2 дні тому

    അല്ലെങ്കിലും മലയാളികളെ പറ്റിക്കാൻ ഇവരെ കഴിഞ്ഞേ ആളൂള്ളൂ. സ്കൂളുകളിൽ ഉച്ച ഭക്ഷണം നേരെ ചൊവ്വേ കൊടുത്തിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു.

  • @georget.s5867
    @georget.s5867 5 днів тому

    അഭിനന്ദനങ്ങൾ❤❤❤.