'പുത്തുമലയിൽ സർക്കാർ നിർമ്മിച്ചുകൊടുത്ത വീടുകൾ ഇപ്പോൾ ചോർന്നൊലിക്കുകയാണ്' | Wayanad landslide

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 14

  • @shyninm4714
    @shyninm4714 11 годин тому +10

    വീടുണ്ടാക്കിയതിലും മുക്കിയിട്ടുണ്ടാകും.....😂

  • @CKRajan-px6im
    @CKRajan-px6im 6 годин тому +5

    ഈ ഗവൺമെൻറിന് ആത്മാർത്ഥതയില്ല അതാണ് കാര്യം

  • @SunilKuwait-s5e
    @SunilKuwait-s5e 8 годин тому +5

    ഇനിയെങ്കിലും ദുരിതാശ്വാസനിധി കൊടുക്കുന്നവർ ഉറപ്പുവരുത്തണം ഇത് അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടോ ഇല്ലയോ എന്ന്

  • @Bal-y4s
    @Bal-y4s 5 годин тому +1

    വോട്ട് വീണ്ടും കുത്തി കൊട് അടുത്ത തവണ കൂടി. ..

  • @sasipallakat8548
    @sasipallakat8548 10 годин тому +2

    എടുത്താ പൊങ്ങാത്ത പണിയൊന്നും ചെയ്ത് ശീലമില്ല

  • @Dileep-h5z
    @Dileep-h5z 56 хвилин тому

    700കോടി ഇപ്പോൾ പിണറായിയുടെ കയ്യിലുണ്ട് ജനങ്ങൾ കൊടുത്ത പൈസയാണത് അത് പോരെ ഇവരെ രക്ഷിക്കാൻ

  • @Kammunistthendi
    @Kammunistthendi 11 годин тому +4

    കിട്ടിയ പൈസ കുറുവ സംഘം അടിച്ചു മാറ്റി.

  • @Sherin-o1
    @Sherin-o1 11 годин тому

    Paavangal veendum avarod thanne inganokke chyyy

  • @gopikrishnankattayat9657
    @gopikrishnankattayat9657 6 годин тому +2

    പാർട്ടി ഓഫീസ് ഉണ്ടാക്കാൻ എന്താ തിടുക്കം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 годин тому

    😂😂 1000 ത്തോളം വീടുകൾ ഉണ്ടാക്കും എന്ന് പറഞ്ഞ ഒരു എരപ്പാകളും ഇല്ലേ?? പിണറായിയുടെ പോക്കറ്റിൽ ജനങ്ങൾ കൊടുത്ത 600 കോടിയിൽ അധികം പണം എവിടെ?? ലോകയുക്തയും പിണറായി വിജയനും ഒക്കെ അടിച്ചു മാറ്റിയോ.??

  • @georgeabraham7925
    @georgeabraham7925 7 хвилин тому

    Oru peppattikku vendi odarruth Avane aadhyam kolluka

  • @kuruvilla4011
    @kuruvilla4011 5 годин тому +1

    Vijayan സർക്കാരിന് അഭിവാദ്യങ്ങൾ. സര്ക്കാര് ഒപ്പമുണ്ട്. പിണറായി തള്ള് കേട്ടു വിശ്വസിച്ച് വോട്ട് ചെയ്ത കേരള ജനത ഇതേ അർഹിക്കുന്നുള്ളൂ.
    People still contribute CMRF. കുറുക്കനെ കോഴിക്കൂട് കാവൽ ഏൽപിച്ച പോലെ , വിജയനെ ഖജനാവ് ഏൽപിച്ചു.

  • @jegannaidu8140
    @jegannaidu8140 6 годин тому

    If you believe Pinnanaarri you people's will suffer only.......