#BBMS6UnCuts

Поділитися
Вставка
  • Опубліковано 18 жов 2024
  • #BBMS6UnCuts "എനിക്കൊരു Arranged മാര്യേജ് ഉണ്ടാകില്ല " ജാസ്മിനോട് അഭിഷേക്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 885

  • @shahalasherintk4541
    @shahalasherintk4541 4 місяці тому +686

    അഭിഷേക് കണ്ടാലേ അറിയാം chekkan love marriage ആവും ചെക്കൻ look അല്ലെ 😜💯 അവനെ അമ്മ വാത്സല്യം ellam ആ പെണ്ണിൽ നിന്ന് കിട്ടട്ടെ 🥰🫂💯abhishek❤️🔥

  • @anushavk5332
    @anushavk5332 4 місяці тому +2392

    ജാസ്മിൻ ♥️♥️♥️എന്തൊക്കെ പറഞ്ഞാലും ആരോടും ഒരു വൈരാഗ്യവും മനസ്സിൽ സൂകിഷിക്കാത്ത ആൾ ആണ് ജാസ്മിൻ ❤❤❤

    • @Alif-ur2cl
      @Alif-ur2cl 4 місяці тому +112

      Athu game alle.. Ellarum frds ahnnu.. Jasmine mathram alla.... 😂😂

    • @photography_jin
      @photography_jin 4 місяці тому

      Athond aavum jinto cup adicha sahikila bb yudea value povum ene paranjathum manasil onumilathond avum alea

    • @preetha4856
      @preetha4856 4 місяці тому +104

      Votes കിട്ടണ്ടേ 😂

    • @36fhu
      @36fhu 4 місяці тому

      Unda jasminte kundii avl vairagym vech nadknne vrithiketvl nari

    • @Alif-ur2cl
      @Alif-ur2cl 4 місяці тому +79

      @@preetha4856 yes.. Veluppikall.. Afsal video kanathoora..

  • @Realhuman_3
    @Realhuman_3 4 місяці тому +549

    അഭിക്ക് ലവ് മാര്യേജ് വഴി തന്നെ നല്ലൊരു character ഉള്ള പെണ്ണിനെ കിട്ടും ❤️❤️

    • @poojaunni2929
      @poojaunni2929 4 місяці тому +6

      ആ പെൺകുട്ടി ഞാൻ ആണ് 😌🙌

    • @poojaunni2929
      @poojaunni2929 4 місяці тому +4

      @anumol.......................1 ooh noo!!! അവരോട് പറഞ്ഞേരെ already ഞാൻ സെറ്റ് ആയി ഇനി കാത്തിരിക്കണ്ടാന്ന് 😌😌

    • @jinuthomas5599
      @jinuthomas5599 4 місяці тому +1

      Toxic etayik coffee kodukan oru pennine venam🙄🙄🙄

  • @creativeviol2387
    @creativeviol2387 4 місяці тому +381

    Abhi jasmin randalum fight kazhinjal veendum normal aai samsarikkum 👍 good quality of both

    • @ChitraN-pd7wo
      @ChitraN-pd7wo 4 місяці тому +20

      Aval evideyum line valikan nokkunnathan

    • @Adi54524
      @Adi54524 4 місяці тому +11

      ​@@ChitraN-pd7woപൊടി

    • @shn12345
      @shn12345 4 місяці тому +18

      @@ChitraN-pd7woനിനക്ക് എപ്പോഴും ആ ചിന്ത ഉള്ളത് കൊണ്ട് തോന്നുന്നതാ അത് 😂 കോഴി ചിത്രൻ 😂😂😂

    • @alexyash790
      @alexyash790 4 місяці тому +2

      @@ChitraN-pd7wonthuvadeyy🤢

    • @sonimarajesh2415
      @sonimarajesh2415 4 місяці тому

      അവിടെ എല്ലാവരും അങ്ങനെ തന്നെ അല്ലേ

  • @VildBlomst
    @VildBlomst 4 місяці тому +518

    അന്നെ കണ്ടാൽ അറിഞ്ഞൂടെ ലവ് മാര്യേജ് ആവുമെന്ന് കള്ളാ 😌🤩

  • @MyCreativity_world
    @MyCreativity_world 4 місяці тому +607

    ഇന്ന് ജാസ്മിന് Task നു ഇടയിൽ തീരെ വയ്യാതെ Medical room-ലെയ്ക്ക് വിളിപ്പിച്ചത് എല്ലാവരും കേട്ടിട്ടും ഒരാൾ പോലും ഒന്നു അകത്തു വന്നു നോക്കിയില്ല. Next task ൽ നന്ദന വീണപ്പോൾ പൊക്കിയെടുക്കാനും Medical room-ൽ കൊണ്ടു പോകാനും ചുറ്റിനും ഏട്ടായിമാരുടെ ബഹളം. തീരെ നടക്കാൻ വയ്യാതെ ഇറങ്ങി വന്ന ജാസ്മിനോട് പിടിക്കണോ എന്ന് നോറയല്ലാതെ മറ്റാരും ഒന്നും ചോദിച്ചില്ല. പിന്നെ കുറച്ചു കഴിഞ്ഞ് ശ്രീതുവും

    • @Maverick1759
      @Maverick1759 4 місяці тому +52

      Task thottittu vayyannu Kalla adavu kanichu sympathy pidichupattanulla jasminte eattvum avasanathe adavu. Athu avide ullavrkku ariyam. Ellam task thottittu ennale nightum ivalirunnu monguvarunnu.. kettoda jasminte moodu thaangii

    • @hanoonmiya9958
      @hanoonmiya9958 4 місяці тому +63

      മനുഷ്യത്വം ഇല്ലാഞ്ഞിട്ടാണ്.Jasmine നെ നോക്കിയത് ശ്രീതു,Arjun and Nora ആണ്.ഈ അഭിശേഖ് ഒന്നും തിരിഞ്ഞ് നോക്കിയില്ല

    • @hanoonmiya9958
      @hanoonmiya9958 4 місяці тому +47

      @@Maverick1759അല്പം humanity കാണിക്കൂ.ആ കുട്ടി മനസ്സിൽ പോലും ചിന്തിച്ച് കാണില്ല.

    • @Dubai_mallu_couples
      @Dubai_mallu_couples 4 місяці тому +17

      Jasmin athin ndu patinna . Onnum undayilla veruthe natakam. Kurach melanangi kethapp undayi athanne😮
      Nandana angane ano arnjun avale malarthiyadichu.. live kandit comment idu . Cheriya clips mathram kand vilayirutyathe

    • @Anjuz111
      @Anjuz111 4 місяці тому +11

      Task Il onnu anangathe nadannitu vayyannu adavu efuthu poyi😂

  • @AhuraTheking
    @AhuraTheking 4 місяці тому +275

    ഇവിടെ എല്ലാവരും jasmine തേജോവധം ചെയ്യുന്നു. ലൈവ് കണ്ടവര്‍ പറയുന്നു അഭിഷേക് ആണ്‌ അവിടെ വന്ന് ഇരുന്നത് എന്നിട്ടും എന്തിനാണ് ഇങ്ങനെ വ്യക്തിഹത്യ. ഉളുപ്പില്ലാ jasmin എന്ന് പറഞ്ഞ്‌ കണ്ണ് എടുത്താൽ കണ്ടു കൂടാതെ ഉള്ള അഭിഷേക് ആണ്‌ ഇവിടെ ഇവള്‍ ആയി ഇതൊക്കെ സംസാരിക്കുന്നത്. പിന്നെ sai sijo ഋഷി എല്ലാവരോടും jasmine കണ്ടു കൂട എന്നൊക്കെ പറഞ്ഞ same ആൾ നന്നായി അവളോട്‌ അങ്ങോട്ട് ചെന്ന് സംസാരിക്കുന്നതും കാണാം live il.. Jasmin എല്ലാവരോടും ഒരുപോലെ ആണ്‌ fun ആയിട്ട് നില്‍ക്കും സ്വന്തം troll ചെയ്യും ഒരു പ്രത്യേക charm and aura ഉണ്ട്. Positivity ഉണ്ട്. Including അഭിഷേക് എല്ലാവരും അത് enjoy ചെയ്യുന്നുണ്ട്. ഒരു fun talk പോലും accept ചെയ്യാന്‍ പറ്റാത്ത ആളുകൾ 😮😮

    • @sumimeree123
      @sumimeree123 4 місяці тому +10

      Athe 👏👍

    • @aswathyvinod6759
      @aswathyvinod6759 4 місяці тому +9

      Eda athokke vote nu vendi degrade chaiunneya

    • @soumyas8203
      @soumyas8203 4 місяці тому +4

      Best comedy 😂😂😂

    • @jazza....6126
      @jazza....6126 4 місяці тому +4

      Achodaa pavam mullapooo😂

    • @sumaiyamuneer3209
      @sumaiyamuneer3209 4 місяці тому +3

      Aura yooo.. My god!!! Aura yude meaning okke Mariyo.. Njan big boss kana undayirunna alanu.. Ippo only youtubil kanullu.. Jasminde vayittalakkal thudangiyal skip cheyyan vendi.. Aura alla.. Kootharayanu.. Ee vayittalakkalilum aura kanunnavar ningalkku anu sammanam tharendath..

  • @IbrahimClocks-l8d
    @IbrahimClocks-l8d 4 місяці тому +259

    Abhishek❤
    Good PERSONALITY ❤

  • @athiraathira974
    @athiraathira974 4 місяці тому +112

    ഇവൻ അല്ലെ ജാസ്മിനോട് മിണ്ടാൻ താല്പര്യം ഇല്ലന്ന് പറഞ്ഞത്. എന്നിട്ടും ജാസ്മിൻ സംസാരിക്കുന്നു ❤️

    • @afi2053
      @afi2053 4 місяці тому +24

      അതെ അതും മുഖത്തു നോക്കി പറഞ്ഞിട്ട്.. ജാസ്മിൻ അതൊന്നും മനസ്സിൽ വെക്കാതെ സംസാരിക്കുന്നുണ്ടെങ്കിൽ അവൾ മിടുക്കിയാണ് ❤❤

    • @JohnCr7-bg1ir
      @JohnCr7-bg1ir 4 місяці тому +10

      Aval onnum manasil vakkilla

    • @rami8471
      @rami8471 4 місяці тому +3

      @@afi2053aval Perum kalliyaan, kaaryam kanan enthum cheyyum

    • @saju9172
      @saju9172 4 місяці тому

      ക്വാളിറ്റി ഇല്ലാത്തവരോട് സംസാരിക്കില്ല എന്ന് പറഞ്ഞവനാണ്😂😂😂

    • @saibabasheer821
      @saibabasheer821 4 місяці тому +1

      Paranjath maatram cheyunna ningalk ente vaka oru kuthirappinnak, che sorry kuthirappavan.. alla bro, Gabri poyappo enikum pone, njanippo povume enn paranj karanja ival enthe povaanje aavo 😉

  • @praveenpillai2365
    @praveenpillai2365 4 місяці тому +50

    Family values kodukkunna nalla oru payyan ❤

  • @rafimp3405
    @rafimp3405 4 місяці тому +110

    Jasmin❤️❤️❤️❤️

  • @muhammedrafeek5231
    @muhammedrafeek5231 4 місяці тому +121

    Jasmin❤❤❤❤❤❤❤❤❤❤❤

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 4 місяці тому +139

    JASMINE കാരണം ഒരു പാട് UA-camRS കഞ്ഞി കുടിച്ചു പോകുന്നു.. BB HOUSEIL ULLAVARKUM ARIYAM JASMIN OPPAM IRUNNAL VIEWS KITTUM YENNU.. BUT AA PAAVAM PENKUTTIDE LIFE INI YENTHAKUMO??❤

    • @Roobyvlogs
      @Roobyvlogs 4 місяці тому +1

      Ayoo

    • @anuvelu5208
      @anuvelu5208 4 місяці тому +3

      സത്യം

    • @Maverick1759
      @Maverick1759 4 місяці тому

      The jasmin illengi bigbossum UA-cam adach poottyene.. ennu mookkala mulla fan.

    • @muhammedriswan4673
      @muhammedriswan4673 4 місяці тому +6

      Avel thakarilla jasmin strong lady avelk chilappol afsalne ishtamallairkum munneyumayulla engagement mudangiyappo avelde uppazyedutha theerumananamayirikum ee kallyAnam

    • @Maverick1759
      @Maverick1759 4 місяці тому

      @@muhammedriswan4673 angane ipo kashtapetta kettanda karyam illallo. Ororuthare kanumbo chadan thonunnathini Peru vere parayum.

  • @_________KING_________________
    @_________KING_________________ 4 місяці тому +525

    അഭിഷേക്..... ❤️❤️❤️ ഒരു ക്വാളിറ്റി ഉള്ള ഒരു വ്യെക്തി ആണ് അഭി.......! ചിന്തിച്ചു മാത്രമേ ലൈഫിൽ തീരുമാനം എടുക്കു എന്നൊരു മനസ്സ് ഉണ്ട് & ഒരിക്കലും ലൈഫിനെ ഗെയിം ആയി കാണില്ല....❤️❤️❤️

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +11

      അത് മനസ്സിലായി,,, ഇന്നലെ ചിന്തിച്ച് ഇടുത്ത തീരുമാനം മായിരുന്ന,,, jinto നെ, attack,, ചെയ്യാൻ തീരുമാനിച്ചത്,,. 💯💯

    • @abijith4383
      @abijith4383 4 місяці тому +11

      ​@@Anwarsadath7165uff taskinidayil pettan undayathokke
      Apo jinto cheythathum anganeyano😮😮

    • @aswathyvk3875
      @aswathyvk3875 4 місяці тому

      ​@@abijith4383apo ennu arjun nandhanayodu cheythatho

    • @fijijames3167
      @fijijames3167 4 місяці тому

      @@Anwarsadath7165 jinto punyalan aanallo,,,

    • @praveenpillai2365
      @praveenpillai2365 4 місяці тому +2

      ​@@Anwarsadath7165accidentally sambhavicha thanu. Avante board avan protect cheythu, jinto anu interrupt cheyyan poyathu😂

  • @_________KING_________________
    @_________KING_________________ 4 місяці тому +373

    അഭി & ജാസ്മിൻ തമ്മിൽ നല്ലൊരു ഫ്രണ്ട്‌ലി കോൺവെർസേഷൻ.... ❤️❤️
    ഇതിലുണ്ട് അഭി എന്താണ് എന്ന് ഉള്ളത്.... 🤍🤍 കാര്യങ്ങളിൽ പക്വത ഉള്ള റിയൽ ആയി നിൽക്കുന്ന
    ഒരു വ്യെക്തി & ഗെയ്‌മർ.....❤️❤️❤️

    • @anila13
      @anila13 4 місяці тому +15

      അതെ അവളെ ഇഷ്ടം അല്ല എന്നു പറഞ്ഞ ആളാ

    • @Himalaya555
      @Himalaya555 4 місяці тому +25

      മുല്ലപ്പൂ pr വന്നല്ലോ😂😂 ജാസ്മിനോട് അറപ്പാണ് എന്ന് ഋഷിയോട് പറഞ്ഞിട്ടുണ്ട് .

    • @Himalaya555
      @Himalaya555 4 місяці тому +17

      ​@@anila13ഇപ്പോഴും ഇഷ്ടമല്ല. അത് സായി &സിജോ not പറയുന്നുണ്ട്. ഇങ്ങോട്ട് വരുമ്പോ വേരുപ്പിക്കാതെ ഇരിക്കുന്നു എന്നെ ഉള്ളൂന്ന്

    • @raseenakp8313
      @raseenakp8313 4 місяці тому

      Avananu avide vannirunnathi​@@Himalaya555

    • @reshmaresh3364
      @reshmaresh3364 4 місяці тому +3

      Abhik avle ishttam. Allallo

  • @athulyasreee
    @athulyasreee 4 місяці тому +241

    Abhishek is a good soul ❤

  • @Rose12563
    @Rose12563 4 місяці тому +67

    Abhishek is a genuine person

  • @rajithaaneesh
    @rajithaaneesh 4 місяці тому +191

    Abhishekinu Jasminodu nalla deshyam undarunu.avanu avade character aduth arinjath kondanu Abhishek.. Jasminodu ee matter samsarichath. Jasmine good person.

  • @sumimeree123
    @sumimeree123 4 місяці тому +120

    Jasmine ❤😍🔥

  • @akhilbabu4563
    @akhilbabu4563 4 місяці тому +26

    Abhishek quality conversation ❤

  • @Ticket_anime
    @Ticket_anime 4 місяці тому +155

    Jasmi❤❤❤❤❤❤❤

  • @aparnaleena253
    @aparnaleena253 4 місяці тому +133

    Jasmine is aa good player and strong contestant in bigboss keep strong jaaasuu❤️❤️❤️....... Nthylum larkum pidi kitti kaanum jaasmine undnegile avrk avda pidich nikaan patatholu enuuu..... Bigboss ithil fair ayi nikanam group kalikalum

    • @sonyraj4370
      @sonyraj4370 4 місяці тому +5

      😂😂😂 നിങ്ങൾ പൊട്ടന്മാരായി അഭിനയിക്കുവാണോ ?? Reality എല്ലാർക്കും അറിയാം but അത് oppose ചെയ്യാൻ നിങ്ങൾ പറയുന്ന വാദങ്ങൾ 😂😂😂 ആരെ കാണിക്കാൻ ആണ് ഈ പ്രകടനങ്ങൾ.

    • @Aami995
      @Aami995 4 місяці тому +2

      Ayyo ningal pedikkanda pr teams gup jasmine hafizikka kodukku athinulla vazhi oke avar nerathe plan cheythittund maarar is correct

    • @SumayyaIshalu
      @SumayyaIshalu 4 місяці тому +1

      ​@@Aami995marar hafisitey aduth bharaya vitt cup ubdaki enkil,,nattil ellarum aganey poyi Cup vagunu paranjott erikallum,,,, jasmin kodukathirikan youtube ethra Chanel,,sibin ellarum chernu orupad kalikunu jinto jayich ellarum vidhikanu paranju kanum atha ethrayum pr team ,,oru penniney eganey okey paryunathinu daivam ennoru shakthi undey nitey okay kudumbath ethitey 1000 eratti peruthosham vannu bhavikattey,,,,oru theluvum ellathey oru penniney pizhachaval aki ee samoohathil ellarum orth vecho aa kudumbathitey kannirinum vilayund,,,,vidhura case lum rakshapettitt jeevitham kond orupad ororutharum anubavikunud atharakanda

    • @Aami995
      @Aami995 4 місяці тому

      @@SumayyaIshalu marrark athinte avasyam illa 🤣🤣🤣🤣marrark vote undayrnnu arinjille ippo vote cheyyunnath pottanmar akikond irikkuva news ellam kannunath valare nallathe ayrikum allathe jasmin mathram. Support cheythal chuttum ullath onnum kannan pattilla. Hafisinte interview kannunnath valare nallath aayrikkum kta ennit ayal paranja kallangal polich adukki ella UA-camrs ittitund athoke irunn onn kann

    • @SumayyaIshalu
      @SumayyaIshalu 4 місяці тому

      @@Aami995 entho arinjillenu,, youtube kurey chettakal erunu undaki viduna kettu kadhayo,,,marark kittiya vote jasminu Aya matteth nalla nyam anallo ,,, avaludey channel thanney nalla fanbase ullavala eppo bb preshkaril ninum support und kutanjath 2 m fan engilum kanum enitta nitey avalk vote ellenulla kand piditham,,, pakshey marar fans ellathey vannitt winner ayappo samshayikendi erikunu ,, eni paiseda pakuthi kodukan paranjott ayirikum full show thanney ellathakan nokunath,,,othukali sibin marar ,,, interview noku marar bb kanuna polum ella ennitt sibin paranjath vech dialogue adi,,, ethrayum youtube channel ethinu munp eganey oru malsararthiye Target cheyyth kanditt ella so jintok vendi ulla othukali,,, ellarum pottralla ,,ethra nalu eganey oronu paranju aley pattikum thirichadikal varum ,,,

  • @Alk-nh2gd
    @Alk-nh2gd 4 місяці тому +68

    Jaassmn❤❤

  • @user-td8je6wp4r
    @user-td8je6wp4r 4 місяці тому +120

    ജാസ്മിനോട് സംസാരിക്കാൻ താല്പര്യമില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള അഭിഷേക്ക്‌ ശ്രീകുമാർ ആണ് ഇപ്പൊ മനസ് തുറന്നു സംസാരിക്കുന്നത് 🤣🤣🤣🤣 അതാണ് ജാസ്മിൻ 🤗❤️

    • @nourin6600
      @nourin6600 4 місяці тому

      Onnu podo appo jasmine enthokke paranjattind abishek angane vyekthi yragyam vekkilla

    • @SanaSeba-l7c
      @SanaSeba-l7c 4 місяці тому +1

      Myr

    • @sujishavinayan358
      @sujishavinayan358 4 місяці тому +2

      Avane support unde arinjite avantey pinnaley koodi athranney.vote kitan

    • @vmk9299
      @vmk9299 4 місяці тому

      Jasmine❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sujishavinayan358
      @sujishavinayan358 4 місяці тому

      Mullapoo pr

  • @pratheeksharaju5102
    @pratheeksharaju5102 4 місяці тому +335

    നല്ല ആളോടാ പറയുന്നത് 😂 ഒരു relationship ലും honest ആയിട്ട് നിൽക്കാൻ പറ്റാത്ത ആള് 🫡... Abhi you are such a genuine soul ❣️

    • @soumyas8203
      @soumyas8203 4 місяці тому +11

      Correct 💯

    • @harsharamhanshit6670
      @harsharamhanshit6670 4 місяці тому +27

      Namukkariyamo aa kuttide relationship engane ullathayirunnunnu??! Stay cheyyan ishttam illatha relationship aanenkil athil ninnum irangi pokunnatha nallath

    • @anyataylorjoy__
      @anyataylorjoy__ 4 місяці тому +3

      athin mwon valla vishamavum undoo

    • @shn12345
      @shn12345 4 місяці тому +11

      നിന്റെ അമ്മായിന്റെ മോൾ ഒന്നും അല്ലാലോ അവൾ so നീ bothered ആകേണ്ട കേട്ടോ

    • @Realangel988
      @Realangel988 4 місяці тому +6

      അഭിഷേക് ന് confortable ആയത് കൊണ്ടല്ലേ അവൻ ജാസ്മിനോട് സംസാരിച്ചത്.

  • @Razii21
    @Razii21 4 місяці тому +127

    Jasmine😊❤

  • @Kannurkaran2255
    @Kannurkaran2255 4 місяці тому +96

    അഭിഷേക് ❤❤

  • @mafriyam7922
    @mafriyam7922 4 місяці тому +95

    Jas❤

  • @arulsai7982
    @arulsai7982 4 місяці тому +129

    Jassss ❤

  • @IbrahimClocks-l8d
    @IbrahimClocks-l8d 4 місяці тому +183

    ALWAYS ABHISHEK ❤

  • @asyamuAsyamu-t8h
    @asyamuAsyamu-t8h 4 місяці тому +82

    Jas❤❤❤❤❤

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +193

    ജാസ്മിൻ എല്ലാരോടും നല്ല vibe ഉണ്ടാക്കാൻ പറ്റുന്ന കുട്ടി ആണ്.. അവളെ ശത്രു ആയി കണ്ട് അകത്തു വന്ന അഭിഷേക് മാർ, നന്ദന സായി എന്നിവരോട് വരെ ❤️

    • @sjjs7230
      @sjjs7230 4 місяці тому +12

      സായി ശത്രുവോ 🤣, ഏജന്റ്

    • @sunilkumarpang-lc1op
      @sunilkumarpang-lc1op 4 місяці тому +14

      നല്ല ഭംഗിയുള്ള ആൺകുട്ടികളെ കണ്ടാൽ മൂക്കള ജാസ്മിന് കടി ഇളകും അതാണോ അവളുടെ വൈബ്😂😂😂

    • @SumayyaIshalu
      @SumayyaIshalu 4 місяці тому +1

      @@sunilkumarpang-lc1opkuru pottunallo ,,vali pr

    • @cuteprincess5737
      @cuteprincess5737 4 місяці тому +1

      പറഞ്ഞതെല്ലാം ഒക്കെ but sai ശത്രു ആണോ സ്വന്തം ഗെയിം പോലും കളഞ്ഞു Jasmina സഹായിക്കാൻ മാലാഖയാണ്😂😂

    • @srlkshmi9764
      @srlkshmi9764 4 місяці тому +2

      ശത്രുത ഒന്നും അല്ലടോ ശത്രുകളോട് ഇങ്ങനെ ഇരുന്നു സംസാരികൊ പുറത്ത് ഒരുപാട് നെഗറ്റീവ് കണ്ട് കയറിയതല്ലേ image conscious ആയതു കൊണ്ടാവും

  • @Razii21
    @Razii21 4 місяці тому +142

    Jasmine❤

  • @jameela341
    @jameela341 4 місяці тому +31

    ❤Jasmine😻😻

  • @MubinPA-jj4bo
    @MubinPA-jj4bo 4 місяці тому +124

    Jasmine allavarodum ore pole . Oru personal deshyo onnulla. Pavam❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @36fhu
      @36fhu 4 місяці тому

      Unda jasminte kundii avl vairagym vech nadknne vrithiketvl nari

    • @reshmaresh3364
      @reshmaresh3364 4 місяці тому +6

      Ayyo ath knunund🤣

    • @jeny1693
      @jeny1693 4 місяці тому +1

      Pranth ullavar pranth ilanu alle parayu

    • @saibabasheer821
      @saibabasheer821 4 місяці тому

      😂😂😂😂 chirich chath

    • @jeny1693
      @jeny1693 4 місяці тому

      Jasmine te swabhavathe patty ini paryalle .kanuth polum..

  • @atypicalhuman7223
    @atypicalhuman7223 4 місяці тому +68

    Abhishek🔥🔥🔥👑👑👑👑

  • @ritafelix1825
    @ritafelix1825 4 місяці тому +109

    പാവം jinto എത്ര നല്ല മനുഷ്യൻ. മറ്റുള്ളവരെ പോലെ പറഞ്ഞു നിൽക്കാൻ അറിയില്ല. കാരണം നിഷ്കളങ്ക മനസ്സാണ്.

  • @himaumesh4062
    @himaumesh4062 4 місяці тому +84

    ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ലാത്ത ആൾ jasmin 🔥.... Avlk എല്ലാവരും ഒരേപോലെ thannee...... എന്തെങ്കിലും വഴക്ക് നടന്ന അത് അവിടെ kalayum.... She is a gem 😍

    • @swathys1519
      @swathys1519 4 місяці тому +3

      Athe athe gem tanne😂😂😮

    • @aswathyasokan5282
      @aswathyasokan5282 4 місяці тому +2

      Ellarum angne thanne...mullapoo fans nu mullapoovinte nanma mathramalle kanan patu

    • @mumthasmr3227
      @mumthasmr3227 4 місяці тому

      Pakshe personality disorder und

    • @ppuvais
      @ppuvais 4 місяці тому

      Aaake ula kuyapam mookala kond ula kaliyan

    • @bindusl4422
      @bindusl4422 4 місяці тому

      Vote കിട്ടൻ്റെ

  • @afsishiyu
    @afsishiyu 4 місяці тому +80

    jaasmin❤❤❤

  • @HarithaHari-fi1op
    @HarithaHari-fi1op 4 місяці тому +46

    ബിഗ്ഗ്‌ബോസ് വരുന്നതിലും മുന്നേ അവൻ ഞങ്ങളുടെ favourite aanu❤️

  • @diyafidha73
    @diyafidha73 4 місяці тому +8

    ജാസ്മിൻ ❤❤❤❤ജാസ്മിൻ ❤❤❤❤❤

  • @SheebaManoj-mo2lv
    @SheebaManoj-mo2lv 4 місяці тому +134

    Abhi❤️

  • @Ticket_anime
    @Ticket_anime 4 місяці тому +112

    Jasmi❤️❤️❤️❤️🥰🥰

  • @sherinp.s330
    @sherinp.s330 4 місяці тому +189

    Abhi❤🎉

  • @najirausman2697
    @najirausman2697 4 місяці тому +99

    ജാസ്മിൻ ❤️

  • @MuhsinakkuAyas
    @MuhsinakkuAyas 4 місяці тому +78

    Jasmin🥰🥰🥰🥰

  • @hasnamubarak3157
    @hasnamubarak3157 4 місяці тому +62

    Abi❤❤❤

  • @shefeesgallery798
    @shefeesgallery798 4 місяці тому +25

    ജാസ്മിൻ ആരെന്ത് പറന്നാലും അവൾ പൊളി anu❤️

  • @SherifaValiyakath
    @SherifaValiyakath 4 місяці тому +120

    Abhishek adipoli

  • @sailekshmi7891
    @sailekshmi7891 4 місяці тому +72

    Abhishek❣️

  • @beenas9753
    @beenas9753 4 місяці тому +95

    Abhishek😍❤

  • @vijishviju
    @vijishviju 4 місяці тому +20

    Abhishek hes a gem 💎🗿

  • @Nainaa692
    @Nainaa692 4 місяці тому +126

    ജാസ്മിൻ ഒരു ഗൈമർ എന്ന നിലയിൽ 💪🏼 ഒരു വ്യക്തി എന്ന നിലയിൽ 👎🏼 . ഒരിക്കലും എല്ലാ കാലത്തും ഗെയ്മർ ആയി survive ചെയ്യാൻ കഴിയില്ല എന്ന് ഓർക്കാതെ കാട്ടി കൂട്ടിയതാണ് ജാസ്മിന് ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടാകാൻ കാരണം. പുറത്ത് ഇറങ്ങുമ്പോൾ ഉണ്ടായ നഷ്‌ട്ടങ്ങൾ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ലല്ലോ 😢. എല്ലാവർക്കും ഇതൊരു പാഠം ആകട്ടെ 🙏🏼

    • @abvvc574
      @abvvc574 4 місяці тому +25

      അവൾ സ്ട്രോങ്ങ്‌ gamer ആയത്കൊണ്ട് ആണ് ഇതൊക്ക അവൾ നേരിടേണ്ടി വരുന്നത്

    • @sanoojam1898
      @sanoojam1898 4 місяці тому +14

      She will flow against the stream ❤. That’s her quality. May be normal mindset ullorku accept cheyan patella

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE 4 місяці тому +4

      ​@@sanoojam1898if she will flow againist the stream after coming outside the biggboss, if she survive reality of outside biggboss then she is a real strong lady .untill that it just a game only. We cant predict its her quality or game

    • @Geethajali598
      @Geethajali598 4 місяці тому +4

      ​@@abvvc574അവളുടെ game എന്തായിരുന്നു ? ചപ്രി combo കടി നക്കൽ ഉമ്മ കെട്ടിപ്പിടുത്തം ഇതായിരുന്നു TRP കൂടിയ ഗെയിം task ഒന്നും ഇല്ല.

    • @SumayyaIshalu
      @SumayyaIshalu 4 місяці тому +4

      ​@@Geethajali598Baki onnum kanathey ath mathram kanuna nitey mind Sheri allathond ,,,,manajapitham ullavar kanunath okey manja ayirikum nitey preshnam atha ,,,,

  • @Fairy-c2d
    @Fairy-c2d 4 місяці тому +67

    Jasmin❤️🥰jasmin🥰🥰

  • @hemmatkhoramroz4880
    @hemmatkhoramroz4880 4 місяці тому +19

    Jasmine and abishek❤😊

  • @MunavaraliMonu-c4w
    @MunavaraliMonu-c4w 4 місяці тому +32

    Jàsmin❤❤❤❤

  • @nishabiju824
    @nishabiju824 4 місяці тому +104

    Abhishek ❤

  • @fayistla4036
    @fayistla4036 4 місяці тому +18

    Abhi ❤️❤️❤️

  • @Husnamansoor6917
    @Husnamansoor6917 4 місяці тому +8

    Abhishek 😍😍❤️❤️

  • @sajeenasajee6931
    @sajeenasajee6931 4 місяці тому +17

    പാവം ജാസ്‌മോൾ ♥️♥️♥️♥️♥️♥️♥️

  • @Kadeeja415
    @Kadeeja415 4 місяці тому +6

    ജാസ്❤❤❤❤

  • @richurefi3924
    @richurefi3924 4 місяці тому +19

    അഭിഷേക്, അർജുൻ 👍

  • @rjk6165
    @rjk6165 4 місяці тому +3

    ABHI ❤❤❤❤❤

  • @muhammedishalak
    @muhammedishalak 4 місяці тому +30

    ❤❤jjjassss

  • @vidhyarenjith2787
    @vidhyarenjith2787 4 місяці тому +18

    Abhishek ❤🎉

  • @deepap7553
    @deepap7553 4 місяці тому +9

    ❤ gentleman Abhishek ❤

  • @THASLEEMAKEREKODI
    @THASLEEMAKEREKODI 4 місяці тому +5

    Jaaaaassssss❤❤❤❤❤

  • @ayishaMol-n3c
    @ayishaMol-n3c 4 місяці тому +31

    ജാസ്മിൻ. വായിട്ട് അലക്കുന്നു എന്നെ ഒള്ളു. അവൾ എല്ലാവരോടും ഒരേ പോലെ പെരുമാറും. ❤

    • @sujishavinayan358
      @sujishavinayan358 4 місяці тому

      Ini perumariye patoo.vote kittandey.nalla pilla ayi kanunnu

    • @bindusl4422
      @bindusl4422 4 місяці тому

      ഇനി വെളുപ്പിക്കും അവള് അലവലാതി ജാസ്മിൻ

    • @gracyfrancis8098
      @gracyfrancis8098 4 місяці тому

      ഗബ്രി ഇല്ലാത്തതു കൊണ്ട് അല്ലെങ്കിൽ കാണാം

  • @Fathimamehrin-om1tk
    @Fathimamehrin-om1tk 4 місяці тому +23

    Jas

  • @ThasneemThasni
    @ThasneemThasni 4 місяці тому +5

    NEVER BLAME ANYONE
    IN YOUR LIFE
    Good people give you
    Happiness.
    Bad people give you
    Experience.
    Worst people give you
    A Lesson.
    Best people give you
    Memories

  • @Sanaaass123
    @Sanaaass123 4 місяці тому +88

    അഭി ❤️

  • @chikkuronusvlogs6256
    @chikkuronusvlogs6256 4 місяці тому +20

    Pavam aanu jasmin ennalo jasmin supper gamer kudi aanu ❤❤❤❤❤

  • @MarrykuttyMarrykutty
    @MarrykuttyMarrykutty 4 місяці тому +1

    എല്ലാവരും നല്ല ഫ്രണ്ട്‌സ് ആണ് ഗെയിമിനു വേണ്ടി ഓരോന്ന് chryunnu

  • @sharminaanees392
    @sharminaanees392 4 місяці тому +4

    Jaz❤

  • @maneesh6123
    @maneesh6123 4 місяці тому +24

    Abhi❤️❤️❤️jas

  • @rmapslmkm4294
    @rmapslmkm4294 4 місяці тому +97

    💜അഭിഷേക് 💜

  • @Nature_LvE
    @Nature_LvE 4 місяці тому +10

    Jasmine ❤❤❤️👍

  • @drrobinradhakrishnan5608
    @drrobinradhakrishnan5608 4 місяці тому +9

    Jasmin❤❤❤❤🎉🎉🎉🎉

  • @reneezmhd
    @reneezmhd 4 місяці тому +7

    Jasmin

  • @sayaannarose
    @sayaannarose 4 місяці тому +5

    ജാസ്മിൻ അഭി talk 👌👌👌

  • @tharajisad4402
    @tharajisad4402 4 місяці тому +4

    ജാസ്മിൻ എല്ലാവരോടും ഒരു പോലെ ആണ് കാണുന്നത്

  • @khadeejabasheer7680
    @khadeejabasheer7680 4 місяці тому +6

    Jasmine ❤️🔥🥰

  • @athiras2502
    @athiras2502 4 місяці тому +15

    Partner venam enn thonnunmbol mathraam choose one...❤

  • @AppuzZM
    @AppuzZM 4 місяці тому +3

    Jaasu❤❤❤

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +87

    ജിന്റോ ഇന്ന് മാവ് കുഴക്കുമ്പോൾ കൈ നക്കിയിട്ട് അതെ കൈ കൊണ്ടു വീണ്ടും മാവ് കുഴച്ചു.. ഇതിപ്പോ ജാസ്മിൻ ആയിരുന്നു എങ്കിൽ എന്തോരം വീഡിയോ വന്നേനെ
    ലാലേട്ടൻ ചോദിക്കുമെന്ന് കരുതാം

    • @husnahusi3305
      @husnahusi3305 4 місяці тому +15

      അയ്യോ അത് അമൃത് ആയിരിക്കും എല്ലാർക്കും 😂

    • @revathynair4992
      @revathynair4992 4 місяці тому +13

      രാജാവിന്റെ എച്ചിൽ അല്ലെ അതു അമൃതമാണെന്ന് പറഞ്ഞു വരും പ്രജകൾ 🤣

    • @adithyaadithyasuresh502
      @adithyaadithyasuresh502 4 місяці тому +4

      Jasmin cheythale ellarkum seen ollu bro

    • @Butterfly..7
      @Butterfly..7 4 місяці тому +1

      രാജാവിന്റെ കൈ അമൃത് ആണ് നക്കാം 😂😂

  • @SaranyaSaranya-ce9gc
    @SaranyaSaranya-ce9gc 4 місяці тому +20

    അഭിഷേക് നല്ല ഒരു ആളു ആണ് അങ്ങനെ തന്നെ നടക്കട്ടെ

  • @bbreviews4261
    @bbreviews4261 4 місяці тому +8

    Abhiyodu ellavarum paranju jasmin combo undakkan aduthu varunnu ennu. But enikariyamayirunnu abhi jasmine avoid akkillaannu. Avan ellavarodem samsarikkum.

  • @valliraja3266
    @valliraja3266 4 місяці тому +33

    Simply talking. Both,,

  • @MeenuAnnaJoseph
    @MeenuAnnaJoseph 4 місяці тому +16

    Abhi nd rishi

  • @rahanashibu3545
    @rahanashibu3545 4 місяці тому +2

    Abhishek🔥❤

  • @deeparajesh588
    @deeparajesh588 4 місяці тому +6

    അഭി 🥰🥰❤❤

  • @zoyaayman9839
    @zoyaayman9839 4 місяці тому +8

    Jasmin😍

  • @shamnadkhan-yl6qz
    @shamnadkhan-yl6qz 4 місяці тому +47

    അഫ്സലിനെ കാളും നല്ലൊരു ആളെ ജാസ്മിന് കിട്ടും കിട്ടട്ടെ 🥰

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 4 місяці тому +7

      നല്ല ആളുകളെ കിട്ടിക്കൊണ്ടിരിക്കട്ടെ 🤣......

    • @sonyraj4370
      @sonyraj4370 4 місяці тому

      തേപ്പുകാരി അല്ലെ. Agane ഉള്ളവർക്കു നല്ല ആളുകളെ കിട്ടും 😂

    • @sjworld2612
      @sjworld2612 4 місяці тому +3

      Avalk gabriyanu ini angotulla lifil nallath allenkil bbyile chila videos karanam palathum anubhavikendi varum. Gsbri kalumarathiriktte

    • @reshmisuneesh8894
      @reshmisuneesh8894 4 місяці тому +3

      എന്നിട്ട് അവനെയും തേച്ചിട്ട് അടുത്ത ആളെ തേടി പോകട്ടെ 🤣🤣🤣

    • @sunilkumarpang-lc1op
      @sunilkumarpang-lc1op 4 місяці тому +2

      ഒരാൾ മതിയോ ഒന്നുകൊണ്ടു നിൽക്കുമോ😂😂😂

  • @HamzaHamza-vu1vm
    @HamzaHamza-vu1vm 4 місяці тому +160

    ഇവനല്ലെ ആണ് കുട്ടി
    അതെ ഇവൻ തന്നെയാണ് ആൺകുട്ടി

  • @CoupleTalks
    @CoupleTalks 4 місяці тому +6

    Abishek❤

  • @keerthanasubeeshsubeesh6589
    @keerthanasubeeshsubeesh6589 4 місяці тому +56

    Abi

  • @star_family_official7469
    @star_family_official7469 4 місяці тому +3

    അഭി 😘😘😘😘😘

  • @vaishnavip.s5381
    @vaishnavip.s5381 4 місяці тому +1

    Jasmine sijo jinto arjun sreethu deserves to be in top 5

  • @MsK-i3r
    @MsK-i3r 4 місяці тому +61

    Vote for Norah 😔♥️ she is better than Sai and Nandana

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 4 місяці тому +375

    ജാസ്മിൻ പുറത്ത് വരുമ്പോൾ ഉള്ള അവസ്ഥ കേരളത്തിലെ ഒട്ടുമിക്ക ചാനലും അവളെ വെച്ച് കുറെ ഉണ്ടാക്കിയിട്ടുണ്ട് .. ഈ ഡ്രോമയിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും പാവം..☹️

    • @ibrahimshalimar5542
      @ibrahimshalimar5542 4 місяці тому +9

      Sathyam

    • @amalrajpc2876
      @amalrajpc2876 4 місяці тому +4

      ട്രോമ

    • @jijisasikumar7431
      @jijisasikumar7431 4 місяці тому +1

      വെറും തെറ്റിദ്ധാരണ അവൾക് ഒരു കുന്തവും ഉണ്ടാവില്ല. അവൾ ജനങ്ങളെ വിഡ്ഢികളാക്കുന്ന കഥകൾ ഇറക്കും

    • @Mumuzzbm
      @Mumuzzbm 4 місяці тому +29

      Tolikatti ullond alle itraym nadanatu atepole tanne set aykolm

    • @NewburyOntario
      @NewburyOntario 4 місяці тому +1

      Hmmm who said???? Her skin is thicker than a Hippo 🦛🦛😂😅😅