TWINLOVE🤍🖤Ep:19💙(JIKOOK&VMIN LOVESTORY)

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 272

  • @lamnotyou8311
    @lamnotyou8311 Рік тому +89

    എന്ധോ ഇദ് കണ്ടപ്പോൾ comment ഇടാൻ തോന്നിയില്ല തന്നോട് വലിയ ദേഷ്യം തോന്നി പിന്നീട് ചിന്തിച്ചപ്പോൾ തന്റെ കഴിവിനെ കുറിച്ച് ഓർത്ത് അഭിമാനം തോന്നി ഇദ് കണ്ട് കരയുന്നവരുടെ ഓരോ കണ്ണുനീരും തന്റെ വിജയം ആണ് തന്റെ effort സിന് ഉള്ള അംഗീകാരം ഇദ് ഒരു story ആണ് എന്ന് അറിയാം എന്നാലും ഇദെന്റെ ജിവിധത്തിന്റെ ഒരുഭാഗം ആയിമാറി ഇവരെല്ലാം എന്റെ ആരൊക്കെയോ ആണെന്ന് തോന്നി ഇദ് അവസാനിക്കാദെ ഇങ്ങനെ തുടർന്ന് പോയിരുന്നെങ്കിൽ എന്ന്ആഗ്രഹിക്കുന്നു പക്ഷെ എന്ത് തുടങ്ങുമ്പോഴും അതിന് ഒരു അവസാനം ഉണ്ടല്ലോ 💔എന്റെ ഫീലിങ്‌സിനെ എനിക്ക് വക്കാൽ വിവരിക്കാൻ സാധിക്കുന്നില്ല and last thankyou for so much lovely moment's ❤🫂ഇനിയും ഒരുപാട് ep പ്രതിക്ഷിക്കുന്നു പെട്ടെന്ന് ഇടണേ..... 💔💔💔💔💔ആരും ഇല്ലാത്ത എനിക്ക് ഇവരൊക്കെ എന്റെ ആരെല്ലാമോ ആണ് ആരെയും വിഷമിപ്പിക്കല്ലേ...... Pls💔

    • @tatamic3970
      @tatamic3970  Рік тому +15

      Ee comment vayich ente manas niranj🥲🥲thank you da❤️‍🩹❤️💜

    • @lamnotyou8311
      @lamnotyou8311 Рік тому +10

      @@tatamic3970 താൻ തന്റെ story കൊണ്ട് എന്നെ സന്ദോഷിപ്പിച്ച അത്രയൊന്നും ഇദ് ഇല്ല..... 🥺❤

    • @tatamic3970
      @tatamic3970  Рік тому +5

      @@lamnotyou8311 🥺🥺❤️‍🩹

    • @bineeshmathew526
      @bineeshmathew526 3 місяці тому

  • @tatamic3970
    @tatamic3970  Рік тому +55

    Enni raatri akunath vare nigale wait cheyppikanadann karuthi😇.
    Enne nokkanda njan nadu vittu. Thapppiyalum kittulla🏃‍♀️🏃‍♀️🤸‍♀️🤸‍♀️enn author opp🥲.

    • @harlow4368
      @harlow4368 Рік тому +2

      Ayooo any w8 cheyan vayaa eapoalaa varaaa😢😢😢😢😢

    • @priyanka8032
      @priyanka8032 Рік тому +3

      ഏതായാലും നാടുവിട്ടത് നന്നയി സ്റ്റോറി ഹാപ്പി എൻഡിഗ് അക്കണേ പാവം jeona😔കട്ട വെയിറ്റ് അടുത്ത എപ്ന്

    • @rageshkumaran1494
      @rageshkumaran1494 Рік тому +1

      Chechi please. Ending happy akane. Kollalle avale😔

    • @prakashans3479
      @prakashans3479 Рік тому +1

      Chechi ending ep happy akane please 🥺🥺🥺

    • @farzanafathima2942
      @farzanafathima2942 Рік тому

      Chechi ethra episode ond

  • @nandu677
    @nandu677 Рік тому +4

    Next episodinu kathirikkum vegam idane

  • @kesiya_elsa_john
    @kesiya_elsa_john Рік тому +19

    Ethu vallatha chathi ayipoyi ayyo ente jeona😭😭chechi ennalum enthu Njangalodu vendarunnu. Mindulla njan poko🥺😭

  • @BTS-mo2du
    @BTS-mo2du Рік тому +18

    എനിക്ക് സങ്കടം വന്നു പക്ഷെ ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് കഥയുടെ end തുടുകുകയാണന് എന്ന് but jkook 🖤

  • @Bells_Bts
    @Bells_Bts Рік тому +10

    Chechiii avare pirikalllee 🥺
    Onnipikanneeee 💜

  • @abidhamuriyanal
    @abidhamuriyanal Рік тому +13

    Oru nalla ending pradheekshikkunnu ✨

  • @aji7420
    @aji7420 Рік тому +4

    Innum kandathellam sad episode ahnnallo😢ayoo eganonnum cheyalleda karayan vayyenikku😭

  • @meghasreedhar3354
    @meghasreedhar3354 Рік тому +33

    Jikooki poill episode
    Vmin 😊❤
    അടുത്ത എപ്പിസോഡിൽ jikooki നെ ഒന്നിച്ചായാമാതിയായിരുന്നു😊😊😊😊❤

  • @snowball1108
    @snowball1108 Рік тому +5

    Ente bangtan dheivangale🙏
    Ith jay yude swapnam airikkane...
    Allengil aarude enkilum swapnam airikkane🥲

  • @shafanabind7770
    @shafanabind7770 Рік тому +4

    Oo sad aaki poyalle 🤨🤨🥲

  • @paperhearts7
    @paperhearts7 Рік тому +16

    അയ്യോ jeona 😥😥

  • @TIGERSGIRL526
    @TIGERSGIRL526 Рік тому +4

    Adutha ep pettannu idoo vaya kathirikan😢😢😢😢😢

  • @Lella7225
    @Lella7225 Рік тому +12

    Eda jeona ye kollaruthu🥺 I can't wait for nxt episode 😢pettann idaneda😖 illel enikk vella attackum varum 😭

  • @ambuduminnu8998
    @ambuduminnu8998 Рік тому +5

    Jikook.super.polichu💕💓💗💗💖💖💖💕💞💓💓💗💗💖💖💖

  • @Himari_Aya
    @Himari_Aya Рік тому +46

    Ith vendayirunnu 😢😢 jikook ee episodilengilum set avum enn karuthi..ith ippo ee episode full sad annallo karayipichu kalaju😢😢😢 paavam jeona arum avale manasilakkila .inni ippo hospital kondu povum serious situation avum jay varum nammude eunwon sir varum oh my God 😢😢😢 sad akki kalaju tto orupaadu vishamam und 😢 ennik ith sahikkan pattunilla.. waiting for next episode 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @btsarmygirl_786
    @btsarmygirl_786 Рік тому +13

    Chechi najn orupad karanju 🥺🥺🥺🥺😭😭. Jeona Jay forever🥺🥺🥺
    wating for next ep💜💜

  • @ayishashareef7060
    @ayishashareef7060 Рік тому +4

    Waiting ayirunnu dear enthayalum powlichu soopreb episode waiting for next episode 👍💜💜🥰😍

  • @sandracharles617
    @sandracharles617 Рік тому +14

    Karayipich kalanjallo daaa 😢😢.... sherikkum heart touching aayirunnu ee episode.....🤧😓😓

  • @BibinaMinnu-uz3kr
    @BibinaMinnu-uz3kr Рік тому +16

    എന്റെ ജിയോനക്ക് ഒന്നും പട്ടരുത് പ്ലസ് അടുത്ത ep പെട്ടന്ന് ഇടണം

  • @alveenacv2997
    @alveenacv2997 Рік тому +6

    Ayoo enthaa eth
    Jeonakku onnum pattaruthu avare pirikkaleee
    Avaru onnu manassu niranju onnu snehikkandeee plz
    Avalkku onnum sambavilaloo
    Enthinna dushdee engane ok cheyanneee
    Vegham next episode ettuu
    Engane wait cheyan vaya plzz

  • @ramyamadhu6050
    @ramyamadhu6050 Рік тому +16

    ഹായ്. പൊളിച്ചു ഇങ്ങനെ ഈ കഥ കൊണ്ടുവരും എന്ന് പ്രേതീക്ഷിച്ചില്ല. ഒരു പാട് ഇഷ്ടം ആണ് ഈ കഥ. ഇതിന്റെ ബാക്കി അറിയാൻ അടുത്ത ശനി വരെ ഇരിക്കണമല്ലോ എന്ന് ഓർക്കുമ്പോളാണ് ഒരു കുഞ്ഞു വിഷമം. സാരമില്ല കാത്തിരുന്നോളാം. Love you jikook and vmin. Love you all. 💞💞💞💞💞💞🌹👌👌👌👌🎉🎉🎉🎉🎉❤❤❤❤❤❤❤❤🥰🥰🥰😍😍😍😍😍😍

  • @ShirinShahanas-tk5le
    @ShirinShahanas-tk5le Рік тому +3

    Ayyo santhoshathode kanan vannatha ath sangadathil avasanichallo 😔😔 jiyonakk itra pettennonnum angane njangale vitt povan kazhiyilla 😫😫

  • @vishnupriyas1369
    @vishnupriyas1369 Рік тому +4

    Next episode

  • @user-Haifa...
    @user-Haifa... Рік тому +4

    Chechii last nan karannu 😭ethrekku sed akandarunnu sherikkum veshamam vannu 😭😭😭😭

  • @BTSARMY-ft8ux
    @BTSARMY-ft8ux Рік тому +10

    Avare pirikkalle pls😢😢

  • @shifasherinmmmusthafa8769
    @shifasherinmmmusthafa8769 Рік тому +4

    Next episode epozha chechi..veegam idane vishamam varunnu

  • @choclate_wingz
    @choclate_wingz Рік тому +8

    Episode pettennn idane plzz🥺

  • @herahjzph-2003
    @herahjzph-2003 Рік тому +8

    It's hurts 😭🥺

  • @nej_eyy
    @nej_eyy Рік тому +4

    Chechi onnum parayan thonnunilla payanghare feel ayii please petten aduth ep edanam please eth payanghare feel ah eee ep payanghare emotional ah adhiyam chechiyode theshiyam thoonii pne manasillayi chechide kazhivenne njn samadhichu tharunne polliayirunnu jeona......😓😭😭😭 Pettenn edanam adutha ep chechi plzzz😢

  • @chinnus6814
    @chinnus6814 Рік тому +6

    😭😭😭😭😭😭entha parayande inn set avunn karthiyatha😢😢😢ippo 😭😭😭😭🥺🥺🥺🥺enikk karachil varunnu🥺🥺🥺🥺adutha epi pettenn idane please🙏🙏🙏🙏waiting 💜jikook😘

  • @ashu1013.
    @ashu1013. Рік тому +9

    ഞാൻ പൊതുവേ എല്ലാ ff നും like and comment ഇടാറില്ല. എന്നാൽ തന്റെ Twin love is my favourite one. പൊതുവേ ff കളിൽ 'വീഡിയോയെ പറ്റി comment കുറവാണ് ഷിപ്പിങ്ങിനെ പറ്റി ആയിരിക്കും കമന്റ്സ് കൂടുതൽ. "Twin love" ഒരു പ്രത്യേക feel ആണ് തരുന്നത്. സങ്കടങ്ങളും സന്തോഷങ്ങളും ഒരുപാട് നീണ്ടു നില്കുന്നില്ല എല്ലാം മിതമായ രീതിയിൽ പോകുന്നു എന്നൊരു കാര്യമാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത്. Dubbing, back ground music, story,voice, language style എല്ലാം perfect ആണ് പിന്നെ vedio കൃത്യമായി ഇടുന്നു. ഇനിയും അതിനു കഴിയട്ടെ. All the best and keep going 👍. ഇന്നത്തെ epi എനിക്ക് ഒത്തിരി ഇഷ്ടമായി ഈ ഒരു accident ഞാൻ മുൻപേ പ്രതീക്ഷിച്ചതായിരുന്നു. കഥ കാണുന്ന or കേൾക്കുന്ന ആളിൽ feel കൊണ്ടുവരുന്നിടത്താണ് തന്റെ വിജയം. എന്നാ മോനായാലും കൊള്ളാം മോളായാലും കൊള്ളാം താൻ വിജയിച്ചു 👍. ഇന്നത്തെ epi മനസ്സിൽ വളരെ തട്ടി. Jeonaye ഓർക്കുമ്പോൾ സങ്കടം വരുന്നു അവളെ Alvichayan അല്ലാതെ ആരും മനസിലാക്കിയിട്ടില്ല ❤️. Jeonakk ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു. ഇത്രയും നീണ്ട comment എന്തിനാന്നുവച്ചാ അത് ഈ സ്റ്റോറിയോട് ഉള്ള സ്നേഹമാ. ഇനിയും ഒരുപാട് പറയാൻ ഉണ്ട് പക്ഷെ ഇന്നത്തേക്ക് ഇതു മതി. നിങ്ങളുടെ hard workനു ഒത്തിരി likes വാങ്ങി കൂട്ടട്ടെ 😊

    • @tatamic3970
      @tatamic3970  Рік тому +1

      Thank you for this beautiful comment🥺🫂💜❤️

    • @ashu1013.
      @ashu1013. Рік тому

      എന്റെ comment than വായിക്കുമോ എന്നായിരുന്നു എന്റെ പേടി ഒരുപാട് comment ഉള്ളതുകൊണ്ട് എങ്ങാനും വായിച്ചില്ലെങ്കിലോ 😊 മുഴുവനും വായിക്കണേ ഞാൻ അതൊന്ന് edit ചെയ്തു അതാ 😅

    • @tatamic3970
      @tatamic3970  Рік тому +1

      @@ashu1013. njan ethra valuthayalum vayikum🥺athrak importance ond nigade ororuthardeyum commentsinn🥺🫂. Ethreum ezhuthipidippich aa effort njan manasilakunn❤️. Ethra thanks paranjallum mathiyavulla... Thankuuu so much dear🫂🥺❤️.

    • @ashu1013.
      @ashu1013. Рік тому

      Your always welcome

  • @_black.rose_______
    @_black.rose_______ Рік тому +3

    Ith vendayirunnu 😢ente koch 😭😢 💔💔

  • @Yoojin37
    @Yoojin37 Рік тому +1

    Adhym twist kand santhoshich irunnatha appazha last jeona parayunne kettappo ariyathe polum kanninn vellam vann 😣🥺😭

  • @kookiesmine1993
    @kookiesmine1993 Рік тому +2

    Enna ingane jeona thirichu varanam.....🥺😢😢😢😓😓😓😓😓😓😓😓😓

  • @Bells_Bts
    @Bells_Bts Рік тому +9

    Akke sad ayallo 😢😢😢

  • @princyjerry123
    @princyjerry123 Рік тому +4

    Jeonakk onnum pattale😣Aval oru pavam aan😭More than that ....Jaykk vendi aval thirich varanam😭😭

  • @navaneethavijayan2695
    @navaneethavijayan2695 Рік тому +3

    Ayyo nte jeonayee kollalledoi plzz 😩😫😭 nte mwolee illandakkal enne😫

  • @nuhbahh_fathi_h973
    @nuhbahh_fathi_h973 Рік тому +5

    Enne vitt poyo ni 💔illa aganne povan pathulla ninkk 😖

  • @Berry_Baby_
    @Berry_Baby_ Рік тому +4

    Chechu plz next epi quick upload aakaneee

  • @rameshkumarm2973
    @rameshkumarm2973 Рік тому +27

    Ayyo jikook 😢😢😢
    Sad ending venda please 🙏

  • @ajayakumarramath3747
    @ajayakumarramath3747 Рік тому +3

    Da vegam edanam

  • @sajinimanoj6867
    @sajinimanoj6867 Рік тому +3

    Waiting for next episode pls

  • @diyajjithesh3092
    @diyajjithesh3092 Рік тому +5

    Adutha episode epozha vara
    Petanu edane chechi💜💜💜

  • @dhanujap.v9794
    @dhanujap.v9794 Рік тому +2

    Enthinnu enthinnu why why💔💔💔💔💔why is kolavari to us aaaaaaaaaa
    Ennu allankil nalla ellam ok akum shari akum ennu vicharichu but no track full mattti alllaaaa nice move🙏🙏🙏🙏actually u did it ella ff um manasil kayari koodan valyaaa padaaaa eeee ff kandu karangavaruda aaa tears that is the real award for u deae🎉🎉🎉

  • @akkuallu8372
    @akkuallu8372 Рік тому +6

    Next episode eppozha avru onnikkuvo jk poyille ini engana kaanunnath jikookine enthina ingane sangadapeduthunnath avre iniyenkilum onnippichoode ippo kure avaru anubhavichille

  • @AJ4SRVBTS
    @AJ4SRVBTS Рік тому +4

    Sathiyam paraja comment idathirikan vaya ith ente fev story aa iganethe oru episode njan ottum prethikshich illa njan ith kanditt karayuva pavam jeona 😭😭ennik sahikunilla avar pettan onikanam jeonakk onum pattale avale kollale😭sathiyam paraja ith Hart touching story annu😭😭😭😭ennik next episode pettanu kananam kathirikkan pattunilla 😭😭chechi i love you ennik story othiri istta❤️

    • @tatamic3970
      @tatamic3970  Рік тому +1

      Thanku so much da🫂🥺❤️.

  • @Jimin_Jeon3
    @Jimin_Jeon3 Рік тому +2

    Enikk onnum parayan pattunnilla 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @__Jishiya
    @__Jishiya Рік тому +12

    Heart touching 😢😢waiting for nxt ep

  • @senujasomuja9241
    @senujasomuja9241 Рік тому +3

    Njan karanjada eniku ishtayi🎉

  • @namajoonie6094
    @namajoonie6094 Рік тому +10

    Jikook 🥺🥺 next episode waiting daa 😓😓

  • @muppu_zz8791
    @muppu_zz8791 Рік тому +2

    Vedayirunu 😢😢😢

  • @shiyamartin6885
    @shiyamartin6885 Рік тому +5

    ethin vendi waiting ayirunnu but jeona 😔 ee episode full sad anllo 😔 jeonak onnu varilla jeona thirich varu avallude jayk vendi 😔 waiting for next episode 🫶 Jikook 💜& Vmin forever❤️

  • @joynajoshy1258
    @joynajoshy1258 Рік тому +2

    Epolathe pole episode polichu❤.last sad akki😢 avare onipikane😣

  • @rajuok5567
    @rajuok5567 Рік тому +8

    25:46 aysheri ... eppa eganirikkanu 😑🙃

  • @Avani_jimin_hope_bts_1618
    @Avani_jimin_hope_bts_1618 Рік тому +3

    Ith njn theere pratheekshichilla.. ee episodil oru happy ending aayirikkum enna njn vichariche. But vedhanyanallo sammanichath.. ithrayum vendayirunnu..
    Jeona ...... Pavam alle aval.
    Jay onnum ariyathe poyi..
    Jeonakk onnum pattathirunnal mathiyarunn.
    Episode full enne veshamippich alla last vannappo ente manass thalarnn poyi, kadayippich enne... Ithrayum njn pratheekshichillaa..
    Adutha episodil happyikkan njn parayilla... Kaaranam... Ee episodinte balance alle sad aayirikkum.
    But athinte adutha episod enkilum ingane karayippikkathe cheriyoru happy thannitt nirthane enniru otta request mathre enikkulluu....
    Hat's off your effort for this wonderful episode 🤗💗✨💜
    Keep going
    And waiting for your next episode ❤❤❤❤❤

    • @tatamic3970
      @tatamic3970  Рік тому +1

      Thankuu🥺🥺🥺so much dear❤️🫂

  • @hibapa4841
    @hibapa4841 Рік тому +2

    Hmmm🥺🥺🥺🥺
    Jeonakk onnum varathallr too...
    Plzzz...
    Nxt epo pettenn idaneyyyy
    Plzzz....😢😢😢❤❤❤

  • @jyothikakj_jjk
    @jyothikakj_jjk Рік тому +3

    Jeona kk onnumpattila enn vishwasathil njn eppo onnum parayunilla🤨❤️‍🩹

  • @ammuka8307
    @ammuka8307 Рік тому +6

    Jeona😭😭😭....

  • @thegypsy5419
    @thegypsy5419 Рік тому +4

    Njan karnju! Samadhanam ayiley? Sherikkum heart touching! Enikkonnum parayan varunnilla.. Just you are awesome! Avrude emotions kond varan pattiyittund and that's an amzing thing! Next episode varunnath vare wait cheyyan seriously enik pattilla.. But ill have to! Looking forward for that.. Jeona kku onnum sambhavikkilla ennu vishwaaikkunnu... Thank you 💜

  • @MubashiraKm-op5nv
    @MubashiraKm-op5nv Рік тому +1

    Jikook polli episode nxt vegam idnne

  • @aleenamalu5724
    @aleenamalu5724 Рік тому +2

    Chechii enik prethekichu onum parayan illa next epi onnu vegam ittolu ilekil enik vattayi pokum🥺😢vellatha oru avasthayayi poyi ithuuuu

  • @bagtan236
    @bagtan236 Рік тому +2

    Chechi avare set aakkanam 😢

  • @Chinnu-ot7
    @Chinnu-ot7 Рік тому +14

    💜💜💜💜 waiting ayirunnu😊🎉

  • @Bells_Bts
    @Bells_Bts Рік тому +5

    Iniii avare onnipikilleeee chechiiii

  • @PrabaharanAvanicka-kt7xj
    @PrabaharanAvanicka-kt7xj Рік тому +1

    Naxt episode

  • @gayathriashish9389
    @gayathriashish9389 Рік тому +2

    Ith vendainu.... Plzz sad aakalle........😢

  • @lachimolala_min
    @lachimolala_min Рік тому +4

    Illa ith anik sahikkan pattilla 😭😭😭..njanum vijarichatga inn avar set akumenn but jeona💔💔..inn antha nadakka orthich sahikkan vayya😢..jeona sherikkum poyo😭..waiting for next episode 😢

  • @Rider__1330
    @Rider__1330 Рік тому +6

    Noooooo..... 😭😭😭😭
    Ente Jeona.... 😭😭😭😭😭😭
    Jikook 💔

  • @cherup6335
    @cherup6335 Рік тому +4

    Ayyo sad aaki sherikum karanju

  • @akkuallu8372
    @akkuallu8372 Рік тому +19

    Chechi jikookine last episodil set aakkan vechekkuvaano 2nd last episodil enkilum set aakkane plz

  • @remapk3471
    @remapk3471 Рік тому

    poli episode

  • @soumyaramu4089
    @soumyaramu4089 Рік тому +3

    അയ്യോ ഇത് എന്താ 😭😭😭😭😭

  • @jinderalla2001
    @jinderalla2001 Рік тому +7

    Ok biee......cruel girl 😏
    Jeonayum jayum set avathe evde povan ❤

  • @hayana3003
    @hayana3003 Рік тому +5

    Ayyo sad ending akkalle. Jeona ayee pettanu sukham akkane . She is strangling too much. Pettanu jayeyum jeonayum set akkene. Next part oru happy endinginu vndi wait cheyanu

  • @RajeshR-we8ol
    @RajeshR-we8ol Рік тому

    Adutha ep vegam idu plsss sad ending😢😭

  • @athulyas9480
    @athulyas9480 Рік тому +18

    😢😢😢😢 JIKOOK

  • @Lajibolala594
    @Lajibolala594 Рік тому +6

    🥺🥺 next episode waiting 😢😢

  • @thvxbliss
    @thvxbliss Рік тому +2

    Aarum pedikkanda njan mrityunjaya homam kazhippichikk 😌🙌 jeona kk onnum sambavikkilla... Ente shabarimala murka...kathooli

    • @tatamic3970
      @tatamic3970  Рік тому +1

      😂😂🫂💜

    • @thvxbliss
      @thvxbliss Рік тому +1

      @@tatamic3970 Reath expensive aan athond mrityunjaya homathil othuki 😌🤣

  • @reshmavijay7258
    @reshmavijay7258 Рік тому

    Hi dear💛💜 episode sad akki allo💛💜ente jeona & Jay💛💜pirichu kalayaruthe ente makkalle 💛💜waiting for next episode 💛💜jikook forever💛💜

  • @btsworldjikooklife
    @btsworldjikooklife Рік тому +1

    😢😢Ayyooo😭😭😭waiting for next part. 💜💛💘💘💔💔😭😭😭💞💞

    • @tatamic3970
      @tatamic3970  Рік тому +1

      Ippolano varunne evide ayirunn👀❤️

    • @btsworldjikooklife
      @btsworldjikooklife Рік тому +1

      @@tatamic3970 alla noti vannappaade kandaayirunnu oru prathyeka karanavashaal comment cheyyan pattiyilla☹️athaa😌next polukkaam🥰😘😘

    • @tatamic3970
      @tatamic3970  Рік тому +1

      @@btsworldjikooklife ayikott😌❤️❤️

  • @vish136
    @vish136 Рік тому +6

    Nthinaa eee chadhi chythey🥺
    Vndayirunnu😭 aadhiyam ellarum kudii athine kuttakkari akki ippo dhe😒 njnum Jeona aakum ath chythey enn viswasichu🥺pvm ella ego um matti vch manazu thurakkan poyappo Jay🥲 nthaa Jay Engne jeona paranjapoley avley aarum manazilakkiyet illa🥺😕!! Ellam avsanippich pokan nth elluppam aah🥲
    Nte jeona🥺💔

  • @Sevenkings445
    @Sevenkings445 Рік тому

    Next epi ples ayyo vegam idane 😢😢😢🥹🥹🥹🥹🥹🥹

  • @Sumayyasumi5501
    @Sumayyasumi5501 Рік тому

    Chechi njan ente manasil thatti parayuvoo ethuvare ulla ella episodes um njan kandu enthoro feela eth kanan njan jikook ff orupad kanditund but this one is masterpiece orupad ishtayi this one is something special for me eani ethra jikook ff kandalum ee oru masterpiece njan orikkalum marakilla thank you so match for giving this wonderful jikook and vmin.......
    ..

    • @tatamic3970
      @tatamic3970  Рік тому

      Thank you so much da🫂💜❤️

  • @purplelovejimin7sree
    @purplelovejimin7sree Рік тому +1

    Annallum ente sandru paavam jeona 😢avale kurich orkkumbol sangadam varunnu.

  • @athulyas9480
    @athulyas9480 Рік тому

    Heart tounching jeonak onnum pattaruthe 🥺🥺 jayeum jeonaeyum onnipikanne 🥺🥺waiting for next episode ❤️❤️

  • @stilwjk
    @stilwjk Рік тому

    Edaa plss adtha ep lenkilum ni jikookine onnikkane enikk akndd nikkaan vayyyaaaaa🥺🥺🥺🥺🥺🥺🥺🥺🥺💜 waiting for nxt ep

    • @tatamic3970
      @tatamic3970  Рік тому

      Eda njan fullum upload cheythitt ond🥲❤️

  • @btsworldstars2334
    @btsworldstars2334 Рік тому +26

    Jikook 💜

  • @darkseen924
    @darkseen924 Рік тому +4

    😢 ee episode kadapo valere adhikam vashammam thooni next episode iraku vadi pratika 😭adhiyayitu njan oru ff kandu karanju💔 valare adikam vishamam thooni 😮 piiny next episode andakum annu ariyan oru thrilling vannu💚 adhayalum ikane ee episode avasanikandayirinoi✨️🖤
    Feeling sad 🥺

    • @darkseen924
      @darkseen924 Рік тому

      Next episode vakam idanam sakadam sakadam sahikan patunilla😭

    • @tatamic3970
      @tatamic3970  Рік тому

      🫂💜❤️

  • @ireneserathomas1310
    @ireneserathomas1310 2 місяці тому +2

    Ente chechii enthaa njn parayukaa njn ee ff oru naalanju pravishyam kandittund ,ella tym il kaanumbozhum ee episode verumbo njn karayarund but inn njn ee ep kandappol enthaa parayuka njn potti karanju idk whyy but entho manasil orupaad veshamangal ullathu kondarikum.😊
    Oro pravishyam ee ff kaanumbol jeona enn parayunna character iloode njn enne thanneya kaanaru bcoz she is very bold , thante veshamangal onnum areyum ariyikkilla,pinne entha parayuka vittukarudeyum naattukarudeyum munnil avl thaanthonni ,ahamkari,adhikaprasangi ellam aanu .😢Ithee lyf thanneyanu entethum siblings il vech ettavum younger njn aanu ,but njn korach kooduthal active aanu,vaayadi aanu ,njn orupaad deshya pedum .
    Pakshe ente veshamangal njn arodum parayarilla😊 .
    Jeona enn parayunna character frst ep il thane ente manasine vallathe pidich aattiyittund ,she is smthng we can't even imagine how she reacts to things 😊❤❤
    Njn orikkalum marakkathaa maraykkan agrahikkatha oru ff aanu ith🎉❤ .
    Smthng special und ithil.njn orupaad pravishyam kandittundengkilum enikk onnum cmnt idaan thonniyittilla but njn inn kandu veendum veendum potti karanjuu so enikk ith evidelum
    arodelum parayanam so .....😊
    Orikkalum maraykkan pattilla ee story,ee oru story de pole thanne vibe therunna story kittumenn thonunnilla.
    Pakshee angane undengkil thanne eppozhum ith thanneyarikum ente fav list il first kidakkuna ff❤😊
    Pinne chechi matters the most eppozhelum enthengkilum oru chance kittuvanu thudangan engkil thudanganam plzzz .oru abyarthanayanu ❤.
    Njn avre okke vallandu miss cheyyunu mainy Jikook &Vmin ❤
    Athinte main lead taekook aanengkil sherikkum fans keriyathu Vmin inum Jikook inum aanu , especially Vmin💛💛💛💛 .
    Njn angane taekook onnum kaanarullathalla but enikk entho aa ff ile ella pairs ineyum ishtamaa 😊
    Jikook❤
    Vmin💛
    Taekook💚
    Namgi 💜
    Oo pinne nmde Achan um kuratham ketta kunjadum Jinhope💙😂😂 .
    Appo ippo ithre ullu parayan ,1 yr inu oke munne itta vdo anenn ariyam but I'm sry othiri vattam kandittund appolonnum ittittilla but ippo entho idanam enn thonni😊😊❤❤

    • @tatamic3970
      @tatamic3970  2 місяці тому

      @@ireneserathomas1310 🫂❤️😍

  • @shebaelezabathbiju1172
    @shebaelezabathbiju1172 Рік тому

    Karayippich kalanju katta waiting for nxt episode

  • @NamitaNayak-vz1rn
    @NamitaNayak-vz1rn Рік тому +7

    ,jikook forever ❤❤❤ please 😭😭😭 waiting for next episode 🙏

  • @muhammedsinank9502
    @muhammedsinank9502 Рік тому

    Da oru miracle indavumen prethishikkette 🥺reply tharane wait for next episod vegam edane ❤❤❤❤❤❤

  • @thv8829
    @thv8829 Рік тому +1

    Ayo maricho aganne kyivitu kalayaruth ayo enik entha paryanamennu ariyunulla something feel hoo njan pokuva inni adutha ep iragunathu vare oru samathanamvum indavilla

  • @thv8829
    @thv8829 Рік тому

    Next episode waiting for

  • @abidhamuriyanal
    @abidhamuriyanal Рік тому +17

    Jikook avare piriyikkarudh✨
    Eniyum sahikkan kazhiyunnilla🥺

  • @jenniferjohnson5777
    @jenniferjohnson5777 Рік тому +1

    Jeona 😭😭😭 please don't kill jeona i can't waiting for next episode 😭❤️❤️

  • @akkuallu8372
    @akkuallu8372 Рік тому +3

    Ithilum appuram problems aa vmin ullath ennitt avru set aayi last jikookinte after marriage life koode kaanikkane plz

  • @ashwathysalvaraj9709
    @ashwathysalvaraj9709 Рік тому +1

    ഇനി എത്ര എപ്പിസോഡ് കാണും

  • @akku3588
    @akku3588 Рік тому

    nxt episode engilum sed akkallea 😢 enikke eniyum karayan vayya