npavlogs2014. നിങ്ങളുടെ വീട്ടിൽ ഏതേലും സ്ത്രീ വയസറിയിച്ചാൽ നീ അവരെ ഇരുട്ടുമുറിയിൽ ആരെയും തൊടാതെയും കാണാതെയും പൂട്ടിവെക്കുമോ സത്യഭാമൻ ചേട്ടാ??? ഇനി നിന്റെ ആഗ്രഹം അല്ലേ അടുത്ത തവണ എന്റെ ഒരു ആഘോഷം വീഡിയോ ആക്കാം, പലഹാരങ്ങൾ കൊണ്ട് വരണേ. പിന്നെ വീട്ടിലെ പെണ്ണുങ്ങളെ കൂടെ കൂട്ടിക്കോ. 😎
ഒരു ഭാഗത്തു മനുഷ്യൻമാരെ നിറത്തിന്റെയും ജാതിയുടെ യും അടിസ്ഥാനത്തിൽ മാറ്റി നിർത്തുന്നു അതെ ഭൂമിയിൽ മനുഷ്യനെ മനുഷ്യ ജീവി യായി പരിഗണിച്ച് അവരിൽ ഒരാളായി നിൽക്കുന്ന ചേച്ചി super anhu.❤
ഒരു നാട്ടിൽ തന്നെ പല സ്ഥലങ്ങളിലും പല വിഭാഗം ആൾക്കാരുടെ ഇടയിലും വ്യത്യസ്തമായ സംസ്കാരങ്ങൾ ആണ്.. അത് മനസ്സിലാക്കാനും കാണാനും കിട്ടുന്ന ഇതുപോലുള്ള അവസരങ്ങൾ utilize ചെയ്യുക...😊 എന്തിലും കുറവ് കണ്ടു പിടിക്കുന്ന ഭൂതക്കാണ്ണാടിയും പിടിച്ചിരിക്കുന്നവർക് ഒന്നും മനസ്സിലാവില്ല.. ദീപ്തി.... Orupaadu സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് ഇവരുടെ വീഡിയോ ഞങ്ങൾ കാണുന്നത് ❤❤❤
ഞാൻ ദീപ്തി കുട്ടീടെ വിഡിയോക് അടിക്റ്റായിപോയി രാവിലെ എഴുന്നേറ്റലുടൻ പുതിയ വിഡിയോസ് ഉണ്ടോന്നു നോക്കും അചാച്ചി സൂപ്പർ കുഞ്ഞാവ അടിപൊളി എല്ലാവരും പൊളി 🥰🥰🥰🥰👍🥰❤️❤️❤️❤️❤️
Welcome to womanhood ❤️❤️❤️🥰🥰😍😍കൊല്ലത്തും ഇണ്ടല്ലോ ഇതുപോലെ ചടങ്ങ്❤ കുഞ്ഞാവ ചേട്ടന്റെ തലയ്ക്കു ന്ത് പറ്റി 😊😊 പാവം കിടുനെ അംഗൻവാടിയിൽ കൊണ്ടാക്കിയോ അവൻ കുഞ്ഞല്ലേ 😘😘😘എന്റെ വീടിന്റെ appurath ആണ് ഞാൻ പണ്ട് പഠിച്ച അംഗൻവാടി വർഷം ഒരുപാട് ആയിട്ടും അവർക്ക് എന്നെ നല്ല ഓർമയാണ് അമ്മ എന്നെ കൊണ്ട് വിടും അമ്മ എത്തും മുന്നേ ഞാൻ ഓടി വീട്ടിലെത്തും 🤣🤣driver is really looking like pranav mohanlal 🥰
ടീച്ചറു കൂട്ടി🥰 ഇതു കണ്ടപ്പോൾ എന്റെ മോളു വയസ്സ് അറിയിച്ച കാര്യം ഓർമ്മ വന്നു. അമ്മയായതിന്റെ സന്തോഷം പിന്നെ ഒരു മകളുടെ അമ്മയായതിന്റെ സന്തോഷം രാധികക്ക്🥰🥰🥰
ഇന്നലെ കൂടെ ഓർത്തു ചേച്ചി ഇപ്പോൾ എവിടാ കാണാൻ ഇല്ലല്ലോ വീഡിയോസ് ഒന്നും ഇടുന്നുമില്ല, ബിസി ആയിരിക്കും എന്ന് അറിയാം എങ്കിലും ചേച്ചിടെ മുഖo കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️❤️❤️❤️
Super Function, Congrats Cutee Mol ❤ All the best nd God bless 🥰🌷🌷 Deepthi karanam ee nalla function kanuvan ulla chance kitty Thanks ❤ Ammu kutty enthu parayunnu Kattill ulla ellavarkum oru Big Hi 🥰
Ente നാട്ടിലും ഉണ്ടായിരുന്നു. Enik okke ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആരും അതൊന്നും ചെയ്യാറില്ല എന്ന് തോന്നുന്നു. ഇപ്പോഴും periods അയാല്‍ 5 days മാറി നില്‍ക്കും. Vere വീട്ടിൽ onnum നില്‍ക്കില്ല. വേറെ മുറിയില്‍
Video candapol orupadu santhosham aayi 🤩. Inghane oru video candapol athilum santhosham. Oru Sathyabama ellavareum velupikan nadakuva. Ivarokke manushyar aano? Ipposhum ithonnum nirtharayille karupine mati nirthal? Just ivide njan mentioned cheythu enne ullu. Social media mushuvan Sathyabama niranju nilkukayanu😂. Ee comment boxil enthinanu oral Deepthiye Sathyabamaumayi compare cheythathu ennu manasilayilla 🤗. God bless you and all your family members. Love you so much..
ഇങ്ങനെ ഉള്ള ആചാരങൾ ഒഴിവാക്കുക.. ആവശ്യം ഇല്ലാത്ത ആചാരങൾ ക് ചിലവ് ആകുന്ന കാശ് കൊണ്ട് പടിണി മാറ്റൂ... വീട് വെക്കാൻ ഉള്ള സൗകര്യം നോക്കു... ഇങ്ങനെ ഉള്ള ചടങ്ങ് ഒഴിവാക്കുക.. മരിച്ചാൽ മരണവീട്ടിൽ ഉള്ള ചടങ്ങ് ഒഴിവാക്കുക പാവങ്ങൾ അല്ലെ അവരെ സഹായിക്കാൻ ശ്രെമിക്കുക
Chechi. Ellam arrinj cheyyum en arriyam enallum chothikuva ajitha yayum family yayum nattilott kond vannuda.Nalla standard ayee ajitha samsarikunnu. Ajitha yuda husband oru joli vangi kodutha avar oru vadaka veed aduth nattill ott marumallo.
നീയും ഒരു സ്ത്രീയല്ലേ നിൻറെ വീട്ടിലെ ആർക്കെങ്കിലും വയസ്സറിച്ചാൽ നീ ഇതുപോലെ വീഡിയോ ചെയ്യുമോ .സത്യഭാമേ .
ഇതിൽ താങ്കൾ കണ്ടെത്തിയ തെറ്റെന്താണ്
ഇപ്പോൾ പ്രസവം വരെ ലൈവ് ആയി കാണിക്കുന്നു പിന്നെ ആണോ ഇത് 🤣
npavlogs2014. നിങ്ങളുടെ വീട്ടിൽ ഏതേലും സ്ത്രീ വയസറിയിച്ചാൽ നീ അവരെ ഇരുട്ടുമുറിയിൽ ആരെയും തൊടാതെയും കാണാതെയും പൂട്ടിവെക്കുമോ സത്യഭാമൻ ചേട്ടാ??? ഇനി നിന്റെ ആഗ്രഹം അല്ലേ അടുത്ത തവണ എന്റെ ഒരു ആഘോഷം വീഡിയോ ആക്കാം, പലഹാരങ്ങൾ കൊണ്ട് വരണേ. പിന്നെ വീട്ടിലെ പെണ്ണുങ്ങളെ കൂടെ കൂട്ടിക്കോ. 😎
ചേച്ചി ❤❤❤❤
നിനക്കൊന്നും thalakku സുഖം ഇല്ലേ മിസ്റ്റർ
ആ കുട്ടികളൊക്കെ ഒരുങ്ങി വന്നപ്പോൾ എത്ര സുന്ദരികളാണ്. ഒറിജിനൽ സുന്ദരിക്കുട്ടികൾ. അവരുടെ ചടങ്ങുകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ദീപ്തി മോളേ❤❤❤
ഒരു ഭാഗത്തു മനുഷ്യൻമാരെ നിറത്തിന്റെയും ജാതിയുടെ യും അടിസ്ഥാനത്തിൽ മാറ്റി നിർത്തുന്നു അതെ ഭൂമിയിൽ മനുഷ്യനെ മനുഷ്യ ജീവി യായി പരിഗണിച്ച് അവരിൽ ഒരാളായി നിൽക്കുന്ന ചേച്ചി super anhu.❤
സത്യഭാമ എന്നൊരു സ്ത്രീയെ ഈ നിമിഷം ഓർത്തു പോകുന്നു അങ്ങനെ കുറെ ആളുകൾ ഉണ്ടെന്ന് ഇപ്പൊ ആണ് മനസിലായത്
അചാച്ചി അമ്മു ദീപ്തി ചേച്ചി❤❤❤
ഒരു നാട്ടിൽ തന്നെ പല സ്ഥലങ്ങളിലും പല വിഭാഗം ആൾക്കാരുടെ ഇടയിലും വ്യത്യസ്തമായ സംസ്കാരങ്ങൾ ആണ്.. അത് മനസ്സിലാക്കാനും കാണാനും കിട്ടുന്ന ഇതുപോലുള്ള അവസരങ്ങൾ utilize ചെയ്യുക...😊 എന്തിലും കുറവ് കണ്ടു പിടിക്കുന്ന ഭൂതക്കാണ്ണാടിയും പിടിച്ചിരിക്കുന്നവർക് ഒന്നും മനസ്സിലാവില്ല.. ദീപ്തി.... Orupaadu സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് ഇവരുടെ വീഡിയോ ഞങ്ങൾ കാണുന്നത് ❤❤❤
ദീപ്തിക്ക് പടച്ചവൻ ആരോഗ്യാവും ദീർഗായുസും നൽകുമാറാകട്ടെ ആമീൻ
വയസറിയിച്ച പരിപാടി കുറേ കണ്ടിട്ടുണ്ട് ഇതു കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ❤❤❤❤
കാട്ടിലെ ചടങ്ങ് കാണാൻ കഴിഞ്ഞു ❤❤❤മോളുടെ മനസിന്റെ വലിപ്പം 🙏🙏🙏🙏
ഈ ചടങ്ങ് നമ്മുടെ നാട്ടിലും നടത്താറുണ്ട്, കുറെ വ്യത്യാസങ്ങൾ ഉണ്ടന്നെയുളളു.അവരുടെ ആഘോഷങ്ങളിൽ നമ്മളും പങ്ക് ചേരുന്നത് അവർക്ക് സന്തോഷം ആണെല്ലോ.❤❤❤
😅😅ശ്ശോ ഇതിപ്പോ സീരിയൽ അവസ്ഥ ആയി.. 😂കണ്ടു വന്നപ്ളേക്കും രണ്ടാം ഭാഗം ന്നു..... വേഗം ബാക്കി ഭാഗം കൊണ്ട് വായോ... 😅
ഞാൻ ദീപ്തി കുട്ടീടെ വിഡിയോക് അടിക്റ്റായിപോയി രാവിലെ എഴുന്നേറ്റലുടൻ പുതിയ വിഡിയോസ് ഉണ്ടോന്നു നോക്കും അചാച്ചി സൂപ്പർ കുഞ്ഞാവ അടിപൊളി എല്ലാവരും പൊളി 🥰🥰🥰🥰👍🥰❤️❤️❤️❤️❤️
Welcome to womanhood ❤️❤️❤️🥰🥰😍😍കൊല്ലത്തും ഇണ്ടല്ലോ ഇതുപോലെ ചടങ്ങ്❤ കുഞ്ഞാവ ചേട്ടന്റെ തലയ്ക്കു ന്ത് പറ്റി 😊😊 പാവം കിടുനെ അംഗൻവാടിയിൽ കൊണ്ടാക്കിയോ അവൻ കുഞ്ഞല്ലേ 😘😘😘എന്റെ വീടിന്റെ appurath ആണ് ഞാൻ പണ്ട് പഠിച്ച അംഗൻവാടി വർഷം ഒരുപാട് ആയിട്ടും അവർക്ക് എന്നെ നല്ല ഓർമയാണ് അമ്മ എന്നെ കൊണ്ട് വിടും അമ്മ എത്തും മുന്നേ ഞാൻ ഓടി വീട്ടിലെത്തും 🤣🤣driver is really looking like pranav mohanlal 🥰
ഇങ്ങനെയുള്ള ആചാരങ്ങളൊന്നു० നേരിട്ട് കണ്ടിട്ടില്ല 😊 വീഡിയോ വഴി കണ്ടതിൽ സന്തോഷം ❤❤❤
ചേച്ചി ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നത് കൊണ്ട് കാട്ടിൽ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടന്ന് മനസ്സിൽ ആയി ❤❤❤❤❤❤❤
ഞാൻ ട്രൈബൽ വിഭാഗത്തിൽപെട്ടയാളാ തിരുവനന്തപുരത്ത് തിരണ്ടു കല്യാണമെന്നാണ് പറയുന്നത്
Chechide videos kandu 💖manass niranju 😍
ദീപ്തി മോളെ ഒരുപാട് ഇഷ്ട്ടം ❤❤❤
തിരുവനന്തപുരം ജില്ലയിൽ ഇങ്ങനെയുള്ള ചടങ്ങുകൾ ഉണ്ട്.
ഒറ്റക്ക് ഒരു കൂരയ്ക്കു്ളിൽ കിടന്നുറങ്ങുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി അതും കാട്ടിനുള്ളിൽ
അവർ അങ്ങനെയാണ് പ്രസവ ശേഷവും അങ്ങനെ തന്നെ ഒറ്റക്ക് ഒരുകുടിലിൽ എല്ലാം സ്വയം ചെയ്യണം
കുഞ്ഞാവ സീതത്തോട് യൂണിറ്റ്, ♥️
അഭിനന്ദനാർഹമായ വീഡിയോ.........
അഭിനന്ദനങ്ങൾ.
ഇവിടെയും ഉണ്ട് വയസ്സ് അറിച്ച കല്ല്യാണം ബാംഗ്ലൂരിൽ ❤
ഇതൊക്കെ കാണുമ്പോ സന്തോഷം ആണ്. ഗുരുനാഥൻ മണ്ണിൽ കുറെ ഉരൂകൾ ഉണ്ട് ഇതിലും വെത്യാസം ആണ് അവരുടെ ജീവിതം. ദീപ്തി കൊച്ചേ ഒരു ദിവസം അവിടെ കൂടെ പോകണം kto.🥰
Ajithakku nalloru environment provide cheythal..she l b the 👍👍👍
ടീച്ചറു കൂട്ടി🥰 ഇതു കണ്ടപ്പോൾ എന്റെ മോളു വയസ്സ് അറിയിച്ച കാര്യം ഓർമ്മ വന്നു. അമ്മയായതിന്റെ സന്തോഷം പിന്നെ ഒരു മകളുടെ അമ്മയായതിന്റെ സന്തോഷം രാധികക്ക്🥰🥰🥰
എന്റെ ദീപ്തി മോളെ ഒരു നല്ല സാരി ഒകെ ഇട്ട് ഒരുങ്ങി വരണ്ടേ. ഒരു ഫങ്ഷന് ❤
Njanum koodi vannotte.... Ellavareyum kanan agraham thinuva... Ennekond pattunnathellam avark cheythu kodukanam... Avarudeyokke santhosham kananam😘
ദീപ്തി ചേച്ചിക്ക് എങ്ങനുണ്ട് ആരോഗ്യം എന്ന് ചോദിച്ചില്ലേ.... ♥️♥️♥️ അതാണ് സ്നേഹം 🥰
എന്താ സന്തോഷം ആണ് എല്ലാരും ഒരുമിച്ചു കൂടുമ്പോ 😊
യാ മോനെ ദൈവം വിടുതൽ കൊടുക്കട്ടെ 🙏🏻
ഡ്രൈവർ കണ്ണൻ ചേട്ടൻ ആരാധകർ Like here ❤>>>
😂❤❤
😅😅
Me too❤
ഡ്രൈവർ ലാലേട്ടൻറെ മോനെ പോലെ ഉണ്ട്.
Athe
Pranavu ❤
Correct ❤️
Side il ninnum nokkiyal shine nigam poleyum kurachu maariyal neeravineyum pole undu.. Enik thonniyath
Pranav Mohanlal ne pole.
ഇന്നലെ കൂടെ ഓർത്തു ചേച്ചി ഇപ്പോൾ എവിടാ കാണാൻ ഇല്ലല്ലോ വീഡിയോസ് ഒന്നും ഇടുന്നുമില്ല, ബിസി ആയിരിക്കും എന്ന് അറിയാം എങ്കിലും ചേച്ചിടെ മുഖo കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️❤️❤️❤️
പതിവ് വിപരീതമായി നാട്ടിൽ നിന്നുള്ള ഒരു കുടുംബം ചടങ്ങിൽ പങ്കെടുത്തപ്പോൾ.... മറക്കാനാവാത്ത അനുഭവം ആയിക്കാണും അവർക്ക് 🤗🤗🤗
അടിപൊളി ❤❤❤❤❤2നു വേന്റി കാത്തിരിക്കുന്നു
അടിപൊളി part 2 വേണം
ചേച്ചി രണ്ടാം ഭാഗം വീഡിയോ വേഗം വിടണേ 😘😘😘😘😘
Ammu paranjath correct njan manasil orthappo ammu para nju achachide pokk 😂member
Deepthi ചേച്ചി ഒരുപാടിഷ്ട്ടം
😢ഞാൻ മിണ്ടൂല കണ്ട് കണ്ട് ത്രില്ല് വന്നപ്പോയെക്കും തീർന്നു 😢😢😢😢😢😢
Kattile chadsngu kandu nalla junjungal kanan deepthiyude kudumbathinu nallathu varatte
Nallamanacinu super vlog
Aniechechey
Super Function, Congrats Cutee Mol ❤ All the best nd God bless 🥰🌷🌷 Deepthi karanam ee nalla function kanuvan ulla chance kitty Thanks ❤ Ammu kutty enthu parayunnu Kattill ulla ellavarkum oru Big Hi 🥰
തിരുവനന്തപുരത്തും ഉണ്ട് ഇത്തരം ചടങ്ങുകൾ❤
Depthi driver pranavenepolude❤❤❤❤
അവരുടെ സന്തോഷം കണ്ടോ
ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാനും സഹായിക്കാനും പറ്റുന്നത് cheyy ചേച്ചി
സപ്പോർട്ട് ❤
Eshattamaayi ❤❤❤❤,kaattile chadangokkey kaaanichu thannathil othiri sandhosham.part 2 ethreyum pettannu edane.❤❤❤❤
ഞാൻ വയസറിയിച്ചപ്പോ ഭയങ്കര ആഘോഷമായിരുന്നു ഒരു കല്യാണം പോലെ ആയിരുന്നു 😍
Driver chettan look like pranav mohan lal. ❤
Mudangathe kanum ella ,vlogum Deepthi molu,god bless you all family ❤❤❤❤❤
സുന്ദരി മോള്.... 👌👌👌🥰🥰🥰
Ente നാട്ടിലും ഉണ്ടായിരുന്നു. Enik okke ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആരും അതൊന്നും ചെയ്യാറില്ല എന്ന് തോന്നുന്നു. ഇപ്പോഴും periods അയാല്‍ 5 days മാറി നില്‍ക്കും. Vere വീട്ടിൽ onnum നില്‍ക്കില്ല. വേറെ മുറിയില്‍
You madam love poor needy people & help them. God bless you & your beautiful team. Is it of Kalyan ( marriage) video?
ചേച്ചി ഇഷ്ടം അമ്മു ഇഷ്ടം.. നിങ്ങളെ എല്ലാവരെയും ഇഷ്ടം ☺️☺️☺️
എനിക്കും ❤❤
Aa pregnant lady chechi okke oru you tube channel thudangiyal nannayirunnu 😊
Pranav Mohanlal ❤🎉
Driver pranav mohanlal.🥰🥰🥰🥰🥰
Njan ingane changaokke aadhyamayi kanunnathan... kandirunn pokunnu😊...aa aniyathi kuttiykk aasamsakal🎉💖❤
Chechi.....
ചേച്ചി ചെയ്യുന്ന കാര്യം അത് എന്താണേലും മറ്റുള്ളവർ പല രീതിയിൽ എടുക്കും അത് mind ചെയ്യാതിരിക്കുക
God bless you and your family.
ദീപ്തി നിന്നോട് ഉള്ള സ്നേഹം കൂടി😊
സൂപ്പർ ഹിറ്റ് വിഡിയോ😍❤❤❤❤❤❤
Community tabiley post kand chanelil kayari nokkiyapo surprise ayipoyi ee video... Valare sandhosham
ദീപ്തി കണ്ണട വച്ചിട്ട് നല്ല ഭംഗി... നല്ല ആഘോഷം ❤❤❤
ദീപ്തി, ആ മകന് എന്തെങ്കിലും ചികിത്സയുണ്ടോ? അവനെ കണ്ടപ്പോൾ സങ്കടം തോന്നി. ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു, അവൻ്റെ എല്ലാ അസുഖങ്ങളും ഭേദമായേക്കാം.
Deepthi ❤
ഇവർക് സർക്കാർ ഒന്നും ചെയുനില്ല പാവങ്ങൾ താമസിക്കുന്നത് കാണുന്പോൾ sangada വരുന്നു
Video candapol orupadu santhosham aayi 🤩. Inghane oru video candapol athilum santhosham. Oru Sathyabama ellavareum velupikan nadakuva. Ivarokke manushyar aano? Ipposhum ithonnum nirtharayille karupine mati nirthal? Just ivide njan mentioned cheythu enne ullu. Social media mushuvan Sathyabama niranju nilkukayanu😂. Ee comment boxil enthinanu oral Deepthiye Sathyabamaumayi compare cheythathu ennu manasilayilla 🤗. God bless you and all your family members. Love you so much..
ഇങ്ങനെ ഉള്ള ആചാരങൾ ഒഴിവാക്കുക.. ആവശ്യം ഇല്ലാത്ത ആചാരങൾ ക് ചിലവ് ആകുന്ന കാശ് കൊണ്ട് പടിണി മാറ്റൂ... വീട് വെക്കാൻ ഉള്ള സൗകര്യം നോക്കു... ഇങ്ങനെ ഉള്ള ചടങ്ങ് ഒഴിവാക്കുക.. മരിച്ചാൽ മരണവീട്ടിൽ ഉള്ള ചടങ്ങ് ഒഴിവാക്കുക പാവങ്ങൾ അല്ലെ അവരെ സഹായിക്കാൻ ശ്രെമിക്കുക
Ithokkeyanu avarude cheriya santhoshangal.. Athum koodi ozhivakkunne engane aanu?? Ee oru cheriya chadanf ozhivakkiyal avarkk veed thanne undayi varilla..
കട്ട waiting second vedio
Adutha episode eppozha teachare ❤❤❤❤❤ Ammmu ❤❤❤ achachi ❤❤❤❤ kunjava chettan
God bless you dear
നമ്മൾ എല്ലാരും കല്യണം തലേന്ന് അതെടുത്തു മഞ്ഞൾ കല്യണം ആക്കി 🤣🤣🤣
നല്ല വീഡിയോ. ആയിരുന്നു
Congratulations ❤❤🎉🎉🎉 . മഞ്ഞൾ kaliysnam 🎉
ദീപ്തി ചേച്ചി ചിലർ നിങ്ങളെ കണ്ടു പഠിക്കണം ❤️
Ajitha is too cute and frank 👍❤️
I don't understand what the government (both LUDF) have done for this community so far 😢
Kattile chadanghu nalla rasand seethakutty health care cheyane
Orupadu sandhosham ee video kandappo❤
Orupaad sandhosham thonnunnu❤️❤️❤️
Super da cute & nice video...❤
ഡ്രൈവർ aara പ്രണവ് മോഹൻലാൽ
അടുത്ത വിഡിയോയിൽ കോഴി ഫാം കാണിക്കണം. ഒത്തിരി ആയി കോഴികളെ കണ്ടിട്ട്.
അടുത്ത ഭാഗം പെട്ടന്ന് ഇടന്നെ കാത്തിരിക്കാൻ വയ്യ ദീപ്തികുട്ടി
Chechi. Ellam arrinj cheyyum en arriyam enallum chothikuva ajitha yayum family yayum nattilott kond vannuda.Nalla standard ayee ajitha samsarikunnu. Ajitha yuda husband oru joli vangi kodutha avar oru vadaka veed aduth nattill ott marumallo.
Teacher amazing ❤❤❤❤❤ god bless you teacher.... Earth love
Epazhum undu chila bhagankalil ethu pole ulla paripadikal undu.nammal kochiyil flatil ayirunu avide oru family veliya akosham thane undayi.nammaleyum vilichu nammal uduppu vangichondu poyirunu.
Epazhathe kalathu ellam akoshikunu.
Birthday,kalyanam ,
Pregnency,kochinte noolukettu.
Pine ethum akoshikunathu kondu entha kuzhapam.
Ur grate teacher
എനിക്ക് ഇവരെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰
എനിക്കും
Seethakutty driver pranavine polundallo
Tamil nattil oka ithu valiya agoshama.. 🥰🥰🥰
ഈ കാത്തിരിപ്പ് വയ്യ❤
Vayassariyikkal enna nallakaryamanu aval valiyapenkuttiyayenna adayalamanu vayassariyikkal aathyamayi aarthavam aaranhikkunnathinte arthamanu vayassariyikkal ath sathishamulla karyamanu ath ragasyamakkivekkanda karyame illa pinnentha video eduthal orukuzhappom illa😊😊😊❤
ഈ പ്രാചീന പരുപാടി യൊക്കെ എടുത്തു മാറ്റേണ്ട സമയം കഴിഞ്ഞു...
Hiii.. Deepthi sis❤
sathosham kondu karachil vannu....aa sundarikuttykk radhika kk aashamsakal
Pressed the Mandatory Like button, will watch later 😍, driving now 😊
തമിഴ്നാട്ടിൽ ഇതു വലിയ ഒരു ചടങ്ങ് ആണ്
❤
എല്ലാ മാസവും periods ആവുമ്പോഴും മാറ്റി നിർത്താതെ ചേർത്ത് പിടിക്കുന്നവരാണെങ്കിൽ ഇതൊക്കെ നല്ലതാ. അല്ലെങ്കിൽ വെറും show...
Deepthikutty god bless you 🙏 ❤
ബാക്കി കൂടെ വേഗം ഇടണേ ❤