ചേച്ചി ഞാൻ അശ്വതി.. തൃശ്ശൂർ ജില്ലയിൽ കൂർക്കഞ്ചേരി ആണ് സ്ഥലം..കല്യാണത്തിന് മുന്നേ വരെ അടുക്കളയിൽ കയറാനോ ആഹാരം ഉണ്ടാക്കാനോ ശ്രമിച്ചിരുന്നില്ല..എന്നെ കല്യാണം കഴിച്ചു കൊടുത്തത് പാലക്കാട് ജില്ലയിലെ ചിറ്റൂർ എന്ന് പറയുന്ന വളരെ മനോഹരമായ ഒരു സ്ഥലത്തേക്ക് ആണ്..അഗ്രഹാരങ്ങളാൽ ചുറ്റപ്പെട്ട ഒരു സുന്ദരമായ ഗ്രാമം.. അവിടെ വളരെ രുചികരമായ ആഹാരം ഉണ്ടാക്കി തരുന്ന 'അമ്മ.. എന്റെ അമ്മയെ പോലെ അവിടുത്തെ അമ്മയും ഒരു പാവം ആയിരുന്നു..😃..അവിടെയും fud ഉണ്ടാക്കുന്ന കാര്യത്തിൽ അമ്മ ഉള്ളത് കൊണ്ട് എനിക്ക് വല്യ ടെൻഷൻ ഒന്നും ഉണ്ടായില്ല.. Husband ജോലി സ്ഥലത്തേക്ക് എന്നെയും കൂടെ അമ്മ അയച്ചപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത് ആഹാരം ഉണ്ടാക്കാൻ, അതും നല്ല രുചിയോടെ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം എങ്കിലേ ഭർത്താവ് ന്റെ മനസ്സിൽ നല്ല ഇടം ഉണ്ടാവൂ എന്ന്... കാര്യമായി ഫോൺ ഒന്നും use ചെയ്യാൻ ഇഷ്ടപെടാത്ത ഞാൻ വീണ ചേച്ചിയുടെ വീഡിയോ ഒക്കെ കാണാൻ തുടങ്ങിയതിനു ശേഷം ആണ് ഇത്രേം ആസ്വദിച്ചും വളരെ മനോഹരമായും രുചികരമായും ഭക്ഷണം ഉണ്ടാക്കാൻ പറ്റും, മനസ് ഉണ്ടെങ്കിൽ എനിക്കും ഉണ്ടാക്കാൻ സാധിക്കും എന്ന് മനസിലാക്കിയത്...ഇന്ന് ഞാൻ ഉണ്ടാക്കുന്ന ഏത് ആഹാരവും എന്റെ ഭർത്താവിനും വീട്ടുകാർക്കും ഒക്കെ ഭയങ്കര ഇഷ്ടം ആണ്.. ഞാൻ നന്നായി കുക്ക് ചെയ്യാൻ പഠിച്ചല്ലോ എന്ന് എന്റെ parents ഒക്കെ പറയുന്നത് കേൾക്കുമ്പോ ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി... ഞാൻ അത്രേം മാറിയിട്ടുണ്ട് എങ്കിൽ അത് ചേച്ചി കാരണം ആണ്, ചേച്ചിയുടെ പാചകം കൊണ്ട് മാത്രം ആണ്..ഞാൻ ഉണ്ടാക്കുന്ന ഓരോ കറിയും, snacks, എല്ലാം വീണ ചേച്ചിയുടെ recipe ആണ്..എന്നെ പോലെ ഉള്ള തുടക്കക്കാർക്കും, newly married ആയ ഒരുപാട് പെൺകുട്ടികൾക്കും ചേച്ചിയും ചേച്ചിയുടെ പാചകവും അത് അമ്മയെ പോലെ ഓരോ മുക്കും മൂലയും വിടാതെ വിശദീകരിച്ചു പറഞ്ഞു തരുന്ന ചേച്ചി വല്യ ഒരു പ്രചോദനം ആണ്... Luv u Chechi... അമ്മയെ പോലെ ഇഷ്ടം... ഒരുപാട്...🤩💓😍🥰😘
Aswathy paranjapole enikum cooking padipich thannath chechy anutoo.. I am also newly married. Enik ipo no tension about cooking because chechy athupole super ayit paranj tharunund. Thankyou chechy♥️
വീണാ... പ്രിയപ്പെട്ട കുട്ടീ... ഞാൻ 25 വർഷത്തെ സേവനത്തിനു ശേഷം govt. service ൽ നിന്നും retire ചെയ്തു, അത്രയും കാലം എന്റെ അടുക്കളയിൽ Servant ഉണ്ടായിരുന്നു, ഇന്ന് ഞാൻ തന്നെയാണ് അടുക്കള ഭരിക്കുന്നത്, കൂട്ടിന് ഒരിക്കലും മറക്കാനാവാത്ത veena's curry world ഉം... എന്റെ അടുക്കളയെ ആഘോഷമാക്കിയ വീണയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ
ചേച്ചി ... ഞാൻ ഇപ്പോ ഈ കറി ഉണ്ടാക്കിയതേ ഒള്ളു ട്ടോ.. സൂപ്പർ ആയിട്ടുണ്ട്.. എനിക്ക് തന്നെ അത്ഭുതം.. ആദ്യായിട്ടാ ഞാൻ ഉണ്ടാക്കിയ മുട്ടക്കറി നന്നാവുന്നത്.... 🤗🤗🤗🤗🤗
എന്റെ പൊന്നു ചേച്ചി ഞാൻ വെറുതെ ഒരു മുട്ടകറി ഉണ്ടാക്കുന്നത് നോക്കിയത് ആണ്, അപ്പോൾ ആണ് ചേച്ചിയുടെ ഈ റെസിപ്പി കണ്ടത്, ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കി എന്റെ ചേച്ചി സൂപ്പർ ടേസ്റ്റ്, കിടു ഞാൻ അപ്പോൾ തന്നെ ചേച്ചിയുടെ subscriber ആയി, ചേച്ചിയുടെ അമ്മ ഉണ്ടാക്കുമ്പോൾ എന്ത് ടേസ്റ്റ് ആയിരിക്കും ഹോ 😋😋😋
ഞാനുണ്ടാക്കിട്ടോ ഇയാളുടെ അമ്മയുടെ സ്പഷ്യൽ മുട്ടക്കറി ഞാൻ പുട്ടിന്റെ കൂടെയാണ് കഴിച്ചത് നന്നായിരുന്നുട്ടോ ചക്കരേ എന്റെ കെട്ടിയോൻ രണ്ടു കുറ്റി പുട്ട് തിന്നു. അല്ലെങ്കിൽ ഒരു കഷ്ണം ആണ് കഴിക്കുക അതും പഞ്ചസാര ചേർത്ത്. ഇന്ന് ഞാൻ വളരെ അതുകൊണ്ട് വളരെ happy ആണ് .. Ok
Chechy njan sithara ,ithupole oru mutta curry kazhichitilarunu,atrem taste undu...serikum nadan curry thanne. Husbandinum orupadu ishtayi..thanks to chechy and amma also.
Hi dear Njn ഇപ്പോ ഗൾഫിലാണ് ഫുഡ് ഉണ്ടാക്കാൻ നോക്കുമ്പോ ചേച്ചിടെ വീഡിയോ നോക്കാർ വെള്ളകടല കറിയും മുട്ട റോസ്റ്റ് എല്ലാം പെർഫെക്ട് ആയി വന്നു ഇത് ഇത് ഉണ്ടാക്കാൻ ആണ് പ്ലാൻ അപ്പൊ ചേച്ചിയോട് പറയണം എന്ന് തോന്നി❤❤❤ പെർഫെക്ട് receipe ആണ് എല്ലാം ❤❤
Guys if your are sick of the over masala receipe of egg curry try this recipe of Veena. As usual she aces it. You can eat with anything. Fantastic recipe. Veena chechi sindabad❤❤❤
Entha parayenddath ennu ariyilla chechi..very sweet and heart touching video..Amma would be really proud of u chechi..😍😍👍🏻👍🏻Njangal ellavarudeyum prayers unddagum😊🙏🏻 Chechi paranjath pole chorum mutta curryum thairum pappadam achar kootti kazhiche..heaven😇😇👍🏻👌🏻
Chechi njangalkkivide nalla coconut milk kittarilla canned anu kittune and fresh coconut also very rare.Athondu ee coconut milknu pakaram enthelum substitute undo?
Love you molu!(veena).Seeing Ammas pictures feel like seeing Satyan anthikkad movie heroine.Nadan sundariyum sundaranum Molum.May GOD ALMIGHTY Shower his blessings on your family.
വീണേച്ചി നിങ്ങടെ ഈ മുട്ടക്കറി ഞാൻ ഇന്ന് പതിരിയിൽകു ഉണ്ടാക്കി എന്റെ മക്കൾക് എറിവ് ഉള്ള fd കഴിക്കില്ല ഈ കറി അവര്ക് ഒരുപാട് ഇഷ്ടമായി എനിക്കും thnks വീണേച്ചി&അമ്മക്കും ഒരുപാട് കാലം ആയുസ്സുണ്ടാവട്ടെ
Veena darling itthu last week undaki koduthit ente 3 vayassaya makan amme enik mutta curry venam ennu enale veendum paranjirikunu.. ee curry filled with amma feeling.. thanku dear..
Hi chechiii ente veettil masathil 2or 3 thavanayenkilum undakkarullathaanu eee curry. Njangal breakfast-inu aanu undakkaaru. Pathiri muttacurry or noolputtu muttacurry. Pinne njangal hot water alla cocnut milkil aaanu vevikkaarullath
Hi chechi...njan try chaithu...adipoli 👌🏻 Description box il curryde last stage coconut milk ozhuchittu no need to boil enna..last il coconut oil alle chechi add chaithath..description il ath coconut milk enna..optional aaya green chilly,ginger athum illa... Njan video kanda curry undakkiye ...ath adipoli aayirunnu chechiiiiiii
ചേച്ചീ ഞാൻ സൌദിയിലാണ് ഇനി കാര്യത്തിലേക്ക് വരാം തക്കളി കറിയും ചിക്കൻ കറിയും മീൻ കറിയും താളിപ്പായി ഉണ്ടാക്കി കഴിക്കാറാണ് പതിവ് ചിക്കൻ കറിയിലും മീൻ കറിയിലും ഏതെല്ലാം മാശാലയിട്ടാലും കറി പാത്തറത്തിൻറെ മേലെ എഴുതി വെക്കണം ഇത് മീൻ കറി ഇത് ചിക്കൻ കറിയന്ന് എന്നാലെ മനസ്സിലാവു ചേച്ചീയുടെ റഷിപ്പി കണ്ടിട്ടാണ് രുചിയായ ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ഫ്രൊഡ്രയെസും ചില്ലി ചിക്കനും മറ്റെല്ലാതും വളരെ സ്വന്തോഷത്തോടെ കഴിക്കൂന്നു നന്ദി ചേച്ചീ ഇന്ന് ചേച്ചീയുടെ പറഞ്ഞ മുട്ടകറിയാണ് ഉണ്ടാക്കുന്നത് 😘👍
dear veena I tried this recipe and it came out so well....each time i tasted it my gratitude towards you came out..my goodwill to you veena. It is because you explain in detail ..for eg i didn't know after putting curry powder it has to be heated until its raw smell goes ....thanks for the help..by the by Iam a bachelor who loves cooking
Ee egg curry really tasty aannallo chechi... Peru pole thanne ithoru special curry thanne.. Ammayude ruchikoottukal miss cheyyunnavar enthayalum ee Curry try cheythu nokk.. Really superb.. 😋 😋
Hi Veenachechi my Role Model....Today I made this motta curry and pottu.....it was really tasty but oru alpam uppu kodi poy.... I am having a big trouble with salt...echiri etalum othiri ayae pokum😔
ചേച്ചി അമ്മയ്ക്ക് അസുഖം കുറവുണ്ടോ? , അമ്മയ്ക്കും അച്ഛനും സുഖമാണോ?, അവരെ തിരക്കിയതായി പറയണം, ഇപ്പോൾ സന്ധ്യായ്ക്ക് വിളക്ക് വയ്ക്കുമ്പോൾ ചേച്ചിയെയും കുടുംബത്തെയും ഓർക്കാറുണ്ട്,എൻ്റെ കുടുംബത്തിലെ ഒരു അംഗമാണ് ചേച്ചി എന്ന് തോന്നാറുണ്ട്....
Hai chechi.... Yesterday my mother was busy with her job so i have to make dinner and when i used this recipie for making egg curry, i wasn't sure after i made it wheathe Mom likes it or not. But for my surprise she told this is so good and asked me to make this often. Getting a compliment from your mother that too in cooking, without a single mistake, feels like butterflies in the stomach. I'm 19 years old and studying for my graduation. Your recipies inspires girls like me. May ur life be as amazing as it can be.... Waiting for more recipies. Thank you💚
ചേച്ചി ഞാൻ അശ്വതി.. തൃശ്ശൂർ ജില്ലയിൽ കൂർക്കഞ്ചേരി ആണ് സ്ഥലം..കല്യാണത്തിന് മുന്നേ വരെ അടുക്കളയിൽ കയറാനോ ആഹാരം ഉണ്ടാക്കാനോ ശ്രമിച്ചിരുന്നില്ല..എന്നെ കല്യാണം കഴിച്ചു കൊടുത്തത് പാലക്കാട് ജില്ലയിലെ ചിറ്റൂർ എന്ന് പറയുന്ന വളരെ മനോഹരമായ ഒരു സ്ഥലത്തേക്ക് ആണ്..അഗ്രഹാരങ്ങളാൽ ചുറ്റപ്പെട്ട ഒരു സുന്ദരമായ ഗ്രാമം.. അവിടെ വളരെ രുചികരമായ ആഹാരം ഉണ്ടാക്കി തരുന്ന 'അമ്മ.. എന്റെ അമ്മയെ പോലെ അവിടുത്തെ അമ്മയും ഒരു പാവം ആയിരുന്നു..😃..അവിടെയും fud ഉണ്ടാക്കുന്ന കാര്യത്തിൽ അമ്മ ഉള്ളത് കൊണ്ട് എനിക്ക് വല്യ ടെൻഷൻ ഒന്നും ഉണ്ടായില്ല.. Husband ജോലി സ്ഥലത്തേക്ക് എന്നെയും കൂടെ അമ്മ അയച്ചപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത് ആഹാരം ഉണ്ടാക്കാൻ, അതും നല്ല രുചിയോടെ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം എങ്കിലേ ഭർത്താവ് ന്റെ മനസ്സിൽ നല്ല ഇടം ഉണ്ടാവൂ എന്ന്... കാര്യമായി ഫോൺ ഒന്നും use ചെയ്യാൻ ഇഷ്ടപെടാത്ത ഞാൻ വീണ ചേച്ചിയുടെ വീഡിയോ ഒക്കെ കാണാൻ തുടങ്ങിയതിനു ശേഷം ആണ് ഇത്രേം ആസ്വദിച്ചും വളരെ മനോഹരമായും രുചികരമായും ഭക്ഷണം ഉണ്ടാക്കാൻ പറ്റും, മനസ് ഉണ്ടെങ്കിൽ എനിക്കും ഉണ്ടാക്കാൻ സാധിക്കും എന്ന് മനസിലാക്കിയത്...ഇന്ന് ഞാൻ ഉണ്ടാക്കുന്ന ഏത് ആഹാരവും എന്റെ ഭർത്താവിനും വീട്ടുകാർക്കും ഒക്കെ ഭയങ്കര ഇഷ്ടം ആണ്.. ഞാൻ നന്നായി കുക്ക് ചെയ്യാൻ പഠിച്ചല്ലോ എന്ന് എന്റെ parents ഒക്കെ പറയുന്നത് കേൾക്കുമ്പോ ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി... ഞാൻ അത്രേം മാറിയിട്ടുണ്ട് എങ്കിൽ അത് ചേച്ചി കാരണം ആണ്, ചേച്ചിയുടെ പാചകം കൊണ്ട് മാത്രം ആണ്..ഞാൻ ഉണ്ടാക്കുന്ന ഓരോ കറിയും, snacks, എല്ലാം വീണ ചേച്ചിയുടെ recipe ആണ്..എന്നെ പോലെ ഉള്ള തുടക്കക്കാർക്കും, newly married ആയ ഒരുപാട് പെൺകുട്ടികൾക്കും ചേച്ചിയും ചേച്ചിയുടെ പാചകവും അത് അമ്മയെ പോലെ ഓരോ മുക്കും മൂലയും വിടാതെ വിശദീകരിച്ചു പറഞ്ഞു തരുന്ന ചേച്ചി വല്യ ഒരു പ്രചോദനം ആണ്... Luv u Chechi... അമ്മയെ പോലെ ഇഷ്ടം... ഒരുപാട്...🤩💓😍🥰😘
Orupadu santhosham aayi tto chakkare ❤️🥰🤗
@@VeenasCurryworld 💖
Aswathy paranjapole enikum cooking padipich thannath chechy anutoo.. I am also newly married. Enik ipo no tension about cooking because chechy athupole super ayit paranj tharunund. Thankyou chechy♥️
Ith aari malayalam teacher aano.....nala adhunika basha💕
Well said
വീണാ... പ്രിയപ്പെട്ട കുട്ടീ... ഞാൻ 25 വർഷത്തെ സേവനത്തിനു ശേഷം govt. service ൽ നിന്നും retire ചെയ്തു, അത്രയും കാലം എന്റെ അടുക്കളയിൽ Servant ഉണ്ടായിരുന്നു, ഇന്ന് ഞാൻ തന്നെയാണ് അടുക്കള ഭരിക്കുന്നത്, കൂട്ടിന് ഒരിക്കലും മറക്കാനാവാത്ത veena's curry world ഉം... എന്റെ അടുക്കളയെ ആഘോഷമാക്കിയ വീണയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ
so sweet of u dear aunty😍😍😍 orupadu santhosham kelkkumbol.. eni namukku adichu polikkaam tto.. njan und koode 😁😁🤗🤗🤗🥰
@@VeenasCurryworld thank you dear...
Ende same story retire aayi nadayitt adigam bandham illa eppol kitchenil cooking enjoy cheyunnu starting with dear veenas recepies ❤
Veenechi njan undaki ithu 2aam vattam..adyathe thavana ravile undakiya kari ratri ayappolekum kurache undayullu.ente makkal thallu koodiya kazhichu theerthe..ipo 2aamathu undaki kazhinjite ullu.taste noki..super anu.ente amma urula kizhangu koodi add chaiyumarunnu..athum nalla taste aayirunnu..njanum same reciepie urulakizhagu koodu add chaithu undaki..ellarkum ishtapettu..thank u chechi..love u so much,🥰😘
😁🤗😍
Thank you very much chechi..... ഞാൻ ഉണ്ടാക്കുന്ന എല്ലാം വിഭവങ്ങളും ചേച്ചിടെ വീഡിയോ നോക്കിയാണ്......👍👍.I miss my mom....
😍
Sherifa Khader
.
ഞാൻ ഉണ്ടാക്കി, superb എനിക്കും പാചകം ഭയങ്കര ഇഷ്ടമാണ്.
ചേച്ചി ഞാൻ 2 വട്ടം ഉണ്ടാക്കി നോക്കി സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു thankuu😘
😍😍
ചേച്ചിടെ ബസിൽ ഞൻ pokaruduto
ചേച്ചി ... ഞാൻ ഇപ്പോ ഈ കറി ഉണ്ടാക്കിയതേ ഒള്ളു ട്ടോ.. സൂപ്പർ ആയിട്ടുണ്ട്.. എനിക്ക് തന്നെ അത്ഭുതം.. ആദ്യായിട്ടാ ഞാൻ ഉണ്ടാക്കിയ മുട്ടക്കറി നന്നാവുന്നത്.... 🤗🤗🤗🤗🤗
💕💕
Njan ee naadan mutta curry undaki. Nalla tasty aarnu. Thank you chechi for sharing it 😊
Innu adhyam aayi veettil undaaki. Ellavarkkum orupadu ishtham aayi. Chechiyude recipes il oru extra power undu, aathaanu നന്മ
Thank you dear 🥰🥰🙏
Tried the Egg Curry and it came out really well😀, Thanks for the recipe 🙏🏻
Hi Veena..Can we add tinned coconut milk instead of fresh coconut milk ?
Thank you..
u can
Thank you Veena for the prompt reply..much appreciated
എന്റെ പൊന്നു ചേച്ചി ഞാൻ വെറുതെ ഒരു മുട്ടകറി ഉണ്ടാക്കുന്നത് നോക്കിയത് ആണ്, അപ്പോൾ ആണ് ചേച്ചിയുടെ ഈ റെസിപ്പി കണ്ടത്, ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കി എന്റെ ചേച്ചി സൂപ്പർ ടേസ്റ്റ്, കിടു ഞാൻ അപ്പോൾ തന്നെ ചേച്ചിയുടെ subscriber ആയി, ചേച്ചിയുടെ അമ്മ ഉണ്ടാക്കുമ്പോൾ എന്ത് ടേസ്റ്റ് ആയിരിക്കും ഹോ 😋😋😋
thank you 😊
Adipoli recipe aa chechi, yaan morning veeleappam, noonin riceinde kudyum, nightil chapati de kudyum ready aayi...
Thank you dear
Chechi egg curry undakki adipoli.... No words to express thanks from bottom of my heart for all recipes 🌹
Veenacheechi... Egg curry vechirunu super aayirunu.innum veykkunnud.❤❤❤
Veena superb, nta mole eppazhum veenayude recipe try cheyyum ellam superb aanu
thank you dear 😍🙏
Chechy... coconut milk powder use cheythal kuzhapam und...offc il oke pokumbo easy ayit cheyana
ഞാനുണ്ടാക്കിട്ടോ ഇയാളുടെ അമ്മയുടെ സ്പഷ്യൽ മുട്ടക്കറി ഞാൻ പുട്ടിന്റെ കൂടെയാണ് കഴിച്ചത് നന്നായിരുന്നുട്ടോ ചക്കരേ എന്റെ കെട്ടിയോൻ രണ്ടു കുറ്റി പുട്ട് തിന്നു. അല്ലെങ്കിൽ ഒരു കഷ്ണം ആണ് കഴിക്കുക അതും പഞ്ചസാര ചേർത്ത്. ഇന്ന് ഞാൻ വളരെ അതുകൊണ്ട് വളരെ happy ആണ് .. Ok
Chechii njanum try cheythootto......... Superb 😋😋😋😋😋
Thank u
@@VeenasCurryworld njan chechiyodalle thanks parayande 🤗🤗🤗🤗🤗
Made this today chechi...it came out so well..thanku so much for all ur recipes 😄
thank you dear
@@VeenasCurryworldhleenascurrywoklkj
Super Chechi... nannayi ishtapetto...adipoli...ammaye kurich paranjath valare touching ayi thonni..
Super taste chechiii....Ennathe dinner aval appam and veenechide amma special mutta curry😍
Super. Dheergauss undavatte
🙏
Chechide recipies okke superaaa..really
hai,gd mrng.routine karyam parajappo thalenuu chappathide mavu kazhachuvekkumennu kettu,yevideyanu vekkunnath fridge or outside,yethra time vare namukk kedukudathe vekkam?softness um hardness okke kudo?pls reply
Nice presentation veena. You cover every detail and becomes easy to make..
thank you dear
Chechi ethil Last ulli kazhi nokku super aane
Chechy njan sithara ,ithupole oru mutta curry kazhichitilarunu,atrem taste undu...serikum nadan curry thanne. Husbandinum orupadu ishtayi..thanks to chechy and amma also.
Njan ennu undakkinokki chechi amma special muttacurry,,,,, eshtayi supper.. Anikk orupadu curyykal onnum undakkan ariyilla thanks chechi
Chechi... ithinte description boxil method of preparation, last coconut oil cherkkunnathinu pakaram coconut milk ennanu ezhuthiyekkunne... correct cheythekku ta... lots of luv... 😍. Njan ithu edakku okke indaakarundu... njanum trichur aayirunnu. Married aayi poyappol ammene miss cheyyumbol e egg curry, parippu kuthi kachiyathu pinne green peas mutta thoran, manga itta fish curry okke vekkum. Chechi aanu reference... 😊
Sooper chechii...njan chechide vallye fan aanu..full chechide recipes aanu follow cheyyunne..nalla comments kittarund...thank you chechi..ozhivu kittumbo okke searching aanu pani..
This is my comfort food..simply LOVED it ! One of my favourite keepsake recipes from your channel :) Thanks so much for sharing ♥️
😁♥️♥️♥️
😊
Hi dear
Njn ഇപ്പോ ഗൾഫിലാണ് ഫുഡ് ഉണ്ടാക്കാൻ നോക്കുമ്പോ ചേച്ചിടെ വീഡിയോ നോക്കാർ വെള്ളകടല കറിയും മുട്ട റോസ്റ്റ് എല്ലാം പെർഫെക്ട് ആയി വന്നു ഇത് ഇത് ഉണ്ടാക്കാൻ ആണ് പ്ലാൻ അപ്പൊ ചേച്ചിയോട് പറയണം എന്ന് തോന്നി❤❤❤
പെർഫെക്ട് receipe ആണ് എല്ലാം ❤❤
Thank u my dear ❤️🙏
@@VeenasCurryworld 🥰🥰😘
Veena...today I prepare dum Biryani so "Yummy" thank u dear
thank you dear
Naattile naalikerathinte taste frozen naalikerapaalinu kittukayilla.aa oru kuravu mammal manassilaakkanam .curry very tasty 😋
Tried this recipe today....Came out very well. Thank you
Pacha velichennak pakaram ulli mooppich ittal superayirikum
no .. ee currykku pacha velichenna thanne venam😊
Good recipe 👌 behind the scene super 👍Christmas cake is in my oven will send u picture plum cake 🎂
thank u dear
Adipoli curry. Ith vare twice undaki. Rand pravshavum awesome. Rice matram alla chapati..appam dosede okke kude tasty. Yummm..
Chechi ഒരു രക്ഷയും ഇല്ല. Polichu.....എന്നും mrng pathiri ബാക്കി ആവും ഇന്ന് പത്തിരി തികഞ്ഞില്ല. സൂപ്പർ testayirunnu.
atheyo 😁😍
Veenechi poli egg curry...😍😍..veenechi enthakkiyalum nammal try cheyyum....athippol taste kondano alla trust kondano areela trad....😍😍😍😍 nalla cake recipe idavo veenechi
thank you dear.. kurachu cakes already und dear
Ammede sneham ulla curry....chechi paranha pole sharikkm nostalgia anutta...amma special episode ennode title kodukanam. Chechide childhood kandathil santhosham...orikalum marakatha nalla ormakal ulla photos..❤❤❤❤
❤️❤️❤️❤️❤️
Veena chechi....can you please share the brand of the granite cookware that you are using..and also it's review...
Is it non stick ??
Wow I made is egg curry and served with appam. Delicious.😍 ... thank you Veena.
great
@@VeenasCurryworld chechy ippol thamasikkunna veedu swantham veeed aano atho rent aano
2 cup thengapal cherkunathenkil onion,spice powdersok double akano
Chapathy vellathil oilum podiyum ettu Chapathy udane undake nalla soft Chapathy 20 mints vekkumbol ethra sift ayirikum thank you very much
Chechi..njan avijarithamayanu checheede channel kandathu..enthoru positive energy anu..ammayokke paranjutharumbole..now a big fan of yours..😘😘
thank u dear Rinu😍
Guys if your are sick of the over masala receipe of egg curry try this recipe of Veena. As usual she aces it. You can eat with anything. Fantastic recipe. Veena chechi sindabad❤❤❤
Thank u my dear 😍🤗❤️
Entha parayenddath ennu ariyilla chechi..very sweet and heart touching video..Amma would be really proud of u chechi..😍😍👍🏻👍🏻Njangal ellavarudeyum prayers unddagum😊🙏🏻
Chechi paranjath pole chorum mutta curryum thairum pappadam achar kootti kazhiche..heaven😇😇👍🏻👌🏻
thank u dear for the feedback.. istam aayi ennu arinjappo orupadu santhosham ❤️
Ammede curryde taste kittilla makkale .....very correct
Chechi njangalkkivide nalla coconut milk kittarilla canned anu kittune and fresh coconut also very rare.Athondu ee coconut milknu pakaram enthelum substitute undo?
coconut milk aanu ee curry yude highlight dear
Ennu njan ethum undakki
So tasty
Thank you Veena kutty
Njan ente recipe nirthi veenayilekku marikkonfirikkunnu
😁👍😍
Chechee.... PCODk ozhivakenda foodine pati chechi frank aayi paranjath enik ishtaaayi
😊
Love you molu!(veena).Seeing Ammas pictures feel like seeing Satyan anthikkad movie heroine.Nadan sundariyum sundaranum Molum.May GOD ALMIGHTY Shower his blessings on your family.
thank u dear😍😍😍❤️Merry X-mas
Chechi... aa puppy de perentha... last korachu photos kanichille.. athu.... sooo cute ♥️😍
അമ്മയെ സനേഹിക്കുന്നവരെ എനിക്ക് നല്ല ഇഷ്ടാട്ടോ വീണാ നല്ലകുട്ടിട്ടോ
4
Can we add coconut grind paste
Chechi mikka recipuesilum idunna ee panchasara enteyum weeknesssa.
Tried yesterday and it came out well.thank u veena chechii
welcome dear
NjAn onnam paal edutha sheshamanu randam paal eduthathu njan try cheythuuu
Chechi njan undakky super ayirunnu ellarkkum ishtayyy
Chechi Murigakka Mutta curry video idamo.
Correct aa Amma marude food nte taste 😋 oru rakshey illa ath onn vereya...mutta curry pollichu to👍
chechi njan innu aanu try cheyythe.super aayirunnu.ellavarkkum orupad ishttam ayi.thank uuu so much chechi.🥰🥰🥰😘😘
വീണേച്ചി നിങ്ങടെ ഈ മുട്ടക്കറി ഞാൻ ഇന്ന് പതിരിയിൽകു ഉണ്ടാക്കി എന്റെ മക്കൾക് എറിവ് ഉള്ള fd കഴിക്കില്ല ഈ കറി അവര്ക് ഒരുപാട് ഇഷ്ടമായി എനിക്കും thnks വീണേച്ചി&അമ്മക്കും ഒരുപാട് കാലം ആയുസ്സുണ്ടാവട്ടെ
Chechi super mng undakkam. Veenechide dishesil ozhichukudanavatha 3 ingredients? Ans-cocuntmilk, sugar, curry leaves 😀😁😁😁😁😀😀
yes .. true😁😂
Veenamol businte veenacheachiyaaanalle idh 😍😍...aa buskaanumboo school life aanu ormavara
athe😍😁
Njn Eppo egg curry ndakkyalum taste vararilla bt chechide ee reciepe nokky ndakkyapo nalla taste aay so happy thank u chechi for this reciepe 😍😍
🥰🙏
@VnneennsassCurryworldlvvee😂😂 klcurrywokleipepeyrecepi😅😂vveenn😮😮
Adipoly... Chechiii..... Chechiyude introduction pwoliii.... Wish u gd lck chechii
Chechi...Scrambled egg curry cheyth kanikkamo? Mutta pottich curryilek ozhikkunn curry. Njan epo cheythalum mutta vereyum curry vereyum kidakkum.
I tried it came out really well thanks to veena Chechy’s mom.
Chechi njn try cheythu adipoli taste.... Vettil ellavarukum ishtam ayyi
thank you dear
Hi Veena
Tried “Amma Special Nandan Mutta curry” . It was yummy....thank you for sharing ...look forward for tasty recipes......with Warm Regards
ന്റെ വീണകുട്ടീ,, കറി പോയ വഴി കണ്ടില്ല 😎😎😘... പത്തിരിയിലേക്ക് ഉഗ്രന്‍ combination 😋😋😋... ഈ compliment അമ്മക്ക് ഉള്ളതാ... അമ്മക്ക് ഒരുമ്മ 😘
thank u dear♥️
Trust me people, its really awesome.. I made it today, my husband loved it.. good going Chechi :-)
Veena darling itthu last week undaki koduthit ente 3 vayassaya makan amme enik mutta curry venam ennu enale veendum paranjirikunu.. ee curry filled with amma feeling.. thanku dear..
thats so sweet 😍😍😁
@@VeenasCurryworld manassu niranju.. its first time for me..
Adipoli curry njan untakki
Hi chechiii ente veettil masathil 2or 3 thavanayenkilum undakkarullathaanu eee curry. Njangal breakfast-inu aanu undakkaaru. Pathiri muttacurry or noolputtu muttacurry. Pinne njangal hot water alla cocnut milkil aaanu vevikkaarullath
😊
Polichu
thank you 😊
Njan ethum indakittoo...super aairunu...enu morning muthal ladoo recipe padichu erikanu...
Wow so yummy 😱
😊😊
chechi adipoli....njan try chithu ellarkum ishtai .muttacurry de spcl version ayirunnu....tnks chechi ingane ulla spcl recipes tharunnathinu ...
😁👍😍
Chechikk dubai il entha job
Can I add powder coconut milk .? Can I then boil the gravy?
veena l done it's amazing... Love you..
great to hear the feedback 😍👍
Hi chechi...njan try chaithu...adipoli 👌🏻
Description box il curryde last stage coconut milk ozhuchittu no need to boil enna..last il coconut oil alle chechi add chaithath..description il ath coconut milk enna..optional aaya green chilly,ginger athum illa...
Njan video kanda curry undakkiye ...ath adipoli aayirunnu chechiiiiiii
ചേച്ചീ ഞാൻ സൌദിയിലാണ്
ഇനി കാര്യത്തിലേക്ക് വരാം
തക്കളി കറിയും ചിക്കൻ കറിയും മീൻ കറിയും താളിപ്പായി ഉണ്ടാക്കി കഴിക്കാറാണ് പതിവ്
ചിക്കൻ കറിയിലും മീൻ കറിയിലും ഏതെല്ലാം
മാശാലയിട്ടാലും
കറി പാത്തറത്തിൻറെ മേലെ എഴുതി വെക്കണം ഇത് മീൻ കറി ഇത് ചിക്കൻ കറിയന്ന് എന്നാലെ മനസ്സിലാവു
ചേച്ചീയുടെ റഷിപ്പി കണ്ടിട്ടാണ് രുചിയായ ഭക്ഷണം കഴിക്കാൻ തുടങ്ങിയത്
ഫ്രൊഡ്രയെസും ചില്ലി ചിക്കനും മറ്റെല്ലാതും വളരെ സ്വന്തോഷത്തോടെ കഴിക്കൂന്നു നന്ദി ചേച്ചീ
ഇന്ന് ചേച്ചീയുടെ പറഞ്ഞ മുട്ടകറിയാണ് ഉണ്ടാക്കുന്നത് 😘👍
orupadu santhosham und Raihan 😊😊 ende manasu niranju kettoo.. so keep trying more recipes from curryworld and post ur feedback 😍Merry X-mas
ചേച്ചീ merry Xmas mas 😘😘🌹
dear veena I tried this recipe and it came out so well....each time i tasted it my gratitude towards you came out..my goodwill to you veena. It is because you explain in detail ..for eg i didn't know after putting curry powder it has to be heated until its raw smell goes ....thanks for the help..by the by Iam a bachelor who loves cooking
Hi veena ,endae peru merin ennanu .ii mutta curry njan undakki nokki .nalla taste aayirunnu athu.thank u dear
Veena...idhu nonstick pan ano ? Company parayamo ?
Chechy i tried it 😍it was so yummy 😋 thank you
Ee egg curry really tasty aannallo chechi... Peru pole thanne ithoru special curry thanne.. Ammayude ruchikoottukal miss cheyyunnavar enthayalum ee Curry try cheythu nokk.. Really superb.. 😋 😋
ഇരിഞാലക്കുട ഓടണ വീണമോള്‍ ബസ് ചേച്ചിടെ ആണല്ലേ.. ഞാന്‍ കാറളത്തുള്ള അമ്മവീട്ടില്‍ക്ക് പൂവാന്‍ കൊറേ കേറിയിട്ടുണ്ട്
athe 😊😊
വീണാമോൾ പെരിഞ്ഞനം അല്ലേ
Can i add pototo in it??
no
@@VeenasCurryworld thank you :)
നാളെ ന്തായാലും ഉണ്ടാകും.....
Hi Veenachechi my Role Model....Today I made this motta curry and pottu.....it was really tasty but oru alpam uppu kodi poy.... I am having a big trouble with salt...echiri etalum othiri ayae pokum😔
Thank you
😁👍
Hi dear chechi super anuttoo curry nyan today indakkinu adipoli simple and humple paranyapole simple and yummy 😋 snehamathram ❤ love you god bless you
Thank you dear 🥰🙏
ചേച്ചി അമ്മയ്ക്ക് അസുഖം കുറവുണ്ടോ? , അമ്മയ്ക്കും അച്ഛനും സുഖമാണോ?, അവരെ തിരക്കിയതായി പറയണം, ഇപ്പോൾ സന്ധ്യായ്ക്ക് വിളക്ക് വയ്ക്കുമ്പോൾ ചേച്ചിയെയും കുടുംബത്തെയും ഓർക്കാറുണ്ട്,എൻ്റെ കുടുംബത്തിലെ ഒരു അംഗമാണ് ചേച്ചി എന്ന് തോന്നാറുണ്ട്....
so sweet of u molu.. Ammakku nalla orma kuravund.. Achan sugham aayi irikkunnu.. Merry Xmas dear
Merry Christmas...
Hai chechi....
Yesterday my mother was busy with her job so i have to make dinner and when i used this recipie for making egg curry, i wasn't sure after i made it wheathe Mom likes it or not. But for my surprise she told this is so good and asked me to make this often. Getting a compliment from your mother that too in cooking, without a single mistake, feels like butterflies in the stomach. I'm 19 years old and studying for my graduation. Your recipies inspires girls like me.
May ur life be as amazing as it can be.... Waiting for more recipies.
Thank you💚
Dear Arya..
I can understand ur happiness 💕🤗