നെത്തോലി ഇനി ഇങ്ങനെ ചെയ്തു നോക്കൂ

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ •

  • @sreejithgpillai5481
    @sreejithgpillai5481 3 роки тому +51

    വലിച്ചു നീട്ടാതെ കുടുംബ കാര്യങ്ങൾ പറയാതെ കാര്യങ്ങൾ അവതരിപ്പിച്ചതിനു ഒരു special thanks

    • @zuharabanu6628
      @zuharabanu6628 3 роки тому +1

      Kolla cheru idine parayunnad

    • @asokanto7339
      @asokanto7339 3 роки тому

      വലിയ രസമൊന്നുമില്ല 😕

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 3 роки тому +1

    Ethu kudampuli,manga enniva ettu thenga arachu Pattichal adipoli thoran aanu

    • @anilasalimon2523
      @anilasalimon2523 3 роки тому

      ഞങ്ങൾ കൊഴുവ ചൂടൻ എന്നു പറയും

  • @thomasjoseph197
    @thomasjoseph197 3 роки тому

    Chechide vdo adipoliya kore neram kanandaa .ellam manasilkukayum cheythu vegam bhakkyellam orupoleyaa ellathilum ore masala but pala timil idunnenneyullu.ithole kore itto ammakum ishttaa kanaan

  • @rrenju.9c137
    @rrenju.9c137 3 роки тому +1

    നെത്തോലി, ചൂട . kollam

  • @bimishaprajeesh2350
    @bimishaprajeesh2350 3 роки тому

    Njagade nattil ith chooda podi ennu parayum...veloori ithinekkal kurachude valiya fish ne anu parayuka

  • @sheelarappai1756
    @sheelarappai1756 3 роки тому

    In trichur its called kozhuva

  • @sajinalatheef3589
    @sajinalatheef3589 3 роки тому +1

    Nethal enna palakkadil parayuka

  • @firoskhan2780
    @firoskhan2780 3 роки тому +9

    ഇവിടെയും നെത്തോലി തന്നെ 🥰... Super 🥰

  • @jagansworld5907
    @jagansworld5907 3 роки тому +1

    ഞങ്ങൾ പുളി ഇല കാന്താരി ഉപ്പ് എല്ലാം അരച്ച് ചേർത്ത് വാഴ ഇലയിൽ വച്ചു ചട്ടിയിൽ ചുട്ട് എടുക്കും

  • @moonlight-iv8ou
    @moonlight-iv8ou 3 роки тому +1

    നത്തോലി ഒരു ചെറിയ മീനല്ല.. ആസിഫ് അലിയുടെ ഒരു മൂവി ആണ്... ഒഴുക എന്നും പറയും.. recepi. ഇഷ്ടമായി. ട്രൈ ചെയ്യാം..

  • @lilarajan7556
    @lilarajan7556 3 роки тому +1

    Pathràni Machi. Vèppilakku pakaram mallyilayum cherkkam

  • @shynasanthosh78
    @shynasanthosh78 3 роки тому +1

    Thrissuril kozhuva chooda enhokke parayum nnhatittundu

  • @ckhoney8067
    @ckhoney8067 3 роки тому +1

    Njangalde nattilithinu kozhuva enna paraya...

  • @ഷഹാനഷാ
    @ഷഹാനഷാ 3 роки тому

    Sooper,👍👌👌👌

  • @rinsharinu9882
    @rinsharinu9882 3 роки тому +1

    Nethal enn parayum calicutil

  • @kunjakkamoidheen2495
    @kunjakkamoidheen2495 3 роки тому +3

    വത്തൽ എന്നാ പറയുക ♥️

  • @raheemas6071
    @raheemas6071 3 роки тому +1

    Njangaludey nattil ee meen ozhuka ennum parayum

  • @samadshahaniya1142
    @samadshahaniya1142 3 роки тому +21

    എറണാകുളം ജില്ലയിൽ 'കൊഴുവ' എന്ന് പറയും
    ആലപ്പുഴ ജില്ലയിൽ 'ചൂട' എന്നാണ് പറയുന്നത്.

    • @honeymolhoneymol4243
      @honeymolhoneymol4243 3 роки тому +2

      ആലപ്പുഴ ജില്ലയിൽ മിക്ക സ്ഥലത്തും കൊഴുവ എന്ന് തന്നെയാണ് പറയുക. ഇതിന്റെ തന്നെ വേറെയിനത്തിനെയാണ് ഇവിടെ ചൂട എന്ന് പറയുന്നത്. ചൂട എന്നല്ല, ചൂടൻ എന്നാണ് ഇവിടെ പറയുക

    • @تزين-و7ر
      @تزين-و7ر 3 роки тому

      Idukki yil 2 um parayum🙂

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 роки тому

      പാലക്കാട്‌ ജില്ലയിൽ കൊഴുവ എന്നാ പറയാ

  • @amsivadasan1012
    @amsivadasan1012 3 роки тому +18

    നമ്മുടെ നെത്തൽ തന്നെ ...👍👍 കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നതിൽ തെറ്റില്ലല്ലോ അല്ലെ

  • @ammusvlogs6347
    @ammusvlogs6347 3 роки тому +3

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് 🥰🥰👍

  • @mannulachusvlogs115
    @mannulachusvlogs115 3 роки тому

    ചൂട, പാലക്കാട്‌

  • @user-dt2nr7ml6s
    @user-dt2nr7ml6s 3 роки тому

    Super sound

  • @aleenarajeev9894
    @aleenarajeev9894 3 роки тому +2

    ഇവിടെ കൊഴുവ എന്നാണ് പറയുക
    Chechi poil 😍

  • @thulaseedharanpillai1729
    @thulaseedharanpillai1729 3 роки тому

    Puliyilachammanthi pole

  • @manjun7990
    @manjun7990 3 роки тому +9

    ഞങ്ങൾ ആലപ്പുഴകാര് ചൂട എന്ന് പറയും

  • @dhyanusworld466
    @dhyanusworld466 3 роки тому +20

    Starting arrangement super...

  • @lechulex19
    @lechulex19 3 роки тому +1

    നെത്തോലി 🥰

  • @ajzal551sss
    @ajzal551sss 3 роки тому +3

    Adipoli recipe
    💖💖

  • @RukhiaHiya
    @RukhiaHiya 3 роки тому +1

    Super💖

  • @shabeebak9606
    @shabeebak9606 3 роки тому +1

    Njangal ithine bethel ennu parayum from malappuram,pinne njan ithundakki nokki enikk ishtayilla ketto,ini njan undakkiya problem aano ennariyilla,uppu pidikkath pole,ulla kaaryam paranjenne ullu negative aayi edukkaruth🥰

    • @foodiemalabari
      @foodiemalabari  3 роки тому

      പലർക്കും പല ടേസ്റ്റ് അല്ലെ dear🥰

  • @Rahul-fn1ki
    @Rahul-fn1ki 3 роки тому +8

    ചൂട എന്നും പറയും

  • @faseelafaseela4069
    @faseelafaseela4069 3 роки тому +1

    Bathal edavanna

  • @ayishafarhana6434
    @ayishafarhana6434 3 роки тому +6

    ബത്തൽ (മലപ്പുറം )

  • @DileepKumar-oh4ym
    @DileepKumar-oh4ym 3 роки тому

    Super
    Nannayittundu
    Nattil kozhuva ennu parayum..

  • @aryasivan923
    @aryasivan923 3 роки тому +3

    ഇത് ഇങ്ങനെ ചെയ്തിട്ട് പൊള്ളിച്ചാൽ കുറച്ചൂടി നന്നായിരുന്നെന്നെ 😊😊

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 роки тому +12

    Sooooper recipe ❤❤❤❤നമ്മടെ നാട്ടിൽ നത്തൽ എന്ന് പറയും ramshi ❤❤❤❤❤

    • @adv.prakashvydiar5521
      @adv.prakashvydiar5521 3 роки тому

      നത്തൽ, നത്തോലി.. അതാണ് ശരി.. Veloori വേറെ ആണ് അതിനു വെള്ള നിറം എങ്കിലും.. അല്പം വലിയ രൂപം ആണ്.. നത്തോലി നീണ്ടതും വണ്ണം കുറഞ്ഞു, ഏകദേശം ട്രാൻസ്പരന്റ് പോലെ

  • @mehermulla
    @mehermulla 3 роки тому +13

    ഞമ്മളെ നെത്തല് 😋😋

  • @bhamakarmanthody9848
    @bhamakarmanthody9848 3 роки тому

    ബേളൂരി, കാസറഗോഡ്

  • @veenam878
    @veenam878 3 роки тому +4

    കൊഴുവ (ആലപ്പുഴ )

  • @haridasan3598
    @haridasan3598 3 роки тому +2

    Netholiiii👌👌👍👍

  • @riswanmoonamannilriswanmoo2909
    @riswanmoonamannilriswanmoo2909 3 роки тому +1

    nethal. enn parayum

  • @muhsinakalappadan6100
    @muhsinakalappadan6100 3 роки тому

    Engal entha manjalpodi cherkanje

  • @ashaabdulgafoor9081
    @ashaabdulgafoor9081 3 роки тому +2

    Kochiyil kozhuva ennanu parayunnathu .super.

    • @ammusworld5825
      @ammusworld5825 3 роки тому

      Ente Nadu rajakkad,idukki, thekkumkanam, sreenarayanapuram annu evide kozhuka

  • @reejasdiningworld
    @reejasdiningworld 3 роки тому +1

    Natholi engane undakkunnathe adhyamayane kanunnthane nannaitunde manasilavunna vithathilane parangetharunnathe theerchayayum yundkkum 👍❤️🙏🙏

  • @sweethealthy3138
    @sweethealthy3138 3 роки тому

    കൊഴുവ എന്നാണ് , കോട്ടയം ജില്ലയിൽ പറയുന്നത്

  • @PKsimplynaadan
    @PKsimplynaadan 3 роки тому +1

    Kollam reshmi nalloru tipsum video valare nannaitund 👍👌❣️njan meen kazhikkan vanuto

  • @minnu1538
    @minnu1538 3 роки тому +1

    പട്ടാമ്പി വല്ലപ്പുഴയിൽ... വത്തൽ എന്നാ പറയാറ്

  • @Sandra-oc6bc
    @Sandra-oc6bc 3 роки тому +1

    Njangal ee meeninu chooda enna paraya.variety recipe aan👍

  • @dineeshkunjaatta5261
    @dineeshkunjaatta5261 3 роки тому +1

    ഞങ്ങളുടെ നാട്ടിൽ ചൂള എന്ന് പറയും 😊😊 നമ്മുടെ കോഴിക്കോട് ജില്ലയിൽ തിക്കോടി എന്ന സ്ഥലത്ത് കേട്ടോ

  • @shrinandrudra724
    @shrinandrudra724 3 роки тому

    njangal choodameen ennuparayum

  • @najusvibesarts2507
    @najusvibesarts2507 3 роки тому +1

    ആള് പൊളിയാണ് കെട്ടോ. Video കണ്ട് comment ഇടാൻ മറന്ന് പോവും. So nice

  • @SABIKKANNUR
    @SABIKKANNUR 3 роки тому +14

    നത്തോലി ചെറിയ പുള്ളിയല്ല അല്ലെ 😍😍😍

  • @Makkeeyam
    @Makkeeyam 3 роки тому

    Y'👍👍

  • @lehanomar6539
    @lehanomar6539 3 роки тому

    I n koyilandy nethle enn parayum

  • @mariammajoseph2306
    @mariammajoseph2306 3 роки тому +1

    Kottayam it is called chooda

  • @shayjamadhu2500
    @shayjamadhu2500 3 роки тому

    Super

  • @Kiku-mn3jc
    @Kiku-mn3jc 3 роки тому

    Kozhuva ertnakulam (mamala)

  • @nisusiluworld1649
    @nisusiluworld1649 3 роки тому

    kanaanthanne rasaaanu ingale vedio

  • @bushnani2366
    @bushnani2366 3 роки тому +2

    Super👌

  • @inaayainu7302
    @inaayainu7302 3 роки тому

    Njangale naattil methal ennaa paraya

  • @jayankumar528
    @jayankumar528 3 роки тому +2

    Instant article il share ചെയ്യുന്നുണ്ട് കമ്മീഷൻ തരണം കേട്ടോ

  • @Makkeeyam
    @Makkeeyam 3 роки тому

    Yella pareekshnvum edalithattilanallo

  • @sangeethasarath1991
    @sangeethasarath1991 3 роки тому +1

    Njangade nattil okke kozhuvvannum parayumllo

  • @pappoosmon
    @pappoosmon 7 місяців тому

    ചൂട, കൊഴുവ, നത്തോലി

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 3 роки тому +1

    Mmale malappuarakkre വത്തൾ എന്ന് പറയും

  • @samra1800
    @samra1800 3 роки тому

    Thumbnail എല്ലാം ഉഷാർ 👍👍

  • @AnuzVlogamnu
    @AnuzVlogamnu 3 роки тому +20

    ഞങ്ങളുടെ നാട്ടിൽ ഇതിനെ വത്തൽ എന്നാണ് പറയുക

  • @seminasakeer3233
    @seminasakeer3233 3 роки тому +1

    Njangal ബത്തൽ എന്നു പറയും

  • @DEIONGAMING124
    @DEIONGAMING124 3 роки тому

    Ivide parayunnathu kozhuva😊

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 роки тому +6

    ഞങ്ങളുടെ നാട്ടിൽ വെത്തൾ എന്ന് പറയും മലപ്പുറം തിരുർ

    • @XD123kkk
      @XD123kkk 3 роки тому

      Nathal... Natholii... Kannur

  • @seenavinod9092
    @seenavinod9092 3 роки тому

    Njangal kozhuva ennu parayum

  • @shobhak1568
    @shobhak1568 3 роки тому

    👌👌👍😃

  • @ganeshpl2923
    @ganeshpl2923 3 роки тому

    സൂപ്പർ.. good

  • @vaheedhashahana1008
    @vaheedhashahana1008 3 роки тому

    സൂപ്പര് ...അടിപോളി

  • @shifanasahir4969
    @shifanasahir4969 3 роки тому +1

    വത്തൽ. വണ്ടൂർ

  • @vidhyat1733
    @vidhyat1733 3 роки тому

    Aha adipoli 👍

  • @hanapk948
    @hanapk948 3 роки тому +1

    Ninteth ellam vithyesthatha ullathan👍👍

  • @fathiman5783
    @fathiman5783 3 роки тому

    Njanghalude nattil netholi enna parayunne

  • @neetupillai6444
    @neetupillai6444 3 роки тому

    Netholi, chooda ennoke parayum

  • @ruskanatp9872
    @ruskanatp9872 3 роки тому

    Hi👍

  • @sabithaBinu887
    @sabithaBinu887 3 роки тому +7

    *Kozhuva eannanu parayunnathu* *(Ernakulam)* 🌝

  • @jagansworld5907
    @jagansworld5907 3 роки тому

    എറണാകുളം കൊഴുവ

  • @anwarmuzris4123
    @anwarmuzris4123 3 роки тому

    Ithaaaa hi...... njn innu sub scrb cheythollu..... njn fishermaan aaane... sea.. pine food indakanum kazhikunathum aaaane super resipeeee....... ivde nathal parayaaaa kodungallur

  • @shoukathali9871
    @shoukathali9871 3 роки тому

    നെത്തോലി എന്നും ചൂട എന്നും പറയും കൊല്ലം ഏരിയയിൽ

  • @sscreates7563
    @sscreates7563 3 роки тому

    Nethlu parayum

  • @sairasflavours80
    @sairasflavours80 3 роки тому +9

    നമ്മളിതിനെ കൌപ എന്നു പറയും 😃( നത്തോലി, കൊഴുവ)
    ഇതിന്റെ വെളുത്ത പരന്നിട്ടുള്ളതിനെ വേളൂരി എന്നും
    Kannur

  • @kkitchen4583
    @kkitchen4583 3 роки тому +2

    Supper Valerie eshttapettu thanks for sharing support cheythittundu 👌👍👍👍Enikku oru cooking channel undu onnnu vannu kanane

  • @lpavithran8896
    @lpavithran8896 3 роки тому +1

    Nettholi എന്നാ പറയണേ

  • @vishakmohanan4340
    @vishakmohanan4340 3 роки тому +1

    സത്യം പറഞ്ഞാ ഇതാണ് നെത്തോലി എന്ന് ഇപ്പോഴാ അറിയണേ 😪അപ്പൊ നത്തോലി ഒരു ചെറിയ മീൻ ആണല്ലോ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 роки тому +3

    Netholi Or Kozhuva Ennum Parayum(Thrissur).

  • @mancyziyad4611
    @mancyziyad4611 3 роки тому

    Super variety recipe 👌👍😋

  • @sulaikhap8769
    @sulaikhap8769 3 роки тому

    Rashi itha,,, ipol trend STEAM PUTTU PODI ILLE😀ATHU HOME MADE UNDANKUNNADU KANIKUMO??? ATLEAST RICE STEAM CHEYYANULLA METHOD KANIKUMO 🙏??? NJAN APPACHEMB IL STEAM CHEYDALO NNU VICHARICHU,,, BUT SAMALL QUANDITY KAZHIYUNNULOO😔ATHU KONDU 5KG RICE SEAM CHEYYANULLA METHOD KANIKUMO???

  • @shahulsanfiya2196
    @shahulsanfiya2196 3 роки тому

    Nagal palakkad nethal ennu parayum ethine

  • @sanuambadii5013
    @sanuambadii5013 3 роки тому +1

    𝙉𝙟𝙚𝙣𝙜𝙖𝙡𝙪𝙙𝙚 𝙣𝙖𝙩𝙩𝙞𝙡 'ചൂട'

  • @jisnikc1056
    @jisnikc1056 3 роки тому

    Njangalude naattil ithine chooda ennu parayum

  • @Goatfy-editz
    @Goatfy-editz 3 роки тому +2

    ഞങ്ങടെ നാട്ടിൽ ചൂട എന്നാണ് പറയുന്നത്

  • @bushararazak7275
    @bushararazak7275 3 роки тому

    Netholinn njn adhyayitt kelkkukaya
    Njnkall vethall enna parayunne

  • @sree4607
    @sree4607 3 роки тому +1

    കോട്ടയംകാരുടെ ഒഴുവൽ അല്ലെ കൊഴുവ

  • @kjalajakumari2967
    @kjalajakumari2967 3 роки тому +1

    Veloori vere meena . Ithu netholi or kozhuva aanu

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +2

    Tasty tips molu
    God bless you all 💪💕