Ep 73 | Oru Chiri Iru Chiri Bumper Chiri 2 | LOL vibes light up the 'Oru Chiri' stage!
Вставка
- Опубліковано 7 лют 2025
- #MazhavilManorama
The new variety of laughter ingredients is all set
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
ശ്രീകുട്ടന്റെ കഴിവിന്ന് 15കൊടുക്കായിരുന്നു... കുഴപ്പമില്ലായിരുന്നു.... ശ്രീക്കുട്ടൻ വെല്ല്യ കലാകാരൻ ആവും 🙌🙌🙌🙌🙌❤
Lr
നാടകം ബാലെ ഒക്കെ ഉള്ള നല്ല കലാകാരി കലാകാരൻ മാർ ഒക്കെ ഒരു സമയം കൊണ്ട് കൊറോണ സീരിയൽ ഒക്കെ വന്നു അപ്പോൾ കലാകാരൻ മാർ കലാകാരി ഒക്കെ അവർ ഒക്കെ കഷ്ടത്തിൽ ആയി യി വേദി അവർക്ക് കിട്ടുമ്പോൾ ഉള്ള അവസരം അതിൽ ഉള്ള സന്തോഷം സൂപ്പർ മനോരമ ക്ക് ഒരു ബിഗ് സല്യൂട്ട് 👍❤
1st 6 minut forwed അടിച്ചു കാണുന്നവർ ഉണ്ടോ😅
കുവൈറ്റിൽ നിന്നുകൊണ്ട് കുവൈറ്റ് കാരൻറെ പ്രോഗ്രാം കണ്ടു.... അടിപൊളിയായിരുന്നു.... അടുത്ത പ്രാവശ്യം നന്നാക്കുക ...വീണ്ടും അടിപൊളി ആക്കുക....🎉🎉
എവിൻ കെവിൻ നന്നായി ട്ടോ സൂപ്പർ ❤️പിന്നെ ട്രെയിൻ സ്കിറ്റ് എഴുതിയ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്.
ശ്രീക്കുട്ടൻ അടിപൊളി. നല്ല മോൻ 🥰
25:44 kevin
Super super super 👌❤❤❤❤❤
ആ ചേട്ടൻ ഭാവി silmaaകാരൻ 👍🤗
Ee Karthik Suryaye oke ipozhum aalkar support cheyunadhu kanumbozha
Super super❤
സൂപ്പർ 👍👍👍👍👌
😍😍😍😍😍😍😍
❤❤❤❤❤
ചിരിച്ചാൽ കേമമാണ് കുട്ടാ ഇതിനൊന്നും മുമ്പുള്ള ഒരു ചിരിയിൽ ഒരുക്കിയത് മഹാ ബോറായി പോയി
👍👍👍
Click to skip intro
7:00
നിങ്ങള പൊളി മക്കളെ
15കൊടുക്കാമായിരുന്നു
കോട്ടയം മല്ലപ്പള്ളി അല്ല പത്തനംതിട്ട മല്ലപ്പള്ളി
മോശം ആയി പോയി നിങ്ങളുടെ ചിരി നസീർ ചിരിപ്പിച്ചു ഇതാണ് ശെരിക്കും കോമഡി ഇതു പോലെ മൂന്നിനും കാണിക്കാൻ പറ്റുമോ? എത്ര ടെക്ക് എടുക്കണം സ്നേഹം കൊണ്ട്ആണെന്ന് പറഞ്ഞാൽ എല്ലാം ചിരി മയം
😂🎉
അവതാരകന്റെയും ജഡ്ജസിന്റെയും വളിപ്പ് കോമഡി ഒഴിവാക്കിയാൽ നല്ലത്
😂😂😂👍👍👍
ഇതിനെക്കാളും വലിയ പൊട്ടത്തരം കേൾക്കുന്ന ആൾക്കാരോ ഒരാള് ജനിച്ചിട്ട് പൊട്ടത്തരം കാണുമ്പോൾ നിങ്ങൾ ചിരിക്കുന്നതായിരുന്നു
rajappane 15 airam kodukamairunnu
ithil eattavum bore Naseer Sankranti aanu... enthu veruppikkalu aanu aa changathi....
നസീറിനെ എടുത്തു കളയുക
മഞ്ജു വളരെ മോശമായിപ്പോയി അവർ കോടിച്ചിരി മാത്രം ഒതുക്കിയമഞ്ജു വളരെ മോശമായിപ്പോയി അവർ കോടിച്ചിരി മാത്രം ഒതുക്കിയ നിങ്ങളെല്ലാവരും കൂടി ചിരിക്കുന്നത് കാണാംമഞ്ജു വളരെ മോശമായിപ്പോയി അവർ കോടിച്ചിരി മാത്രം ഒതുക്കിയ നിങ്ങളെല്ലാവരും കൂടി ചിരിക്കുന്നത് കാണാം അതുകൊണ്ട് ഞങ്ങൾ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ
ഭരത് ഗോപി യുടെ ആക്ഷൻ കണ്ടിട്ടില്ലാത്ത,, അറിയാത്ത, judges.. കഷ്ടം.. അതിലെ ഹായ് പോലും അറിയില്ല എന്ന് പറഞ്ഞാൽ...