4 വയസുകാരിക്ക് വിരലിനു പകരം നാവിൽ ശസ്ത്രക്രിയ; സസ്പെൻഡ് ചെയ്തു

Поділитися
Вставка
  • Опубліковано 15 тра 2024
  • കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു വയസുകാരിയുടെ ആറാം വിരൽ ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതിന് പകരം സർജറി നടത്തിയത് നാവിൽ; ഗുരുതര ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

КОМЕНТАРІ • 17

  • @sumikc7405
    @sumikc7405 15 днів тому +1

    ജീവൻ ബാക്കി ആയി അൽഹംദുലില്ലാഹ്

  • @BHSKR758
    @BHSKR758 15 днів тому +3

    Thump ഏതു tung ഏതു എന്ന് വായിക്കാൻ അറിയാത്ത ഡോക്ടർ

  • @abdulrahmanedappully7427
    @abdulrahmanedappully7427 15 днів тому +1

    ഇനി എങ്ങിനെ ഹോസ്പിറ്റലിൽ പോകും, ഇത് പോലെ വിവരമില്ലാത്ത ഡോക്ടർമാർക്ക് ആരാണ് MBBS സർട്ടിഫിക്കറ്റ് കൊടുക്കുന്നത്

  • @minimolm.g3930
    @minimolm.g3930 15 днів тому +2

    ഡിസ്മസ് ചെയ്യുക

  • @agnosticman7592
    @agnosticman7592 15 днів тому

    ഗ്രേഡിംഗ് വഴി പത്താം ക്ലാസ് മുതൽ നിലവാരമില്ലാത്ത വിദ്യാർത്ഥികളെ സംസ്ഥാനം ഉൽപ്പാദിപ്പിക്കുന്നു
    എല്ലാവരും പഴയ ഡോക്ടർമാരെ കാണാൻ ശ്രമിക്കുക
    സ്വാശ്രയ മെഡിക്കൽ കോളേജിൽ പണം കൊടുത്ത് പഠിച്ച് വരുന്നതാണ് ഇപ്പോൾ ഭൂരിഭാഗം

  • @baijukumarpkmankulam7868
    @baijukumarpkmankulam7868 15 днів тому

    😢😢

  • @omanamohandas8385
    @omanamohandas8385 15 днів тому

    പെൺകുട്ടി ആയത് നന്നായി, ആൺകുട്ടി ആയിരുന്നു എങ്കിൽ സുന്നത്ത് ചെയ്തു sorry പറഞ്ഞു ഡോക്ടർ കേസ് close ചെയ്തു പോയേനെ അല്ലേ?

  • @Abrahambaby-om5xg
    @Abrahambaby-om5xg 14 днів тому

    അവൻ ആ . കുഞ്ഞിന്റെ കഴുത്ത് മുറിക്കാഞ്ഞത്‌ - ഭാഗ്യം.

  • @raychanmathewt4992
    @raychanmathewt4992 15 днів тому

    😮

  • @mathewpn2253
    @mathewpn2253 15 днів тому

    Here most probably a wrong file is verified by the Surgeon at the time of surgery. In a nutshell "wrong patient and wrong file" caused wrong surgery.

  • @safahsafa7196
    @safahsafa7196 15 днів тому

    കൈക്കൂലി കിട്ടാത്തത് കൊണ്ട് ആയിരിക്കും

  • @minimolm.g3930
    @minimolm.g3930 15 днів тому

    പ്രഫഷണൽ കോഴ്സുകൾക്ക് സംവരണം നിർത്തലാക്കുക

    • @agnosticman7592
      @agnosticman7592 15 днів тому

      അപ്പോ പണം കൊടുത്ത് ഡിഗ്രി എടുക്കുന്ന സ്വാശ്രയ കോളജുകൾ പ്രശ്നമല്ലേ

  • @abdulrahmanedappully7427
    @abdulrahmanedappully7427 15 днів тому

    ആളെ കൊന്നിട്ട് ,തെറ്റ് പറ്റി എന്ന് പറഞ്ഞാൽ മതിയോ, സച്ചര കേരളം

  • @CampstayHill
    @CampstayHill 15 днів тому

    മാപ്പ് പറഞ്ഞ ഡോക്ടർ സ്വന്തം മകൾക്ക് ഇങ്ങനെ ചെയ്യൂോ??
    അങ്ങനെ ആരെങ്കിലും ചെയ്താൽ മിണ്ടാതെ ഇരിക്കുമോ?

  • @bavapmna5520
    @bavapmna5520 15 днів тому

    മന്ത്രി റിപ്പോർട്ട് തേടിയെന്നോ?? അതിശയമായിരിക്കുന്നു. ഒരു സ്ത്രീയുടെ വയറ്റിൽ കത്രിക മറന്നു വെച്ചു.🤭🤭🤭🤭🤭🤭🤭