നിങ്ങളുടെ പ്രശ്നങ്ങളെ എടുത്ത് ദൂരേക്ക് എറിയുന്ന ഒരു ദൈവ പ്രവർത്തി നടക്കും

Поділитися
Вставка
  • Опубліковано 20 чер 2024
  • #ഇന്നത്തെ പ്രവചന ദൂത്|#PASTOR CHRISTY P JOHN| #LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533#CHRISTY JOHN MINISTRIES
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 433

  • @Preethimolsamuel
    @Preethimolsamuel Місяць тому +1

    ഇന്നത്തെ ദുത് എന്റെ ജീവിതം മാറ്റി മാറ്റി മറി യിക്കാൻ കാരണം ആകണമേ എന്റെ കർത്താവെ എന്റെ പ്രശ്നം എല്ലാം മാറ്റി തരണം

  • @sujatharaghavan5736
    @sujatharaghavan5736 Місяць тому +1

    കർത്താവെ ഓരോ ദിവസവും ഈ ദൂതു കേൾക്കുമ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ എന്തൊരു ആശ്വാസം ആണ് 🙏🙏 appa

  • @shinymonson2160
    @shinymonson2160 Місяць тому +14

    കർത്താവേ എന്റെ ജീവിതത്തിൽ മഹാ പാർവ്വതം പോലെ നിൽക്കുന്ന വിഷയങ്ങളെ സമഭൂമി ആക്കി തീർക്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏

    • @24122412ful
      @24122412ful Місяць тому

      Amen 🙏 🙏 🙏 🙏

  • @minimini3606
    @minimini3606 Місяць тому +14

    കർത്താവെ എന്റെ പ്രശ്നങ്ങൾ ദൂരെ യ്ക്ക് എരിയുന്ന ദൈവ പ്രവേർത്തി എന്നിൽ വെളിപ്പെടേണമേ ജീവിതത്തിലെ പരിമിതികളെ മാറ്റി തരേണമേ എന്റെ വിശ്വാസം വർധിച്ചു തരേണമേ

  • @JayababulalJayababulal
    @JayababulalJayababulal Місяць тому +10

    എന്റെ അപ്പാ വിശ്വാസം വർദ്ധിപ്പിക്കണമേ ഈ ദുഃത് പോലെ സംഭവിക്കണമേ എല്ലാം നമ്മകളാൽ നിറക്കണമേ ജീവനുള്ള ദൈവത്തെയാണ് ഞാൻ സേവിക്കുന്നത് എന്ന് ഈ ദേശക്കാർ അറിയട്ടെ അപ്പാ ആമേൻ

  • @sajitha7987
    @sajitha7987 Місяць тому

    യേശു വേ അപ്പാ വേഗം വരുന്ന മെ എൻ്റെ ജീവിതത്തിൻ്റെ ദുഖദുരിതങ്ങളും രോഗങ്ങളും കടഭാരം ശത്രുക്കളുട് അഹന്ദതയും മാറ്റിതരണമേ വചനത്താൽ നിറക്കണമേ കപ നൽകണമേ

  • @bindus-ym8ph
    @bindus-ym8ph Місяць тому +4

    കാലങ്ങളായി ഞങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിഷയങ്ങളുടെ മേൽ ഇന്നുതന്നെ ഒരു ദൈവപ്രവർത്തി നടക്കാൻ പോകുന്നതിനായി സ്തോത്രം 🙏

  • @esther41693
    @esther41693 Місяць тому +1

    ആമേൻ 🙏🏼thank you lord 🙏🏼
    എന്റെ ജോലിയിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ദൈവം എന്നെ വിടുവിക്കുവാൻ,
    എല്ലാ സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും വിടുവിക്കപ്പെടാൻ plz pray 🙏🏼
    Br. Allen ന് ജോലിയിൽ നിന്നും ലഭിക്കാനുള്ള salary എത്രയും വേഗം ലഭിക്കാൻ, Allen ദൈവഭയത്തോടെ ദൈവസ്നേഹത്തിൽ വിശ്വസ്ഥതയോട് ജീവിക്കാൻ, ജോലിയിൽ ഉള്ള സകല stress ൽ നിന്നും വിടുവിക്കപ്പെടാൻ plz pray 🙏🏼

  • @jinijini7761
    @jinijini7761 Місяць тому +33

    ഈ പ്രവചന ദൂത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 Місяць тому +6

    എന്റെ അണ്ണന്റ മകൾ ആൻസി ഡെലിവറിക്കായി ലേബർ റൂമിൽ ഇന്നലെ കയറ്റി ഇതുവരെയും ഡെലിവറി നടന്നില്ല സുഖമായൊരു വിടുത്തലിനായും അനുഗ്രെഹിക്കപ്പെട്ട കുഞ്ഞിനെ കണ്ട് സന്തോഷിക്കുവാൻ 🙏🙏🙏പ്രാർത്ഥിക്കണം ആമേൻ സ്തോത്രം

  • @vithualfa1518
    @vithualfa1518 Місяць тому +4

    ഈ ദുതെ എന്റെ ജീവിതത്തിൽ നടന്നതിനായി sotheram🙏🙏🙏🙏

  • @user-lf4gb2el3r
    @user-lf4gb2el3r Місяць тому +3

    ദൈവമേ എന്നെ കുറിച്ചുള്ള അവിടുത്തെ പദ്ധതി വെളിപ്പെടുത്തി തരേണമേ🙏🙏🙏

  • @ArunsAshok
    @ArunsAshok Місяць тому

    യേശു അപ്പ എന്റെ കടഭാരം ദൂരേക്ക് എറിയുന്നു ദൈവ പ്രവർത്തി എന്റെ ജീവിതത്തിൽ നടക്കണേ

  • @rajanimanoj3993
    @rajanimanoj3993 Місяць тому +1

    യേശുവേ ഞങ്ങൾക്ക് തടസ്സമായി മലപോലെ നിൽക്കുന്ന പ്രശ്നങ്ങളെ നീക്കി കളയേണമേ🙏🙏🙏🙏

  • @allybenny1209
    @allybenny1209 Місяць тому +4

    യേശുവേ മകനേഅനുഗ്രഹീക്കണമേ ദൈവാനൂകഗ്രഹത്താൽസ്തോത്രംചെയ്ണമപ്പാ🙏🙏🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Місяць тому

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ യേശു അപ്പാ... നന്ദി യേശു അപ്പാ നന്ദി.

  • @vijayammasanthosh9654
    @vijayammasanthosh9654 Місяць тому

    കർത്താവെ മലപോലെനിൽക്കുന്ന എന്റെ നിന്നയെ മറ്റേണമേ അമേൻ

  • @retnavallyl5504
    @retnavallyl5504 Місяць тому

    കർത്താവേ ഇന്നത്തെ പ്രാർത്ഥന ഞങ്ങൾക്ക് അനുഗ്രഹമാകേണമേ.ആമേൻ,ആമേൻ.🙏🙏

  • @josedj1275
    @josedj1275 Місяць тому +1

    ദൈവദാസനെ,,,,,,❤ദൈവമേ സ്തുതി, സ്തോത്രം 😊ഈ ദൂത് എനിക്ക്... ഞാൻ സ്വീകരിക്കുന്നു 😊

  • @SaranyasS-ik3nk
    @SaranyasS-ik3nk Місяць тому

    യേശുവേ എന്റെ കടഭാരം മാറിപോകണേ 🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Місяць тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen

  • @SalyChandra
    @SalyChandra Місяць тому

    ആമേൻ എന്റേ വിഷയത്തിന്റയമേൽ ദൈവമയ് നീ പ്രവൃത്തിക്കാനായി

  • @anandavally2579
    @anandavally2579 Місяць тому

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി❤❤❤🙏🙏🙏ഈ ദൂത് എന്റെ ജീവിതത്തിൽ ഇന്നു നടന്നിരിക്കുന്നു ആമേൻ🙏🙏🙏❤❤❤

  • @pastorajidavis7767
    @pastorajidavis7767 Місяць тому

    Amen amen amen
    Hallelujah hallelujah hallelujah

  • @BhagyaRobert
    @BhagyaRobert Місяць тому

    എന്റെ എല്ലാം ആവശ്യങ്ങളും നിന്റെ കൈയിൽ തരുന്നു നീ എല്ലാം നിവർത്തി ച്ചു തന്നതിന് സ്സ്തോത്രം ആമീൻ

  • @SriVasanthi
    @SriVasanthi 20 днів тому

    E ദൂത് എന്റെ ജീവിതത്തിൽ ഇന്ന് അത്ഭുതം നടക്കും ആമേൻ

  • @minimini7342
    @minimini7342 Місяць тому +2

    അപ്പാ ഈ പ്രവചനദൂത് എന്റെ ജീവിതത്തിൽ അനുഗ്രഹിക്കപെടണം ആമ്മേൻ

  • @IQElectronics32
    @IQElectronics32 Місяць тому

    ഈ പ്രവ ജന ദുത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തേത്രം ആമേൻ🙏🙏

  • @nirmalathomas8813
    @nirmalathomas8813 Місяць тому

    കർത്താവേ വിശ്വാസത്തിൽ ഉറപ്പിക്കണേ. Amen🙏💞🌹

  • @user-ut8lq3kw5q
    @user-ut8lq3kw5q Місяць тому

    എന്റെ മകളുടെ വിദ്യാഭാസത്തിന്റെ മുൻപിൽ നിൽക്കുന്ന മലയെ ഇന്നു ഉടച്ചു കളയണമേ...എത്ര പഠിച്ചാലും ഒരു നല്ല റിസൾട്ട്‌ ലഭിക്കാതിരിക്കുന്ന ആ അവസ്ഥ മാറട്ടെ... യേശുവിന്റെ നാമത്തിൽ അങ്ങനെ സംഭവിക്കുന്നതിനായി സ്തോത്രം

  • @beenasr7482
    @beenasr7482 Місяць тому +3

    ഒരു ദിവസം കൂടി ദൈവത്തിനു സ്തോത്രം ചെയ്യുന്നു നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി 🙏🏻❤️🙏🏻❤️🙏🏻❤️ സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കാനില്ല ദൈവം പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം പാസ്റ്റർ പ്രാർത്ഥിക്കണം🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🔥🔥🔥🔥

  • @sumasureshbabu3747
    @sumasureshbabu3747 Місяць тому

    യേശുവേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻

  • @user-co5lt5bn1l
    @user-co5lt5bn1l Місяць тому +1

    ഈ പ്രവചനം ദൂതു ഞാൻ ഇന്ന് എന്റെ ജീവിതത്തിൽ ഇന്ന് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു, സ്തോത്രം.....

  • @rajic1113
    @rajic1113 Місяць тому

    ആമേൻ യേശുവേ ഈ നല്ല പ്രഭാതത്തിനായി നന്ദി. അനുഗ്രഹിക്കണെ ദാസാ.

  • @ArunsAshok
    @ArunsAshok Місяць тому

    എന്റെ കുടുംബത്തിന്റെ ഗതികേട് യേശു ഇന്ന് തിരുത്തും ആമേൻ

  • @ArunsAshok
    @ArunsAshok Місяць тому

    യേശു അപ്പ കടഭാരത്തിന്റെ മലയോട് ഒരു അഡ്ജസ്റ്റ് ഞാൻ ചെയ്യാൻ തയ്യാറല്ല യേശുവിന്റെ നാമത്തിൽ ഞാൻ കല്പ്പിക്കുന്നു കടഭാരത്തിന്റെ മല എന്റെ മുമ്പിൽ നിന്ന് മാറട്ടെ

  • @josekuttymathew3258
    @josekuttymathew3258 Місяць тому

    സ്തോത്രം കർത്താവേ സ്തോത്രം സ്തോത്രം സ്തോത്രം

  • @suryakala9418
    @suryakala9418 Місяць тому +1

    കർത്ത വേ എന്റെ ചെറുമക്കളെ എന്റെ വക ളുടെ അടുത്ത് കൊണ്ട് വന്ന അന്നാ ഗ്രഹിക്കേണമേ അവർ ഇപ്പോൾ പർക്കുന്നേ ദേശത്തനിന്നും ആരുടെ അമ്മയുടെ അത്തു കൊണ്ടത്തന്ന് സഹയിക്കേണ് യേശുവേ െദെവ ദ സപ്രർത്ഥിക്കേണെമേ യേശുവ അമേൻ അമേൻ സത്രതം

  • @BabuSobana-kk7be
    @BabuSobana-kk7be Місяць тому

    ഈ മാസം തന്നെ ആ സ്വർണ്ണം തിരിച്ചു കിട്ടുമെന്ന് ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കും കർത്താവെ ആൾഫുതം ചെയ്യണമേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @joiceshajan7976
    @joiceshajan7976 Місяць тому +1

    Amen. Thank you Jesus. Praise you Jesus. Thank you Jesus for this child of yours. I believe & receive everything in Jesus mighty name. Nothing is impossible for our Lord and saviour Jesus Christ. He who is inside of me is greater than the one who is outside. Hallelujah,hallelujah hallelujah.

  • @MINI.191_7
    @MINI.191_7 Місяць тому

    Amen Amen Amen Amen Amen Amen Amen

  • @priyamathew4429
    @priyamathew4429 Місяць тому +1

    Amen 🙏🙏🙏 amen🎉sthosthram🎉🎉🎉

  • @laisyp3218
    @laisyp3218 Місяць тому

    Amen amen amen amen amen amen amen

  • @sudhakwt6770
    @sudhakwt6770 Місяць тому

    ഈ പ്ര വ ച്ച ന ദു ത് അനുഗ്രഹിക്കണമേ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏

  • @minimini7342
    @minimini7342 Місяць тому

    ആമ്മേൻ എന്റെ കടങ്ങൾ എല്ലാം ഇന്ന് മാറ്റി തരുന്നതിനായി ഓർത്തു നന്ദി അപ്പാ

  • @sajitha7987
    @sajitha7987 Місяць тому

    🎉 ഇന്നത്ത് ഭൃത് എനിക്ക് വലിയ നേട്ടങ്ങൾ ഈ പ്രവചന ഭൂതി ലൂട് യേശുകൃസ്തു നാമത്തിൽ ആമേൻ

  • @mathewmj914
    @mathewmj914 Місяць тому

    യേശുവേ സ്തുതി ആമേൻ നന്ദി നന്ദി

  • @sobhasoman381
    @sobhasoman381 Місяць тому

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @teresavr4814
    @teresavr4814 Місяць тому +2

    വിശ്വാസത്തിൻറ ദൂത് തന്നതിനായി നന്ദി യേശുവെ.ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പാനും അനുഗ്രഹമാകാനും ഇട വരുത്തുന്നതിനായി സ്തോത്രം ❤❤

  • @satheesankesavan2218
    @satheesankesavan2218 Місяць тому

    Glory Glory Glory to Jesus name Amen hellelujah ആമേൻ.

  • @valsashali935
    @valsashali935 Місяць тому +1

    Jesus ആധാരം തടസങ്ങൾ ഒന്നും ഇല്ലാതെ നടത്താൻ കൃപ തരണമേ ആമേൻ 🙏🙏🙏

  • @user-yt6qx3df9b
    @user-yt6qx3df9b Місяць тому +3

    ദൈവദാസനെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @ArunsAshok
    @ArunsAshok Місяць тому

    എനിക്ക് യേശുവിൽ ഉള്ള വിശ്വസം കൊണ്ട് തന്നെ എന്റെ കടഭാരം യേശു പൂർണ്ണമായി തിർത്തിരിക്കും ആമേൻ അനേകർക്ക് കടം കൊടുക്കാനും യേശുവിലേക്ക് അനേകരെ കൊണ്ട് വരുവാനും ആണ് യേശു എന്നെ അഭിഷേകം ചെയ്തിരിക്കുന്നത് ഞാൻ അത് വിശ്വസിക്കുന്നു

  • @sindhuprakash7793
    @sindhuprakash7793 Місяць тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️

  • @pastorajidavis7767
    @pastorajidavis7767 Місяць тому

    Hallelujah hallelujah hallelujah

  • @user-ut8lq3kw5q
    @user-ut8lq3kw5q Місяць тому

    കർത്താവേ ഉറപ്പുള്ള ഒരു വിശ്വാസം എനിക്ക് തരണമേ...എന്റെ മകൾടെ autism എന്നാ മല എനിക്ക് സമഭൂമി ആക്കി തീർക്കണമേ... അവള് ഓഗസ്റ്റ് ൽ സ്കൂളിൽ പോകുമ്പോ ഒരു അത്ഭുതം ആകണമേ

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 Місяць тому

    ഞാൻ വിശ്വസിക്കുന്നു
    എന്റെ ജീവിത്തിലെ മലകളെ ഇന്ന് നീക്കി കളയും
    യേശു നാമത്തിൽ
    വിശ്വാസത്തോടെ ഏറ്റുപറയുന്നു

  • @mariammakurien6729
    @mariammakurien6729 Місяць тому

    Sthothram sthothram sthothram. Doothinayi sthothram karthave njangale shakthippeduthaname. Amen amen amen.

  • @vinovivincent4465
    @vinovivincent4465 Місяць тому

    എൻ്റെ മുന്നിൽ നിൽക്കുന്ന മല പോലുള്ള പ്രശ്നങ്ങൾ എൻ്റെ കർത്താവ് നീക്കി തരും എന്ന് ഞാൻ വിശ്വാസി ക്കുന്നു.

  • @MercySabu-zz1wy
    @MercySabu-zz1wy Місяць тому

    എൻ്റെ മകൾക്ക് നല്ല ജോലി കിട്ടുന്നതിന് പ്രാർത്ഥന ആവിശ്യപ്പെടുന്നു

  • @kumarinair9882
    @kumarinair9882 Місяць тому

    ഏശുവേ കാത്തിരിക്കുന്നു അപ്പാ സ്തോത്രം

  • @lillyjoshy4366
    @lillyjoshy4366 Місяць тому

    Karthave njangale du munbile malakale nirappakename amen. 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sheejabr7996
    @sheejabr7996 Місяць тому

    കർത്താവെ ങ്ങങ്ങടെ വസ്തുവിന്റെ വിഷയത്തിൽ മറുപടി തരുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-uq3uf2zx4q
    @user-uq3uf2zx4q Місяць тому +1

    കർത്താവേ ജീവിതപ്രശ്നങ്ങളിൽ ഉഴലുന്നവരെ കാത്തു കൊള്ളണമേ ആമ്മേൻ ആമ്മേൻ

  • @kunjumolvarghese4901
    @kunjumolvarghese4901 Місяць тому

    amen amen amen amen 🙏❤️🙏❤️🙏❤️🙏❤️🙏🙏

  • @beenasr7482
    @beenasr7482 Місяць тому

    ഈ പ്രവചന ദൂത് കേൾക്കുന്തോറും ശക്തി തന്നു കൊണ്ടിരിക്കുന്നു 🙏🏻❤️🙏🏻❤️

  • @user-jq3zn9cf5i
    @user-jq3zn9cf5i Місяць тому

    യേശു, അപ്പാ പ്രയർ, മുടങ്ങതെ, അപ്പാ എന്നു, പാർത്ഥികൻ, കൃപതരെന്നം

  • @sudhavijayan5455
    @sudhavijayan5455 Місяць тому

    Amen hallelujah I received it name of Jesus I believe it Jesus name Glory to Jesus hallelujah amen 🙏

  • @BabuSobana-kk7be
    @BabuSobana-kk7be Місяць тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuThomas-jc9xj
    @BindhuThomas-jc9xj Місяць тому

    Amen yesuve sothram

  • @manuroy2829
    @manuroy2829 Місяць тому

    യേശു വെ നന്ദി🙏🙏🙏🙏🙏

  • @AksaAleena-pl8vs
    @AksaAleena-pl8vs Місяць тому

    Kochumol amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen amen❤️ amen🙏🙏🙏🙏amen❤️ amen🙏🙏🙏🙏

  • @user-mc5wm1od2g
    @user-mc5wm1od2g 17 днів тому

    Amen amen 🙏🙏🙏🙏❤❤❤

  • @nancysamuel1978
    @nancysamuel1978 Місяць тому

    സ്തോത്രം യേശുവേ

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Місяць тому

    Amen.Amen.Amen.Amen.Amen

  • @MiniSasikumar-bd6bz
    @MiniSasikumar-bd6bz Місяць тому

    അപ്പാ മകന്റെ കൂടെ ഇരിക്കുന്നത്തിനായി സ്തോത്രം 🙏🙏🙏

  • @shinyg.b2784
    @shinyg.b2784 Місяць тому

    എൻ്റെ ഭവനത്തിൽ പ്രർത്തണവേകുന്നതിനുള്ള ഇല്ല തടസങ്ങളും മാറുവാൻ പ്രവർത്തികണമെ

  • @rajeevrajappan9659
    @rajeevrajappan9659 Місяць тому +3

    🎉❤❤❤🎉 നന്ദി യേശുവേ....."ചാരം ആകാൻ അല്ല. ചരിത്രം ആകാൻ ആണ് ദൈവം എന്നെ വിളിച്ചത്... ആമേൻ ആമേൻ ആമേൻ...❤🎉❤

    • @jayamathew6468
      @jayamathew6468 Місяць тому

      Amen Amen Amen🙏

    • @jayamathew6468
      @jayamathew6468 Місяць тому

      Amen Amen Amen🙏🙏🙏

    • @jacobgeorge5906
      @jacobgeorge5906 Місяць тому

      ചാരത്തിൽ ഇരുന്ന ജോബിനെപ്പോലെ പുറത്തുവരട്ടെ ഏഴ്ഇരട്ടി ശക്തിയായി🙏🙏

  • @user-uc4xh5be9z
    @user-uc4xh5be9z Місяць тому

    Amen amen in the name of jesus🙏🙏🙏🔥🔥🔥🙏🔥🙏🌟🌟🌟

  • @Jessmallika-nw2hg
    @Jessmallika-nw2hg Місяць тому

    Glory to my Lord Halleluiah Halleluiah Amen

  • @shalijose4912
    @shalijose4912 Місяць тому +1

    കർത്താവേ എന്റെ വിശ്വാസ വർദ്ധിപ്പിക്കും എന്റെ കടഭാരം എന്ന മലയെ മാറ്റണേ ബാങ്ക് ക്കാര് വലിയ പ്രശ്ന o ഉണ്ടാക്കുന്നു ല്‌ഞ്ജിപ്പിക്കരുതേ

  • @omanathomas320
    @omanathomas320 Місяць тому

    AMEN AMEN AMEN🙏🙏🙏🙏🙏

  • @runcyjkumar8567
    @runcyjkumar8567 Місяць тому

    Amen Amen Amen

  • @nalininavooriparambath535
    @nalininavooriparambath535 Місяць тому

    എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു മുൻപിൽ ഉള്ള മലയെ മാറിപോക. 🙏🙏

  • @omanavasu7132
    @omanavasu7132 5 днів тому

    Amen❤❤❤

  • @Jenson269
    @Jenson269 Місяць тому

    എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിലും എന്റെ കുഞ്ഞുങ്ങളുടെ ജീവിതത്തിലും ഉള്ള മല പോലെയുള്ള പ്രശ്നം മാറി പോയതിനാൽ സ്തോത്രം

  • @user-kk6yg7fu4y
    @user-kk6yg7fu4y Місяць тому

    ആമേൻ, ആമേൻ

  • @Simin-hz5kz
    @Simin-hz5kz Місяць тому +1

    Amen

  • @minisunny9289
    @minisunny9289 Місяць тому

    Amen 🙏 Halleluya 🙏 Praise God 🙏🙏

  • @RenchanYRenchanY
    @RenchanYRenchanY 19 днів тому

    Amen hallelujah

  • @surendransurendran1829
    @surendransurendran1829 Місяць тому

    Amen amen amen 🙏

  • @lillysaji3385
    @lillysaji3385 Місяць тому

    Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹🙏🏻🎉🎉🎉🎉🎉🎉🎉🙏🏻🙏🏻❤🙏🏻🙏🏻

  • @sherlybabu5740
    @sherlybabu5740 Місяць тому

    AmenAmenSthothramAppaaa🙏🏻🙏🏻Godblessyoupastorjii🙏🏻🙏🏻🙏🏻

  • @prameelar4383
    @prameelar4383 Місяць тому

    Yesuve makkalude thewkrogam mattitharename. Amen

  • @rosammajoseph3967
    @rosammajoseph3967 Місяць тому

    Praise you Jesus, hallelujah

  • @SajanVKoshy
    @SajanVKoshy Місяць тому +1

    Amen ❤❤🎉🎉🎉

  • @SiniIssac-ut8nj
    @SiniIssac-ut8nj Місяць тому

    Amen amen amen

  • @suniajayan230
    @suniajayan230 Місяць тому

    ഇത് എനിക്കുള്ള ദൂത് ആണ് ആമേൻ ആമേൻ ആമേൻ

  • @vithualfa1518
    @vithualfa1518 Місяць тому

    ആമേൻ, ആമേൻ 🙏🙏🙏

  • @shymol9
    @shymol9 Місяць тому

    Appayeeee help me my Father is wonderful jesus