പ്രളയത്തിൽ പാലക്കാട് ഡാമുകൾ തുറന്നു വീടുകളിൽ ഇരച്ച് വെളളം | Kerala Rains | Palakkad
Вставка
- Опубліковано 7 лют 2025
- പാലക്കാട് ജില്ലയിലെ ശക്തമായി മഴയിൽ മലമ്പുഴ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.മലവെളളപ്പാച്ചിലിനെ തുടർന്ന് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്.വനത്തിനകത്ത് ഉരുൾപൊട്ടിയതായും സംശയമുണ്ട്. നഗരത്തിലെ പറക്കുന്നം മന്നത്ത് എട്ട് വീടുകളിൽ വെളളം കയറി. പുതുപരിയാരത്ത് രണ്ട് വീടുകളിലും വെളളം കയറി.ജില്ലയിൽ പ്രത്യേകിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ എന്നിവിടങ്ങളിൽ തുടർന്നുള്ള മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
#rain2022 #flood #kerala
ഇതിൽ കാണിച്ചിരിക്കുന്ന പല പോസുകളും പത്തനം തിട്ട കോട്ടയം എന്നിവയിലും കാണിച്ചിരുന്നല്ലോ 🌟
കാലത്തിനൊത്ത് ജീവിക്കണമെങ്കിൽ വെള്ളപ്പൊക്കവും പേമാരിയും നേരിടണമെങ്കിൽ വള്ളം പോലെ ഉള്ള വീടുകൾ നിർമ്മിക്കുക വെള്ളത്തിൽ പൊങ്ങിക്കിടക്കുമല്ലോ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവത്തില്ല ഈ രീതിയിലാണെങ്കിൽ മനുഷ്യനെല്ലാം ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരും
വെള്ളം പോകാനുള്ള എല്ലാവഴികളും അടച്ച് കെട്ടിടങ്ങൾ നിർമ്മിച്ചാൽ ഇങ്ങിനെയാവും നമ്മുടെ നാട്
ഓട, കനാല് ഒക്കെ കയ്യേറി കെട്ടിടം വെച്ചു, ഊക്കൻ വാടക.. കീശയിൽ ആക്കുന്ന.. കുറച്ചു ദ്രോഹികൾ ഉണ്ട്... അവരെ വെറുതെ വിടരുത് 👍
മൊത്തത്തിൽ ഈ കൊല്ലം നമ്മുടെ കാര്യം കട്ടപ്പൊകയാണ്..
കെ റെയിൽ പണിയാൻ പറ്റിയ സമയം
പാലക്കാട്ട് എവിടെയാണ് വെള്ളം കയറിയത് പാലക്കാട്ടുകാർ അറിഞ്ഞില്ലല്ലോ
Malampuzha bro
0:05 ഇത് പാലക്കാട് അല്ല.. ഇത് കോട്ടയം കറുകച്ചാൽ ആണ് 😂😂😂
എല്ലാം കൂടി മിക്‌സ് ചെയ്തു കാണിക്കുന്നത്
Mammal cheyyunathinte falam
Ente Mandrake daivame...pavangale kaathone....
Nigalku nanamile old video post cheyan,,
ദ്യ്യവത്തിൻ്റെ സ്വന്തം നാടായ കേരളത്തിന് എന്തു പറ്റി, ദൈവം പോലും തിരിഞ്ഞോ ന്നു നോക്കുന്നില്ലല്ലോ. പ്രളയം പ്രളയം മഹാ പ്രളയം. അയ്യപ്പൻ്റെ ശാ പം എന്നല്ലാതെ എന്തു പറയാൻ?
മനുഷ്യത്വം നഷ്ടപ്പെട്ട മലയാളിക്ക് മലനാടിന്റെ അനുഗ്രഹം
ദൈവത്തിനെ എന്തിനാ പറയുന്നേ? മനുഷ്യന്റെ കയ്യിലിരുപ്പു കൊണ്ടാ ഇങ്ങനെയൊക്കെ
ചൈനയിലും. പാകിസ്ഥാണിലും.. ഏത് അപ്പന്റെ കോപം ആണ്.. കുറെ കൃമി കീടങ്ങൾ ഉണ്ട് ഇങ്ങനെ.. നിനക്ക് ഒക്കെ എന്ന് വിവരം ഉണ്ടാകുന്നുവോ.. അന്ന് നാട് നന്നാകും
ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് പണ്ട് ഇപ്പോൾ തീവ്രവാദികളുടെ സ്വന്തം നാട്
നശിക്കട്ടെ എല്ലാം. പ്രവർത്തികൾ അതുപോലെയല്ലേ. ഒന്നിനും മനുഷ്യത്വം ഇല്ലല്ലോ.
ഒറ്റ വീഡിയോ ഉണ്ടെങ്കിൽ കാര്യം ഉഷാർ
പുതുപ്പള്ളി തോട്ടയ്ക്കാട് വെള്ളം കയറിയ വീഡിയോ കാണിച്ച് പാലക്കാട് ആണെന്ന് പറയല്ലേ ഇത് ഞങ്ങളുടെ സ്ഥലം ആണേ 😂😂
This is Kottayam Thottakkadu, not palakkadu, showing our own place and residence 😄
Malampuzha 120 alla 126 mm mazha paythu
ചെകുത്താന്റെ സ്വന്തം നാട്
Ethu palakad alla
Tholanur ippo nalla mazhayaani
സ്വയം കുഴിച്ച കുഴി
alloo
😔🤭🙏🤚
People will suffer 🏫
പഴയ വീഡിയോ 🤔🤔
Pinaray bharanam ozhivaayal pralayam nikkum
engana onnum illa lo...njan akathethara aanu....endhina engana oru news kodukunnadhu
Aru paranu illa anne malampuzha undayi akka seen ayyi
@@vishnuvichu7125 bro epozha onnu parayamo bro malampuzhayil evidaya thamasam
@@linusajulinusaju595 njn manthakkad bro akka seen ayyi bro etharayum aduthu undayettu onnum arenila urulpotti veed oka vallamkayari 126 mm mazha eveda mathram etharayum mazha avedyum oru day kettittundavila malayil ok veedoka olichupoyi bro aduthu ayyettu onnum arenila Parana kazhttam
@@vishnuvichu7125 mythry mart shop anno
Why this happened i will people telling something people not believing god
To pray all people one time to pray god
Christian, Muslims, hindus
Sreekumar nair
ഒന്ന്പോ ഏതാണ് സ്ഥലം കഷ്ടം
Malampuzha
🌨️🌨️🌨️🌨️🌨️🌨️⛈️⛈️⛈️⛈️⛅⛅⛅