Salute FOREST and KSEB Officers | GAVI ROAD KSRTC TRIP

Поділитися
Вставка
  • Опубліковано 22 вер 2024

КОМЕНТАРІ • 107

  • @nishav3237
    @nishav3237 2 місяці тому +1

    ഒരു നല്ല വിവരണം. ഒരു
    ചെറിയ ബസ് യാത്രക്ക് പറയുവാൻ ഇത്രേയുമുണ്ടോ....
    അനുഭവങ്ങളെ, കാഴ്ച്ച കളെ..ഹൃദ്യമായി വിശകലനം ചെയ്ത് നർമ്മ ബോധത്തോടെ, ലളിതമായി അതിന് മൊഴിയഴക് നൽകുന്ന യാത്രികന്, അദ്ദേഹത്തിന്റെ നിർബന്ധത്തിനുമുന്നിൽ ബസ് പകച്ചു പോയതുപോലെ..യാത്രികൻ ഇച്ഛിച്ച ആ അവസരം വന്നു... അസുലഭ വർഷമായി.മഞ്ഞിന്റെ പുതപ്പണിഞ്ഞ ഗവി വനത്തിന്റെ കുറുകെയുള്ള ഋജു അല്ലാത്ത റോഡിലൂടെ താഴ്വാരങ്ങളുടെയും ഉയരങ്ങളുടെയും കാഴ്ചകൾ ആസ്വദിച്ചു പോയിരുന്ന യാത്രക്കാരന് മുമ്പിൽ വീണുകിട്ടിയ അവസരം നിർഭാഗ്യത്തിന്റെ ( യാത്രക്കാരന് അത് ഭാഗ്യത്തിന്റേത്) കാറ്റും മഴയും ഒരു വൻമരത്തെ റോഡിന് കുറുകെ വീഴ്ത്തിച്ചു. യാത്ര സ്തംഭിച്ചു.
    കൃത്യനിഷ്ഠയുടെയും കരുത്തിന്റെയും അടയാളമായ വനപാലകരുടെ നിർഭയമായ സേവനത്തെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു.ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞു.
    ഞാനും നന്ദി പറയുന്നു നല്ലൊരു ദൃശ്യം അയച്ചുതന്നതിന്.
    Thanku Hareesh സർ.

    • @HareeshRamofficial
      @HareeshRamofficial  2 місяці тому

      ഹൃദയം തൊടുന്ന കുറിപ്പിന് നന്ദി.

    • @HareeshRamofficial
      @HareeshRamofficial  2 місяці тому

      പ്രിയ ശബരി.

  • @anilag2776
    @anilag2776 2 місяці тому +1

    നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ....സൂക്ഷ്മ നിരീക്ഷണം... മനോഹരം.....👌👌👌👌👌💕💕

    • @HareeshRamofficial
      @HareeshRamofficial  2 місяці тому

      ഞങ്ങൾ കാട്ടിലെ രാത്രിയെ കാണുമായിരുന്നു... അനില ചേച്ചിസ്

  • @rameshangadical3584
    @rameshangadical3584 2 місяці тому +1

    ഗവിയിൽ ധാരാളമായ വിവിധ കാലാവസ്ഥകളിൽ ബസ്സ് , കാർ ഇവയിൽ പോയിട്ടുണ്ട്.

    • @HareeshRamofficial
      @HareeshRamofficial  2 місяці тому

      ഇനിയും പോകണം... സന്തോഷം

  • @jubinbabu6803
    @jubinbabu6803 2 місяці тому +1

    സേവന മേഖലയിൽ ഉള്ളവർ എന്നും യുദ്ധത്തിനെന്ന പോലെ തയ്യാറായി നിൽക്കുന്നത് പൊതുജനങ്ങളുടെ ഭാഗ്യം. നല്ല നിരീക്ഷണം😊

    • @HareeshRamofficial
      @HareeshRamofficial  2 місяці тому

      അതെ.. അവർ അതിശയകരമായ ആക്ടീവായി

  • @radharavi3975
    @radharavi3975 2 місяці тому +1

    ആകാംഷയോടെ കേട്ടിരുന്നു... കാടിന്റെ സേവകർ തക്കസമയത്ത് എത്തിയത് വലിയ ഭാഗ്യം... എല്ലാവരും സുഖമായിയാത്രതുടർന്നപ്പോൾ ആശ്വാസം 🥰

  • @bincyp.j3387
    @bincyp.j3387 2 місяці тому +1

    നന്നായിട്ടുണ്ട് ഹരീഷ് റാം ജി.
    താങ്കളിലൂടെ ഇപ്പൊൾ പല കാഴ്ചകളും കാണുന്നത്.

    • @HareeshRamofficial
      @HareeshRamofficial  2 місяці тому

      സന്തോഷം പ്രിയപ്പെട്ട ടീച്ചർ സുഹൃത്തേ.

  • @karunakaranparuthiyanikal3862
    @karunakaranparuthiyanikal3862 2 місяці тому +2

    സംഭവം തന്നെ. പെട്ടു പോയേനേ.....ഭാഗ്യം !

  • @SuperPanangadan
    @SuperPanangadan 2 місяці тому +1

    ആ തൊഴിലാളികളെ അംഗീകരിച്ചല്ലോ 👌🏼സന്തോഷം ❤️

    • @HareeshRamofficial
      @HareeshRamofficial  2 місяці тому +1

      അംഗീകരിക്കാതിരിക്കാൻ കാരണമൊന്നുമില്ല, മിന്നൽ വേഗം

  • @aravindkrishnan8018
    @aravindkrishnan8018 2 місяці тому +1

    🪄പുതിയ പുതിയ യാത്രകൾ പുതിയ പുതിയ അനുഭവങ്ങൾ 🪄മനസും ശരീരവും ഒന്ന് ശാന്തമാക്കാൻ യാത്രകൾക്ക് സാധിക്കും 🌏🏛️

  • @maneeshanajeem
    @maneeshanajeem 2 місяці тому +1

    സൂപ്പർ 👍

  • @preethggeorge
    @preethggeorge 2 місяці тому +1

    മനോഹരമായ വിവരണം.

  • @tapiocavila
    @tapiocavila 2 місяці тому +1

    Sir, നല്ല അവതരണം 👍🏻👍🏻👍🏻🙏

  • @ATAVRMEDIAofficial
    @ATAVRMEDIAofficial 2 місяці тому +1

    Good video thanks

  • @sumathip6126
    @sumathip6126 2 місяці тому +1

    പുതിയ അനുഭവം
    നല്ല വിവരണം ❤

  • @gurupriyansurendran4461
    @gurupriyansurendran4461 2 місяці тому +1

    ❤❤ nice one

  • @mohannair4651
    @mohannair4651 2 місяці тому +1

    Adventures tourism 😮

  • @വിദ്യാഭ്യാസംസർവ്വമയം

    വിവരണം ആകാംഷാഭരിതം..❤❤

  • @MANOJKUMAR-mj2rb
    @MANOJKUMAR-mj2rb 2 місяці тому +1

    ❤🎉 നൈസ്

  • @athirakarthikeyan2865
    @athirakarthikeyan2865 2 місяці тому +1

    നല്ല വിവരണം. 🎉

  • @ajithchandran4464
    @ajithchandran4464 2 місяці тому +1

    ❤❤യാത്രകൾ തുടരുക 👍

  • @renjuashok
    @renjuashok 2 місяці тому +1

    Salute to these dedicated officers😍....they fulfilled their duties diligently 🙏🏻🙏🏻🙏🏻

  • @ATAVRMEDIAofficial
    @ATAVRMEDIAofficial 2 місяці тому +1

    Super🎉

  • @mebinsmathew7780
    @mebinsmathew7780 2 місяці тому +1

    എൻ്റെ നാട് ❣️

    • @HareeshRamofficial
      @HareeshRamofficial  2 місяці тому +1

      ആഹാ.. അത് സന്തോഷമായി

  • @gopikadileep6003
    @gopikadileep6003 2 місяці тому +1

    🎉

  • @anukuttan143
    @anukuttan143 2 місяці тому +1

    അവതരണം കിടുക്കി ❤

  • @anusreebabun1568
    @anusreebabun1568 2 місяці тому +1

    Nice blog ❤

  • @manav3618
    @manav3618 2 місяці тому +1

    👏👏

  • @SunilkumarKumar-l1s
    @SunilkumarKumar-l1s 2 місяці тому +1

    ❤️super

  • @krishnakumarb884
    @krishnakumarb884 2 місяці тому +1

    Good❤

  • @rajank4039
    @rajank4039 2 місяці тому +1

    ❤ super

  • @prasanthm5752
    @prasanthm5752 2 місяці тому +1

    Wow... So nice ❤

  • @manumithran-k9l
    @manumithran-k9l 2 місяці тому +1

    👍

  • @NivedER-ih8ly
    @NivedER-ih8ly 2 місяці тому +1

  • @bindumolr6834
    @bindumolr6834 2 місяці тому +1

    👍🏻👍🏻🤝🤝

  • @nimishasnair
    @nimishasnair 2 місяці тому +1

  • @mariasabastian6890
    @mariasabastian6890 2 місяці тому +1

    😊💚

  • @manujyothi8566
    @manujyothi8566 2 місяці тому +1

    👍🏻❤️

  • @unnikrishnankaleekkal2732
    @unnikrishnankaleekkal2732 2 місяці тому +1

    ❤️❤️👏👏👍👍

  • @sabuanchal
    @sabuanchal 2 місяці тому +1

    🙏👍

  • @rajeshpv1965
    @rajeshpv1965 2 місяці тому +1

    💜

  • @balachandrankonniyoor2999
    @balachandrankonniyoor2999 2 місяці тому

    superb ...

  • @manumithran-k9l
    @manumithran-k9l 2 місяці тому +1

    👍

  • @HareeshRamofficial
    @HareeshRamofficial  День тому

  • @ShashiKumar-lg1xp
    @ShashiKumar-lg1xp 2 місяці тому +1

    👍❤️

  • @sinirajeev6420
    @sinirajeev6420 2 місяці тому +1

    ❤👍🏻

  • @manumithran-k9l
    @manumithran-k9l 2 місяці тому +1

    👍

  • @HareeshRamofficial
    @HareeshRamofficial  День тому

  • @ashakuttoor1297
    @ashakuttoor1297 2 місяці тому +1

    ❤❤

  • @lijisusanna1056
    @lijisusanna1056 2 місяці тому +1

    ❤❤

  • @Lothas68
    @Lothas68 2 місяці тому +1

    ❤❤

  • @akashma250
    @akashma250 2 місяці тому +1

    ❤❤❤

  • @preethggeorge
    @preethggeorge 2 місяці тому +1

    ❤❤❤❤

  • @aravindraj96
    @aravindraj96 2 місяці тому +1