അമ്പു - ലച്ചു എത്ര രസാണ് നിങ്ങള് . നിങ്ങടെ മോനും. എന്നും ഒന്നിച്ച് ഐശ്വര്യത്തോടെ സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ . സച്ചു മോന് എന്റെ ചേച്ചിയുടെ മകന്റെ ഒരു കട്ടുണ്ട്.😘😘
ഞാൻ പുതിയ ആളാണ്.. എനിക്കൊരുപാട് ഇഷ്ടായി നിങ്ങളെ.. അത് കൊണ്ട് നിങ്ങട ഓരോ വിഡിയോയും എടുത്തു കാണുകയാ.. അങ്ങന ഇവിടെത്തി.. ചേട്ടനെന്താ ജോലി. റിപ്ലൈ പ്രതീക്ഷിക്കുന്നു
Ayyoo പെട്ടെന്ന് തീർന്ന് പോയി 🥺 thrill adichu വന്നതായിരുന്നു. Suspense itt nirthi.🥴 അടുത്ത വീഡിയോക്ക് katta waiting aanutto.... 🥳🥰 നാളെ ഉണ്ടാവില്ലേ ചേട്ടാ.... 🥰♥️
പെട്ടെന്ന് തീർന്നു പോയി 😭 സ്റ്റോറി കേട്ട ആ ഒരു മൂഡിൽ ആയിരുന്നു പെട്ടെന്ന് ആയിപോയി തീർന്ന അടുത്ത പാർട്ടി നു വേണ്ടി കട്ട വെയ്റ്റിംഗ് ♥️♥️♥️
സ്വന്തമായി ലവ് സ്റ്റോറി ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ ലവ് സ്റ്റോറി കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖാണ് ല്ലേ !😅
Poda nuna parayand..oru love ullavane matoralude love story kettirikan pattuvolu
Ys ☺
Pinnallaaah
Onnu poda mone alland ninte love story ano paranje
Pnallh 😄
പ്രണയം ഒരു കല ആണ് വിട്ടിൽ അറിഞ്ഞ അത് ഒരു കൊല ആവും ❤
പ്രശ്നങ്ങൾ ഇല്ലാത്ത പ്രണയമില്ല! അത്പോലെ തന്നെ പ്രണയം കൊണ്ട് വരാത്ത പ്രശ്നങ്ങൾ ഇല്ല. ഇതിൻ്റെ ഒക്കെ ഇടയിൽ അണ് ഹാപ്പിനസ്....... Love 💕
👍👍athe
ഓട്ടോക്കാരന് കെട്ടിച്ചു തരില്ല..എന്ന് അച്ഛൻ..✍️അച്ഛന്റെ പണിയെന്താ എന്ന് അംബു.....ആ ചോദ്യം കലക്കി 🤣🤣
ഇണങ്ങിയും പിണങ്ങിയും ഒരുപാട് കാലം ഹാപ്പി ആയിട്ട് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ningalu pwoli couples aanu😍
ശെരിയാ ഇവർ പൊളിയാ
നിങ്ങളുടെ ലവ് സ്റ്റോറി കേട്ടപ്പോൾ ഞങ്ങളുടെ ലവ് ടൈം ഓർമ്മ വന്നു.ഇപ്പോഴും ഞങ്ങൾ ലവ് ചെയ്തുകൊണ്ടേ ഇരിക്കുന്നു....🥰🥰ലവ് യു couples🥰🥰🥰🥰🥰ഒരു ഹായ് തരുമോ
എന്റെ ലവ് സ്റ്റോറി ആയി സദൃശ്യം ഉണ്ട് നിങ്ങളുടെ കഥയ്ക്കും സ്വഭാവത്തിനും അതോണ്ട് ആണ് എനിക്ക് നിങ്ങളുടെ കുടുംബം ഒരുപാടു ഇഷ്ടം ആയത് ❤🥰
Enteyum
Entem egananu
പ്രേമിക്കുമ്പോൾ മറ്റുള്ളോരുടെ പ്രണയ കഥ കേക്കാനും... തേപ്പ് കിട്ടിട്ട് മറ്റുള്ളോരുടെ തേപ്പ് കഥ കേക്കാനും എന്താ ഒരു രെസം അല്ലേ... 😝😝😝
Appol ninte love story ayirikkum alle monw
Ooo anne okke aaru premikkaana😝
😄😄
ലവ് സ്റ്റോറി കേട്ടിരിക്കാൻ വല്ലത്ത ഒരുഫീലിംഗ് ആണ് ട്ടോ ബാക്കി വരട്ടെ 💞💞💞
അതെ 😄
അമ്പു - ലച്ചു എത്ര രസാണ് നിങ്ങള് . നിങ്ങടെ മോനും. എന്നും ഒന്നിച്ച് ഐശ്വര്യത്തോടെ സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ . സച്ചു മോന് എന്റെ ചേച്ചിയുടെ മകന്റെ ഒരു കട്ടുണ്ട്.😘😘
പെട്ടന്നു തീർന്നുപോയി.....😥
Poli love story ❤️❤️❤️
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
അച്ഛനും അമ്മയും ലവ് സ്റ്റോറി പറയുവാന്നു പറഞ്ഞപ്പോ പാച്ചുന്റെ ചിരി പൊളിച്ചു
God bless u and ur family 😍👍
പെങ്ങളെ നി സൈഡിന്നു നോക്കുമ്പോ മീരാജാസ്മിന്റെ കട്ടുണ്ട് 👍
ലച്ചു അമ്പാടി പാച്ചു മോനെ.. ഹായ്.. 😍😍😍.. Love story super ഒത്തിരി ഇഷ്ടായി ട്ടോ.. ❤️❤️❤️❤️
ലവ് സ്റ്റോറി പറയുമ്പോൾ ശെരിക്കും കൊറോണ ഇല്ലാത്ത കാലം മിസ് ചെയ്യുന്നുണ്ട്.നിങ്ങളോ?
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
😍😍😍😍😍😍
❤️❤️❤️❤️❤️
Chetta chechi iphone vangiya story parayane 🙏🙏
Achooo cute love story
Ann vendann paranjavar oke ipo chetantem chechidem happu life kand santhoshikunundavum💞💞💞💞
Ayoo എന്താ pettanu തീർന്നേ വീഡിയോ 🙄ഏട്ടാ... ചേച്ചി.... ബാക്കി വേണം 💞👌🏻💝💖❣️സൂപ്പർ ആണ് ട്ടോ വേഗം ബാക്കി ഇടണേ plz
സത്യവാ പെട്ടെന്ന് തീർന്നത് പോലെ
Kandu.. But video thirandayrunnu ann thonnipoi... Nte prenayam pole orupade kazhttapadukal undayallae... Love you waiting next part 3 😘😍😍😍
പെട്ടന്ന് തീർന്നു പോയി 😓അടുത്ത പാർട്ട് പെട്ടന്ന് തന്നെ idane, (നിങ്ങളെ ഇഷ്ടം ആയി സൂപ്പർ, ഞാനും ഇങ്ങനെ ഒക്കെ ആണേ ലവ് മാര്യേജ് )
സൂപ്പർ love story ❤❤❤❤but പെട്ടെന്ന് തീർന്നു പോയി 😔😔
നിങ്ങളെ വലിയ ഇഷ്ടം ആണ് ketto supper story 😍😍😍🙂
ആദ്യമായിട്ടാ love story അടുത്ത adutha divasam idane thenkss allengil chillavar masangal kazinje idu iniyum പെട്ടന്ന് idane 🦋🦋🦋💋🔥♥️
ലവ് സ്റ്റോറി കേൾക്കാൻ നല്ല രസമുണ്ടായിരുന്നു..... ലവ് യൂ ഫാമിലി......നിങ്ങൾ എന്നും എങ്ങനെ സന്തോഷമായി ഇരിക്കുക.....😘😘😘💞💞💞💞
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
@@creator..000 okkk saport cheyyallooo...
Notification vanna odane vanuu katta waiting ayirunee
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
അതെ.
Chettantem chechidem same love story thanneya enteyum, erakure same aanu,... 😍udan panathil kettappo bakki kakan agraham undayirunnu🥰
Athe. Udan panathil kettapo bakki kelkkanamenn thonni
Nice presentation.... njn adhyamayittan oru love story full kelkkunnath... 💙 keep going. ..
Sorry കുറച്ച് താമസിച്ചു പോയി 😘😘😘love you
2nd part waiting aayirunnu... 😊 ennum ithu pole santhoshathode jeevikkan dhaivam anugrahikkatte.. 🙏🙏😍😍
Ayyo pettenn theernnupoii...polii love story😍athiluparii polii couples ❣️ningale enik bayankara ishtama.. Chechiii oru sadhaa kudumbiniyeppoleya.. Vdo cheyyanayiitt valya make-up onnumillla.katta w8ng 4 nxt part.. 🔥
Ningak ethrem nerathe poyitt valla athyavasyavumundooo😉......njngak oru athyavasyom ella........waiting for part3😘
Pwoliyeee.. luve u both🤩😘😘🥰😍😍😍ketirunnu poyi........ superb... ente affair ipo 8 year ayi..... ethand ithpole oke avarayi vtl oke....
എന്റെ പൊന്നു അമ്പാടി ചേട്ടാ പാർട്ടി ടൂ പൊളിച്ചു ഒരു ഒരു രക്ഷയില്ലേ 🥳🥳🥳🥳🥳🥳
Njanum oralumayi pranayathil aan 8 years aayitt❤❤
Ningade samsaram njangalkk bhayankara ishtava
Oru prank videol anu njn nigale katta fan ayath..... My fvrt couple ❤️❤️❤️❤️ee sneham arum kothichekkum
ഞാൻ പുതിയ ആളാണ്.. എനിക്കൊരുപാട് ഇഷ്ടായി നിങ്ങളെ.. അത് കൊണ്ട് നിങ്ങട ഓരോ വിഡിയോയും എടുത്തു കാണുകയാ.. അങ്ങന ഇവിടെത്തി.. ചേട്ടനെന്താ ജോലി. റിപ്ലൈ പ്രതീക്ഷിക്കുന്നു
Ayyoo പെട്ടെന്ന് തീർന്ന് പോയി 🥺 thrill adichu വന്നതായിരുന്നു. Suspense itt nirthi.🥴 അടുത്ത വീഡിയോക്ക് katta waiting aanutto.... 🥳🥰 നാളെ ഉണ്ടാവില്ലേ ചേട്ടാ.... 🥰♥️
pinnakkam ഇല്ലാതെ pranayam ഉണ്ടാവില്ല .suuper couple,🥰..polichu videooo ..ellavarkum ithupole anubavam undavva ....,,❤️love story❤️👌✌️
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗❤🤗
40k loading 🥰🥰🥰🥰🥰😘😘😘😘😘😘😘🥰
നിങ്ങളുടെ സ്നേഹത്തിന്റെ മുമ്പിൽ തോറ്റു povum 😘😘😘
സത്യം എനിക്കും ഇവരുടെ സ്നേഹം കാണുമ്പോ ഭയങ്കര ഇഷ്ടം തോന്നും ഇവരോട്
Sprrrrr.pinne nte comment nu reply thannathil orupad santhosham.njn ningalde video kanarillayirunu oru dhivasam kandapo ishtayi angane ipo videos kanum.ennum waiting aa.part 3 waiting
Enteyum love marriage ann... kure anubavichann swantham akkiyath ellam... so happyyy. No problem
Same 🤗
നിങ്ങൾ ഒരു സംഭവം തന്നെ ആണുട്ടോ....
Poli love story...
Eee love story okke കേൾക്കാൻ എന്ത് resa....
Ethu pole santhoshathode jeevikan diyvathinte anugraham undakatte
Chtnde aniyathi offermaaru vannappo paraja dialog aanu polii😆😆❤️❤️❤️
എന്ത് ആയാലും നിങ്ങൾ ഹാപ്പി ആയിട്ടു ഇരിക്കുന്നുണ്ടല്ലോ നിങ്ങൾ പൊളി ജോഡികൾ ആണ് 😊😊
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
Next partnn vendi waiting ❤️❤️❤️❤️
Pettannu thirnnu poyallo 😭😭😭Part 3 nnu vendi katta waiting.....❤️❤️❤️
Super.....❣️
ബാക്കി;.... പറ
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ്
നിങ്ങൾ പൊളി ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌😍😍
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
@@creator..000 ok
Ayyooo.... pettennu theernnuooyallo..... Nxt part vegam❤
Hai Anik ningale Valare ishttamann
Love story കേൾക്കാൻ എന്നാ രസാ ❤💯
Hai jn first aayit ningalude video kanunne part 1 st kandapol second I'm kaananum thonni super chettan bayankara vit aanu
ഞാൻ ഇങ്ങോട്ട് ചാടി പോന്നതിന് ശേഷം ആണ് സ്റ്റേഷനിൽ കയറിയത്
Ayyo kand kond erikumbazhekum kazhiju vdo nalla thrilling aayirunnu ta che baaki ulla storik waiting anne katta waiting anne...
കേൾക്കാൻ രസമുള്ള love story
Werry.nice.love.storyi
Cute couples ♥️♥️♥️♥️♥️♥️
Correct cute couples
എന്നും ഹാപ്പി ആയി ഇരിക്കട്ടെ അത് പോലെ 😍💯
പോലീസ് കേസ് ഒഴിച്ച് ബാക്കി എല്ലാം ഞങ്ങളുടെ കാര്യത്തിലും നടന്നിട്ടുണ്ട്
Aiwaaa Shiva karthikeyan 😍😍😍😍😍
നിങ്ങളുടെ സ്റ്റോറി kekkan nalla resamund pinee ചേട്ടാ epm നിങ്ങൾ നിക്കുന്നത് സ്വന്തം vtl alle chettante സ്വന്തം allee
എനിക്ക് love സോട്രി ഇല്ല എന്നാലും എനിക്ക് ഇഷ്ടം ആണ് കേൾക്കാൻ
Poliii next part 🥰wi8ആണ് 💪🔥🔥🔥🔥🔥🔥🔥
Last music polichu😍😍😍
Enteyum ame avstha idak idak vtl pidikum break up aavum😄illnkil njangal thwne enthwnkilum adi aakit povum😌..... kayna varsham aan nj 9 tj padikumbm first ikku ne kanunne 😍propose chyth ishtamaa paranj..2 month kayn veetil pidich 😥ello nirthi athum 4 days mathrm ath kayn veendum paye pole aay😜.... Pneyum pidichu😵..... Prika koode warning thannu🤗😁ennrm break up aayi 😶pna adhyum continue 😁chythu........ Ini enik 18 aavuna vere wait chym en paranju...... 😊........😍😍😍idak idak break up ayikondum vtl pidichondum😌ingane povunn...... Waiting....... 3yrs.....😕😍😍😍
Shee aa kandukond irikunna moodil nigal nirthi katta waiting nale thanne nxt part idanam😄❤️❤️❤️
Chetta chechike oru prank kodukanam 😂🥰 chechike prank kodukanam ennu ethra per akirihikunnu
ഞാൻ ആഗ്രഹിക്കുന്നു. ഒരാൾക്ക് പണി കൊടുക്കുന്നത് കാണാൻ നല്ല രസവല്ലേ.. പിന്നെ അത് പ്രാങ്ക് ആണെന്ന് അറിയുമ്പോ ഉള്ള ഒരു ചമ്മലും 😄👍
@@letsgowithsisters9646 athe thannaa 😂😂😂
God bless you family ❤
Achante enth joli aanu chetta ath kitumenn paranjilel atha chodhiche
Ningalude love story kollaato... Adipoly.. Ingege happy aayirikkatte life long
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
@@creator..000 pinnallathe 👍😊
Katta waiting Ayirunne😚
Cute couples💋
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗
Shiooo.. Njan oru flow lee kande konde irekayerunu.... Plzzz ettaa chechii vegham idioo..... Nxt pqrt😍❤❤I'm Waiting
Sho...manushyan story kettu angu oru level aay varuvaarunnu...pettennu theernnupoy ennu thonni...lovely couples😍😍😍😍😍😍❤️❤️❤️❤️❤️😘😘😘😘😘😘
Sheay peattanu theerunnu poyi ...vegam next part idane ....katta waiting
3 part love story
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗❤
ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
ജീവിതത്തിൽ നല്ലത് മാത്രം എന്നും എന്നും ഉണ്ടാവട്ടെ......... 😊😊😊
Enik 😊 ithupole katta sprt tharamo 🤗 vdo kandu nokittu ishttaya maathram sprt cheytha mathi tto 😊🤗❤🤗
Next വേഗം ആവട്ടെ kodhiyavunnu
5:59 💯 crct
Epol antha chettanu
Job
Nalla nalla comments inimuthal pretheekshicholu
Enikk boradichilla. Athu kond firstum secondum orumich kandu. Film pole.....
Paachu nte qstn njanum vtl chodikarund 🤣🤣
കേട്ടതിൽവച്ച് ഏറ്റവും ഇഷ്ട്ടായ love story ♥️
Kanjoo enii part three ondooo
ശരി ക് നിങ്ങള വീട് എവിടെ ആണ് എവിടെയോ നിങ്ങള കണ്ട പോലെ
Chetan entha job?waiting for the balance portion.....
Same situation ithanneyayirunnu ntea karyavum inganeyanu njangadea kallyanam nadannathum
❤❤❤❤Love you suceffuly your love❤❤❤❤ ippol santhusta kunju family👪👪 ❤❤❤❤❤❤❤❤❤❤❤❤❤Love you chetta chechi 👌👌👌👌👌👌👌👌👌👌👌enikki istapettu
Witting for part 3 ❤❤❤❤❤❤💞💕💞💕💞💕💞💞💕💕💕💞💕💓💔💘💘💔💘💘💘💝💝💝💗💗💗
Njagaludethu ethupole thanne same. Pakshe arranged ayirunnu
Cheating......kashtam indeto.....aa flow poyi.....mmm....ini aduthathinuvendi waiting😔😔
Ambadik entha job...,?
Chettane parayan sammathikkunnillallo chechii..