ചേരമാന്‍ ജുമാമസ്ജിദ് - ചരിത്രവും കാഴ്ചകളും | Cheraman Juma Masjid

Поділитися
Вставка
  • Опубліковано 17 вер 2024
  • ഇൻഡ്യയിലെ ആദ്യത്തെ മുസ്ലിം പള്ളി
    ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. അറേബ്യയിൽ നിന്നും ഇൻഡ്യയിൽ എത്തിയ ഇസ്ലാമിക പ്രബോധകൻ ആയ മാലിക് ബിൻ ദിനാർ ആണ് ചേരമാൻ മസ്ജിദിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത്. കേരളത്തിൽ നിന്നും ആദ്യം ഇസ്ലാം സ്വീകരിച്ച ചേരമാൻ പെരുമാൾ മഹാരാജാവിന്റെ പേരാണ് ഈ പള്ളിക്ക് നല്കിയിരിക്കുന്നത്. ചേരമാൻ രാജാവ് മക്കയിൽ പോയി ഇസ്ലാം സ്വീകരിച്ച് താജുദ്ദീൻ അബ്ദുറഹ്മാൻ എന്ന പേര് സ്വീകരിച്ചു. മടക്ക യാത്രയിൽ അറബികളായ മാലിക് ബിൻ ദിനാറും സംഘവും ചേരമാൻ രാജാവിനെ അനുഗമിച്ചു. യാത്രാമദ്ധ്യേ ഒമാനിലെ സലാലയിൽ വെച്ച് ചേരമാൻ രാജാവ് മരണപ്പെട്ടു. മരണത്തിന് മുമ്പ് ചേരമാൻ പെരുമാൾ രാജാവ് നല്കിയ കത്തുമായി തൃശൂർ ജില്ലയിലെ കൊടുങ്ങളൂർ എത്തിയ മാലിക് ദിനാറിനെയും സംഘത്തെയും കൊടുങ്ങല്ലൂർ രാജവംശം സ്വീകരിക്കുകയും ഇസ്ലാമിക പ്രബോധനത്തിന് വേണ്ട സൌകര്യങ്ങള് ചെയ്തുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ത്യയിലാദ്യമായി ഒരു മുസ്ലിം പള്ളി കൊടുങ്ങല്ലൂരിൽ നിർമ്മിക്കപ്പെടുന്നത്. അക്കാലത്ത് മഹോദയപുരം എന്നാണ് കൊടുങ്ങല്ലൂർ അറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിന്റെ തീര പ്രദേശത്തുള്ള മുസിരിസ് തുറമുഖം വഴിയാണ് അറബികൾ കേരളത്തിലേക്ക് വന്നത്.
    The first mosque in India
    Cheraman Juma Masjid is the first mosque to be built in India. Malik bin Dinar, an Islamic preacher who came to India from Arabia, led the construction of the Cheraman Mosque. This Mosque is named after Cheraman Perumal Maharaja who was the first convert to Islam from Kerala. King Cheraman went to Makkah and converted to Islam and took the name Tajuddin Abdur Rahman. On the return journey, the Arabs Malik bin Dinar and his party accompanied King Cheraman. During the journey, King Cheraman died in Salalah, Oman. Kodungallur dynasty accepted Malik Dinar and his team who reached Kodumalaur in Thrissur district with a letter given by King Cheraman Perumal before his death and provided necessary facilities for Islamic preaching. That is how a mosque is built for the first time in India in Kodungallur. Kodungallur was known as Mahodayapuram at that time. The Arabs came to Kerala through the port of Muziris in the coastal area of ​​Kodungallur.
    Watch the video for more details. Please subscribe the Channel for watch more informative videos in Malayalam language. Also we can watch historical videos ( Indian history and World history ) on this channel. Our Channel name is Info Messenger info messenger infomessenger
    Video content :-
    ചേരമാന്‍ ജുമാമസ്ജിദ് - ചരിത്രവും കാഴ്ചകളും
    Cheraman Juma Masjid history in Malayalam
    India's first Mosque in Kerala
    cheraman juma masjid kerala
    cheraman juma masjid kerala tamil
    cheraman juma masjid kerala history
    Please click the links following for watch more related videos -
    1. എന്റെ ജീവനെടുക്കുന്ന വെടിയുണ്ടകള്‍ എനിക്ക് കാണണം | Variyamkunnath Kunjahammed haji - • എന്റെ ജീവനെടുക്കുന്ന വ...
    2. Allama Muhammad Iqbal is the poet knew the soul of India - • Allama Muhammad Iqbal ...
    3. താജ് മഹൽ വിവാദങ്ങളിലെ ചരിത്ര രേഖകൾ | Historical documents on Taj Mahal controversies - • താജ് മഹൽ വിവാദങ്ങളിലെ ...
    4. ഹൃദയസ്പർശിയായ താജ് മഹൽ ചരിത്രം | Heart touching history of Taj mahal - • ഹൃദയസ്പർശിയായ താജ് മഹൽ...
    5. 27 countries celebrate Independence Day in August | Indian Independence day - • 27 countries celebrate...
    #cheramanjumamasjid #firstmosqueinindia #cheramanperumal #malikbindinar #kodungallur #muziris #islam

КОМЕНТАРІ • 15

  • @vahabevahabe6215
    @vahabevahabe6215 2 роки тому +1

    Nice

  • @aasukhan9615
    @aasukhan9615 Рік тому

    very nice 👌 video ❤️

  • @alamaniya
    @alamaniya 2 роки тому

    Good video

  • @afiyasvlog7768
    @afiyasvlog7768 2 роки тому

    Super

  • @muhammedkv2411
    @muhammedkv2411 14 днів тому

    Kearalhathil...musalmaandey...tharavaadil...ellaavarum....poy..kadu.ziyaarathiluodey.....praarthanayum...adhigaripikkugaaa...😅❤❤❤❤❤❤❤

    • @infomessenger
      @infomessenger  14 днів тому

      Thanks for Your comment ❤️❤️❤️

  • @lionessqueenforyou
    @lionessqueenforyou 2 роки тому

    ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ജുമുഅ മസ്ജിദ് ആണ് ചേരമാൻ ജുമാ മസ്ജിദ് 🕌

    • @infomessenger
      @infomessenger  2 роки тому +1

      പുതിയ അറിവുകള്‍ പകര്‍ന്ന് തന്നതിന് നന്ദി.

  • @bappupke3190
    @bappupke3190 7 днів тому

    ഇറാഖിലെ ബസറയിലെല്ല ::.. ഒമാനിലെ സലാലയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്

    • @infomessenger
      @infomessenger  7 днів тому

      വീഡിയോയിൽ പറയുന്നത് കൃത്യമായി കേട്ടില്ലെന്ന് തോന്നുന്നു. ഒമാനിലെ സലാലയിൽ മരണപ്പെട്ടത് ചേരമാൻ പെരുമാൾ മഹാരാജാവാണ്. ഇറാക്കിലെ ബസരയിൽ മരണപ്പെട്ടത് മാലിക് ബിൻ ദീനാർ ആണ്. ഇത് രണ്ടും രണ്ട് വ്യക്തികളാണ്. ഇത് രണ്ടും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഒന്ന് കൂടി വീഡിയോ കാണൂ.