ദില്ലിയിലും ഹരിയാനയിലും ഇന്ത്യ സഖ്യം തത്കാലം ഇല്ലെന്ന് കോൺഗ്രസ് | India alliance

Поділитися
Вставка
  • Опубліковано 4 жов 2024
  • ദില്ലിയിലും ഹരിയാനയിലും ഇന്ത്യ സഖ്യം തത്കാലം ഇല്ലെന്ന് കോൺഗ്രസ് ; രണ്ടിടത്തും ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്ഗ്രസ്സ്
    Delhi | AAP | India alliance | National news | Congress
    #Delhi #AAP #Indiaalliance #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 68

  • @krishnakumar-oy3ur
    @krishnakumar-oy3ur 3 місяці тому +48

    കേന്ദ്രത്തിൽ ദോസ്തി സംസ്ഥാനങ്ങളിൽ ഗുസ്തി 😄😄 ഒരു പ്രത്യേക തരം മുന്നണി സംവിധാനം 🙏🙏🙏

  • @funnycat1551
    @funnycat1551 3 місяці тому +21

    കുറച്ചു seat കൂടുതൽ കിട്ടിയപ്പോ തനിക്കൊണം കാണിക്കാൻ തുടങ്ങി

  • @rajeshmambully4230
    @rajeshmambully4230 3 місяці тому +27

    അടിച്ച് പിരിഞ്ഞു😂😂😂😂😂😂😂

  • @user_266-g
    @user_266-g 3 місяці тому +36

    എന്തൊക്കെ നാടകം കളിച്ചിട്ടും ഡൽഹിയിൽ പൂജ്യമാണ് കിട്ടിയത്

  • @jayaraj6047
    @jayaraj6047 3 місяці тому +41

    പാലം കടന്നപ്പോൾ, കൂരായണ..
    😄😄😄

    • @jasminecarol4713
      @jasminecarol4713 3 місяці тому +4

      രണ്ടു പാർട്ടികൾക്കും സമ്മതമാണെങ്കിൽ പിന്നെ നിങ്ങൾക്കെന്താണ് പ്രശ്നം

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 3 місяці тому

      @@jasminecarol4713 6yrold..ayisa..agreed..with..52..yr..old..pocso..puppet

  • @sureshbabu1137
    @sureshbabu1137 3 місяці тому +34

    ഡൽഹിയിൽ 2 പാർട്ടികളും ഒന്നിച്ചു മത്സ്സരിച്ചിട്ടും 50% ന് മുകളിൽ വോട്ടു നേടി Bjp വിജയിച്ചു.

  • @3737.
    @3737. 3 місяці тому +28

    ഇവൻ മാര് ആണ് രാജ്യം ഭരിക്കാൻ പോകുന്നത് 😂🤣

  • @foodtechyunlimited4257
    @foodtechyunlimited4257 3 місяці тому +6

    വിജയന് ആശ്വാസം

  • @rahulsls
    @rahulsls 3 місяці тому +4

    Gaddi and കേജ്രിവാൾ അടിച്ച് പിരിഞ്ഞു 😂😅😂

  • @rajeev_shanthi
    @rajeev_shanthi 3 місяці тому +14

    ഹാവൂ എന്തൊരു സഖ്യം അതാത് എടുത്ത് തോന്നുന്നതുപോലെ

  • @rajuvarampel5286
    @rajuvarampel5286 3 місяці тому +20

    India സഖ്യം അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്ത് അവസ്ഥ ആയിരുന്നെനേം.

    • @ഭാരതീയൻ
      @ഭാരതീയൻ 3 місяці тому

      കോൺഗ്രസ്സ് വന്നാൽ രാജ്യം നശിക്കും

  • @ranjithsoman2848
    @ranjithsoman2848 3 місяці тому +5

    ഈ പോക്ക് അധികാരം മുന്നോട്ടു പോകാൻ സാധ്യതയില്ല😂

  • @pradeepnair7381
    @pradeepnair7381 3 місяці тому +4

    വീട്ടിൽ അച്ഛൻ എന്നും നാട്ടിൽ ചിറ്റപ്പൻ എന്നും വിളിയ്ക്കും

  • @babugeorge5315
    @babugeorge5315 3 місяці тому +1

    രണ്ടു പാർട്ടികളും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ഒരുമിച്ച് സഖ്യത്തിൽ കൂടി മത്സരിക്കുകയാണ് നല്ലത് അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത് രണ്ട് പാർട്ടികളും ഒരുമിച്ച് നിൽക്കുക ഒരുമിച്ച് മത്സരിക്കുക ഒരുമിച്ചു മുന്നോട്ടു പോവുക

  • @Rajesh.Ranjan
    @Rajesh.Ranjan 3 місяці тому +12

    Kuth India alliance....😅😅😅

  • @sunithas3491
    @sunithas3491 3 місяці тому +5

    Aahaa..nalla best munnani😂

  • @tux008
    @tux008 3 місяці тому +1

    ഒരു അഡ്ജസ്റ്‌മെൻ്റ്, അത്ര തന്നെ 💚💊💚💊💚

  • @rajeshpillai6624
    @rajeshpillai6624 3 місяці тому +2

    😮

  • @sunilshaji613
    @sunilshaji613 3 місяці тому

    ഫയങ്കര മുന്നണി തന്നെ
    ഒരു ലേശം ഉളുപ്പ്..........

  • @kareemthayyil4877
    @kareemthayyil4877 3 місяці тому +2

    നല്ല തീരുമാനം ലോകസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നുള്ള പാഠം ബുദ്ധി ഉപയോഗിച്ചുള്ള കളി തന്നെയാണ്

  • @wildwolf5460
    @wildwolf5460 3 місяці тому +6

    😂😂😂

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 3 місяці тому +2

    ഋഷി ടീം കളി തുടങ്ങി. ഇനി അഫ്ഗാനിസ്ഥാനിൽ എന്തുണ്ടായി എന്നൊന്ന് ശ്രദ്ധിക്കണം.

  • @achumuralimurali8428
    @achumuralimurali8428 3 місяці тому +1

    നിങ്ങൾ മാപ്ര പറയുന്നത് നമ്മൾ വിശ്വസിച്ചു 😄എല്ലാം നിങ്ങൾ ആണ് തീരുമാനിക്കുന്നത് 😄

  • @prarthanajanani829
    @prarthanajanani829 3 місяці тому +3

    😂😄

  • @pgrajendran7523
    @pgrajendran7523 3 місяці тому

    മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണം എന്നു പറഞ്ഞ കേരളത്തിന്റെ കാര്യം ഇവിടെ പറയണ്ട.

  • @nair3156
    @nair3156 3 місяці тому

    ഇതാണ് കോൺഗ്രസ്സ്

  • @murali9966
    @murali9966 3 місяці тому

    ഒരു പ്രത്യേക തരം മുന്നണി ആണല്ലെ?😂😂

  • @timetothink8939
    @timetothink8939 3 місяці тому

    Nalla Theerumanam Vote Charcha illathakkam ❤

  • @premlalsreemangalam4812
    @premlalsreemangalam4812 3 місяці тому

    അഛനെന്നും കൊച്ചിച്ചനെന്നും വിളിക്കാം

  • @Kotrl567
    @Kotrl567 3 місяці тому

    സാമ്പാർ മുന്നണി ഇന്ത്യ സഖ്യം പിരിച്ചുവിടാൻ പറയൂ😂😂😂

  • @Abd-i4b
    @Abd-i4b 3 місяці тому +1

    ആം അദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നത് ആണ് നല്ലത് ബിജെപിയുടെ വോട്ട് പിടിക്കും 👍

  • @Abhil917
    @Abhil917 3 місяці тому

    ഇരട്ട താപ് പ്രയോഗം വിജയിച്ചാൽ ഇനി ഒരുത്തൻടെയും ആവശ്യം ഇല്ല. .ഇല്ലെങ്കിൽ വീണ്ടും ഭായ് ഭായ് 😂

  • @sureshae4318
    @sureshae4318 3 місяці тому

    ഇനി അടുത്ത ലോക സഭ എലെക്ഷനിൽ സഖ്യം ചേരും. അവസരവാദ പാർട്ടി കൾ. അധികാരത്തിനു വേണ്ടി കോൺഗ്രസ്‌ എന്തും ചെയ്യും

  • @subinmathew3894
    @subinmathew3894 3 місяці тому

    Congress rakshapedum ennu thonnunnilla....😢

  • @rajuambatt2027
    @rajuambatt2027 3 місяці тому

    ജയ് BJP

  • @abdaulaabdala6519
    @abdaulaabdala6519 3 місяці тому

    Rajyathulla Ella janangalum estapedunnad Congress partiye.......

  • @RojanMathew007
    @RojanMathew007 3 місяці тому

    Rahul okka waste. Annu

  • @rk110-p1o
    @rk110-p1o 3 місяці тому

    Now we can c in next assembly elections both AAP n congress floating with freebeeesss,free water, electricity, booze,bus train rides,auto uber ola rides,gas @200, metro station free pickup n drop,what more 😂😂😂😂 but for parliament it'll be always 7/7hahhahha 😂✌️

  • @umesh3968
    @umesh3968 3 місяці тому

    Bakki partykale congress moonchikkum.......

  • @VeerBhagat-l9w
    @VeerBhagat-l9w 3 місяці тому

    😂😂😂 ntho kundaras inte kindi sakyam mudinju 😂😂😂

  • @kannanrs1326
    @kannanrs1326 3 місяці тому

    😂😂😂😂😂😂

  • @RevathReghuvaran
    @RevathReghuvaran 3 місяці тому

    😂😂

  • @Thillai37
    @Thillai37 3 місяці тому

    😆😆😆😆

  • @Abd-i4b
    @Abd-i4b 3 місяці тому +2

    ബിജെപിയുടെ വോട്ട് ഭിന്നിപ്പിക്കണമെങ്കിൽ AAP ഒറ്റക്ക് മൽസരിക്കണം.. ഇന്ത്യ മുന്നണിയുടെ മികച്ച തീരുമാനം 👍

    • @oldishart1859
      @oldishart1859 3 місяці тому

      അപ്പോൾ ഇത്രയും കാലം നിങ്ങൾ പറഞ്ഞത് ആപ്പ് ബിജെപിയുടെ ബി ടീം ആണെന്ന ല്ലേ അതും മാറ്റിയോ എന്തുവാടെ ഇത്? മിനിറ്റിന് മിനിറ്റിന് കളം മാറ്റി ചവിട്ടലോ ആദ്യം ഏതെങ്കിലും ഒന്ന് ഉറച്ചുനിൽക്ക് അണ്ടി മുന്നണിയെപോലെ ആകില്ല

    • @akeshravi9640
      @akeshravi9640 3 місяці тому +3

      Eda Manda AAP party pidikunadhu Congress vote aanu.. Delhyil angane aanu avar valarnadhu 🤣🤣

  • @ananthaharijith1965
    @ananthaharijith1965 3 місяці тому +2

    INDIA alliance is a strong one. NDA is going to collapse as per Mahua Moitra.

    • @unnikmarar
      @unnikmarar 3 місяці тому +5

      Her party is not officially in INdi block in bengal

    • @ananthaharijith1965
      @ananthaharijith1965 3 місяці тому +4

      @@unnikmarar These jokers are having an opportunistic alliance. A genuine good opposition is what is needed. Not these jokers.

    • @user248-gpit
      @user248-gpit 3 місяці тому +1

      ​​@@ananthaharijith1965we have seen the fight between the parties in INDI when it came on choosng PM candidate 😅😅😅
      We have seen trinamool leaving INDI due to interior conflicts and then returning
      We have seen fight when choosing speaker candidate
      We have seen not getting support from parties inside alliance for some matters in the lok sabha😅😅😅😅
      If BJP have a wish to make 1 Bharat 1 election,then your alliance is trying to make 1 Bharat 28 PM😅😅😅

    • @cbgm1000
      @cbgm1000 3 місяці тому

      മൈരാ മൈത്ര പറയുന്ന പോലെയല്ല കാര്യങ്ങൾ

  • @seemasuresh5307
    @seemasuresh5307 3 місяці тому +1

    ഒറ്റക്ക് നിന്നാൽ ബിജെപി വോട്ട് ചോറും അടിപൊളി ❤rahul 😍🥰

    • @Gold12342
      @Gold12342 3 місяці тому

      ആശ കൊള്ളാം. തന്ത ആരാണെന്നു ചോദിച്ചാൽ ഗാന്ധി എന്ന് പറയുന്ന ആണവ വാണം ഒരിക്കലും ഇന്ത്യ ഭരിക്കില്ല

  • @Usman-fl1gm
    @Usman-fl1gm 2 місяці тому

    മദാമ്മ😂😂😂ഓലത്തും

  • @kp-ql1km
    @kp-ql1km 3 місяці тому

    മുസ്ലിംസ്നെ കൂടെ നിർത്തി, വിടുവായിത്തം മുസ്‌ലിംങ്ങൾക് എതിരെ പറയാതിരുന്നാൽ വരുന്ന 50 yesrs ഇന്ത്യ ഭരിക്കും ♥️🌹🌹 ബിജെപി

  • @Theeyanrajan
    @Theeyanrajan 3 місяці тому

    തല്ക്കാലം 😂😂😂