നീ ഇത് കേട്ട് പറ്റൂ കാരണം നീ രക്ഷപ്പെടണം May 23, 2024

Поділитися
Вставка
  • Опубліковано 22 тра 2024
  • നീ ഇത് കേട്ട് പറ്റൂ കാരണം നീ രക്ഷപ്പെടണം May 23, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 550

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 24 дні тому +20

    എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഇതിൽ 3ലക്ഷം രൂപ ഈ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം എനിക്ക് ഒരു മാർഗവും കാണുന്നില്ല മാതാവേ ഒരു വഴി കാണിച്ചു തരണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🎉🎉🎉🎉

  • @adhilskumar6175
    @adhilskumar6175 24 дні тому +16

    അമ്മേ പരിശുദ്ധ അമ്മേ സ്നേഹമുണ്ടാകണേ കരുണയുണ്ടാകണേ

  • @jessysaji9927
    @jessysaji9927 24 дні тому +40

    എന്റെ അമ്മേ കടബാധ്യത മാറ്റി കുടുംബ സമാധാനം നൽകേണമേ ❤❤

  • @RockyRockybay
    @RockyRockybay 24 дні тому +16

    അമ്മ മാതാവേ എന്റെ കട ബാധ്യത എല്ലാം തീർത്ത് തരേ ണ മേ

  • @tessythomas3002
    @tessythomas3002 24 дні тому +33

    അമ്മേ രക്ഷിക്കണമേ കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമേ ആമേൻ

  • @user-xw5sj3gl1d
    @user-xw5sj3gl1d 24 дні тому +11

    അമ്മേ മാതാവേ കടഭാരം കൊണ്ട് വിഷമിക്കുവാ അമ്മേ തീർക്കുവാൻ ഒരു വഴി കാണികേണമേ മക്കൾ ടെ വിവാഹം നടത്താൻ ഒരു മാർഗം കാണികേണമേ ഒള്ള സ്ഥലവും വീടും വിറ്റു തരേണമേ നല്ല വിറ്റു tharenme

  • @bindubyju9797
    @bindubyju9797 24 дні тому +28

    എന്റെ അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രെഹിക്കണമേ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 24 дні тому +17

    അമ്മേ എന്റെ മക്കളുടെ പഠനത്തിൽക്കൂടെ യിരിക്കണമേ അമ്മേ ഫീസ് അടക്കാൻ ഒരു വഴി തുറന്നു തരണേ അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും മാറ്റി തരണേ അമ്മേ 🙏🙏

  • @user-tm2iu4mz3d
    @user-tm2iu4mz3d 24 дні тому +13

    എൻെറ് അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് മുന്നോട്ട് ജീവിക്കാൻ ഒര് വരുമാനമാർഗം നൽകണമേ അമ്മേ ആകിട്ടുന്ന വരുമാനത്തിൽ നിന്ന് മറ്റുള്ളവരെ സഹായിച്ച് ജീവിക്കാൻ ക്യപതരണമേ അമ്മേ ആമേൻ

    • @shylabalan9184
      @shylabalan9184 24 дні тому

      ഉടമ്പടി എടുക്കു എല്ലാം മാതാവ് ശരിയാക്കും 🙏

  • @user-ul7oj9mf9q
    @user-ul7oj9mf9q 24 дні тому +10

    അമ്മേ എന്നെ തള്ളി കളഞ്ഞവരുടെ മുന്നിൽ നീ എന്നെ ഉയർത്തണമേ.. എന്റെ മോനെ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു ഏല്പിയ്ക്കുന്നു... കരുണ തോന്നണേ അപ്പൊ... വേദനയിൽ കഴിയുന്ന എല്ലാ മക്കളെയും അവിടുന്ന് തുണ ആയിരിയ്ക്കണമേ... ആമേൻ

  • @sreedevibalan8873
    @sreedevibalan8873 24 дні тому +3

    അമ്മേ എന്റെ മകൾക്ക് നല്ല job kittaname🙏🏻🙏🏻🙏🏻🙏🏻

  • @sindhuvijayakumar6830
    @sindhuvijayakumar6830 24 дні тому +5

    അമ്മേ എൻ്റെ മകന് ഇത്രയും പെട്ടെന്ന് appointment order കിട്ടണമേ aamen

  • @minijobin8225
    @minijobin8225 24 дні тому +9

    അമ്മേ മാതാവേ കൃപാസാനാമാതാവേ ഞങ്ങൾക്ക് വേണ്ടിയാപേകഷിയ്ക്കണമേ ആമ്മേൻ🎉🎉🎉🎉❤❤❤

  • @ardentix
    @ardentix 24 дні тому +1

    അമ്മേ കൃപാസനം ദൈവമാതാവേ എന്റെ രോഗം പൂർണമായി മാറ്റിത്തന്നെ രക്ഷപ്പെടുത്തണേ .. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ .. ആമ്മേൻ

  • @sandhyagowri8127
    @sandhyagowri8127 24 дні тому +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരാൻ അമ്മയുടെ കരുണ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jissygeorge1035
    @jissygeorge1035 24 дні тому +15

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @SuriyaKollam
    @SuriyaKollam 24 дні тому +23

    അമ്മേ... മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ തീർത്തു തരണമേ. എന്റെ ഭർത്താവിന് നല്ല വരുമാനമുള്ള ഒരു തൊഴിൽ കിട്ടാനും പോകുവാനുള്ള വാഴ്കൾ തന്ന് ജീവിതത്തിൽ ഉയർച്ചയിൽ എത്തിക്കണേ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumasivan559
    @sumasivan559 24 дні тому +5

    മാതാവേ എന്റെ മക്കൾക്ക് നല്ല ഗെതി കൊടുക്കണേ

  • @RockyRockybay
    @RockyRockybay 24 дні тому +8

    അമ്മ മാതാവേ എന്റെ പ്രമാണം വീണ്ടെടുക്കാൻ സാധിക്കനെ

  • @user-pq6dp3rr1v
    @user-pq6dp3rr1v 24 дні тому +1

    പരിശുദ്ധ അമ്മയും ദൈവമാതാവേ എൻറെ കടബാധ്യതകൾ എല്ലാം തീർത്ത് എന്നെ രക്ഷിക്കണേ

  • @user-mc3kv1oq2x
    @user-mc3kv1oq2x 24 дні тому +4

    Amme ente കടങ്ങൾ തീർത്തു തരണമേ ആമേൻ

  • @jijashaji3821
    @jijashaji3821 24 дні тому +1

    എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ അമ്മ മാതാവേ🙏🙏🙏🙏

  • @user-xd7gx2vv9m
    @user-xd7gx2vv9m 24 дні тому +1

    അമ്മേ കടബാധ്യതകൾ മാറ്റി തരണേ....സ്ഥിര അധ്യാപക ജോലി കിട്ടാൻ സഹായിക്കണേ.... എല്ലാവർക്കും നല്ലത് വരണേ മാതാവേ 🙏🙏🙏🙏🙏🙏

  • @helenravisamuel3188
    @helenravisamuel3188 24 дні тому +1

    അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ 🌹✝️✝️✝️🌹🙏🙏🙏

  • @user-zg1yr3rn5e
    @user-zg1yr3rn5e 24 дні тому +1

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ എക്സാം ന് ഉയർന്ന മാർക്ക്‌ എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @ashwativarghese8144
    @ashwativarghese8144 24 дні тому +8

    അമ്മേ എന്റെ മാതാവേ എന്റെ കർത്താവെ എന്നെ കൈവിടല്ലേ 🙏🙏🙏🙏

  • @user-bs9qj6hx1l
    @user-bs9qj6hx1l 24 дні тому +1

    സമയത്തിന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മ കൂടെ പോകണമേ 🙏🙏🙏

  • @user-ff7un3we5i
    @user-ff7un3we5i 24 дні тому +1

    അമ്മേ വല്ലാത്ത അവസ്ഥയിലാണ് എന്റെജീവിതം അമ്മേ ഇത്രയും പെട്ടന്ന് മാറ്റിത്തരാണമേ ❤❤❤❤

  • @sujithaamat7292
    @sujithaamat7292 24 дні тому +6

    അമ്മേ ഈ ദ്യാനത്തിലൂടെ ഞാൻ രക്ഷപെടും എന്നാ വിശ്വാസം എനിക്ക് ഉണ്ട് 🙏🙏🙏🙏🙏ജോലി ഇല്ല വിസ ഇല്ല വീട് ഇല്ല കടബാധ്യത കൂടി നാട്ടിൽ തിരിച്ചു പോകാൻ പോലും വയ്യ. ഇവിടെ കടബാധ്യത 😭😭😭😭😭എല്ലാം ഞാൻ നിന്റെ അടുക്കൽ വെക്കുന്നു 🙏🙏🙏🙏

  • @jincysaji7407
    @jincysaji7407 24 дні тому +1

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ 🙏🙏🙏

  • @sujack6964
    @sujack6964 24 дні тому +1

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ

  • @sindhubinu7033
    @sindhubinu7033 24 дні тому +4

    എന്റെ അമ്മയുടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏

  • @jessylinson9256
    @jessylinson9256 24 дні тому +10

    അമ്മേ ഞങ്ങളുടെ കടബാധ്യത വീട്ടിൽ തരേണമേ

  • @sindhubinu7033
    @sindhubinu7033 24 дні тому +7

    എന്റെ കർത്താവെ ഈ നിമിഷത്തിൽ തന്നെ അവിടുത്തെ സ്പർശനത്താൽ എന്റെ ചൊറിഞ്ഞു പൊട്ടുന്ന അസുഖം ഒഴിവാക്കി tharename🙏🙏🙏❤️❤️😁

  • @renukarenu8946
    @renukarenu8946 24 дні тому +1

    അമ്മേ മാതാവേ എൻ്റനിയൻ്റെ കല്യാണം എല്ലാ തടസ്സങ്ങളും നീങ്ങി ഉടനെ നടക്കണേ അമ്മേ |

  • @Adithyan-ie8ul
    @Adithyan-ie8ul 24 дні тому +5

    അമ്മെ കൃപസനത്തിലെ അമ്മേ ഞങ്ങൾക്കൊരു ഭവനം താമസിക്കാതെ അമ്മയായി ഒരുക്കി തരണേ

  • @jessylinson9256
    @jessylinson9256 24 дні тому +5

    നാ നിങ്ങളുടെ കടബാധ്യത വീട്ടി തരണമേ

  • @LizaLiza-zs4ik
    @LizaLiza-zs4ik 24 дні тому +1

    അമ്മേഎന്റെ തലവേദന മാറ്റിത്തരണമേ

  • @user-by7jp9me8k
    @user-by7jp9me8k 24 дні тому +1

    അമ്മമാതാവേ എന്റെ കൂടെ ഉണ്ടാവാണേ എന്റെ എല്ലാ കടങ്ങളും തീർത്തു ഒരു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ എന്റെ മോന്റെ ദേഷ്യം ഇല്ലാതാക്കി തരണേ അമ്മേ ❤❤❤❤❤ 4:18

  • @nishanishasaji4051
    @nishanishasaji4051 24 дні тому +1

    അമ്മേ എന്റെ കുട്ടികൾ തമ്മിൽ പരസ്പരം സ്‌നേഹം ഉണ്ടക്കാൻ അവരെ പഠിപ്പിച്ചു കൊടുക്കണം 🙏🏻🙏🏻🙏🏻

  • @mollysenthilsenthil910
    @mollysenthilsenthil910 24 дні тому +4

    പരിശുദ്ധ അമ്മേ സമര്‍പ്പിച്ച നിയോഗങ്ങൾ എല്ലാം ഞങ്ങൾക്ക് സാധിച്ചുതരേണമേ❤❤❤ഹല്ലേലുയ്യ 🙏🙏🙏🙏

  • @sreedevibalan8873
    @sreedevibalan8873 24 дні тому +7

    അമ്മേമാതാവേ കട ഭാരത്തിൽ നിന്ന് രക്ഷിക്കണമേ 🙏🏻🙏🏻🙏🏻😭

  • @mariyammaraju8287
    @mariyammaraju8287 24 дні тому +1

    എന്റെ ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉള്ള സാമ്പത്തികം എനിക്ക് ശരിയാക്കിത്തരണേ മാതാവേ

  • @bindhumanoj736
    @bindhumanoj736 24 дні тому +1

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു വീട് എനിക്ക് ആക്കി തരണം അമ്മേ മാതാവേ 🙏🏻ഈ മകളെ കാത്തു രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shylajaudhyan7308
    @shylajaudhyan7308 24 дні тому +1

    എന്റെ അമ്മേ അമ്മ അത് ദുതം കാണിച്ചാൽ മാത്രമേ രക്ഷപെടാൻ പറ്റുകയുള്ളു കട ബാധ്യതയാ ഒരുഅടിപോലും മുന്നോട്ട് പോകാൻ എനിക്ക് ശക്തി ഇല്ല അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ ആമേൻ ആമേൻ ആമേൻ

  • @anniegl-wq1kx
    @anniegl-wq1kx 24 дні тому +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ വിടുകാർക്ക് മാനസാന്തരം ഉണ്ടാകുവാനും. അവർ ചെയ്യുന്ന പൈശാചിന്റെ ബന്ധനങ്ങളെ മാറ്റി ഭർത്താവുo കുഞ്ഞുമായി ഒരുമിച്ച് കുടുംബമായി ജീവിക്കുവാൻ സഹായിക്കാണമേ 😢🙏🏻

  • @bindujoseph1766
    @bindujoseph1766 24 дні тому +1

    അമ്മേ ഈ മാസത്തെ വാടക കൊടുക്കാൻ ഒരു വഴി കട്ടിതരണേ

  • @user-tw4ju3xg2k
    @user-tw4ju3xg2k 24 дні тому +1

    അമ്മേ എന്നെ രക്ഷിക്കണേ 1🙏🏼🙏🏼എന്റെ അച്ചാ എന്നെ വിളിച്ചിട്ട് തിരിച്ചു വരണം

  • @jessysaji9927
    @jessysaji9927 24 дні тому +5

    എന്റെ പപ്പാ ക്കും അമ്മക്കും സമാദാനം കൊടുക്കീണമേ

  • @thressiammaaugastian7418
    @thressiammaaugastian7418 24 дні тому +1

    അമ്മേ മാതാവേ എന്റെ മോൾക്ക് സയൻസ് ഗ്രൂപ്പ്‌ കിട്ടാൻ അനുഗ്രഹിക്കണേ

  • @sumagopi8025
    @sumagopi8025 24 дні тому

    അമ്മെ എന്നെയും എന്നെപോലെ ഉള്ള അനേകായിരം മക്കളെയും സമർപ്പിക്കുന്നു അമ്മെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമെ എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ.

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek 24 дні тому +3

    അമ്മേ എന്റെ മെഡിക്കൽ പാസ്സ് ആക്കി തരണേ എന്റെ ഭർത്താവ് എന്നേ മനസ്സിൽ ആക്കണേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 24 дні тому +1

    അമ്മേ മാതാവേ അമ്മയുടെ അരികിൽ വന്നു ഉട മ്പടി എടുത്തു എന്നും പ്രാർത്ഥിക്കുന്ന കാര്യo ഒന്നാണ് ഞങ്ങളോട് കരുണ തോന്നണേ അമ്മേ മാതാവേ രണ്ടു ദിവസത്തിന് അകും ഞങ്ങളുടെ കേസിൽ വിജയും തരേണമേ അമ്മേ കൈവിടല്ലേ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🌹🌹🌹🌹

  • @elcylawrence9358
    @elcylawrence9358 24 дні тому +2

    കൃപാസന൦ അമ്മമാതാവേ....എന്റെകുടുബത്തിന്റെകടബാദ്ധ്യത മാറ്റിതരേണമേ....😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @muralibindhu1993
    @muralibindhu1993 24 дні тому

    അമ്മേ ഞങ്ങളുടെ എല്ലാ അവിശങ്ങളും സാധിച്ചു തരണമേ ആമേൻ

  • @suchithras9484
    @suchithras9484 24 дні тому

    പരിശുദ്ധ കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ. ഞങ്ങൾക്ക് വേണ്ടി തിരു കുമാരനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @user-sd5xn7of8i
    @user-sd5xn7of8i 24 дні тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏നാളെ നടക്കാൻ പോകുന്ന പരീക്ഷയെ പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏🙏അമ്മേ അങ്ങേ സാന്നിധ്യം കൂടെയുണ്ടാകണമേ 🙏🙏🙏

  • @MariamVarghese123
    @MariamVarghese123 24 дні тому +2

    അമ്മേ മാതാവേ എന്റെ കാല് വേദനയും എന്റെ ശാരീരിക ബുദ്ധിമുട്ടുകളും അമ്മ ഒന്നും മാറ്റിത്തരണമേ 🙏🕯️

  • @user-ii1hm9qb5f
    @user-ii1hm9qb5f 24 дні тому

    അമ്മേ കൃപ തരണേ അമ്മേ 🙏🙏എനിക്കും കുടുബത്തിനും സമാധാനം കിട്ടണേ അമ്മേ 🙏രോഗത്തിൽ നിന്നും വിടുതൽ കിട്ടണേ അമ്മേ 🙏

  • @user-bs9qj6hx1l
    @user-bs9qj6hx1l 24 дні тому

    അമ്മേ അമ്മേടെ ഉടമ്പടിക്കു സാക്ഷ്യക്കണമേ 🙏🙏🙏🙏🙏🙏

  • @Ram-jy1ch
    @Ram-jy1ch 23 дні тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലി കാര്യം ശരിയാകണമേ നല്ല ജോലി ലഭികണമേ

  • @shajukeke8677
    @shajukeke8677 24 дні тому +3

    അമ്മ മാതാവോ എൻ്റെ പഭങ്ങൾ എല്ലാ പെറുത്ത് മാപ്പ് തരണമേ

  • @hymad2-296
    @hymad2-296 24 дні тому +4

    അമ്മേ ഇനി വയ്യ ഞാൻ വീണ് പോകും എന്നെ കാത്തു കൊള്ളേണമേ

  • @jayaseelanj936
    @jayaseelanj936 24 дні тому +3

    അമ്മേ മാതാവേ എനിക്ക് ആരുമില്ല എനിക്ക് ഒരു വീട് വച്ചു തരണേ തലേൽ സോറിയാസിസ് രോഗം സ്ട്രോക്ക് മാറ്റി പരിശുതമവിൽ നിറയാൺ പ്രാർഥികനമേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 23 дні тому

    അമ്മ മാതാവേ ഞങ്ങളുടെ കാടബാധ്യത മുഴുവൻ തീർത്തു തരണേ ഞാൻ ഉറപ്പായും ഇത് സാധിച്ചാൽ ഉറപ്പായും ഉറപ്പായും ഞാൻ സാക്ഷ്യം പറഞ്ഞോളാം ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 24 дні тому

    കർത്താവേ അവിടുന്നാണെൻ്റെ ദൈവം എനിക്ക് ഉള്ളവരേ എല്ലാം അഖിടുത്തേ തൃപാദത്തിൽ സമർപിക്കുന്നു.

  • @SusammaVijayan-pm9ho
    @SusammaVijayan-pm9ho 24 дні тому

    ഞങ്ങളുടെ കടയുടെ ശോ ചനീയമായ അവസ്ഥയിൽ നിന്ന് ഞങ്ങളെരെക്ഷിക്കേണമേ

  • @shajukeke8677
    @shajukeke8677 24 дні тому

    അമ്മ മാതാവേ എൻ്റെ കടഭാരം എല്ലാ മാറ്റി തരണമേ

  • @MohanShyamala-jn4hp
    @MohanShyamala-jn4hp 24 дні тому

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കേണമേ

  • @santhoshmathew5473
    @santhoshmathew5473 24 дні тому

    അമ്മേ മാതാമേ! ഒരു ഭവനം തരണമ സാമ്പത്തീക കടങ്ങൾ വീട്ടി തരണമ

  • @jijichacko5944
    @jijichacko5944 23 дні тому

    അമ്മേ മാതാവേ ജോലിക്ക് വേണ്ടി കൊടുത്ത സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടുവാൻ സഹായിക്കണമേ അമ്മേ മകന്റെ എക്സാം നല്ല രീതിയിൽ എഴുതുവാൻ സഹായിക്കണമേ അവൻ എല്ലാം വിഷയവും പാസ്സ് ആകണമേ ആമീൻ

  • @user-vu7jj5ue7t
    @user-vu7jj5ue7t 24 дні тому +4

    എന്റെ അമ്മേ എന്റെ മകനെ മോചിപ്പിക്കാൻ വൈകാതേ 30ആം തിയതി നീ പ്രവർത്തിക്കാമേ

  • @mobilegamplaygameplay1898
    @mobilegamplaygameplay1898 24 дні тому

    Amme മാതാവേ എൻ്റെ മക്കളുടെ തൈറോടെ കാൻസർ മടൈകൊടുകണമേ amen❤❤❤❤❤

  • @susythomas9266
    @susythomas9266 22 дні тому

    എന്റെ അമ്മേ എന്റെ ഈശോയെ,27 തിങ്കൾ എന്റെ മോൻ ടോണി യുടെ MBA last എക്സാം ആണ്, അമ്മേ അവനെ അനുഗ്രഹിക്കേണമേ ജൂൺ 5 വരെ അവനെ എല്ലാം എക്സാം നു സഹായിക്കണമേ, കൂടെ ഉണ്ടായിരിക്കണമേ. 🙏🏻🙏🏻🙏🏻

  • @user-yo1bs3qj8p
    @user-yo1bs3qj8p 23 дні тому

    അച്ഛന്റ്റെ വയറു വേദന മാറ്റി കൊടുക്കണേ ജപമാല മാതാവേ 🙏🙏🙏🙏

  • @susythomas9266
    @susythomas9266 22 дні тому

    എന്റെ അമ്മേ, എല്ലാം കടങ്ങളും തീർത്തു തരണമേ, ഞാനും അപേക്ഷിക്കുന്നു. കനിയണമേ. എന്നെ ഉപേക്ഷിക്കല്ലേ. എന്റെ അമ്മേ എന്റെ ആശ്രയമേ. ഈശോയെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻

  • @SusammaVijayan-pm9ho
    @SusammaVijayan-pm9ho 24 дні тому

    എന്റെ, അമ്മേ എന്റെകടങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ

  • @JayiniJiji
    @JayiniJiji 24 дні тому

    എന്റെ അമ്മേ എന്റെ കടഭാരം തീർത്തു തരേണമേ

  • @sijasaji3392
    @sijasaji3392 24 дні тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ അമ്മയുടെ വീട് മഴ യത്തു ചോർന്ന് ഒലിക്കുകയാ ണ് മാതാവേ എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @philipjohn2999
    @philipjohn2999 24 дні тому

    എന്റെ മകളുടെ രോഗങ്ങൾ മാറ്റികൊടുക്കേണമേ വണ്ണം കുറച്ചു കൊടുക്കേണം അവളുടെ വിവാഹം ഉടൻ നടത്തി കൊടുക്കേണം നല്ല ജോലിയും ദൈവ ഭക്തി ഉള്ള ഒരു പയ്യൻ അവക്ക് നൽകേണമേ ആമീൻ

  • @rakhigayu2069
    @rakhigayu2069 24 дні тому +4

    ഗായത്രി അമ്മേ മാതാവേ എന്റെ ക്യാൻസർ മാറ്റി തരേണമേ

  • @user-pk8li5qd3q
    @user-pk8li5qd3q 24 дні тому +4

    എൻ്റെ അമ്മേ എൻ്റെ അമ്മയുടെ കടങ്ങളും ലോണുക്കളും മാറ്റിത്തന്നേക്കണമെ😢😢

  • @SalomiRoy
    @SalomiRoy 24 дні тому +5

    അമ്മേ എന്റെ കടഭാരങ്ങൾ എടുത്തുമാറ്റാണെ അമ്മേ എന്റെ മോന്റെയും കൂട്ടുകാരുടെയും കൂടെ എപ്പോഴും അമ്മേ undakane മോൾക്കും മോനും നല്ല മാർക്ക്‌ കിട്ടണേ

  • @nishashaiju2761
    @nishashaiju2761 24 дні тому

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ നോക്കാൻ എനിക്കു ഒരു വഴി ഇല്ല അവരെ നന്നായി നോക്കി പഠിപ്പിക്കാനും എന്റെ കടങ്ങൾ മാറ്റാനും ഒരു വഴി കാണിച്ചു തരണമേ മാതാവേ അവിടുന്ന് അല്ലാതെ എനിക്കു ആരും ഇല്ല കൂട്ട് ആയിരിക്കണമേ 🙏🙏🙏🙏

  • @mollytomy2918
    @mollytomy2918 24 дні тому

    അമേ മാതാവെ ഇന്ന് പരീക്ഷ എഴുതുന എല്ലാ മക്കളെയും ധാരാളമായി അതു ഗ്രഹിക്കണമെ❤🙏❤🙏🙏🙏

  • @philomina7677
    @philomina7677 24 дні тому

    അമ്മേ അനുഗ്രഹിക്കേണമേ യേശുവേ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @user-pf9po8ow2q
    @user-pf9po8ow2q 23 дні тому

    അമ്മേ മാതാവേ ഞങ്ങളുടെ വലിയ കടബാത്യത മാറ്റിത്തരണമേ. ഒരു വഴി കാണിച്ചു തരണമേ

  • @user-wr6ns6ss5g
    @user-wr6ns6ss5g 24 дні тому

    അമ്മേ എൻ്റെ ഉടമ്പടി പുതുക്കനും എല്ലാ ഭംഗിയാക്കി തരണെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ

  • @user-xs1gx9ls4y
    @user-xs1gx9ls4y 24 дні тому +2

    എന്റെ കൃപാസനം മാതാവേ പൊട്ട യിലെ എന്റെ വീട്ടു കാരുമായി ചേട്ടൻ രമയതയിലാക്കിതാരേണമേ

  • @user-lw6no8rx3c
    @user-lw6no8rx3c 24 дні тому

    അമ്മേ മാതാവേ എന്റ നിയോഗങൾ എല്ലാം സാധിച്ചു തരണേ

  • @ushapradeep8381
    @ushapradeep8381 24 дні тому +3

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️മക്കളെ അനു ഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻🙏🏻മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @veronicak.i8136
    @veronicak.i8136 24 дні тому

    കൃപാസനമാതാവെ ജിനുവിൻ്റെ പിജി പഠനം എന്നു നിറുത്തേണ്ടി വരുമെന്ന് അറിഞ്ഞുകൂടാ എന്നാണ് മാതാവെ സഞ്ചാരിമാതാവെ എന്താണ് മകളുടെ ദൈവഹിതം മെന്ന് ജിനുവിനുംഞങ്ങൾക്കും വെളിപ്പെടുത്തി തരണമെ. പരിശുധാത്മാവെ ഞങ്ങളിൽ വന്ന് നിറയണമെ ഞങ്ങളെ ശക്തിപ്പെടുത്തണമെ

  • @BinduBiju-yw3fi
    @BinduBiju-yw3fi 24 дні тому

    അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ അമ്മയിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളെയും അമ്മ ഒരിക്കിലും കൈവെടിയില്ല എന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ കൂടെ ഉണ്ടാകണമേ. അമ്മേ വിളിച്ചാപേക്ഷിക്കുന്നുന്ന ആരെയും അമ്മ കൈവെടിയില്ല 🙏🏻🙏🏻🙏🏻🙏🏻

  • @shajukeke8677
    @shajukeke8677 24 дні тому

    അമ്മ മാതാവോ എൻ്റെ രേഗം എല്ലാം മറ്റി തരണമേ

  • @bichuvarghese140
    @bichuvarghese140 24 дні тому

    അമ്മ മാതാവേ എന്റെ ഭവനത്തിൽ കടബാധ്യതകൾ മാറ്റി തരണേ മകന്റെ അഡ്മിഷന് വേണ്ടി പൈസ കിട്ടണേ ആമീൻ 🙏🙏

  • @kochumolm9474
    @kochumolm9474 24 дні тому

    എന്റെ മാതാവേ ജൂൺ 4 തീയതി സമർപ്പിക്കുന്നു 🙏🏻അതിനുമുൻപ് അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉത്തരം നൽകണേ 🙏🏻

  • @sunijohny9971
    @sunijohny9971 24 дні тому +1

    Alan നെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏നല്ല ഒരു കോഴ്സ് പഠിക്കുവാൻ തിരഞ്ഞെടുക്കാൻ അമ്മ സഹായിക്കണം പഠനം മുടങ്ങാതെ തുടർന്ന് പോകാൻ കൂടെ ഉണ്ടാകണം 🙏🙏🙏

  • @shaibyvijayan9290
    @shaibyvijayan9290 24 дні тому

    എന്റെ മാതാവേ നാളെ തന്നെ എനിക്ക് ലോൺ പാസ്സായി കിട്ടണേ അമ്മ മാതാവ് അനുഗ്രഹിച്ചെതരണേ മാതാവേ ആമ്മേൻ

  • @user-tt8nj9cy7t
    @user-tt8nj9cy7t 23 дні тому

    അമ്മേ മാതാവേ എന്റെ മകളുടെ കൊമേഴ്സിന്റെ പരീക്ഷ കഴിഞ്ഞുഎല്ലാ വിഷയത്തിനും നല്ല മാർക്കോടെഎന്റെ മകൾ ജയിക്കണമേ മാതാവേ

  • @liyalivia
    @liyalivia 24 дні тому

    അമേമമാതാവെ എൻെറ സകടങൾ മാറ്റി തരണെ