അത് ശരിയാണ് എങ്കിലും ബ്രോ ഇപ്പോഴത്തെ താറ് അത്ര മോശമൊന്നുമല്ല, എനിക്കും ഇതുപോലെ ഒരു ധാരണയായിരുന്നു ഉണ്ടായിരുന്നത്, പക്ഷേ ഒരു ട്രിപ്പ് കൂടെ പോയപ്പോൾ അത് മാറി, പിന്നെ എപ്പോഴും ഓൾഡ് ഈസ് ഗോൾഡ്
ജോബീ ഇത് സൂപ്പർ! കോളപ്ര ബ്രിഡ്ജ് പണ്ട് കമ്പിപ്പാലം എന്നാണ് അറിയപ്പെട്ടിരുന്നത്! ഇരുമ്പ് വടത്തിൽ പലക അടിച്ച് ഒരു ഉഗ്രൻ പാലം.കുടയത്തൂർ School പ0ന കാലത്ത് അതിൽ ഓടിക്കളിക്കുക എന്നത് ഒരു ത്രിൽ ആയിരുന്നു.എന്തായാലും നല്ല വീഡിയോ ..
ജോബീ കൊള്ളാം. കുറെ നേരത്തെ നിങ്ങള്‍ കളത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ മൂന്നാര്‍ - ടോപ് സ്റേഷന്‍ - കോവിലൂര്‍ - കൊട്ടക്കാമ്പൂര്‍ - കടവരി ടോപ് - ക്ലാവര - കൊഡൈകനാല്‍ ട്രിപ്പ് വെക്കാമായിരുന്നു. ഞങ്ങള്‍ അഞ്ചു ബൈക്കില്‍ പത്തു മേലുകാവുകാര്‍ ആ റൂട്ട് കവര്‍ ചെയ്തിരുന്നു. It was a damn thrilling experience. ഇപ്പൊ തമിഴ്നാട് ആ വഴി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വേണ്ടപ്പെട്ടവര്‍ ആരെങ്കിലും ഫോറസ്റ്റ് റെയ്ഞ്ചര്‍ ലെവലില്‍ ഉണ്ടങ്കില്‍ ആ വഴി ട്രൈ ചെയ്യാം. കിടിലന്‍ എക്സ്പീരിയന്‍സ് ആയിരിക്കും. All the best.
Adipoli trip aanallo, 🤩🤩🤩🤩
അതെ താങ്കൾ കൂടി വേണമായിരുന്നു ആശാനേ 😊
Super ആയിട്ടുണ്ട്. ഇതാണ് Adventure trip,👍
Thankq 😍😍
അ പഴയ ജീപ്പ്നോട് ഒരു താറും വരില്ല 💥
അത് ശരിയാണ് എങ്കിലും ബ്രോ ഇപ്പോഴത്തെ താറ് അത്ര മോശമൊന്നുമല്ല, എനിക്കും ഇതുപോലെ ഒരു ധാരണയായിരുന്നു ഉണ്ടായിരുന്നത്, പക്ഷേ ഒരു ട്രിപ്പ് കൂടെ പോയപ്പോൾ അത് മാറി, പിന്നെ എപ്പോഴും ഓൾഡ് ഈസ് ഗോൾഡ്
@@Ridetoinfinity 👍
❤️🔥🔥🔥
Thankq
👍🏻👍🏻👏👏
Thankq anish
Good one @Joby 👍 👏 👌
താങ്ക്യൂ ഷിബു ച്ചായ
❤❤
Thankq
Chettante face കണ്ടപ്പോള്‍ njan happy ആയി chetta😁😀
കഴിഞ്ഞ വീഡിയോ മുതൽ ഒരു പരീക്ഷണം, ശരിയാകുന്നുണ്ടോ എന്നറിയില്ല, ഫെയ്സ് കാണിക്കില്ല എന്ന തീരുമാനം ഒന്നുമില്ല, പതുക്കെ ശരിയാക്കി എടുക്കാം
Super 👍
Thankq
Nice video.. ❤️❤️
Thankq
🤩🤩🤩
Thankq
Adipoli
Nice video
Something for the future trip
Thankq aliya
Kidilosskkyy.... Pramod broyum kalakki...
Thankq
Kidu ബ്രോ ഇനി പോകുമ്പോ വരാൻ താൽപര്യം ഉണ്ട്
Most welcome, കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് 👍🏻
കിടിലം
Thankq
വീഡിയോയുടെ ഡിസ്ക്രിപ്ഷൻ കൂടി നോക്കുക . ട്രിപ്പുകൾക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ ദയവായി കോൺടാക്ട് ചെയ്യുക.
Pin this comment so that everyone can see.
വെള്ളച്ചാട്ടത്തിൽ വണ്ടി നിർത്തിയില്ലെ... അത് ജിയോ വെള്ളച്ചാട്ടം. അതിനെക്കുറിച്ച് ഒരു Video എൻ്റെ ചാനലിൽ ഉണ്ട്..Ofroad കിടിലൻ
അത് പുതിയ അറിവാണ്, ഞാൻ ചോദിച്ചിട്ട് ആർക്കും പേര് വ്യക്തമായി അറിയില്ല, താങ്ക്യൂ. വീഡിയോ കണ്ടു നോക്കാം ok. താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
❤️❤️❤️🔥🔥
Thankq
Hy Nice video ...👌 use Cheyunaa camera Atha (model number).....
Its a mobile cam, Oneplus7 T
🥳🥳🥳🥳💥💥💥
Thankq
സംഭവം സൂപ്പർ ആയിട്ടുണ്ട്. ഇത് ഏത് റൂട്ടിൽ പോയാൽ എത്തും എന്ന് കുറേക്കൂടി നന്നായി വിവരിച്ചാൽ മനസ്സിലാക്കാൻ കഴിയും.
Thankq
👌👌👌❤️
Thankq
ജോബീ ഇത് സൂപ്പർ! കോളപ്ര ബ്രിഡ്ജ് പണ്ട് കമ്പിപ്പാലം എന്നാണ് അറിയപ്പെട്ടിരുന്നത്! ഇരുമ്പ് വടത്തിൽ പലക അടിച്ച് ഒരു ഉഗ്രൻ പാലം.കുടയത്തൂർ School പ0ന കാലത്ത് അതിൽ ഓടിക്കളിക്കുക എന്നത് ഒരു ത്രിൽ ആയിരുന്നു.എന്തായാലും നല്ല വീഡിയോ ..
ഇത് ഒരു പുതിയ അറിവാണ് എനിക്ക്, താങ്ക്യൂ
ബ്റോ... പതിപ്പള്ളി റൂട്ടിൽ.. തെക്കുംഭാഗം പോകുക... കിടിലം..
അടുത്ത ട്രിപ്പ് അതുവഴി പോകുമ്പോൾ ഉറപ്പായും പോകാം
ജോബീ കൊള്ളാം. കുറെ നേരത്തെ നിങ്ങള്‍ കളത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ മൂന്നാര്‍ - ടോപ് സ്റേഷന്‍ - കോവിലൂര്‍ - കൊട്ടക്കാമ്പൂര്‍ - കടവരി ടോപ് - ക്ലാവര - കൊഡൈകനാല്‍ ട്രിപ്പ് വെക്കാമായിരുന്നു. ഞങ്ങള്‍ അഞ്ചു ബൈക്കില്‍ പത്തു മേലുകാവുകാര്‍ ആ റൂട്ട് കവര്‍ ചെയ്തിരുന്നു. It was a damn thrilling experience. ഇപ്പൊ തമിഴ്നാട് ആ വഴി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വേണ്ടപ്പെട്ടവര്‍ ആരെങ്കിലും ഫോറസ്റ്റ് റെയ്ഞ്ചര്‍ ലെവലില്‍ ഉണ്ടങ്കില്‍ ആ വഴി ട്രൈ ചെയ്യാം. കിടിലന്‍ എക്സ്പീരിയന്‍സ് ആയിരിക്കും. All the best.
ആ റൂട്ട് എല്ലാകാലത്തെയും ഒരു ഡ്രീം ആണ്, പക്ഷേ പറ്റുമെന്ന് തോന്നുന്നില്ല
@@Ridetoinfinity നമ്മുടെ ബോര്‍ഡര്‍ വരെ പോകാം. (കടവരി) അത് തന്നെ നല്ല പണിയാണ്.
Nalla place aanu
Thankq
വെള്ളം കുടിക്കാൻ ചില്ല് ഗ്ലാസ് ഒക്കെ ആണല്ലോ ബ്രോ
🤣🤣🤣
നമ്മളു വരുംബൊ ഇവിടെ ഒന്നും കൊണ്ടു പോകാറെ ഇല്ലല്ലൊ പ്രമൊദ് ബ്രൊ
ഇതിനു മറുപടി പ്രമോദ് ബ്രോ തരും 😄
Ithavana poyekkam
എനിക്കും ഈ സ്ഥലത്ത് വരണമെന്നുണ്ട് ബ്രോ. അടുത്ത ഗ്രൂപ്പിൽ എന്നെയും കൂട്ടാമോ.
Sure, കൂടുതൽ ആളുകൾ ഉള്ളത് നമുക്ക് ഒരു സന്തോഷം ആണ്
@@Ridetoinfinity ബ്രോ യുടെ സ്ഥലം എവിടെ
Melukavumattom, Near Thodupuzha
Love it! Let’s go there next time we come..
Sure dear dr
nale rto pidicholum
Ayyo 🥺