SCERT I New Economy Policy 1991I Globalization I Liberalization I Privatization I SCERT Series I

Поділитися
Вставка
  • Опубліковано 13 жов 2024
  • യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് തുടങ്ങിയ ഡിഗ്രി ലെവൽ പി എസ് സി പ്രീലിംസ് പരീക്ഷക്ക്‌ വേണ്ടിയുള്ള പരീക്ഷ പരിശീലന വീഡിയോകൾ ആണ് നമ്മൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് നിലവിൽ സ്റ്റേറ്റ്മെന്റ് ടൈപ്പ് ഇൽ ആണ് പി എസ് സി ചോദ്യങ്ങൾ വന്നു കൊണ്ടിരിക്കുന്നത് SCERT, NCERT വിവിധ ക്ലാസ്സുകളിലെ വിഷയങ്ങളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ ആവർത്തിച്ചു വരുന്നത്
    പൊളിറ്റിക്സ്, എക്കണോമിക്സ്, സോഷ്യൽ സയൻസ്, ഫിസിക്സ്‌, ബയോളജി, കെമിസ്ട്രി, ഹിസ്റ്ററി, ജോഗ്രഫി, മാത്‍സ്, ഇംഗ്ലീഷ് ഇങ്ങനെയുള്ള വിഷയങ്ങളിൽ നിന്നാണ് കൂടുതൽ ആവൃത്തി ചോദ്യങ്ങൾ വരുന്നത്
    അത്‌ കൊണ്ട് വിശദമായ രീതിയിൽ വിവിധ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളിലെ വിവിധ ടോപ്പിക്ക് ഉൾപ്പെടുത്തിക്കൊണ്ടുള്ള SCERT ടെക്സ്റ്റ്‌ വിശദീകരണ വീഡിയോ സീരിയസ് ആണ് നിലവിൽ ചാനലിൽ വന്നു കൊണ്ടിരിക്കുന്നത്
    വീഡിയോ ഫോളോ ചെയ്തു നന്നായി പഠിച്ചാൽ റിസൾട്ട്‌ ഉറപ്പ് ആണ് മറ്റു മെറ്റീരിയൽ ആശ്രയിക്കേണ്ടതില്ല
    #pscgkquestions
    #bmmedia
    #universityassistant
    #SCERT
    #Economics
    #ScertSeries
    #fundamentalrights
    #globalization
    #privatization
    #liberalization

КОМЕНТАРІ • 1