КОМЕНТАРІ •

  • @sajukasaju6248
    @sajukasaju6248 13 днів тому +114

    സത്യം പറയാലോ, 2 week കഴിഞ്ഞപ്പോൾ BB6 ലെ ജാസ്മിൻ, ഗബ്രി, അർജുൻ ഒഴിച്ച് മറ്റുള്ളവരെ മറന്ന് പോയി... അവർ ആരോക്കെ ആയിരുന്നു...😢

    • @ajithknair5
      @ajithknair5 9 днів тому +4

      യൂട്യൂബ് ചാനെലുകൾ അവരാരെയും മൈൻഡ് പോലും ചെയ്യുന്നില്ല

    • @binshadbin3625
      @binshadbin3625 7 днів тому

      Jinto

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 23 дні тому +2642

    ഒരുപാട് പ്രശ്നം ഉണ്ടായിട്ടും രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളി പറഞ്ഞില്ല അത് തന്നെ ആണ് നിങ്ങളുടെ ജീവിത വിജയം ❤️🙏👍

    • @sherin6070
      @sherin6070 23 дні тому +22

      Athinu samayamayilla

    • @Jabriforever
      @Jabriforever 22 дні тому +3

      ❤️❤️

    • @Rose-yv4mj
      @Rose-yv4mj 22 дні тому +22

      Mosham timil aan thalli parayuka. Avar mosham timil parasparam koode ninnu. BB Ullil aayalum purathayalum. Nalla time koode chuttilum aalukalyndavum. Mosham timil koode ullavaran yadhartha suhruthukkal

    • @Mellowmist30
      @Mellowmist30 22 дні тому +14

      തള്ളി പറയുന്നില്ല എന്ന് പറയാൻ വരട്ടെ..ഹോർമോൺ ഒക്കെ തണുക്കട്ടെ..😂

    • @ShahadPeter
      @ShahadPeter 22 дні тому +10

      @@Nair1qq ഹായ് അഫ്സൽ ബ്രോ.. അവളുമായിട്ട് ഇനി ഒരു റിലേഷനും താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ട് എന്തിനാ fake id യുമായി എല്ലായിടത്തും അവളെ ഫോളോ ചെയ്ത് നടക്കുന്നത് 😄😄😄

  • @jesinasar6239
    @jesinasar6239 4 дні тому +19

    Chummaa veendum kaanaan nalla rasam😉🌊🦋💕

  • @BewithSari
    @BewithSari 5 днів тому +17

    ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രം ബിഗ്ഗ്‌ബോസ് കണ്ടുതുടങ്ങി. ഇപ്പോൾ ഗബ്രിയേയും ഒത്തിരി ഇഷ്ടം 🥰🥰

  • @jesinasar6239
    @jesinasar6239 24 дні тому +365

    “എവിടെന്നാണോ നിർത്തിയത് അവിടെന്ന് തുടങ്ങുന്നു”💜🤍💜🤍….keep going 🙌🏻❤

  • @dhanyaanil6121
    @dhanyaanil6121 24 дні тому +2009

    Jasmine looks the happiest and prettiest when Gabri is with her since Bigg Boss😍😍

    • @abdullaarshavin1803
      @abdullaarshavin1803 24 дні тому +18

      സത്യം

    • @roshanchandy9411
      @roshanchandy9411 23 дні тому +32

      They seriously complete each other

    • @sajukasaju6248
      @sajukasaju6248 23 дні тому +17

      first video ക്ക് 5 hour കൊണ്ട് 10k subscribe ഉം 100k viwe ഉം...😢
      5 years 1 Sub 😷 പൂട്ടി പോയി ഞാൻ.... ഇപ്പോ പണിക്ക് പോകുന്നു...

    • @momentsoflife6502
      @momentsoflife6502 23 дні тому +9

      Yes so they should get married and live happily right ?

    • @dandellion-f5q
      @dandellion-f5q 23 дні тому

      ​@@momentsoflife6502👍

  • @vikas3253
    @vikas3253 5 днів тому +18

    നിങ്ങൾ രണ്ടുപേരും കല്യാണം കഴിച്ചൊന്ന് കാണണം രണ്ടുപേരും നല്ല ചേർച്ചയാണ്

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 днів тому +37

    *no one can replace gabri & jasmin🔥*

  • @womensarea4792
    @womensarea4792 17 днів тому +249

    Video will cross 1.5 M this week. ❤

    • @thejassurya2913
      @thejassurya2913 17 днів тому +17

      Sure 👏

    • @akki6897
      @akki6897 15 днів тому +17

      എന്നലെങ്കിലും അടുത്ത vlog കിട്ടിയ മതിയാരുന്നു😢

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 15 днів тому +7

      Yes❤🔥

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 14 днів тому +10

      1.5 m crossed😂❤

    • @Me_zzzg
      @Me_zzzg 12 днів тому +4

      Predicted🎉

  • @jacobstephen9328
    @jacobstephen9328 24 дні тому +209

    മഴ നല്ല ലക്ഷണം ആണ് മക്കളേ 🤗. Charming and Handsome Gabri💖 with Beautiful and Radiant Jasmin💖.Very nice to see both together 🫂💖.

  • @soorajantony-u5b
    @soorajantony-u5b 3 дні тому +9

    Gonna 1.6 million ❤️❤️

  • @ti72567
    @ti72567 3 дні тому +9

    Wow 16 lakh views..✨✨✨

  • @Fmedia1234
    @Fmedia1234 24 дні тому +248

    Aww jasmin gabri fans like adi 🥰❤️

  • @starmakers876
    @starmakers876 21 день тому +117

    Bro Gabri, pls not cheat her in life ... From her face we can identify how much she loves u. Let both marry each other. Even lot of people's from different religion supports you both ... Don't give her to others ... I am humbly requesting both to marry each other... Love is greatest emotion in the world

    • @emmanueljames1606
      @emmanueljames1606 16 днів тому +1

      There is an obvious religion and class difference. But it seems they don't care and is in a relationship.

  • @imjgamer861
    @imjgamer861 10 днів тому +28

    Jasmin looks like a princess . She is very pretty

  • @teapotbyashlashameer7306
    @teapotbyashlashameer7306 21 день тому +31

    She is enjoying each and every moment with him

  • @ShabnaSherin_o889
    @ShabnaSherin_o889 23 дні тому +992

    Gabri looks like a prince in fairy tales 😀😀🤴

  • @danujasivan1
    @danujasivan1 24 дні тому +77

    Jasmine with or without makeup very pretty ❤❤❤

  • @lidsworld8690
    @lidsworld8690 11 днів тому +28

    2 nd video vannit um ipozhum e video kannunnavar like

  • @So-rz5jp
    @So-rz5jp 24 дні тому +142

    എല്ലാ നെഗറ്റീവ് കളെയും പോസിറ്റീവ് ആക്കി മാറ്റിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ കൂടാതെ പുതിയ വ്ലോഗ് നും... എല്ലാം നല്ലതിനും ഒരു തുടക്കം ആയിരിക്കട്ടെ

  • @Kailasi5445
    @Kailasi5445 24 дні тому +426

    Makeup is the right amount. She looks gorgeous.

  • @Lovly130
    @Lovly130 21 день тому +15

    Gabri jas❤️❤️

  • @RahmanRahman-kp7uz
    @RahmanRahman-kp7uz 11 днів тому +11

    ഒരു 12തവണ എങ്കിലും ഇത് തന്നെ കണ്ടു. മറ്റെ വേഡിയോ ഒരു തവണ സ്കിപ് ചെയ്ത് കണ്ടത്. ഇനി ഇതുപോലെ ഒന്നുണ്ടാവില്ലെ

  • @Rose-yv4mj
    @Rose-yv4mj 24 дні тому +317

    Jabri Fans kathirunna nimisham💃💃💃💃

  • @AannieKe
    @AannieKe 24 дні тому +267

    Biggboss season 6 is all about Jasmin Gabrii❤❤..ജാസ്മിൻ മെലിഞ്ഞപ്പോൾ കുറച്ചൂടെ സുന്ദരി ആയി❤

  • @NoohmuhammadNooh-tl4dp
    @NoohmuhammadNooh-tl4dp 21 день тому +25

    1 million views kainju gyzz❤😊

  • @its_me_jango
    @its_me_jango 21 день тому +32

    1M in 3 Day's 🤩🤩🤩🤩
    54,000+ subscribers 💥💥
    5400+ positive comments ❤❤❤
    JABRI Power - 👀🧿🤴👸❤‍🔥❤🧡💛💚
    THANK YOU Each and Everyone who supported in their UP's and Down's..
    you guys are awesome 👉👈❤❤❤🥺🤌

  • @rajanisubu6972
    @rajanisubu6972 23 дні тому +612

    Actually they love each other and best jodi .May God bless them❤

    • @user-fh6ww5wx1v
      @user-fh6ww5wx1v 22 дні тому +2

      മതം

    • @rajanisubu6972
      @rajanisubu6972 22 дні тому +22

      @@user-fh6ww5wx1v Enthu matham. These all created by us only. I am a mother of a son and a hindu also. Avarude mother nte sthanathu njan ayirunnuvengil avarude koode undavum. Life onne ullu. Ishtamillathavarude koode kashtapettu jeevikkunathil nallath ishtamullavarude koode jeevikkunathalle .

    • @dandellion-f5q
      @dandellion-f5q 21 день тому

      ​@@rajanisubu6972well said👍👍

    • @Ramirammi-cj7sd
      @Ramirammi-cj7sd 21 день тому

      അവൾക്ക് ഇസ്ലാം മതത്തിൽ വിശ്വാസം ഇല്ല. ഇസ്ലാം മത വിശ്വാസം പോലെ യാണോ അവൾ ജീവിക്കുന്നത്

    • @Mellowmist30
      @Mellowmist30 21 день тому

      മതയാന എന്നോണോ ഉദ്ദേശിച്ചേ🤔😅

  • @user-bz9ui9jq9x
    @user-bz9ui9jq9x 23 дні тому +729

    I don’t know why everyone hating gabri but anyone who have him as a friend wil be lucky❤

    • @adwaith3868
      @adwaith3868 23 дні тому

      Cizz of jasmine everyone hates gabri.... she is an utterfake person

    • @Mellowmist30
      @Mellowmist30 23 дні тому +3

      ഇവരുടെ ആവിശ്യം നാട്ടുകാർക്ക് അനാവശ്യം😂😂🤭

    • @user-bz9ui9jq9x
      @user-bz9ui9jq9x 23 дні тому +14

      @@Mellowmist30 it seems like they are the only friends who is acting like couples…everyone do the same ..why targetting them..if society don’t want to see their actions they can leave them alone..why to judge anyone personal choices and intrests…society grown up badly

    • @fasifaseela-em8rh
      @fasifaseela-em8rh 23 дні тому +8

      aarkkum hate onnum illa ishttappedunnavarum und

    • @user-bz9ui9jq9x
      @user-bz9ui9jq9x 22 дні тому +2

      @@Mellowmist30 right but people need to let them live their life..and focus on ourselves …it’s unacceptable bt no need to make them a source of income

  • @minushinuvlog7418
    @minushinuvlog7418 19 днів тому +17

    Gabri ജാസ്മിൻ love you❤️❤️❤️❤️

  • @shajisankarshajisankar7821
    @shajisankarshajisankar7821 13 днів тому +25

    I am initiated to BigBoss program only through season 6 and that I loved seeing the deep friendship of you guys. Please ensure that it never ends because it is divine blessings.

  • @Rovannnn
    @Rovannnn 24 дні тому +196

    Love you jasmin gabri❤❤നിങ്ങളുടെ relationship സദാചാര കണ്ണുകളോടെ ഇതുവരെ കണ്ടിട്ടില്ല❤🫂

  • @womensarea4792
    @womensarea4792 23 дні тому +106

    ഇത്രെയും repeat value ഉള്ള vlog അടുത്ത് ഇതുവരെ വന്നട്ടില്ല 😍😍❤️❤️

  • @Helloooo301
    @Helloooo301 19 днів тому +20

    Nxt G&J video trending aakum 💯💯

  • @abhilashmangalam16
    @abhilashmangalam16 14 днів тому +15

    ഗബ്രിയേ ജാസ്മിനേയും നേരിട്ടു ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു പാലക്കാട് എവിടെയാണ് വന്നത് അറിഞ്ഞില്ല ❤❤

  • @Kazzz-ds3jh
    @Kazzz-ds3jh 23 дні тому +65

    4:37..."i like the view".... jabri🥰😍

  • @nylaneenu3319
    @nylaneenu3319 24 дні тому +299

    നിങ്ങൾക്കിടയിൽ എന്ത് റിലേഷൻഷിപ്പ് ആണ് നടക്കുന്നത് എന്ന് അറിയില്ല. പ്രണയമായാലും സൗഹൃദമായാലും ഇത് lifelong നിലനിൽക്കട്ടെ എന്ന് മാത്രം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. without any doubt i can say you both are soulmates for eachother. we can felt that kind of genuine vibe in your bond. keep that forever dears🥰🥰❤️❤️

  • @goldenfamilyrecords
    @goldenfamilyrecords 21 день тому +15

    ആദ്യ വ്ലോഗ് തന്നെ 1M അടിക്കാൻപോകുന്നു 👍🏻

  • @jesinasar6239
    @jesinasar6239 13 днів тому +64

    UA-cam open ആക്കിയാൽ ചുമ്മാ ഈ video ഒന്നൂടെ കാണണം, comments വായിക്കണം, എന്നെപോലെ ഇവരെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് അറിയുമ്പോൾ ഒരു സന്തോഷം🥰… അത്രേളളൂ….ഇതൊക്കെ ശീലമായിപ്പോയി… 🚶🏻‍♀️🚶🏻‍♀️

  • @ashleyaniyankunju5971
    @ashleyaniyankunju5971 23 дні тому +309

    അന്നും ഇന്നും എന്നും എനിക്ക് ജാസ്മിൻ ഗബ്രിനേയും ഇഷ്ടമാണ്

  • @healthytalks6907
    @healthytalks6907 24 дні тому +200

    രണ്ട് പേരും ഒരുമിച്ചു നിന്നാൽ എന്ത് രസമാണ് കാണാൻ... ഈ video full ചിരിച്ച് കൊണ്ടു കണ്ട് തീർത്ത ഞാൻ❤

    • @kittymol2396
      @kittymol2396 23 дні тому +4

      Same here 😊 enthanu ennu ariyilla.. Punchiri vannu pokum

    • @ajibsraj5882
      @ajibsraj5882 23 дні тому +4

      Njanum poliiii jasmin❤❤❤gebrriii🎉🎉🎉🎉🎉🎉🎉evarr kallyanam kazhikatte🎉🎉🎉

  • @jackdaniel-v6k
    @jackdaniel-v6k 21 день тому +14

    jasu & gabri luv u both ♥♥♥♥♥♥♥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @NishanaNishaa
    @NishanaNishaa 14 днів тому +12

    Jasmin chechiye kand vannavar undo😅

  • @MiaSiam
    @MiaSiam 24 дні тому +61

    Makeup is just right, Jasmine! Both of you look stunning. Wishing you both success. Can't wait to see your movies or vlogs or whatever!

  • @womensarea4792
    @womensarea4792 21 день тому +14

    vlog കാണുന്നവർ subscribe ചെയ്യുക ❤️❤️

  • @revathydas7403
    @revathydas7403 24 дні тому +178

    ആദ്യം മുതൽക്ക് തന്നെ എനിക്ക് gabriയേയും ജാസിനേയും വളരെ ഇഷ്ടമാണ് പുറത്തിറങ്ങിയതിനു ശേഷം ഇഷ്ടം കൂടിയിട്ടേയുള്ളൂ ❤️❤️ 🥰🥰🥰 ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു 😘😘 കൈ നിറയെ സിനിമകൾ ലഭിക്കട്ടെ😊😊😊😊

    • @sajukasaju6248
      @sajukasaju6248 23 дні тому +6

      ഇവരാണ് അകത്തും പുറത്തും full entertainment ❤❤❤😊

    • @revathydas7403
      @revathydas7403 22 дні тому +3

      💯

  • @user-fm8hk2em9b
    @user-fm8hk2em9b 14 днів тому +15

    Aganae 1.5 million adichu🎉🎉

  • @kkmanu3874
    @kkmanu3874 16 днів тому +8

    നിങ്ങളുടെ ഫിലിം വരട്ടെ കാണട്ടെ

  • @merinjose7963
    @merinjose7963 23 дні тому +320

    Gabris presentation and way of talking is sooo goooddd..

  • @justinjacob1813
    @justinjacob1813 24 дні тому +155

    A beautiful friendship that's built on trust, laughter, and adventures! May your bond continue to grow stronger with each passing day!lots of love Jasmine and Gabriiii!!!❤️❤️❤️❤️

  • @milan4528
    @milan4528 21 день тому +17

    Finally within half an hour we reach 1 million. Thankyou all❤️

  • @sylajaskumar2918
    @sylajaskumar2918 18 днів тому +11

    Ennum onnayi jeevikkan eeshwaran anugrahikkatte

  • @jesinasar6239
    @jesinasar6239 24 дні тому +193

    തുടക്കം അടിപൊളി👏🏻👏🏻…. ഇങ്ങനൊരു video പ്രതീക്ഷിച്ചതേ ഇല്ല🥺…. എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ🥰….
    അന്ന് evict ആയ സങ്കടം, ദേ , ഇപ്പോളാണ് sherikkum മാറിയത്💔…..സമയം പോയതേ അറിഞ്ഞില്ല…. ഇനിയും video വരുന്നത് കാണാൻ waitingggg ആണേ🫰🏻

    • @GARDENING400
      @GARDENING400 24 дні тому +15

      Satyam thudangumbo samadanamundayirunnu 16 minte undallo enne endayade arinjeilla visamamayi thernappol😍

    • @tintusebastian
      @tintusebastian 23 дні тому +6

      സത്യം 😍😍😍
      Love you guys..... Really.... Really lv uuuuuuuuuuu

    • @shajisankarshajisankar7821
      @shajisankarshajisankar7821 4 дні тому +1

      Soulmates

  • @ajishnair1971
    @ajishnair1971 24 дні тому +172

    ഗബ്രി.. ഒപ്പമുണ്ട്.. ജാസ്മിനെ പൊന്നു പോലെ കൊണ്ടു നടക്കുക..🎉

    • @hussanpayyanadan5775
      @hussanpayyanadan5775 23 дні тому

      ഒരു മാസം ലൂസായാൽ വേറെ നോക്കും

  • @KimThv-Sandra608
    @KimThv-Sandra608 19 днів тому +48

    Yeh...... Biggboss ന്റെ TRP കൾ അല്ലേ ഈ ഇരിക്കുന്നെ 🩷🩷🩷🩷🩷 jabriz BFF 💯

  • @hibusalim9852
    @hibusalim9852 21 день тому +13

    1M views ❤❤❤❤❤❤❤❤

  • @Snehal_ke
    @Snehal_ke 24 дні тому +78

    Gabri such a positive man and Jasmin such a bold lady❤❤love you guyzz❤most awaited video🥹🥰

  • @keralablasters_36
    @keralablasters_36 24 дні тому +1607

    ഗബ്രിടെ കയ്യിൽ ഇവൾ സുരക്ഷിതയാണെന്ന് ജാഫർക്ക മനസിലാക്കി.❤❤❤ ഇവർ ഒന്നിച്ചാൽ സൂപ്പറാകും.

    • @user-nk7pc3rm6v
      @user-nk7pc3rm6v 24 дні тому +149

      ജാഫറിന്റെ കയ്യിൽ നിൽക്കില്ല. അതാ ജന്മം

    • @ayshusayed3251
      @ayshusayed3251 24 дні тому

      @@user-nk7pc3rm6v kurachelum bodham ullathayi kaanikumenkilum cheythooode......loka parachayangal

    • @hkm1864
      @hkm1864 24 дні тому

      @@user-nk7pc3rm6vninte veetil ullavarude kaaryam alla paranadh

    • @Nwrn681
      @Nwrn681 24 дні тому +20

      Special place , Special person enn parayaan ithra madiyaanoo Kepriiii...
      "Oru Adithii"

    • @user-ex7nc3kl1n
      @user-ex7nc3kl1n 23 дні тому

      സത്യം ​@@user-nk7pc3rm6v

  • @ShabnaShanu-fn5xz
    @ShabnaShanu-fn5xz 19 днів тому +96

    നിങ്ങളെ രണ്ടുപേരെയും... എപ്പോഴും ഇങ്ങനെ ഒരുമിച്ച് കാണണം...ജീവിതകാലം...മുഴുവൻ❤

  • @sheejaashokan4850
    @sheejaashokan4850 20 днів тому +43

    ഗബ്രിനെയും ജാസ്മിനെയും ആദ്യം കണ്ടത് big ബോസ്സിൽ രണ്ടു പേരെയും eshtom🥰🥰

  • @diyarahman2749
    @diyarahman2749 24 дні тому +47

    Awww😭❤️❤️❤️❤️...sooo happyy to see u guyssss!... How cute together✨❤️

  • @shabeebanoufeeq6619
    @shabeebanoufeeq6619 24 дні тому +175

    മലയാള biggboss ചരിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ട് വ്യക്തികളാണ് jasminum gabriyum. നിങ്ങളോടുള്ള ഇഷ്ടത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ എനിക്ക് അറിയില്ല. അത്രക്കും ഇഷ്ടമാണ്. എന്തോ ഒരു addiction പോലെ. ഇപ്പോൾ social media തുറക്കുന്നത് തന്നെ നിങ്ങളെ കാണാൻ വേണ്ടിയാണ്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇനിയും ഇതുപോലെ ഒരുപാട് videokal പ്രതീക്ഷിക്കുന്നു. Love u gabri @jasmin ❤❤❤❤

    • @jyothymuth1657
      @jyothymuth1657 23 дні тому +9

      സത്യം.. ബിഗ്‌ബോസ് ആദ്യമായി കണ്ടത് ഈ സീസണിൽ ആയിരുന്നു.. ഗബ്രി പോയപ്പോൾ കാണാനുള്ള മൂഡ് പോയി.. ❤️

    • @Shafeedaseppi
      @Shafeedaseppi 23 дні тому +2

      Enjikum😢

    • @haseenavc9236
      @haseenavc9236 23 дні тому +2

      Kashttam

  • @bluebasket-yz9te
    @bluebasket-yz9te 20 днів тому +47

    ഇതാണ് ശരിക്കും Maind Game
    ഹേറ്റേഴ്സിനെപോലും ഫാൻസാക്കുന്ന നിങ്ങളാണ് യഥാർത്ഥ വിജയികൾ ,
    ജാസ്മിൻ ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയാൽ ആ കുടുമ്പത്തിന്റെ ആത്മഹത്യാ വാർത്തക്ക് റിയാക്ഷൻ വീഡിയോ ചെയ്ത് അരി വാങ്ങിക്കാൻ നിന്നവരുടെ മുമ്പിലേക്കാണ് നിങ്ങളുടെ ഒന്നൊന്നര വരവ് ❤❤❤

  • @hibusalim9852
    @hibusalim9852 21 день тому +13

    luv u both🥰🥰🥰🥰🥰🥰♥♥♥♥👩‍❤‍👨👩‍❤‍👨👩‍❤‍👨👩‍❤‍👨👩‍❤‍👨👩‍❤‍👨

  • @chaithuz35
    @chaithuz35 23 дні тому +78

    നെഗറ്റീവ് പറഞ്ഞവരെ കൊണ്ട് കൈ അടിപ്പിച്ച കില്ലാഡികൾ 😍😍😍.. ഒത്തിരി സന്തോഷം 😘 നിങ്ങൾ ഒന്നായി കാണാൻ കാത്തിരിക്കുന്നു ❤

    • @womensarea4792
      @womensarea4792 23 дні тому +2

    • @abdulsalampu8173
      @abdulsalampu8173 23 дні тому +1

      അയ്യേ.... മനുഷ്യർ പലതരത്തിൽ faimous ആവും. അത്രേ ഉള്ളു

    • @Aji452
      @Aji452 23 дні тому +1

      നെഗറ്റീവ് പറഞ്ഞവർ കൈ അടിച്ചിട്ടില്ല, അവരെ ഇഷ്ടപ്പെടുന്നവരാണ് കൈ അടിക്കുന്നത് 😄

  • @user-uu3lr9qd7e
    @user-uu3lr9qd7e 24 дні тому +213

    She is really happy with him🫶

  • @shereefunis8243
    @shereefunis8243 15 днів тому +15

    Jasmin gabri so cute❤

  • @omanamathai8233
    @omanamathai8233 21 день тому +16

    Jasmine Gabriel ❤❤❤❤❤❤❤❤

  • @harish-k87
    @harish-k87 24 дні тому +61

    expecting more travel vlogs of the two gems together ❤❤❤

  • @abelcheriyan3953
    @abelcheriyan3953 24 дні тому +280

    Trust the magic of new beginninig Gabri. Jasmine without makeup is my favourite.she is naturally stunning.

  • @Vava-rm8er
    @Vava-rm8er 21 день тому +14

    അടുത്താ വിഡിയോ ഇടുമോ ഒന്ന് ☹️☹️ ഈ വിഡിയോ തന്നെ ഇടക് വന്ന് നോക്കി ഇനിക് വട്ട് ആവാൻ തുടങി🥲🥲പ്ലീസ്

  • @jay-meyam1964
    @jay-meyam1964 19 днів тому +61

    ബിഗ് ബോസ് പ്രേക്ഷകർക്ക് വെളിയിലും ഈ വീഡിയോ സ്വീകരിക്കപ്പെടുന്നു എന്നു വേണം കരുതാൻ. They may also enquire and find out more about this cute pair. ഇവർ നേരിട്ട ആ വലിയ വിദ്വേഷപ്രചരണം എന്തെന്ന് അവരും അന്വേഷിച്ചു കണ്ടെത്തിക്കാണും. They may also have realised with surprise that it was a miraculous resurrection from a vicious hate campaign of huge dimension. Gabri, the creator of this video has made it so compact and yet comprehensive. 100 ദിവസത്തെ ബിഗ് ബോസ് ജീവിതവും ഇവർ അനുഭവിച്ച ദുരിതങ്ങളും പുറത്ത് നേരിട്ട ആൾക്കൂട്ട വിചാരണയുമെല്ലാം സൂക്ഷ്മമായി സൂചിപ്പിക്കുന്ന അടയാളങ്ങൾ ഒരു ഹ്രസ്വചിത്രം പോലെ മനോഹരമായ ഈ വിഡിയോയിൽ ഉൾച്ചേർന്നിട്ടുണ്ട്. ബിഗ്‌ബോസിലൂടെ ഇവരെ നേരിട്ട് അറിയാത്തവർക്കും ഇത് ആസ്വാദ്യകരമാകുന്നത് അത് കൊണ്ടാണ്. And that is the reason why the viewership of this video is consistently surging ahead to cross the 1.5 million and 2 million landmarks.❤❤❤

  • @sulafathashik9743
    @sulafathashik9743 24 дні тому +151

    മഴ ഐശ്വര്യം ആണ് ഗബ്രി

  • @rekhazone_
    @rekhazone_ 24 дні тому +105

    ആദ്യ വ്ലോഗ് അൽ പൊളി ഇന്നലെ വരാൻ പറ്റാത്ത സങ്കടം ഇതുകൊണ്ട് പാതി തീർന്ന് പാതി കൊണ്ടുപോകാത്ത ദേഷ്യം ഏട്ടനോട് ഏട്ടൻ എന്നോട് ചോദിക്കുന്നതിനും പറയുന്നതിനും മുഴുവൻ തർക്കുത്തരം പറഞ്ഞു തീർക്കുന്നുണ്ട്😂

  • @harismk7983
    @harismk7983 19 днів тому +15

    5 days kond 1.3 million views koodi🎉🎉❤❤

  • @bepositive-b2t
    @bepositive-b2t 23 дні тому +272

    ബിഗ്‌ബോസ് ൽ നിന്ന് ഇറങ്ങിയിട്ട് ജാസ്മിനെ ഇത്രയും ഹാപ്പി ആയി കണ്ടിട്ടിട്ടില്ല.. Thanks gabri❤️❤️ അവൾക്ക് സന്തോഷം കിട്ടാൻ നീ തന്നെ കൂടെ വേണം കൈ വിടരുത് ❤️❤️

    • @bindusaji1292
      @bindusaji1292 23 дні тому +7

      Well said ചിരിയിലും കണ്ണിലും sincerity മനസിലാവും കള്ളത്തരമില്ല സങ്കടമില്ല 😀

    • @sajeerbabu4327
      @sajeerbabu4327 23 дні тому +7

      സത്യം ലാസ്റ്റ് കൊടുത്ത ഇന്റർവ്യൂ ൽ കൂടി അവൾ down ആയിരുന്നു

  • @shraddhamarshal2509
    @shraddhamarshal2509 24 дні тому +84

    You both make me remember the love story of Aladdin and Princess Jasmine🧞‍♂️👸😍
    Gabri looks like Aladdin and Jasmine as pretty as Princess Jasmine 😍
    You should definitely do a theme party on your big day💙💙😍😍

    • @Snehal_ke
      @Snehal_ke 24 дні тому +10

      Gabri bb season 6ile handsome boy❤❤

    • @neethuvenugopal5264
      @neethuvenugopal5264 23 дні тому +5

      ​@@Snehal_kejasmin m
      Bb 6 le beauty queen alle. Bt arum adhikm ivrde beauty kndilla allel nokiyilla. Adhyme kure sadchara kar vannu nasipichu

  • @jefnajamaljefnajamal1a2rol90
    @jefnajamaljefnajamal1a2rol90 21 день тому +13

    Bell icon koodiii amarthikoooo tisshhuuhhhhhh..😁🤍❤

  • @aseerak248
    @aseerak248 21 день тому +14

    Jasmin gabri❤

  • @Tvibesbeach
    @Tvibesbeach 24 дні тому +738

    ഇന്ന് ആഘോഷരാവ്‌ ഒരു പൂവ് ചോദിച്ചപ്പോൾ ഗബ്രി പൂക്കാലം തന്നു 💜💜 ഇതുപോലെ രണ്ടു പേരുടെയും വിഡീയോസ് പ്രേതിഷിക്കുന്നു 😍😍

    • @neethuvenugopal5264
      @neethuvenugopal5264 24 дні тому +15

      Sathym🤣🤣sreejun interview pic k kndu jabri fans swayam trolli tudgii.. Full editing... 😜😜chodicpo 3 days ayiii... Ivr full angu vari kori thrvaa

    • @womensarea4792
      @womensarea4792 23 дні тому

      ​@@neethuvenugopal5264 yes

    • @womensarea4792
      @womensarea4792 23 дні тому +2

      Athe😂

  • @abdullaarshavin1803
    @abdullaarshavin1803 24 дні тому +330

    എന്തൊക്കെ ആരൊക്കെ പറഞ്ഞാലും പരസ്പരം മനസ്സിലാക്കി സ്നേഹിക്കാനും പോരായ്മകൾ ഉൾക്കൊണ്ട് ഒരുമിച്ച് നില്ക്കാനും എന്നെന്നും ഈ ബന്ധം നിലനില്ക്കാനഉം ആഗ്രഹിക്കുന്നു
    ഗബ്രി ❤ ജാസ്മിൻ ❤

    • @naturalworld1569
      @naturalworld1569 22 дні тому

      ഇതൊന്നും വിശ്വസിക്കണ്ട എയ്ര നാളത്തേക്ക് kanumennu😄 കണ്ടറിയാം സുഹിപ്പീര് നടക്കും

    • @smithas1751
      @smithas1751 22 дні тому

      ​@@naturalworld1569എല്ലാവരും കൊട്ടിആഘോഷിച്ച കുറെ combo കൾ മുൻപ് ഉണ്ടായിരുന്നു, dil-rob, manikkuttan-dimpal ഇവരൊക്കെ പുറത്തു ഇറങ്ങിയിട്ട് വഴക്കിട്ടു പിരിഞ്ഞു,. ഇവർ പക്ഷെ എല്ലാവരും നെഗറ്റീവ് പറഞ്ഞിട്ടും ഇതു വരെ പരസ്പരം തള്ളി പറഞ്ഞില്ല. അപ്പോൾ ആരാണ് orginal.

  • @neethuvenugopal5264
    @neethuvenugopal5264 16 днів тому +17

    Ndu rasma ivrde samsaram.thamil kodukunna importance... Value... Space k.. Angotum ingotum trolli..😂😂ini haters nte adutha karachil ivar serikum igne alle.. Natukare kanikn vendiii anu igne cheyunne😂😂😂asooya there illaa🤷🏻‍♀️😂

  • @sony516
    @sony516 24 дні тому +175

    Eviction le same costume❤❤നിങ്ങൾ മനസ്സിൽ കണ്ടപ്പോഴേ ഞങ്ങള്‍ എല്ലാരും മാനത്ത് കണ്ടു 😍😍ishtayi aa idea❤❤

  • @diyarahman2749
    @diyarahman2749 24 дні тому +85

    Her makeup and look is jst perfect and cute✨❤️

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j 16 днів тому +15

    Gabriiii vloggggg please 🥺🥺 we are waiting pattikkalleeee🥲🥲🥲🥲💗💗💗💗🥺🥺🥺🥺

  • @girishkarunagappally
    @girishkarunagappally 21 день тому +72

    ആദ്യം വെറുപ്പായിരുന്നു;
    ഇപ്പോൾ ഇവരോട് ഇഷ്ടം തോന്നുന്നു❤
    യഥാത്ഥത്തിൽ ഇവർ ഫേക്ക് അല്ലായിരുന്നു❤
    ഇവരിൽ ഒരാൾക്ക് ആയിരുന്നു കപ്പ് കിട്ടോണ്ടിയിരുന്നത്❤
    🫅💃🕺

  • @user-nb3ys9iv6t
    @user-nb3ys9iv6t 24 дні тому +65

    നിങ്ങൾ ഞങ്ങളുടെ മുത്താണ് നിങ്ങൾ പൊളിക് makkale 🥰🥰🥰🥰🥰🥰🥰😍🥰😍🥰🥰😍😍😍🥰🥰😍🥰😍😍🥰😍🥰😍🥰😍🤍🤍🤍❤‍🔥❤‍🔥❤‍🔥❤‍🔥

  • @ohhmygod23
    @ohhmygod23 23 дні тому +811

    നെഗറ്റീവ് കണ്ടു തളരാണ്ട്
    നെഞ്ച് വിരിച്ചു പോരാടുന്നവർ എന്നും വിജയിച്ചിട്ടുള്ളു
    ജാസ്മിൻ ❤ gabri ❤

    • @MinisSpiceHub
      @MinisSpiceHub 23 дні тому +7

      Best upadesham😂

    • @hussanpayyanadan5775
      @hussanpayyanadan5775 23 дні тому +7

      അതിനു ഉളുപ് ഇവറ്റകൾക്ക് ഇല്ലല്ലോ

    • @shabeebashebi8662
      @shabeebashebi8662 23 дні тому +2

      Negative parnjath illathathonnuallalo

    • @words12382of
      @words12382of 23 дні тому +1

      Ee negative ennu parayunnath aa kutti thanne chaithu vachathalle janangal aa kuttiye kond cheyyippichath allallo 👍👍👍

    • @assiyaak2305
      @assiyaak2305 22 дні тому +1

      സൂപ്പർ.രഡാഉൂ൦പൊളിയാണ്.❤❤❤

  • @ashifaashi5522
    @ashifaashi5522 21 день тому +21

    1 million views.waiting 🫶🏻

  • @user-dc8rs3mj1j
    @user-dc8rs3mj1j 21 день тому +15

    Eanu 1 million adikum ❤❤

  • @PrasannaBibin-mn2lp
    @PrasannaBibin-mn2lp 24 дні тому +762

    ഞാനെന്തിനാണ് ഇവരെ ഇത്രയേറെ സ്നേഹിക്കുന്നത് എനിക്ക് തന്നെ അറിയില്ല. ഫോൺ എടുക്കുന്നത് ഇവരുടെ വീഡിയോസും കാണാൻ വേണ്ടിയാണ് love you dears❤❤❤😘😘😘

  • @sandramolss372
    @sandramolss372 24 дні тому +231

    Starting തൊട്ട് End വരെ full ചിരിച്ചു കണ്ടു. 😁 മക്കളേ നിങ്ങൾ ഇതുപോലെ എന്നും ഹാപ്പി ആയി കാണണം എന്നാണ്‌ എന്റെ ആഗ്രഹം❤❤❤❤❤❤.🙌🏻🙌🏻🙌🏻🙌🏻

  • @suriya4544
    @suriya4544 18 днів тому +17

    Gabriii Ithu polae bbyil ninarunegil…cup kond vararunuu…yenthu nala samsaram…

  • @hajusworld1204
    @hajusworld1204 20 днів тому +14

    ഗബ്രി ജാസ്മിനെ തള്ളി കളഞ്ഞില്ലാലോ.. Good gubri👍🏻

  • @shyjashib
    @shyjashib 24 дні тому +81

    Ningal രണ്ടുപേരും youtube l നിറഞ്ഞ് നിൽക്കുന്നു.. ഭയങ്കര സന്തോഷം❤❤❤.. jabri kal ഒരുപാട് ഇഷ്ടം... എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ കഴിയട്ടെ❤❤❤❤❤

  • @its_me_jango
    @its_me_jango 24 дні тому +67

    14:15 "ഒരു ചായ എടുക്കട്ടേ.." 😂😂❤❤❤❤

  • @Thankachan123-zn1pi
    @Thankachan123-zn1pi 19 днів тому +14

    Next vlog Jasmine gabri❤

  • @jackdaniel-v6k
    @jackdaniel-v6k 21 день тому +17

    waiting for 1 M💃💃💃💃💃💃💃💃

  • @Maasha959
    @Maasha959 24 дні тому +152

    Kepree നിന്റെ ചിരി 😂💕 രണ്ട് പേരും ഒരുമിച്ചു കുറച്ചു റീൽസ് ഒക്കെ ചെയ്യൂ ഞങ്ങൾക്ക് വേണ്ടി അത് പോലെ ഒരുമിച്ചൊരു മ്യൂസിക്കൽ ആൽബം ഒക്കെ പ്രതീക്ഷിക്കുന്നു jabrisss 💕💕💕

  • @nishap2843
    @nishap2843 24 дні тому +248

    മഴ അനുഗ്രഹം ഐശ്വര്യം എല്ലാം ആണ് .രണ്ടുപേരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ പരം വേറെ ഒരു സന്തോഷം ഇല്ല ട്ടോ.നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്.❤❤