അനുരാഗലോല ഗാത്രി | Romantic Malayalam Movie Song | HD Film Video Song | Dhwani |Yesudas &P. Susheela

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 434

  • @rahumathhabeeb
    @rahumathhabeeb Рік тому +500

    2023 ൽ കേൾക്കുന്നവർ അടി മച്ചാൻ മാരെ ലൈക് 👍❤️❤️❤️ ഇതേ പോലെ നെഞ്ചിൽ തട്ടിയ ഒരു പാട്ട് ഉണ്ടെങ്കിൽ ഇതാണ് my few song 2001 ൽ റേഡിയോയിൽ കേട്ടിട്ടുണ്ട്

    • @seenseenq8649
      @seenseenq8649 Рік тому +1

      2/10/2023❤

    • @MajeedAkbar
      @MajeedAkbar Рік тому +1

      Trying to sing this song

    • @harikrishnan5622
      @harikrishnan5622 Рік тому +2

      Evergreen...., എന്തൊരു feel ആണ്... എന്തൊരു mood ആണ്!

    • @skills9809priya
      @skills9809priya Рік тому +1

      വല്ലാത്ത ഒരു feeling

    • @see2saw
      @see2saw 11 місяців тому +4

      2024

  • @ansarjalaludeenvlogs3009
    @ansarjalaludeenvlogs3009 6 місяців тому +199

    05/2024നു ശേഷം ഈ പാട്ട് തേടിയെത്തിയവർ ലൈക്‌ അടിക്ക്...

  • @jagannath8606
    @jagannath8606 11 місяців тому +320

    In 2024, ഈ കാലത്തും ഈ പാട്ട് തേടി വന്നവരുണ്ടോ?

  • @witnesslee7365
    @witnesslee7365 Рік тому +294

    ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ നഷ്ട്ടപെട്ട ചില നല്ല നിമിഷങ്ങളെ ഓർത്ത് മനസ്സ് വല്ലാതെ നീറുന്നു.....

  • @madhusudanannair2850
    @madhusudanannair2850 2 роки тому +129

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]
    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]
    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]

  • @harizayan6652
    @harizayan6652 Рік тому +108

    ഹിന്ദിയിലെ ഹിറ്റ് സംഗീത സംവിധായകൻ നൗഷാദ് മലയാളത്തിൽ മലയാളത്തിൽ ആദ്യമായും അവസാനമായും സംഗീതം നൽകിയ ചെയ്ത മനോഹരമായ പാട്ടുകൾ.
    യൂസുഫലി കേച്ചരിയുടെ മികച്ചവരികൾ.
    യേശുദാസിൻ്റെ ശബ്ദം.
    ഇന്നും ഹിറ്റ്.

    • @sajeeshkumar7859
      @sajeeshkumar7859 Рік тому +1

      👍

    • @musthafa666
      @musthafa666 Рік тому +9

      നൗഷാദ് ഭായി മലയാളികൾക്ക് തന്ന ആദ്യത്തെയും അവസാനതെതുമായ സമ്മാനമാണ് ധ്വനി എന്ന സിനിമയിലെ ഈ പാട്ടുകൾ

    • @kunhabdullaktkchelakkad9525
      @kunhabdullaktkchelakkad9525 11 місяців тому +5

      ദ്വീപ് എന്ന ചിത്രത്തിന് വേണ്ടി നൗഷാദ് സംഗീതം നൽകി തലത്ത് മഹമൂദ് പാടിയ കടലേ നീല കടലേ പാട്ട് കേട്ടിട്ടില്ലേ?

    • @shansenani
      @shansenani 9 місяців тому

      ​@@musthafa666mughal e azam pulli enna miracle aanu cheytu vechekkunne.. Athepole oru soundtrack vere illa.. Huge fan of naushad ali sahib and salil da ❤️

    • @Sk-pf1kr
      @Sk-pf1kr 7 місяців тому

      നൗഷാദ്👍

  • @sherinsworld6515
    @sherinsworld6515 4 місяці тому +24

    Stat singer കണ്ടപ്പോൾ ഒന്ന് ഒറിജിനൽ കേൾക്കാനായി ഓടി വന്നതാ എത്ര മനോഹരം ❤

    • @jeevac6498
      @jeevac6498 2 місяці тому

      ഞാനും 😊

  • @dileepiv6190
    @dileepiv6190 9 місяців тому +63

    പ്രണയം മനസ്സിൽ തീരാ വേദന ആയുള്ളവർക്ക് ഈ പാട്ട് ഒരു പിടച്ചിൽ തന്നെയാ 🥰😔😔😔

  • @budgie143
    @budgie143 Рік тому +34

    ഈ പാട്ട് കേൾക്കുമ്പോൾ എനിയ്ക്കി എന്റെ grand Parents കൂടെയുള്ള നല്ല ദിവസങ്ങൾ ഓർമ്മ വരും. അവർ ഏതോ ഒരു ലോകത്ത് waite ചെയ്യുന്നുണ്ടെന്ന പ്രതീക്ഷ....🥺

  • @jesilsoofi360
    @jesilsoofi360 2 місяці тому +4

    എന്തൊരു സിനിമയാണ് ഇത്..എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം 💯... അതിനെല്ലാം അപ്പുറം മലയാളത്തിന്റെ നിത്യഹരിതനായകൻ ശ്രീ പ്രേം നസീർ സാറിന്റെ അവസാന സിനിമയും 🥺

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 2 роки тому +203

    എത്ര വയസ്സ് ആയാലും ഒരു മനുഷ്യന്റെ ഉള്ള്ളിൽ പ്രണയം ഉണ്ടെങ്കിൽ ഈ പാട്ട് കേൾക്കും

  • @chandranerer1255
    @chandranerer1255 8 місяців тому +8

    Evergreen classic duet of P Susheelamma and K J Yesudas.
    Great Naushad Ji.
    Best wishes.

  • @Unnikrishnanalpy
    @Unnikrishnanalpy 3 місяці тому +4

    ചില പാട്ടുകൾ അങ്ങനെയാണ്...
    എത്ര കേട്ടാലും മടുക്കില്ല!!!
    ഈ സിനിമയിലെ ആ മ്യൂസിക്കൽ ത്രയത്തിന് ഒരു സല്യൂട്ട്....
    എവെർഗ്രീൻ പാട്ട്
    ❤️❤️🥰

  • @aboobackerSidheeq-iq1cn
    @aboobackerSidheeq-iq1cn Рік тому +27

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്..... എത്ര വയസായാലും ഉള്ളിൽ എവിടെയോ ഉറങ്ങി കിടക്കുന്ന ആ പ്രണയത്തെ ഉണർത്തിവിടും.....
    ആ വരികളും ആലാപനവും....
    ഒരുപാട് ഓർമ്മകൾ ഉണർന്നു വരുന്ന മാസ്മരിക വരികൾ......

  • @JoyTp-v7x
    @JoyTp-v7x 3 місяці тому +5

    ♥️ഇതുപോലുള്ള ഏത് പാട്ട് കേട്ടാലും പോയകാലത്തെ നോമ്പരപെടുത്തുന്ന ഓർമ്മൾ ഒരു നീറ്റലോടെ ഹൃദയത്തിൽ കൂടി കടന്നു വരും ഇന്നും...ഇതേ പോലുള്ള പഴയ പാട്ടുകൾ ഞാൻ യുറ്റൂബിലൂടെ തിരഞ്ഞു ഹൃദയത്തോട് ചേർത്ത് കേട്ട് ആസ്വദിയ്ക്കും ♥️♥️♥️♥️

  • @mpharidas
    @mpharidas 3 роки тому +70

    ഹോ। എത്ര മനോഹരം! വരികളും സംഗീതവും ഒന്നിനൊന്ന് മെച്ചം! ആലാപനം അതിലേറെ ഗംഭീരം! നമിക്കുന്നു.

    • @gamingwithsachu3723
      @gamingwithsachu3723 2 роки тому +1

      സുരലോകമൊന്നു തീർത്തു '''''.സംഗീതത്തിൻ്റെ '''..

  • @mbvinayakan6680
    @mbvinayakan6680 2 роки тому +78

    🎶സുശീലാമ്മയും ദാസേട്ടനും കൂടി ആലപിച്ച് മനോഹരമാക്കിയ പാട്ട് , സുശീലാമ്മയുടെ ശബ്ദം ഒരു രക്ഷയുമില്ല🎵💞🌷🙏

    • @ananthan7206
      @ananthan7206 Рік тому +7

      ദസെട്ടന്റെ തുടക്കത്തിലേ തര ര ര ര ര ര ❤അതിമനോഹരം

  • @SakeerNbr-d6l
    @SakeerNbr-d6l 3 місяці тому +3

    നെഞ്ച് . പിടക്കുന്ന ഒരു ഗാനം. പറയാൻ വാക്കുകൾ ഇല്ല.♥️♥️♥️♥️♥️♥️

  • @sajusheeba287
    @sajusheeba287 Рік тому +26

    യൂസഫലി സാർ അതിമനോഹരമായ വരികൾ❤

  • @ashilkumaran8000
    @ashilkumaran8000 3 роки тому +486

    എന്തോ ഈ പാട്ട് കേൾക്കുമ്പോ പിടച്ചിൽ ആണ് ഹൃദയത്തിൽ 😞

    • @PavithraKS
      @PavithraKS 3 роки тому +10

      Correct

    • @syamharippad
      @syamharippad 2 роки тому +14

      പ്രണയം... ❤️❤️❤️❤️... അതൊരു വലിയ സംഭവമാണളിയാ... ❤️❤️❤️👌🏻👌🏻👌🏻👍👍👍

    • @jaymolvr9272
      @jaymolvr9272 2 роки тому +4

      Sathyam

    • @thankakarimbanakal9676
      @thankakarimbanakal9676 2 роки тому +12

      അതെ എന്താ പറയാ എന്തൊരു ഫീൽ ആണ് സ്വയം മറന്നു പോകാറുണ്ട് ഞാൻ 💞

    • @nishanthchandran908
      @nishanthchandran908 2 роки тому +1

      that's suseela's effec

  • @nishaanil8715
    @nishaanil8715 Рік тому +36

    എന്തൊരു ഫീലാണ് ഈ പാട്ട്..🥰

  • @santhoshraj6134
    @santhoshraj6134 Рік тому +11

    ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾക്ക് എന്ത് സുഗന്ധം

  • @binupeter1883
    @binupeter1883 2 місяці тому +3

    ഈ പാട്ട് ksrtc ബസിൽ സൈഡ് സീറ്റിൽ ഇരുന്നു കേൾക്കാൻ എന്ത് രസമാണ് 🥰

  • @ajnazpadayil7894
    @ajnazpadayil7894 Рік тому +13

    നഷ്ട പെട്ട ആ പ്രണയ കാലം വീണ്ടും വീണ്ടും ഓർമയിൽ എത്തിക്കുന്നു ഈ സോങ് 😭 😭

  • @rajankandathil7050
    @rajankandathil7050 5 місяців тому +3

    What a feel ഈ song... ശെരിക്കും വേറേ ഒരു ലോകത്ത് എത്തിക്കും കേൾക്കുമ്പോ..p.s and k j🥰🥰🥰

  • @mychannel-h7b
    @mychannel-h7b 2 роки тому +28

    ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്.

  • @gsiisisgsiisisisifayahwuww2015

    ഇതിലെ വരികൾ എത്ര മനോഹരമാണ്
    എത്ര കേട്ടാലും മതി വരില്ല

  • @mazhavarunneodikko1022
    @mazhavarunneodikko1022 8 місяців тому +1

    പ്രണയത്തിന്റെ നനുനനുത്ത വിരലുകളാൽ, ഹൃദയത്തിന്റെ ആഴങ്ങളിൽ ആരോ പതിയെ തൊട്ടുഴിയുന്ന പോലെ,
    അപ്പോഴൊക്കെയും നിന്നെക്കുറിച്ചു❤❤ഞാനോർത്ത് പോകുന്നു.....❤❤❤

  • @arunvs1734
    @arunvs1734 Рік тому +9

    നെഞ്ചില്‍ പതഞ്ഞ രാത്രി...ഈ പാട്ട് കേൾക്കുന്ന ഓരോ രാത്രിയും

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +4

    നല്ല സ്റ്റാൻഡേർഡുള്ള ഗാനം... സൂപ്പർ സിലക്ഷൻ

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 8 місяців тому +9

    2024 -മാർച്ച്‌ 31-ഇൽ കേൾക്കാൻ വന്നു, ഗൗരിമനോഹരി രാഗത്തിലുള്ള ഈ ഗാനം 👌🏻👍🏻😊.

  • @bhaskarbh3175
    @bhaskarbh3175 Рік тому +10

    ധ്വനി എല്ലാപാട്ടുകളും മനോഹരം

  • @aneesm614
    @aneesm614 Рік тому +21

    എത്ര കേട്ടാലും കൊതി തീരാത്ത ഗാനം ❤❤❤

  • @wintermedia4519
    @wintermedia4519 Рік тому +9

    ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മകളിലേക്കിറങ്ങി ചെല്ലാൻ തോന്നും.. ഓർമ്മകളിലേക്കൊരു യാത്ര.. ❤🥰❤🥰❤

    • @santhoshraj6134
      @santhoshraj6134 Рік тому

      തിരിച്ചു കിട്ടാത്ത കാലം

  • @Neethus.....
    @Neethus..... 2 місяці тому +1

    ഈ മാറിൽ മുഖം ചേർത്തു സുര ലോകമൊന്നു തീർത്തു # എന്തോ മനസ്സിൽ ഒരു സങ്കടം തോന്നുന്നു🥺💯

  • @bigbjacky8653
    @bigbjacky8653 6 днів тому

    ഈ പാട്ട് ഏറ്റവും കൂടുതൽ കണ്ടതിന്റെ റെക്കോർഡ് എനിക്ക് മാത്രം സ്വന്തം ❤️ രണ്ടാളും തകർത്തു ❤❤❤❤❤love love love this song

  • @sathianilan7357
    @sathianilan7357 2 роки тому +28

    യെസ് എവിടെ യോ തട്ടി തുവി പോകുന്നു സങ്കടം വരുന്നു 😭😭പ്രണയം നീറുന്ന ഓർമ്മ യുള്ളത് കൊണ്ടാകും ❤️

    • @santhoshraj6134
      @santhoshraj6134 Рік тому +1

      നമ്മൾ ജീവിച്ച കാലം മനോഹരമായിരുന്നു

  • @gopipillai7614
    @gopipillai7614 Рік тому +4

    ഇത് കേട്ടില്ലെങ്കിൽ എന്തോ ദിവസം പൂർത്തിയാക്കുന്നില്ല... ❤️❤️❤️

  • @Askv3165
    @Askv3165 23 дні тому +1

    🖊️ യൂസഫലി കേച്ചേരി
    🎵 നൗഷാദ്
    🎤 കെ ജെ യേശുദാസ്, പി സുശീല
    📽️ എ ടി അബു

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 10 місяців тому +1

    Golden voice of KJ Yesudhas. ❤❤
    Just heard the Gazal version of this song sung by great Muhammad Rafi.
    Nammude Ganagandharvan swora leya maadhuriyil munnil thanne.

  • @nazim857
    @nazim857 Рік тому +17

    നൗഷാദ് അലിയുടെ തന്നെ റഫി സാബ് പാടിയ 'ജിസ് രാത് കെ ഖ്വാബ് ആയാ' എന്ന പാട്ടിന്റെ ഈണം 👍👍👍

    • @AmeerAmeer-zs3zo
      @AmeerAmeer-zs3zo 2 місяці тому

      Ee comment kandu aa pattu search cheytha njan : yes same music

  • @babythomas942
    @babythomas942 Рік тому +13

    എന്തൊരു നല്ല പാട്ടു 🌹സ്നേഹിക്കുന്നവർ പരസ്പരം പിരിയാതിരിക്കട്ടെ ❤

  • @sarathcs3253
    @sarathcs3253 Рік тому +6

    India's great musician നൗഷാദ് അലി ഓർക്കുന്നു sir

  • @manusree9920
    @manusree9920 Рік тому +15

    3 പെഗ്ഗ് അടിച്ചിട്ട് കേൾക്കണം.... ന്റെ പൊന്നോ...... ഇങ്ങനെ അലി ഞ്ഞു അലിഞ്ഞു ഇല്ലാതാവും...❤

  • @CrazeMedia-q6r
    @CrazeMedia-q6r Рік тому +1

    പൂമാനപ്പൂങ്കുഴലീ.....🎼 ജാനകിയമ്മയുടെ മനസ്സിൽ പതിഞ്ഞ മനോഹരമായ ഇഷ്ട ഗാനം🎧 വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു👌🌸🌸👌 ഒറിജിനൽ ഗാനം കേട്ട അതേ ഫീൽ🎉🎉 അഭിനന്ദനങ്ങൾ🎉🎉

  • @georgekandathil4864
    @georgekandathil4864 Рік тому +16

    ഈ പാട്ട് കേഴ്ക്കുമ്പോഴത്തെ സുഖം ഒന്നു വേറെയാണ്

  • @erahimkunjuk.a.ebrahimkunj4986
    @erahimkunjuk.a.ebrahimkunj4986 5 місяців тому

    നൗഷാദ് സാബിൻ്റെ സംഗീതവും യൂസഫലി യുടെ രാച്നയും നമ്മുടെ ഇഷ്ടഗായകരുടെ ശബ്ദവും.....❤🎉

  • @shamsudheenp3604
    @shamsudheenp3604 2 роки тому +10

    വല്ലാത്തൊരു പാട്ട്...
    നോവ്...😥😥😥

  • @VavachiMol
    @VavachiMol 3 місяці тому +4

    ജയറാം സോങ്‌സ് ഇഷ്ടം 🥰🥰🥰🥰

  • @Indianclassical7222
    @Indianclassical7222 Рік тому +1

    Amazing സോങ്. വല്ലാത്ത ഒരു feel anu ith കേൾക്കുമ്പോൾ

  • @MusthafameppadiMeppadi
    @MusthafameppadiMeppadi 4 місяці тому +2

    ഇനി ഒരു കാലത്തും ingane😭 ഒരു പാട്ട് വരില്ല 😍😍😍❤️❤️🥰🥰

    • @vishnushanbhogue7882
      @vishnushanbhogue7882 22 дні тому

      Raga PATDEEP. . . also listen Mohammed Rafi’s Hindi film song …Saaj ho thum awaaz hum mai thum veen ho …my hum taal…” same raga.

  • @ramumelethattu
    @ramumelethattu Рік тому +7

    What a composition..... Daassettan & Suseelaamma !!!!!!we are bow our head in front of you to given this fabulous song

  • @jayanhpd1968
    @jayanhpd1968 6 місяців тому +1

    എന്തൊരു പാട്ട്‌, പ്രണയത്തിന്റെ പാരമ്യത

  • @keralap569
    @keralap569 2 роки тому +18

    Enchanting voice...what a rendition..... Really Gandharvanadam

  • @jiniranitharemmal8278
    @jiniranitharemmal8278 3 роки тому +22

    കണ്ണടച്ച് കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തു എത്തിയ പോലെ

  • @NavasAbdul-ye8wh
    @NavasAbdul-ye8wh 4 місяці тому

    Ee paatt kelkkumbol vallathoru feeling ...
    Paattile varikal vallathe hridhayathil thattunnuuu ..
    Paatt kelkkumbol ariyaathe pazhaya kaala ormakalileekk pokunnuuu... ee paattinaayi pravarthicha ellaavarkkum orupaad nanni.. iniyum ithpolathe paattukal janikkatteee....❤❤❤

  • @keralap569
    @keralap569 Рік тому +11

    Jis raat
    kwab aye
    By noushad sir
    Translated by yousaf Ali kechery...sung by Dasettan and Suseelamma immemorial and immortal....the duet of the millennium better than Rafi saabs original song... unique and un parallel

  • @alicepm2295
    @alicepm2295 Рік тому +4

    നല്ല അടിപൊളി പാട്ട്, എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്

  • @nishada2438
    @nishada2438 Рік тому +4

    ഇനി ജനിക്കുമോ ഇതുപോലെയുള്ള പാട്ടുകൾ ?

    • @shansenani
      @shansenani Рік тому

      Naushad ali sahib vendum varendi varum.. Asadhyanaya composer aanu ❤️

  • @ramsundaram4615
    @ramsundaram4615 3 роки тому +17

    Susheela Amma’s voice is honey like

  • @arunkumarSinger7165
    @arunkumarSinger7165 2 роки тому +11

    Thara ra ra ara.. aa.. aaaaa...
    Anuraga lola gathri varavayi neela rathri
    Ninavin marandha chashakam
    Nenjil pathanja rathri
    (anuraga)
    layalasya kala kanthi saghi ninte roopamenthi
    marante kovil thedi mayamayoora madi
    maya mayoora madi
    oli thedi nila pookkal oli thedi nila pookkal
    veezhunnu ninte kalkkal
    (anuraga)
    swara heena veenayil nee shruthi meetti manjuvani
    ee maril mugham chertha sura lokam onnu theerthu
    sura lokam onnu therthu
    uthirunnu mantha mantham uthirunnu mantha mantham
    dhyuthi nin mughara bimbam
    (anuraga)

  • @RameshKaul-mt9vo
    @RameshKaul-mt9vo 5 місяців тому +1

    Sooo nycc beautiful divine song ❤❤❤🥰🥰🥰lovely song 💯👌👌👌

  • @Jeejaramakrishnan1891
    @Jeejaramakrishnan1891 5 місяців тому

    ഹൃദയത്തിൽ ഒരു പിടച്ചിലാണ് ഈ പാട്ട് kelkumbol

  • @sindhuvijay9151
    @sindhuvijay9151 10 місяців тому +1

    നിലവാരം ഉള്ള ഒരു song🎉🎉🎉🎉🎉

  • @vjapachean8080
    @vjapachean8080 4 роки тому +13

    ഇ ചാനൽ ഇപ്പഴാണ് കണ്ടത്... കൊള്ളാം ഇനി ഇവിടേം എന്റെ അന്വേഷണം ഉണ്ടായിരിക്കും 😃😃

  • @saifudheenkannanari2155
    @saifudheenkannanari2155 Рік тому +2

    നൗഷാദ് ❤️യൂസുഫലി കേച്ചേരി 🌹യേശുദാസ് 👌എസ് ജാനകി 🥰

    • @TomTom-wh8pg
      @TomTom-wh8pg 7 місяців тому

      Not Janakiamma, Susheelamma

  • @sanufar9
    @sanufar9 Рік тому +2

    ഈ മാറില് മുഖം ചേര്ത്തു
    സുര ലോകമൊന്നു തീര്ത്തു
    സുര ലോകമൊന്നു തീര്ത്തു….

  • @balack2762
    @balack2762 2 роки тому +6

    🥰👌❤..Yousafali sir Naushad Sab Dasettan Suseelamma🙏🙏🙏🙏

    • @vishramam
      @vishramam Рік тому

      Jayaramineyum sobhana yeyum marakkallee

  • @kochumolajikumar5521
    @kochumolajikumar5521 Місяць тому

    സൂപ്പർ song 👍🏿

  • @gigikumbanad3157
    @gigikumbanad3157 8 місяців тому

    ശോഭനയെ കാണുമ്പോൾ ഇപ്പോൾ വലിയ വിഷമം.. മലയാള സിനിമക്കുവേണ്ടി അവരുടെ സംഭാവന വളരെ ഉണ്ടായിരുന്നു.. പക്ഷെ ഏതേലും ഒരു മലയാള നായകന്മാർ അവര്ക് ഒരു ജീവിതം കൊടുക്കാമായിരുന്നു 😔😔😔

  • @ShabnaJal
    @ShabnaJal 3 місяці тому

    അറിയാതെ ലയിച്ചു പോകുന്ന ഗാനം....

  • @ഗസൽപ്രേമിനിലമ്പൂർ

    Noushad The Legend 🔥

  • @nisamudheenpuliyakode815
    @nisamudheenpuliyakode815 3 місяці тому

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോകും മണിക്കൂറോളം 😢😢😢

  • @LoveBharath
    @LoveBharath 2 роки тому +6

    Beautiful composition💞💞 and great voices. Do pleasant to hear 💕💕💕

  • @mathewvincent692
    @mathewvincent692 8 місяців тому +2

    2024 ❤❤

  • @RosammaJohny-j6l
    @RosammaJohny-j6l 6 місяців тому +1

    Super song . What a feel❤️❤️

  • @VenaduTalkies
    @VenaduTalkies Рік тому +2

    ചിത്ര പാടേണ്ട പാട്ടായിരുന്നു ഇത്. വിദേശ പരുപാടിയുടെ തിരക്കിൽ അവസരം സുശീലയിലേക്ക് എത്തി

    • @VenaduTalkies
      @VenaduTalkies Рік тому

      @@gowriajith5511 ചിത്ര തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞതാണ് ഈ കാര്യം

    • @sabbatarun7928
      @sabbatarun7928 Рік тому

      @@VenaduTalkies can you please share the link of interview

    • @VenaduTalkies
      @VenaduTalkies Рік тому

      @@sabbatarun7928 sorry

    • @suseelkumar1017
      @suseelkumar1017 Рік тому

      No

    • @sarinp5091
      @sarinp5091 6 місяців тому +1

      ath nanayi👍

  • @Shijith_a_Shiji
    @Shijith_a_Shiji 7 місяців тому +3

    May 17/24. 8:25 Mng busil kett youtubil thappi nokkiya njn 😁

  • @abilashashok3652
    @abilashashok3652 4 роки тому +7

    Anuragam thulumbum pattu kettal ❤️❤️

  • @gopipillai7614
    @gopipillai7614 2 місяці тому +1

    So soothing... ❤️❤️❤️

  • @good-b9w
    @good-b9w 5 місяців тому

    Shobhana mammokka evarude koode aarabhinayichalum comfortable aairikkum 👌👍💐♥️♥️ nalla iruttham Vanna actors aanu avar

  • @AneeshT-d5i
    @AneeshT-d5i Рік тому

    കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഒരുപാട്ട് ❤

  • @SaleelBoots
    @SaleelBoots 10 місяців тому +2

    Balyam evidayo nashtapettu

  • @shajahantp9329
    @shajahantp9329 Рік тому +14

    ഈ സിനിമ യുടെ സംവിധായകനെ നിങ്ങള് എല്ലാം മറന്നു....A.T അബു...പാവം മരിച്ചു പോയി

    • @shyma5954
      @shyma5954 5 місяців тому

      Film flop aayirunu

  • @kaleelibrahim9516
    @kaleelibrahim9516 Рік тому +1

    What afeel.very amazing song

  • @mathun8126
    @mathun8126 5 місяців тому

    ഇതൊക്കെയാണ് പാട്ട് ❤❤

  • @ratheesh3946
    @ratheesh3946 3 місяці тому

    എന്തൊരു ഫീൽ❤️❤️❤️

  • @vishnugvishnug1070
    @vishnugvishnug1070 3 роки тому +8

    Sushelaamma thank you

  • @SanifSanu
    @SanifSanu 3 місяці тому +5

    Nasarkkante video kand vannavar like adi

  • @maheshsarpotdar1
    @maheshsarpotdar1 6 місяців тому

    superb by both,but rafi sahabs version touches heart that is why he is legend

  • @suseelasabu3120
    @suseelasabu3120 3 місяці тому

    One of my favorites. Sweet song.

  • @sharafudheenearmangalam5308
    @sharafudheenearmangalam5308 Рік тому +1

    ഏറെ ഇഷ്ടമുള്ള സോങ്

  • @adiyaadiya8321
    @adiyaadiya8321 4 роки тому +3

    Sathyam evergreen thanne

  • @sruthikrishna5776
    @sruthikrishna5776 Рік тому +2

    Enthoru feel anu eh song

  • @sreejithjsjanu5632
    @sreejithjsjanu5632 2 місяці тому

    ഇനി വരുമോ ഇതുപോലെ ഒന്ന്??

  • @vindeepkvkvvindeep5307
    @vindeepkvkvvindeep5307 Рік тому

    മറക്കാൻ പറ്റില്ല.. ആ കാലം

  • @horrer2009
    @horrer2009 2 місяці тому

    വിഷ്വൽ ഇല്ലാതെ കേൾക്കണം 💔❤

  • @satishs4661
    @satishs4661 28 днів тому

    It was actually famous gazzal sung by rafi saab in hindi!!!😍😍😍😍😍

  • @dizygoticklebsiella1131
    @dizygoticklebsiella1131 5 місяців тому

    Watching this song after seeing safari Channel episode of Ramachandran IPS sir (he visited legendary composer Noushadali In 1984)

  • @wintermedia4519
    @wintermedia4519 Рік тому +1

    ഹൃദ്യം.. മനോഹരം ❤