ഈ വീഡിയോ കണ്ടാൽ തിരിച്ച് മടുക്കും 🤣👌| ഇങ്ങനെ വേണം ഇവർക്കൊക്കെ മറുപടി കൊടുക്കാൻ | Viral Voice

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 395

  • @raphaelsensei3641
    @raphaelsensei3641 2 місяці тому +77

    നൂറ് കണക്കിന് പേർക്ക് ഇത്തരം അനുഭവം ഉണ്ടാകുമ്പോൾ ഇത് പോലെ ഒരാളെങ്കിലും പ്രതികരിക്കും....

  • @clementbabu1530
    @clementbabu1530 2 місяці тому +97

    ഇലയ്ക്കും മുള്ളിനും കേടില്ലാതെ- ചിത്തവിളിയില്ലാതെ ഇത്രയും സമചിത്തതയോടെ- സത്യമായ കാര്യങ്ങളവതരിപ്പിച്ച ആ ചേട്ടൻ്റെ അവസരോചിത തേപ്പ് സൂപ്പർ !! 👌👌💜💜😁😁😂😂

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 2 місяці тому +9

      സത്യമായിട്ടും സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരൊക്കെ ഇത് കേൾക്കാൻ ബാധ്യസ്ഥരാണ് .🙏😃😂🙏🤣

    • @bhageessoundmedia1337
      @bhageessoundmedia1337 10 днів тому

      എന്റെ ജോലിയുടെ ഭാഗമായി - സെക്രട്ടറി സെലിവറിക്ക് പോയി ...😂😂😂😂

  • @faizalfaizal4718
    @faizalfaizal4718 3 місяці тому +160

    പിണറായി എന്ന പണ്ടാര പഹയൻ വന്നതിന് ശേഷം ആണ് നികുതി 5 ഇരട്ടി ആയത്.ശപിക്കപ്പെട്ട സർക്കാർ

    • @muhammedcp6293
      @muhammedcp6293 2 місяці тому +2

      Adi rasteeyakar vanalum edipolathana

    • @Sandee109
      @Sandee109 2 місяці тому +14

      5 ഇരട്ടിയോ 100 ഇരട്ടിയാ 50 രൂപയുടെ സ്ഥാനത്ത് 5000 ചിലപ്പോൾ അതിൽ കൂടുതൽ

    • @LalyRaju-ns3jj
      @LalyRaju-ns3jj 2 місяці тому +3

      3:50 adipoli

    • @yessayJay
      @yessayJay 2 місяці тому +2

      ഇങ്ങനെയുള്ള സർക്കാർ ത്തന്നെ ഈ സർക്കാരിന്റെ ആളുകൾത്തന്നെ ഇനിയും വലിച്ചു കയറ്റും. ബാക്കിയുള്ള വരെ ബുദ്ധിമുട്ടിക്കാൻ.

    • @LinAV-o5k
      @LinAV-o5k 2 місяці тому

      100% true. Cursed government.

  • @jomongeorge5078
    @jomongeorge5078 2 місяці тому +73

    എൻ്റെ ജോലിയുടെ ഭാഗമായിട്ടാണ് എൻ്റെ സെക്രട്ടറി ലീവിന് പോയത് 😂😂

  • @ashrafattakulangara6541
    @ashrafattakulangara6541 2 місяці тому +122

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഇത്രയും വീടിൻറെ പെർമിറ്റ് പൈസ വർദ്ധിപ്പിച്ച് ഒരു സർക്കാരിനെ കേരളം ഇന്നേവരെ കണ്ടിട്ടില്ല

  • @rohiniavrohini2270
    @rohiniavrohini2270 Місяць тому +35

    കോമഡി ആണെങ്കിലും പറഞ്ഞത് 100/ സത്യമായ കാര്യം തന്നെയാണ് ആ ചേട്ടന് ബിഗ് സല്യൂട്ട്

  • @RajendranCK-ko7ti
    @RajendranCK-ko7ti 2 місяці тому +32

    സത്യത്തിൽ ഈ ഭൂമി ഇവിടെ ഉണ്ടായതാണ്, ഒരു സർക്കാരും ഭൂനികുതി വാങ്ങാൻ പാടില്ല, പിന്നെ വീട് നമ്മൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയ പണംകൊണ്ടാണ് വീട് നിർമ്മിക്കുന്നത്, സർക്കാർ ഉണ്ടാക്കിത്തരുന്നതല്ല, വീട് നിർമാണ സാധനങ്ങൾ എല്ലാറ്റിനും നികുതി കൊടുത്തിട്ടാണ് വാങ്ങുന്നത്, അതിനാൽ ഈ രണ്ട് നികുതിയും ഒഴിവാക്കണം,

    • @chithra7825-f3e
      @chithra7825-f3e Місяць тому +1

    • @swaminarayanan4943
      @swaminarayanan4943 19 днів тому

      ഇവന്മാരെ തീറ്റി പോട്ടേണ്ടേ.... KSRTC, KSEB, KSBC, Water അതോറിറ്റി.... ഇല്ലസ് നഷ്ടം... ജോലി ചെയ്യ്യാൻ കിമ്പളയും

    • @bhageessoundmedia1337
      @bhageessoundmedia1337 10 днів тому

      ​@@chithra7825-f3eശരിയാണ് പക്ഷേ ഒരു രാഷ്ട്രത്തിന്റെ രൂപീകരണത്തിന് ഇതെല്ലാം അനിവാര്യമാവേണ്ടിവരുന്നു''

  • @shanshan6517
    @shanshan6517 3 місяці тому +223

    ഇക്ക പറഞ്ഞതെല്ലാം ശരിയാണ് ഒരു കോമഡി രൂപത്തിലൂടെ ആണ് അദ്ദേഹം പറഞ്ഞത് പറഞ്ഞതെല്ലാം സത്യം തന്നെ

  • @razakpoonoor4355
    @razakpoonoor4355 2 місяці тому +81

    കോമഡിആണെങ്കലും നൂറ്ക്ക് നൂറ് ശരിതന്നെ. എല്ലാവരും ഇങ്ങനെപ്രതികരിക്കണം. 👍👍

  • @Abdulnasar-n9u
    @Abdulnasar-n9u 2 місяці тому +92

    അയാളുടെ വിഷമം ആണ് ഈ വാർത്തകളിലൂടെ കണ്ടത് ഒരു വീട് വയ്ക്കാൻ വേണ്ടി പഞ്ചായത്തിൽ കയറി ഇറങ്ങിയതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ തുറന്നു പറയുന്നു ആ രീതിയിൽ അതിനെ കാണാൻ പറ്റു

  • @Sidhansidu-v1o
    @Sidhansidu-v1o Місяць тому +13

    ഈ സംസാരിക്കുന്ന ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 😂🙌🏻👍🏻

  • @sujithak1824
    @sujithak1824 2 місяці тому +62

    ഇങ്ങനാവണം നമ്മുടെ ജനങ്ങൾ പ്രതികരിച്ചേ മതിയാകൂ ചേട്ടൻ പൊളിച്ചു
    ❤😂

  • @saneeshpk4007
    @saneeshpk4007 2 місяці тому +71

    എല്ലാവരും ഇതുപോലെ പ്രതികരിക്കാൻ തുടങ്ങണം 👍👍👍

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 3 місяці тому +43

    പൊതുജനങ്ങൾക്ക് ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കും സർക്കാർ ഉദ്യോഗസ്ഥന്മാരുടെ യൂണിയനുകളാണ് അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത് സർക്കാർ ഉദ്യോഗസ്ഥന്മാരുടെ എല്ലാ യൂണിയനുകളും പിരിച്ചുവിടണം അല്ലെങ്കിൽ ഓരോ യൂണിയനുകളും ഇൻറലിജൻസ് സംവിധാനം ഏർപ്പെടുത്തണം അഴിമതിക്ക് സംരക്ഷണം നൽകാതിരിക്കണം.

    • @aabraham4966
      @aabraham4966 2 місяці тому +1

      ഏതു ഭരണത്തിൽ ഈ ഭരണമൊക്കെ ഇപ്പോൾ തുടങ്ങിയതാണോ?

    • @nooram9976
      @nooram9976 2 місяці тому

      Ee tendikal. Joliyillatha kslath pakka clear aayirunnu. Issadhanangalokke. Vigilance. Cash. Vangi pidippilkanam. Case aaki. Dismissum. Cheyyikkanam. Chaithanmar.

  • @Abdullsalam-i4o
    @Abdullsalam-i4o 3 місяці тому +46

    ഇക്കാക് ബിഗ് സെല്യൂട്ട്

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 місяці тому +29

    കിട്ടേണ്ടത് കിട്ടാൻ എന്താ ഒരു ഇത്,, അത് പോലെ ജനങ്ങളെ കാര്യം നോക്കുന്നില്ല എന്നത് ആണ് സങ്കടം, എല്ലാമേഖലയിലും ഇത് തന്നെ

  • @sarojini1499
    @sarojini1499 2 місяці тому +20

    സർക്കാർ എന്ത് തീരുമാനം എടുത്താലും അതിന് തുരംഗം വെക്കുന്ന ഉദ്യോഗസ്ഥർ അവരെ നിലക്ക് നിർത്താൻ ഇത്തരം മറുപടി അഭികാമ്യം 🤣

    • @shyjuthachanna4706
      @shyjuthachanna4706 2 місяці тому

      സർക്കാരിൻറെ വികൃതമായ തീരുമാനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇദ്ദേഹം പറഞ്ഞത്... തുരങ്കം വയ്ക്കുന്ന ഉദ്യോഗസ്ഥർ സർക്കാരിൻറെ തീരുമാനം കൃത്യമായി നടപ്പിലാക്കുകയാണ് ആ ഉദ്യോഗസ്ഥ ചെയ്തത്. ഇവിടെ വികലമായ തീരുമാനമെടുത്തതാണ് തെറ്റ് അത് സർക്കാരിൻറെ ഭാഗത്താണ്

  • @ambikakrishnan2890
    @ambikakrishnan2890 Місяць тому +6

    വളരെ ശെരി ആ ണ്, ഒരു പെർമിറ്റു എടുക്കണം എങ്കിൽ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങി ചെരുപ്പ് തേയും എന്നാലും കിട്ടില്ല, ഈ കൊടുത്ത മറുപടി അർഹിക്കുന്നതാണ് ഇങ്ങനെ തന്നേ വേണം ഞാൻ ഇതിനോട് യോജിക്കുന്നു 👍👍👍

  • @manikandhanv1874
    @manikandhanv1874 Місяць тому +7

    ജമാൽ ഭായിയുടെ തന്മയത്വത്തോടെ സ്വതസിദ്ധമായ ശൈലിയിൽ വളരെ ഹാസ്യ രൂപേണയുള്ള കുറിക്കുകൊള്ളുന്ന മറുപടി വളരെ ഇഷ്ടപ്പെട്ടു. ആശീർവദിക്കുന്നു!!!

  • @kishoremundath007
    @kishoremundath007 2 місяці тому +25

    E വെക്തി പറഞ്ഞത് 100 ശതമാനവും ശരിയാണ്❤

  • @basheerkb5963
    @basheerkb5963 2 місяці тому +30

    വളരെ നല്ല മറുപടി ആ സഹോദരന്റെ 👍🏻👍🏻സർക്കാർ സ്ഥാപനങ്ങൾ മിക്കതും ഇത് പോലെ ആണ് ഓരോ ആവശ്യ ത്തിനും നമ്മൾ കയറി ഇറങ്ങണം പഞ്ചായത്തിൽ ഉള്ളവർ ക്ക് പിന്നെ എന്താ പണി സഹോദരൻ ന്റെ മറുപടി എനിക്ക് ഇഷ്ടം ആയി 👍🏻👍🏻

  • @alexgeorge586
    @alexgeorge586 2 місяці тому +30

    വളരെ ശരിയാണ് പഞ്ചായത്ത്, വില്ലേജ് തുടങ്ങി ഏത് സർക്കാർ ഓഫീസിൽ ചെന്നാലും നമ്മളെ എത്ര ബുദ്ധി മുട്ടിക്കാൻ എങ്ങനെ കഴിയും എന്നാണ് അവരുടെ ചിന്ത.

  • @balachandranreena6046
    @balachandranreena6046 2 місяці тому +14

    നിശ്ചിത സമയത്തിന് സേവനം നൽകിയില്ലെങ്കിൽ നമ്മൾ അടച്ച ഫീസിന് തുല്യമായ ഫൈൻ govt. നഷ്ട്പരിഹാരം ആയി നൽകണം...

  • @josyjoseph100
    @josyjoseph100 2 місяці тому +17

    സെക്രട്ടറി അവധി.... സത്യം.. ഞാനും ഇത് കുറെ കേട്ടിട്ടുണ്ട്.. ലൈസൻസ് വാങ്ങാൻ പോകുമ്പോൾ....

  • @mathewpm8667
    @mathewpm8667 Місяць тому +1

    എന്നാലും, ഫ്രണ്ട് ഓഫീസിൽ, ഇരിക്കുന്ന, സ്ത്രീ യുടെ, പല്ലിനെ, കളിയാക്കണ്ടായിരുന്നു 😢

  • @akhilanmuraleedharan7586
    @akhilanmuraleedharan7586 2 місяці тому +8

    100% ശരിയാണ് ആ മനുഷ്യൻ പറഞ്ഞതിൽ ഒരു തുള്ളി പോലും മാറ്റിവയ്ക്കാൻ പറ്റില്ല അവബോധവും ആണ് ഇതിന് കാരണം മാത്രമല്ല ഭരണത്തിൽ ഇരിക്കുന്ന മാർക്ക് ഇത് തിരക്കാൻ നേരവുമില്ല

  • @SharafudheenAnnathu
    @SharafudheenAnnathu 3 місяці тому +24

    പുതിയ ചാനലിന് അഭിനന്ദനങ്ങൾ 👍❤️

  • @jayachandran282
    @jayachandran282 Місяць тому +7

    ചേട്ടൻ അടിച്ചു പൊളിച്ചു കലക്കി സൂപ്പർ ❤❤❤❤❤

  • @majeedpa8509
    @majeedpa8509 Місяць тому +3

    ഇക്ക പറഞ്ഞത് തമാശയൊന്നുമല്ല പകൽ വെളിച്ചം പോലെ സത്യം ഇതു പോലെ എല്ലാവരും പ്രതികരിക്കാൻ തയ്യാറാവണം

  • @NoufalK-yj8to
    @NoufalK-yj8to 2 місяці тому +10

    ഞാൻ ഒരു കമ്മ്യൂണിസ്റ് കാരനാണ് ജനങ്ങളുടെ കഫം തീനികളാണ് ഇപ്പോഴത്തെ ഭരണാതികർ ഒരു സംശയവും ഇല്ലാ.......

  • @yoosafyoosaf9652
    @yoosafyoosaf9652 Місяць тому +4

    ഞാൻ 2017ൽ വീട് പണിയാൻ പെർമിറ്റിന് അപേക്ഷിച്ചു ഒന്നര കൊല്ലം കയിഞ്ഞ്. പാർട്ടിക്കാരുമായി പോയിട്ട് ഒച്ച ഉണ്ടാക്കിയാണ് പെർമിറ്റ്‌ തന്നത്.. നാലു സെൻറ് സ്ഥലം മാത്രം ഉള്ള എനിക്ക്..പഞ്ചായത്തിൽ കയ്ക്കൂലി കൊടുക്കാനീട്ടാണ് ഇത്രയും വൈകിയത് 🙏

  • @talk987
    @talk987 2 місяці тому +5

    വിദേശരാജ്യങ്ങളിൽ ഉള്ളപോലെ നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളുടെ കാര്യങ്ങൾ സർക്കാർ ഓഫീസുകളിൽ നിന്നും നടത്തി കിട്ടുന്നില്ല എന്നുണ്ടെങ്കിൽ ഗവൺമെൻറ് അതിന് ജനങ്ങൾക്ക് ഫൈൻ കൊടുക്കണമെന്ന് ഒരു ഓർഡർ ഗവൺമെൻറ് പുറപ്പെടുവിച്ചാൽ ഉദ്യോഗസ്ഥന്മാർ പണിയെടുത്തു കൊള്ളും.

  • @mathewvk6238
    @mathewvk6238 2 місяці тому +8

    ജീവനക്കാർ ഓഫീസിൽ വരുന്ന ആളുകളുടെ കാര്യം തടസം കൂടാതെ നടത്തി കൊടുക്കണം

  • @pushpak1262
    @pushpak1262 2 місяці тому +2

    നന്നായി...... ജോലി കിട്ടി കഴിഞ്ഞാൽ ഇവരൊക്കെ എന്തോ സംഭവമാണ്..... സ്ത്രീകൾക്കാണ് കുറച്ചു അഹംങ്കാരം കൂട്ടു തൽ ....

  • @mohananpalli2272
    @mohananpalli2272 2 місяці тому +9

    Well done , ഇവരുടെ ഒക്കെ അഹന്ത യ്ക്ക് ഇനിയെങ്കിലും ജനങ്ങൾ പ്രതികരിക്കണം

  • @zainudheenz7753
    @zainudheenz7753 3 місяці тому +12

    എല്ലാം ഷെരിയാകുന്ന പിണറായിയുടെ സുന്ദര കേരളം 😂😂

    • @aabraham4966
      @aabraham4966 2 місяці тому +1

      ഇപ്പോൾ പ്രസവിച്ച കേരളം ആണോ?

    • @ArunArun-iw1df
      @ArunArun-iw1df 2 місяці тому

      പിണറായി ഇന്നോ ഇന്നലെ യോ മുട്ട വിരിയിച്ചു ഉണ്ടാക്കിയ കേരളം അല്ല ഇത് ..കേട്ടോ

  • @asalamsulaiman7777
    @asalamsulaiman7777 3 місяці тому +13

    വെരി ഗുഡ്‌. പറഞ്ഞതുപോലെ

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 3 місяці тому +15

    കലക്കി. ഉരുളക്ക് ഉപ്പേരി.

  • @latheefseenath7476
    @latheefseenath7476 2 місяці тому +4

    ഒരു വർഷമായി ഞങ്ങൾ നടക്കുന്നു ഇന്നുവരെ കിട്ടിയിട്ടില്ല പെർമിറ്റ് ഇതുവരെ കിട്ടിയിട്ടില്ല ഇതുപോലെ എന്റെ ഇക്കയും നടന്നു നടന്നു മടുത്തു

  • @purushothamanmv5755
    @purushothamanmv5755 2 місяці тому +2

    ഇത് ചാനൽ ഉണ്ടാക്കിയ പരിപാടിയാണ് എന്ന് ആർക്കും മനസ്സിലാകും

  • @justindcruz2498
    @justindcruz2498 2 місяці тому +2

    ഇത് പിണറായിയെ നേരിട്ട് ഒന്ന് കേൾപ്പിക്കണം.

  • @user-wwall
    @user-wwall 2 місяці тому +2

    അത് അങ്ങിനെ ആണ് ചേട്ടാ.....
    ധനികൻ ദരിദ്രരെ പരിഹസിക്കുന്നു.....
    ജ്ഞാനികൾ അജ്ഞാനികളെ പരിഹസിക്കും .....
    സംഘം ചേർന്നവർ ഒറ്റക്കുള്ള ആളെ ആക്രമിക്കും ......
    സ്വാധീനമുള്ളവർ ആൾ സ്വാധീനമില്ലാത്ത ആളെ പരിഹസിക്കും .....
    ഇതൊക്കെ അല്ലെ നാട്ടിൽ നടക്കുന്നത് ......
    പിന്നെ രാഷ്ട്രീയക്കാർ ' സാംസ്കാരിക നായകർ പ്രബുദ്ധന്മാർ സെലിബ്രിറ്റികൾ എല്ലാം പ്രസംഗത്തിൽ മാത്രം തള്ളൽ ... കരുതൽ , സ്നേഹകൂട്ടായ്മ , അങ്ങനെ മലയാള പദപ്രയോഗത്താൽ 10 മണിക്കൂർ പ്രസംഗത്തിൽ മൂടും .......
    പ്രവൃത്തി നോക്കുക....
    അവരവരുടെ status ഉള്ള ആളുമായി മാത്രം സംസാരിക്കുക ചിരിക്കുക ഹസ്തദാനം ചെയ്യുക ഇതെല്ലാമാണ് നാടിലെ കാര്യം

  • @lifestyleplants4634
    @lifestyleplants4634 3 місяці тому +16

    സത്യം

  • @mohananpillai7194
    @mohananpillai7194 Місяць тому +1

    രസകരമായ സംമ്പഷണം ആണെങ്കിലും ആ പാവം ഒരു വിട് വക്കാൻ വേണ്ടി എത്ര പ്രാവശ്യം കയറി ഇറങ്ങി നടന്നു ഞാനായിരുന്നെങ്കിൽ വല്ല തെറിയും പറഞ്ഞേനേം

  • @ajaskeezhmad
    @ajaskeezhmad 2 місяці тому +3

    ആൾക്ക് വീട് വെക്കാൻ പെർമിറ്റ്‌ കിട്ടിയിട്ടില്ല പിന്നെ എന്തിനാ നികുതി അടക്കേണ്ടത്

  • @georgerajan7049
    @georgerajan7049 2 місяці тому +6

    രസകരവും മൂല്യവുമുള്ള മറുപടി

  • @k.mabdulkhader2936
    @k.mabdulkhader2936 2 місяці тому +4

    സർക്കാരിൻ്റെ പരാജയം
    സർക്കാർ ജീവനക്കാരെ ബോധവൽക്കരിക്കുക
    സധാരണക്കാരെ ഇമ്മാതിരി ബുദ്ധിമുട്ടിക്കരുത്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Місяць тому +1

    🎉 വീടുണ്ടാക്കാനുള്ള എല്ലാ അസംസ്കൃത വസ്തുക്കൾക്കും 2 Gst യും കൊടുക്കുന്നുണ്ട്. പെർമിറ്റ് കിട്ടാൻ വേറെയും കൊടുക്കുന്നുണ്ട്, ഭൂനികുതിയുമടക്കുന്നുണ്ട്, സർക്കാർ കേറ്റി തരുന്ന വീടല്ലങ്കിൽ നികുതി ഒഴിവാക്കികൂടെ ?

  • @vinodkaruvakode8620
    @vinodkaruvakode8620 2 місяці тому +3

    എന്റെ റേഷൻ കാർഡ്. Bpl ആക്കാൻ. വീടിന്റെ സ്‌കൂയർ ഫീറ്റ് തെളിയിക്കുന്ന സർട്ടി ഫിക്കട്ടിനു വേണ്ടി ഞാൻ പഞ്ചായത്ത്‌ ഓഫീസിൽ. അനുഭവിച്ച കഷ്ട്ടപ്പാട് അത് ഒരിക്കലും മറക്കാൻ പറ്റൂല..

  • @susanphilip53
    @susanphilip53 2 місяці тому +3

    നല്ലപ്രതികരണം ഇങ്ങനെ തന്നെ വേണം തങ്ങൾക് ഒരു ബിഗ് സല്യൂട്ട്

  • @hydermohamed3742
    @hydermohamed3742 Місяць тому

    മഹാരാജാക്കന്മാർ ആണ് ഞങ്ങൾ എന്ന ഭാവമാണ് ഉദ്യോഗസ്ഥർക്ക് അവർക്ക് മൂക്ക് കയറിടാൻ ഒരു സർക്കാരിനും കഴിയുന്നില്ല ഒറ്റ മാർഗമേയുള്ളൂ ഓഫീസിൽ കയറി അടിക്കുക ആ നാട്ടിലുള്ള എല്ലാവരും ഒരുമയോടെ അതിൽ പങ്കെടുക്കുക ഡ്യൂട്ടി നിർവഹണം തടസ്സപ്പെടുത്തി ഓഫീസ് സാമഗ്രികൾ നശിപ്പിച്ചു എന്നൊക്കെ കേസ് വരും എന്നാലും കുഴപ്പമില്ല സർക്കാർ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ലെങ്കിൽ വോട്ടിനു വരുമ്പോൾ തക്കതായ മറുടി കൊടുക്കുക പല ഭാഗത്ത് നിന്നും കണക്കിന് കിട്ടുമ്പോൾ ഈ നായകൾ നന്നായിക്കോളും

  • @pavirkutty8366
    @pavirkutty8366 2 місяці тому +4

    L D F വന്നു എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു..

  • @PrasnthSr
    @PrasnthSr Місяць тому +1

    പെലവിലിയാടാൻ സെക്രട്ടറി എന്നുവരും 😂😂😂😂😂😂😂

  • @SivaKumar-ru8pz
    @SivaKumar-ru8pz 2 місяці тому +1

    ഇത് ഈ വർഷം ഫെബ്രുവരിയിൽ ഇത് വൈറൽ ആയിരുന്നു.

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Місяць тому +1

    എനിക്കിഷ്ടപ്പെട്ടു ,
    ഇങ്ങനെത്തന്നെവേണം ഇവറ്റകളോട് .😮😮😮😅😅

  • @abdulsalam-vd2di
    @abdulsalam-vd2di 2 місяці тому +2

    ചിലആളുകൾക്ക് ഇത് നാടകമായി തോന്നും. കാരണം. അവർ ഓഫീസുകൾ. കയറി കാണി ല്ല??

  • @ebinjoebin3188
    @ebinjoebin3188 28 днів тому +1

    ഒരു സസരണക്കരൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒക്കെ ആണിത്.. അഭിനന്ദനങ്ങൾ 🙏

  • @mohammedallipparambil
    @mohammedallipparambil 3 місяці тому +17

    നികുതികൾ പിരിക്കട്ടെ ഉദ്വേഗസ്ഥന്മാർ ഉത്തരവാദിത്വത്തോടെ ജോലി തുടരട്ടെ.😂😂😂❤ AMD

  • @ncb441
    @ncb441 2 місяці тому +1

    Randaalum manyamai thanne samsarichu

  • @ahmedbasheer7507
    @ahmedbasheer7507 3 місяці тому +10

    Excellent 👌 reply

  • @cheriangeorge5328
    @cheriangeorge5328 2 місяці тому +4

    നല്ല മറുപടി. നന്നായി....

  • @LayeshSothu
    @LayeshSothu 2 місяці тому +2

    Adipoli... Ingane aavanam..enokku patteela

  • @shyam7535
    @shyam7535 2 місяці тому +1

    ഇതെന്തോ പ്ലാൻ ചെയ്ത് വിളിച്ച് റിക്കോർഡ് ചെയ്ത പോലുണ്ട്. അല്ലെങ്കിൽ, ഇങ്ങനൊരുത്തി നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചയാളുടെ തൊണ്ടയിൽ കയറി കലമ്പിയേനെ😅

  • @shihabm9380
    @shihabm9380 2 місяці тому +1

    അയാളും വൈഫും ഇപ്പോൾ നടക്കുന്ന ഒരു സംഭവം വിവരിച്ചു 👍🏻👍🏻👍🏻👍🏻

  • @AnilKumar-ji6zo
    @AnilKumar-ji6zo 2 місяці тому +2

    സംഭവം വളരെ നല്ല നല്ല രീതിയിൽ അവതരിപ്പിച്ചു സുഹൃത്തേ വീട്ടുകരം പേടിക്കുന്നത് ജില്ലാ പഞ്ചായത്തല്ല അതെങ്കിലുമൊന്ന് അറിഞ്ഞിരിക്കണം

    • @Sunflower-wv9wb
      @Sunflower-wv9wb Місяць тому

      പിന്നെ വീട്ടുകരം അടക്കുന്നത് എവിടെയാണ്?

  • @Coolwellsolutions
    @Coolwellsolutions 3 місяці тому +4

    സാക്ഷരത കേരളം 🤣🙏🙏🙏

  • @nijilt1963
    @nijilt1963 3 місяці тому +12

    ചിരിച്ചു കൊടല് നിറഞ്ഞു

  • @faisalmoidu6850
    @faisalmoidu6850 2 місяці тому +4

    എങ്ങനെ തന്നെ ഇവൻമാർക്ക്‌ പണി കൊടുക്കണ്ടത് അവരുടെ ആഹാഗരത്തിന് ഉള്ള മറുപടി ഇവർക്ക് ഈ പണി തന്നെ ആണ് ഈ മറുപടി കൊടുത്ത ഇയാൾ ബിക് സല്യൂട്ട്

  • @shameerpm2501
    @shameerpm2501 2 місяці тому +1

    എല്ലായിടത്തും ഇത് തന്നെ ആണ് അവസ്ഥ...ഇതിനൊക്കെ ഒരു മാറ്റം വരണം..ഉദ്യോഗ അനാസ്ഥ...കഷ്ടം

  • @sajanisajani3501
    @sajanisajani3501 2 місяці тому +2

    ഒരു ബിഗ് സല്യൂട്ട് ചങ്ങാതി നിങ്ങൾക്ക്👌

  • @himashaibu5581
    @himashaibu5581 2 місяці тому +1

    സത്യം ആണുട്ടോ. ഞാനും കുറെ ഓടി നടന്നതാ. എനിക്കിതു കേട്ടപ്പോൾ സന്തോഷം തോന്നി. അനുഭവിച്ചവർക്ക് അതിന്റെ വേദന അറിയൂ. ഞാൻ 36000rs കൊണ്ടടച്ചു 😭😭

  • @vimsageer7537
    @vimsageer7537 Місяць тому

    Scripted....
    ഇത് ഒരു satirical audio ആണ്...
    അല്ലാതെ real അല്ല

  • @shobhanam7029
    @shobhanam7029 2 місяці тому +3

    Very good

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 місяці тому +2

    പൊളിച്ചു ചേട്ടാ.... ഒന്നും പറയാനില്ല..... ❤❤❤😂

  • @nishaachankandyil
    @nishaachankandyil 2 місяці тому +2

    എല്ലാവരും ഇതുപോലെ പ്രതികരിക്കണം

  • @ShijuAntony-z6j
    @ShijuAntony-z6j 2 місяці тому +2

    ഇക്ക പൊളിച്ചു സൂപ്പർ😅😅😅😅😅😊😊😊😊😂😂😂😂😂

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 2 місяці тому

    ഏതോ ഒരു വിവരം കെട്ട മലപ്പുറം മൂരിയാണ്, ആ സംസാരിക്കുന്നത്, ആ പെൺകുട്ടി അവരുടെ ജോലിയാണ് ചെയ്യുന്നത്, അതിൻ്റെ വീട്ടിലേക്ക് സാധനങ്ങൾ മെഡിക്കാനുള്ള, കാസല്ല ചോദിക്കുന്നത്, വെറുതെ അതിൻ്റെ മെക്കിട്ട് കേറുന്നു, ഇതാണോ

  • @sujalakumarig9752
    @sujalakumarig9752 Місяць тому +1

    എന്റെ ഇക്ക നമുക്ക് ഇതുപോലെ ഒറ്റക്കെട്ടായി നിൽക്കണം

  • @yedukrishnan2136
    @yedukrishnan2136 2 місяці тому +1

    സർക്കാർ ഓഫീസികൾ നരകവാതിലുകളാകുന്നു!

  • @madhukb3928
    @madhukb3928 25 днів тому

    ചേട്ടൻ അടിപൊളി അ പാവത്തിൻ്റെ അവസ്ഥ ഇപ്പോൾ എങ്ങനെയാണ് ഇവൻ മാർ വെറുതെ വിടുമോ

  • @thanhappanmk6780
    @thanhappanmk6780 Місяць тому

    ഇങ്ങനെ പോയാൽ അയ്യപ്പ ബൈജുവിന് ചാൻസ് ഇല്ലാതെവരും

  • @AromalNKanav-um1fq
    @AromalNKanav-um1fq 27 днів тому

    ഇതൊക്കെ ക്രിയേറ്റ് ചെയ്യുന്ന വിഡിയോ ആണെന്ന് കേൾക്കുന്ന ആൾക്കാർക്ക് മനസ്സിലാകുന്നില്ലേ ഇത്രെയും നേരം ഒന്നും വിളിക്കുന്നവർ സംസാരിക്കില്ല വേണെങ്കിൽ അടച്ചാൽ മതി എന്ന് പറന്നു വെച്ചിട്ട് പോകും ഇതൊക്കെ ഫെയ്ക് ഓടിയൊ ആണ്

  • @ratheeshs1747
    @ratheeshs1747 Місяць тому

    ഇനി വേറൊരു പഹയൻ ഉണ്ട്, thaasil daar എപ്പോൾ ചെന്നാലും അങ്ങേരെ കാണാൻ പറ്റൂല! ചോയ്ക്കുമ്പം പറയും "കളക്ടറ മീറ്റിങ്ങ് നു പോയേക്കുവ" ചൂലി ന് അടിക്കണം ഇവ റ്റ കളെ.

  • @NavazttNavas
    @NavazttNavas Місяць тому

    ജനങ്ങളെ നികുതി പണവും വാങ്ങി സർക്കാർ ഓഫീസിൽ ഒരു ജോലിയും ചെയ്യാത്ത കുറെ എണ്ണം നമ്മളെ നാട്ടിൽ ഉള്ളത് കൊണ്ടാണ് നമ്മളെ nad നന്നാവാത്തത്. ജോലി ചെയ്താലും ചെയ്തില്ലെങ്കിലും അവരുടെ ശമ്പളം ബാങ്കിൽ എത്തും.. നമ്മൾ കിമ്പളം വേറെ കൊടുത്താലേ നമ്മളെ പേപ്പർ ഇവർ ശരിയാകിതരൂ. അതുകഴിഞ് pensoin വേറെ മരിച്ചാൽ വൈഫിനു കിട്ടും സർവീസ് മണി വേറെ.. പാവപെട്ട ഞങ്ങളെ പിഴിഞ് ഉള്ള ഈ ഏർപ്പാട് നിർത്താണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ജീവിക്കാൻ വേണ്ടി ജനം പൊറുതി മുട്ടുകയാണ് ഗവ :നു സ്വെന്തോമായി ലാഭമുള്ള കമ്പനികൾ ഉണ്ടെങ്കിൽ ചെയ്തോളൂ മറിച് ജനങ്ങളെ പിറടിക്കു പിടിച്ചിട്ട് വേണ്ട..

  • @emilythomas9619
    @emilythomas9619 2 місяці тому +2

    താങ്കൾ പറഞ്ഞത് ശരിയാണ്. 30 ആയിരം അടക്കണം.

  • @millan_jaleel_7008
    @millan_jaleel_7008 3 місяці тому +5

    Adipoli😂😂😂😂😂😂😂

  • @bhageessoundmedia1337
    @bhageessoundmedia1337 10 днів тому

    ഇത് പോലെ ഒരു കൃഷിക്കാരന്റെ സംഭാക്ഷണം ഉണ്ട് ...

  • @velayudhanmundakkal2334
    @velayudhanmundakkal2334 2 місяці тому +2

    അടിപൊളി .വളരെ നന്നായി

  • @abdulazeeznp
    @abdulazeeznp 2 місяці тому +1

    .നല്ല തിരക്കഥ,സംഭാഷണം😂😂

  • @abdulkhader6665
    @abdulkhader6665 2 місяці тому +2

    അടുത്ത ഇലക്ഷനിൽ CPMന് ഒറ്റ സീറ്റ് പോലും കൊടുക്കരുത്

  • @WadxEedff
    @WadxEedff 3 місяці тому +15

    അടിപൊളി മറുപടി

  • @BinduPrasad-f7p
    @BinduPrasad-f7p 2 місяці тому +2

    അഭിനന്ദനം

  • @sumasuresh4347
    @sumasuresh4347 12 днів тому

    എന്താണ് ഉദ്ദേശിച്ചത് തിരിച്ചും മരിക്കുമെന്നാണ് ചിരിച്ചു മരിക്കും എന്നാണോ ഉദ്ദേശിച്ചത്

  • @fbxi4084
    @fbxi4084 Місяць тому

    Panjayathil chellumbol nammal bhikshakku chellullapoleyaannu avaruday nottam Cinema field shuddikalasam varathunnathupole
    Keralathile oro government sthabanathilum maattam varanam

  • @binuk4680
    @binuk4680 Місяць тому

    Thanthayillatha manthrimaarum udhyogastharum mathramaayi ippol governmentil

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 місяці тому +3

    😂😂😂😂

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 3 місяці тому +6

    Supper dupper

  • @purushothamanmv5755
    @purushothamanmv5755 2 місяці тому +1

    ഇത് ആരും വിളിച്ചതല്ല. ചങ്കചാനലിന്റെ സൃഷ്ടി

  • @lailavijayan6817
    @lailavijayan6817 2 місяці тому

    Ente joliyude bhagamayanu ente secratary leave nu poyathu👌😄😇🤣😂

  • @peterc.d8762
    @peterc.d8762 2 місяці тому +2

    എടാ മോനെ.. അടിച്ചു കലക്കി😂