Це відео не доступне.
Перепрошуємо.

എന്താണ് അവരുടെ യഥാർത്ഥ സ്വഭാവം?? 😇🧿 Tarotreading 😇 malayalam 💖. timeless💖🥰

Поділитися
Вставка
  • Опубліковано 12 лис 2023
  • #malayalam
    #tarotreading
    #timelessreading
    #tarotreading
    #trending
    #malayalam
    #meditation
    #spiritual
    #malayalam
    #tarotreading

КОМЕНТАРІ • 222

  • @lekhag3205
    @lekhag3205 9 місяців тому +5

    സത്യം ആണ് പറഞ്ഞത് മുഴുവൻ എന്റെ hus നെ ഞാൻ ഓർത്തേ കുറേ പെണ്ണുങ്ങളുടെ പുറകെ നടന്നു അവസാനം എല്ലാം നിർത്തി ഞാനേ ഒള്ളു എന്ന് മനസിലായി പണ്ട് ഉണ്ടായ കഥകൾ പറഞ്ഞ് ഇരിക്കും മറ്റുള്ളവരോട് സംസാരിച്ചു ഇരിക്കാൻ ഇഷ്ട്ടം ആണ് എന്നോട് മിണ്ടുമ്പോൾ ദേഷ്യം മുഖത്തു വരും but എന്നോട് വലിയ ഇഷ്ട്ടം ആണ് അത് തുറന്നു സമ്മതിക്കില്ല 😊😊

  • @vijulavijula7888
    @vijulavijula7888 9 місяців тому +1

    എല്ലാം സത്യമാണ് അവരെന്തു ചെയ്യ് താലും അത് എന്റെ തലയിൽ കെട്ടിവെക്കും എന്നെ കുറ്റപ്പെടുത്തും. ചേച്ചി പറഞ്ഞതുപോലെതന്നെ അവന് രണ്ട് മുഖമുണ്ട് .. 👌reading

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 8 місяців тому +1

    100 percent real fact.May God bless her.
    Thank you universe ❤

  • @elberinwilfred2174
    @elberinwilfred2174 9 місяців тому +5

    Wow.... What a reading!!!100% resonated 🙏

  • @sniyannc7646
    @sniyannc7646 9 місяців тому +3

    . നന്ദിയണിവേഴ്പ്❤❤ പറഞ്ഞത് ശരിയാണ്, ഇതു തന്നെയാണ് , കാണിയ്ക്കുന്നത്❤❤❤

  • @sajeevkumar8243
    @sajeevkumar8243 Місяць тому

    എന്റെ പേർസണൽ റീഡിങ് പോലെ എല്ലാം സത്യം ❤❤❤❤❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 9 місяців тому +3

    🙏♥️🙏100 ൽ 100സത്യം Thank you Universe 🙏👍🙏♥️🌹♥️

  • @sindhumukundan199
    @sindhumukundan199 8 місяців тому

    correct read ing ആണ് ഒരക്ഷരം പോ ലും തെറ്റിയിട്ടില്ല Thank U Universe❤❤

  • @sharadhav2265
    @sharadhav2265 9 місяців тому +3

    100%സത്യം

  • @sindhuvijay9151
    @sindhuvijay9151 4 місяці тому

    പ്രണയം തോന്നും ഭയങ്കരം 🎉🎉🎉ആണ് ആർക്കും . correct 100ശതമാനം shelter choices ഉണ്ട് cheating ഉണ്ട് തോനുന്നു 🎉🎉🎉🎉എല്ലാം ശരികൾ ❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 9 місяців тому +1

    സത്യം 100%😀 thanku universe 🙏🏻🙏🏻 thanku angels 🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻

  • @jesnavjesnav2409
    @jesnavjesnav2409 8 місяців тому

    Correct.. 100% ente life il reasonate aanu maam.. Oru word polum maativekkan illa.. 🙏🙏🙏

  • @aksharas5611
    @aksharas5611 7 місяців тому

    100%correct thanneyanu mam paranjath. Thank you....

  • @anushaanish3626
    @anushaanish3626 9 місяців тому +3

    Thank you universe ❤
    Thank you angels❤
    Thank you divine ❤
    Thank you mam ❤👃👃👃👃

  • @sajithamaya4837
    @sajithamaya4837 9 місяців тому +2

    Mam.. 100% correct. ഇതേ സ്വഭാവം 🙏

  • @gcreation2443
    @gcreation2443 9 місяців тому +1

    Ithrayum sathyam ulla oru video. Wow . Super.Thank you Ma'am

  • @user-bv7xc1ch3r
    @user-bv7xc1ch3r 9 місяців тому

    Mam പറഞ്ഞതെല്ലാം ശരിയാണ് 🙏

  • @bijukottiyam1897
    @bijukottiyam1897 5 місяців тому

    100% സത്യം ആണ് sis 🙏🙏

  • @user-og7ye5fn7j
    @user-og7ye5fn7j 9 місяців тому

    സത്യം ആണ് പറഞ്ഞത്

  • @Blinkks
    @Blinkks 9 місяців тому

    100%reasonate 😍😍😍ഒന്നും മാറ്റിവെക്കാനില്ല 👍👍👍

  • @prabhanambiar1999
    @prabhanambiar1999 8 місяців тому

    100 % correct. Thanks to Universe 🙏🙏🙏

  • @nusaibanooh6739
    @nusaibanooh6739 9 місяців тому

    വളരെ ശരി ആണ്

  • @user-ns1dw5ez5i
    @user-ns1dw5ez5i 9 місяців тому

    സത്യം. വീട്ടിൽ വരുമ്പോൾ മരണവീട്ടിൽ വന്നപോലെ മൗനം പുറത്ത് ഭയങ്കര ബഹളം 👌👌👌

  • @sakeenapalayi704
    @sakeenapalayi704 8 місяців тому

    ഞാൻ ആത്മാർത്ഥ സ്നേഹിച്ചു

  • @rasiya7084
    @rasiya7084 9 місяців тому +1

    സത്യം 😢മേം എല്ലാവരോടും നല്ല happy ആണ് എന്നോട് മാത്രം 😢 നമിച്ചു 🙏 എന്റെ അടുത്ത് മാത്രം ഒന്നും പറയില്ല പൈസ ഇല്ലെങ്കിലും ഉണ്ടെന്നേ പറയു ഇനി ഒന്നും പറയാനില്ല ഈ റീഡിങ് അവന്റ ആണ് എന്ത് ചെയ്യും മേം എന്നോട് ഇനി സ്നേഹം ഉണ്ടാവില്ലേ 😢

  • @sreeragkmanoj3373
    @sreeragkmanoj3373 9 місяців тому

    Thank you mam. Correct readinganu. Help chaithittum oru nandiyumillatha aalanu. Epozhum problems vannal oru naanavumillathe vilikum. Epol njan kurach distance ettirikanu. Veruthe nammude vila kalanjittu kaaryamillallo. Anthokkeyanenkilum ahankarathinu oru kuravumilla. Enganeyundo aalukal annu thonnipovarundu palapozhum. Thank you universe.

  • @snekha6747
    @snekha6747 9 місяців тому +1

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @snehakp6104
    @snehakp6104 9 місяців тому

    Very correct 💯 aanu madam

  • @rethivasudaven220
    @rethivasudaven220 9 місяців тому

    സത്യം 🙏🙏കറക്റ്റ്

  • @sakeenapalayi704
    @sakeenapalayi704 8 місяців тому

    എല്ലാം ശരിയാണ്

  • @mahi...7346
    @mahi...7346 8 місяців тому

    100% correct. Thank u universe

  • @lathikaajith5269
    @lathikaajith5269 9 місяців тому

    100nu101% correct nammale ochayeduth ayalvakkakare kelpikkum .ente veettukar vare avarku support aayirunnu

  • @jolik4816
    @jolik4816 9 місяців тому

    Correct reading

  • @user-zy1ge1yg6d
    @user-zy1ge1yg6d 7 місяців тому

    Ellam correct aanu ❤

  • @bindhutheerchayayum8877
    @bindhutheerchayayum8877 9 місяців тому

    ,sheriyanu💯

  • @padmajakumari2922
    @padmajakumari2922 9 місяців тому

    Correct. Aa nu. Enta. Personapatti. Paranjathu. Ellam. Sareyanu

  • @nandananandu8895
    @nandananandu8895 7 місяців тому

    Ellaam Correct aanu

  • @pythonfordatascience8403
    @pythonfordatascience8403 9 місяців тому

    correct aanu

  • @Mankique
    @Mankique 7 місяців тому

    Maam parajathoke ellam correct aanu

  • @user-nq7qf9pk9n
    @user-nq7qf9pk9n 4 місяці тому

    100/sheriyannu elam

  • @seenasaju7051
    @seenasaju7051 9 місяців тому

    100%Carect ane chechi. Ingane oru reading ithraum. Carect enikpolum parnje. Areum manasilakan pattarilla❤❤❤❤

  • @INNIsFUNNI1234
    @INNIsFUNNI1234 5 місяців тому

    ശരിക്കും.. 👍

  • @vinayakvijayan5232
    @vinayakvijayan5232 9 місяців тому

    വളരെ ശരിയാണ് ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്തു...ചീറ്റ് ചെയ്തു എല്ലാ കുറ്റവും ഇവിടെ മാത്രം

  • @falgunan5477
    @falgunan5477 9 місяців тому

    ഞാൻ ഉദ്ദേശിക്കുന്ന എന്റെ പേഴ്സണെ എന്റെ അരികിലേക്ക് യൂണിവേഴ്സും എയ്ഞ്ചൽസും കൊണ്ട് വരും എന്ന് ഞാൻ വിശ്വസിക്കുന്നു അത് പോലെ ഞാൻ വിളിക്കുന്ന ദൈവങ്ങളും എന്നെ സഹായിക്കും എന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നുണ്ട് ഞാൻ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഒരിക്കൽ കൂടെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @user-jk8he8pi4w
    @user-jk8he8pi4w 9 місяців тому

    100% sathyam

  • @user-rk1vi9ln2u
    @user-rk1vi9ln2u 8 місяців тому

    സത്യമാണ് thank you mam

  • @jesnavjesnav2409
    @jesnavjesnav2409 9 місяців тому

    Yes.. ma'am.. 💯 correct reading..ith thanne aanu ente hus..past and present are correct reading..ippo thirichu varran thayyaredukunnu..universe enik justice tharum ..thanks alot..

  • @SreelekaAnoop
    @SreelekaAnoop 8 місяців тому

    100%sathyam Anu swayam sreekrishna nanenna paraunne😂😂😂enikku mathi ayi😂

  • @bennyvargese7729
    @bennyvargese7729 8 місяців тому

    Habit 100/-correct

  • @devnandhm3958
    @devnandhm3958 9 місяців тому

    ചേച്ചിയെ ഞാൻ നമിച്ചു പറഞ്ഞത് 100 ശതമാനം ശെരിയാ thank you universe

  • @sarithacs2120
    @sarithacs2120 8 місяців тому

    100% correct mam..

  • @lsk9964
    @lsk9964 9 місяців тому

    Paranjathu ellam Satyam anu

  • @vidhyaganesh5715
    @vidhyaganesh5715 9 місяців тому

    😊 sathyam

  • @rajancgm2231
    @rajancgm2231 9 місяців тому

    പറഞ്ഞത് സത്യം മാണ് നന്ദി🙏🙏🙏🙏

  • @anithaindira5585
    @anithaindira5585 9 місяців тому

    Absolutely true. 100% correct🙏🙏 ellavarodum happy aanu. Ennodu maathram vallathe gouravam 😊 But sneham ullilundennu enikkariyaam. But thurannu parayilla. 😍thank you for the perfect reading😍 thank you Universe🙏🕉️🙏🕉️🙏

  • @vanipraba2550
    @vanipraba2550 5 місяців тому

    Thank you universe thank you divine

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 9 місяців тому

    100 %. Sathyamaya reading aanu mam...

  • @sangeethsajeev2430
    @sangeethsajeev2430 9 місяців тому

    സത്യം ♥️

  • @sherlythomas5438
    @sherlythomas5438 8 місяців тому

    ഏറെ കുറെ സത്യമാണ് 🎉🎉🎉

  • @anithakkv5011
    @anithakkv5011 9 місяців тому

    100%sathyam
    Thank you universe 🙏

  • @sreedharankk-fw8lf
    @sreedharankk-fw8lf 8 місяців тому

    വളരെ സതൃം

  • @easybelascookingchannel2460
    @easybelascookingchannel2460 9 місяців тому

    💯 % correct chechi, onnupolum thetyilla, thanks chechi🙏👍

  • @dhanyashijith9425
    @dhanyashijith9425 9 місяців тому

    സത്യം ചേച്ചി charecter 👍👍👍സ്വന്തം തെറ്റ് സമ്മതിക്കൂല്ല 👍

  • @sheebamadhu765
    @sheebamadhu765 9 місяців тому

    💯 True

  • @radhapillai7003
    @radhapillai7003 9 місяців тому

    100 percent Satyam

  • @RameshEMParli
    @RameshEMParli 7 місяців тому

    സത്യം

  • @sakunthalar3743
    @sakunthalar3743 9 місяців тому

    100%corect

  • @abhinavkk2654
    @abhinavkk2654 9 місяців тому

    100% correct

  • @fareeds187
    @fareeds187 9 місяців тому +1

    Thank you universe ❤️❤️❤️🙏
    Thank you ma'am ❤️❤️❤️🙏
    100% സത്യം

  • @salusalini1805
    @salusalini1805 8 місяців тому

    Thank you universe 🙏

  • @user-qm4gr6tj6m
    @user-qm4gr6tj6m 9 місяців тому

    💯 true

  • @user-us8uh9kx4g
    @user-us8uh9kx4g 9 місяців тому

    പറഞ്ഞത് എല്ലാം 100% സത്യം

  • @TRENDING_707
    @TRENDING_707 9 місяців тому

    Correct

  • @user-tw2pt2ug1i
    @user-tw2pt2ug1i 9 місяців тому +1

    100%ശരിയാണ് chchi❤

  • @anniejoy3723
    @anniejoy3723 9 місяців тому

    iithu sathyam Aanu

  • @user-fo2ur7jy4r
    @user-fo2ur7jy4r 8 місяців тому

    It's true❤
    Thank u divine ❤
    Thank u universe❤

  • @SeenaTv-je8mb
    @SeenaTv-je8mb 7 місяців тому

    Sariya Madam

  • @ashokamk9760
    @ashokamk9760 9 місяців тому

    ബെസ്റ്റ് റിഡിംഗ്‌ok Thanks

  • @vineethatv8331
    @vineethatv8331 8 місяців тому

    പറഞ്ഞതെല്ലാം ഉള്ളത് തന്നെ യാണ്

  • @user-dn4qv7ds6n
    @user-dn4qv7ds6n 9 місяців тому

    Thanks.god.thanks.universe.thanks.angle.

  • @user-vt6nl7of7w
    @user-vt6nl7of7w 9 місяців тому

    Correct reading. Thank you universe ❤❤❤❤❤❤

  • @haritechy4110
    @haritechy4110 8 місяців тому

    Super mam ❤

  • @ravimaravimakk554
    @ravimaravimakk554 9 місяців тому +1

    yess💯

  • @reseenashaji4734
    @reseenashaji4734 9 місяців тому

    സത്യമാണ് mam പറഞ്ഞത് ഒരു മാറ്റവുമില്ല. Thank you univerese

  • @babysuresh2712
    @babysuresh2712 9 місяців тому

    Correct reading Mam 🙏 thanks Mam.

  • @user-bn4eh9wv5d
    @user-bn4eh9wv5d 9 місяців тому

    Exactly right reading happened in my life 👍👍

  • @radhamania9079
    @radhamania9079 5 місяців тому

    Chechi correct reading.chechi cherupathile achanum ammayum marichu 5 sister mare valarthi kettichu vittu property sale chaithu vaziyil eragi doctorate eduthu single ayirunnu 10 varsham ayi njagal friend ship ayittu cancer vannu amruthayil 15 lakh rs. Chilavai njan othiri help chaithu 8 varsham vare friend ayi pinne pranayam ayi ellam social media vazi 3 pravashyam bus standil kandu 30 minitu samsarichu pinne piriyan vayatha pranayam e kazija 1 varsham kodu on off connection chodichal busy watts. Face book calls um lock chodichal busy apozanu enik sashyam thonni chodichal eniyum enne melil vilikyaruth ennu paraju lock ayi poi ente balanceum poi sahikyan pattunnilla 1 lakh eniyum tharan undu

  • @Content_olli
    @Content_olli 8 місяців тому

    Satheyam

  • @sree8984
    @sree8984 9 місяців тому

    100% true aanu Maam

  • @ashasubhash7217
    @ashasubhash7217 9 місяців тому

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ❤🙏🙏🙏
    Thank you Divine ❤🙏🙏🙏

  • @Lotus-yy5fh
    @Lotus-yy5fh 9 місяців тому

    സത്യമാണ്

  • @ameenamohammed8492
    @ameenamohammed8492 9 місяців тому

    Super🎉🎉🎉🎉

  • @SandhyaM-hm5ei
    @SandhyaM-hm5ei 9 місяців тому

    Correct readings sister thank you

  • @sonisoniarun1093
    @sonisoniarun1093 9 місяців тому +1

    100%resonate mam👍third party epo പോകുമോന്നു നോക്കി പറയാമോ 🙏

  • @lathavs9319
    @lathavs9319 9 місяців тому

    100/100thanku mam

  • @ajithakp8512
    @ajithakp8512 9 місяців тому

    My love chapter

  • @ArunKumar-px2fe
    @ArunKumar-px2fe 9 місяців тому

    Mam 100%

  • @RemaDevi-vo3tl
    @RemaDevi-vo3tl 9 місяців тому

    Thank you.. highly resonating..🙏🙏🙏

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 4 місяці тому

    Yass

  • @SaijuAswathy
    @SaijuAswathy 9 місяців тому

    100സത്യം ok