അഞ്ജലി കടവൂർ ഉടമ സന്തോഷിന്റെ നല്ലൊരു പരിശ്രമം ഈ പാട്ടിന് വേണ്ടി നിർക്കാഴ്ച്ച ഒരുക്കുന്നതിൽ ഉണ്ട്, അത് വിസ്മരിക്കാനാവില്ല. ശിവരാജുവിന് ഒരുക്കിയ ഏറ്റവും ലളിതമായ ഒരു പുകഴ്ത്തുപാട്ട്. ഇതിനെ ഇഷ്ടപ്പെട്ട എല്ലാ കടവൂർ മഹാദേവ ഭക്തർക്കും നന്ദി, നമസ്കാരം 🙏🏻🙏🏻🙏🏻
തൃക്കടവൂർ ശിവരാജുവിനെ ഗജരാജ പട്ടം വരെയെത്തിച്ച മനോഹരമായ ഗാനം. വളരെ ലളിത വരികളിലൂടെ മഹാദേവന്റെ കരി ഗണേശനെ പുകഴ്ത്തിയ രാജീവ് നീരാവിലിനും മുഴുവൻ ടീം മിനും ആശംസകൾ. തിടമ്പെടുത്താൽ സൂര്യത്തിടംബിനേം താഴെയാക്കും തരത്തിലെ തലയെടുപ്പ് എന്ന അത്യുത്തമ വരികൾ..... കേരളതക്കര കണ്ടോരൂൽസവ ത്തിമർപ്പിന് കേമത്തം കൂട്ടുന്നോരാനക്കേമൻ..... മാതംഗ മാണിക്യ പ്രജാപതി....... എല്ലാം കൊണ്ടും അത്യുത്തമമായ പുകഴ്ത്തി പാട്ട് തന്നെ. എല്ലാവർക്കും ആശംസകൾ, ഒപ്പം അഞ്ജലി കടവൂരിന്റെ ദൃശ്യവൽക്കരണത്തിനും. രാജൂട്ടൻ ജയിക്കട്ടെ******

കടവൂർ രാജാവിന് 'രാജ' കീയഗാന സമ്മാനം❤️👍

എന്റെ ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ ❤️❤️❤️
Kadavooran ella vishesanangalkum adheetananu........supr song ❤️❤️❤️all the best
സൂപ്പർ സൂപ്പർഹിറ്റ് 😊
ശിവരാജു കേരളതതിൽ എവിടെ എഴുന്നള്ളിപ്പിന് പോകുമ്പോഴും അവിടെ ഈ പാട്ട് കേൾപ്പിച്ചു വേണം രാജൂടടനെ വരവേൽക്കാൻ.
Shivarajuvinu adipoli oru paatt sammanam
ജയരാജ് സർ വളരെ നന്ദി 🙏🙏🙏🌹🌹🌹
Adipoli song ❤❤❤❤
Great music and song ...all the best 👏👏👏👏
Super👌👌👍👍🤝💐
Rajuttan ❤❤❤❤❤❤uyir
Super singing
🙏🏻shivarajha.. Shamho mahaadeva. 🙏🏻
Super 👌
Super 🙏🙏🙏🙏👍👍👍❤️
super adipoli
🙏🙏🙏
Yellaam 👌♥️🥰
🎶.... ❣️
Congratulations 👍🎉
NICE SONG
Superb
❤️❤️❤️
🤩🥰
good 🙏💓
Super ♥️ all the best for all crew of this song, rajan super singing
❤️❤️